തിലകൻ, ശങ്കരാടി, മാമുക്കോയ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, ഇന്നസെൻ്റ്, മാളൻ അരവിന്ദൻ, ബോബി കൊട്ടാരക്കര, കെപി എസി ലളിത വിട പറഞ്ഞ മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭകൾക്ക് പ്രണാമം
The best Malayalam movie ever ..the genius of Sreenivasan, superb direction by Sathyan Anthikkad and great acting by all, especially Thilakan who deserved the National award for this role..hats off to everyone involved in the making of this movie..
ദൈവം ശ്രീനിവാസൻറെ രൂപത്തിൽ വന്നു എഴുതിയ സ്ക്രിപ്റ്റ്.... ഹോ... ഒരു രക്ഷയുമില്ല..... എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... ഇനി എത്ര വട്ടം കാണുമെന്നും.... ഓരോ പ്രാവശ്യവും പുതുമ മാത്രം.... സമ്മതിച്ചു... സത്യൻ അന്തിക്കാടിന്റെ ഡയറക്ഷൻ .... ഒന്നും പറയാനില്ല... നമിച്ചു 🙏
ഞാൻ ജനിക്കുന്നതിനും 8,9 വർഷം മുന്നേ ഇറങ്ങിയ സിനിമ ആണിത്. ആദ്യമൊക്കെ ടിവി യിൽ വരുമ്പോൾ കോമഡി സീനുകൾ ഒക്കെ മാത്രമേ ഞാൻ ഇതിൻ്റെ കണ്ടിട്ടുള്ളൂ..... പിന്നീട്.... ഒരു ദിവസം ടിവി യിൽ മറ്റ് സിനിമകൾ ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ഈ സിനിമ മുഴുവൻ കണ്ടൂ.... അന്ന് ഞാൻ വളരെ ചെറുത് ആയിരുന്നെങ്കിലും ഇതിലെ ചില ചില കാര്യങ്ങൾ മനസ്സിലായിരുന്നു.... അന്ന് കണ്ട അതേ പുതുമ എനിക്ക് ഇന്നും ഈ സിനിമയിൽ തോന്നുന്നു.... ഈ സിനിമയുടെ പുതുമ നഷ്ടപ്പെടാതെ ഈ കാലമത്രയും ഈ സിനിമയെ കൊണ്ട് നടന്ന..... നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയക്കാർക്കും എൻ്റെ ആശംസകൾ.....😅
ആരാ പപ്പു എന്ന് മോങ്ങിയേ കാണുമ്പോൾ അറിയാം. മീഡിയയെ പേടി, ജനങ്ങളെ പേടി, ചോദ്യങ്ങളെ പേടി. ആകെ അറിയാവുന്നത് കുറെ വർഗീയത പറയാനും നെഹ്‌റുവിനെ തെറി വിളിക്കാനും. ഓരോരോ വിടലുകൾ 🤧
Being a malayalee born and brought up in North India, we know the level of humour and sarcasm we malayalees can get into. I tried to show this to many of my non malayali friends and current generation malayali kids but they were not able to connect..for me this is just gold, vere onnum parayanilla..#champpornachaacharatha 😂😂😂
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 🥲😂 മാമുക്കോയ നിങ്ങൾ അതിരുകടക്കുന്നു 🤣 നാരി ന്ന് പറഞ്ഞാൽ സ്ത്രീ ന്നാ വിദ്യാഭ്യാസം ഒള്ള ആരും ഇല്ലേ ഇവിടെ 😂 ഒരു ഇളനീർ ഇടാൻ പറഞ്ഞപ്പോ എല്ലാം തെങ്ങിലും കേറി മുഴുവൻ ഇളനീരും ഇട്ട അണികൾ ആണ് ന്റെ ഹീറോ 😎
ഈ ചിത്രത്തിന്റെ സംവിധായകനെയും , അണിയറപ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല...🙏🙏👏👏കേരളത്തിലെ കുറെ ശാപങ്ങളെ കാലങ്ങൾക്കുമുൻപേ മനസ്സിലാക്കി അവതരിപ്പിച്ച മഹത് വ്യക്തികൾ , ഇത്രയും വർഷങ്ങൾ ആയിട്ടും ഒരുമാറ്റത്തിനും നിന്നുകൊടുക്കാതെ ചുമച്ചു , കിതച്ചു നടന്നുനീങ്ങുന്ന മലയാളനാട്.
