Це відео не доступне.
Перепрошуємо.

പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ട്രിയോ/mahindra treo new model malayalam / Njan Thodupuzhakkaran

Поділитися
Вставка
  • Опубліковано 7 гру 2022
  • പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ട്രിയൊ 🛺🛺🛺🛺🛺
    ഇന്ത്യയിൽ ഡിസൈൻ ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഇലക്ട്രിക് ഓട്ടോറിക്ഷയാണ് മഹീന്ദ്ര ട്രിയോ. ഇന്ത്യയിൽ 5000 യൂണിറ്റ് വിൽപ്പന തികയ്ക്കുന്ന ആദ്യ 3W ഇലക്ട്രിക് ഓട്ടോറിക്ഷ എന്ന അംഗീകാരം കഴിഞ്ഞ വർഷം ട്രിയോ സ്വന്തമാക്കിയിരുന്നു. 11 ബി.എച്ച്.പി. പവറും 42 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 130 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
    For further details please contact
    👇👇
    Bharath Motors
    four line bypass road
    kaithakkadu jn Thodupuzha
    pin 685584
    mob : 9995235748
    four promoting your business 👇
    നിങ്ങളുടെ ബിസിനസ് ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യുക 9447208895📱
    #usedcarskerala #MahindraTreo
    #ElectricAutoReview,
    #TreoElectricUserReview,
    #ElectricautoRickshaw,
    #electricauto,
    #mahindraelectricauto,
    #mahindratreo,
    #nonpolluting vehciles,
    #mahindra
    #tvsandsons,
    #TVS,
    #tvsmahindra,
    #keralaelectricauto,
    #treoyari,
    #lithiumionbatteryvehicle,
    #bestelectricauto,
    #mahindratreomalayalam

КОМЕНТАРІ • 68

  • @satyikumar4064
    @satyikumar4064 Рік тому +20

    മൂന്നു ലക്ഷത്തി 28000 ഓൺ ദി റോഡ് പ്രൈസ്... ഇതിനകത്ത് എന്താണ് ഇവർ ഫിറ്റ് ചെയ്യുന്നത് അറിയാമോ.. ഒരു കാർ ആണെങ്കിൽ.. എൻജിൻ ഗിയർബോക്സ് ഹൗസിംഗ് മറ്റു പല സിസ്റ്റം ഉണ്ട്...ഇലക്ട്രിക് വണ്ടിയിൽ ഹൗസിങ് മാത്രമേയുള്ളൂ...വിലപിടിപ്പുള്ള എഞ്ചിനില്ല ഗിയർബോക്സ് ഇല്ല...എന്നിട്ടും കീറിയ വില...പാവപ്പെട്ടവൻ എടുത്താൽ അവൻ തെണ്ടും...😃😃😃😃😃😃

  • @riyas5438
    @riyas5438 Рік тому +18

    ഇപ്പോൾ കിട്ടുന്ന ലാഭം വാഹനം കുറച്ചു പഴയത് ആവുമ്പോൾ ലാഭം കിട്ടിയതിനേക്കാൾ കൂടുതൽ പുതിയ ബാറ്ററി വാങ്ങാൻ കൊടുക്കേണ്ടി വരും പിന്നെ ഇലക്ട്രിക് വണ്ടി ലാഭമാണ് എന്ന് പറയുന്നത് ഒരു വീട്ടിൽ 200 യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും അധികം പൈസ ഈടാക്കും

  • @rkfoodies9440
    @rkfoodies9440 Рік тому +8

    മഹിന്ദ്രയുടെ . ട്രിയോഈഫോട്ടോ വാങ്ങിയിട്ട് രണ്ടു വർഷവും നാലു മാസവും കഴിഞ്ഞു.ഇപ്പോൾ 42,000 കിലോമീറ്ററാണ് ഈ കാലയളവിനുള്ളിൽഓടിയത്ഇതിൻറെ ചാർജറിനെ കമ്പനിക്ക് മാത്രമല്ല ബാലൻസ് complaint വളരെ അധികമാണ്വണ്ടി ഫുൾ ചാർജ് 130 കാണിക്കും വണ്ടി 300 മീറ്റർ ഓടികഴിഞ്ഞാൽ 10 പൊയന്റ് കുറയും ചില സമയത്ത് മുഴുവൻ മൈനസ് ആകും .പിന്നിട് അതേ സ്പി ഡിൽ ചാർജ്ജ് കേരും ഈ വണ്ടി വിശ്വസിച്ചു ഒരു സ്ഥലത്തും പൊകൻ പറ്റില്ല
    അത് കൊണ്ട് തള്ളു ബം കുറച്ച് നൊക്കി തള്ളു

