അഭിനന്ദനങ്ങൾ സാർ. സാറിന്റെ ഓരോ വീഡിയോയും ആദ്യമായി spark കൈകാര്യം ചെയ്യുന്നവർക്കു വരെ മനസിലാക്കാൻ തക്ക വിധം ലളിതമാണ്. പുതിയതായി Spark ൽ വരുന്ന ഓരോ updates ഉം Tutorial ഇടുന്നതും വളരെ ഉപകാരപ്രദമാണ്.
സർ, 2021 ജനുവരി 31 nu റിട്ടയർ ആയ ഒരാളുടെ 89 ദിവസത്തെ terminal സറണ്ടർ പ്രോസസ്സ് ചെയ്തു. 34700 ആണ് basic pay. Calculate ചെയ്യുമ്പോൾ ബില്ലിലെ അമൌന്റുമായി ടാലി ആകുന്നില്ല
റിട്ടയർ ചെയ്ത HM ന്റെ ടെർമിനൽ ലീവ് സറണ്ടർ ചെയ്യാൻ അപ്പോയ്ന്റ്മെന്റ് പാസ്സാവാത്ത HM എന്താ ചെയേണ്ടത് ക്ലെയിം എൻട്രി ചെയ്തു തുക ശെരി ആണ് ബില്ല് അപ്പ്രൂവൽ ss ചെയ്യാൻ എന്താ ചെയേണ്ടത്
പ്രൈമറി ഹെഡ്മാസ്റ്റർക്ക് 82 ദിവസത്തെ സറണ്ടർ മാറി കൊടുത്തു. സറണ്ടർ കണക്ക് കൂട്ടിയതിൽ പിശക് വന്നു. പിന്നീട് 9 ദിവസത്തെ സറണ്ടർ എ.ഇ.ഒ. അനുവദിച്ചു. ഇത് എങ്ങിനെ ബിൽ തയ്യാറാക്കുന്നത്.
സർ പറഞ്ഞതുപോലെ എല്ലാം ചെയ്തു പക്ഷെ അവസാനം പെൻ നമ്പർ വന്നു അത് ക്ലിക് ചെയ്യുമ്പോൾ " Invalidcharacter in the input ennu parayunnu"( Non gazetted anu PTS staff)
What is procedure for granting 15 days terminal surrender of earned leave to temporary / provisional employees (TEN number) worked for six months in office
അഭിനന്ദനങ്ങൾ സാർ. സാറിന്റെ ഓരോ വീഡിയോയും ആദ്യമായി spark കൈകാര്യം ചെയ്യുന്നവർക്കു വരെ മനസിലാക്കാൻ തക്ക വിധം ലളിതമാണ്. പുതിയതായി Spark ൽ വരുന്ന ഓരോ updates ഉം Tutorial ഇടുന്നതും വളരെ ഉപകാരപ്രദമാണ്.
Thanks sir
Very good presentation. All details included. Thank you sir.
സർ, proceedings ഉം statementഉം തയ്യാറാക്കുന്നതെങ്ങനെ?
Thank you sir
സർ, 2021 ജനുവരി 31 nu റിട്ടയർ ആയ ഒരാളുടെ 89 ദിവസത്തെ terminal സറണ്ടർ പ്രോസസ്സ് ചെയ്തു. 34700 ആണ് basic pay. Calculate ചെയ്യുമ്പോൾ ബില്ലിലെ അമൌന്റുമായി ടാലി ആകുന്നില്ല
Thanks സർ
ബില്ല് prepare ചെയ്ത് പ്രിന്റ് എടുത്താൽ, അതിൽ etsb അക്കൗണ്ട് നമ്പർ വരാറില്ല,
വ്യൂ prepared contingent ക്ലെയിം ഓപ്ഷനിൽ പോയ് ബില്ല് എടുത്താൽ മാത്രേ, ബില്ലിൽ etsb account നമ്പർ വരാറുള്ളൂ.