ലോകത്തും നമ്മുടെ രാജ്യത്തും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി പക്ഷേ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മുമ്പത്തിരണ്ട് വർഷം മുമ്പത്തെ ഈ സിനിമ നമ്മളോട് പറയുന്നു
rip-off, recycle, repeat! Kerala politics in a nutshell. Brilliantly captured in this timeless epic of a movie!! I used to find it funny, but no I am just sad at the reality. anyways, we all live in eternal hope!
ഒരു ആയുസ് മുഴുവൻ കണ്ടാലും മടുക്കാത്ത സിനിമ.❤❤❤
Aetha film??
മലയാളത്തിലെ പഴയ സി നിമകളുടെ ഒരു യാഥാർഥ്യം അതാണ്
സത്യം
@@abiyers8335 സന്ദേശം
ശരിയാ സിസ്റ്റർ 😂😂😂
തിലകൻ, ശങ്കരാടി, മാമുക്കോയ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, ഇന്നസെൻ്റ്, മാളൻ അരവിന്ദൻ, ബോബി കൊട്ടാരക്കര, കെപി എസി ലളിത വിട പറഞ്ഞ മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭകൾക്ക് പ്രണാമം
Malayalam acting Legends..
കവിയൂർ പൊന്നമ്മ, കലാഭവൻ ഹനീഫ്
ഈ പടമിറങ്ങിയിട്ട് എത്രയോ വര്ഷങ്ങളായി... എന്നാൽ ഇന്നും യാത്രകൾ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു...
ഇതിൽ കോമഡി എന്താ എന്ന് വെച്ചാൽ 32 വർഷമായി ഈ സിനിമ ഇറങ്ങിയിട്ട് എന്നിട്ടും കേരളത്തിൽ ഒരു മാറ്റവുമില്ല എന്നാണ്.. അടിമ രാഷ്ട്രീയ അണികൾ ഇന്നും ഉണ്ട്
അടിമ അണികൾ അല്ല പ്രശ്നം. ജനങ്ങളുടെ (മല്ലൂസ്) അണ്ഡതയും അടിമത്വവും ആണ് പ്രശ്നം
@@chackothomas3746congress bjp fundakal ahnu preshnam
Ofcourse
പ്രബുദ്ധ കേരളം😂😂😂😂😅😅😅😅
Still secularism and humanity exist in Kerala.
ഈ സിനിമയിൽ എല്ലാവരും ഒന്നിനൊന്നു നന്നായി അഭിനയിച്ചു ഒരു നല്ല സിനിമയെ നമുക്ക് തന്നു ഇത് സംവിധാനം ചെയ്ത സത്യൻ സാറിന് നൂറു അഭിനന്ദനങ്ങൾ
പഴകുംതോറും വീര്യം കൂടുന്ന മലയാളത്തിന്റെ ഒരേ ഒരു സന്ദേശം 💪
Vil⁹
കേരളത്തിന്റെ ഭരണം ഈ രീതിയിലാണ് പോകുന്നതെങ്കിൽ ഈ സിനിമയുടെ വിര്യം കുടികൊണ്ടിരിക്കും 😂
കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ 😂
ഞമ്മളെ എളനീരോ...
KG പൊതുവാൾ 😂😂😂😂👍👍👍👍
സത്യം ഈ ഈ കാലഘട്ടത്തിൽ പോലും അത്രക് correct casting
The best Malayalam movie ever ..the genius of Sreenivasan, superb direction by Sathyan Anthikkad and great acting by all, especially Thilakan who deserved the National award for this role..hats off to everyone involved in the making of this movie..
