Pattinte Vazhi | Story behind the songs of Poovachal Khader | Manorama News

Поділитися
Вставка
  • Опубліковано 16 лис 2016
  • Pattinte Vazhi | Story behind the songs of Poovachal Khader
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 157

  • @akhilkartha3103
    @akhilkartha3103 3 роки тому +43

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചവരുടെ കൂട്ടത്തിൽ ആണ് പൂവച്ചൽ ഖാദർ എന്ന അതുല്യ കലാകാരൻ

  • @ramakrishnanthiruvalil1806
    @ramakrishnanthiruvalil1806 3 роки тому +26

    ചിത്തിരത്തോണിയിലക്കരെ പോകാൻ... എന്ന ഒരൊറ്റ പാട്ട് മതി ഇദ്ദേഹത്തെ അതുല്ല്യ കലാകാരനും അന്ശ്വരനുമാക്കാൻ...

  • @neonpack4016
    @neonpack4016 3 роки тому +33

    ചില വലിയ മനുഷ്യര്‍ അങ്ങനെയാ. അവരുടെ ഉയര്‍ച്ച അവരെ ഒരിക്കലും തലക്ക് കനം തോന്നികില്ല.. 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 роки тому +26

    നല്ല ഗാനരചായിതാവ്!വര്ഷങ്ങളായി രംഗത്തുണ്ട്. വലിയ അംഗീകരങ്ങളൊന്നും ലഭിച്ചില്ല. നല്ല മനുഷ്യൻ. ജനങ്ങളുടെ അംഗീകാരം കൂടെയുണ്ട്. ആശംസകൾ.!

  • @suneeshnt1090
    @suneeshnt1090 3 роки тому +7

    മരിക്കുമ്പോളാണല്ലോ ശരിക്കും മഹത്വം മനസ്സിലാകുന്നത്....
    ആദരാഞ്ജലികൾ പ്രിയ ഗാനരചയിതാവിന്..🌺🌺🌺🙏

  • @moideenkutty1966
    @moideenkutty1966 3 роки тому +17

    "നീയെന്റെ പ്രാർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു "
    ഈ ഒരു ക്രിസ്തീയ ഭക്തി ഗാനം ലോകമുള്ളിടത്തോളം
    ആളുകൾ കേട്ടു കൊണ്ടിരിക്കും.... 🌹
    ആദരാഞ്ജലികൾ 🙏🌹🌹🌹

  • @binutm4308
    @binutm4308 5 років тому +56

    ഇത്രയും വലിയ മനുഷ്യനാണന്ന ഒരു ഭാവം ഇല്ലാത്ത വലിയ കലാകാരൻ SI r താങ്കളെ കണ്ടു പഠിക്കണം ഇപ്പോൾ ഉള്ളവർ big salute sir

  • @jijigeorge2988
    @jijigeorge2988 4 роки тому +43

    സാധാരണക്കാർക്ക് പ്രാപ്യമായ ഗാനങ്ങൾ - തികച്ചും ലളിതമായ ഭാഷയിൽ, ഭാവത്തിൽ, ലയത്തിൽ മലയാളത്തിൽ വരച്ചെഴുതിയ ശ്രീ : പൂവച്ചൽ സാറിനെ അങ്ങേയറ്റം നമിക്കുന്നു.

  • @vijayvijaykumar7247
    @vijayvijaykumar7247 3 роки тому +25

    o my god ,,ഈ ഗാനങ്ങളെല്ലാം ഇദ്ദേഹമാണ് എഴുതിയത് എന്ന് ഇപ്പോഴാണ് അറിയുന്നത് ,,, എല്ലാം എൻ്റെ പ്രിയ ഗാനങ്ങൾ ,,,, പ്രത്യേകിച്ച് ,ഏതോ ജൻമ കൽപ്പനയിൽ,,,

    • @SibiS-ob1ve
      @SibiS-ob1ve 9 місяців тому

      ചന്ദനമണിവാതിൽ പാതിചാരി ഹിന്ദോളം കണ്ണിൽ ....❤❤❤

  • @masrukt
    @masrukt 3 роки тому +60

    അതുല്യ പ്രതിഭ, പക്ഷേ അർഹിക്കുന്ന അംഗീകാരങ്ങളോ പുരസ്കാരങ്ങളോ നൽകാതെ പോയി..

