പിന്നെ ആക്ടീവ ഡിയോ എന്നിവ ഒഴികെ ഇറക്കിയ സ്കൂട്ടറുകൾ ഒക്കെ പിൻവലിക്കും, അവസാന ഇര grazia ആണ് ഇറങ്ങി 6 വർഷത്തിനുള്ളിൽ വണ്ടി നിർത്തി. ഇപ്പൊൾ ഡിയോ 125 എന്ന് പറഞ്ഞു വണ്ടി ഇറക്കുന്നു.
ഞാൻ 4 വർഷം ആയി ജൂപിറ്റർ 110 ഉപയോഗിക്കുന്നു നല്ല സ്കൂട്ടർ ആണ് ഒരേ സൈസ് വീൽ കൊടുക്കുന്നത് കൊണ്ട് ബോഡി & വെയ്റ്റ് ബാലൻസ് നൈസ് ആണ് യാത്ര സുഖം ഉണ്ട് ♥️♥️♥️ സ്റ്റെബിലിറ്റി ഉണ്ട്💞
ബൈജു ചേട്ടാ, പഴയ ജൂപിറ്റർ കണ്ടാൽ ആക്റ്റീവ പോലെ തോന്നുമായിരുന്നെങ്കിലും പുതിയ വണ്ടി വന്നപ്പോൾ ഒരു വൻ കുതിച്ചുചാട്ടം തന്നെ നടത്തി. പെട്രോൾ ടാങ്ക് lid സ്ഥാനം മാറ്റിയത് ഒരുപാട് ഉപകാരപ്പെടും പ്രത്യേകിച്ചും ഒരു ഫാമിലി സ്കൂട്ടറിൽ.
ഞാൻ ആദ്യമായിട്ടാണ് ഇ സെഗ്മെന്റ് ഉള്ള വണ്ടി ഓടിക്കുന്നത് വളരെ നല്ല അഭിപ്രായം.... 👍🏻 ആകെ ഒരു പ്രോബ്ലം ഉണ്ട് പെട്രോൾ അടിക്കുമ്പോൾ വളരെ സൂക്ഷിച്ചു വേണം അടിക്കാൻ അല്ലെങ്കിൽ പുറത്തുവരും
Am first owner of tvs jupiter facelift model in kerala,vehicle is good but the vehicle have too much panel gaps.main factor I don't see from other scooter is suspension height adjustment.
Scooters 🛵 nte ഏറ്റവും വലിയ പോറയിമ്മ അതിൻ്റെ stiff suspension and seat അണ്.... റോഡിലെ ചെറിയ ഒരു ഘട്ടർ പോലും suspension absorb ചെയ്യില്ല...10KM കൂടുതൽ ഓടിച്ചാൽ തന്നെ seat il discomfort feel ചെയ്യും... നല്ല കുഷൻ ഉള്ള സീറ്റും അൽപം ലോങ് ട്രാവൽ സസ്പെൻഷനും സ്കൂട്ടറിൽ കൊടുക്കേണ്ട കാലം കഴിഞ്ഞു.... Electronic updates ഒപ്പം Mechanical updates um വേണം....
@@SherlockHolmesIndefatigable correct bro I have a Jupiter 125. But suspension is bad for my road conditions. Especially patch worked and gutter roads.
