പഴയകാലത്ത് ദാരിദ്ര്യം ഉണ്ടായിരുന്ന സമയത്ത് എന്റെ എല്ലാം നാട്ടിൽ അഥവാ മലബാർ ഏരിയയിൽ ഇഷ്ടം മാതിരി കഴിച്ചിരുന്ന സാധനം കൃഷിപ്പണിയുടെ കാലത്ത് കന്നുകാലികൾക്കും ഈ മുതിര ധാരാളം കൊടുത്തിരുന്നു
ഞങ്ങൾ മുതിര വറുത്ത് തരാക്കിയെടുത്തു കറിവെക്കും. പുഴുങ്ങി അതിന്റെ ചാർ എടുത്തു അതിൽ മറ്റു പച്ചക്കറികൾ അരിഞ്ഞിട്ട് കറിവേക്കും. ചെറുപ്പത്തിൽ കർക്കിടക മാസത്തിൽ ഞങ്ങളുടെ വീട്ടിലെ സ്ഥിരം കറി ഇതായിരിക്കും. പിന്നെ തേങ്ങ ചിരവിചേർത്ത മുതിര പുഴുക്കും. ഇതിൽ പുഴക്ക്മാത്രമേ ഇപ്പോൾ ഉണ്ടാക്കാറുള്ളു.
സർ ഞാൻ മുതിര മുളപ്പിച്ചത് ചെറുപയർ മുളപ്പിച്ചതുംഉലുവയും ചേർത്ത് കഞ്ഞിയാണ് കുടിക്കുന്നത്.കിഡ്നി കംപ്ലൈൻറ് നോട്ട് ചെയ്തിട്ടുണ്ട്ഒരു കൊല്ലമായി ഞാൻ ഇത് കഴിക്കുന്നുവല്ല കുഴപ്പവും ഉണ്ടോ സാർ
അല്ല എന്നു പറഞ്ഞിട്ട് കാര്യ മില്ല.മുതിര ചൂടാണെന്നാ പണ്ടത്തെ വൈദ്യന്മാർ പറയുന്നത്.അതാണ് കർക്കി ടകത്തിൽ മുതിര കഴിക്കാൻ പറയുന്നത്.പൈൽസിനും നല്ലതല്ല എന്നാ പറയുന്നത്. ഗുണത്തേക്കാൾ ദോഷമാ ണല്ലോ പറയുന്നത്. എല്ലാ ദിവസവും പറ്റില്ല.തണുപ്പ ത്താ നല്ലത്
Sir എന്റെ ഹസ്ബൻഡ് ന് കൗണ്ട് മോട്ടിലിറ്റി കുറവാണ് അതേഹത്തിന് ഞാൻ ഉലുവ വെള്ളം കൊടുക്കാറുണ്ട് അതിന് എന്തെകിലും കൊഴപ്പമുണ്ടോ Sir ന്റെ മറുപടിക്കായി വെയിറ്റ് ചെയുന്നു 😊❤️
അത്. താങ്കള് തോന്നിയ സമായത്ത്. ഭക്ഷണം കഴിക്കുന്നത്.കൊണ്ടാണ്...... ഭക്ഷണം കഴിക്കുന്നതിന്. ഒരു. മാന്യതയുണ്ട്.അല്ലാതെ. കിട്ടുന്നത് എന്തും വാരിവലിച്ചു കയറ്റിയാൽ. ഗ്യാസും. പലരോഗങ്ങളും..ഉണ്ടാവും..... ഞാൻ സ്ഥിരമായി. മുതിര വൻപയർ ചെറുപയർ. കടല ഇതൊക്കെ. കഴിക്കുന്ന ആളാണ്... എനിക്ക് ഇത് വരെ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ല.....