    • @rameshtt4458
      @rameshtt4458 3 роки тому +4

      ആദരാഞ്ജലികൾ

    • @renukarenu5982
      @renukarenu5982 3 роки тому +5

      അതെ

    • @raoofvelery2752
      @raoofvelery2752 3 роки тому +4

      സത്യം പറഞ്ഞാൽ മരണപ്പെട്ടപ്പോഴാണ് ഇദ്ദേഹമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെന്ന് അറിഞ്ഞത് പോലും ☹️Rip🙏🙏

    • @sreejithmm1491
      @sreejithmm1491 3 роки тому +1

      Angeekarichittund malayalikal

    • @sobhasudhir8251
      @sobhasudhir8251 3 роки тому +5

      ഇനി ഇതുപോലെ മറന്നു കിടക്കുന്ന ഒരാളാണ് ബിച്ചു തിരുമല .

  • @renjithky5665
    @renjithky5665 3 роки тому +29

    അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ 😘
    Everlasting & Evergreen😊
    പൂവച്ചൽ - ജോൺസൻ

  • @girishtg5586
    @girishtg5586 3 роки тому +8

    നീലവാന ചോലയിൽ നീന്തിടുന്ന... ചന്ദ്രികേ.. ഞാൻ രചിച്ച കവിതകൾ... സൂപ്പർ 🌾💞

    • @girishtg5586
      @girishtg5586 3 роки тому +1

      . ഏതോ ജന്മകല്പനയിൽ....കൂട്ടിൽ നിന്നും മേട്ടിൽവന്ന... പൈകിളിയല്ലേ 🌾💞

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +18

    ശരരാന്തൽ തിരി താണു
    ചിത്തിരതോണിയിൽ
    അനുരാഗിണി
    മാനം പൊന് മാനം
    പൂമനമേ
    രാജിവം വിടരും
    Etc
    അങ്ങനെ 80കളിൽ എത്ര എത്ര സ്വർണലിബികളാൽ എഴുതിയ ഗാനങ്ങൾ. അന്നത്തെ വസന്തങ്ങൾ ഏറ്റവും അധികം പ്രണയിച്ചത് ഇദ്ദേഹം എഴുതിയ പാട്ടുകൾ കേട്ട് ആയിരിക്കും

  • @deepukbabu9077
    @deepukbabu9077 4 роки тому +15

    "അനുരാഗിണി ഇതാ നിൻ........ "👌
    എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ 👌👌👏

  • @mohammedriyas3568
    @mohammedriyas3568 2 роки тому +7

    ഏതോ ജന്മകല്പനയിൽ ഏതോ ജന്മ വീഥികളിൽ... 🌹🌹🌹❤❤

  • @shanushanu1996
    @shanushanu1996 3 роки тому +6

    നീലവാന ചോലയിൽ നീന്തി നടന്ന ആ മനോഹര ചന്ദ്രിക അസ്തമിച്ചു. പാട്ടിന്റെ ശരറാന്തൽ തിരിതാണു. പക്ഷേ അങ്ങയുടെ വരികൾക്ക് ഒരിക്കലും മരണമില്ല. കരളിൽ വിടർന്ന പൂക്കളായി അത് മലയാള ഭാഷയുള്ള കാലത്തോളം മലയാളി ഉള്ള കാലത്തോളം നിലനിൽക്കും, തീർച്ച! ഒരു സംസ്ഥാന അവാർഡും കിട്ടിയിട്ടില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ കൊണ്ടു തന്നെ ഒരു നിത്യ സ്മാരകം തീർക്കുവാൻ അങ്ങേയ്ക്ക് കഴിഞ്ഞു. ഹൃദയ വേദനയോടെ വിട, ആദരാഞ്ജലികൾ, ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ💐💐💐

  • @muhammedpavanna4601
    @muhammedpavanna4601 3 роки тому +42

    എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ ഇവരെപോലെയുള്ളവരെ അർഹിക്കുന്ന രൂപത്തിൽ ആദരിക്കുന്നില്ല ?

