എത്ര സുന്ദര ഗാനങ്ങളാണ് ഈ കവി നമുക്ക് സമ്മാനിച്ചത് POOVACHAL KHADER MALAYALA CINEMA SONGS

Поділитися
Вставка
  • Опубліковано 20 чер 2024
  • #ormachithram@2 #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory #oldsongs
    #veettamma_the_house_wife
    9446061612
    ഏതോ ജന്മകല്പനയിൽ .
    ****************************
    "രാമായണക്കിളി
    ശാരികപൈങ്കിളി
    രാജീവനേത്രനെ കണ്ടോ
    എന്റെ രാഗവിലോലനെ കണ്ടോ ..."
    അതെ ...
    "മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു മണിമുകിൽതേരിലിറങ്ങി
    മലരണി കിങ്ങിണി കാടുകൾ പുളകത്തിൻ മലരാട ചുറ്റിയൊരുങ്ങി പുഴയുടെ കല്യാണമായി... "
    വലപ്പാട് ശ്രീരാമ പോളിടെക്നിക്കിൽ പഠിക്കുന്ന കാലം മുതലേ
    ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതിയിരുന്ന
    ഈ യുവ കവി
    പി ഡബ്ളിയു ഡി യിൽ ജോലികിട്ടിയിട്ടാണ് കോഴിക്കോട്ടെത്തുന്നത് .
    വിജയനിർമ്മല സംവിധാനം ചെയ്ത "കവിത " എന്ന ചിത്രത്തിന്റെ കലാസംവിധായകനും
    സഹ സംവിധായകനുമായിരുന്നു അക്കാലത്ത് ഐ വി ശശി .
    സംഗീതം നൽകിയത് കെ രാഘവനും ....
    "മഴവില്ലിൻ അജ്ഞാതവാസവും .."
    മേരി ഷൈല പാടി, ഇന്നും കേരളത്തിലെ പള്ളിമേടകളിൽ മുഴങ്ങി കേൾക്കുന്ന
    "നീയെന്റെ പ്രാർത്ഥന കേട്ടു
    നീയെന്റെ മാനസം കണ്ടു
    ഹൃദയത്തിനൾത്താരയിൽ വന്നെൻ അഴലിൻ
    കൂരിരുൾ മാറ്റി..."
    "സൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്ന ചക്രവാളത്തിലെ പെണ്ണിന്റെ " സൗമ്യഭാവവുമെല്ലാം സംഗീത കേരളം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുകയായിരുന്നു .
    ഐ വി ശശി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച "ഉത്സവം "
    എ ടി ഉമ്മർ സംഗീതം പകർന്ന
    ഈ ചിത്രത്തിലെ
    "ആദ്യ സമാഗമ ലജ്ജയിലാതിര
    താരകം കണ്ണടയ്ക്കുമ്പോൾ
    കായലഴിച്ചിട്ട വാർമുടിപീലിയിൽ
    സാഗരമുമ്മ വെക്കുമ്പോൾ ... "
    "സ്വയംവരത്തിന്
    പന്തലൊരുക്കി നമുക്ക് നീലാകാശം ..."
    1979-ൽ പുറത്തുവന്ന കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത "കായലും കയറും കെ വി മഹാദേവൻ .
    "ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ ചിറയിൻ കീഴിലെ പെണ്ണേ
    ചിരിയിൽ ചിലങ്ക
    കെട്ടിയ പെണ്ണേ ..... "
    "ശരറാന്തൽ തിരി താണു
    മുകിലിൻ കുടിലിൽ
    മൂവന്തി പെണ്ണുറങ്ങാൻ കിടന്നു ... "
    "മകരമാസക്കുളിരിൽ
    അവളുടെ നിറഞ്ഞ
    മാറിൻ ചൂടിൽ
    മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നു ..."
    " നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു
    താവകവീഥിയിൽ എൻ
    മിഴിപ്പക്ഷികൾ തൂവൽ
    വിരിച്ചു നിന്നു ...." "ചാമര"
    "അക്കൽദാമയിൽ
    പാപം പേറിയ .... "
    ( ചുഴി )
    "സിന്ദൂരസന്ധ്യയ്ക്ക് മൗനം..." (ചൂള )
    "മൗനമേ നിറയും മൗനമേ.."
    ( തകര )
    "രാവിനിന്നൊരു
    പെണ്ണിന്റെ നാണം ...". ( തുറമുഖം )
    "ഇനിയെന്റെ
    ഓമലിനായൊരു ഗീതം ..."
    (ഒരു വർഷം ഒരു മാസം )
    "എന്റെ ജന്മം നീയെടുത്തു ... "
    (ഇതാ ഒരു ധിക്കാരി )
    "എന്താണ് ചേട്ടാ
    നെഞ്ചിളകും നോട്ടം ...."
    ( പിന്നെയും പൂക്കുന്ന കാട് )
    "കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ ..." ( കയം )
    "ഏതോ ജന്മ കൽപ്പനയിൽ ... "
    ( പാളങ്ങൾ )
    "നീലവാനച്ചോലയിൽ
    നീന്തിടുന്ന ചന്ദ്രികേ ..."
    (പ്രേമാഭിഷേകം )
    "നാണമാകുന്നു മേനി നോവുന്നു ..."
    ( ആട്ടക്കലാശം )
    "രാജീവം വിടരും
    നിൻ മിഴികൾ ... "
    (ബെൽറ്റ് മത്തായി )
    "ആശംസകൾ നൂറു നൂറാശംസകൾ ... "
    ( ഹലോ മദ്രാസ് ഗേൾ )
    "ആഗ്രഹം ഒരേയൊരാഗ്രഹം ..." (ആഗ്രഹം )
    " പണ്ടൊരുകാട്ടിലൊരാൺ സിംഹം ... "സന്ദർഭം
    "അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ... "
    ഒരുകുടക്കീഴിൽ
    1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിൽ അബൂബക്കറിന്റെ മകനായി ജനിച്ച പൂവച്ചൽ ഖാദർ 2021 ജൂൺ 22 -നാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
  • Розваги

КОМЕНТАРІ •