അത്. താങ്കള് തോന്നിയ സമായത്ത്. ഭക്ഷണം കഴിക്കുന്നത്.കൊണ്ടാണ്...... ഭക്ഷണം കഴിക്കുന്നതിന്. ഒരു. മാന്യതയുണ്ട്.അല്ലാതെ. കിട്ടുന്നത് എന്തും വാരിവലിച്ചു കയറ്റിയാൽ. ഗ്യാസും. പലരോഗങ്ങളും..ഉണ്ടാവും..... ഞാൻ സ്ഥിരമായി. മുതിര വൻപയർ ചെറുപയർ. കടല ഇതൊക്കെ. കഴിക്കുന്ന ആളാണ്... എനിക്ക് ഇത് വരെ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ല.....
പഴയകാലത്ത് ദാരിദ്ര്യം ഉണ്ടായിരുന്ന സമയത്ത് എന്റെ എല്ലാം നാട്ടിൽ അഥവാ മലബാർ ഏരിയയിൽ ഇഷ്ടം മാതിരി കഴിച്ചിരുന്ന സാധനം കൃഷിപ്പണിയുടെ കാലത്ത് കന്നുകാലികൾക്കും ഈ മുതിര ധാരാളം കൊടുത്തിരുന്നു
👍🏼
Crestin ullavarkku muthira kazhikkavo
Creatin ennane
@@thankammababy6267creatine_എത്രയുണ്ട്
@@thankammababy6267കഴിക്കരുത്_എന്നാണ്_വീഡിയോയിൽ_പറയുന്നത്
നല്ല വിവരണം ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡിനെക്കാൾ എത്രയോ ഗുണ പ്രദമാണ് = ന്യൂ ജനറേഷൻ പ്രത്യേഗം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇത്
വളരെ അധികം ഉപകാരപ്പെട്ടത്
മുതിര പുഴുങ്ങി ശർക്കരയും തേങ്ങ ചിരകിയതും ഇട്ട് രാവിലെ കഴിക്കാറുണ്ട്,.
✅😊
🙏🙏🙏 very good information 👍👍 congratulations to dear Dr. Thank you so much.
Thañk 😅you doctor very good informatin🌹🌹
മുതിര മുള പിച്ച് കഴിക്കുന്നത് നല്ലതാണ്. ഞാൻ ഉപയോകിക്കാറുണ്ട്.
ഒരുപാട് അറിവ് ലഭിച്ചു thankyou ഡോക്ടർ
വളരെ ഉപകാരപ്രദമായ വീഡിയോ തൈയ്റോയിടുള് വർക്ക് മുതിര കഴിക്കാമോ
ഞങ്ങൾ മുതിര വറുത്ത് തരാക്കിയെടുത്തു കറിവെക്കും.
പുഴുങ്ങി അതിന്റെ ചാർ എടുത്തു അതിൽ മറ്റു പച്ചക്കറികൾ അരിഞ്ഞിട്ട് കറിവേക്കും. ചെറുപ്പത്തിൽ കർക്കിടക മാസത്തിൽ ഞങ്ങളുടെ വീട്ടിലെ സ്ഥിരം കറി ഇതായിരിക്കും.
പിന്നെ തേങ്ങ ചിരവിചേർത്ത മുതിര പുഴുക്കും.
ഇതിൽ പുഴക്ക്മാത്രമേ ഇപ്പോൾ ഉണ്ടാക്കാറുള്ളു.
