Lian is a very intelligent boy avanod nammak kallam parayaan patila because nammal oru dance video avan orangiapol cheydhadh poolum avanu manasil aay nalla veshamam aay . As long as social media post olapo avan oro divasam erun karanjeyna from updates and pictures . Edh avan reality il arinjond pinne scene ila. Ee divasam korech sangadam aanengilum he naloonam adh process cheydh aduth 2 divasam avanu eshtam ola elaaam cheydh koduthu.. Ipo aal ok aanu avanu karyangal ariyaam. Enikum paad aayrnu avaroke pooyapol nammal randu perum adh adhyam ayt ayrnu process cheydhe. But ini ola days full happy and busyyy. Ini naatil settle aaganey varu alel avan edh veendum anubavikum . 😊
@@tanvisudheerghoshYes.. Also naatil varunna pravasikalkk short vacation time el nalla treatment Aayirikkum from house holds. Once permanently naattil nilkkunna time el they will show their real colours.. Namkk nammal maatrame ullu at the end of the day.God has given us wisdom and understanding sothat we can use wisely. Best Wishes Dear Tanvi ❤️
Tanvi my simple advise to u if u are dropping ur career and coming back to settle here please dnt do that dhoore ullapale sneham athu pole kaanu yearly once one or two month vacation nu mathram veran try cheiyu please please please don't leave ur career avide PR kittunathu is not so easy please so onum kalayarathu lian nu nalla future undavate
What kind of advice is this???? So weird.... The way she is struggling is all for him only... Even if she is coming back she can be with ammumma appuppa rather than taking help from any stranger and the day care aunty is good but she is also old... How long she can take care of lian... Tvm and blore is not far... She can come n go all the time she wanted thatwill be easy for both @@Nailexpert432
Yes.. orupad naal koodi kanumpo ulla affection orikalum aduthullapo varilla.. aroke undenu paranjalum at the end of the day, namuk nammal matrame undaku.. Tanvi, if u r planning to come back to India.. nalla oru job ivde 100% sure anel matram varuka. Or else, continue there & build ur career, have a wonderful life with ur baby.. Be an independent girl - financially & emotionally also
Ozy കരഞ്ഞപ്പോൾ കരച്ചിൽ വന്നു സത്യത്തിൽ.... ഓസിക്ക് and ahanakkum ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. അതറിഞ്ഞു പെരുമാറാനും അറിയാം.... നമ്മൾ അറിഞ്ഞു ചെയ്യുക.... സ്നേഹത്തേക്കാൾ വലുത് എന്താണ് ഉള്ളത്... ആ കുഞ്ഞിന്റെ സന്തോഷം കണ്ടോ.... ഞൻ ഉദ്ദേശിച്ചത് tanvikk കുഞ്ഞിനും പതുക്കെ നാട്ടിൽ settle ആയിക്കൂടെ എന്നാണ്....അപ്പോൾ ചിലർ ചോദിക്കും ബന്ധവും സ്നേഹവും ഒക്കെ കൊണ്ട് ഇരുന്നാൽ upper class life style പറ്റുമോ എന്ന്.... ഒരാൾ എനിക്ക് reply ഇട്ടതാണ്...