എല്ലാവരും ഈ പാട്ടിന്റെ ചിത്രീകരണത്തെ കുറ്റം പറയുന്നു. പക്ഷെ കണ്ടാൽ അറിയാം ഇത് കൊറേ random സീനുകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന്. സോങ് ഷൂട്ട് ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല. Maybe budget or date issue
ഈ പാട്ടിന്റെ ചിത്രീകരണ ത്തിന് ഒരു കുഴപ്പവുമില്ല.ഈ പടം ഞാൻ ചെറുപ്പത്തിൽ കണ്ടുട്ടുള്ളതാണ്.ഈ സിനിമയും പാട്ടും അടിപൊളി യായിട്ടു തന്നെ യാണ് ചിത്രീകരി ച്ചിട്ടുള്ളത്. ഏതോ ഒരു പൊട്ടൻ പിച്ചും പേയും പറഞ്ഞു അത് കണ്ട് ബാക്കി ഉള്ള വ്യക്തത ഇല്ലാത്ത വർക്ക് പലതും തോന്നി.വേറെ ഒന്നുമില്ല..പാട്ടിൽ ഉള്ള രംഗങ്ങൾ പാട്ടിന് വേണ്ടി തന്നെ ചിത്രീകരിച്ച താണ്. കുറച്ചു കഥ ഈ പാട്ടിലൂടെ ആണ് പറയുന്നത്..ഈ സിനിമയുടെ കഥ അത്ര മികച്ചത് ഒന്നുമല്ല പക്ഷെ കഥ പറയാൻ എടുത്ത പശ്ചാത്തലവും ക്ലൈമാക്സും സൂപ്പർ ആയിരുന്നു..
Nagaland kohima hills Area il poyi mala mukalil ninnu evening e paattu kettal manasilavum ee song ethra maduramullathum pinne live aayittu seenari kandu aasvadikkam
ഇത് edit ചെയ്തതാണ്.original അല്ല. സിനിമയിൽ ഈ ഗാനം പകുതി മാത്രമേ ഉള്ളൂ. ഈ വീഡിയോയിൽ പാട്ട് മുഴുവൻ ചേർത്തിട്ട് പഴയ സീനുകൾ വീണ്ടും എഡിറ്റ് ചെയ്ത് ചേർത്തിരിക്കുകയാണ് ഇത് ഒറിജിനൽ അല്ല അതുകൊണ്ടാണ് ചിത്രീകരണം മോശമാണ് എന്ന് തോന്നുന്നത്
പാട്ടിലെ ഒരു വരി പോലും പാടി അഭിനയിക്കുന്ന സീൻ ഇല്ല അതിൽ നിന്നു മനസിലാക്കാം സിനിമയിൽ നിന്ന് പാട്ട് ഒഴിവാക്കാതിരിക്കാൻ വേണ്ടി കുറ ഷോട്ടുകൾ കൂട്ടിച്ചേർത്ത് ചുമ്മാ എന്തോ ഉണ്ടാക്കിയതാണെന്ന്
സാമ്രാജ്യം എന്ന ചിത്ര ത്തിൽ ഗാനങ്ങൾ ഇല്ലാതിരുന്നത് ആ ചിത്രത്തിലെ ഇളയരാജ യുടെ സംഗീതം ആയിരുന്നു ആ ചിത്രത്തെ രക്ഷിച്ചത്. .ഈ ഗാനം കേൾക്കാൻ മാത്രമേ കൊള്ളാവു
2024 കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
സമ്മാനം വല്ലതും ഉണ്ടോ..😂
Fav❤️😊
❤
കുറച്ചു വർഷം മുൻപേ കേട്ടു 😊
Ella😂
താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ
മൂടൽമഞ്ഞുമായ് മൂടും തെന്നലായ്
തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
ഓരോരോ രാത്രിയും ഓരോരോ മാത്രയും
താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ
പുൽക്കൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ
അന്തിമലരിൻ ചെങ്കവിളിലെ തുമ്പിതൻ മൗനമോ
പൂപ്പളുങ്കിൻ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോൽക്കും ദേവഗാനം ഈറനാക്കും ചുണ്ടിനോ
ലഹരിയേതിനോ മധുരമേതിനോ
ഹൃദയസംഗമം ആഹാ പ്രണയബന്ധനം
കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ
മിന്നാമിന്നികൾ മിന്നും രാത്രിയിൽ
വാതിൽപ്പാളികൾ മൂടും തെന്നലേ നിൻ
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ
ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും
പാലനിഴലില് പീലിയുഴിയും പാപ്പനം മൈനയും
മൈനപാടും നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും
പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും
അതിമനോഹരം രതിമദാലസം
പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം
❤❤❤
❤❤❤
🥰🥰🥰❤️❤️❤️😍😍😍👍
👏🏻👏🏻👏🏻
❤🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഐശ്വര്യ വളരെ സുന്ദരിയാണ് ഈ പാട്ടിൽ
.::::::::😊::::::
😍
Just 17 years
❤
ഈ പാട്ടിൻ്റെ ഹൈലയ്റ്റ് ഇതിൻ്റെ മ്യൂസിക്കാണ് ഇത് ആരുപാടിയിലും ഹിറ്റാകും
😀😀🙏🙏😀😀
@@sundernational😂😂😂
ഇളയരാജ ♥️
@@sundernational പൈസ കൊടുക്കാതെ 2 Peg കിട്ടിയില്ലേ 😅
രാജാസാർ ❤❤
എനിക്കിഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 💕
ഇത്രയും മനോഹരമായ oru ഗാനം visual വെരി bore കാണാൻ തോന്നുന്നില്ല
New generation അല്ല old generation
ഇതിനു ഒർജിനൽ വിശ്വൽ സിനിമയിൽ ഇല്ല. അതാണ് കാരണം..
നിനക്ക് ഒക്കേ കുറച്ച് സെക്സ് കൂടി കുത്തി കയറ്റയണം ആയിരിക്കും ഇതിൽ അല്ലേ
ചിത്രീകരിച്ചു കുളമാക്കിയ song.... Song 👌👌👌👌👌visuals😢😢😢
എങ്ങനെയാണ് ചിത്രീകരിക്കേണ്ടിയിരുന്നത്
Onu"poda
Sathyam
അതാ പ്രിന്റിന്റെ കുഴപ്പമാണ്
Visuals ശോകം ആണ്. പാട്ട് കൊള്ളാം 👍👍
ഇളയരാജയുടെ മികച്ച ഗാനങ്ങളിൽ ഒന്ന് ❤️🥰
😢😢😢😢😢❤😢😢❤😢😢
Raja sir music+yesudas sir voice ❤❤❤❤ Karthik theni
എന്റെ ഇഷ്ട്ടഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙀🤭♥️fjajfjffki😍 2:18 2:18 2:19 😛❤😊😊😮 2:41
എത്ര മനോഹരമായ ഗാനം.ചിത്രീകരിച്ചു കുളമാക്കി
ഇളയരാജ സാറിൻറെ മ്യൂസിക്
Was waiting for a better quality one ❤
ഈ പാട്ട് ആരും കാണരുത് ഹെഡ്സെറ്റ് വച്ചു കേട്ടാൽ മാത്രം മതി
Than ingane allairunno seenukal azhuthi vechirunnth
🤔പാട്ട് എങ്ങിനെ കാണും കേൾക്കാൻ അല്ലെ പറ്റു വിഷ്യൽസ് ആണ് കാണാൻ പറ്റുക 🤣🤣🫢
Athu entha
Satyam
Thazhvaarum manpoove ❤
Njan kettondirikka❤❤❤
None other than, KJ YESUDAS 👌👌🫡
2024 Dec Watching from Abu Dhabi❤
എല്ലാവരും ഈ പാട്ടിന്റെ ചിത്രീകരണത്തെ കുറ്റം പറയുന്നു. പക്ഷെ കണ്ടാൽ അറിയാം ഇത് കൊറേ random സീനുകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന്. സോങ് ഷൂട്ട് ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല. Maybe budget or date issue
Super hit movie. Don’t they have a good print in UA-cam the whole movie?