Kickstarter could have been in the other direction like in old model (& Wego) so we don't need to put in center stand for kick starting. Rear grab also better in old one similar to one in Activa, Access & some bikes which extends to rear sides of the pillion seat & is better to hold. Base model could have been given a semi digital instrument panel
ഇന്നും ഉപയോഗിക്കുന്നു 110 CC Jupiter 2 ലക്ഷം കിലോമീറ്റർ ഓടി എൻജിൻ അടി പൊടി കൂടാതെ നിർമ്മാണ നിലവാരം വളരെ നല്ലത് മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് യാത്ര സുഖം നല്ലത് മെയിൽ ൻ്റൻസ് ഇല്ല
12 വർഷമായി vego ഇപ്പോഴും അടിപൊളിയായി ഓടുന്നു. 2 വർഷം മുമ്പ് Activa 125 വാങ്ങി. TVS ൽ 14 വർഷം മുമ്പ് ഉള്ള features ഇപ്പോഴാണ് ഹോണ്ട കൊണ്ടുവരുന്നത്. അതും ദയനീയം. External fuel filling ന് Tvs ന് key തിരിച്ചാൽ മതി. ആക്ടിവക്ക് key തിരിച്ചാൽ ബാക്കിൽ തുറക്കുന്ന ഫ്ലാപ് ൽ കയ്യിട്ട് പിന്നെയും lid തിരിക്കണം. ഇടുങ്ങിയ ഗ്യാപ്പിൽ കൈ മുറിയും. Seat പൊക്കണമെങ്കിൽ അതിലും ഗതികേട്. Key തിരിച്ചു ഒരു കൈ കൊണ്ട് front ബട്ടൺ അമർത്തുകയും ഒപ്പം കൈ കൊണ്ട് seat പൊക്കുകയും വേണം. സാധനങ്ങൾ സീറ്റിനടിയിൽ വെക്കാൻ ആദ്യം നിലത്തുവെച്ചു മേല്പറഞ്ഞ exercise ചെയ്യണം. ഇടക്ക് കൈ വിട്ടാൽ വീണ്ടും lock ആവും. സർവീസിൽ പറഞ്ഞപ്പോൾ അത് അങ്ങിനെ തന്നെ യാണ്, മറ്റു വഴിയില്ല എന്നാണ് പറയുന്നത്. മാരുതി car പോലെ ഒന്നും നോക്കാതെ വണ്ടി എടുക്കുന്നവർ ആണ് ഹോണ്ടയും suzuki യും എടുക്കുക. രണ്ടിന്റെയും ബാക്ക് tyre ചെറുതാണ്. കുഴികളും റോഡിലെ ഉറക്കവും പ്രശ്നം ആണ്. കൊച്ചു tyre ആയതിനാൽ സ്പീഡ് കുറയും. അത് കൊണ്ട് Mileage കൂടുമായിരിക്കും.
ഇതേ സെഗ്മെൻ്റ് വാഹനങ്ങൾ നിർമിക്കുന്ന മറ്റു നിർമ്മാതാക്കളെ അപേഷിച്ചു TVS scooters technology and design il കുറച്ചു മുന്നിൽ ആണ് . ക്വാളിറ്റി അല്പം കുറവ് ആയിരുന്നു പഴയ സ്കൂട്ടർ/bike ന്. ഈ Jupiter കണ്ടിട്ട് ക്വാളിറ്റി improve ആയിട്ടുണ്ടെന്നു തോന്നുന്നു.... ബൈജു ചേട്ടൻ പറഞ്ഞപോലെ ബഹുമാനം തോന്നേണ്ട ഒരു ഇന്ത്യൻ കമ്പനി ആണ് TVS.
@bismillakhan7628 bro 1k കിലോമീറ്റർ ഓടിയിട്ട് ടാങ്ക് to ടാങ്ക് ചെക്ക് ചെയ്യാൻ ആണ് പ്ലാൻ.എന്നാലേ കറക്റ്റ് മൈലേജ് അറിയുള്ളു. ഇപ്പോ total 350 km ആയിട്ടുള്ളു. ഇവരുടെ മൊബൈൽ ആപ്പ് ഇൽ ഇപ്പൊ കാണിക്കുന്നത് 58km/Ltr ആണ്.
ടിവിഎസ് മുഖംമിനിക്കി അടിപൊളി ലുക്കിലായി. ഹോണ്ട ആക്ടീവ മാത്രം ഇപ്പോഴും പഴയ രൂപത്തിൽ നടക്കുന്നു ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ട സമയം കഴിഞ്ഞു
Honda mirror innum shokam aan😂
ലൈറ്റ് ആണ് എന്നും ശോകം, എതിരെ വരുന്നവരുടെ കണ്ണിൽ വെട്ടം അടിക്കും, എന്നാൽ ഓടിക്കുന്നവന് റോഡ് കാണാൻ പറ്റില്ല, അമ്മാതിരി ദുരന്തമാണ് അത് @@RFYWC
പിന്നെ ആക്ടീവ ഡിയോ എന്നിവ ഒഴികെ ഇറക്കിയ സ്കൂട്ടറുകൾ ഒക്കെ പിൻവലിക്കും, അവസാന ഇര grazia ആണ് ഇറങ്ങി 6 വർഷത്തിനുള്ളിൽ വണ്ടി നിർത്തി. ഇപ്പൊൾ ഡിയോ 125 എന്ന് പറഞ്ഞു വണ്ടി ഇറക്കുന്നു.
