Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 26 лип 2024
  • subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 92

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 6 місяців тому +1

    നല്ല ഒരു എപ്പിസോഡ്, ഞാൻ താങ്കളുടെ വ്ലോഗുകൾ പതിവായി കാണാറുണ്ട് പക്ഷേ എന്റെ എളിയ ഒരു അഭിപ്രായമാണ്, ഈ എപ്പിസോഡിൽ മേരിക്കുട്ടിഅമ്മച്ചിയെക്കുറിച്ചുള്ള അനാവശ്യമായ പരാമർശം ഒഴിവാക്കാവുന്നതായിരുന്നു.
    നന്ദി😀🙏

  • @anaamikask
    @anaamikask 6 місяців тому +4

    അണ്ണാ ആ ബാലയെപ്പറ്റി ഒരു വീഡിയോ ചെയ്യണം. പാവം കുഞ്ഞിനെ കാണാൻ വിമ്പുന്ന അയാൾക്കു ഒരു ഉപകാരമാകട്ടെ. കോടതി വിതി ഉണ്ടായിട്ടും കാണിക്കാടിരിക്കുന്ന മനസാക്ഷി ഇല്ലാത്തവരെ വെറുതെ വിടരുത്.

  • @user.shajidas
    @user.shajidas 6 місяців тому +2

    ദിനേശാ നിന്റെ രാഷ്ട്രീയം .........വേണ്ട ....

  • @rajendranneduvelil9289
    @rajendranneduvelil9289 6 місяців тому +6

    No DRAMA at all , SANTHIVILA. You can be a CPM. Why you to turn BLIND on REALITIES !!! Pl DONT BRING YOUR POLITICS to Your YOU TUBE !!!
    That Lady is with CONGRESS or BJP. But a Naked Truth is there. You can't DENY that !!!!

    • @harshan6913
      @harshan6913 6 місяців тому

      Absolutely correct....He is politically biased on that rascal party as well.....

  • @gokulkishan99
    @gokulkishan99 6 місяців тому +2

    Wish u happy new year sir... God blessing always with u, ur family....... ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്..... ഇഷ്ട്ടപെട്ടു...... 👍👍👍👌👌👌🙏🙏🙏🌹🌹🌹🌹.......

  • @anooparavindakshan1586
    @anooparavindakshan1586 6 місяців тому +7

    അമ്മച്ചി ഏത് പാർട്ടിയും ആകട്ടെ.അവർ ഉയർത്തിയ വിഷയം ആണ് പ്രധാനം. പിന്നെ സിനിമാക്കാരെയും, കലാകാരന്മാരെയും പൊക്കി കാണിക്കണം എന്ന് നിയമം ഒന്നും ഇല്ലല്ലോ.ബാക്കി താങ്കൾ പറയുന്നതിൽ ഒക്കെ തെറ്റില്ല.

  • @aluk.m527
    @aluk.m527 6 місяців тому +2

    എന്ത് നെഗറ്റീവ് താങ്കളിൽ ആരു വിളിച്ചു പറഞഞാലും താങ്കളുടെ നന്മയുടെ തട്ടുകൾ ഉയർന്നു തന്നെ നിൽക്കുന്നു ...
    എന്നാലും സൂക്ഷമത വരുത്താൻ ശ്രമിക്കുക....
    WishU a Happy New year 🎉❤

  • @premrajpk3927
    @premrajpk3927 6 місяців тому +1

    സന്ദർഭോജിതമായ അവതരണം...വളരെ നന്നായി.

  • @marymarysexactly
    @marymarysexactly 6 місяців тому

    ഞാന്‍ കാത്തിരുന്ന എപ്പിസോഡ് നന്ദി നന്ദി ദിനേശ് sir

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 місяців тому +1

    Veteran presenter Shri. Santhivila Dinesh emerging out with a special
    episode in which he pays rich tributes to three personalities , who died
    recently , all contributed immensely to the world of entertainment
    and were well known for their notable contributions. First, Dinesh
    brought before us the yesteryear super star of Tamil movies
    Shri Vijay Kant , second ,the famous Malayalam Theater artist
    Shri. Prashant Narayanan, followed by Shri . Jolly Baston , the Stunt
    Master , who all lost their lives at the most inappropriate time of their
    lives. A heart- breaking episode in which viewers really felt the
    shallowness of human life , a life full of uncertainties , an unpredictable
    life , that at any point of time can be grabbed in by the most cruel
    hands of the inevitable death , which unfortunately is not in our hands.