ഇത് ഫ്ലാഷ് ബാക്ക് ആണ്... ഈ പാട്ടിലൂടെ ആണ് അവരുടെ കഥ പറയുന്നത്
ഈ പാട്ടിന്റെ ചിത്രീകരണ ത്തിന് ഒരു കുഴപ്പവുമില്ല.ഈ പടം ഞാൻ ചെറുപ്പത്തിൽ കണ്ടുട്ടുള്ളതാണ്.ഈ സിനിമയും പാട്ടും അടിപൊളി യായിട്ടു തന്നെ യാണ് ചിത്രീകരി ച്ചിട്ടുള്ളത്. ഏതോ ഒരു പൊട്ടൻ പിച്ചും പേയും പറഞ്ഞു അത് കണ്ട് ബാക്കി ഉള്ള വ്യക്തത ഇല്ലാത്ത വർക്ക് പലതും തോന്നി.വേറെ ഒന്നുമില്ല..പാട്ടിൽ ഉള്ള രംഗങ്ങൾ പാട്ടിന് വേണ്ടി തന്നെ ചിത്രീകരിച്ച താണ്. കുറച്ചു കഥ ഈ പാട്ടിലൂടെ ആണ് പറയുന്നത്..ഈ സിനിമയുടെ കഥ അത്ര മികച്ചത് ഒന്നുമല്ല പക്ഷെ കഥ പറയാൻ എടുത്ത പശ്ചാത്തലവും ക്ലൈമാക്സും സൂപ്പർ ആയിരുന്നു..
❤
സത്യം
Super
മമ്മൂക്ക.....Nice Song😘😘😘🥰🥰❤️❤️❤️❤️
ILAIYARAAJA ✍️ 🎹 🎵 💐
Oru cine radu thavana 😮😮
ഇതിന്റെ ക്‌ളൈമാക്സ് അമ്പോ ഭയങ്കരം
Super song
Ithu njaanaanu❤.Ithupole jeevikkaan agrahichu pakshe orikkalum ithupoloru jeevithathinte orattam polum kittiyilla.Orkkumpol vishamam koodunnu.
ഒരു രംഗങ്ങൾ പലതവണയായി കാണിക്കുന്ന ത് സിനിമ ഗാനരംഗങ്ങളിൽ സാധാരണയാണ്.പക്ഷെ ഇത് പെട്ടെന്ന് കാണികൾക്ക് മനസ്സിലാവുന്നു.
😂 ente ponno ithil flash back koodi mixed aanu
Do they have a 4k quality of this movie in UA-cam?
ഒരു ചേട്ടൻ പാടുന്ന റീൽസ് കണ്ട് വന്നവർ ഉണ്ടോ 🙋♂️🙋♂️❤
Njaan 👍😁
ചേട്ടൻ ഇതിലും pwoli vibe ❤❤❤
Yes
That's natural only bottle instrument
👍
എന്റെ loverinte favourite song anu. എനിക്കെപ്പോഴും padiത്തരാറുള്ള പാട്ട്.but എനിക്ക് സ്വന്തമായില്ല എല്ലാം ഓർമ്മകൾ
First comment first like 😊
ലഹരിയേതിനോ മധുരമേതിനോ ❤️
😟 This same print full movie upload please 🙏
രാജ സർ ന്റെ സൂപ്പർ ട്യൂൺ..
Superrr 👌👌♥️♥️
ഹൃദയസംഗമം പ്രണയബന്ധനം 🥰❤️❤️❤️❤️❤️❤️
എന്റെ, മനസ്, എന്നിൽ, നിന്നും, കൈ, വിട്ടുപോയി, ഇപ്പോൾ, എത്ര, നാളായില്ലേ, എന്ന്, അറിയാമോ,,
Love how 4ra keeps adding new features, always something exciting to check out 🔍
Super song ❤❤❤
Song adipoli....engane edukanamenu director ariyilla..
ഈ സിനിമ ഗാനത്തിന്റ ലൊക്കേഷൻ സൂപ്പർ 👌
ഇത് എവിടെയാണ്?
