എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
Вставка
- Опубліковано 3 жов 2024
- എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ വീട്ടില്‍ വച്ചുതന്നെ ചെയുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍..... വിശദമായി കാണുക. (5 Min exercise Programme)
Physiotherapy exercises can do at home even during severe pain...
Useful hinds for everyone, even students, clinicians and everyone who sees it
Contact me:
Tossy Thomas (Physiotherapist)
physioha2020@gmail.com
shoulder pain relief exercises, shoulder physiotherapy exercises, shoulder physiotherapy exercises malayalam, ഷോള്ഡര് joining, shoulder dislocation exercise malayalam, thol vedana maran,
thol vedana malayalam, supraspinatus tendonitis malayalam, shoulder pain relief exercises in malayalam, causes of shoulder pain malayalam, shoulder strengthening exercises malayalam, shoulder blade pain relief exercises, shoulder blade pain relief exercises malayalam, upper back pain relief exercises malayalam. upper back pain sleeping position.
തോൾ വേദന എങ്ങനെ സുഖപ്പെടുത്താം, തോൾവേദന പൂർണമായും സുഖപ്പെടുത്താം , തോൾ വേദനക്ക് വ്യായിമത്തിലൂടെ പരിഹാരം, തോൾവേദനയ്ക്ക് പരിഹാരമാർഗം, തോൾ വേദനയും പരിഹാരമാർഗങ്ങളും,
തോൾ വേദന പൂർണ്ണമായി മാറ്റാം സുഖപ്പെടുത്താം | Shoulder Pain Malayalam,തോൾ വേദനയും പരിഹാരമാർഗങ്ങളും, തോൾസന്ധി വേദന കാരണവും ചികിത്സയും/Shoulder Joint Pain/causes, Shoulder pain തോള്‍സന്ധിയിലെ വേദന .
Very effective method.. ഒത്തിരി ഉപകാരപ്രദമായ വീഡിയോ.. വെറും മൂന്ന് ദിവസം കൊൺട് ( രൺട് മാസമായ വേദന) മാറി. Thank you so much for valuable information 🎉
Thank you sir ❤❤❤ee video എനിക്ക് ഉപകരപ്പെട്ടു 🥰🥰🥰
Thank you for your information
Greatly helping videos, explained very well - keep them coming
Thank you so much for your word of appreciation, which will help me to create more videos like these in the future. Stay tuned in...
@@PHYSIOHACKS4MALLUS Ni no vh
Wqeesjh. Yytrfgtttty
...
Thank you sir, very iformative video..
Valarenanni sr
Thank you Doctor ചെയ്തു നോക്കണം
Please do so and update me in 2 weeks
Great Exercise Thanks Dr.
Dear G,
Glad you find these videos helpful. ❤️
Thankyou sir
Dear V,
I am so glad that you find it useful.
Regards
Tossy
ഒരുപാട് നന്ദി ഡോക്ടർ
Glad you find this video helpful.❤️
Thank u Doctor🙏 ഒരുപാടു നന്ദി 🙏🙏🙏🙏
Thanks Sir. I hope it will help me. I will do it
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
Upper back pain,
Thoracic back pain (Mid back pain) അപകടകാരിയോ? അറിയാം വിശദമായി. Dangers of Thoracic back pain?
ua-cam.com/video/hwX4uXUXXmg/v-deo.html
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങല്കുള്ളില്‍ Upper back pain പൂര്‍ണമായും മാറ്റിയ വ്യയാമങ്ങള്‍..
ua-cam.com/video/zZOdRTcFnRw/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക.
Hope it helps
Regards
Tossy (PT)
Thanks a lot for the help. God bless you
Great. Glad it helped you. God bless you too
very informative ... thankyou
Thank you so much for your word of appreciation. I am trying my best to contain as much as informations in my videos. Glad you like it....
I will practice
Thank you Dr
Thank you so much, glad it helped you.❤️
എനിക്ക് നല്ല ഷോൾഡർ പെയ്ൻ ഉണ്ട്. ഓർത്തോഡോക്ടറേയും, ന്യൂറോളജിസ്റ്റിനേയും കാണിച്ചു. കൈ ഉയർത്താൻ പ്രയാസമുണ്ട്. 14 വർഷമായി ഷുഗർ ഉണ്ട്. ഷുഗർ പേഷ്യന്റിന് വരുന്ന പ്രശ്നമാണ് , ഫിസിയോ തെറാപ്പി ചെയ്യാനും പറഞ്ഞു. ഇത് ചെയ്താൽ മതിയോ? കൂടാതെ L4,45 ഡിസ്ക്ക് പ്രശ്നവുമുണ്ട്. അതിനുള്ള വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് തരാമോ...
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങള്‍ക്കുള്ളില്‍ നടുവേദന പൂര്‍ണമായും മാറ്റിയ 5 വ്യായാമങ്ങള്‍
ua-cam.com/video/4uXASHnQapU/v-deo.html
ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക ..
ഇത്തരത്തില്‍ ഉള്ള നടുവേദന ഒരു അപകട സൂചനയാവാം (Low back pain, Dangers, Causes, Anatomy and Symptoms)
ua-cam.com/video/O6s2W_UZDlg/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
നടുവേദന അപകടകരമാകാം ഈ 4 തെറ്റുകള്‍ ചെയ്താല്‍. 4 Mistakes worsens Low back Pain/ Sciatic Pain.
ua-cam.com/video/xDD4L1KC8gg/v-deo.html
2 ആഴ്ചക്കു ശേഷം അല്ലെങ്കിൽ 70% ത്തോളം വേദന കുറഞ്ഞശേഷം ഈ വിഡിയോയിൽ പറയുന്ന strengthening exercises ചെയ്തു തുടങ്ങാം.
കൈകൾക്കുള്ള വ്യയാമം ചെയ്യേണ്ടതില്ല. കാലുകൾക്കുള്ള വ്യായാമങ്ങൾ മാത്രം ചെയ്യുക)
പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതമായി ചെയ്യുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍ (Must do exercises for Diabetic)
ua-cam.com/video/RGoqK37VygA/v-deo.html
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
It's very helpful sorry,thank you so much
Glad it was helpful!
@@PHYSIOHACKS4MALLUS sir I have heavy back pain and shoulder pain .I don't know what is the reason for that.
It could be many reasons. Please answer the following…
കുനിയുമ്പോൾ വേദന കൂടുതൽ ആണോ കുറയുമോ?
ചുമക്കുമ്പോൾ , തുമ്മുമ്പോൾ വേദന കൂടുന്നുണ്ടോ ?
ഇരികുമ്പോൾ വേദന കൂടുകയാണോ കുറയുകയാണോ ? എത്രനേരം ഇരിക്കാൻ പറ്റും ?
നില്കുമ്പോളും നടക്കുമ്പോളും വേദന കൂടുകയാണോ കുറയുകയാണോ? എത്ര നേരം നിൽക്കാനും നടക്കാനും പറ്റും ?
കിടക്കുമ്പോൾ വേദന കൂടുമോ കുറയുമോ ?