But hondyude engine nalla refinement aan
Jupiter in a atra refinement
I am Jupiter 125 owner
Vilaa maatamm youdallioo....Pina stikarumm
ഞാൻ 4 വർഷം ആയി ജൂപിറ്റർ 110 ഉപയോഗിക്കുന്നു നല്ല സ്കൂട്ടർ ആണ് ഒരേ സൈസ് വീൽ കൊടുക്കുന്നത് കൊണ്ട് ബോഡി & വെയ്റ്റ് ബാലൻസ് നൈസ് ആണ് യാത്ര സുഖം ഉണ്ട് ♥️♥️♥️ സ്റ്റെബിലിറ്റി ഉണ്ട്💞
മൈലേജ് എത്ര കിട്ടുന്നുണ്ട് ?
11 years❤
Good 👍
കാണാൻ നല്ല ഭംഗിയായിട്ടുണ്ട്.
നന്മകൾ നേരുന്നു.'
@@BinoyVishnu2755+ kittum in eco mod
ഈ വണ്ടി ഇന്ന് ഡെലിവറി എടുത്തു.... സൂപ്പർ കിടുക്കി തിമിർത്തു...❤❤❤
എങ്ങനെ ഉണ്ട് അനുഭവം
Engne undd
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്
വണ്ടി നല്ലതാണ്... 50+ മൈലേജ് ഇപ്പോൾ കിട്ടുന്നുണ്ട്..
അവതാരകൻ, വണ്ടി, പ്രകൃതി.... എല്ലാം ഏറെക്കുറെ ഒരുപോലത്തെ കളർ ആണല്ലോ. 😍
ഞാൻ 7 വർഷമായി ഉപയോഗിക്കുന്നു❤❤❤❤ നല്ല വണ്ടി. പുതിയ മോഡൽ അടിപൊളി 🎉🎉🎉
ബൈജു ചേട്ടാ, പഴയ ജൂപിറ്റർ കണ്ടാൽ ആക്റ്റീവ പോലെ തോന്നുമായിരുന്നെങ്കിലും പുതിയ വണ്ടി വന്നപ്പോൾ ഒരു വൻ കുതിച്ചുചാട്ടം തന്നെ നടത്തി. പെട്രോൾ ടാങ്ക് lid സ്ഥാനം മാറ്റിയത് ഒരുപാട് ഉപകാരപ്പെടും പ്രത്യേകിച്ചും ഒരു ഫാമിലി സ്കൂട്ടറിൽ.
ഒരു മാസം ആയി വാങ്ങിയിട്ട് അടിപൊളി വണ്ടിയാണ് ' ഗംഭിരം
Mileage ethrayund.?
How much milage??
ഞാൻ ആദ്യമായിട്ടാണ് ഇ സെഗ്മെന്റ് ഉള്ള വണ്ടി ഓടിക്കുന്നത് വളരെ നല്ല അഭിപ്രായം.... 👍🏻 ആകെ ഒരു പ്രോബ്ലം ഉണ്ട് പെട്രോൾ അടിക്കുമ്പോൾ വളരെ സൂക്ഷിച്ചു വേണം അടിക്കാൻ അല്ലെങ്കിൽ പുറത്തുവരും
😮
ചില പമ്പുകളിൽ slow ആയിട്ടു അടിക്കാൻ സെറ്റ് ചെയ്യാം. അങ്ങനെ ഉള്ള ഇടതു പോയി അടിക്കുക
ജൂപ്പിറ്ററിൻ്റെ കളറും കാലാവസ്ഥയും ഒരു പോലെ💙
Central stand ഇടാൻ വളരെ എളുപ്പമാണ്.
The best choice..... 9 years user experience..... 🥰🥰
7 years ആയി... കിടു ആണ്
വാഹനം ഓടിച്ചു നോക്കാതെ വാഹനത്തിൻറെ റിവ്യൂ പറയുന്ന ബൈജു ചേട്ടനാണ് മരണമാസ്😂😂😂😂
ഹായ് പൊട്ടൻ
Athey.... pullikaran two wheel drive cheyyunnath kandite ella.... Spec, history mathram
TVS ന്റെ EV മോഡൽ പോലുണ്ട് പുതിയ ജൂപ്പിറ്റർ ❤👍ഞാനും ഒരു TVS കസ്റ്റമർ ആണ് 👍
ഞാനും 5years satisfied
Am first owner of tvs jupiter facelift model in kerala,vehicle is good but the vehicle have too much panel gaps.main factor I don't see from other scooter is suspension height adjustment.
