രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും കഴിക്കൂ | Karkkidakam Recipes

Поділитися
Вставка
  • Опубліковано 16 жов 2024
  • #karkkidakapodi #KarkidakaKanji #Uluva #FenugreekRecipes #OushadhaKanji #UluvaKanji #EasyKarkkidakaRecipe #Uluva #FenugreekRecipe #HealthyUluva #TastyRecipe #KarkkidakamRecipe #WeightLossRecipe #UluvaUnda #UluvaRecipe #Uluva #Karkkidakam #FenugreekRecipes #OushadhaKanji #UluvaKanji #KarkidakakaRecipe #OushadhaKanji #Maunnunda #UluvaKanjiRecipe #HowToMakeUluvaKanji #FenugreekKanji #MarunnuKanji #KeralaUluvaKanjiRecipeInMalayalam #EasyUluvaKanjiRecipe #NavaraKanji #NavaraKanjiRecipe #Maunnunda #KarkidakakaSpecialMarunnunda #JessCreativeWorld #EasyRecipe #HealthyRecipe #HealthyKanji #TastyRecipes #Tasty #QuickUluvaKanji #Uluva #UluvaKanji #UluvaKanjiRecipe #HowToMakeUluvaKanjiRecipe #FenugreekKanji #KarkidakakaKanjiRecipe #KarkidakakaKanji #OushadhaKanji #MarunnuKanji #KeralaUluvaKanjiRecipeInMalayalam #UluvaKanji #FenugreekKanji #SareereBalamKoottanumArogyamSamrakshikanumUluvaKanji #EasyUluvaKanjiRecipe #UluvaKanji #NavaraKanji #NavaraKanjiRecipe #Maunnunda #KarkidakakaKanjiRecipe #OushadhaKanji #KarkidakakaSpecialMarunnunda
    3 തരം നവരാത്രി വിഭവങ്ങൾ 👉: • 3 തരം നവരാത്രി വിഭവങ്ങ...
    Uluva kanji new 👉: • Uluva kanji | Karkidak...
    UluvaKanji 👉 : • ശരീരബലവും പ്രതിരോധശേഷി...
    Marunnu Unda 👉: • ശരീരബലവും പ്രതിരോധശേഷി...
    Uluva Lehyam 👉 : • ശരീരബലവും സൗന്ദര്യവും ...
    Uluva Pal👉 : • ശരീരബലവും പ്രതിരോധശേഷി...
    Hi dears,
    Today I am sharing Easy Ellum Avalum in the Malayalam Month of Karkkidakam ! .....
    Just make It & taste, you'll definitely love it❣️
    Drop a comment if you loved it or what you felt about this recipe...
    Thank you dears for supporting my channel🥰🥰🙏.
    Ingredients
    Sesame seeds - 2 cups
    Matta Aval( Poha) - 2 & 1/2 cups
    Peanuts - 1 cup
    Karuppatti - 500 grams
    Water - 1 cup
    Ghee - 2 tablespoons
    Grated coconut - 2 cups
    Brinjal Curry please click 👉: • പുതു രുചിയിൽ നാടൻ വഴുത...
    Raw banana Curry please click 👉: • പുതു രുചിയിൽ നാടൻ പച്ച...
    Kovakka / Ivy Gourd Curry please click 👉: • പുതു രുചിയിൽ നാടൻ കോവക...
    Pappaya curry please click 👉: • പപ്പായ ഇങ്ങനെ കറി വെച്...
    Vendakka curry please click 👉: • വെണ്ടക്കയിൽ ഒരു മാന്ത്...
    Pavakka curry please click 👉: • കയ്പ്പില്ലാതെ ഒരു അടിപ...
    Fish Recipes please click 👉: • Fish recipes
    Overripe banana recipes please click 👉: • Overripe banana recipes
    Idli recipes please click 👉: • Idli recipe
    Puttu recipes please click 👉: • Puttu Recipes
    Breakfast recipes please click 👉: • Breakfast recipes
    Appam recipes please click 👉: • Appam recipes
    Snack recipes please click 👉: • Snack recipes
    Kitchen tips and tricks please click 👉 : • Kitchen tips and tricks
    Pickle recipes please click 👉: • Pickle
    Halwa recipes please click 👉: • Halwa recipes
    Snack recipes please click 👉: • Snack recipes
    Payasam Recpes please click 👉: • Payasam Recipes
    Dessert Recipes please click 👉 : • Vegetables and floweri...
    Vegetables and flowering plants please click 👉 : • Vegetables and floweri...
    🔗 STAY CONNECTED
    » Instagram: / jesscreativeworld
    » Facebook: / jess-creative-world-10...
    *********************************