  • @PKR663
    @PKR663 6 місяців тому

    Super Dinesh Sir .......

  • @rollmedia355
    @rollmedia355 6 місяців тому

    sooper

  • @usionegg-codandmore6245
    @usionegg-codandmore6245 6 місяців тому

    Happy New Yearl Dinesh Sir

  • @vijinvijay
    @vijinvijay 6 місяців тому +8

    അമ്മച്ചി എന്ത് നാടകം കളിച്ചെന്ന്.. കമ്മി ദുർഭരണം കാരണം കാശില്ലാതെ തെണ്ടാനിറങ്ങി പോയി... അതാണോ നാടകം 😒..

  • @prinscharles4817
    @prinscharles4817 6 місяців тому

    Thanks n have a great day 🙏👍

  • @safuwankkassim9748
    @safuwankkassim9748 6 місяців тому +6

    എന്ത് പറഞ്ഞാലും ഇടയ്ക്ക് കമ്മ്യൂണിസ്റ്റ് അനുകൂലം പറയും 😂

  • @kmsadath
    @kmsadath 6 місяців тому +3

    ബ്രാണ്ടി വിള ഇന്നടിച്ച ബ്രാൻഡ് ഏത് 😂😂

  • @madhusudhananramankutty4441
    @madhusudhananramankutty4441 6 місяців тому +5

    ശ്രീ.ശാന്തിവിള ദിനേശ്...2023-ന്റെ അവസാനത്തെ ഏതാനും ദിവസങ്ങളിൽ സംഭവിച്ച മരണങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതിനുപകരം നിങ്ങൾക്ക് പുതുവർഷത്തിലെ ആദ്യ എപ്പിസോഡ് പോസിറ്റീവ് നോട്ടിൽ ആരംഭിക്കാമായിരുന്നു. 2024ലെ ആദ്യ എപ്പിസോഡിന് പകരം 2023ലെ അവസാന എപ്പിസോഡായി നിങ്ങൾക്ക് ഇത് ആക്കാമായിരുന്നു.

    • @tintutin
      @tintutin 6 місяців тому

      😂😂😂

    • @BaijuSadasivan
      @BaijuSadasivan 6 місяців тому

      ഇന്നെലെ വരെ കൂടെ ഉണ്ടായിരുന്നവരെ ഓർമ്മിക്കുന്നത് എങ്ങനെയാണ് നെഗറ്റീവ് ആവുന്നത്?

    • @madhusudhananramankutty4441
      @madhusudhananramankutty4441 6 місяців тому +1

      @@BaijuSadasivan പരേതരെ ഓർക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. 2024 ലെ ആദ്യ എപ്പിസോഡിന് പകരം 2023 ലെ അവസാന എപ്പിസോഡ് ആയിരിക്കാമെന്ന് ഞാൻ പറഞ്ഞു.എനിക്ക് അങ്ങനെ തോന്നുന്നു. എന്റെ അഭിപ്രായമാണ്. എല്ലാ പുതുവർഷത്തിന്റെയും ആരംഭത്തിൽ, ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് നല്ല കാര്യങ്ങൾ നേരുന്നു, കഴിഞ്ഞ വർഷത്തെ എല്ലാ സങ്കടങ്ങളും ഓർക്കുന്നില്ല.