എത്ര കേട്ടാലും മതിവരാത്ത പാട്ട്❤❤❤
താഴ്‌വാരം മണ്‍പൂവേ തീകായും പെണ്പൂവേ
മൂടല് മഞ്ഞുമായി ഓടും തെന്നലായി
തേടീ നിന്നെയെന് ആരാമങ്ങളില് ഞാന്
ഓരോരോ രാത്രിയും ഓരോരോ മാത്രയും
(താഴ്‌വാരം...)
പുല്കൊടികളെ മഞ്ഞുമണികള് പുല്കുമീ തീരമോ
അന്തിമലരിന് ചെങ്കവളിലെ തുമ്പിതന് മൌനമോ
പൂപളുങ്കിന് ചില്ലുപാത്രം നെഞ്ഞിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോല്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ
ലഹരിയേതിനോ മധുരമേതിനൊ
ഹൃദയസംഗമം ഹാ... പ്രണയബന്ധനം
കൂടാരം കുന്നിന്മേല് കൂടെറും മോഹങ്ങള്
മിന്നാമിന്നികള് മിന്നും രാത്രിയില്
വാതില്പാളികള് മൂടും തെന്നലേ നിന്
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
ഏലമണികള് ചൂരൂപകരും ഏഴിലം പാലയും
പാലനിഴലില് പീലിയുഴിയും പാപ്പനം മൈനയും
മൈനപാടും നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും
പൊയ്കയോരും തുണ്ട്ചുണ്ടില് പൂക്കള് നുള്ളും യാമവും
അതിമനോഹരം രതിമദാലാസം
പ്രണയ സംഗമം ഹാ ഹൃദയ ബന്ധനം
Nagaland kohima hills Area il poyi mala mukalil ninnu evening e paattu kettal manasilavum ee song ethra maduramullathum pinne live aayittu seenari kandu aasvadikkam
All about the crash games here started on a whim now I can’t stop the excitement just builds 🚀
Roulette is my go-to especially after a colleague suggested trying it on Fridays got lucky last session 🍀
ലാലേട്ടൻ ആയിരുന്നു എങ്കിൽ പൊളിആയിരുന്നു ❤❤❤❤❤
no
ikka yanne super❤❤
@@lamrudheenlamru8069 Pulli uranguvaa ikka 😂😂
Aavalayum pidichu panudhenea 😂
കുറേ കെട്ടിപ്പിടിക്കലുണ്ടാവും
I'm from chhattisgarh.....
don't understand the song...but feeling very nice
❤❤❤😊
Super❤
I should check that out. Been eyeing the roulette games. There's something about that spinning wheel 🌀
കണ്ണടച്ചു കേൾക്കാം..... ❤️❤️ഇളയരാജ ❤️❤️❤️
Oh nice I was actually looking at their welcome bonus. It's pretty generous. Got some extra cash to play with 💸
Malu song njn kettu 😊
Yeah, and the 4RA live betting feature is mind-blowing, feeling like a pro here 🌪️
Eeee movie release chytha year kudi orkanammm
😊👍❤
Mammooka romantic scenes nica. Ennal ithil nayikayumayi akalchhapole. Ennalum ente ishta gaanam. 3:46 ❤😊
Wooo❤❤❤
Nice Song
The tutorials on 4ra? Super helpful for a newbie like me, now I'm betting like an old hand 🎓
❤❤❤😊😊supper 🔥🔥❤❤😊
👌
പാട്ട് കേട്ടുകേട്ട് excited aayi video കാണാൻ വന്നിട്ട് disappointed ☹️ ആയി
Ippol aano video kanunnath 😂
സത്യം
Song superb scenes eduthath kulamaayii
We will support you...sing an another song.....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
In song romantic level is high..... But in visuals ZERO.....😃
ഗന്ധർവ്വ സംഗീതം. 🔥😍
വർക് സൈറ്റിൽ നിന്നും കേൾക്കുന്നവർ ഉണ്ടോ...❤❤❤
Original visuals thanne ano
Enthy ishtta petta song ann ith
Repeating,song superb ayirunu.visual kondu poyi😢.
