Mahindra Treo Electric Auto Review | Treo Electric User Review | ഇലക്ട്രിക്ക് ഓട്ടോ യിൽ ഇവൻ രാജാവ്

Поділитися
Вставка
  • Опубліковано 5 гру 2022
  • Why Treo e-rickshaw?
    Treo is an electric Mahindra AutoRickshaw locally
    designed and developed all-new electric auto-rickshaw
    platform. Treo is a modern and tough built-quality. stylish
    design. powerful and longer-lasting battery, easy to charge
    and quite simple to use. the Treo is a complete electric
    three-wheeler. If you're looking out to buy your first
    electric passenger carrier auto-rickshaw.
    Mahindra Treo Warranty
    For a peaceful ownership experience. apart from the brand. and Mahindra attributes. Treo comes with a standard warranty of 3 years or 80 000 km. whichever is earlier, and all the accessories are available at the Mahindra dealership.
    #mahindratreo
    #mahindratreozor
    #mahindratreoyaari
    #mahindratreoauto
    #mahindratreomodified,
    #mahindratreoprice,
    #mahindratreoyaari2022
    #mahindratreoelectricautorickshaw
    #usedcarskerala #mahindratreozorprice
    #mahindratreo2022model
    #enginebeatzzz,
    #electricauto
    #electricautorickshaw
    #usedcarskerala
    #bikereview
    #usedcars
    #piaggioape
    #ape2022
    #apeclasic
    #usedautoparts
    #usedautos
  • Авто та транспорт

КОМЕНТАРІ • 41

  • @rajupeterkottanatt
    @rajupeterkottanatt Рік тому +4

    എന്ത് ലാഭം. ദിവസവും അഞ്ഞൂറ് രൂപാ വീതം ബാങ്കിലിട്ടാൽ ഏറ്റവും ഒടുവിൽ വീണ്ടും പുതിയ ബാറ്ററി വാങ്ങിക്കാം - അത്ര തന്നെ

  • @muhammedashrafetp6450
    @muhammedashrafetp6450 Рік тому +10

    സത്യ സന്ദമായ റിവ്യൂ, 3 വർഷത്തിനുള്ളിൽ ഓടി മുതലാക്കണം, അത്ര തന്നെ.

  • @Kondottykkaran3601
    @Kondottykkaran3601 Рік тому +8

    പെട്രോളും ഡീസലും അടിക്കണ്ട എന്ന് പറഞ്ഞിട്ട് ലാഭം ഒന്നുമില്ല ബാറ്ററി അവരുടെ ഗ്യാരണ്ടി കഴിഞ്ഞിട്ട് പോയി കഴിഞ്ഞാൽ 1:45 ലക്ഷം ബാറ്ററിക്ക് വരും പിന്നെ എവിടെയാണ് ലാഭം ഒരു ഗുണം ഉണ്ട് ചെടപെട സൗണ്ട് കേൾക്കാതെ ഓടാം 😜🤣😂

  • @sfcreativity4272
    @sfcreativity4272 Рік тому +3

    👌👍

  • @jayeshjayapal7352
    @jayeshjayapal7352 10 місяців тому +2

    രണ്ടും കല്പ്പിച്ചു അങ്ങ് എടുക്കുവാ, ചിലപ്പോൾ വിജയിക്കും അത്ര തന്നെ, നമ്മളൊക്കെ എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല എങ്കിലും നമ്മൾ ജീവിക്കുന്നില്ലേ, നമ്മൾ സ്വപ്നം കാണാറില്ലേ, കണക്കു കൂട്ടലുകളും ഇല്ലേ അത്ര തന്നെ

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Рік тому +2

    ഇത് ഇപ്പോൾ ഡീസൽ കാശ് കാശ് മോട്ടോർ ചാർജർ എന്ന് പറഞ്ഞു കൊടുക്കണം അത്രതന്നെ ലാഭം ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @movieclub8427
    @movieclub8427 Рік тому +7

    സാധാരണക്കാരനെ തേടിച്ചെല്ലുന്ന തൊടുപുഴക്കാരനിരിക്കട്ടെ ഒരു കുതിരപ്പവൻ,.