КОМЕНТАРІ • 694

  • @vivekmv2204
    @vivekmv2204 9 днів тому +41

    അടിപൊളി വീഡിയോ...!
    വേണ്ടതും വേണ്ടാത്തതും പറഞ്ഞു വലിച്ചു നീട്ടാതെ, പറയേണ്ടത് കൃത്യമായി പറഞ്ഞ് ഇങ്ങനെ വേണം വീഡിയോ ചെയാൻ..!
    Thank you so very much for this wonderful recipe....👍

  • @binduroy3137
    @binduroy3137 20 днів тому +17

    എല്ലാവർക്കും നന്നായി മനസ്സിലാകും വിധം അവതരിപ്പിച്ച് ഉണ്ടാക്കി കാണിച്ചു തന്നെ തിന് വളരെ നന്ദി❤

  • @lathajohnaj8359
    @lathajohnaj8359 2 дні тому +3

    ഞാനും ഇത് ഇടയ്ക്കൊക്കെ ഉണ്ടാക്കും.. നല്ല ടേസ്റ്റ് ആണ്.

  • @govindanshr1238
    @govindanshr1238 День тому +1

    നല്ല പോഷക മൂല്യങ്ങൾ ഉള്ള ഭക്ഷ്യ ചേരുവകൾ
    Good healthy food combination of valuable nutrients.
    Best Wishes, CONGRATS 🙏 ❤

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 13 днів тому +2

    Dear .......Deepthi...... wonderful Recipe. Njangal Ennu Undakki super ADIPOLI .........THANK UUUUUUUUUU

    • @Jesscreativeworld
      @Jesscreativeworld  13 днів тому

      Hi dear Rajesh many thanks for your feedback and support 😍🙏

  • @sunitak.b.9172
    @sunitak.b.9172 2 місяці тому +22

    നല്ല അവതരണം 👍👍👍 ഞാൻ ഇതുവരെ ഇത് ചെയ്തിട്ടില്ല ചെയ്തു നോക്കാം

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 2 дні тому +2

    നല്ല ടെസ്റ്റുണ്ടാകും തിന്നാൻകൊതിയാകുന്നു

  • @Bindu.L-f1b
    @Bindu.L-f1b 3 дні тому +3

    നല്ല അവതരണം

  • @jasminbadusha4643
    @jasminbadusha4643 3 дні тому +2

    സൂപ്പർ 👍🏻

  • @renthammanarayanapillai9678
    @renthammanarayanapillai9678 2 місяці тому +24

    കേ ക്കുവാൻ നല്ല ഇമ്പം ഉള്ള സ്വരം നന്നായിട്ടുണ്ട് ചെയ്തു നോക്കാം 👌👍🙏😄

  • @Lissy-xk1qk
    @Lissy-xk1qk 2 місяці тому +46

    ഇങ്ങനെ വേണം വിഡിയോ ഇടാൻ നമ്മൾ ഫുൾ നോക്കും കമന്റ് ഇടും ലൈക്ക് അടിക്കും കുറേ എണ്ണം ഉണ്ട് ബോർ അടിപ്പിക്കും ഒന്ന് നോക്കുകൻ പോലും തോന്നില്ല കണ്ടു പടിക്ക് ഇതാണ് വിഡിയോ മറ്റുള്ളവരെ മുഷിപ്പിക്കരുത്

