ബലാൽസംഗത്തിൽ രക്ഷപ്പെട്ട സിനിമ ...... | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 84

  • @ABM257
    @ABM257 8 місяців тому +61

    ചാനലിന്റെ റീച്ച് കുറഞ്ഞാൽ ഉടനെതന്നെ അണ്ണൻ വിജയശ്രീയെ കുറിച്ച് ഒരു വീഡിയോ ചെയ്യും 😂

  • @sadikabdulkarim6572
    @sadikabdulkarim6572 7 місяців тому

    പുളുവനെ വിടുല്ലേ അണ്ണാ ഇത് കൊറേ ആയല്ലോ പോട്ട് പുല്ല്

  • @joemathew1971
    @joemathew1971 8 місяців тому +1

    Welcome back gossip king

  • @mohamedsalim9459
    @mohamedsalim9459 8 місяців тому

    ഗോവിന്ദൻകുട്ടി യുടെ അകാലത്തു അടിയപ്പെട്ടിരുന്നത്, സൗത്ത് ഇന്ത്യൻ റേപ്പിങ് കിങ് "എന്നായിരുന്നു

  • @ShahulKooriyad
    @ShahulKooriyad 8 місяців тому +2

    2035 ൽ കാണുന്നവരുണ്ടോ

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 8 місяців тому +1

      😂😂

    • @Indian1992
      @Indian1992 8 місяців тому +5

      ഞാൻ 2050ലാണ് കാണുന്നത് 😂

    • @mohammedvaliyat2875
      @mohammedvaliyat2875 8 місяців тому +2

      ഞാൻ 3024 ൽ കാണുന്നു പക്ഷെ എന്തോ കേൾക്കുന്നില്ല 😃

    • @jejifrancis6268
      @jejifrancis6268 8 місяців тому

      ഞാൻ ഇതൊക്കെ 2000 ലേ കണ്ടിരുന്നു

  • @megaren
    @megaren 8 місяців тому +2

    Ivan okke belalsanghathe vivarikunnathum varnikunnathum kettaal oru kalaroopam or sport ayapoleya. Enthoru neechan!Ee noottandil ithine okke ingane appreciate cheyyan.