  • @riyas5438
    @riyas5438 Рік тому +15

    ഏറ്റവും മോശപ്പെട്ട വണ്ടി ഇവർ പല ഉടായിപ്പും പറയും അതുമായി ചെല്ലുമ്പോൾ ഇവരുടെ തനി സ്വഭാവം കാണിക്കും ഓരോരുത്തർ മാസങ്ങളോളം വണ്ടി ഷോറൂമിൽ ഇട്ടു പോയിട്ടുണ്ട്

  • @ashrafak7836
    @ashrafak7836 Рік тому +12

    ഈട്രിയോ വാഹനത്തെ പറ്റി ഇത്രയും വർണ്ണിച്ച് പറയേണ്ട ആവശ്യമില്ല ഇത്രയും ഒരു തല്ലിപ്പൊളി വണ്ടിയും സർവീസും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഞാനും ഇതുപോലെത്തെ ഒരു ട്രീയോ എടുത്ത് പെട്ട് പോയ ആളാണ് പഴയ വണ്ടി ആയാലും പുതിയ വണ്ടി ആയാലും വണ്ടി തല്ലിപ്പൊളി തന്നെയാണ് അതിന് യാതൊരു സംശയവുമില്ല

  • @hamzahamzahamza9496
    @hamzahamzahamza9496 Рік тому +15

    പൈസ ഉണ്ടാക്കാൻ പറ്റും ഒന്നിച്ച് തിരിച്ച് വാങ്ങും എന്ന് മാത്രം

  • @bijumon8578
    @bijumon8578 Рік тому +7

    ഓട്ടോക്കാരിൽ ഭൂരിഭാഗവും അന്നന്നുള്ള വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ്. ഇത്തരം വാഹനങ്ങൾ കേടുവന്നാൽ മാസങ്ങളോളം സർവീസ് സെൻ്ററിൽ കിടക്കും. അതേ സമയം പെട്രോൾ ഡീസൽ വണ്ടികൾ എന്തു പ്രശ്നം വന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ശരിയാക്കാം. ഇക്ട്രിക്ക് ചാർജിങ്ങിൽ നിന്ന് കിട്ടുന്ന ലാഭം ബാറ്ററി മാറ്റുമ്പോൾ പോയി കിട്ടും. മറ്റു വാഹനൺ ഓടും പോലെ ദീർഘദൂരം ഓടുവാന്നും കഴിയില്ല. ഒരു മൂന്നു ലക്ഷം രൂപ യിൽ താഴെ ഇത്തരം വണ്ടികൾ ലഭ്യമാകുകയും ബാറ്ററിയുടെ വില കുറയുകയും റേഞ്ച് ഒരു 250 km കുറഞ്ഞത് ലഭിക്കുകയും ചെയ്യുന്ന തരത്തിലുള്ള വാഹനങ്ങൾ വന്നാൽ മാത്രമേ കുറഞ്ഞ വരുമാനക്കാരായ ഓട്ടോ തൊഴിലാളിക്ക് പ്രയോജനം ലഭിക്കുകയുള്ളൂ അല്ലാത്തപക്ഷം പാവങ്ങളെ കുഴിയിൽ ചാടിക്കുവാൻ മാത്രമേ ഇത്തരം വീഡിയോകൾ കൊണ്ട് കഴിയുകയുള്ളൂ.