അത് അവരുടെ കാഴ്ചപ്പാടിലൂടെ ശെരിയാണ്... ഞൻ ഈ മോൻ എല്ലാരേം വിട്ടു പിരിയുമ്പോൾ കരഞ്ഞ കരച്ചിൽ കാണുമ്പോൾ എന്റെ കുട്ടിക്കാലം ആണ് ഓർമ വന്നത്... ഞൻ born and brought up in Mumbai ആണ്..... പക്ഷെ വർഷം തോറും നാട്ടിൽ ഞങ്ങൾ വരും... എന്റെ അപ്പൂപ്പൻ അമ്മൂമ്മ മാർ അവരെ കാണുക അവരുടെ കൂടെ കുറച്ചു ദിവസം സമയം ചിലവഴിക്കുക... ഒന്നര മാസം എന്റെ അച്ഛന് leave കിട്ടുമായിരുന്നു. അപ്പോൾ ഞൻ ജനിച്ച എന്റെ amma വീട്ടിലും എന്റെ അച്ഛന്റെ വീട്ടിലും കുറച്ചു ദിവസങ്ങൾ ഞങ്ങൾ കഴിയും. പക്ഷെ ഒന്നര മാസം കഴിഞ്ഞ് തിരിച്ചു പോകാൻ നേരം എനിക്ക് നെഞ്ചിടിപ്പാണ്... ഞാനും എന്റെ അനിയനും കരയും... എന്റെ cousins ne miss ചെയ്‌യും... എനിക്ക് എന്റെ അച്ഛന്റേം അമ്മേടേം വീട്ടുകാർ.. അവിടുത്തെ cousins ഒരേപോലെ വിലപ്പെട്ടതായിരുന്നു... ഇപ്പൊ പലരും പല സ്ഥലങ്ങളിൽ ആയി... ചിലർ നാട്ടിൽ ഉണ്ട്...കാരണം ഞങ്ങൾക്ക് ആ സ്നേഹത്തേക്കാൾ വിലപ്പെട്ടത് അന്ന് ഒന്നും ഇല്ലായിരുന്നു... പിന്നെ അടുത്ത വർഷത്തെ vaccassion ആയി കാത്തു ഇരിക്കും... ഇതൊന്നും എപ്പോഴും നമ്മൾക്ക് അനുഭവിക്കാൻ പറ്റുന്നതല്ല. ചിലർക്ക് ഈ ബന്ധങ്ങൾ സ്നേഹങ്ങൾ അതിന്റെ വില അറിയില്ല.... പക്ഷെ ഞങ്ങൾ വർഷംതോറും വരുമ്പോലെ ഞങ്ങളുടെ ആ സ്ഥലത്തുള്ള ആരും ഒരു മലയാളിയും അങ്ങനെ നാട്ടിൽ പോകുന്ന ശീലം ഇല്ലായിരുന്നു... അവർക്ക് ആരെയും കാണേണ്ട.... അങ്ങനെ ഞൻ മനസ്സിൽ അന്നുതോട്ടെ വിചാരിച്ചു എന്നെങ്കിലും കല്യാണം കഴിഞ്ഞു എനിക്ക് നാട്ടിൽ settle ആവണം..... എന്റെ അച്ഛന്റെയും താല്പര്യം അതായിരുന്നു. ഞങ്ങൾ വീട് വെച്ച് ഇട്ടിട്ടുണ്ടായിരുന്നു.... But എന്റെ അച്ഛന് താമസിക്കാൻ യോഗം ഉണ്ടായില്ല... Retirement ന് മുന്നേ മരിച്ചു.... എന്റെ കല്യാണത്തിന് മുന്നേ... But എന്റെ mrg നാട്ടിലും ആയി.. Njn നാട്ടിൽ settle ആവുകയും ചെയ്തു... അതുപോലെ tanvikk tanviyeyum കുഞ്ഞിനേയും സ്നേഹിക്കാൻ എത്ര cousins ഉണ്ട്.. അപ്പൂപ്പൻ ammoomma എല്ലാരും.. ആ മോനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..
Avarude life nu mattoru side koode und. Ath alochikukka... Relatives okke take care and pampering cheyyan limitations und...Tanvi need to take care of her career and future...Lian ne ettavum nannayi valarthunna ammayanu Tanvi..paranjuvannath, Lian& Tanvi kk Nalloru life venamengil Tanvi thanne kashtapedanam..athanu situation..so understand things ... feelings okke temporary aanu...😊
തൻവി വന്നതും തൻവിടെ കാര്യങ്ങൾ അരിഞ്ഞതും ഇവിടെ എൻജോയ് ചെയ്തതും ഇപ്പോ ബൈ പറയുന്നകും സിനിമ കണ്ട ഫീൽ. Really ntho miss ചെയ്യുന്നു നിങ്ങൾ തിരിച്ചു പോകുമ്പോൾ. എസ്പഷ്യലി ലിയൻ
Njn othiri karanju poyii. Lian oru cute baby aanu. Avanu othiri love and care kittiyath naatil vannapol aanu. Avan othiri happy aarnnu. Ellarum poyapol avanu othiri feel cheythu paavam.Tanviyum othiri emotional aayi. I can touch your feelings dears... Love alot. May god bless u abundantly 💜🩵❤️
It was so heart breaking to see Lian cry and how is so attached to Ozy😊 Everyone talks about Ozy that she is not attached to family like others, but you can tell from this video how much she is a true soul. Thanvi please try to visit often you have a wonderful family who really cares about you and Lian. Especially Krishnakumar Sir and family😊😊😊
A very emotional vlog. Got very teary seeing Diya cry. Tanvi and Lian sure had a beautiful holiday and returns to Canada with memories to cherish. Love to see the love, affection and caring shared by the Krishnakumar family with Tanvi and Lian. God Bless you all and may he keep you'll bonded with this affection always.