amount accountil varum
28/2/2021 retire cheytha employee terminal surrender engane edukkum. Pay revision enthu cheyyum
Bill കൊടുത്തോ bill പാസ്സ് ആയോ
Really great
Thanks
റിട്ടയർ ചെയ്ത HM ന്റെ ടെർമിനൽ ലീവ് സറണ്ടർ ചെയ്യാൻ അപ്പോയ്ന്റ്മെന്റ് പാസ്സാവാത്ത HM എന്താ ചെയേണ്ടത് ക്ലെയിം എൻട്രി ചെയ്തു തുക ശെരി ആണ് ബില്ല് അപ്പ്രൂവൽ ss ചെയ്യാൻ എന്താ ചെയേണ്ടത്
👍🏻👍🏻
Sir, retirement details update cheyyan , employee list il retired employee list cheyyunilla. Next step enthu cheyyum ennu parayamo please
Pay revision ൻ്റെ അടിസ്ഥാനത്തിലുള്ള Terminal Surrender. Arrear. എങ്ങനെ ബില്ല് ശരിയാക്കാം എന്ന് ' പറയാമോ സാർ
പ്രൈമറി ഹെഡ്മാസ്റ്റർക്ക് 82 ദിവസത്തെ സറണ്ടർ മാറി കൊടുത്തു. സറണ്ടർ കണക്ക് കൂട്ടിയതിൽ പിശക് വന്നു. പിന്നീട് 9 ദിവസത്തെ സറണ്ടർ എ.ഇ.ഒ. അനുവദിച്ചു. ഇത് എങ്ങിനെ ബിൽ തയ്യാറാക്കുന്നത്.
❤❤❤
LWA 12 B യിൽ STUDY ലീവിൽ ഉള്ള ആൾക്ക് സറണ്ടർ ചെയ്യാൻ പറ്റുമോ
Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിവരിക്കാമോ സർ
Terminal surrender cheyyan retirement update cheyyano?
സർ പറഞ്ഞതുപോലെ എല്ലാം ചെയ്തു പക്ഷെ അവസാനം പെൻ നമ്പർ വന്നു അത് ക്ലിക് ചെയ്യുമ്പോൾ " Invalidcharacter in the input ennu parayunnu"( Non gazetted anu PTS staff)
tec issue anu kurachu kazhinju nokku
Ag യിൽ നിന്നും പെൻഷൻ revise ചെയ്തു വന്ന ജീവനക്കാരന്റെ ടെർമിനൽ സറണ്ടർ arrear process ചെയ്യുന്നത് പറയാമോ സാർ
ടെർമിനൽ സാണ്ടർ അരിയർ എടുക്കുന്ന രീതി പറയാമോ ? സർ
സർ . ടെർമിനൽ സറണ്ടർ അരിയർ Proces ചെയ്യുമ്പോൾ PEN നമ്പർ select ആവുന്നില്ല എന്താണ് കാരണം. പുതിയ Pay update ആയതിനു ശേഷം ആണ് ഈ പ്രശ്നം
Natur of claim. ഏതാണ്. സെലക്ട് ചെയ്യുക
Employee retirement കൊടുത്തിട്ടല്ലേ ടെർമിനൽ സറണ്ടർ എടുക്കേണ്ടത്
🙏🙏🙏
Service book pension sanction ayi vanna sheshamano terminal surrender cheyendathu
athe pattu
Type atha
ടെർമിനൽ സറണ്ടർ കിട്ടുന്നതിനായി പ്രത്യേകം അപേക്ഷ കൊടുക്കേണ്ടതുണ്ടോ?
leave formil application koduthal mathi
HS HM TERMINAL SURRENDER CHEYYAN RTD CHEYYIKKANO
name varunnilla enkil cheyikanam
What is procedure for granting 15 days terminal surrender of earned leave to temporary / provisional employees (TEN number) worked for six months in office
sir
Sir
Sir
മരിച്ചു പോയ ആളുടെ terminal surrender ചെയ്യുമ്പോൾ Form 13 - നിൽ ആരാണ് appln. തരേണ്ടത്
Sir Retirement update cheythal
- claim entry - retired employee - option ano kodukkendathu.
സാർ ഇതുപോലെ തന്നെയാണോ ഒരു മരിച്ച വ്യക്തിയുടെ ചെയ്യേണ്ടത്.. അതിൻറെ ഒരു വീഡിയോ ചെയ്യാമോ....
Nominikk nalkanam.Accounts-Claim entry-Nominee
സർ മൊബൈൽ നമ്പർ
Sir terminal surrender Incom tax paridhiyil varumo
Sir. Bill aeoyilek forward cheyyunnathu engane? Atho automatic ayi pokuvo?
Sir,sparkil Enter cheytha leave Days um service book il ulla Daysum difference anu.sparkil correct cheyyathe bill edukkan pattumo