Yes panel gaps and switches are poor quality
മുന്നര വർഷം.. എൻടോർക് ❤❤❤ പൊളി എെറ്റം... ടിവിഎസ് ❤❤
❤പൊളി അവതരണം 🔥
Tvs has done great with styling. Now it looks futuristic. The changes that Tvs made with the new Jupiter will surely increase it's sales.
ഞാനും jupiter ആണ് use ചെയുന്നത്. നല്ല scooter ആണ്. 65 മൈലേജ് കിട്ടുന്നുണ്ട്. Riding comfortable കുറവാണ്
105kg ക്കു പകരം 105bhp വന്നുപോയി. Tvs ന്റെ scooter ചെയ്യുമ്പോഴും മനസ്സ് ഏതോ ഇറങ്ങാനിരിക്കുന്ന കാറിനകത്താണെന്നു തോന്നുന്നു 🥰
Scooters 🛵 nte ഏറ്റവും വലിയ പോറയിമ്മ അതിൻ്റെ stiff suspension and seat അണ്.... റോഡിലെ ചെറിയ ഒരു ഘട്ടർ പോലും suspension absorb ചെയ്യില്ല...10KM കൂടുതൽ ഓടിച്ചാൽ തന്നെ seat il discomfort feel ചെയ്യും... നല്ല കുഷൻ ഉള്ള സീറ്റും അൽപം ലോങ് ട്രാവൽ സസ്പെൻഷനും സ്കൂട്ടറിൽ കൊടുക്കേണ്ട കാലം കഴിഞ്ഞു.... Electronic updates ഒപ്പം Mechanical updates um വേണം....
@@SherlockHolmesIndefatigable correct bro
I have a Jupiter 125. But suspension is bad for my road conditions. Especially patch worked and gutter roads.
Correct
110 സൂസി😌😉
Tvs എനിക്ക് മറക്കാൻ പറ്റില്ല ഞാൻ ആദ്യം വാങ്ങിയ വാങ്ങിയ വണ്ടിtvs സ്റ്റാർ സിറ്റിയായിരുന്നു ഇപ്പോൾ റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നു.....
വണ്ടി സൂപ്പർ
എന്റെ കയ്യിൽ 2020 jupiter ഉണ്ട് ഇപ്പോളും 65 മൈലേജ് കിട്ടുണ്ട്. ഞാൻ 80 km ഡെയിലി ഓടുന്ന ആളാണ്.
TVS എല്ലാ മോഡലും തകർപ്പൻ ലുക്കാണു ഇലക്ട്രിക്ക് സ്ക്കുട്ടർ ആയാലും ബൈക്ക് ആയാലു ഗംഭിര വണ്ടികൾ തന്നെ
Amazing scooter with soft driving and one of the best scooters for city driving, huge boot space to keep your 🛵
നല്ല ലുക്ക് ആയി 👍👍
സീറ്റിനടിയിൽ മറ്റേ ചേച്ചിക്കു ഒളിക്കാനുള്ള space ഉണ്ടോ 😂
മാരുതി waltz ൻ്റെ ഒരു റിവ്യൂ വണ്ടി ലഭ്യമാകുന്ന മുറയ്ക്ക് ചെയ്താൽ നന്നായിരുന്നു. അതിനു ശേഷം വേണം ഒരു തീരുമാനമെടുക്കാൻ...
Nalla mileage ulla vandiya. 10 years aayi use cheyyunnu. 50+ kittunnundd.
ഞാൻ ഈ വണ്ടിയാണ് എടുത്തത് നല്ല വണ്ടിയാണ് ❤
Petrol adikumpol pokunnundo
വാച്ചിങ് ❤️❤️❤️
Kickstarter could have been in the other direction like in old model (& Wego) so we don't need to put in center stand for kick starting. Rear grab also better in old one similar to one in Activa, Access & some bikes which extends to rear sides of the pillion seat & is better to hold. Base model could have been given a semi digital instrument panel
അടിപൊളി യ
രണ്ട് വർഷംകൊണ്ട് ഉപയോഗിക്കുന്നു Tvs jupiter 👌👍
ഞാൻ ബുക്ക് ചെയ്തു❤
110cc categoryil activayae tholpikkan aarkkum kazhiyilla..