Tanvi I feel so emotional for you. Its so tough not to have an emotional support from your mother n you lost your father also. Apparently without parents you have a life with your harwork proud of you da.
Cried like a baby missing family back home. Going soon to meet them for the first time after coming to US. I don’t know what I will feel coming back to US after I visit. Loads of love to you Tanvi. Kisses to Lian baby.
അവനു ഒത്തിരി സ്നേഹം വേണം. എല്ലാരുടേം കൂടെ കൊഞ്ചി നടക്കണം. ലാംഗ്വേജ് അറിയില്ല ഇമോഷൻ പറയാൻ. He is sweet ❤️❤️❤️❤️❤️ 😘😘😘 അവനെ സിന്ധു ആന്റി കൈയിൽ കൊടുത്ത് ഇവിടുത്തെ സ്കൂളിൽ ചേർത്ത് അവന്റെ childhood കുറച്ചുകൂടി ഹാപ്പി ആക്കാൻ നിങ്ങള്ക് എല്ലാവർക്കും കഴിയില്ലേ. Plz I know his ഫീലിംഗ്സ്. I have a baby boy ❤️
ഇത് കാണുമ്പോൾ കരച്ചിൽ വരുന്നു... Tanvikk അമ്മൂമ്മ അപ്പൂപ്പൻ എല്ലാരുടേം കൂടെ നിന്നൂടെ... അതല്ലേ മോനും ഒരു സന്തോഷം... അവന് ഇപ്പോഴാണ് എല്ലാരേം കാണുന്നതും എല്ലാരുടേം സ്നേഹം കിട്ടുന്നതും..... വേണ്ടവരുടെ അവന് കിട്ടിയിട്ടുമില്ല.... Tanvi ഇനി അങ്ങ് ദൂരെ പോയി കിടക്കാതെ ഇവിടെ ബന്ധുക്കളുടെ കൂടെ അടുത്ത് തന്നെ ജീവിക്കണം..... അമ്മൂമ്മേം അപ്പൂപ്പനും ഉള്ള സമയം വരെ അവർക്കും സ്നേഹം കൊടുക്കുക അവരേം സന്തോഷിപ്പിക്കുക... നിങ്ങൾ ഒരുമിച്ചാവുമ്പോൾ എത്രയാലും ഇവിടെ കിട്ടുന്ന സുഖം അത് canada ഇൽ കിട്ടുമോ.... ഇവിടെ ഒരു job ന് try ചെയ്യുക....
Lian canadian sitizen alle... So thanvi kk avdeyaan nallath... Pinne kayyil cash undenkile oru vila undavu.. Financilay stable aavumbo nattil nilkunnath aan nallath
Diya was crying..liyan nalla bond undd diya ayitt chechi can u pls stay in india ...we can help u too earn from yt...vishamo kond paranje attoo ...liyan was very happy with them❤
@@akhilathomas7006Ahn but liyan avidunn vannathinekkal kure ahlkkarod interact ayappo active ayath pole thonnii also he was very happy so oru suggestion paranjathaa ...nattil ninnalum avar vera flat eduth okke nikkum arikkum elloo eppom orumich nikkanam enn illaa but baby happy and nalla active avuuu avan chilapo nattinn poyaa nalla vishamam avuu aagane thonniye kond parajjathaa
Lian is a very intelligent boy avanod nammak kallam parayaan patila because nammal oru dance video avan orangiapol cheydhadh poolum avanu manasil aay nalla veshamam aay . As long as social media post olapo avan oro divasam erun karanjeyna from updates and pictures . Edh avan reality il arinjond pinne scene ila. Ee divasam korech sangadam aanengilum he naloonam adh process cheydh aduth 2 divasam avanu eshtam ola elaaam cheydh koduthu.. Ipo aal ok aanu avanu karyangal ariyaam. Enikum paad aayrnu avaroke pooyapol nammal randu perum adh adhyam ayt ayrnu process cheydhe. But ini ola days full happy and busyyy.