  • @sandhyadevichathambil656
    @sandhyadevichathambil656 6 місяців тому

    Happy New Year🎉

  • @indukizkeel6952
    @indukizkeel6952 6 місяців тому +1

    Happy new year sir to you and your family members 🎉

  • @abdulkadharhazale8336
    @abdulkadharhazale8336 6 місяців тому

    Big salute ❤❤❤

  • @vimalsachi
    @vimalsachi 6 місяців тому

    Happy new year Dinesh sir 🖐️🙏😏

  • @karthikcind1981
    @karthikcind1981 6 місяців тому

    Happy New year Chetta

  • @achu1258
    @achu1258 6 місяців тому

    Happy New Year

  • @shahulhameed1776
    @shahulhameed1776 6 місяців тому

    Happy newyear 🎉🎉🎉🎉

  • @user-mk9og8uh2x
    @user-mk9og8uh2x 6 місяців тому +1

    ഒളവംന്തു റൈ ആകാനാണ് സാധ്യത എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് വിജയ് കാന്ത്🎉

  • @danethomasjosephm420
    @danethomasjosephm420 6 місяців тому

    All the best

  • @karthikcind1981
    @karthikcind1981 6 місяців тому +1

    Sir..sattam oru iruttarai was a dialogue by AnnaDurai in one of his drama

  • @binuchandran9411
    @binuchandran9411 6 місяців тому

    Happy new year❤

  • @shibutr2418
    @shibutr2418 6 місяців тому +1

    സ്വന്തം പാർട്ടികാര് തെറ്റ് ചെയ്യുമ്പോൾ അത് തെറ്റ് എന്ന് പറയുവാനുള്ള ആർജവം കാണിക്കണം മുഖം നോക്കാതെ എല്ലാപേരേയും വിമർശിക്കുന്ന ആളല്ലേ ഉളുപ്പ് വേണം ഹെ കുറച്ചെങ്കിലും

  • @mehroosofficial6720
    @mehroosofficial6720 6 місяців тому +4

    2024 ഇലെ എൻറ്റെ ആദ്യ കമൻറ്റ് ചെന്നൈ എയർപ്പോട്ടിൽ നിന്നും

    • @santhiviladinesh6091
      @santhiviladinesh6091 6 місяців тому

      സന്തോഷം
      ഒരുപാടൊരുപാട് ........

  • @sukeshkesavan3765
    @sukeshkesavan3765 6 місяців тому

    സൂപർ

  • @junaidcm4483
    @junaidcm4483 6 місяців тому +1

    👍💖💖💖💚💚💚🌹

  • @narayanannamboodiri2326
    @narayanannamboodiri2326 6 місяців тому

    Dineshji, Navavalsaraashamsakal. Puthuvarshsthile aadya video valareyere chinthoddeepakam aayirikkunnu. Tamil Nadu raashtreeyathil cinema pravarthakar shobhikkunnu, innum. Cinemaye oru industry aayi varshangalkku munpu thanne angeekarichirunnu Tamil Nadu.

  • @ramprasadnaduvath
    @ramprasadnaduvath 6 місяців тому

    👏👏👏👏💐💐💐💐💐

  • @asanganak8506
    @asanganak8506 6 місяців тому

    പുതുവത്സരാശംസകൾ 🎉

  • @gr8vivin
    @gr8vivin 6 місяців тому +1

    Chanthi vila Dineshaa..Daaa!

  • @pullambynazeer
    @pullambynazeer 5 місяців тому

    Doing good keep it up dont bother anybody

  • @rajeshr-tk4nu
    @rajeshr-tk4nu 6 місяців тому +5

    അമ്മച്ചി പെൻഷൻ ചോദിച്ചാൽ കോൺഗ്രസ്സ് കാരി, നവ കേരളത്തിൽ പങ്കെടുത്താൽ കമ്മ്യൂണിസ്റ് കാരി. നാണമില്ലേ ദിനേശ് .... നിങൾ കമ്മ്യൂണിസ്റ് കാരൻ ആയിക്കോ , പക്ഷേ അന്ധം കമ്മി ആകരുത്

  • @hafeessameer1741
    @hafeessameer1741 6 місяців тому

  • @asainaranchachavidi6398
    @asainaranchachavidi6398 6 місяців тому +1

    ഇതിൽ രംഗ ബോധമില്ലാത്ത കോമാളി നിരപരാധിയാണ് ആ കോമാളിയ്ക്ക് വരാനുള്ള സാഹചര്യം ഇനിയുള്ളവരെങ്കുലും ഒരുക്കരുതേ . എന്നാണ് പ്രാർത്ഥിക്കേണ്ടത് കാരണം 💪💪 നല്ല ആരോഗ്യമുള്ള സമയത്ത് എല്ലാം മറന്ന് ജീവിതം ആടിത്തിമിർക്കുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കാൻ ബോധമുണ്ടാവില്ല 😳
    അവസാനം വഴി വിട്ട് ഓടി യോടി മരണത്തിന്റെ മുൻപിൽ ചെന്ന് പെടുമ്പോൾ ..... 😮 പിന്നെ ചിന്തിക്കാൻ സമയം കിട്ടില്ല 🥺🤬