    • @Jesscreativeworld
      @Jesscreativeworld  2 місяці тому +2

      Thank you dear Lissy Chechi for your visit support ❤️❣️😘

  • @sinisini7233
    @sinisini7233 2 місяці тому +84

    നല്ല അവതരണം, ആവശ്യം ഉള്ളത് മാത്രം പറഞ്ഞു, അങ്ങനെ ആണ് വേണ്ടത്, ഞങ്ങൾക്ക് അത് മതി

  • @sheenabijoy2257
    @sheenabijoy2257 4 дні тому +1

    Good presentation 😊

  • @rekhalakshmanan6265
    @rekhalakshmanan6265 2 місяці тому +36

    ♥️♥️ഞാൻ ഉണ്ടാകാറുണ്ട്.. 👍ഇപ്രാവശ്യം ഉണ്ടാക്കി.. വളരെ നല്ലത് ആണ്

    • @Jesscreativeworld
      @Jesscreativeworld  2 місяці тому +2

      Thank you dear Rekha ❣️❤️

    • @rajanam1956
      @rajanam1956 2 місяці тому +3

      ഉണ്ടയാക്കാൻ
      പറ്റുമോ

    • @rajanam1956
      @rajanam1956 2 місяці тому +5

      കപ്പലണ്ടിക്ക് പകരം
      കശുവണ്ടി പരിപ്പ്
      പറ്റുമോ

    • @rekhalakshmanan6265
      @rekhalakshmanan6265 2 місяці тому

      @@Jesscreativeworld 😊♥️

    • @rekhalakshmanan6265
      @rekhalakshmanan6265 2 місяці тому +2

      @@rajanam1956 പൊടിച്ചിട്ടു ഉണ്ട ആക്കാം 😊

  • @sunilkumarkr4429
    @sunilkumarkr4429 2 дні тому +1

    Superb ❤

  • @sugadadevi7255
    @sugadadevi7255 Місяць тому +1

    I made it.. good..ur presentation is superb. Thank you

    • @Jesscreativeworld
      @Jesscreativeworld  Місяць тому

      Many thanks for your feedback dear Sugada ❣️🥰

  • @sindhulalu4931
    @sindhulalu4931 День тому +1

    Good

  • @smitha7445
    @smitha7445 16 днів тому +1

    Hello ma'am, can we use cashew nuts instead of groundnuts?

  • @renisaj
    @renisaj 2 місяці тому +1

    I wish to make this..how long can we store this?..plz reply

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      One week you can keep outside
      After one week u can keep in the fridge

  • @radhasiva7067
    @radhasiva7067 2 місяці тому +5

    Adipoli avatharanam. Njan karkada unda undakiyirunnu. Thank u. 🎉🎉🎉❤❤❤

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      Many thanks for your feedback dear Radha 😍❤️

  • @shailajamn1076
    @shailajamn1076 7 днів тому +1

    Nannai ishttapettu,chethu nokkundu❤❤

  • @divyarajesh2718
    @divyarajesh2718 2 місяці тому +26

    നല്ല അവതരണം. നല്ല ശബ്ദം 👍🏽

  • @PushpaReena
    @PushpaReena 2 місяці тому +1

    Eth ethra divasam vekkam. Makkalku hostelil koduthayakkan pattumo

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      Nannayi varatti eduthal 2 weeks irikkum
      Otherwise one week

  • @haseenanihad9079
    @haseenanihad9079 2 дні тому +1

    super

  • @ManjulaKeloth-k3l
    @ManjulaKeloth-k3l 2 місяці тому +3

    Supper

  • @ayishbeegam9206
    @ayishbeegam9206 Місяць тому +2

    നന്നായിട്ടുണ്ട് 👍🏼

  • @shakirapt6298
    @shakirapt6298 7 днів тому +1

    Ith ethra alavil kazhikkam enn parayamo??

  • @jayavarghese6675
    @jayavarghese6675 Місяць тому +1

    Super ❤

  • @bindujabindu9504
    @bindujabindu9504 8 днів тому +1

    👌👌ഞാൻ ഉണ്ടാക്കാം

  • @niyakuttyvlogs6746
    @niyakuttyvlogs6746 2 місяці тому +2

    Eth divasam ethra alavil kazhikkanam ..?

  • @Amna-d7v
    @Amna-d7v 8 днів тому +1

    10 or 13 vayasulla makklk kodukan pattumo

  • @UnnimayaU-ix8uv
    @UnnimayaU-ix8uv 7 днів тому +1

    Kuttikalkk kodukkaamo.. 4 vayass ulla monaa

  • @chandrikakeezhadathil8487
    @chandrikakeezhadathil8487 3 дні тому +1

    Super dicription

  • @JaseelaAT-w5g
    @JaseelaAT-w5g 12 днів тому +1

    ഇത് എത്ര നാൾ സൂക്ഷിച്ചു വെക്കാൻ പറ്റു ഫ്രിഡ്ജിൽ വെയ്കാൻ patumo

  • @ryanmathew9958
    @ryanmathew9958 2 місяці тому +1

    How many days we can keep in fridge?