Ini naatil settle aaganey varu alel avan edh veendum anubavikum . 😊
Be happy, dear. Stay strong as you are. He's such a cutie pie!
We are all around you with our full support. You're a great mom!❤
@@tanvisudheerghosh കുറച്ചു നന്നായി ക്യാഷ് ഉണ്ടാക്കിയിട്ട് നാട്ടിൽ വന്നു settle ആവു താൻവി.
Adhanu plan
@@tanvisudheerghosh 🥹♥️
@@tanvisudheerghoshYes.. Also naatil varunna pravasikalkk short vacation time el nalla treatment Aayirikkum from house holds. Once permanently naattil nilkkunna time el they will show their real colours.. Namkk nammal maatrame ullu at the end of the day.God has given us wisdom and understanding sothat we can use wisely. Best Wishes Dear Tanvi ❤️
Sorry guys wifi slow ayapol back adichu, video maari poi so reuploaded
Tanvi my simple advise to u if u are dropping ur career and coming back to settle here please dnt do that dhoore ullapale sneham athu pole kaanu yearly once one or two month vacation nu mathram veran try cheiyu please please please don't leave ur career avide PR kittunathu is not so easy please so onum kalayarathu lian nu nalla future undavate
What kind of advice is this???? So weird.... The way she is struggling is all for him only... Even if she is coming back she can be with ammumma appuppa rather than taking help from any stranger and the day care aunty is good but she is also old... How long she can take care of lian... Tvm and blore is not far... She can come n go all the time she wanted thatwill be easy for both @@Nailexpert432
Yes.. orupad naal koodi kanumpo ulla affection orikalum aduthullapo varilla.. aroke undenu paranjalum at the end of the day, namuk nammal matrame undaku.. Tanvi, if u r planning to come back to India.. nalla oru job ivde 100% sure anel matram varuka. Or else, continue there & build ur career, have a wonderful life with ur baby.. Be an independent girl - financially & emotionally also
@@hidden_pearl3054 well said da
True❤@@Nailexpert432
Miss you and Lian ….. coming back home without him there will be painful 😢
Sindhu Aunty ❤ 😊
For him too he kept saying are they here yet
Felt sad seeing him cry. 😢
Lian is so attached to Ozy❤. I have never seen Ozy so emotional🥹🥹
അവധി കിട്ടുമ്പോൾ മോനുമായി നാട്ടിൽ വരാൻ നോക്കണം . ഏറ്റവും കൂടുതൽ അവധി ആഘോഷിച്ചത് ലിയാൻ ആണ് , എനിക്ക് ആ കുഞ്ഞിനെ ഒരുപാടു ഇഷ്ടമായി .
I literally cried seeing Lian crying and the love he has for ozy ❤