    • @user-wk8ls9zk7d
      @user-wk8ls9zk7d 3 роки тому +1

      My friend there is so many reasons, I have limitations to comment, may be you can understand, clue... because poovchal Kader... understand....

  • @hkumar7340
    @hkumar7340 5 років тому +15

    "Natha nee varum kaaloccha kaelkkuvaan..." is an evergreen song. A century from now, two centuries from now, Malayalis will sing and hear this song with the same nostalgic feeling that we experience today. Just one of the superb lyrics by this master lyricist... Humble salute to a great song writer!

  • @vinodkumarv7747
    @vinodkumarv7747 5 років тому +22

    Great sir. Ella പാട്ടുകളും മനോഹരം.. Big സല്യൂട്ട്

  • @aslam1575
    @aslam1575 3 роки тому +18

    ഇദ്ദേഹം മരണത്തിന് ശേഷം kaanunnavarundo

    • @jaleelap6912
      @jaleelap6912 3 роки тому +1

      S

    • @AbdulRasheed-kr6ic
      @AbdulRasheed-kr6ic 2 роки тому +1

      ഇദ്ദേഹം എപ്പയാണ് മരണപെട്ടത്. അദ്ദേഹത്തിന്റെ മഹഫിരത്തിന്നു വേണ്ടി പ്രാർത്ഥിക്കാം

  • @naushadtptrikannur9751
    @naushadtptrikannur9751 Рік тому +3

    നാഥാ നീവരും,അനുരാഗിണീ,..പൂമാനമേ..🙏

  • @jayanp3092
    @jayanp3092 3 роки тому +15

    അവാർഡിനപ്പുറം.. ജനമനസിൻ്റെ ,
    സംഗീത ആസ്വാതകരുടെ അവാർഡ് പൂവച്ചൽ കാദറിനുണ്ട്.

  • @mithunnambiar1433
    @mithunnambiar1433 3 роки тому +5

    a muslim lyricist writing a hindu devotional song defining Krishna's characteristics. Such a great talent he is!!! Incredible India

  • @shareefcp503
    @shareefcp503 3 роки тому +8

    എല്ലാ പാട്ടും ഇഷ്ടമാണ് ഇക്കയുടെ ❤️😍

  • @saranjith8
    @saranjith8 3 роки тому +14

    വേണ്ടത്ര പരിഗണന ലഭിക്കാത്ത ഗാന rachiyathakkal പൂവച്ചൽ ഖാദർ യൂസഫലി കേച്ചേരി

    • @shajivarghese3806
      @shajivarghese3806 3 роки тому +4

      ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച വ്യക്തിയാണ് പൂവച്ചൽ ഖാദർ. അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ കിട്ടിയിട്ടുണ്ട്. പൂവച്ചൽ ഖാദറിനെ അപേക്ഷിച്ചു അനേകമടങ്ങ് പ്രതിഭയുള്ള ലെജൻഡ് ആയ യൂസഫലി കേച്ചേരിയ്ക്ക് അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. അതിൽ മലയാളികളായ നാം ഓരോരുത്തരും ലജ്ജിക്കണം.

    • @harisvk1442
      @harisvk1442 3 роки тому +2

      ഒന്ന് ചുമ്മാതിരി... യൂസുഫ് അലി സാറിന് അദ്ദേഹം അർഹിക്കുന്ന എല്ലാ അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. ഒഎൻവി,ഭാസ്കരൻ മാഷ് കൂടാതെ ഗാന രചനക്കുള്ള കേന്ദ്ര ഗവ്മെൻ്റിൻ്റെ അവാർഡ് കിട്ടിയത് മലയാളത്തിൽ യൂസുഫ് അലി സാറിന് മാത്രമാണ്... പൂവച്ചൽ സാറിൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ശരിയാണ്...