  • @krishnakumarn5582
    @krishnakumarn5582 8 місяців тому +2

    Dinesh thanikku vere paniyolle

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 8 місяців тому +7

    1:29 പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രം ചിത്രീകരിക്കുമ്പോൾ കുഞ്ചാക്കോ എല്ലാവരെയും പുറത്താക്കി എന്നത് ഒരു സത്യം തന്നെയാണ് ശാരംഗപാണി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് വെള്ളി നക്ഷത്രം വാരികയിലും എഴുതിയിരുന്നു പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലെ ദുരന്തം വിജയശ്രീ തന്നെ വരുത്തി വെച്ചതാണ് മദ്രാസിലെ ഒരു തീയേറ്ററിൽ കുഞ്ചാക്കോ യോട് രാധാ സനുജ അഭിനയിച്ച 1971ലെ ഹിന്ദി ചിത്രമായ ദോ രഹ എന്ന ചിത്രത്തിലെ ബലാൽസംഗം സീൻ കാണണമെന്ന് പറയുകയും ചിത്രം തിയേറ്ററിൽ പോയി കാണുകയും ചെയ്തു കുഞ്ചാക്കോ അതേപോലെയുള്ള ബലാത്സംഗമാണ് ചിത്രത്തിൽ ചിത്രീകരിച്ചത് താങ്കൾ പറഞ്ഞ ചിത്രത്തിൻറെ പേര് ചേതന ചിത്രമല്ല ചേതന എന്ന ചിത്രത്തിലും സെക്സ് രംഗങ്ങളുണ്ട് അങ്ങനെയാണ് പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിൽ ബലാത്സംഗരംഗം വരുന്നത് ആരോമലുണ്ണി എന്ന ചിത്രത്തിലെ വൺ കലക്ഷൻ കണ്ടിട്ട് ഇൻകം ടാക്സ് ഓഫീസർ ആയ സുഹൃത്ത് കുഞ്ചാക്കോയുടെ ഒരു തട്ടിക്കൂട്ട് സിനിമയുണ്ടാക്കാൻ പറഞ്ഞു. അങ്ങനെ നക്സലൈറ്റുകളെ കുറിച്ചുള്ള ഒരു ചിത്രമായിരുന്നു പോസ്റ്റുമാനെ കാണാനില്ല ആരോമലുണ്ണി എന്ന ചിത്രത്തേക്കാൾ ചെലവുകുറഞ്ഞ നിർമ്മിച്ച ഈ ചിത്രം ആരോമലുണ്ണി എന്ന ചിത്രത്തിൻറെ അത്രതന്നെ കളക്ഷൻ നേടി ഇത് കണ്ട് കുഞ്ചാക്കോ ഞെട്ടി ഉദയയുടെ ഈ ചിത്രം വിതരണം ചെയ്തത് എക്സൽ ഡിസ്ട്രിബ്യൂട്ടർ അല്ല പകരംGEO പിച്ചേഴ്സ് ആയിരുന്നു ഭാര്യ എന്ന ചിത്രവും വിതരണം ചെയ്തത് ഇവർ തന്നെ ദയവുചെയ്ത് ഇനി പോസ്റ്റുമാനെ കാണാനില്ല പൊന്നാപുരംകോട്ട എന്നിവ ഒഴിവാക്കുക താങ്കൾക്ക് നല്ലത് വരട്ടെ

  • @vahidkader1296
    @vahidkader1296 8 місяців тому +4

    സ്ബ്സ്ക്രൈബ് ചെയ്യാൻ പറയുന്നതിന് പകരം താഴെ എഴുതി കാണിക്കുന്നത് താങ്കൾ എന്തേ മറന്നുപോയോ.

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 8 місяців тому +20

    അകാലത്തിൽ ജീവിതം അവസാനിപ്പിച്ച ആ പാവം നടിയെ വെച്ച് ഇങ്ങേര് നല്ല കാശ്‌ ഉണ്ടാകുന്നുണ്ട് കഷ്ട്ടം തന്നെ മുതലാളി വല്ല പണിയെടുത്തു ജീവിച്ചു കൂടെ ദിനേശാ

    • @Somu-ev3wy
      @Somu-ev3wy 8 місяців тому +3

      മറ്റെല്ലാവരും ജോലി ചെയ്താണ് ജീവിക്കുന്നത് എന്നറിഞ്ഞതിൽ സന്തോഷം 😂

    • @shajimon-q3u
      @shajimon-q3u 8 місяців тому +2

      ഫേക്ക് ഐഡിയിൽ വന്നു നെഗറ്റീവ് കമന്റിടുന്ന അച്ചായാ... കുഞ്ചാക്കോ അച്ചായന്റെ ലീലാവിലാസങ്ങൾ നാട്ടുകാർ അറിയുന്നതിൽ അച്ചായന് വിഷമമുണ്ട് അല്ലേ

    • @Keralaforum
      @Keralaforum 8 місяців тому

      മറ്റുള്ളവർ വിസർജ്ജിച്ച അമേധ്യം പാനം ചെയ്ത് ജീവിക്കുന്ന ഒരു പരമനക്കിയാണു ഈ ദിനേശൻ. അറുവഷളൻ എരപ്പാളി!

