സത്യം പറയാലോ എല്ലാരും കുറെ REVIEW വീഡിയോ ഇടും അത് കണ്ട് ചാടി ചെന്ന് കേറി കൊടുക്കും ഇതുപോലെ ഉള്ള വീഡിയോസ് ആരും ഇടാറില്ല ഇനിയും ഇതുപോലത്തെ യൂസർ REVIEW ഇടണേ പെങ്ങളെ
Choose vehicles based on purpose Better options in my suggestion for long drive :suzuki Burgman For style and comfort : avenis, ntorq, ray zr Milage : depends upon riding style and road conditions Service : it depends on dealer and staff in showroom Spare parts availability and price : honda
TVS ന് വേണ്ടി ചെയ്ത പ്രൊമോഷൻ കൊള്ളാം. പക്ഷെ കാണുന്നവർ പൊട്ടൻ അല്ല. ഒരേ ഓഫീസിൽ വ്യത്യസ്ത പൊസിഷൻ ൽ നടത്തിയ ഇന്റർവ്യൂ എന്ന് വേണം പറയാൻ. TVS ജൂബിറ്റർ ഏറ്റവും കൂടുതൽ കംപ്ലയിന്റ് ഉള്ള വാഹനങ്ങൾ ആണ്. പ്രതേകിച്ചു നിങ്ങളുടെ സർവീസ് എല്ലായിടത്തും മോശം. SPARE PARTS സർവീസ് സെന്ററിൽ പോലും 1-2 മാസം വെയിറ്റ് ചെയ്യേണ്ട അവസ്ഥ. പിന്നെ ഒരു SPARE ഷോപ്പിൽ നിന്ന എക്സ്പീരിയൻസ് ൽ അറിയുന്ന കാര്യം പറയാം TVS IS NOT A GOOD CHOICE.
സത്യം പറയാലോ എല്ലാരും കുറെ REVIEW വീഡിയോ ഇടും അത് കണ്ട് ചാടി ചെന്ന് കേറി കൊടുക്കും ഇതുപോലെ ഉള്ള വീഡിയോസ് ആരും ഇടാറില്ല ഇനിയും ഇതുപോലത്തെ യൂസർ REVIEW ഇടണേ പെങ്ങളെ
ഇത് പോലെ oru opinion Video അത്യം ആയിട്ട് കാണുന്നത് super chechi
എനിക്ക് Tvs Jupitor 125 ഇഷ്ട്ടപ്പെട്ടു🥰
Petrol tank some little issues
1 വർഷം ഉപയോഗിക്കുമ്പോ അത് മാറിക്കോളും....😅 അവരുടെ സർവിസ് , ആളെ പറ്റിച്ചു പണം പിടുങ്ങുന്ന രീതി ഒക്കെ കാണുമ്പോ എല്ലാം മാറും
ഞാൻ യമഹ ആണ് ചൂസ് ചെയ്തത് കാരണം നല്ല സർവീസ് ആണ് പിന്നെ സ്പെയർപാർട്സ് എല്ലാം പഴയ വണ്ടി യാണെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ കിട്ടും
Better I think honda active, maintenance, resale, comfort
Choose vehicles based on purpose
Better options in my suggestion
for long drive :suzuki Burgman
For style and comfort : avenis, ntorq, ray zr
Milage : depends upon riding style and road conditions
Service : it depends on dealer and staff in showroom
Spare parts availability and price : honda
Honda activa 125 5 years using me but more complaints ... Very bad my side only
ആക്ടിവയുടെ stability, driving comfort കൊള്ളാം
125 aano
@ameenaamimanu രണ്ടും കൊള്ളാം. ഒരു വിധം സ്‌കൂട്ടറുകൾ ഓടിച്ചതിൽ എനിക്കങ്ങിനെയാണ് തോന്നിയത്, പിന്നെ mileage 👎
Jupiter 125 or activa 125 eathaan nallath
ഇപ്പൊ ഇറങ്ങിയ ജൂപീറ്റർ ഇഷ്ടമുള്ളവർ ണ്ടോ
Ethra mileage kittind
50@@ajithrsar7566
ഇല്ല
ഇല്ല activa
@@MuthuMuthu-r9b എന്തിനു കൊള്ളാം ഇറങ്ങിയ അന്ന് മുതൽ ഒരേമോഡൽ 😄
Yamaha RayZR 125 🔥❤️
Honda Engine reliability ❤
Dio 125
Satyam📈
Yamaha fascino..