Thanks Dr. അറിവിന് നന്ദി
എന്റെ 25,വയസു വരെ, മുതിര കൃഷിച്ചിടിരുന്നു,, 7ടൈപ് റെസിപ്പി, മുതിര കഴിക്കാൻ ഈഷ്ട്ടമാണ്
. നല്ല ഒരു അറിവ് തന്നതിൽ നന്ദി
വളരെ നന്ദി നല്ലൊരു വീഡിയോ ആയിരുന്നു
Very good Explanation 👍
@@mohamedthaha1538 നന്ദി ഡോക്ടർ വിലപ്പെട്ട വിവരംനൽകിയതിന് നന്ദി
🙏🙏🙏 thank you Dr for ur valuable information 👍👍 congratulations
WELL INFORMATION❤
ഗുരുവായൂർ ഉത്സവത്തിന് എട്ടു ദിവസം കഞ്ഞിയും മുതിര പുഴുക്കുമാണ് വിളമ്പുന്നത്
മുതിരപുഴുങ്ങി ശർക്കരയും തേങ്ങയും ചേർത്തു കഴിയ്താൻ ഇഷ്ടം.😊❤
മുതിര കറി ഉണ്ടാകാറുണ്ട്
0:24
Sir urinary infection idak idak varunnavark kazhikkan pattumo bpyum und
Dr. Plesae reply...
മൂത്രശയത്തിൽ കല്ല് ഉള്ളവരു കഴിക്കാമോ ?
Kidney stone pokan ettavum nallathanu ente experience aannu
@philsymathai5148
അതൊന്നു വിവരിക്കാമോ ?
👍👍മുതിര രാത്രി വെള്ളത്തിലിട്ടിട്ട് രാവിലെ അതിന്റെ വെള്ളവും കുടിച്ചു ആ മുതിരയും കഴിക്കുന്നത് കൊണ്ട് ദോഷമുണ്ടോ 🙏
Dear Sir,
രാത്രി നല്ലതുപോലെ ഉറങ്ങാൻ പ്രതിവിധി നിർദ്ദേശിക്കാമോ? ഏത് ഔഷധം കഴിക്കണം.
ഏതെങ്കിലും പുസ്തകം വായിക്കുക, വേഗം ഉറങ്ങി പോകും
5
മനസ്സമാധാനം ഇല്ലാതാക്കുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അതിനു പരിഹാരം കാണുക, അപ്പോൾ തന്നെ ഉറക്കം ശരിയാകും😊
ഇതുവരെ കിട്ടിയ എല്ലാത്തിനും നന്ദി പറഞ്ഞൂ കിടക്കുക
Antea veettil muthira krishiundayirunnu kappayum muthirayum puzhukku undakkam ichamakrisjiyu undayirunnu
തൃശ്ശൂർ ഭാഗത്ത് മുതിര എല്ലാവരും ഉപയോഗിക്കും.വേനൽകാലത്ത് വീടുകളിൽ ഉപയോഗിക്കില്ല.
Thanks
Dr. 15 gm വളരെ കുറവല്ലേ ഒരു നേരത്തെ ഫുഡ് മുതിര ഒരു 150 gm വേണ്ടേ ?
ഒരു ദിവസം പത്തു ഗ്രാം കഴിക്കാം എന്നിരിക്കെ എങ്ങനെയാണ് മുതിര പുഴുക്ക് കഴിക്കാൻ പറ്റുന്നത്?
കുറെ സമയം നിൽക്കുമ്പോൾ കാലിൽ നീര് വന്ന് തടിക്കുന്നു ഇങ്ങനെയുള്ള ആൾക്ക് മുതിര കഴിച്ചാൽ വല്ല ഗുണവും ഉണ്ടാകുമോ
🌹❤️thank you 🌹🌹
പിത്താശയ കല്ലിന്ന് മുതിര നല്ലതാണോ ''. ഫാറ്റി ലിവന്ന് പറ്റുമോ?
വിയർപ്പ് കൂടുതൽ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ..sir
What is pitham? Anemia?
ഗർഭിണികൾ എന്റെ നാട്ടിൽ ഒരിക്കലും മുതിര കഴിക്കാറില്ല, കണ്ണൂർ
Good information 👌🏻
പ്രിയ ഡോക്ടറെ ലിവർ പ്രശ്നം ഉണ്ട് കഴിക്കാനും കഴിക്കാൻ പാടില്ലാത്തതും ഒന്ന് പറഞ്ഞു തരാമോ? തൈര് മോര് നല്ലതാണൊ?