16:12 ozy made me cry...so sweet of her...and lian baby😍😘🥰
🙌😢
Never seen ozy so emotional...when she cried I felt like crying..
Ozy and lian's bond is so imotional luv u both❤❤
തൻവി സിംപിൾ വേഷത്തിലാണ് സുന്ദരി🥰
Ozy കരഞ്ഞപ്പോൾ കരച്ചിൽ വന്നു സത്യത്തിൽ.... ഓസിക്ക് and ahanakkum ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. അതറിഞ്ഞു പെരുമാറാനും അറിയാം.... നമ്മൾ അറിഞ്ഞു ചെയ്യുക.... സ്നേഹത്തേക്കാൾ വലുത് എന്താണ് ഉള്ളത്... ആ കുഞ്ഞിന്റെ സന്തോഷം കണ്ടോ.... ഞൻ ഉദ്ദേശിച്ചത് tanvikk കുഞ്ഞിനും പതുക്കെ നാട്ടിൽ settle ആയിക്കൂടെ എന്നാണ്....അപ്പോൾ ചിലർ ചോദിക്കും ബന്ധവും സ്നേഹവും ഒക്കെ കൊണ്ട് ഇരുന്നാൽ upper class life style പറ്റുമോ എന്ന്.... ഒരാൾ എനിക്ക് reply ഇട്ടതാണ്...അത് അവരുടെ കാഴ്ചപ്പാടിലൂടെ ശെരിയാണ്... ഞൻ ഈ മോൻ എല്ലാരേം വിട്ടു പിരിയുമ്പോൾ കരഞ്ഞ കരച്ചിൽ കാണുമ്പോൾ എന്റെ കുട്ടിക്കാലം ആണ് ഓർമ വന്നത്... ഞൻ born and brought up in Mumbai ആണ്..... പക്ഷെ വർഷം തോറും നാട്ടിൽ ഞങ്ങൾ വരും... എന്റെ അപ്പൂപ്പൻ അമ്മൂമ്മ മാർ അവരെ കാണുക അവരുടെ കൂടെ കുറച്ചു ദിവസം സമയം ചിലവഴിക്കുക... ഒന്നര മാസം എന്റെ അച്ഛന് leave കിട്ടുമായിരുന്നു. അപ്പോൾ ഞൻ ജനിച്ച എന്റെ amma വീട്ടിലും എന്റെ അച്ഛന്റെ വീട്ടിലും കുറച്ചു ദിവസങ്ങൾ ഞങ്ങൾ കഴിയും. പക്ഷെ ഒന്നര മാസം കഴിഞ്ഞ് തിരിച്ചു പോകാൻ നേരം എനിക്ക് നെഞ്ചിടിപ്പാണ്... ഞാനും എന്റെ അനിയനും കരയും... എന്റെ cousins ne miss ചെയ്‌യും... എനിക്ക് എന്റെ അച്ഛന്റേം അമ്മേടേം വീട്ടുകാർ.. അവിടുത്തെ cousins ഒരേപോലെ വിലപ്പെട്ടതായിരുന്നു... ഇപ്പൊ പലരും പല സ്ഥലങ്ങളിൽ ആയി... ചിലർ നാട്ടിൽ ഉണ്ട്...കാരണം ഞങ്ങൾക്ക് ആ സ്നേഹത്തേക്കാൾ വിലപ്പെട്ടത് അന്ന് ഒന്നും ഇല്ലായിരുന്നു... പിന്നെ അടുത്ത വർഷത്തെ vaccassion ആയി കാത്തു ഇരിക്കും... ഇതൊന്നും എപ്പോഴും നമ്മൾക്ക് അനുഭവിക്കാൻ പറ്റുന്നതല്ല. ചിലർക്ക് ഈ ബന്ധങ്ങൾ സ്നേഹങ്ങൾ അതിന്റെ വില അറിയില്ല.... പക്ഷെ ഞങ്ങൾ വർഷംതോറും വരുമ്പോലെ ഞങ്ങളുടെ ആ സ്ഥലത്തുള്ള ആരും ഒരു മലയാളിയും അങ്ങനെ നാട്ടിൽ പോകുന്ന ശീലം ഇല്ലായിരുന്നു... അവർക്ക് ആരെയും കാണേണ്ട.... അങ്ങനെ ഞൻ മനസ്സിൽ അന്നുതോട്ടെ വിചാരിച്ചു എന്നെങ്കിലും കല്യാണം കഴിഞ്ഞു എനിക്ക് നാട്ടിൽ settle ആവണം..... എന്റെ അച്ഛന്റെയും താല്പര്യം അതായിരുന്നു. ഞങ്ങൾ വീട് വെച്ച് ഇട്ടിട്ടുണ്ടായിരുന്നു.... But എന്റെ അച്ഛന് താമസിക്കാൻ യോഗം ഉണ്ടായില്ല... Retirement ന് മുന്നേ മരിച്ചു.... എന്റെ കല്യാണത്തിന് മുന്നേ... But എന്റെ mrg നാട്ടിലും ആയി.. Njn നാട്ടിൽ settle ആവുകയും ചെയ്തു... അതുപോലെ tanvikk tanviyeyum കുഞ്ഞിനേയും സ്നേഹിക്കാൻ എത്ര cousins ഉണ്ട്.. അപ്പൂപ്പൻ ammoomma എല്ലാരും.. ആ മോനും ആദ്യമായിട്ടാണ്
ഇങ്ങനെ ഒരു അനുഭവം..