    • @shajivarghese3806
      @shajivarghese3806 3 роки тому

      @@harisvk1442
      ആദരണീയനായ അന്തരിച്ച കവി യൂസഫലി കേച്ചേരിയ്ക്ക് ലെനിൻ രാജേന്ദ്രന്റെ 'മഴ 'യെന്ന 2000 ത്തിൽ റീലീസായ സിനിമയിലെ ഹേയം ഹരിനാമധേയം എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അതിലും മനോഹരമായ 1989 ൽ റീലീസായ ധ്വനിയെന്ന സിനിമയിലെ ജാനകി ജാനേ രാമയെന്ന കീർത്തനം ദേശീയ അവാർഡിൽ നിന്നും അവഗണിയ്ക്കപ്പെട്ടു. പദ്മവിഭൂഷൺ കിട്ടുവാൻ അർഹതയുള്ള യൂസഫലി സാറിനു പദ്മശ്രീ പോലും കിട്ടിയിട്ടില്ല. ലെജൻഡ് ആയ ഒരാൾക്ക് ലഭിക്കേണ്ട പരിഗണന യൂസഫലി കേച്ചേരിയ്ക്ക് ലഭിക്കാത്തത് യാഥാർഥ്യമാണ്. മലയാളസിനിമയിൽ സാമാന്യം ഭേദപ്പെട്ട ഒരു ഗാനരചയിതാവ് എന്നതിനപ്പുറം മഹാ പ്രതിഭയല്ല പൂവച്ചൽ ഖാദർ. അദ്ദേഹത്തിന് അർഹതയ്ക്കുള്ള അംഗീകാരം കിട്ടിയിട്ടുണ്ട്.

    • @harisvk1442
      @harisvk1442 3 роки тому +3

      @@shajivarghese3806 ഒരു തവണയെങ്കിലും യൂസുഫ് അലി സാറിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഒന്നിലധകം സംസ്ഥാന അവാർഡുകളും കിട്ടിയിട്ടുണ്ട്. പക്ഷെ, പൂവച്ചൽ സാറിന് ഒരിക്കൽ പോലും സംസ്ഥാന ദേശീയ അവാർഡ്കൾ ലഭിച്ചിട്ടില്ല. ആയിരത്തിലധികം പാട്ടുകൾ എഴുതിയിട്ട് അതിൽ ഒരെണ്ണം പോലും സംസ്ഥാന അവാർഡിന് പരിഗണിക്കാൻ പോന്ന നിലവാരം ഇല്ലാത്തത് ആയിരുന്നോ...? അദ്ദേഹത്തിൻ്റെ പാട്ടുകൾ അന്നും ഇന്നും ജനങ്ങൾ നെഞ്ചിലേറ്റി നടക്കുന്നുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ അവാർഡ്... അല്ലെങ്കിലും ഈ അവാർഡിൻ്റെ കാര്യം ഒക്കെ അത്രയേ ഉള്ളു... പിന്നെ യൂസുഫ് അലി സാറിന് അർഹത ഉണ്ടായിട്ടും പത്മ പുരസ്കാരം ലഭിക്കാത്തത്... ആരാണ് ഉത്തരവാദികൾ.... താങ്കൾക്കും അത് പോലെ ലക്ഷക്കണക്കിന് ആളുകൾക്കും തോന്നിയത് പോലെ ഓരോ കാലത്തും ഭരനത്തിലുരുന്നവർക്ക് തൊന്നതിരുന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല... അവരാണല്ലോ പേര് recoment ചെയ്യേണ്ടത്...