ശ്രീനിവാസൻ മലയാളിക്ക് കൊടുത്ത ഒരു മെസ്സേജ് ആണ് ഈ സിനിമ
മെസ്സേജ് അല്ല മുന്നറിയിപ്പ് ആണ്
ഈ സിനിമ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പടം ജയറാം ശ്രീനി വാസൻ തിലകൻ എന്നിവർ നന്നായി അഭിനയിച്ച സിനിമ 😂😂😂😂😅😅😅
😊😊😊😊
@@lyjuchandran3558 Chiu
നിങ്ങൾ അതിരു കടക്കുന്നു
@@lyjuchandran3558q
പേര് പോലെ തന്നെ വളരെ നല്ല സന്ദേശം ആണ് ഈ സിനിമ നൽകുന്നത്.... ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ചിത്രം..... ഇതൊക്കെയാണ് പൊളിറ്റിക്സ്.....
ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ dialogue കൾ ആണ് 😂
😂😂😂 കേരളത്തിലെ രാഷ്ട്രീയക്കാർക്ക് പറ്റിയ സിനിമ😂😂😂
മാറു.. മാറു..... മാറ് നയിക്കളെ 😂😂
ദൈവം ശ്രീനിവാസൻറെ രൂപത്തിൽ വന്നു എഴുതിയ സ്ക്രിപ്റ്റ്.... ഹോ... ഒരു രക്ഷയുമില്ല..... എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... ഇനി എത്ര വട്ടം കാണുമെന്നും.... ഓരോ പ്രാവശ്യവും പുതുമ മാത്രം.... സമ്മതിച്ചു... സത്യൻ അന്തിക്കാടിന്റെ ഡയറക്ഷൻ .... ഒന്നും പറയാനില്ല... നമിച്ചു 🙏
ഇന്നും ഹിന്ദി തർജ്ജിമ കേൾക്കുമ്പോ നാരിയൽ ക പാനി ആണ് ഓർമ വരുന്നത്
ഞാൻ ജനിക്കുന്നതിനും 8,9 വർഷം മുന്നേ ഇറങ്ങിയ സിനിമ ആണിത്. ആദ്യമൊക്കെ ടിവി യിൽ വരുമ്പോൾ കോമഡി സീനുകൾ ഒക്കെ മാത്രമേ ഞാൻ ഇതിൻ്റെ കണ്ടിട്ടുള്ളൂ..... പിന്നീട്.... ഒരു ദിവസം ടിവി യിൽ മറ്റ് സിനിമകൾ ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ഈ സിനിമ മുഴുവൻ കണ്ടൂ.... അന്ന് ഞാൻ വളരെ ചെറുത് ആയിരുന്നെങ്കിലും ഇതിലെ ചില ചില കാര്യങ്ങൾ മനസ്സിലായിരുന്നു.... അന്ന് കണ്ട അതേ പുതുമ എനിക്ക് ഇന്നും ഈ സിനിമയിൽ തോന്നുന്നു....
ഈ സിനിമയുടെ പുതുമ നഷ്ടപ്പെടാതെ ഈ കാലമത്രയും ഈ സിനിമയെ കൊണ്ട് നടന്ന..... നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയക്കാർക്കും എൻ്റെ ആശംസകൾ.....😅
എത്ര കണ്ടാലം മതി വാരാത്ത ഒരു സിനിമ കണ്ടിരുന്നപോകം അത്രക്ക് നല്ല സിനിമ👌👌👍👍
ഒടുവിൽ ഉണ്ണി കൃഷ്ണൻ ❤❤❤❤ legend 👍👍👍
കാലത്തിനു മുൻപേ സഞ്ചരിച്ച പടം 🤣
പിണറായിടെ നവകേരള യാത്ര 😂😂😂
😂😂😂😂😂😂
ഭാരത് ജോഡോ യാത്ര😂😅
I think Modi's roadshow is more appropriate
നല്ലൊരു സന്ദേശം തന്നെ ആണ് ഈ മൂവി
ഈ 1991കാലത്തും... 2024ലും... സാഹചര്യം കൃത്യം 👍👍👍
IMDB യിൽ ഏറ്റുവം കൂടുതൽ RATING ഉള്ള മലയാള സിനിമ 9/10.
ഈചിത്രം കണ്ടിട്ടാന്നോ, ഭാരതീജോടോയത്രയും, മതസ്വഹാർദ യാത്രയും ഒക്കെ തൊട്ങ്ങിയത്
വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാർട്ടിയിൽ ഇല്ലേ 🤣🤣🤣
Super dialogue!