പടികൾ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വേദന കൂടുന്നത്?
എവിടെ ആണ് വേദന ?
രണ്ടു കാലിലേക്കോ അതോ ഒരു കലേക്കോ ആണോ വേദന?
എങ്ങനെ ആണ് വേദന ? മരവിപ്പോ , കഴക്കുന്ന പോലെ , ഷോക്ക് അടിക്കുന്ന പോലെ , തരിപ്പ് , സൂചി കുത്തുന്ന പോലെ ?
എത്രനാളായി വേദന തുടങ്ങിയിട്ട്
എങ്ങനെ ആണ് തുടങ്ങിയത്.
എന്ത് ചെയുമ്പോൾ വേദന കൂടുന്നു ?
ഏതു ചെയ്യുമ്പോൾ വേദന കുറയുന്നു ?
എവിടെ ആണ് വേദന. കാലുകളിലേക്കു വേദന ഉണ്ടോ?
ഇപ്പോൾ അനുഭവപ്പെടുന്ന വേദന 0-10 സ്കെയിൽ എത്രയാണ് , means 0 എന്നാൽ ഒട്ടും വേദനയില്ല 10 എന്നാൽ ചിന്തിക്കുവാൻ കഴിയുന്നത്ര കഠിനമായ വേദന.
ഓരോ ചോദ്യത്തിനും മറുപടി നൽകണേ. എന്നാലേ actual പ്രശ്‌നം മനസിലാക്കാൻ കഴികയുള്ളു.
വോയിസ് ക്ലിപ്പ് അയക്കാതെ 15 ചോദ്യങ്ങൾക്കും മറുപടി എഴുതുക. മറുപടി ലഭിച്ച ശേഷം അഡ്വൈസ് നൽകാം.
Regards
Tossy (PT)
രാവിലെ എഴുന്നേൽക്കുമ്പോൾ കൈത്തണ്ടയിൽ നീരു വന്നു നിൽ ക്കുന്നത് കാണാം. ചൂടുവെള്ളത്തിൽ ഒരു തുണി ഇട്ട് വേദനയുള്ള കൈ ക്ക് പിടിക്കുക. ഒത്തിരി വ്യത്യാസം കാണും
Thanks dr
Thankyou doctor
Thank you sir
Thank you
Glad you find it helpful
Thanks sir its work😊
Great , continue the same
Thank you 🎉
Glad you find it helpful.❤️
Sir ഇന്ന് മുതൽ exercise ചെയ്തു തുടങ്ങും. എനിക്ക് ഇത് ഒത്തിരി ഇഷ്ടപ്പെട്ടു. Thank you Sir
Thank you sir
I am so glad you find these helpful. ❤️
Due to Fibromylgia for shoulder n neck pain vendi oru video cheyyamo
Sure. I will do one in near future.
I am suffering from both shoulder impingement and cervical spondylosis.. Can i do these exercises?
Thankyou Sir, four days ആയി. എനിക്ക് നല്ല കുറവുണ്ട് 🙏
Dear A,
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
രാത്രിയിലെ തോള്‍വേദന ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റുവാന്‍ 6 വ്യായാമങ്ങള്‍.Shoulder Bursitis Pain relief
ua-cam.com/video/3EUwIh2c5w4/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഭാരം ഉയർത്താതെ ഇരിക്കുക. അടുത്ത 12-16 ആഴ്ച വരെ 4 കിലോയിൽ കൂടുതൽ ഉയർത്താതെ ഇരിക്കുക.
കൈകൾ ശക്തിയായി കുടയുന്നത് ഒഴിവാക്കുക.
ഈ വിഡിയോയിൽ പറയുന്ന exercises രണ്ടു നേരം ചെയ്തു തുടങ്ങുക 8-12 വീക്സ് എടുക്കും പൂർണമായും മാറാൻ . പൂർണമായും മാറിയാലും ജീവിതകാലം മുഴുവൻ ഒരുനേരം exercises ചെയ്തില്ല എങ്കിൽ ഈ പ്രശ്നം വഷളാകും തിരിച്ചു വരും.
Hope it helps
Tossy (PT)
@@PHYSIOHACKS4MALLUS k
നന്ദി sir👌👌👌🙏🙏🙏
Valare nalla video
Thank you and glad you find helpful.❤️
Thank u 🌹🌹🌹
Dear J,
Videos and exercises എപ്രകാരം ഉപകാരപ്രദമായി എന്ന് അല്പം കൂടെ വിശദമായി പറഞ്ഞാൽ എനിക്കും വായിക്കുന്ന മറ്റുള്ളവർക്കും ആശ്വാസവും സന്തോഷവും ആയേനെ.
ഈ വിഡിയോയിൽ പറയുന്ന exercises വളരെ പ്രയോജനപ്പെട്ടു എന്നതിലും , വേദനയും മറ്റു പ്രശ്നങ്ങളും കുറയുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഈ ചാനൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടുവാൻ തക്കവണ്ണം ഷെയർ ചെയ്യുക. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Thanks and Regards
Tossy
Warm murivenna min 1-2 hrs daily. Uppitta vellamkondu aavi pidikkuka muscles tired avathareethiyilulla exercise. 1 year edukkum maran
Sar Anikk sholder vethanayanu ithu annapoleyullaverkku Valerie upakaraprathamaaya vedeo orayiram thanks
Sir, സാർ പറഞ്ഞ excercise ചെയ്തു കഴിയുമ്പോൾ കുറച്ചു സമയം നല്ല ആശ്വാസമാണ്. പക്ഷെ വീണ്ടും പഴയ വേദന വരുന്നു. എന്താണ് കാരണം. Please sir oru reply tharumo?
Continue
Sir muttuvedana മാറാനുള്ള എക്സസൈസ് ഇടാവോ
Thank u sir
Thanks a lot❤️
Thank u sir siper
I am so glad you find helpful. ❤️
Very good n doctor like (not business like) presentation - Thanks a lot
Dear V,
Many thanks for your review .
Regards
Tossy
Effective exercise.
I am so glad that you find it helpful.
Dr കൈ താഴെ താഴ്ത്തിവെക്കുമ്പോൾ തന്നെ തോളിലെ എല്ല് ചെറുതായി ഇളകുന്ന പോലെ ' വേദനയുണ്ട് wait എടുക്കുന്ന ജോലിയായിരുന്നു
രാത്രിയിലെ തോള്‍ വേദന, കാരണങ്ങളും പതിയിരിക്കുന്ന അപകടവും (Shoulder Bursitis, reasons and dangers)
ua-cam.com/video/3_3IgZn6ZW8/v-deo.html
രാത്രിയിലെ തോള്‍വേദന ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റുവാന്‍ 6 വ്യായാമങ്ങള്‍.Shoulder Bursitis Pain relief
ua-cam.com/video/3EUwIh2c5w4/v-deo.html
ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്. Better sleeping positions for sleep deprivation.
ua-cam.com/video/P6deWDMq3W4/v-deo.html
ഭാരം ഉയർത്താതെ ഇരിക്കുക. അടുത്ത 12-16 ആഴ്ച വരെ 4 കിലോയിൽ കൂടുതൽ ഉയർത്താതെ ഇരിക്കുക.