എന്താണ് ലിവർ പ്രശ്നം ? ഫാറ്റി ലിവർ വീഡിയോ ചാനലിൽ ഉണ്ട്
തൈറോയ്ഡ് രോഗം ഉള്ളവർക്ക് മുതിര കഴിക്കാൻ പറ്റുമോ.
സ്റ്റോൺ ഉണ്ടായിട്ടുള്ളവർക്ക് മുതിര കഴിക്കാമോ.
മുതിര കഴിക്കാൻ പാടില്ല. വെന്ത വെള്ളം കുടിച്ചാൽ മതി. ഒരു ഒറ്റമുളിയാണ്
Super
❤🎉
Enikk Rhumatoid arthritis aane.startingl RA factor 80 aayirunnu.medicine kayichittum kurayunnilla.enn cheydhappol RA factor above 150.edhine ndhane cheyyendadh.pls reply sir
Whether it can reduce joint pain
What about the effect ot kurumthotty ,aherb, boil it with water to drink
സർ ഞാൻ മുതിര മുളപ്പിച്ചത് ചെറുപയർ മുളപ്പിച്ചതുംഉലുവയും ചേർത്ത് കഞ്ഞിയാണ് കുടിക്കുന്നത്.കിഡ്നി കംപ്ലൈൻറ് നോട്ട് ചെയ്തിട്ടുണ്ട്ഒരു കൊല്ലമായി ഞാൻ ഇത് കഴിക്കുന്നുവല്ല കുഴപ്പവും ഉണ്ടോ സാർ
Kidney പ്രശ്നം ഉള്ളവർ ഒരിക്കലും മുതിര കഴിക്കരുത്
ഇനി കഴിക്കണ്ട.. മനക്കരുത്ത് ആണ് ഏറ്റവും വലിയ ശക്തി മനസ്സിൽ കൊടുക്കണ്ട. ഈശ്വരാ നുഗ്രഹത്താൽ എല്ലാം നേരെയാവും..
മുതിര തണുത്തകാലത്ത് മാത്രമേ കഴിക്കാവൂ എന്ന് പറയുന്നത് ശരിയാണോ?
Alla
അല്ല എന്നു പറഞ്ഞിട്ട് കാര്യ
മില്ല.മുതിര ചൂടാണെന്നാ
പണ്ടത്തെ വൈദ്യന്മാർ പറയുന്നത്.അതാണ് കർക്കി
ടകത്തിൽ മുതിര കഴിക്കാൻ
പറയുന്നത്.പൈൽസിനും
നല്ലതല്ല എന്നാ പറയുന്നത്.
ഗുണത്തേക്കാൾ ദോഷമാ
ണല്ലോ പറയുന്നത്. എല്ലാ
ദിവസവും പറ്റില്ല.തണുപ്പ
ത്താ നല്ലത്
എല്ലാവരും നല്ലത് എന്ന് പറയുമ്പോൾചീത്ത വശവും മുതിരയിൽ ഉണ്ട് എന്ന്പറഞ്ഞുതന്നഡോക്ടർക്ക് നന്ദി
മുതിര വറുത്തു വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രം സംബന്തമായ ഉദര രോഗങ്ങൾക്ക് പരിഹാരം ഉണ്ടാവും
മുതിര ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത്ര കഴിച്ചോളൂ
Gall bladder stone ullavark eth kazhikkamo
Mugteraadiam. Vaŕukkanam. Annetu. Ratri vellttèl. Ednam
ഡ്രൈ ഗ്ലീസിയർഡ് കുറയാൻ എന്ത് കഴിക്കണം ഡോക്ടർ
Sir എന്റെ ഹസ്ബൻഡ് ന് കൗണ്ട് മോട്ടിലിറ്റി കുറവാണ്
അതേഹത്തിന് ഞാൻ ഉലുവ വെള്ളം കൊടുക്കാറുണ്ട് അതിന് എന്തെകിലും കൊഴപ്പമുണ്ടോ
Sir ന്റെ മറുപടിക്കായി വെയിറ്റ് ചെയുന്നു 😊❤️
വേരിക്കോസ് പ്രോബ്ലം ഉള്ളവർക്ക് കഴിക്കണോ....?