  • @uservyds
    @uservyds Рік тому +9

    മൈലേജ് കൂടിയാൽ മതി, പിന്നെ സസ്പെന്ഷന് ശെരി ആക്കു.. ചൈനീസ് പാർട്സ് മാറ്റ് ecu ഉൾപ്പെടെ, subsidi കൊടുക്ക്‌

  • @satyikumar4064
    @satyikumar4064 Рік тому +11

    ഡീസൽ അടിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം.. തീർക്കാൻ വേണ്ടി വന്ന ഇലക്ട്രിക് ഓട്ടോയിൽ... പാഴ്സുകൾക്ക് ആയിരക്കണക്കിന് രൂപ വില... അത് പിന്നെ സുരക്ഷ ഉണ്ടാക്കാൻ 10000 കണക്ക് രൂപ വില... ചുരുക്കം ഇത് എടുത്തു കഴിഞ്ഞാൽ എടുക്കുന്നവന്റെ കാര്യം തീരുമാനത്തിലാകും...🤔🤔🤔🤔......
    .😃😃😃😃😃😃

  • @govindkaniyath
    @govindkaniyath Рік тому +2

    amici smart advance ന്റെ over/under voltage ന്റെ DIN mounted meter അല്ലെ?. ഇതിന്‌ amazon ല്‍ 2200 രൂപ ഉള്ളു. Double pole MCB ക്ക് 600 രൂപയും. എങ്ങനെ ആണ് ഇതിന് 7000 വരുന്നത്?

  • @minhafathima1655
    @minhafathima1655 Рік тому +14

    സുഹൃത്തുക്കളെ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോയുടെ റീസെയിൽ മാർക്കറ്റ് വെറും 40000 രൂപയാണ്. വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ നല്ലവണ്ണം ആലോചിച്ച് ഇലക്ട്രിക് മഹീന്ദ്ര വണ്ടി എടുക്കാവു. മൂന്നുവർഷം കഴിഞ്ഞാൽ ബാറ്ററി മാറണം ബാറ്ററിയുടെ ഇപ്പോഴത്തെ റേറ്റ് ഒരു ലക്ഷത്തി 65,000 രൂപയാണ് ചിന്തിക്കൂ പൈസ കളയാതിരിക്കൂ

    • @jithinm8568
      @jithinm8568 Рік тому

      Pinne 40000 രൂപ നാലെണ്ണം വേണം ബാറ്ററി സെല്ലാണ് സെല്ലുകൾ മാത്രം മാറ്റിയാൽ മതി വീക്ക് ആയത്

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 Рік тому +2

      സത്യമാണ്. ഞാൻ സാക്ഷി🙏🙏🙏🙏🙏

  • @akhilmanohar6407
    @akhilmanohar6407 Рік тому +4

    Arum ethu medikelle 3year kazhinjal mudiyum

  • @satheeshchacko8764
    @satheeshchacko8764 Рік тому +2

    Chargerinu oru complaintum ille. Mcb idi vettiyal protect cheyyumo.

  • @aneeshsr6619
    @aneeshsr6619 11 місяців тому +1

    Oru divasam 100 km kooduthal odikkanam enkil veendum 3.5 hrs veendum charge cheyyan wait cheyyanam. Athanu main disadvantage..

  • @noushadmsms9223
    @noushadmsms9223 Рік тому +5

    മൂന്ന് വർഷം കഴിഞാൽബാറ്ററിക്ക്ഒരുലക്ഷംകാണണം.പിന്നെ മഹീദ്രഫിനാൻസ്പൊട്ടിക്കലാണ്

  • @dubaisana687
    @dubaisana687 Рік тому +1

    Thank you

  • @shanmughavvs9616
    @shanmughavvs9616 Рік тому +5

    കിലോമീറ്റർ 50 പൈസ എന്നത് തെറ്റാണ് 4രൂപ ചിലവ് വരും

  • @zubairsubair856
    @zubairsubair856 Рік тому +3

    Montra Auto goodanu

  • @ShivaKumar-nb5zj
    @ShivaKumar-nb5zj Рік тому +1

    Good review thank you Brother ❤️

  • @sibumk1086
    @sibumk1086 Рік тому +2

    ഫാസ്റ്റ് ചാർജിങ് സംവിധാനം ഈ ഓട്ടോറിക്ഷയ്ക്ക് ഉണ്ടോ?. തൊടുപുഴക്കാരൻ അതുമാത്രം പറഞ്ഞിട്ടില്ല