Avarude life nu mattoru side koode und. Ath alochikukka... Relatives okke take care and pampering cheyyan limitations und...Tanvi need to take care of her career and future...Lian ne ettavum nannayi valarthunna ammayanu Tanvi..paranjuvannath, Lian& Tanvi kk Nalloru life venamengil Tanvi thanne kashtapedanam..athanu situation..so understand things ... feelings okke temporary aanu...😊
Lian baby enjoyed the days as well attached to all.this video makes us cry..❤❤
Why am crying with him yaarr😢😢😢
He is so attached to ozy...❤️
Liam made us all cry. So much he loves Diya
Ozyum kunjum കരയുന്ന കണ്ടപ്പോ എന്റെയും കണ്ണു നിറഞ്ഞു. Love u liaan baby🥰
Omg look at lian hugging ozy❤
😢😢😢we all cried....poor child he got very attached to all his aunts..especially ozy
Single parenting is so difficult,God bless u mole.❤❤
That even in a different country away from friends and family😢
😢s
Kannu niranju... Kunjinodu parayandayirunnu... Video call vazhi daily kanikanam..
Ozy is purehearted... Lian🥰❤️
Ozy made me cry...... So sweet of her..... and lian baby love you somach😍😍😍😍
My heart teared down when Lian cried
Ozy made me cry 😢..I never seen ozy emotional..they have a good bond together..ozy is a swt heart ❤
Ozy is like his mom..❤
Ozy ❤️lian made me cry 😪
തൻവി വന്നതും തൻവിടെ കാര്യങ്ങൾ അരിഞ്ഞതും ഇവിടെ എൻജോയ് ചെയ്തതും ഇപ്പോ ബൈ പറയുന്നകും സിനിമ കണ്ട ഫീൽ. Really ntho miss ചെയ്യുന്നു നിങ്ങൾ തിരിച്ചു പോകുമ്പോൾ. എസ്പഷ്യലി ലിയൻ
Who is Thanvi
Ammu and lian also have very good connection 🥰🥰
Njn othiri karanju poyii. Lian oru cute baby aanu. Avanu othiri love and care kittiyath naatil vannapol aanu. Avan othiri happy aarnnu. Ellarum poyapol avanu othiri feel cheythu paavam.Tanviyum othiri emotional aayi. I can touch your feelings dears... Love alot. May god bless u abundantly 💜🩵❤️
ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയണില്ല അപ്പൊ പിന്നെ അവരുടെ കാര്യം പറയണോ 😢ozy കരഞ്ഞപ്പോൾ സഹിക്കാൻ പറ്റണില്ല ❤️ലിയാൻ 😘😘😘😘
Never seen ozy crying in a vlog but here
കണ്ണ് നിറഞ്ഞു..All the best മോളെ ❤
It was so heart breaking to see Lian cry and how is so attached to Ozy😊
Everyone talks about Ozy that she is not attached to family like others, but you can tell from this video how much she is a true soul.
Thanvi please try to visit often you have a wonderful family who really cares about you and Lian. Especially Krishnakumar Sir and family😊😊😊
The bond Ozy and Lian share is so beautiful to watch!!🥺
I don't know why I'm crying while seeing ozy cry for Lian 😢
Ozy കരഞ്ഞപ്പോൾ ന്റെ കണ്ണിൽ നിന്നും വെള്ളം വന്നു 😢
He is such a sweet heart. Lots of love 💗 liyan baby .
Ozy made me also cry😂😂😂
Stay strong dear. Lian is ur greatest blessing.such a cute kid. Love and prayers...❤
Ozi & Thanvi are pure souls..
Ozi യും aswin ഉം കാനഡ യിൽ സെറ്റിൽഡ് ആയാൽ👍
വീഡിയോ കണ്ടിട്ട് സങ്കടം സഹിക്കാൻ ആകുന്നില്ല. കരഞ്ഞുപോയി..
A very emotional vlog. Got very teary seeing Diya cry. Tanvi and Lian sure had a beautiful holiday and returns to Canada with memories to cherish. Love to see the love, affection and caring shared by the Krishnakumar family with Tanvi and Lian. God Bless you all and may he keep you'll bonded with this affection always.
So emotional ❤❤❤ we all love u both.
Be strong dear..Lian will be a good son who makes his Mom always happy..
Tanvi I feel so emotional for you. Its so tough not to have an emotional support from your mother n you lost your father also. Apparently without parents you have a life with your harwork proud of you da.
Lian is such a sweetheart I wanna hug him 😭🫂💗
Fr the first tym i cried with a little one😢❤
It is very painful when these small ones leave us even after a short stay. But children forget everything very soon. That is life.