  • @rajilapanish4841
    @rajilapanish4841 День тому +1

    Vannam vekkillallo? Please reply

  • @binduuk1060
    @binduuk1060 2 місяці тому

    ഞാൻ ഇത് ഉണ്ടാക്കി. പൊളി സംഭവം 🎉

  • @JubileeRose6
    @JubileeRose6 3 дні тому +1

    Pregnancy time kazhikkamo ithu

  • @oommenc.i9028
    @oommenc.i9028 2 місяці тому +2

    Great explanation without any unnecessary talks. Preference given only content.

  • @jameelajemi8983
    @jameelajemi8983 2 місяці тому +6

    Wow കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 😋😋

  • @MuhammedMazin-zu9hl
    @MuhammedMazin-zu9hl 2 місяці тому +34

    Actar മഞ്ജു ചേച്ചിയുടെ സൗണ്ട് ❤

  • @sivakrishna1337
    @sivakrishna1337 2 місяці тому +1

    👍Good video, nice presentation &beautiful hands.👏.

  • @amrithakrishna2114
    @amrithakrishna2114 9 днів тому +1

    Sugar ullavark kazhikaamo

  • @Vineeshakm
    @Vineeshakm 2 місяці тому +1

    Chechee njan makalku undaki koduthu ethra easy aanu recipe😊😇

  • @edensijo21
    @edensijo21 2 місяці тому +1

    ഒരു ദിവസം എത്ര സ്പൂൺ കഴിക്കണം. രാവിലെയാണോ രാത്രിയിൽ ആണോ കഴിക്കേണ്ടത്.

  • @ummiscake3883
    @ummiscake3883 14 днів тому +2

    കൊള്ളാം കേട്ടോ

    • @Jesscreativeworld
      @Jesscreativeworld  14 днів тому

      Thank you dear Ummis ❤️😍

    • @rahmathsulaiman4964
      @rahmathsulaiman4964 6 днів тому

      ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ

  • @shafidhafidha5902
    @shafidhafidha5902 2 місяці тому +1

    Pregnency timeil kazhikaamo

  • @nimisharatheesh9874
    @nimisharatheesh9874 2 місяці тому +1

    എത്ര ദിവസം കേടു പറ്റാതെ വയ്ക്കാൻ pattum

  • @Dhanizz-of4wz
    @Dhanizz-of4wz Місяць тому +1

    Daily kodukkamo

  • @rohinvaradasandeep550
    @rohinvaradasandeep550 2 місяці тому +1

    Kappalandikku pakaram nuts use cheyamo

  • @AmbilynpSajeevan
    @AmbilynpSajeevan 9 днів тому +1

    Super🎉🎉🎉

  • @chenchusworld9412
    @chenchusworld9412 2 місяці тому +1

    Pregnent women kazhikkaan pattuoo

  • @Platedbysaheeranishad
    @Platedbysaheeranishad 2 місяці тому +1

    Can i skip peanut?any alternative?

  • @rajilapanish4841
    @rajilapanish4841 День тому +1

    Thadi vekkillallo?

  • @sumanair9778
    @sumanair9778 Місяць тому +1

    Very Good

  • @Dhanizz-of4wz
    @Dhanizz-of4wz Місяць тому +1

    Pls rply idh boysn kodukkamo rply tharane

  • @SanithaSani-sq4sy
    @SanithaSani-sq4sy 2 місяці тому +1

    ഹലോ sis ഇത് എല്ലാ സമയവും കഴിക്കാൻ പറ്റോ അതോ കർക്കിടകത്തിൽ മാത്രം ആണോ

  • @MymuSaju
    @MymuSaju 2 місяці тому +1

    Pregnancy try cheyyunnavarkk anthelum kuzhappamundakumo

  • @aminathajudeen8222
    @aminathajudeen8222 2 місяці тому +1

    1 cup ennal 250 gm aano ithil eduthirikkunne

  • @soudhanazar2953
    @soudhanazar2953 2 місяці тому +1

    Ithu Raktham Kuravulla Gharbhinikalku Kazhikkaan Pattile

  • @sreelathanair2307
    @sreelathanair2307 2 місяці тому +2

    Informative.... ❤

  • @reethuvarunny4575
    @reethuvarunny4575 2 місяці тому +2

    Nala presentation 😊😊😊😊😊

    • @Jesscreativeworld
      @Jesscreativeworld  2 місяці тому +1

      Thank you very much dear Reethu 😍❤️

    • @reethuvarunny4575
      @reethuvarunny4575 2 місяці тому +1

      @@Jesscreativeworld ethoke separate choodaki kazhichalum mathiyo KARIPETTI cherkathe