  • @a.t.a.selvakanthdmdk1246
    @a.t.a.selvakanthdmdk1246 5 місяців тому

    വിജയ് പ്രഭാകരനാണ് വിജയകാന്തിനെ മൂത്ത മോൻ

  • @vahab5074
    @vahab5074 6 місяців тому +1

    Ellavarkkum ente hrithayam Niranjan puthuvalsara asamsakal

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    ❤❤❤❤❤❤❤❤❤❤

  • @Afsal-Nawab
    @Afsal-Nawab 6 місяців тому

    🙏

  • @babupillai7494
    @babupillai7494 6 місяців тому +2

    Ammachikku pension kittathathil thanikku novilla ennu ariyaam..

  • @vahab5074
    @vahab5074 6 місяців тому

    Hai

  • @zidhick5029
    @zidhick5029 6 місяців тому

    അതിനു മുൻപ് സിപിഎം വേദിയിൽ ആയിരുന്നു. അത് ഓർമയില്ലേ.

  • @RajeevV.J-zt4ww
    @RajeevV.J-zt4ww 6 місяців тому

    Live stock inspector ആയിരുന്നു

  • @234hillview
    @234hillview 6 місяців тому

    Why are you criticizing her .She deserves it .only filmy people are important according to you

  • @mohandasg7530
    @mohandasg7530 6 місяців тому +5

    😅 കമ്മിയടിമ

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 6 місяців тому

    He is a politician. Meaning HA HA HA

  • @ronyjose3705
    @ronyjose3705 6 місяців тому +2

    Blood is still that foolish kammi

  • @josephsalin2190
    @josephsalin2190 6 місяців тому +17

    നിങ്ങൾ മറിയക്കുട്ടി അമ്മച്ചിയെ ട്രോളണ്ട
    പിണറായിയേയും ദിലീപിനേയും സുഖിപ്പിക്കുന്നു.

  • @ratheeshs3410
    @ratheeshs3410 6 місяців тому

    Ramachandiraaa😂

  • @vinurajrvraj2301
    @vinurajrvraj2301 6 місяців тому

    Aara ee ammachi

  • @rkn04
    @rkn04 6 місяців тому +2

    Nice human interest stories ❤... pls continue with the same philosophy this year also.
    But one point to be noted is,the mocking of Mariakutty and her protests. She was made a star by Desabhimani and nobody else. She is suffering and now political parties ve taken over,to put the ldf govt on defensive. You must not have attacked poor people like her - very unwanted reference to her,in this episode, which was best avoidable.

  • @Boopathydubai
    @Boopathydubai 6 місяців тому

    Vijay Kanth's wife was the main reason for the fall of his political career.

  • @jomeshgeorge9735
    @jomeshgeorge9735 6 місяців тому

    Dear Mr.Dinesh what u had said about Mrs.Mariakutty was wrong.Ordianary people like she and Baby Gireesh were getting support from public because they are representing common man who want to fight against the evil and corrupted system of political administration and beurocracy.The arguements of Mrs.Mariakutty had been accepted by the honourable high court of Kerala by ordering the Kerala Govt to provide her medicine and other facilities in case her pension is not given fully.The news became such a sensation that the media intervened and used it for increasing their circulation. Jolly Bastion may be well known among the movie workers but not that much famous among others.But like many others he is well known after his death as the stunt director of Kannur Squad. These are common things and i really do not understand why such things irritated u this much.