സൂപ്പർ 😍😍😍
Pls ഏട്ടാ നിങ്ങൾ ഈ വണ്ടിയുടെ റിവ്യൂ ചെയ്യരുതായിരുന്നു
Build qualitty പറ്റ ശോകമാണു. ഞാൻ എടുത്ത് പെട്ടു.
ലുക് പൊളിച്ചു
അടിപൊളിയാണ്... 👌👌👌
ഭംഗിയായിടുണ്ട്
Fuel lid position nannayittundu
Boot space 🔥🔥🔥
Fuel lid 👍👍👍
Stylish aayitund scooter nte design 👌 ❤
ഇന്നും ഉപയോഗിക്കുന്നു 110 CC Jupiter 2 ലക്ഷം കിലോമീറ്റർ ഓടി എൻജിൻ അടി പൊടി കൂടാതെ നിർമ്മാണ നിലവാരം വളരെ നല്ലത് മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് യാത്ര സുഖം നല്ലത് മെയിൽ ൻ്റൻസ് ഇല്ല
Looks different!!!❤❤❤
Njan 2 month mump eduthayirunnu blue 💙poli vandiya look mump use chyte 2010 model wego ayirunnu atum poliya user review ende channel ittittund
സൂസി 😁❤️
Hero Xoom 125cc/ 160cc എന്നാണ് ഷോറൂമിൽ വരുക എന്ന് എന്തെങ്കിലും info ഉണ്ടോ 🤔
Kidu 🔥
Tvs Jupiter ❤❤
Adipoli nala look unde 👌👌
ഫുൾ ഫേസ് ഹെൽമെറ്റ് വയ്ക്കാൻ പറ്റും സീറ്റിനടിയിൽ
TVS കാർ തരുന്ന ഹെൽമെറ്റ്
എന്റെ സ്കൂട്ടർ TVS JUPITER 125 ആണ് 🐎🐎🐎
വരേണ്ടത് ഹോണ്ട street ൻ്റെ പുതിയ വേർഷൻ ആണ്. മൈലേജ് ൻ്റെ പ്രശ്നവും തീരും...
ഞാനും എടുത്തു ❤❤
Nice video 😊
TVS❤❤❤❤
Jupiter 125 ഒരു വർഷമായി ഉപയോഗിക്കുന്നു നല്ല അഭിപ്രായം ❤❤❤
Vibration undo
@ no bro
Vibration king
12 വർഷമായി vego ഇപ്പോഴും അടിപൊളിയായി ഓടുന്നു. 2 വർഷം മുമ്പ് Activa 125 വാങ്ങി. TVS ൽ 14 വർഷം മുമ്പ് ഉള്ള features ഇപ്പോഴാണ് ഹോണ്ട കൊണ്ടുവരുന്നത്. അതും ദയനീയം. External fuel filling ന് Tvs ന് key തിരിച്ചാൽ മതി. ആക്ടിവക്ക് key തിരിച്ചാൽ ബാക്കിൽ തുറക്കുന്ന ഫ്ലാപ് ൽ കയ്യിട്ട് പിന്നെയും lid തിരിക്കണം. ഇടുങ്ങിയ ഗ്യാപ്പിൽ കൈ മുറിയും. Seat പൊക്കണമെങ്കിൽ അതിലും ഗതികേട്. Key തിരിച്ചു ഒരു കൈ കൊണ്ട് front ബട്ടൺ അമർത്തുകയും ഒപ്പം കൈ കൊണ്ട് seat പൊക്കുകയും വേണം. സാധനങ്ങൾ സീറ്റിനടിയിൽ വെക്കാൻ ആദ്യം നിലത്തുവെച്ചു മേല്പറഞ്ഞ exercise ചെയ്യണം. ഇടക്ക് കൈ വിട്ടാൽ വീണ്ടും lock ആവും. സർവീസിൽ പറഞ്ഞപ്പോൾ അത് അങ്ങിനെ തന്നെ യാണ്, മറ്റു വഴിയില്ല എന്നാണ് പറയുന്നത്. മാരുതി car പോലെ ഒന്നും നോക്കാതെ വണ്ടി എടുക്കുന്നവർ ആണ് ഹോണ്ടയും suzuki യും എടുക്കുക. രണ്ടിന്റെയും ബാക്ക് tyre ചെറുതാണ്. കുഴികളും റോഡിലെ ഉറക്കവും പ്രശ്നം ആണ്. കൊച്ചു tyre ആയതിനാൽ സ്പീഡ് കുറയും. അത് കൊണ്ട് Mileage കൂടുമായിരിക്കും.