  • @rejiaudit
    @rejiaudit 8 місяців тому +9

    അണ്ണൻ ഗോവിന്ദൻകുട്ടി ചേട്ടൻ സിനിമയിൽ മാത്രമല്ല പുറത്തും അത് ചെയ്യുന്ന ആളാണെന്നു സമർത്ഥിക്കാനാണോ ഇത് ചെയ്തത് ? ഏതായാലും അങ്ങേര് സിനിമയിൽ ജോലിയായിട്ടു അത് ചെയ്തു. ഇദ്ദേഹം ആസ്വദിച്ച് അതിങ്ങനെ പിള്ളേർ മുട്ടായി വായിൽ ഇട്ടു കുടിക്കുന്നത്പോലെ എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല

  • @rajasekharannair6883
    @rajasekharannair6883 6 місяців тому +1

    ഇന്ന് 17 - 03 - 24. വിജയശ്രീ എന്ന മലയാള സിനിമയിലെ സുന്ദരി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 50 വർഷം 'സിനിമയിലെ തന്നെ ചില നീചന്മാർ, ദുഷ്ടന്മാർ എല്ലാ അലവലാതികൾ ചേർന്ന് മാനസികമായി തളർത്തി അവരുടെ ജീവിതം തന്നെ തകർത്തു ദുഷ്ട കൂട്ടങ്ങൾക്കെല്ലാം ദൈവം ഉചിതമായ ശിക്ഷ കൊടുത്താണ് മുകളിലേക്ക് വിട്ടത്. അവരുടെ മനസുരുകിയുള്ള പ്‌രാക്ക് സർവനാശം വരുത്തി ദുഷ്ടന്മാർക്ക് 'വിജയശ്രീക്ക് എൻ്റെ പ്രണാമം

  • @kunjusumaaswathy279
    @kunjusumaaswathy279 8 місяців тому +5

    വല്ലാതെ ലാഗ് തോന്നുന്നു. വിഷയത്തിൽ തൊടാതെ കഴിഞ്ഞ എപ്പിസോഡ് ൽ പറഞ്ഞത് തന്നെ ആവർത്തിച്ചു പോകാതെ കാര്യങ്ങൾ സംഗ്രഹിച്ചു പറഞ്ഞാൽ നന്നായിരുന്നു..

  • @VVVinod
    @VVVinod 8 місяців тому +6

    നിർത്താറായില്ലേ ഇയാൾക്ക് എപ്പോൾ നോക്കിയാലും വിജയശ്രീ, അതും ഒരു ബുക്ക്‌ കൈയിൽ വച്ചു നോക്കി വായിക്കുന്നു.

  • @marymarysexactly
    @marymarysexactly 8 місяців тому +6

    സത്യം പറയുന്ന ആളുകള്‍ക്ക് കല്ലേറും മുള്‍ക്കിരീട വും ആണ് പ്രതി ഫലം ദിനേശ് sir അത് ഒന്നും കാര്യം ആക്കേണ്ട

  • @shajikumar5717
    @shajikumar5717 8 місяців тому +8

    മഞ്ഞപ്പത്രം പോലെ മഞ്ഞച്ചാനൽ രണ്ടും ഫുട്‌പാത്തിൽ കിട്ടുന്നവ

    • @VVVinod
      @VVVinod 8 місяців тому

      👍

  • @satheeshantp7160
    @satheeshantp7160 8 місяців тому +4

    വിജയശ്രിയുടെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കു ശാന്തിവിളെ!!!

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 місяців тому +5

    How many times i heard about this actresses never bored , she is a legend vijayashree died when i was a very small boy but i can tell you even madhubala from yesteryears great artist ( mugal e asam fame) will not come close to our kerala daughter vijayashree not in acting but appearance ,let her soul rest in peace in the lap of angels

  • @thulasishanmughan1980
    @thulasishanmughan1980 8 місяців тому +1

    പരദൂഷണം കേൾക്കാൻ ആളുകൾക്ക് വലിയ ഇഷ്ടം ആണ്. അതുകൊണ്ടാണ് നിങ്ങളുടെ പ്രോഗ്രാമിന് ഇത്രയും viewers. അല്ലാതെ നിങ്ങളുടെ മിടുക്ക് ഒന്നുമല്ല അത്. പ്ലീസ് understand it 😂