Thyroid ullavar kazhikavo dr
Njan kazhikkarund chorinu pakaram❤
സാർ.. മുതിര സ്ഥിരം കഴിച്ചാൽ കണ്ണിന് കേടാണെന്ന്കേൾക്കുന്നത് ശരിയാണോ
ആമവാതം ഉള്ള ആളുകൾക്ക് മുതിര നല്ലതാണോ ❓
രക്ത പിത്തം എന്ന് പറഞ്ഞാൽ എന്താണെന്നു ഒന്ന് വിവരിക്കാമോ. പ്ളീസ് 🙏🏽🌹😂
Goodinformatian
Barley rice nte uses parayamo
സാർ 🥰 ചുരുക്കിപ്പറഞ്ഞാൽ ഗുണത്തിലെറെ ദോഷം ആണല്ലോ കാണുന്നത് 🙆....
അല്ല good for health
Are you an ayurveda doctor?
Ee paranja rogikalk vallapozhum cheriya alavil kazhikamo
Hiii sir ...sirnte keezhil practice cheyyan agraham und...drs vacancy undoo??
മുതിര യൂറിക് ആസിഡ്
അധികമാവില്ലേ
Kollu enakku romba ishtam❤
Thank you
മുതിര മുളപ്പിച്ച് കഴിക്കാമോ ?
👏👏👍👍
🙏🙏🙏
Shigrullvrkekyokamo.mithira
S
Kidney cyst undu, kazhikamo,
രാവിലെ എണീക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രെഷർ കൊടുക്കണമ് ഇത് ആമ വാത മാണോ ഒരു കൊല്ലം ആയി തുടങ്ങി y
Thanku
Fatty liver ullavark kazikkamo
Dr പ്രമേഹമുള്ളവർക്ക് വിശപ്പുള്ളപ്പോൾ,കൂടുതൽ കഴിച്ചാൽ കുഴപ്പമില്ലാത്ത ഭക്ഷണം ഏതാണ്.. ശരീരം തൂക്കം കുറഞ്ഞുവരുന്നു..
ഒന്നും കൂടുതൽ കഴിക്കേണ്ട അവശ്യം ഇല്ല മിതമായി ഇടവേളകളിൽ കഴിക്കുക.. വെള്ളരി പോലുള്ള സലാഡ് കൂടി ഉൾപ്പെടുത്തുക ഒപ്പം മില്ലേറ്റ്സ്
മുതിര മുളപ്പിച്ച് രോഗികൾക്ക് ഉൾപ്പെടെ ആർക്കുവേണമെങ്കിലും കഴിക്കാം എന്നാണ് എനിക്ക് അറിയാവുന്നത്😊
അൾസർ ഉള്ള ആൾക്കാർക്ക് മുതിര പറ്റില്ലല്ലോ
No
❤
Nanni
Chama
Garbini. Kayikamo
എനിക്ക് കിട്ണിയിൽ കല്ല് ഉണ്ടായിരുന്നു അപ്പോൾ മുതിര കഴിക്കാ൦ എന്നു പറഞ്ഞു.
Bp ullavar kazhikkamo.