കൈകൾ ശക്തിയായി കുടയുന്നത് ഒഴിവാക്കുക.
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
@@PHYSIOHACKS4MALLUS പണ്ട് മുതലേ ആരോഗ്യം അത്ര പോര എല്ലുകൾക്ക് ബലക്കുറവ് പോലെ എല്ലുകൾക്ക് ബലം വർദ്ധിപ്പിക്കേണ്ട ഭക്ഷണക്രമങ്ങൾ ഉണ്ടോ
Thank you
Enike right side shower pain undu Kai Patti vare tharippum undu
Very Good
Thank you so much for your encouraging words and support
Sir I have shoulder muscle detachment of rt shoulder. Sometimes I will have severe pain. Please give me your valuable advice
Dear R,
How does it happen? What treatment did you take?
Sir ഈ excercise muscle tear നു പറ്റുമോ
Dear R,
Yes, can do.
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
Sholder പൈൻ ഒരു പാട് വീഡിയോ കണ്ടുവെങ്കിലും ഏറ്റവും പ്രയോജനം ഉണ്ടായ വീഡിയോ ഇതാണ്
Many thank you Dear H, Glad you find it helpful.
Regards
Tossy (PT)
Nattele theyimanathine exrise vediyo edamo
This all spinal related videos. More videos on the playlist if you want search on play list of this channel.
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങള്‍ക്കുള്ളില്‍ നടുവേദന പൂര്‍ണമായും മാറ്റിയ 5 വ്യായാമങ്ങള്‍
ua-cam.com/video/4uXASHnQapU/v-deo.html
ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക ..
ഇത്തരത്തില്‍ ഉള്ള നടുവേദന ഒരു അപകട സൂചനയാവാം (Low back pain, Dangers, Causes, Anatomy and Symptoms)
ua-cam.com/video/O6s2W_UZDlg/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
നടുവേദന അപകടകരമാകാം ഈ 4 തെറ്റുകള്‍ ചെയ്താല്‍. 4 Mistakes worsens Low back Pain/ Sciatic Pain.
ua-cam.com/video/xDD4L1KC8gg/v-deo.html
2 ആഴ്ചക്കു ശേഷം അല്ലെങ്കിൽ 70% ത്തോളം വേദന കുറഞ്ഞശേഷം ഈ വിഡിയോയിൽ പറയുന്ന strengthening exercises ചെയ്തു തുടങ്ങാം.
കൈകൾക്കുള്ള വ്യയാമം ചെയ്യേണ്ടതില്ല. കാലുകൾക്കുള്ള വ്യായാമങ്ങൾ മാത്രം ചെയ്യുക)
പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതമായി ചെയ്യുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍ (Must do exercises for Diabetic)
ua-cam.com/video/RGoqK37VygA/v-deo.html
Sir ഡിസ്ക് ബഡ്‌ജങ് ചികിത്സ ഉണ്ടോ വളരെ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒരു മറുപടി തരാമോ സാർ
Dear B,
ഇത് typical ഡിസ്ക് bulge symptoms ആണ്.
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ. കുനിഞ്ഞു weight എടുക്കരുത്.
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങള്‍ക്കുള്ളില്‍ നടുവേദന പൂര്‍ണമായും മാറ്റിയ 5 വ്യായാമങ്ങള്‍
ua-cam.com/video/4uXASHnQapU/v-deo.html തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക ..
ഇത്തരത്തില്‍ ഉള്ള നടുവേദന ഒരു അപകട സൂചനയാവാം (Low back pain, Dangers, Causes, Anatomy and Symptoms)
ua-cam.com/video/O6s2W_UZDlg/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
നടുവേദന അപകടകരമാകാം ഈ 4 തെറ്റുകള്‍ ചെയ്താല്‍. 4 Mistakes worsens Low back Pain/ Sciatic Pain.
ua-cam.com/video/xDD4L1KC8gg/v-deo.html
2 ആഴ്ചക്കു ശേഷം അല്ലെങ്കിൽ 70% ത്തോളം വേദന കുറഞ്ഞശേഷം ഈ വിഡിയോയിൽ പറയുന്ന strengthening exercises ചെയ്തു തുടങ്ങാം.
കൈകൾക്കുള്ള വ്യയാമം ചെയ്യേണ്ടതില്ല. കാലുകൾക്കുള്ള വ്യായാമങ്ങൾ മാത്രം ചെയ്യുക)
പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതമായി ചെയ്യുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍ (Must do exercises for Diabetic)
ua-cam.com/video/RGoqK37VygA/v-deo.html
ഒരേ പൊസിഷനാൽ 30 മിനിറ്റ്ൽ കൂടുതൽ ആയിരിക്കാതെ നോക്കുക. 30 min കൂടുതൽ നിൽക്കുകയാണ് എങ്കിൽ ഒരു മിനുറ്റ് ഇരുന്ന ശേഷം വീണ്ടും നിൽക്കുക. ഇരിക്കുകയാണ് എങ്കിൽ ഒരു min നടന്ന ശേഷം വീണ്ടും ഇരിക്കുക. നടക്കുകയാണ് എങ്കിൽ ഒരു min ഇരുന്ന ശേഷം വീണ്ടും നടക്കുക.
ദിവസവും 30 min നിർബന്ധമായും നടക്കുക. ഒരുമിച്ചു നടക്കുവാൻ കഴിയുന്നില്ല എങ്കിൽ പത്തോ പതിനഞ്ചോ min വച്ച് രണ്ടു മൂന്ന് നേരം നടക്കാം.
1. കുനിഞ്ഞു നടു മുൻപോട്ടു വളച്ചു ജോലികൾ ചെയ്യാതെ ഇരിക്കുക.
2. തറയിൽ നിന്നും എന്തെകിലും എടുക്കുകയാണ് എങ്കിൽ നടു മുൻപോട്ടു വളയ്ക്കാതെ കാൽമുട്ട് രണ്ടും മടക്കി മുൻപോട്ടു കുനിയാതെ ചെയ്യുവാൻ ശ്രമിക്കുക.
3. ഭാരം ഉയർത്താതെ ഇരിക്കുക. അടുത്ത 12-16 ആഴ്ച വരെ 4 കിലോയിൽ കൂടുതൽ ഉയർത്താതെ ഇരിക്കുക. എന്തെകിലും എടുക്കുകയാണ് എങ്കിൽ നടു മുൻപോട്ടു വളയ്ക്കാതെ കാൽമുട്ട് രണ്ടും മടക്കി മുൻപോട്ടു കുനിയാതെ ചെയ്യുവാൻ ശ്രമിക്കുക.
4. 12-16 ആഴ്ച വരെ സ്‌പോർട് , ജോഗിങ് , സൈക്ലിംഗ് , gym workout മുതലായവ പൂർണമായും ഒഴിവാക്കുക. 16 ആഴ്ചക്കു ശേഷം പതുക്കെ അതിലേക്കു തിരിച്ചു വരാവുന്നതാണ്.