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 18 днів тому +1

    ഇലക്ട്രിക് ഓട്ടോ എടുക്കുന്നവർ നല്ലവണ്ണം ആലോചിച്ചു എടുക്കുക

  • @user-fn3lp5dk7l
    @user-fn3lp5dk7l 6 місяців тому +1

    Priya suherthai charger guarenty peereid kazhiytha ennikku ever charger tharathe 30000 .ruupa kettiyal tharamnnu njan 120000 rs vittu kada avasanippichu moakkle enthina aarantai komanam entai kazhuthil. Po mmonai denasa pettu pojallei. Kampani motta puzhigi asanalthil.........?

  • @abhinraj4931
    @abhinraj4931 Рік тому +1

    Bajaj compact review cheyyamo

  • @rajudevasya602
    @rajudevasya602 Рік тому +4

    മഹേന്ദ്ര വണ്ടി ക്ലെയിന്റ് ആണ് പൊതുവെ ആർക്കും ഉത്തവാദിത്യം ഇല്ലാ

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Рік тому +2

    ❤️❤️❤️

  • @reviewmedia8168
    @reviewmedia8168 Рік тому +1

    Thankal vahana udama parayunna parathi avaganikkunnathayi thonnunnu

  • @sujimonrpillai3092
    @sujimonrpillai3092 7 місяців тому +1

    എനിക്കും ഈ വണ്ടി ഉണ്ട് ഓടിക്കാൻ ഒരു സുഖവുമില്ല, മോശം റോഡ് ആണെങ്കിൽ ആളുകളുടെ നടുവൊടിയും. കറൻറ് ചാർജ്ജും.. അത്യാവശ്യം നന്നായി വരുന്നുണ്ട്.. 130 കിലോമീറ്റർ കമ്പനി പറയുന്നത് 80 കിലോമീറ്റർ കിട്ടും... വീട്ടാവശ്യത്തിന് പുല്ലരിയാൻ കൊള്ളാം... ലോങ്ങ്‌ ഓട്ടം പോകാൻ കൊള്ളില്ല അല്പം ദൂരെ ഓട്ടം ആരെങ്കിലും വിളിച്ചാൽ പിന്നെ ഒരു ടെൻഷൻ ആണ് ടയർ കമ്പനി 8000 ഓടിയപ്പോളേക്കും മൂന്ന് ടയറും കഴിഞ്ഞു.... സെർവിസിന് ചെന്നാൽ അതിലും വലിയ ഉഡായിപ്പാണ്... പത്തു കിലോമീറ്റർ കൂടിയാൽ 25 കിലോമിറ്ററിന്റെ ചാർജ്ജ് കുറയും വേസ്റ്റ്.... നല്ല റോഡ് ആണെങ്കിലും ആമയുടെ സ്‌പീടാണ്.. എടുത്തവർ ഓടി മുതലാക്കി കയ്യൊഴിയുകയല്ലാതെ വേറൊരു മാർഗവും ഇല്ല

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +3

    130 two side aaaaaane

  • @prakashd9521
    @prakashd9521 11 місяців тому +1

    I mysouryan mysuru city

  • @prakashd9521
    @prakashd9521 11 місяців тому +1

    Hi bro speek in kannada
    I cont understand your malayalam pl sir

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +4

    Pls avoid electric use CNG

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +2

    40 + 40 atraye milalage ullu

  • @Calicut904
    @Calicut904 Рік тому +2

    Elatric Atuo not life

  • @rajupeterkottanatt
    @rajupeterkottanatt Рік тому +1

    ഇതിൽ ഡൈനാമോ വഴിയോ സോളാർ വഴിയോ ചാർജ്‌ജാവുന്ന സിസ്റ്റം വരണം

  • @chandrantv6006
    @chandrantv6006 Рік тому +2

    ഇതാണോ നല്ല വണ്ടി 😂

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +2

    Pooram kaaanan pokunne ullu