  • @rahula5658
    @rahula5658 8 місяців тому +3

    Njaan aarodum subscribe cheyyanam ennu parayarilla pakshe scroll il ezhuthikaanikkum

  • @shanavashabeebulla3725
    @shanavashabeebulla3725 8 місяців тому +9

    മറ്റുള്ളവരുടെ രഹസ്യങ്ങൾ വിളിച്ച് പറഞ്ഞ് ജീവിയ്ക്കുന്നു . എങ്കിലും കേൾക്കാൻ നല്ല രസമുണ്ട്😂

  • @sreejhanair8043
    @sreejhanair8043 6 днів тому

    You are very clear on your subjects

  • @Invisible4254
    @Invisible4254 8 місяців тому +5

    ദിനേശേട്ടാ സൂപ്പർ ഹെയർ സ്റ്റൈൽ!!!

  • @junaidcm4483
    @junaidcm4483 8 місяців тому +2

    👍🥰🥰🥰🥰🥰

  • @RajagopalanM-o4f
    @RajagopalanM-o4f 3 місяці тому

    ഇയാൾ പറയുന്നത് 90%നുണയാണ്. നാന വാരീക നുണകൾ മാത്രം എഴുതുന്ന വാരികയായിരുന്നു

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj 3 місяці тому

    ശാന്തിവിള പറയുന്നത് മുഴുവൻ ശരിയാണ് എന്നാണ് എൻ്റെ വിശ്വാസം

  • @feniljohn7943
    @feniljohn7943 8 місяців тому +2

    ഈ പുളുവൻ ആരാ

  • @prasanthnair2196
    @prasanthnair2196 8 місяців тому +1

    അലിബു ആയി ഇ എപ്പിസോഡ്

  • @prasanthnirmalyam2772
    @prasanthnirmalyam2772 8 місяців тому +1

    ഈ പുളുവൻ ആരാണ് 🤔🤔അത് കൂടി പറയു

  • @krishnakumarn5582
    @krishnakumarn5582 8 місяців тому +1

    Sandhivila ganesh udayippu veeran

  • @babunithyanand1500
    @babunithyanand1500 7 місяців тому

    നമ്മൾ സത്യമേ പറയൂ എന്ന് ഇടയ്ക്കിടെ ഇങ്ങനെ പറയേണ്ട

  • @palmino22
    @palmino22 8 місяців тому +1

    This street boy knows everything under the sun ....... 😁😁😁

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 8 місяців тому +2

    ചേട്ടൻ ശാന്തികൃഷ്ണ ചേച്ചിയുടെ, ചേട്ടൻ ആണോ 🤔

  • @DamodharanDineshkumar
    @DamodharanDineshkumar 8 місяців тому +1

    Urangikidakkunnavar urangattado athokke unarthi pokkan thanara manassilakanjitta.

  • @binuchandran9411
    @binuchandran9411 8 місяців тому +2

    Sir ningalude shanthivilayil ninnum nadanu varanula dooramale ollu kovalatheku? Vannu onnu potichukoode? 😊

  • @kiranrs6831
    @kiranrs6831 8 місяців тому +1

    ആരാ ആ അദ്ദേഹം ?

  • @akkareakkare5919
    @akkareakkare5919 8 місяців тому +1

    Dineshetta, keep going. Pazhaya malayalathile exploitation purath kondu varanam.

  • @arunbabu05
    @arunbabu05 8 місяців тому +1

    Who's that Puluvvan?

  • @fibinfrancis3051
    @fibinfrancis3051 8 місяців тому +2

    മുൻപ് പറഞ്ഞത് അല്ലെ

  • @ashashaiju3626
    @ashashaiju3626 8 місяців тому +1

    ആരാണ് ഈ പുളു അമ്മാവൻ?