    • @meghnathnambiar8696
      @meghnathnambiar8696 3 роки тому +1

      @@harisvk1442 ഭാസ്കരൻ മാഷിന് ദേശീയ അവാർഡ് കിട്ടിയിട്ടില്ല. വയലാർ, ഓ എൻ വി, പിന്നെ യൂസഫലി കേച്ചേരി.

  • @MadhuOttapalam-ql7nn
    @MadhuOttapalam-ql7nn 2 роки тому +2

    മൃദുലേ.. ഇതാ ഒരു ഭാവഗീതമിതാ.... നിന്റെ മിഴിതൻ നീലിമയിൽ നിന്നുഞാൻ പകർത്തി...❤

  • @unnikrishnankp450
    @unnikrishnankp450 3 роки тому +5

    പൂവച്ചൽ ഖാദർ:- മലയാള സിനിമയിലെ ഗാനരചയിതാക്കളിൽ
    വയലാറിനെപ്പോലെ, ഭാസ്കരൻമാ
    ഷെപ്പോലെ കവികൂടിയായ പാട്ടെഴു
    ത്തുകാരനായിരുന്നു ശ്രീ.പൂവച്ചൽ
    ഖാദർ. വിജയനിർമല സംവിധാനം
    ചെയ്ത കവിത എന്നചിത്രത്തിലൂടെ
    കവിത എഴുതികൊണ്ടായിരുന്നു
    തുടക്കം. ഐ.വി.ശശിയുടെ ആദ്യ
    സിനിമയായ ഉത്സവത്തിലെ ഹിറ്റ്
    ഗാനങ്ങൾ ഇരുത്തംവന്ന ഗാന
    രചയിതാക്കളിൽ ഒരാളായി പൂവ
    ച്ചലിനെ മാറ്റി. എ.ടി.ഉമ്മർ, രവീന്ദ്രൻ,
    എം.കെ.അർജ്ജനൻ, ശ്യാ♂, എം.ജി.
    രാധാകൃഷ്ണൻ, ജി.ദേവരാജൻ, കെ.
    രാഘവൻ, രഘുകുമാർ, എം.എസ്‌.വി
    ശ്വനാഥൻ, എം.എസ്‌.ബാബുരാജ്,
    ജോൺസൻ തുടങ്ങി, മലയാളത്തിലെ
    ഒട്ടുമിക്ക സംഗീതസംവിധായകർക്കും
    വേണ്ടി കാവ്യഗീതങ്ങൾ ഒരുക്കി
    ശ്രീ.പൂവച്ചൽ ഖാദർ.ഒട്ടുമിക്ക ഗാനങ്ങ
    ളും കാലാതിവർത്ഥികളാണ്.
    അദ്ദേഹം ഈ അനശ്വര ഗാനങ്ങളി
    ലൂടെ എന്നും മലയാളികളുടെ മന
    സ്സിൽ അമരനായിരിക്കും.

  • @MuhammedKLM
    @MuhammedKLM 3 роки тому +6

    അവാർഡിലൊന്നും വലിയ കാര്യമില്ല. വിശ്വ വിഖ്യാതനായ ലിയോ ടോൾസ്റ്റോയ്ക്ക് നോബൽ പ്രൈസ് കിട്ടിയിട്ടില്ല. അതേസമയം, ഒരു മനുഷ്യൻ പോലും കേട്ടിട്ടില്ലാത്ത എഴുത്തുകാർക്ക് നോബൽ പ്രൈസ് കിട്ടിയിട്ടുണ്ട്. കാലുതടവിയും, നിക്കർ കഴുകി കൊടുത്തും മണിയടിച്ചും കിട്ടുന്ന അവർഡിനേക്കാൾ വലുത് ജനസഹസ്രങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഗാനങ്ങൾ തന്നെയാണ്. അതുതന്നെയാണ് വലിയ അംഗീകാരം.