  • @Anishkhan-vo1tr
    @Anishkhan-vo1tr Рік тому +1

    Treo roadil erangiyatee varsham 3 aakan pokunnnu ippaza avanmareee atintaa charger protection Kandee pidichateee .
    Pls aarum video kandateee poyiii vandi adukallla motttam patikal aaneee

  • @rejikumar264
    @rejikumar264 Рік тому +5

    ഇതിന് പകരം ഒരു സ്റ്റെബിലൈസർ വാങ്ങിവെച്ചാൽ പോരെ

  • @raichalvinodhini2956
    @raichalvinodhini2956 Рік тому +1

    Has this been released? What’s the cost?

  • @sfcreativity4272
    @sfcreativity4272 Рік тому +1

    👌👌👌💪👍

  • @rakeshp2430
    @rakeshp2430 Рік тому +2

    ഈ വണ്ടി ഓടിക്കാൻ എളുപ്പമാണ് പക്ഷെ യാത്ര സുഖം അല്ലം പോലും ഇല്ലാത്ത വണ്ടിയാണ് 'ഇത് വാങ്ങി പെട്ടു പോയ ആളാണ് ഞാൻ pls സസ്പെൻഷൻ മാറ്റം വരാതെ ഈ വണ്ടി ഓട്ടാൻ കഴിയില്ല വെറുതെ എടുത്ത് പെട്ടു പോവരുത്

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +3

    Motor Vila etra

  • @moiduckmenamkode7014
    @moiduckmenamkode7014 Рік тому +6

    പതി നൊന്നാ യിരം രൂപ ക്ക് ചാർജ ർ കിട്ടു മൺ ഗ്ഗിൽ ഏ നീ ക്ക് നാല് എണം വേണം

  • @suneerpsuneerp3376
    @suneerpsuneerp3376 Рік тому +8

    മഹിന്ദ്ര പുതിയ ഉടായിപ്പ്

  • @Calicut904
    @Calicut904 Рік тому +3

    Elatric Atuo not life 4 years only

  • @vishnuvichu2172
    @vishnuvichu2172 10 місяців тому +1

    ചാർജർ 11000 രൂപയല്ല 22000 രൂപയാണ്

  • @krishnanmohanan3736
    @krishnanmohanan3736 Рік тому +1

    Battery replacement cost ethra ?

  • @sajeshpksanju1880
    @sajeshpksanju1880 Рік тому +1

    ഇത് വണ്ടി യായി കാണാനി കില്ല ഒരു ചെറിയ പന്തൽ

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +1

    Ee model aadyam irangiyada

  • @nisam1637
    @nisam1637 Рік тому +4

    ഇതിന്റെ ചാർജറിന് കൂളിംഗ് ഇല്ല. അത് ഒരു പ്രശ്നം ആണ്.

  • @maryriyamaryriya541
    @maryriyamaryriya541 Рік тому +1

    Mary riya

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +1

    Kilo meter 50paisa,

  • @jayankvmaicha3356
    @jayankvmaicha3356 Рік тому +1

    ചാർജ്ജ്ഗാഡ്ഉണ്ടായിട്ടുംചാർജ്ജർ അടിച്ചുപോയിട്ടുണ്ട്.😄

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +1

    Idu edu jilla

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +3

    Idu pudiya udaaaayipanu

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +2

    Complainte ulluu

  • @sarikakhan747
    @sarikakhan747 Рік тому +1

    x army youde athe voic

  • @hilalhilu2137
    @hilalhilu2137 Рік тому +4

    Thalli poli vandi aane bro... don't buy treo......

  • @rafequetbava
    @rafequetbava Рік тому

    You are shifting the blame to charger being wrongly used by poor auto drivers. Insted you could have decently agreed to the complaint as genuine. What an agony, the purchaser is always at fault& the public is fools.

  • @dubaisana687
    @dubaisana687 Рік тому +2

    എനിക്ക് ഒരെണ്ണം വേണം

  • @uservyds
    @uservyds Рік тому +2

    വേണ്ട മോന്ത്ര ഇറങ്ങി അത് നോകാം ഇനി