5. ഈ exercises ചെയുമ്പോൾ , ഞാൻ recommend ചെയ്ത ഈ exercises അല്ലാതെ വേറെ ഒരു treatment/ exercises പൂർണമായും ഒഴിവാക്കുക.
ജീവിതകാലം മുഴുവൻ ഈ exercises continue ചെയുക അല്ലെങ്കിൽ ഈ പ്രശ്നം വീണ്ടും വഷളാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയും തിരിച്ചു വരുകയും ചെയ്യും.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം
Hope it helps
Regards
Tossy (PT)
Very helpful sir
Really amazingly......very very informative ......one day cheythapolthanne orupadu aswasam kity.......right hand pain kondu kurachu dsys ay mentally so sad.....and tention ayrunnu...thank u dr.......thank u very much...... & thank god
Great, continue the same.
Sir shoulder iragipokunnathin endha cheyende
Hi sir, enikku severe shoulder pain aanu...I am a 50 yr female.enikk innerwear hook idan aanu ettavum pain..burning pain poley aanu...Ortho consultation cheythu...Shoulder impingment ennu paranju.meds thannu....but no releif..Ayurvdathil 5 days massage cheythu..alpam kuravundayirunnu....but now again pain started...Pls give me a valuable reply
Dear J,
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
I watched many videos but this is the most useful one. Thanks
Great. I am so glad that you find it helpful.❤️
Thankyou sir 🙏🏻 really useful exercises
Great. I am so glad it helped you.
ഞാൻ കുറച്ചനാലുകൊണ്ടേ ക്രിക്കറ്റ്കളിക്കുമ്പോൻ(bowling cheeyumbol) nalla pain ഉണ്ടാവുന്നു.... അത് മാറാൻ എന്താ ഒരു വഴി plzz റിപ്ലൈ സർ...... അത്രക് വിഷമം ഉണ്ട് അതുകൊണ്ടാണ് 😞
Dear A,
You might irritate the tendon while bowling.
You have to stop the sport for 12-16 weeks to heal the tendon completely and slowly back to sport. And follow these advice too.
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക.
Hope it helps
Regards
Tossy (PT)
Great Exercise Thank U Sir
Dear D,
Glad you find useful.
Regards
Tossy
Hello sir
Ente ummak shoulder bone n theymanam und ee exercise chyn ptuo?
Pls reply .
YES , can do
സർ, എനിക്ക് 52 വയസ്സുണ്ട്. ഒന്നര മാസം മുൻപ് എനിക്ക് കാർപൽ ടണൽ സർജറി കഴിഞ്ഞു. ഒന്നര ആഴ്ചയായി എനിക്ക് ഷോൾഡറിനുള്ളിൽ ഭയങ്കര വേദന. Drകാണിച്ചപ്പോൾ മരുന്ന് തന്നിട്ടുണ്ട്.Gabapentine& mecobalamin കഴിച്ചിട്ടും വലിയ ആശ്വാസമൊന്നും തോന്നുന്നില്ല ഇത് എന്ത് കൊണ്ടാണ് plz reply
Sir. ഇന്നലെ ജിം ഇൽ ചെസ്റ്റ് വർക്ക് ഔട്ട് ചെയ്തപ്പോൾ Decline barbell bench press ചെയ്തപ്പോൾ വലതു ഷോൾഡർ ഉള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടായി. അതിന് ശേഷം ഭയങ്കര വേദന ആയിരുന്നു. എന്നാലും തലയ്ക്കു മുകളിലേക്ക് കൊണ്ട് പോവാനോ ഭാരം എടുക്കുമ്പോഴോ വേദന ഒന്നും ഇല്ലാ. ചില പൊസിഷനിൽ പുറകിലേക്ക് കൈ തിരിക്കുമ്പോൾ നല്ല വേദന ഉണ്ട്. എന്താണ് ചെയ്യേണ്ടത്.
Dear K,
STOP DOING THE HEAVY WORK OUT AS IT KEEP ON STRESSING THE JOINT STRUCTURES.
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
C4c6 bulge and shoulder calcification tendinitis...please explain and exercises
Hi Jini,
To watch the anatomy of tendinitis watch thus video. Please click this youtube link....
ua-cam.com/video/qkqiApvowP0/v-deo.html
Start with these following pain relief stretchings and strengthening exercises. Please watch the following videos..
ua-cam.com/video/FPFdhUw4gu0/v-deo.html
ua-cam.com/video/SHSz-9__Fsc/v-deo.html
Neck discogenic problem explaining here. Please click the link here. ua-cam.com/video/XxHBJTOTiWo/v-deo.html
ua-cam.com/video/TBlgqhPC1oo/v-deo.html
ua-cam.com/video/lXJMITWpIMQ/v-deo.html
ua-cam.com/video/MWgu02d92-g/v-deo.html
Please watch and let me know if you have more questions.
Valare nalla information kitty. Shoulder painullaavakthi anu, thankyou Dr.
Dear S,
I am so happy that you find this videos helpful.
Regards
Tossy❤️
👌👌👌
ഞാൻ.പുതിയ.parichanam.തുടങ്ങി..
OK. Try and let me know the outcome
Sir,eik right shoulder nte thazheyaayit tharippum painum aanu.ee exercise cheyavo .ellankil athine kurich oru vedio cheyamo sir
Dear N,
കഴുത്ത് വേദന അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി. Cervical spine anatomy &causes 4 neck pain
ua-cam.com/video/XxHBJTOTiWo/v-deo.html
ഈ തെറ്റുകൾ കാരണം നിങ്ങളുടെ കഴുത്തു വേദന വഷളായി കൊണ്ടിരിക്കും. Do’s ans Don’t for severe neck pain.
ua-cam.com/video/TBlgqhPC1oo/v-deo.html
കഠിനമായ കഴുത്തു വേദന പൂർണമായും മാറ്റാൻ ദിവസം 5 മിനിറ്റ് മതി. 5 min exercises routine for neck pain.
ua-cam.com/video/lXJMITWpIMQ/v-deo.html
കഴുത്തു വേദന ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 വ്യായാമങ്ങൾ. My top 6 exercises for neck pain.
ua-cam.com/video/MWgu02d92-g/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഭാരം ഉയർത്താതെ ഇരിക്കുക. അടുത്ത 12-16 ആഴ്ച വരെ 4 കിലോയിൽ കൂടുതൽ ഉയർത്താതെ ഇരിക്കുക. എന്തെകിലും എടുക്കുകയാണ് എങ്കിൽ neck and spine മുൻപോട്ടു വളയ്ക്കാതെ കാൽമുട്ട് രണ്ടും മടക്കി മുൻപോട്ടു കുനിയാതെ ചെയ്യുവാൻ ശ്രമിക്കുക.
കൈകൾ ശക്തമായി കുടയാതെ ഇരിക്കുക
പ്രശ്നം ഉള്ള വശത്തേക്ക് കിടന്നുറങ്ങാതെ ഇരിക്കുക.