  • @mahots
    @mahots 3 роки тому +5

    അതുല്യപ്രതിഭ ❤️

  • @santhoskumar.skumar5029
    @santhoskumar.skumar5029 2 роки тому +3

    എന്റെ നാട്ടുകാരൻ കൂടി ആയ പൂവച്ചൽ sir ഞാൻ വളരെ ഇഷ്ട്ടപെടുന്നു അവാർഡിൽ ഒന്നും കാര്യം ഇല്ല ഞങ്ങളുടെ മനസ്സിൽ ഇതിലും വലിയ അവടുകൾ കൊടുത്തിട്ടുണ്ട്.

  • @baburajanalungal1087
    @baburajanalungal1087 5 років тому +16

    മികച്ച ഗാന രചയിതാവ്

  • @dineshkattaram
    @dineshkattaram 4 роки тому +14

    Legend of malayalam lyricist

  • @naisams5510
    @naisams5510 5 років тому +12

    He has not got the respect and recognition he actually deserves...

  • @shalishp7647
    @shalishp7647 3 роки тому +8

    Great lyrics writer.

  • @rasheedmasthan6779
    @rasheedmasthan6779 3 роки тому +3

    Great lyrics writer

  • @ratheesh4865
    @ratheesh4865 Рік тому +2

    മരിച്ചതിനു ശേഷം ആണ് ഇദ്ദേഹത്തിന്റെ ഒറക്ക മാഹാത്മ് o അറിയുന്നത് so sorry mr.poovachak khadar you are living in our heart and will in our hearts forever ❤️🌹😘

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +14

    🌲🌲🌲🌲🔥🔥🔥🌷🌷ഹോ...എന്റെ ഖാദർ സാറേ....എത്ര പാട്ടുകൾക്ക് ജീവൻ നൽകിയത്...വിചാരിക്കാനെ പറ്റുന്നില്ല...അത്രക്കും മനസിന്‌ മധുരം തരുന്നു...ആയിരമായിരം ആശംസകൾ....🌹🌹🌹🌹🌹💚💚💔💔🌷🌷

  • @agijohn7938
    @agijohn7938 6 років тому +13

    Salute Sir for your wonderful songs to Malayalies..

  • @deepa2758
    @deepa2758 3 роки тому +6

    ആദരാഞ്ജലികൾ 😭🙏

  • @anjanagnair6151
    @anjanagnair6151 3 роки тому +2

    Here after the sad demise of the great poovachal khader sir

  • @sasikumarvp7412
    @sasikumarvp7412 3 роки тому +5

    പ്രണാമം🙏

  • @vijaygeck2007
    @vijaygeck2007 4 роки тому +2

    Sir, U deserves More respect.... Unfortunately no one knows u did such great songs....

  • @unnusvlog8632
    @unnusvlog8632 3 роки тому +5

    സിനിമക്ക് വേണ്ടി ഒരു പിടി നല്ല മാപ്പിളപ്പാട്ട് കൾ അയാൾ എഴുതിയിട്ടുണ്ട് ഒരണ്ണം പോലും ഇതിൽ ഉൾപെടുത്തിയില്ല

  • @shafishafi3035
    @shafishafi3035 2 роки тому +2

    ചെയ്‌ദ നന്മകൾ വായ്തപ്പെടട്ടെ 🙏🙏

  • @SunilSunil-df6he
    @SunilSunil-df6he 5 років тому +10

    great legend lyricst

  • @harismohammed3925
    @harismohammed3925 2 роки тому +2

    .....പൂവ്വച്ചൽ തൊട്ടതൊക്കെ പൊന്നാ ക്കിയ അപൂർവ്വം പ്രതിഭ ; എങ്കിലും ഒ രംഗീകാരവും ലഭിക്കു ന്നതിന് പിന്നാ ലെ പോയില്ല...!!!!!!...പൂവ്വച്ചൽ ഖാദറിന് സർവ്വാദരങ്ങളും..!!!!!!...