  • @subinvp3056
    @subinvp3056 6 місяців тому +4

    ബ്രാണ്ടി വിള ദിനേശ്

    • @user-bi7gf6xb4p
      @user-bi7gf6xb4p 6 місяців тому

      Ninte achan

    • @subinvp3056
      @subinvp3056 6 місяців тому +4

      @@user-bi7gf6xb4p നിന്റെ അച്ഛന്റെ അച്ഛന്റെ അച്ഛൻ

  • @aluk.m527
    @aluk.m527 6 місяців тому

    31.30കാലൻ വെറും പണിക്കാരൻ മാതം

  • @jaibharathjaibharath3521
    @jaibharathjaibharath3521 6 місяців тому +1

    Dinesh started this year by teasing Maria Ammachi, this person don't know value of Mother, anyway spoiled this year's first day. Stopped watching ...

  • @praveenpp2057
    @praveenpp2057 6 місяців тому +1

    Antham kammi ,,,,,ellavarem kuttam paranju jeeevikkunna savatheeni chavesh

  • @aneeshkumar7572
    @aneeshkumar7572 6 місяців тому +1

    Ne pinarayiyude saanam thangi nadannon.nakedutha kallam parayunnavan

  • @sivakumarg4377
    @sivakumarg4377 6 місяців тому

    താങ്കൾ എല്ലാം സത്യം പറയുന്നആളാണ്കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തി . പറയുന്നത്.ഒരു . എപ്പിസോഡിൽഇവർ ഭരിച്ച . അന്നുമുതൽ എന്തൊക്കെ ജനങ്ങൾക്ക് ചെയ്തു എന്ന് .ഒരു വീഡിയോചെയ്താൽ കൊള്ളാമായിരുന്നു

  • @ramachandrannambiar4235
    @ramachandrannambiar4235 6 місяців тому +26

    താൻ എന്തിനാണെടോ അമ്മച്ചിയെ കുറ്റം പറയുന്നത് ദിനേശാ. അത്ര വേണ്ടായിരുന്നു ഡയറക്ടർ സാറെ

    • @POLICE_INDIAN_ACTRESSES
      @POLICE_INDIAN_ACTRESSES 6 місяців тому +1

      Athe...mariyatha illathavan

    • @bsmahesh9238
      @bsmahesh9238 6 місяців тому +1

      Ammachi's was just an unnecessary show off...

    • @TheVijeshvijay
      @TheVijeshvijay 6 місяців тому +7

      ​@@bsmahesh9238ഓഹ് ഇന്നേവരെ പെണ്ണുങ്ങളെ വച്ചു ഷോ ഓഫ്‌ നടത്താത്ത ചൈനീസ് മാവോ പാർട്ടി.. അല്ലേ മാവോ.

    • @akhilrakhil4874
      @akhilrakhil4874 6 місяців тому +3

      അമ്മച്ചിയുടെ ഉടായിപ്പ് എല്ലാർക്കും മനസ്സിലായി 😂

    • @shammishammi950
      @shammishammi950 6 місяців тому +3

      ദിനേശൻ സാർ പറയുന്നത് സത്യമല്ലേ അമ്മച്ചി ഇന്ന് കോൺഗ്രസ് നാളെ ബിജെപി ഇതൊക്കെ കാണുന്ന സമൂഹം എന്തു ധരിക്കണം സത്യങ്ങൾ വിളിച്ചോതുന്ന ശാന്തിവിള ദിനേശ് സാറിന് അഭിനന്ദനങ്ങൾ ആശംസകൾ ധീരതയോടെ മുന്നോട്ട് 💪💪🤝🤝

  • @JayaKumar-up6je
    @JayaKumar-up6je 6 місяців тому

    അവർ ഏതു പാർട്ടിയിൽ പോയാലും അവർ പറയുന്നത് സത്യം അല്ലെ അണ്ണാ...

  • @bijumon9058
    @bijumon9058 6 місяців тому +2

    ചട്ടി മറിയേ പറഞ്ഞത് നന്നായി 👍

  • @nas2892
    @nas2892 6 місяців тому

    മലയാളസിനിമയിലെ ആരോരുത്തൻ എന്തും തുറന്നു പറയുന്നത് ചില ഫാൻസ്‌ള്ളികൾക്ക് സഹിക്കില്ല.. കഷ്ടം തന്നെ

  • @RizwanRizu-od2kv
    @RizwanRizu-od2kv Місяць тому