Informative 👍
Loving from aluva
👍👍
👍
TVS ന് വേണ്ടി ചെയ്ത പ്രൊമോഷൻ കൊള്ളാം. പക്ഷെ കാണുന്നവർ പൊട്ടൻ അല്ല. ഒരേ ഓഫീസിൽ വ്യത്യസ്ത പൊസിഷൻ ൽ നടത്തിയ ഇന്റർവ്യൂ എന്ന് വേണം പറയാൻ.
TVS ജൂബിറ്റർ ഏറ്റവും കൂടുതൽ കംപ്ലയിന്റ് ഉള്ള വാഹനങ്ങൾ ആണ്. പ്രതേകിച്ചു നിങ്ങളുടെ സർവീസ് എല്ലായിടത്തും മോശം. SPARE PARTS സർവീസ് സെന്ററിൽ പോലും 1-2 മാസം വെയിറ്റ് ചെയ്യേണ്ട അവസ്ഥ. പിന്നെ ഒരു SPARE ഷോപ്പിൽ നിന്ന എക്സ്പീരിയൻസ് ൽ അറിയുന്ന കാര്യം പറയാം TVS IS NOT A GOOD CHOICE.
Jupiter kure dhooram oodichu but automatically offayi poyi 😢
👍🏻
നിസംശയം പറയാം ആക്ടീവ തന്നെ ഉപയോഗം തന്നെ സാക്ഷി പത്രം
Activa. Ammavan scooter very bulky vrythiketta modal nathilum bettar yamaha ray zr hybrid aanu
യമഹ താറാവ് വണ്ടി. വൃത്തികെട്ട വണ്ടി.
Ath facino iyal paranjath ray z r aanu ariyathille@@arunk.r.1558
Activa and ray zr are two different segment bro
@@arunk.r.1558correct 😂 oru vrithiketta design aan rear side
Look burld quality good suspension brand
Honda Dio Bs6 ❤️
Activa❤6 yrs
Super presentation
Activa❤
നല്ല സ്കൂട്ടർ ഏതാ ഫാമിലി ക്കു ഉപയോഗിക്കാനും കൂടി സാധിക്കുന്നതു
Suzuki or Yamaha
Nthaayaalum hero maestro mathram aarum edukkatith pedum
Tvs is always the best. Zero maintanance.
HONDA..IS.A. MASTER..BLASTER..ENGINE.TECHNOLOGY..IN.WORLD...NO..1...😊...SMOOTH...IS.RELIABILITY.BUILT..AND.TOTALLY..WINNER...KING.....SCOOTER.SEGMENT
suzuki access 125 good
Self start issues
HONDA🎉
Activa
Honda dio 125 or avtiva 125pls help
Activa 125
Access
സീറോ maintanance❤ TVS
ജൂപ്പിറ്റർ ആണ് എന്റെ വണ്ടി നല്ല മൈലേജ് ഉണ്ട് നല്ല വെയിറ്റ് ഉള്ള വണ്ടി ആണ് അതു കൊണ്ട് തന്നെ വണ്ടി സ്പീഡിൽ ഓടിച്ചാലും പാളി പോകുന്നില്ല....
ഉവ്വ 😂
മുട്ടുകാൽ ഹാൻഡിലിൽ മുട്ടുന്നു
Yamaha good brand pashe plastic toy😂
❤
Ethu vandi vaanghum confusion. Myleg ulla vandi ariyunnavar parayane 2024 model aavane
Yamaha Aerox, Ray ZR, Fasino, Suzuki Burgman, Access, Avenis
ആക്ടിവ സുമോ ഗുസ്തിക്കാരെ പോലെ ആണ്