ഇന്നും അങ്ങിനെ തന്നേ ഇടതിലുo valathilum. കഷ്ടം 😂😂😂
@@sankarnarayanan4749pp
വിദ്യാഭ്യാസ മന്ത്രി... ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്ക് 😂😂
എത്ര കണ്ടാലും മടുക്കാത്ത സിനിമ അടിപൊളി ❤❤❤❤😂😂😂
ജോടോ യാത്ര അന്നേ ഉണ്ടല്ലേ 😂😂
Vicks itta Bharath ennu paranju ippohum undu...
YES, RAHUL GANDHI IS JAWATH SAHAI
yes.... munkootti kaaryangal paranja movie
ഇപ്പോഴത്തെ രാഷ്ട്രീയം 😄😄😄.. (രാഹുൽ ഗാന്ധി ഭാരത് ജോടോ 😄😄)👌🏼👌🏼👌🏼👌🏼👌🏼👌🏼... സ്ത്രീ നഹീ...ഇളനീർ ഹായ്.. സമ്പൂർണ ചാച്ചരത... ബന്ധർക്ക ബച്ചാ...😅😅😅😅👌🏼👌🏼
ആരാ പപ്പു എന്ന് മോങ്ങിയേ കാണുമ്പോൾ അറിയാം. മീഡിയയെ പേടി, ജനങ്ങളെ പേടി, ചോദ്യങ്ങളെ പേടി. ആകെ അറിയാവുന്നത് കുറെ വർഗീയത പറയാനും നെഹ്‌റുവിനെ തെറി വിളിക്കാനും. ഓരോരോ വിടലുകൾ 🤧
മോങ്ങി ആണ് യഥാർത്ഥ പപ്പു വിദ്യാഭ്യാസം ഇല്ല വിവരവും ഇല്ല 🤣🤣
Kuru pottal ,😂@@georgevarghese5448
RG ruling party allallo
@johnhonai4601 ayine epo entha
മാമുകോയ. അഴിഞ്ഞാട്ടം 😀😀😀😀😀😀😀🤔😀🤔😀
അന്നും ഇന്നു ഇതിന് ഒരു മാറ്റവുമില്ല
ശ്രീനിവാസന്റെ എല്ലാം കഴിവുകളും നമുക്ക് ഈ പടത്തിൽ കാണാം എഴുത്തുകാരനായാലും കഥാപത്രമായാലും
2:00 ഇന്ത്യ മുന്നണി 😂
Annu thankalude paeti atra popukar allayirunnu ivude, undengil thaangu kittiyene
5:44 വിദ്യാഭ്യാസം ഉള്ള ഒരുത്തനും നമ്മളെ പാർട്ടിയിൽ ഇല്ലേ 😂
President of the house 😄🔥🔥
😁
ഗോഡ് ഫാദർ സിനിമ പോലെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു മനോഹരമായ ചിത്രം ❤❤❤
Meaningful political satire by Sreenivasan and Sathyan Anthikad team. Regret many of the actors are no more in this world.
Being a malayalee born and brought up in North India, we know the level of humour and sarcasm we malayalees can get into. I tried to show this to many of my non malayali friends and current generation malayali kids but they were not able to connect..for me this is just gold, vere onnum parayanilla..#champpornachaacharatha 😂😂😂
പപ്പു 😂😂ഇന്നസെന്റ് 😂😂
പപ്പുനെ പേടിയുള്ള മോങ്ങിയോ അപ്പൊ
സ്ഥലം മാറ്റുന്നെങ്കിൽ ആന വട്ട കുറിശ്ശി യിലേക്ക് ആയാൽ കൊള്ളാം. നല്ല അസൽ മണ്ണാണ് അവിടത്തേത് 😂😂😂
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 🥲😂
മാമുക്കോയ നിങ്ങൾ അതിരുകടക്കുന്നു 🤣
നാരി ന്ന് പറഞ്ഞാൽ സ്ത്രീ ന്നാ വിദ്യാഭ്യാസം ഒള്ള ആരും ഇല്ലേ ഇവിടെ 😂
ഒരു ഇളനീർ ഇടാൻ പറഞ്ഞപ്പോ എല്ലാം തെങ്ങിലും കേറി മുഴുവൻ ഇളനീരും ഇട്ട അണികൾ ആണ് ന്റെ ഹീറോ 😎
ഈ ചിത്രത്തിന്റെ സംവിധായകനെയും , അണിയറപ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല...🙏🙏👏👏കേരളത്തിലെ കുറെ ശാപങ്ങളെ കാലങ്ങൾക്കുമുൻപേ മനസ്സിലാക്കി അവതരിപ്പിച്ച മഹത് വ്യക്തികൾ , ഇത്രയും വർഷങ്ങൾ ആയിട്ടും ഒരുമാറ്റത്തിനും നിന്നുകൊടുക്കാതെ ചുമച്ചു , കിതച്ചു നടന്നുനീങ്ങുന്ന മലയാളനാട്.