Lian n ozy made us all cry 😢
Cried like a baby missing family back home. Going soon to meet them for the first time after coming to US. I don’t know what I will feel coming back to US after I visit. Loads of love to you Tanvi. Kisses to Lian baby.
Mon karayathae 🥹🥹🥹 Lian and ozy attachment 🥹
God bless both of your life ❤️.Proud of you for raising him so well.
Diya othiri eshtapedunnu liane❤❤❤❤❤ashwinum
❤❤❤❤
ഒരു ജാടയും ഇല്ലാത്ത പാവം ഒരു കുട്ടി പെൺകുട്ടികൾ ആയാൽ ഈ കുട്ടിയെ പോലെ ആകണം 🥰 ലിയൻ എപ്പിഴും ഹാപ്പിയായി ഇരിക്കട്ടെ ഗോഡ് ബ്ലെസ് യൂ തൻവി
Lian is such a sweet boy ...love you a lot❤😢😘😘🥲
16.00 to 16.12 Ozy aayitt avanulla sneham. Diya emotional aayi kanditteyilla..
Ozy കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു 😢
Tanvi’s story is kind of Kamala Harris mother’s Syamala’s story. Be strong Tanvi
Good luck
Ningale ivide thirichu varanam❤❤😢😢😢
Lian so much attached to ozy.
16:13 ozy is gem🥹🫶🏻
Even i cried seeing this😢. Departure is so painful
So emotional vlog tanvi😢..Lian loves to be with family members especially with ozy❤
You should settled in Kerala as soon as possible. Lian deserves all their love and attention .
He's very attached to Ozy.😢
Every one in the family loves Lian so much .. ❤
അവനു ഒത്തിരി സ്നേഹം വേണം. എല്ലാരുടേം കൂടെ കൊഞ്ചി നടക്കണം. ലാംഗ്വേജ് അറിയില്ല ഇമോഷൻ പറയാൻ. He is sweet ❤️❤️❤️❤️❤️ 😘😘😘
അവനെ സിന്ധു ആന്റി കൈയിൽ കൊടുത്ത് ഇവിടുത്തെ സ്കൂളിൽ ചേർത്ത് അവന്റെ childhood കുറച്ചുകൂടി ഹാപ്പി ആക്കാൻ നിങ്ങള്ക് എല്ലാവർക്കും കഴിയില്ലേ. Plz
I know his ഫീലിംഗ്സ്. I have a baby boy ❤️
Avanu Avante ammayum venam❤
You think he will be happy staying in India without his mother?
@@valleylife5804 no never. She is allso busy. അവൻ ഡകെയർ അല്ലെ. Then i choose india
vacation kanumbo ulla sneham onnum epozhum koode ninnal undavanamennilla..
Oh boy.. don’t cry Lian. Paavam. I can feel his pain. Paavam paavam. I feel so paavam for him. Paavam kochu.
Entho..ഞാനും കരഞ്ഞു..എന്റെ മോളും ഇങ്ങനെയാണ് നാട്ടിൽ പോയി വരുമ്പോൾ.. Lian kuttiye kondu ഇടക്ക് വരണം നാട്ടിൽ
Ozy and liyan so aatach ozy cry last time.. So very sad
Oxygen loves children so much. He got so much love from all of them. Tanvi and Ozy got a special bond 🥰❤️❤️❤️
Ozy
😂😂😂 @@SP-xh9tq
This make me cry🙂
He is to much attached with ozy😍😍
This made me cry 😭😭
When ozy and lian cried it hurts a lot 🥲
Video kandu njanum karanju poyi. Ozyodulla kunjinte sneham pavam❤❤
Why am crying🥺
Because of ozy. Icried. Subscribed ur channel. Thanvi...so touching to see Loans bond with diya...
മോൻ അറിയാതെ പോകത്തില്ലാരുന്നോ.എങ്കിൽ ഇത്രയും സങ്കടം ഉണ്ടാവില്ലാരിക്കും.കണ്ട നമ്മൾക്കും സഹിക്കാൻ പറ്റുന്നില്ല
Parayathe poyal Avan confuse aakum...paranj pokunath Ann better
Ozy karayippichu njangale😢😢😢
Karayaathe kaanan pattunnilla dear🥰really.