ഞാൻ ഇ വണ്ടി എടുത്തു ❤❤❤
Price ethra ayi
ഉണ്ണിക്കുട്ടൻ ഫസ്റ്റ്
ഇതേ സെഗ്മെൻ്റ് വാഹനങ്ങൾ നിർമിക്കുന്ന മറ്റു നിർമ്മാതാക്കളെ അപേഷിച്ചു TVS scooters technology and design il കുറച്ചു മുന്നിൽ ആണ് .
ക്വാളിറ്റി അല്പം കുറവ് ആയിരുന്നു പഴയ സ്കൂട്ടർ/bike ന്.
ഈ Jupiter കണ്ടിട്ട് ക്വാളിറ്റി improve ആയിട്ടുണ്ടെന്നു തോന്നുന്നു....
ബൈജു ചേട്ടൻ പറഞ്ഞപോലെ ബഹുമാനം തോന്നേണ്ട ഒരു ഇന്ത്യൻ കമ്പനി ആണ് TVS.
Yes, true quality അത്ര പോരാ
എന്റെ കയ്യിൽ ഉണ്ട് Jupiter 125 after 30000 km engine sound varan തുടങ്ങി
Baiju etta njum edhuthu Adipoli yanu 1 month ayi
Good afternoon ചേട്ടാ ❤🎉 0:18
Good👍
♥️♥️♥️😊
Vandi adipoliyanu .but silencer adinte spotty lookine kurakkunnu😊
Jupiter🔥
No kick starter ( for top model) is the only drawback at first instance.
Nice
Jupiter🎉
ആദ്യം കാണിച്ച റൈഡർ കണ്ണാപ്പി ❤
Namaskaram
ഈ സെയിം കളർ ഞാൻ എടുത്തിട്ടുണ്ട്. 1വീക്ക് ആയി
Mileage ethra കിട്ടുന്നുണ്ട്?
@bismillakhan7628 bro 1k കിലോമീറ്റർ ഓടിയിട്ട് ടാങ്ക് to ടാങ്ക് ചെക്ക് ചെയ്യാൻ ആണ് പ്ലാൻ.എന്നാലേ കറക്റ്റ് മൈലേജ് അറിയുള്ളു. ഇപ്പോ total 350 km ആയിട്ടുള്ളു.
ഇവരുടെ മൊബൈൽ ആപ്പ് ഇൽ ഇപ്പൊ കാണിക്കുന്നത് 58km/Ltr ആണ്.
Disc brake aano ?
@@sameersaamu7459 alla
Second top variant..
🎉🎉
👍
ഹലോ സർ കാർ എപ്പോഴാണ് ഇറങ്ങുന്നത് സയോമി ഏകദേശം പ്രൈസ് എത്രയാകും വെയിറ്റ് ചെയ്യുകയാണ്
Jupiter 125 booked😌
Value for money enna vaakinarhan..manoharamaaya Scooty TVS Jupiter...new model aanenne parayu...
Present ❤❤
ഷോറൂമിൽ അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു മോട്ടോർ ഇല്ല എന്നാണ് പറഞ്ഞത്
Mileagum confortum okkey aanu
🎉
Tvs❤❤❤❤
Tvs bikes are value for money
Baiju Cheettaa Super 👌
Video il kanunna scooty de colour ethaa? Titanium Grey aano?
Galactic Copper Matte
മൊബൈൽ വെക്കുന്ന space മഴ പെയ്താൽ നിറയില്ലേ 🙄
🎉❤🎉
Please do a video of Yamaha N max.
Hai..bajuvetta
Hii sir car spare parts online aayi vela kuravil kittan edengil aap available aano
Mileage ഏകദേശം എത്ര kittunnu
glass matiyittilla pazhea disign thanna aan athum koodi mattamayirunnu
Mirroril ചെറിയ വൈബ്രേഷൻ ഉണ്ട്
Tvs❤️
Jupiter is better than Activa....
Kicker start undo
Hazard light odikkumbol idanpadillayirunnu
അണ്ണാ ആ പയ്യന് ആദ്യം എന്തേലും തിന്നാൻ വാങ്ങിച്ചു കൊട് പിന്നെ ഒരു ജാക്കറ്റും വാങ്ങിക്കൊട് കുറച്ചു ലൂസ് ഉള്ളത് കണ്ടോണ്ടിരിക്കാൻ വയ്യ 😂