എന്നും കാണാവുന്ന ചിത്രം അതിന്റെ സന്ദേശവും
ഇപ്പോഴുള്ള സത്യമായ അവസ്ഥ
വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഞമ്മളെ പാർട്ടിയിൽ ഇല്ലേ 😂
Malayalam political satire black comedy is very touching. SANDESHAM
Sreenivasan 🔥 the living legend🙌
Oro scenum um pulli anne predict cheiythu🫡
The same story is continuing since then
30 years before..
Predicted the....ഭാരത് തോടോ യാത്ര by RaGa🤣🤣🤣
And same scenes almost repeated!
😂😂😂
പത്ര സമ്മേളനം പോലും നടത്താൻ ധൈര്യം ഇല്ലാത്തവൻ പ്രധാന മന്ത്രി ആകും എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.
@@randomguyy5837kadakku purathu ennu parayunnavan mukyamantrhiyum😅😅😅
@@randomguyy5837athu kondu nee pattini aanallo alle😅😅
ബുദ്ധിജീവി ആയില്ലെങ്കിൽ പ്രശ്നം ആണ് അച്ഛാ!
എത്ര കണ്ടാലും മടുക്കില്ല ❤️❤️❤️
ഞാനാണാവോ.. അത് 😝😜
രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് പ്രചരണം നടത്തിയ പോലെയുണ്ട ഇതിൽ ഇന്നസെൻറ്😂😂😂😂
ഇപ്പോഴത്തെ ഭരണം കാണുമ്പോൾ ഓർമ്മവ രുന്നു
കോന്നു ഗ്രസിൻ്റെ സമ്പൂർണ സംസ്ക്കാരം😂
@@LekhaB-pw5ioകോവിന്തൻ മാഷ് പൊളി 😁😁😁 വട്ടൻ തു
ഇപ്പോഴത്തെ സന്ദർഭത്തിൽ ചേരുന്ന സിനിമ😅
Oduvil😂🔥
House of the president...അതെങ്ങാനാണെന്ന് വച്ചാൽ ഹിന്ദി പറഞ്ഞു കൊട് അയാൾ കണ്ണിറുക്കി എന്നെ തന്നെ നോക്കുന്നു🤣🤣
😂😂😂
😂 ഒരു മാസത്തെ ശമ്പളത്തിൻ്റെ പകുതി😅😅
2025 ലും കാണുന്നവർ ഉണ്ടോ 🔥🔥
നിങ്ങൾ അതിരുകടക്കുന്നു 😂😂😂
ഈ സിനിമയ്ക്കാത്ത് പിണറായി വിജയൻ റോൾ ചെയ്തിരിക്കുന്നത് ശങ്കരാടിയാണ് 😂
കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ
ഈ സിനിമയിൽ രണ്ടു കൂട്ടരെയും ഒരു പോലെ ട്രോളി ....ഒരു ടീം പോസിറ്റീവ് ആയി കണ്ടു ....മറ്റേ ടീം സംവിധായകനെ ഭീഷണിപ്പെടുത്തി 😆
മരണമില്ലാത്ത ഒരു സന്ദേശം 🌹👍
ഇളനീർ പോയി ഇടൂ മാമുകോയ😁😁😂
Pothuval ji ettandu ttaaa😂😂😂😂
ആരാണാവോ അത് ഞാൻ ഞാനാണാവോ അത്...