12-16 ആഴ്ച വരെ സ്‌പോർട് , ജോഗിങ് , സൈക്ലിംഗ് , gym workout മുതലായവ പൂർണമായും ഒഴിവാക്കുക. 16 ആഴ്ചക്കു ശേഷം പതുക്കെ അതിലേക്കു തിരിച്ചു വരാവുന്നതാണ്.
ഈ exercises ചെയുമ്പോൾ , ഞാൻ recommend ചെയ്ത ഈ exercises അല്ലാതെ വേറെ ഒരു treatment/ exercises പൂർണമായും ഒഴിവാക്കുക.
ജീവിതകാലം മുഴുവൻ ഈ exercises continue ചെയുക അല്ലെങ്കിൽ ഈ പ്രശ്നം വീണ്ടും വഷളാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയും തിരിച്ചു വരുകയും ചെയ്യും.
കഴുത്തു വേദനക്ക് ഈ വീഡിയോ കണ്ടു വിശദമായി മനസിലാക്കുക. ചെയ്യണ്ട കാര്യങ്ങൾ ചെയ്യരുതാത്ത കാര്യങ്ങളും അറിയുക. ഈ വിഡിയോയിൽ പറയുന്ന exercises രണ്ടു നേരം ചെയ്തു തുടങ്ങുക 8-12 വീക്സ് എടുക്കും പൂർണമായും മാറാൻ .
Regards
Tossy (PT)
Frozen shoulder problem ullavark eghne cheyyavoo
Yes can do
Very helpful to me sir, Thank you very much
Thank you so much for your encouraging words and support. Glad it helped you
സർ , കൈകളുടെ കുഴ തെറ്റിയവർക്ക് ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടോ ?
Dear R,
As long as it’s relocated back in. Its ok to do the se exercise .
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
Sir.nallavedanayan.age.53.jimmil.dele.ayye.5years.aayee.just.3monthes.ayee.ee.vedana..extra.time.eheyyanam.jim.nirthyittano...jimtudaramo.pls.
സർ എനിക്ക് കയ്യിൻ്റെ മസ്സിലാണ് വേദന
Sir, c4-5 disc bulge nu pariharamano etu
Dear S,
ഇത് typical ഡിസ്ക് bulge symptoms ആണ്.
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ. കുനിഞ്ഞു weight എടുക്കരുത്.
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങള്‍ക്കുള്ളില്‍ നടുവേദന പൂര്‍ണമായും മാറ്റിയ 5 വ്യായാമങ്ങള്‍
ua-cam.com/video/4uXASHnQapU/v-deo.html തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക ..
ഇത്തരത്തില്‍ ഉള്ള നടുവേദന ഒരു അപകട സൂചനയാവാം (Low back pain, Dangers, Causes, Anatomy and Symptoms)
ua-cam.com/video/O6s2W_UZDlg/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
നടുവേദന അപകടകരമാകാം ഈ 4 തെറ്റുകള്‍ ചെയ്താല്‍. 4 Mistakes worsens Low back Pain/ Sciatic Pain.
ua-cam.com/video/xDD4L1KC8gg/v-deo.html
2 ആഴ്ചക്കു ശേഷം അല്ലെങ്കിൽ 70% ത്തോളം വേദന കുറഞ്ഞശേഷം ഈ വിഡിയോയിൽ പറയുന്ന strengthening exercises ചെയ്തു തുടങ്ങാം.
കൈകൾക്കുള്ള വ്യയാമം ചെയ്യേണ്ടതില്ല. കാലുകൾക്കുള്ള വ്യായാമങ്ങൾ മാത്രം ചെയ്യുക)
പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതമായി ചെയ്യുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍ (Must do exercises for Diabetic)
ua-cam.com/video/RGoqK37VygA/v-deo.html
ഒരേ പൊസിഷനാൽ 30 മിനിറ്റ്ൽ കൂടുതൽ ആയിരിക്കാതെ നോക്കുക. 30 min കൂടുതൽ നിൽക്കുകയാണ് എങ്കിൽ ഒരു മിനുറ്റ് ഇരുന്ന ശേഷം വീണ്ടും നിൽക്കുക. ഇരിക്കുകയാണ് എങ്കിൽ ഒരു min നടന്ന ശേഷം വീണ്ടും ഇരിക്കുക. നടക്കുകയാണ് എങ്കിൽ ഒരു min ഇരുന്ന ശേഷം വീണ്ടും നടക്കുക.
ദിവസവും 30 min നിർബന്ധമായും നടക്കുക. ഒരുമിച്ചു നടക്കുവാൻ കഴിയുന്നില്ല എങ്കിൽ പത്തോ പതിനഞ്ചോ min വച്ച് രണ്ടു മൂന്ന് നേരം നടക്കാം.
1. കുനിഞ്ഞു നടു മുൻപോട്ടു വളച്ചു ജോലികൾ ചെയ്യാതെ ഇരിക്കുക.
2. തറയിൽ നിന്നും എന്തെകിലും എടുക്കുകയാണ് എങ്കിൽ നടു മുൻപോട്ടു വളയ്ക്കാതെ കാൽമുട്ട് രണ്ടും മടക്കി മുൻപോട്ടു കുനിയാതെ ചെയ്യുവാൻ ശ്രമിക്കുക.
3. ഭാരം ഉയർത്താതെ ഇരിക്കുക. അടുത്ത 12-16 ആഴ്ച വരെ 4 കിലോയിൽ കൂടുതൽ ഉയർത്താതെ ഇരിക്കുക. എന്തെകിലും എടുക്കുകയാണ് എങ്കിൽ നടു മുൻപോട്ടു വളയ്ക്കാതെ കാൽമുട്ട് രണ്ടും മടക്കി മുൻപോട്ടു കുനിയാതെ ചെയ്യുവാൻ ശ്രമിക്കുക.
4. 12-16 ആഴ്ച വരെ സ്‌പോർട് , ജോഗിങ് , സൈക്ലിംഗ് , gym workout മുതലായവ പൂർണമായും ഒഴിവാക്കുക. 16 ആഴ്ചക്കു ശേഷം പതുക്കെ അതിലേക്കു തിരിച്ചു വരാവുന്നതാണ്.
5. ഈ exercises ചെയുമ്പോൾ , ഞാൻ recommend ചെയ്ത ഈ exercises അല്ലാതെ വേറെ ഒരു treatment/ exercises പൂർണമായും ഒഴിവാക്കുക.
ജീവിതകാലം മുഴുവൻ ഈ exercises continue ചെയുക അല്ലെങ്കിൽ ഈ പ്രശ്നം വീണ്ടും വഷളാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയും തിരിച്ചു വരുകയും ചെയ്യും.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം.
Hope it helps
Regards
Tossy (PT)
I experience a lot of relief from frozen shoulder. I am 77 years old. Started the shoulder exercise since 5 days
Thank you.
Great continue the same.
Ella shoulder pain ullavarkum same type exercises apply cheyyavo.
Sir ne contact chyyn patumo
Dear A,
Unfortunately I have to find your problem first and I will suggest an exercise program suits you. This is not for all the shoulder problems.