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 8 місяців тому

    കുഞ്ചാക്കോ ഇത്രവലിയതെമ്മാടിയായിരുന്നോ ഗോവിന്ദൻ കുറച്ച്അന്തസ്സ്കാണിക്കണംമായിരുന്നു

  • @prinscharles4817
    @prinscharles4817 8 місяців тому +2

    Thanks dear👍🙏

  • @binuchandran9411
    @binuchandran9411 8 місяців тому +1

    Mutukulathine kurich enna video cheyunat?

  • @khalidrahuman3278
    @khalidrahuman3278 8 місяців тому

    Postmane kananilla enna padathinte poster ormayundo? Vijayasreeye kamazhithikkidathi udumundu prishtabhagathuninnum govindankutty valichu azhikkunna ramgam. Ithupole mosappetta oru poster at he athevare irangiyittillayirunnu.

  • @simongeorge5817
    @simongeorge5817 8 місяців тому

    ഗോവിന്ദൻ കുട്ടി മരുമകൻ വേണു എന്റെ കൂട്ടുകാരൻ ആണ് കലൂർ താണിക്ക എന്ന സ്ഥലത്ത് താമസിക്കന്നു

  • @safuwankkassim9748
    @safuwankkassim9748 8 місяців тому

    എപ്പിസോഡ് നന്നായി ഇനി തീപ്പൊരി സ്റ്റോറി ചെയ്യണം

  • @manojmanojvk8333
    @manojmanojvk8333 8 місяців тому +1

    എന്താണ് LATE ആയത്

  • @baijujoseph4493
    @baijujoseph4493 7 місяців тому

    3:20 പറഞ്ഞത് 100 % സത്യം

  • @Sargam001
    @Sargam001 8 місяців тому +2

    ഈ എപ്പിസോഡ് മഹാ ബോർ ശാന്തി അണ്ണാ

  • @thadiyoorkaleshkumarkalesh7938
    @thadiyoorkaleshkumarkalesh7938 8 місяців тому

    👍🏻👍🏻👍🏻👍🏻👍🏻

  • @vijayakrishnannair
    @vijayakrishnannair 8 місяців тому

    Nice 👍

  • @FebaElsaBinu-n8v
    @FebaElsaBinu-n8v 8 місяців тому

    Hlo sar

  • @കോയ-ഖ6സ
    @കോയ-ഖ6സ 8 місяців тому +3

    വിജയശ്രീ അണ്ണന് പ്രിയം ഇത്തി കൂടുതൽ

    • @vpsasikumar1292
      @vpsasikumar1292 8 місяців тому +1

      Annanu matram alla jeevanulla ellarkkum

  • @shajimon-q3u
    @shajimon-q3u 8 місяців тому

    ഇതിൽ വന്നു ഫേക്ക് ഐഡിയിൽ കമന്റ് ഇടുന്നവന്മാർ.കാസകുഞ്ഞാടുകൾ ആണെന്ന് തോന്നുന്നു.. കുഞ്ചാക്കോമാടമ്പിയുടെ ലിലവിലാസങ്ങൾ നാട്ടുകാർ അറിയുന്നതിൽ അമർഷം ഉണ്ട് കുഞ്ഞടുകൾക്ക്

    • @Rons88
      @Rons88 8 місяців тому +7

      മതം നോക്കി കമന്റ് ഇടുന്ന രീതി നിങ്ങൾക്ക് ഉണ്ടായിരിക്കും.. പക്‌ഷേ ചെറ്റത്തരം പറഞ്ഞാൽ ഏത് കുഞ്ഞാട് ആണെങ്കിലും മുഖം മറുപടി കൊടുക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ.. അല്ലാതെ ഞമ്മന്റെ ആൾ ആണെങ്കിൽ ഏത് വിടനെയും പൊതിഞ്ഞു പിടിക്കുന്ന രീതി ഏതായാലും മറ്റാർക്കും ഇല്ല

    • @shaileshmathews4086
      @shaileshmathews4086 8 місяців тому

      ഇസ്‌ലാമിക ഭീകരവാദികൾ കേരളം കീഴടക്കിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇത്തരം കമൻറുകൾ