അടിമകൾ ഉള്ളിടത്തോളം പ്രസക്തം
ലോകത്തും നമ്മുടെ രാജ്യത്തും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി പക്ഷേ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മുമ്പത്തിരണ്ട് വർഷം മുമ്പത്തെ ഈ സിനിമ നമ്മളോട് പറയുന്നു
5:59 ന് ആൾക്കൂട്ടത്തിൽ കാണുന്നത് ഈയിടെ അന്തരിച്ച കലാഭവൻ ഹനീഫ അല്ലെ
അദ്ദേഹത്തിന്റെ ഫസ്റ്റ് മൂവി ആണ്
rip-off, recycle, repeat!
Kerala politics in a nutshell.
Brilliantly captured in this timeless epic of a movie!! I used to find it funny, but no I am just sad at the reality. anyways, we all live in eternal hope!
നമ്മൾ ഇങ്ങോട്ട് വരുമ്പോ ഈ കട അയച്ചില്ലല്ലോ 😅
അപ്പോ ഇവന്മാർ കൊള്ളക്കാർ ആണോ😂😂 10:20
Now , similar incidents are happening.
Can't complain anywhere. Police also helpless
ഭരത് ജോടോ യാത്ര പപ്പു രാഹുൽ 😂😂😂
ഇലക്ഷന് സമയമാവുമ്പോ ഈ ഒരു വട്ടമെങ്കിലും കാണാൻ തോന്നും 😁😁💙💙🥰🥰
17/4/2024😁😁😁
ഇപ്പോൾ സർക്കാർ ജീവനക്കാർക് ശമ്പളവും ഇല്ല എന്തിനാണ് ഈ ഭരണം
ഇപ്പോഴും നിലവിലുള്ള അവസ്ഥ 😂
25/4/24 😂😂😂 film kannunu😢😢😢 nale otte chiyannam
5:47 ഹേ ഞമ്മടെ എളനീരൊ 😅😅😅
Party അടിമകൾക്ക് അണ്ണാക്കിൽ കൊടുത്ത പടം 🔥
reminded me of Pappus Bharath Jodo yatra :)
Yashvant sahayi epolathe raga😂
ജോഡോ മാത്ര ഓർമ വരുന്നു. രാഹുൽജിന്റെ
വേറേ ഒന്നും ഓർമയിൽ വരഞ്ഞത് ഭാഗ്യം
ഞാനാണാവോ അത് 😂
കെ. ജി പൊതുവാൾ 😀
മലയാള സിനിമ ചരിത്രത്തിൽ imdb rating ഇല് മണിച്ചിത്രതാഴിനെ വരെ രണ്ടാം സ്ഥാനത്തു ആക്കി ഒന്നാമതെതിയ സിനിമ
ക്യാ ഫുൾ ബോട്ടിൽ 😂😂😂
ഇനി പിറക്കുമോ ഇതുപോലുള്ള സിനിമകൾ
എന്തൊരു കാലഘട്ടമായിരുന്നു അത് 😔🙏🙏 90's kids
ആരാണാവോ അത്.....😮😮ഞാനാണാവോ അത്...😄😄
ഭാരത് ജോഡോ യാത്ര 😂
😂
നവ കേരള യാത്ര യാണ്
correct....
😂😂👌
മലയാളി ഇപ്പോളും അടിമ ആയി തുടരുന്നു 🤔
രാഗാവേട്ടൻ lic എടുത്തിട്ടുണ്ടോ 😅😅
Chaaya venooonnu😂😂
7:16 എന്നെ ഒരുമാതിരി ഊതരുത്
32 വര്ഷം മുൻപ് ആയിരം രൂപ പിരിവ്... കടുപ്പം തന്നെ
നിങ്ങൾ അതിരു കടക്കുന്നു 🤣🤣😬😬😬
ശ്രീനിവാസന്റെ ശക്തമായ തിരക്കഥ
08:53 scn😀
ചമ്പൂർണ ചക്ഷരത.. ബന്ധർക ബച്ചെ...... 😂😂😂