വാഴക്കുളം മനോജിനെപ്പോലെ ഓമനച്ചേട്ടനെപ്പോലെ അപ്പൂസിനെ അറിഞ്ഞു സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ഒരു പാപ്പാൻ വരട്ടെ എന്നു പ്രാർഥിക്കുന്നു കെട്ടിയഴിക്കൽ പീഢനം ആകാതിരിക്കട്ടെ എന്നാലും രതീഷിന്റെ പിൻമാറൽ ഒരു വേദനയായി അവശേക്ഷിക്കുന്നു പ്രദീപിന്റെ ശബ്ദം മാത്രമല്ല രൂപവും camara യ്ക്കു മുന്നിൽ വന്നതിൽ സന്തോഷം🙏♥️♥️♥️♥️♥️
രാജാ പ്പി നിന്റെ നിലയ്ക്കും വിലക്കും ചേരന്ന ഒരു നല്ല പാപ്പാനെ നിനക്ക് കിട്ടട്ടെ നിന്നെ സ്റ്റേ ഹിച്ച് കൊണ്ടു നാക്കുന്ന ഒരു പാപ്പാ ൻ മിക്ക ദിവസങ്ളിലും രാജാപ്പിയുടെ അടുത്തു വന്ന് പ്രദീപ് വിശേഷങ്ങൾ പങ്കു വയ്കുന്ന നിന്വ വളരെ നന്ദി
രാജാ ചക്കരെ.... നീ വിഷമിക്കണ്ടടാ മോനെ.... കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും... ഏതൊക്കെ പാപ്പാന്മാർ നിന്നെ നോക്കും എന്നൊന്നും നോക്കിയിട്ടല്ലാലോ നീ ഇവിടെ ജനിച്ചതും ജീവിക്കുന്നതും...രാജാ മോനെ... കുഞ്ഞേ.... നിനക്ക് കടുക്കൻ ഇട്ടവൻ തന്നെ വരും മോനെ..... 🌹🌹🌹
സത്യം... രണ്ട് പാപ്പന്മാരും അവരുടെ സഹായികളും ഒരുമിച്ച് അവനെ വിട്ടു പോയെന്നു വിശ്വസിക്കാൻ തോന്നുന്നില്ല... ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിച്ച കൂട്ടുകെട്ടാണ് അവനും അമ്മച്ചിയും രതീഷേട്ടനും.... അവനെ ഒറ്റയ്ക്ക് ആക്കി പോയെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല 😰
രാജാപ്പി..... സുഖമാണോ 😊😊 ആര് വന്നാലും എന്റെ അപ്പൂസ് അവരോട് adjusted ആകും ❤️❤️❤️❤️കാരണം..... ഇത് ഒരു സാധാരണ ആന അല്ല ദൈവം കനിഞ്ഞു നൽകിയ വരദാനം ആണ് ❤️❤️🔥🔥പാമ്പാടി രാജൻ ❤❤ my sweet രാജാപ്പി.... ❤️❤️❤️❤️ love u അപ്പൂസ്
സത്യം പറഞ്ഞാല് പേടി ആകുന്നുണ്ട് കെട്ടി അഴിക്കൾ ഒരിക്കൽ കുട്ടിക്കാലത്ത് അണക്കരൻ പിണങ്ങി പോയി ഒറ്റ ചാട്ടം ആയ ആനയെ അഴിക്കുന്നത് കാണാൻ പോയ ഞങ്ങളെ വല്യച്ഛൻ ,അതായത് ലോകം പൂമുള്ളി നീലകണ്ഠൻ Nambudiripad എന്ന ആറാം തമ്പുരാൻ ഓടിച്ചു വിട്ടത് ഓർമ വരുന്നു.
എന്താ എല്ലാവരും പോയത്.. ഇതു ഒരുമാതിരി പണിയായി പോയി.. എന്നാലും പ്രിൻസ് ഒറ്റയ്ക്ക് നിന്ന് എല്ലാം ചെയ്യുന്നുണ്ടല്ലോ.. പോയവരൊക്കെപോട്ടെ നമ്മുടെ അപ്പൂസിനെ പൊന്നുപോലെ നോക്കാൻ ഒരു നല്ല പാപ്പാൻ വരാൻ നമുക്ക് പ്രാർത്ഥിക്കാം... അപ്പൂസിനെ കണ്ടപ്പോൾ സങ്കടം തോന്നി.. സാരമില്ലടാ മുത്തേ എല്ലാം ശെരിയാവും...