Please contact me on WhatsApp +61468708848
👍👍😊
സാർ എന്റെ രണ്ട് കയ്യും ഒരുപോലെ വേദനയുണ്ട് ഇപ്പോൾ 4 മാസമായി നേരത്തെ എന്റെശരീരത്തിന്റെ പുറഭാഗതെക്കുംചലിപ്പിക്കുവാൻ കഴിയുമാ യിരുന്നു ഇപ്പോൾ സാധിക്കുന്നില്ല ഭയങ്കര വേദന ആണ്.......
Dear J,
കഴുത്തു വേദനയുണ്ടോ? ഉണ്ട് എങ്കിൽ വേദന എപ്രകാരം ആണ് ?മരവിപ്പ് പോലെ , കഴക്കുന്ന പോലെ , സൂചി കുത്തുന്ന പോലെ , തരിപ്പ് പോലെ ?
വേദനയും മറ്റും കൈകളിലേക്ക് ഇറങ്ങാറുണ്ടോ?
ഉണ്ട് എങ്കിൽ ഒരു കൈയിലേക്കാണോ അതോ രണ്ടു
കൈകളിലേക്കും അനുഭവപ്പെടാറുണ്ടോ ?
തല മുൻപോട്ടു , പുറകിലേക്കോ വശങ്ങളിലേക്കി തിരിക്കുമ്പോൾ വേദനയും മറ്റു പ്രശ്നങ്ങളും കുറയുകയോ , കൂടുകയോ ചെയ്യുന്നുവോ ?
എവിടെ ആണ് വേദന ?
എങ്ങനെ ആണ് വേദന തുടങ്ങിയത് ?
ഏതു ചെയ്യുമ്പോൾ വേദന കൂടുന്നു ?
എന്ത് ചെയ്യുമ്പോൾ വേദന കുറയുന്നു? ആക്ടിവിറ്റീസ് അല്ലെങ്കിൽ ചില പൊസിഷൻസ് ആണ് ഉദ്ദേശിച്ചത് ?
ഇപ്പോൾ അനുഭവപ്പെടുന്ന വേദന 0-10 സ്കെയിൽ എത്രയാണ് , means 0 എന്നാൽ ഒട്ടും വേദനയില്ല 10 എന്നാൽ ചിന്തിക്കുവാൻ കഴിയുന്നത്ര കഠിനമായ വേദന.
തലവേദന ഉണ്ടോ?
കൈകളിൽ എവിടെ ആണ് വേദന? ബലക്കുറവ് അനുഭവപ്പെടാറുണ്ടോ? രാത്രിയിൽ വേദന കൂടുതലാണോ?
ചോദ്യങ്ങൾക്കും മറുപടി എഴുതുക. എന്നാലേ actual പ്രശ്‌നം മനസിലാക്കാൻ കഴികയുള്ളു.
അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
So I can advise further
Tossy (PT)
Sir എനിക്ക് കഴുത്തിൽ സൂചിക്കു കുത്തുന്നപോലെയുള്ള വേദനയും മരവിപ്പുമാണ് തലവേദനയുണ്ട് 2 കൈക്കും വേദനയുണ്ട് സാധാരണ ഞാൻ തനിയെ കൈകൊണ്ട് മസാജ് ചെയുമായിരുന്നു ഇപ്പോൾ കൈകൊണ്ട് പറ്റുനില്ല ഇപ്പോൾ weight എടുക്കാൻ പറ്റുനില്ല ലേബർ പണിക്കാരൻ ആണ്
Dear J,
കഴുത്ത് വേദന അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി. Cervical spine anatomy &causes 4 neck pain
ua-cam.com/video/XxHBJTOTiWo/v-deo.html
ഈ തെറ്റുകൾ കാരണം നിങ്ങളുടെ കഴുത്തു വേദന വഷളായി കൊണ്ടിരിക്കും. Do’s ans Don’t for severe neck pain.
ua-cam.com/video/TBlgqhPC1oo/v-deo.html
കഠിനമായ കഴുത്തു വേദന പൂർണമായും മാറ്റാൻ ദിവസം 5 മിനിറ്റ് മതി. 5 min exercises routine for neck pain.
ua-cam.com/video/lXJMITWpIMQ/v-deo.html
കഴുത്തു വേദന ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 വ്യായാമങ്ങൾ. My top 6 exercises for neck pain.
ua-cam.com/video/MWgu02d92-g/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഭാരം ഉയർത്താതെ ഇരിക്കുക. അടുത്ത 12-16 ആഴ്ച വരെ 4 കിലോയിൽ കൂടുതൽ ഉയർത്താതെ ഇരിക്കുക. എന്തെകിലും എടുക്കുകയാണ് എങ്കിൽ neck and spine മുൻപോട്ടു വളയ്ക്കാതെ കാൽമുട്ട് രണ്ടും മടക്കി മുൻപോട്ടു കുനിയാതെ ചെയ്യുവാൻ ശ്രമിക്കുക.
കൈകൾ ശക്തമായി കുടയാതെ ഇരിക്കുക
പ്രശ്നം ഉള്ള വശത്തേക്ക് കിടന്നുറങ്ങാതെ ഇരിക്കുക.
12-16 ആഴ്ച വരെ സ്‌പോർട് , ജോഗിങ് , സൈക്ലിംഗ് , gym workout മുതലായവ പൂർണമായും ഒഴിവാക്കുക. 16 ആഴ്ചക്കു ശേഷം പതുക്കെ അതിലേക്കു തിരിച്ചു വരാവുന്നതാണ്.
ഈ exercises ചെയുമ്പോൾ , ഞാൻ recommend ചെയ്ത ഈ exercises അല്ലാതെ വേറെ ഒരു treatment/ exercises പൂർണമായും ഒഴിവാക്കുക.
ജീവിതകാലം മുഴുവൻ ഈ exercises continue ചെയുക അല്ലെങ്കിൽ ഈ പ്രശ്നം വീണ്ടും വഷളാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയും തിരിച്ചു വരുകയും ചെയ്യും.
കഴുത്തു വേദനക്ക് ഈ വീഡിയോ കണ്ടു വിശദമായി മനസിലാക്കുക. ചെയ്യണ്ട കാര്യങ്ങൾ ചെയ്യരുതാത്ത കാര്യങ്ങളും അറിയുക. ഈ വിഡിയോയിൽ പറയുന്ന exercises രണ്ടു നേരം ചെയ്തു തുടങ്ങുക 8-12 വീക്സ് എടുക്കും പൂർണമായും മാറാൻ .
Regards
Tossy (PT)
Sir thank you so much
Njn 49 vayassaya oralan njn oru paad treatment nadathi . But ningaludy ee video kand three days continues exercise cheythappo i get a good result ❤.....thanks
സർ ഷോൾഡർ dislocation ആയവർക്ക് ഈ excasise cheyyamo sir
ഇന്നലെ cricket കളിച്ചതാ.