  • @ajithprasad2654
    @ajithprasad2654 4 роки тому +5

    Outstanding lyrics.......great

  • @renjithps689
    @renjithps689 4 роки тому +5

    one of my favourite nostalgic poet povachal sir great

  • @tintutin
    @tintutin 3 роки тому +5

    സുന്ദരി പൂവിനു നാണം 🌷🌷🌷🌷

  • @binuscorpia
    @binuscorpia 5 років тому +5

    Wonderful songs by a great lyricist. His songs are made of true and country malayalam words.

  • @thomasoommen3569
    @thomasoommen3569 3 роки тому +3

    Such a great loss for the music community! Rest in peace Sir!

  • @thomasoommen3569
    @thomasoommen3569 3 роки тому +2

    Such a great lyricist who has penned such beautiful songs! ! Hope you pull through this Covid crisis, Sir! Keeping you in my prayers!

  • @moideenkannur5096
    @moideenkannur5096 3 роки тому +3

    Hit maker

  • @nasar331
    @nasar331 6 років тому +7

    Sir, respect you

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 роки тому +2

    ആദരാഞ്ജലികൾ 🙏

  • @jyothish2225
    @jyothish2225 3 роки тому +3

    പ്രണാമം 🌹

  • @symonthelappillil788
    @symonthelappillil788 7 років тому +9

    Latest melody of POOVACHAL KHADAR directed by SHYAM has been released by SAREGAMA which reminds the melody tunes of 80s refrains.....Check "Poomazhakal Pozhikkum aakasham" in youtube. Amazhing tunes and lyrics....

  • @sollytomtom2409
    @sollytomtom2409 3 роки тому +1

    A very gifted person... 👍🙏

  • @ponnammasr585
    @ponnammasr585 3 роки тому +1

    Great legend

  • @ArunKumar-ju1eq
    @ArunKumar-ju1eq 5 років тому +2

    Sir super

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 3 роки тому +1

    Ellam nalla songs👌

  • @ahamedshaji2710
    @ahamedshaji2710 4 роки тому +3

    One of the legend

  • @manuserb5181
    @manuserb5181 Рік тому

    Great ❤️🙏

  • @shihass4162
    @shihass4162 3 роки тому +3

    Rip legend

  • @majalal196
    @majalal196 3 роки тому +1

    ❤️❤️❤️

  • @santhoshkg3978
    @santhoshkg3978 3 роки тому +1

    Pranamam

  • @kuwait_bro
    @kuwait_bro 3 роки тому +2

    ആദരാഞ്ജലി

  • @binoyteena
    @binoyteena 3 роки тому

    Poovachal sir was great and a legend music writer. All his songs are hit , melodies and everlasting. He has God gifted talent and we are lucky to enjoy his beautiful songs. His death is a great loss to Malayalam Cinema. RIP.

  • @firozfirozfiroz
    @firozfirozfiroz 3 роки тому +3

    കൂടുതൽ അവസരങ്ങൾ കിട്ടേണ്ടിയിരുന്നു ... അദ്ദേഹം അവസരങ്ങൾ ചോദിച്ച് പോയില്ല .... മലയാള ഗാനശാഖക്ക് കനത്ത നഷ്ടം തന്നെ....

    • @angadimugar9602
      @angadimugar9602 3 роки тому

      പൂവച്ചൽ ഖാദർ സാറിന് കൂടുതൽ അവസരങ്ങൾ കിട്ടി. കഴിവുള്ളവർ എവിടെയും തഴയപ്പെടില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച രചയിതാവാണ് പൂവച്ചൽ ഖാദർ.

    • @dasp.k720
      @dasp.k720 Рік тому

      അദ്ദേഹത്തിന് അർഹപെട്ട അംഗീകാരം മലയാളികൾ കൊടുത്തിട്ടുണ്ട്

  • @pradeepns7417
    @pradeepns7417 3 роки тому +2

    ആദരാഞ്ജലികൾ

  • @nasumudeennas2762
    @nasumudeennas2762 3 роки тому +1

    🙏🙏🙏

  • @sourcecorporatesc5529
    @sourcecorporatesc5529 3 роки тому

    So nostalgic, extremely fortunate to live and experience his songs. He passed away recently, condolences to great great poet and human..