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      @@reethuvarunny4575appo karkkidaka podi kazhichal mathi
      കർക്കിടക പൊടി |
      ua-cam.com/video/h5N1dzw0yaE/v-deo.html

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 місяці тому +2

    Nalla variety recepy

  • @MohammadMisbah-rx7od
    @MohammadMisbah-rx7od 2 місяці тому +2

    Karkidaka podi super
    Njan undaaki😊

  • @FarzAhmed-wo5lh
    @FarzAhmed-wo5lh 2 місяці тому +1

    Hi
    ഇത് ഓൺലൈൻ കിട്ടുമോ...mam ❤

  • @sandhyagracejoseph3312
    @sandhyagracejoseph3312 Місяць тому +1

    Good voice🎉

  • @anaswaraanu759
    @anaswaraanu759 2 місяці тому

    Kuttikalkk kazhikkan pattumo

  • @sakeerhussain2534
    @sakeerhussain2534 10 днів тому +1

    സൂപ്പർ ❤❤

  • @SudhaA-y1g
    @SudhaA-y1g 2 місяці тому +3

    കർക്കിടക പൊടി ഞാൻ ഉണ്ടാക്കി ട്ടോ നന്നായിട്ടുണ്ട് സൂപ്പർ👍

  • @VijayanV-t2r
    @VijayanV-t2r 11 днів тому +2

    സൂപ്പർ

  • @FathimathSuhara-k6q
    @FathimathSuhara-k6q 5 днів тому +1

    എത്ര ദിവസം വെക്കാം ഇത് കേടാവാതെ

  • @fareedaharis4622
    @fareedaharis4622 2 місяці тому +3

    Naan inn undakki nokki nalla rasandayirunnu
    Thankyou 😍😍😍

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      Thank you dear Fareeda for your feedback 😍❤️🥰

  • @nihaniva1408
    @nihaniva1408 2 місяці тому +3

    ഞാൻ ആദ്യമായി കാണുകയാണ് നിങ്ങള്ടെ വീഡിയോസ് 😊ഒന്ന് കണ്ടപ്പോ എല്ലാ വീഡിയോസ് ഉം കാണാൻ തോന്നി ട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് ചെയ്തു നോക്കും നാളെ തന്നെ 👍🏻

  • @hemalathapavithran6627
    @hemalathapavithran6627 2 місяці тому +1

    എത്ര നാൾ വെക്കാം

  • @priyaanil6017
    @priyaanil6017 8 днів тому +1

    Sarkarapani ennu entina parayunne sarkaravellam ennu parayoo

  • @varghesejoseph4216
    @varghesejoseph4216 2 місяці тому

    Very nice Saile oundo

  • @manualeena7024
    @manualeena7024 2 місяці тому +6

    Njan ഇന്നുണ്ടാകി..സൂപ്പർ.good presentation 🎉🎉

  • @zainmom
    @zainmom 2 місяці тому +2

    Etra days kedakathe irikum

  • @ayanaab8186
    @ayanaab8186 2 місяці тому +1

    Fatty liver ullavark ith kazhikan patumo

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      Current report dr ne kanichu mathram kazhikkoo

    • @ayanaab8186
      @ayanaab8186 2 місяці тому +1

      @@Jesscreativeworld doctor ne kanichirunnu .mild faty liver anu rice food fried food oke kurakan paranju

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      @@ayanaab8186 fatty liver ullavar sugar item avoid cheyunnathanu nallathu
      Daily 30 minutes walking also good

    • @ayanaab8186
      @ayanaab8186 2 місяці тому +1

      @@Jesscreativeworld yes

  • @NoushuW
    @NoushuW 2 місяці тому +1

    Idh sukshich vekkamo

  • @sandhyaramhospital-e7q
    @sandhyaramhospital-e7q 2 місяці тому +2

    ❤ ethu ethradivasam kedu koodathe erikkum.

  • @maanavibeaunas121
    @maanavibeaunas121 2 місяці тому

    ചെറിയ പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ

  • @karlopadma7223
    @karlopadma7223 2 місяці тому

    Super.....