ഇപ്പോൾ ഷോൾഡർ നല്ല വേദന ഉണ്ട്
Put Ice pack 2- 3 times a day and usually the pain go away in 3-5 days
ഷോൾഡർ സർജറി കഴിഞ്ഞ വ്യക്തിയായിരുന്നു ഞാൻ . രക്ഷപ്പെട്ടത് അവിടെയുണ്ടായിരുന്ന ഫിസിയോ തോറാപിസ്റ്റിന്റെ ദയയോടു കൂടിയ സഹായം കൊണ്ടാണ്. ഇത് കാണുന്നവർ ഇത് ചെയ്തൽ അവർ സുഖംപ്രാപിയ്ക്കുന്നത് നിങ്ങൾക്കു കാണാം
Can you show physio after fracture tibia ,fibula and pattella.
In near future
Sir, വേദന ഉള്ള കയ്യിൽ മാത്രം ചെയ്താൽ മതിയോ..അതോ രണ്ടു കയ്യിലും ചെയ്യണോ...
Dear A,
Do the same with both hands.
Regards
Tossy (PT)
നല്ല വിഡിയോ
Glad you find helpful.❤️
Thank you for your informations
Sir,, എനിക്കു കുറച്ചു days ആയി right സൈഡ് ഷോൾഡർ pain തരിപ്പും ഉണ്ട് , പുറകിലേക്ക് റൈറ്റ് കയ്യ് എടുക്കാൻ പറ്റണില്ല ഉണ്ട്, ഷുഗർ ഉണ്ട്, എവിടെ കാണിക്കണം എന്ന കൺഫ്യൂഷൻ നിൽ ആണ്,, 😊😊
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
Upper back pain,
Thoracic back pain (Mid back pain) അപകടകാരിയോ? അറിയാം വിശദമായി. Dangers of Thoracic back pain?
ua-cam.com/video/hwX4uXUXXmg/v-deo.html
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങല്കുള്ളില്‍ Upper back pain പൂര്‍ണമായും മാറ്റിയ വ്യയാമങ്ങള്‍..
ua-cam.com/video/zZOdRTcFnRw/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം
Hope it helps
Regards
Tossy (PT)
Sir, ഏഴുവർഷമായി ഞാൻ കൈ വേദന ഷോൾഡർ വേദന അനുഭവിക്കുന്നു. ആദ്യമൊക്കെ കൈ മുകളിലേക്ക് വെച്ച് കിടന്നുറങ്ങിയാൽ പിന്നെ താഴത്തേക്ക് വരില്ല സ്റ്റക് ആയ പോലെ ഇരിക്കും. പിന്നെ മറ്റേ കൈകൊണ്ട് വലിച്ചുവേണം താഴത്തേക്ക് കൊണ്ടുവരാൻ. ഇപ്പോ ഒരു ആറേഴു മാസമായിട്ട് സഹിക്കാൻ വയ്യാത്ത അത്രയും വേദനയാണ്. കൈ സൈഡിലേക്ക് പൊക്കാനും താഴ്ത്താനും പാടാണ്. പുറകിലേക്ക് തിരിക്കാൻ പ്രയാസം. റൊട്ടേറ്റ് ചെയ്യാൻ തീരെ കഴിയാത്ത അവസ്ഥ. തിരിഞ്ഞു കിടക്കാൻ പറ്റത്തില്ല. പല പല മെഡിസിൻസ് മാറി മാറി കഴിച്ച് പലപല ഡോക്ടേഴ്സ്നെ കണ്ടു ആയുർവേദം പരീക്ഷിച്ചു നോക്കി ഒന്നിലൊരു റിസൾട്ട് ഉണ്ടാവില്ല. വേദനയ്ക്ക് യാതൊരു കുറവുമില്ല. ഷോൾഡർ ഇഞ്ചക്ഷൻ എടുക്കണമെന്നാണ് ലാസ്റ്റ് ഡോക്ടർ പറയുന്നത്. ഡ്രസ്സ് മാറുമ്പോൾ പോലും അസഹനീയമായ വേദനയാണ്. ബസ്സിൽ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ ഒന്നു പിടിച്ചുനിൽക്കണമെങ്കിൽ പോലും കഴിയാത്ത ഒരു അവസ്ഥയാണ്. ഭാരം എടുക്കാൻ പറ്റുന്നില്ല കൈകുത്തി എഴുന്നേൽക്കാൻ പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.എന്തായാലും ഇന്നുമുതൽ ഇവിടെ ഞാൻ ഇന്നാണ് കാണുന്നത് എന്നുമുതൽ ഞാൻ എക്സസൈസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ തവണ ചെല്ലുമ്പോഴും കുറവില്ല എന്ന് പറയുന്ന ഡോക്ടർസിനെ എന്തോ ഒരു ബുദ്ധിമുട്ട് പോലെയാണ് നമ്മുടെ തെറ്റ് ചെയ്തപോലെ ഒരു ഫീലാണ് നമുക്ക് തോന്ന
ഈ വേദന കാരണം മാനസിക ബുദ്ധിമുട്ട് ഞാൻ അനുഭവിക്കുന്നുണ്ട് ഡോക്ടർ. ഇത്രയും വേദന ആണെങ്കിലും വീട്ടിലെ എല്ലാ ജോലിയും ഞാൻ തന്നെ ചെയ്യുന്നുണ്ട്. ഇതിന് ഫലപ്രദമായി എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടർ?
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
Upper back pain,
Thoracic back pain (Mid back pain) അപകടകാരിയോ? അറിയാം വിശദമായി. Dangers of Thoracic back pain?
ua-cam.com/video/hwX4uXUXXmg/v-deo.html
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങല്കുള്ളില്‍ Upper back pain പൂര്‍ണമായും മാറ്റിയ വ്യയാമങ്ങള്‍..
ua-cam.com/video/zZOdRTcFnRw/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
Upper back pain,
Thoracic back pain (Mid back pain) അപകടകാരിയോ? അറിയാം വിശദമായി. Dangers of Thoracic back pain?
ua-cam.com/video/hwX4uXUXXmg/v-deo.html
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങല്കുള്ളില്‍ Upper back pain പൂര്‍ണമായും മാറ്റിയ വ്യയാമങ്ങള്‍..
ua-cam.com/video/zZOdRTcFnRw/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
@@nishaprasad16engine und ippol..same problems anu enikkum…
@@sar-x4lFirst time cheythappol thanne oru big relief kitti. Njn valare excited ayirunnu. Two weeks polum vendivannilla. Pain completely marikitti. Ella treatment um stop cheythittanu njn ithu start cheythathu. So definitely njn paryunnu 100%working anu.thank you sir. Thank you so much. Kure perkku njn vdo share cheythukoduthu.❤❤
Thank u Sir. Great information. God bless you
I am so glad that you find helpful. May God bless you too.❤️
സാർ enik ഷോൾഡറിന്റെ ഭാഗത്തു കൊറേ നേരം നിക്കുമ്പോഴോ ഇരിക്കുമ്പോഴോ നല്ല തരിപ്പ് തോന്നാറുണ്ട്.... ഇത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നേ മരുന്ന് കുടിച്ച മാറുമോ വേറെ രോഗത്തിന്റെ ഭാഗം വലതുമാണോ pls rpy sar
Dear S,
It could comes from your neck,
കഴുത്ത് വേദന അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി. Cervical spine anatomy &causes 4 neck pain
ua-cam.com/video/XxHBJTOTiWo/v-deo.html
ഈ തെറ്റുകൾ കാരണം നിങ്ങളുടെ കഴുത്തു വേദന വഷളായി കൊണ്ടിരിക്കും. Do’s ans Don’t for severe neck pain.