ഈ വീഡീയോ കരയിപ്പിച്ചു. Ozykkum aswinum തൻവിയോടും മോനോടും നല്ല സ്നേഹം ആണ്. നാട്ടിൽ വന്നു അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടി നില്ക്കു.
Ozy ടെ ആരാണ് ഈ തൻവി?
@@nizasworld8631cousin
@@nizasworld8631cousin
Chinnama daughter
Blood is thicker than water. Lian and tanvi got good family. All ladies in KK family are mom to him❤. Count your blessings😊
Lianum, ozyum made my day❤❤❤
ഇത് കാണുമ്പോൾ കരച്ചിൽ വരുന്നു...
Tanvikk അമ്മൂമ്മ അപ്പൂപ്പൻ എല്ലാരുടേം കൂടെ നിന്നൂടെ... അതല്ലേ മോനും ഒരു സന്തോഷം... അവന് ഇപ്പോഴാണ് എല്ലാരേം കാണുന്നതും എല്ലാരുടേം സ്നേഹം കിട്ടുന്നതും..... വേണ്ടവരുടെ അവന് കിട്ടിയിട്ടുമില്ല.... Tanvi ഇനി അങ്ങ് ദൂരെ പോയി കിടക്കാതെ ഇവിടെ ബന്ധുക്കളുടെ കൂടെ അടുത്ത് തന്നെ ജീവിക്കണം..... അമ്മൂമ്മേം അപ്പൂപ്പനും ഉള്ള സമയം വരെ അവർക്കും സ്നേഹം കൊടുക്കുക അവരേം സന്തോഷിപ്പിക്കുക... നിങ്ങൾ ഒരുമിച്ചാവുമ്പോൾ എത്രയാലും ഇവിടെ കിട്ടുന്ന സുഖം അത് canada ഇൽ കിട്ടുമോ.... ഇവിടെ ഒരു job ന് try ചെയ്യുക....
Lian canadian sitizen alle... So thanvi kk avdeyaan nallath... Pinne kayyil cash undenkile oru vila undavu.. Financilay stable aavumbo nattil nilkunnath aan nallath
@@deepa_unnithan naatil nalla salary ulla job okke kittan paadan to have a upper class lifestyle.
I felt so sad after watching this video. ozy made me cry.
lian❤
Diya was crying..liyan nalla bond undd diya ayitt chechi can u pls stay in india ...we can help u too earn from yt...vishamo kond paranje attoo ...liyan was very happy with them❤
Better stay away. Epozhum aduth indayal ellavrde aduthunum ee attachments and sneham indavanam ennillaa..edaku varumbol aanelm ee sneham undallo..kure nalthek jeevikanulla nalla ormakalum❤
@@akhilathomas7006Ahn but liyan avidunn vannathinekkal kure ahlkkarod interact ayappo active ayath pole thonnii also he was very happy so oru suggestion paranjathaa ...nattil ninnalum avar vera flat eduth okke nikkum arikkum elloo eppom orumich nikkanam enn illaa but baby happy and nalla active avuuu avan chilapo nattinn poyaa nalla vishamam avuu aagane thonniye kond parajjathaa
You have to take care of him.....he needs more love and care.....may he become such a gud human......God bless u dear child
Oh lian..don't cry..be happy ❤
Ningale orupad eshtam.vallatha oru prayasam.kure kazhiyumbol nattil varananam mole.❤❤❤
It's really heart touching 🙁🥺❤️
Ozy make me very sad. Don't love anybody like this 😢
Ozy and lian has a special bond💞.Thanvi you are the best.......love you so much......
ഞാനും കരനു പോയി മകൻ നാട്ടിൽ നിന്നു എല്ലാരെ യും കണ്ട് സന്തോഷം ആയി പോകുബോൾ സഗടം ആവും ഞാൻ ദുബായി എന്റെ മക്കൾ കരയും 😢
Ozy ne anu Lian nu kooduthal ishttam 😢❤
Why i am crying ❤.....
Lian baby and Ozy made me cry😢
Lian made me cry😢
Ozy&Lian 🥺❤️
Paavam kunj😢 if you are finanvially stable to settle in kerala, please do it. A child needs people who loves him around him when he grows up❤
Lian made me cry 😭
14:42 ishani be like :Okay ✨ 💕
Sharikkum karanju poyi lian nu ellavarum undayirunnu avan ellavareyum miss cheyyum pavam❤