  • @Vasantha_Kumari93
    @Vasantha_Kumari93 2 місяці тому +1

    നല്ല വീഡിയോ മോളെ 🥰👍

  • @DreamDayForRT
    @DreamDayForRT 2 місяці тому +1

    Ith unda akaan patoo

  • @Aascvbh
    @Aascvbh 2 місяці тому

    Thadi koodumo eth kzhichal?

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 місяці тому +36

    ഇത് കഴിച്ചാൽ wait കൂടുമോ ഇപ്പോൾ തന്നെ wait കൂടുതൽ ആണ് വയറും. പിന്നെ കുട്ടികൾക്ക് കൊടുക്കാമോ

    • @Jesscreativeworld
      @Jesscreativeworld  2 місяці тому +5

      Kurachu kazhichal mathi
      Kuttikalkku kodukkam

    • @alilakannan6525
      @alilakannan6525 2 місяці тому +3

      തടി വെക്കും

    • @jmr357
      @jmr357 2 місяці тому

      വണ്ണം വയ്ക്കും, കുട്ടികൾക്ക് ഏറെ നല്ലത്

  • @Zainabfarshana
    @Zainabfarshana 2 місяці тому +1

    ഇത് എങ്ങനെ കേടുവരാതെ സൂക്ഷിക്കണം🤔
    എത്ര ദിവസം എടുത്തുവെക്കാം 🤔

  • @sajithav8956
    @sajithav8956 2 місяці тому +6

    ഞാൻ ഇത് ഇന്നലെ കർക്കിടക ഫെസറ്റ് ൽ ഉണ്ടാക്കി കൊണ്ടുപോയി എല്ലാവർക്കും ഇഷ്ടമായി Thanku

  • @SharbinaV
    @SharbinaV 2 місяці тому +1

    ഇത് എത്ര കഴിക്കാം കുട്ടികൾക്കു

  • @v2we129
    @v2we129 2 місяці тому +1

    Ellu ethu shop il kittum 1kg pack kittumo.. 50gm pack mathrame kandittullu

  • @sujayapraveen6420
    @sujayapraveen6420 2 місяці тому +7

    Rich and healthy recipe for our a healthy living ! Good presentation also !

  • @JOANElsaThomas-gc8ju
    @JOANElsaThomas-gc8ju 2 місяці тому +1

    weight കൂടുതൽ ഉള്ളവർക്ക് കഴിക്കാമോ?

  • @gulnazk-e8v
    @gulnazk-e8v Місяць тому +2

    ഇതു 50ത് കഴിഞ്ഞവ൪ കഴിക്കാമോ

    • @Jesscreativeworld
      @Jesscreativeworld  Місяць тому +1

      Sugar undenkil avoid jaggery
      Pinne vere health issues ullavar dr nodu chodichu mathram kazhikkoo

    • @gulnazk-e8v
      @gulnazk-e8v Місяць тому +1

      Ok

  • @ambikatv9936
    @ambikatv9936 10 днів тому +1

    Superviedeo

  • @SharbinaV
    @SharbinaV 2 місяці тому +1

    എത്ര ദിവസം കേടു കൂടാതെ നിൽക്കും

  • @SebeedaNaseer
    @SebeedaNaseer 2 місяці тому +1

    Pregnent aayavarkk kazhikkamo

    • @Jesscreativeworld
      @Jesscreativeworld  2 місяці тому

      No venda

    • @SebeedaNaseer
      @SebeedaNaseer 2 місяці тому +1

      @@Jesscreativeworld 8 month. Please reply. Enikk blood kurava. Enthu konda kazhichu koodathath

    • @Jesscreativeworld
      @Jesscreativeworld  2 місяці тому +1

      @@SebeedaNaseer pregnancy yil ithu kazhikkanda
      Eat foods high in folic acid, such as dried beans, dark green leafy vegetables, dates and orange juice.

  • @mollyjames3673
    @mollyjames3673 12 днів тому +2

    ഷുഗർ ഉള്ളവർ എങ്ങനെ ഉപയോഗിക്കും?

  • @haseenap2404
    @haseenap2404 2 місяці тому +1

    ശർക്കര ഉരുക്കുമ്പോൾ വെള്ളം ഒഴിക്കുമോ

  • @rahmathsulaiman4964
    @rahmathsulaiman4964 6 днів тому +1

    ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