ua-cam.com/video/TBlgqhPC1oo/v-deo.html
കഠിനമായ കഴുത്തു വേദന പൂർണമായും മാറ്റാൻ ദിവസം 5 മിനിറ്റ് മതി. 5 min exercises routine for neck pain.
ua-cam.com/video/lXJMITWpIMQ/v-deo.html
കഴുത്തു വേദന ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 വ്യായാമങ്ങൾ. My top 6 exercises for neck pain.
ua-cam.com/video/MWgu02d92-g/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
ഈ exercises ചെയുമ്പോൾ , ഞാൻ recommend ചെയ്ത ഈ exercises അല്ലാതെ വേറെ ഒരു treatment/ exercises പൂർണമായും ഒഴിവാക്കുക.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം
Hope it helps
Regards
Tossy (PT)
രണ്ട് ദിവസമായി ഷോൾഡർ വേദന ഉണ്ടായിട്ട് ഇങ്ങനെ ചെയ്തപ്പോൾ കുറഞ്ഞു താങ്ക് u
Great to hear. Continue the same.❤️
Sr muttvedanaek oru exsice prayamo
Dear J,
കാല്‍ മുട്ട് വേദനയോ ? കാരണങ്ങള്‍ ഇവയാകാം. വിശദമായി കാണുക. Anatomical reasons for knee pain.
ua-cam.com/video/vM7MwQ3Wu-k/v-deo.html
കഠിനമായ കാൽമുട്ട് വേദന വലിയ അപകടത്തിലേക്ക് നയിക്കാം. Osteo Athritis can be disabling. Why?
ua-cam.com/video/qk9eGnn5uEE/v-deo.html
കഠിനമായ കാൽമുട്ട് വേദന ഉടനടി കുറക്കാം 7 വ്യായാമങ്ങളിലൂടെ. My Top 7 pain relief exercises 4 knee pain
ua-cam.com/video/2b_i1fFlHqQ/v-deo.html
കാൽമുട്ട് വേദന പൂർണമായും മാറ്റാൻ ദിവസം 5 മിനിറ്റ് മതി. Pain relief exercises for knee pain?
ua-cam.com/video/yG8pxlCi_Rs/v-deo.html
ജീവിതകാലം മുഴുവൻ ഈ exercises continue ചെയുക അല്ലെങ്കിൽ ഈ പ്രശ്നം വീണ്ടും വഷളാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയും തിരിച്ചു വരുകയും ചെയ്യും.
Hope it helps
Tossy (PT)
തോൾ വേദന കാരണം കണ്ണിൽ നിന്ന് കണ്ണുനീർ വരുമായിരുന്നു ഡോക്ടർ പാരച്ചപോലെ ചെയ്‌തു വേദന മാറി 🥰🥰🥲🥲👋
I am glad you find these video helpful to you. Continue the same.❤️
സാർ എൻ്റെ ഇടത് കൈയുടെ ഷോൾ ട്ര വേദന കൈയ്യുടെ മുട്ട് വരെ ചില വേദന പൊറകിലെക്ക് കൈ കൊണ്ട് പോവാൻ വേദന
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
Upper back pain,
Thoracic back pain (Mid back pain) അപകടകാരിയോ? അറിയാം വിശദമായി. Dangers of Thoracic back pain?
ua-cam.com/video/hwX4uXUXXmg/v-deo.html
ഞാന്‍ ചികല്‍ചിച്ച എല്ലാവരിലും ദിവസങ്ങല്കുള്ളില്‍ Upper back pain പൂര്‍ണമായും മാറ്റിയ വ്യയാമങ്ങള്‍..
ua-cam.com/video/zZOdRTcFnRw/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക.
Hope it helps
Regards
Tossy (PT)
ഞാനും ഇന്ന് തുടങ്ങും
Make sure you follow the advice too

Tossy (PT)v
Thanks
Thank you so much for your encouraging words and support. Glad it helps you..
Sevior Pain on both Sholders. Cannot dress properly, comb hair . I will try.. ❤ 🙏. Sir
തോൾ വേദന, അറിയേണ്ട കാരണങ്ങളും പ്രധാന മുൻകരുതലുകളും. Anatomy and causes 4 supraspinatus tendonitis.
ua-cam.com/video/qkqiApvowP0/v-deo.html
എത്ര കഠിനമായ തോള്‍ വേദനെയും കുറയ്ക്കുവാന്‍ കഴിയുന്ന വ്യായാമങ്ങള്‍. Shoulder pain relief exercises.
ua-cam.com/video/FPFdhUw4gu0/v-deo.html
തോൾ പേശിബലം theraband ഉപയോഗിച്ചു വർദ്ധിപ്പിക്കുന്നത് എങ്ങനെ? Shoulder strengthening exercises.
ua-cam.com/video/SHSz-9__Fsc/v-deo.html
അതെ പോലെ കിടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
BETTER SLEEPING POSITIONS FOR SLEEP DEPRIVATION. ഉറക്കമില്ലയ്മയോ! കിടക്കയില്‍ ഇവ അരുത്.
ua-cam.com/video/P6deWDMq3W4/v-deo.html
ഈ വീഡിയോ യിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു തുടങ്ങാം. ദിവസം രണ്ടു നേരം ചെയ്തു തുടങ്ങാം. 8-12 ആഴ്ച എടുക്കും വേദന നന്നായി കുറയുവാൻ.
Exercise ചെയ്ത തുടങ്ങി രണ്ടു ആഴ്ചക് ശേഷം എങ്ങനെ ഉണ്ട് എന്ന് പറയുക. വിശദമായി മറുപടി എഴുതുക അല്ലങ്കിൽ എന്നെ ഡയറക്റ്റ് ആയി whatsapp ചെയ്യാം നമ്പർ +61468708848.
Hope it helps
Regards
Tossy (PT)
Shoulder pain ഇല്ലാത്തവർ ഈ എക്സസൈസ് ചെയ്യുന്നത് നല്ലതാണോ
Yes can do for strengthening.
Bonil varunna pain ...ithe konde marumo..
I don’t understand your question. More detailed expansion about your problem please.
Thanks
I am so glad I helped you through this channel.
സൂപ്പർ ഒരുപാട് പ്രായോജന പെട്ട വീഡിയോ 👍👍👍❤️❤️❤️
Thsnk you..i hav pain ..but after doing second feels good ...inferior capc*** stretch
Continue the same❤️
ഞാൻ ഇന്ന് രണ്ടാം ദിവസം നല്ല ആശോസം ഉണ്ട്. ഞാൻ ആകെ വിഷമിച്ചു ഇരിക്കുവായിരുന്നു 🌹🙏
Dear J,
Excellent. Continue the same. Life long.
Regards
Tossy (PT)