യുർക്ക്ആസ്ഡ് കുറയാൻ എന്താണ്കഴികേണ്ടത് 🙏
Diet and proper medication
ആഫ്രിക്കൻ മല്ലിയില രണ്ടെണ്ണമിട്ട് തിളപ്പിച്ച് ആ വെള്ളം ചൂടോടെ രണ്ടാഴ്ചകുടിക്കുക
Uzhunnu,Non veg,Pickles, upekshikkuka,vyaayaamam cheyyuka, Veg food sheelamaakkuka,Oru Ayurveda Doctor e kandu Marunnu kazhikkuka
@@ummerkhankarukapadath8682 അത് എവിടെകിട്ടും
Papaya
❤️❤️🙏🏻
എന്തങ്കിലും പറയുക കേൾക്കാൻ ആളുണ്ടല്ലോ
😊😊
😊
😊😊😊😊😊
😊😊
യൂറിക്ക സിറ്റ് ഉള്ളവർക്
പറ്റുമോ
യൂറിക് ആസിഡ്
❤️❤️❤️❤️👌
🎉
Cheriyakuttigalk muthirakudukamoo
Fattiliver ullavarku kazhikamo
ആർക്കും മറുപടി കൊടുക്കരുത് ട്ടോ 😂😅
Check these doctors qualification
BAMS,MS.. For more details check about selection in UA-cam or u can call me any time
മുതിര ചൂടല്ലേ
മുതിര പുട്ട്. അപ്പം നല്ലതാണ് 😂😂
Mutjira
മുതിര ദിവസവും കഴിച്ചാൽ മലബന്ധം ഉണ്ടാവും എന്ന പറയപ്പെടുന്നു
മുതിര നന്നായി ഗ്യാസ് ഉണ്ടുന്നതാണ് കള്ളംപറയരുത് .
മുതിരക്ക് ഗ്യാസില്ല ഞാൻ ആയ ചയിൽ 4 ദിവസം 200gm വെച്ച് കഴിക്കുന്നുണ്ട്
അത്. താങ്കള് തോന്നിയ സമായത്ത്. ഭക്ഷണം കഴിക്കുന്നത്.കൊണ്ടാണ്...... ഭക്ഷണം കഴിക്കുന്നതിന്. ഒരു. മാന്യതയുണ്ട്.അല്ലാതെ. കിട്ടുന്നത് എന്തും വാരിവലിച്ചു കയറ്റിയാൽ. ഗ്യാസും. പലരോഗങ്ങളും..ഉണ്ടാവും..... ഞാൻ സ്ഥിരമായി. മുതിര വൻപയർ ചെറുപയർ. കടല ഇതൊക്കെ. കഴിക്കുന്ന ആളാണ്... എനിക്ക് ഇത് വരെ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ല.....
അത്. താങ്കള് തോന്നിയ സമായത്ത്. ഭക്ഷണം കഴിക്കുന്നത്.കൊണ്ടാണ്...... ഭക്ഷണം കഴിക്കുന്നതിന്. ഒരു. മാന്യതയുണ്ട്.അല്ലാതെ. കിട്ടുന്നത് എന്തും വാരിവലിച്ചു കയറ്റിയാൽ. ഗ്യാസും. പലരോഗങ്ങളും..ഉണ്ടാവും..... ഞാൻ സ്ഥിരമായി. മുതിര വൻപയർ ചെറുപയർ. കടല ഇതൊക്കെ. കഴിക്കുന്ന ആളാണ്... എനിക്ക് ഇത് വരെ ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ല.....
സാധാരണ ഉണ്ടാകാറില്ല മറ്റു ധന്യങ്ങളെ പോലെ..
Muthira podi kuranja vibhavaman payarinteum cherupayarinteum polalla gyas varilla nallavannam thaley divasam vellathil ittu kukkaril swimmaki vech 3 visel vannaal mathi vevikkal sheriyaavanjaal dahanam kurayum gyaasundaavilla
മുതിര കഴിക്കുന്നത് കൊണ്ട് Kidney ക്ക് പ്രശ്നമുണ്ടാകുമോ?
ഗർഭിണികൾക്കും കഴിക്കാമോ ?
S
മുതിര ചൂടാണ് എന്നാണ് പണ്ടുമുതലേ കേൾക്കാറ്
Why horse is fed by muthira & sperm production is very high