Suuper
Ever green
❤❤❤💐
👍👍
Mammookka stylish and that walk 🔥
Super super👍👌
❤❤
ഏതാ നായിക 🤔 കിടു അഭിനയം 👍👍👍👍
❤❤❤👍👍👍👌👌👌👌
That welcome bonus is not to be missed hooked me right in added a nice chunk to my first bets 💰
Song ❤❤🎧🎧🦋
Just won with 4ra last week, their odds made it so easy 🏆
👌👌👌
Ente favorite song
ഇത് edit ചെയ്തതാണ്.original അല്ല. സിനിമയിൽ ഈ ഗാനം പകുതി മാത്രമേ ഉള്ളൂ. ഈ
വീഡിയോയിൽ പാട്ട് മുഴുവൻ ചേർത്തിട്ട് പഴയ സീനുകൾ വീണ്ടും എഡിറ്റ് ചെയ്ത് ചേർത്തിരിക്കുകയാണ് ഇത് ഒറിജിനൽ അല്ല അതുകൊണ്ടാണ് ചിത്രീകരണം മോശമാണ് എന്ന് തോന്നുന്നത്
👌🏻👌🏻👌🏻
Gokul❤❤❤❤❤❤❤❤❤❤
Super🎉🎉🎉🎉🎉🎉❤😊😊😊❤😂
Not yet, I've been glued to the cricket betting. There's a match bonus for new games. Did you know 🏏
ഇളയരാജ ❤❤
പാട്ടിലെ ഒരു വരി പോലും പാടി അഭിനയിക്കുന്ന സീൻ ഇല്ല അതിൽ നിന്നു മനസിലാക്കാം സിനിമയിൽ നിന്ന് പാട്ട് ഒഴിവാക്കാതിരിക്കാൻ വേണ്ടി കുറ ഷോട്ടുകൾ കൂട്ടിച്ചേർത്ത് ചുമ്മാ എന്തോ ഉണ്ടാക്കിയതാണെന്ന്
✨❤️
Jomon the legend ♥️
ഞാൻ, വെളുപ്പിനെ, യീഴുന്നേൽക്കുമ്പോൾ, മുതൽ, ഫോൺ, കൈൽ, യവടുതൽ, ആദ്യം, നോക്കുന്നത്, താങ്കളുടെ, msg, ആയിരുന്നു, അത്, കാണുമ്പോൾ, എന്തിന്നില്ലാത്ത, ഒരു, ജീവൻ, കിട്ടിയതുപോലെ, ഉള്ള, തോന്നൽ, ആയിരുന്നു,
ചില, കാൾ, അവിടെ, വെച്ച്, വന്നിട്ടുണ്ട്, അതൊക്കെ, ഓർക്കുമ്പോൾ, ഇപ്പോഴും, മനസ്സിൽ, ഭയം, ഇരട്ടിക്കുന്നുണ്ട്,
രണ്ടെണ്ണം അടിച്ചിട്ട് ഇത് കേൾക്കുന്നവർ ഇണ്ടോ
Adichondirikha bro
സത്യം ഞാൻ ഉണ്ട് 🥃🤏🥰
Yes
❤❤❤❤song
സാമ്രാജ്യം എന്ന ചിത്ര ത്തിൽ ഗാനങ്ങൾ ഇല്ലാതിരുന്നത് ആ ചിത്രത്തിലെ ഇളയരാജ യുടെ സംഗീതം ആയിരുന്നു ആ ചിത്രത്തെ രക്ഷിച്ചത്. .ഈ ഗാനം കേൾക്കാൻ മാത്രമേ കൊള്ളാവു
ഇത് ജാക്കിപോട്ട് എന്ന സിനിമയാണ്
മെഗാ ഹിറ്റ് മൂവി 👌❤️
നമ്മുടെ, പ്രാർത്ഥന, ദൈവം, കെട്ടിരുന്ബെങ്കിൽ, എന്ന്, ഒരു, നിമിഷം, ഞാൻ, ആഗ്രഹിച്ചു,
കേൾക്കും. Ok
❤❤❤❤❤