  • @jacobphilip1942
    @jacobphilip1942 3 роки тому +1

    Ethupole ulla programms eniyum prathikshikkunnu

  • @VijayKumar-zu5ky
    @VijayKumar-zu5ky 3 роки тому +1

    🙏🌹❤🙏

  • @semeernasar7625
    @semeernasar7625 3 роки тому +1

    😍😍😍🙏

  • @unnipallikkal5449
    @unnipallikkal5449 3 роки тому

    😍😍😍

  • @saleembabuta
    @saleembabuta 3 роки тому +1

    ആദരാഞ്ജലികൾ.

  • @_kitty_kyat_
    @_kitty_kyat_ 3 роки тому +3

    Adhehathinte veedinte aduth thamasikan pattiyath valya bhagyam aanu😍😍

    • @prabindascl9496
      @prabindascl9496 Рік тому

      പൂവച്ചൽ ആണോ വീട്?

    • @_kitty_kyat_
      @_kitty_kyat_ Рік тому

      @@prabindascl9496 no

    • @prabindascl9496
      @prabindascl9496 Рік тому

      @@_kitty_kyat_ ഇദ്ദേഹത്തിന്റെ place പൂവച്ചൽ അല്ലേ

  • @Toyland-sx6wr
    @Toyland-sx6wr 8 місяців тому

    Legend!

  • @omsanthi558
    @omsanthi558 3 роки тому

    Great man

  • @anuradhtr
    @anuradhtr 3 роки тому +1

    Rip 🙏

  • @sindhugokul4516
    @sindhugokul4516 5 років тому +5

    Orayiram abhinandanagal esworantte Kai oppulla manushyan

  • @santhoshkumarkg9727
    @santhoshkumarkg9727 3 роки тому +2

    നമസ്കരിക്കുന്നു സർ 🙏

  • @rejusudhakar5593
    @rejusudhakar5593 4 роки тому +3

    Ethra Manoharam

  • @SibiS-ob1ve
    @SibiS-ob1ve 9 місяців тому

    ചന്ദ്ണമണിവാതിൽ പാതി ചാരി...❤

  • @satheesh2154
    @satheesh2154 3 роки тому +3

    എന്നും ഓർമയിൽ..... 🙏🙏

  • @vineethvk901
    @vineethvk901 3 роки тому +2

    വല്ലാത്തൊരു നഷ്ടംബോധം

  • @sadikmohammed5827
    @sadikmohammed5827 2 роки тому

    👍

  • @adilchoonur4881
    @adilchoonur4881 3 роки тому

    Rip sir

  • @jasminissac2338
    @jasminissac2338 3 роки тому +1

    മൗനമേ നിറയും മൗനമേ

  • @noufalpurakkd8342
    @noufalpurakkd8342 3 роки тому

    Rip

  • @kasimkp1379
    @kasimkp1379 Рік тому

    ഖാദർ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @binoyk3186
    @binoyk3186 4 роки тому +1

    Great

  • @arivukal4515
    @arivukal4515 3 роки тому

    Maranam vendi vannallo angayude mahatham janangalkkariyan,,,

  • @mayasreevaraham
    @mayasreevaraham 3 роки тому

    It's very unfortunate that this great poet is not well recognised.

  • @sangeethab8411
    @sangeethab8411 3 роки тому

    Jaya deva kaviyude adehathinte mikacha rachana abindhangal sir

  • @ArunKumar-ju1eq
    @ArunKumar-ju1eq 3 роки тому +3

    അതുല്യ പ്രതിഭ

  • @aravindannair2567
    @aravindannair2567 3 роки тому +1

    Really great poet, rip

  • @onlookerhedgehog9083
    @onlookerhedgehog9083 Рік тому

    Kader Sir 🙏🙏🙏

  • @mumrhsn
    @mumrhsn 4 роки тому +1

    May be manorama news dont know music director A T Ummer