അപ്പൂസിന്റെ പാപ്പാൻ മാരും നാലുപേരും ഒരുമിച്ചു അപ്പൂസിനെപ്പോലെ ആനയുടെ അടുത്തുനിന്നും ഒരു കാരണവും ഇല്ലാതെ മാറിയെന്നുപറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങൾ മണ്ടെന്മാരൊന്നുമല്ല പ്രദീപേട്ടൻ പി ആറു വർക്കുചെയാം പക്ഷെ ഞങ്ങൾ വിശ്വസിച്ചെന്നു കരുതിരുതേ. റോബിറ്റ് ചേട്ടനും ഷോബിറ്റ് ചേട്ടനും പോയതോടെ അപ്പൂസിന്റെ കഷ്ടകാലം തുടങ്ങി. പുതിയ ഗൾഫുകാരെനായ ബിസിനസ്സമാൻ എന്താ ചെയുന്നതെന്നു അറിയാൻ അപ്പൂസിന്റെ ഫാൻസായ ഞങ്ങൾ കാത്തിരിക്കുന്നു. അപ്പൂസിന്റെ അമ്മയുടെ സ്നേഹം ഞങ്ങൾക്ക് മനസിലാകും. അപ്പൂസിനെ മോനെപോലെ നോക്കിയ ആൾ ലോറിപ്പണിയിലേക്ക് പോയെന്നു പറഞ്ഞാൽ ഞങ്ങളും മനുഷ്യരല്ലേ പ്രദീപേട്ടൻ
എല്ലാ പണിക്കും അതിന്റെതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്..... എന്തായാലും രതീഷിനു നല്ലത് മാത്രം വരട്ടേ..... അപ്പുസേ നിനക്ക് സുഖം തന്നെയല്ലേ ... അരൂർ സിബി ചേട്ടൻ ആണ് അഴിക്കുന്നത് എന്ന് കേട്ടു നേരാണോ 🙏
ഇല്ല ചേച്ചി രാജനും സിബി ചേട്ടനും ഉള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ഫേസ്‍ബുക്കിൽ ഒക്കെ ഇട്ട് അങ്ങനെ ഒക്കെ പ്രച്ചിരിക്കുന്നുണ്ടായിരുന്നു സിബി ചേട്ടൻ ഇപ്പോൾ അഴിച്ചിരിക്കുന്നത് വേമ്പനാട് അർജുനെ ആണ്
കൂടെ നിന്ന പാപ്പാന്മാരുടെ പരിചരണം കിട്ടേണ്ട സമയമാണ് വരുമാനം ഇല്ലാത്തതുകൊണ്ട് അവന്മാർ പലവഴിക്കുപോയി ഒരു പപ്പാനെയും വിശ്വസിക്കരുത് കൊച്ചുമോൻ ചേട്ടനുണ്ടായിരുന്നെങ്കിൽ രാജന് ഈ ഗതി വരില്ലായിരുന്നു ആനക്ക് പരിചരണം കിട്ടേണ്ട സമയമാണ് മതപ്പാട് കാലം ഉണ്ണുന്ന ചോറിന് നന്ദിയില്ലാത്തവന്മാരാണ് ചില പാപ്പാന്മാർ ഇവന്മാർ കേറുന്ന അടുത്ത ആനക്കും ഈ ഗതി
ആനപണി നിർത്തുകയാണ് എന്നു പറഞ്ഞാൽ പിന്നെ ഒന്നും പറയാൻ പറ്റില്ല. എല്ലാവർക്കും ഉണ്ടല്ലോ സ്വന്തം ജീവിതത്തെ കുറിച്ചുള്ള കാഴ്ച പാടുകൾ. എന്നാലും....... എല്ലാവരുംകൂടി ഒന്നിച്ചൊരു പടിയിറക്കം......🤔🤔🤔🤔🤔
@@VMPRADEEP രതീഷ് പോയതോടെ ഈ വീഡിയോയിൽ മനസിലാക്കാൻ സാധിച്ചത് വൈകോലിൽ ഇട്ട് ചക്കവെട്ടിയ അവസ്ഥയായി രാജന്റെ രീതികളും പുതുയ ആളുകളുടെ പരിചരണവും ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത് രാജന്റെ കാര്യത്തിൽ ഇനി മുന്നോട്ട് ഒരുനിലപാടില്ലാത്ത നാളുകളായിരിക്കും ഇതുവരെയും ആ ആന സുഖമായി പരിചരണത്തിൽ സന്തോഷത്തോടെ ഓരോചുവടും പൊയ്ക്കൊണ്ടിരുന്നത് ഇനി അതുപോലെ പ്രതീക്ഷയില്ല രാജന്റെ ഇനിയുള്ള വീഡിയോ കാണണം എന്ന് തോന്നുന്നില്ല പ്രദിപേ ഇനിമുതൽ ഈ ചാനലിൽ ഉള്ള രാജന്റെ ഇന്ന് മുതൽ പിന്നോട്ടില്ല വീഡിയോസുകളുടെ പിന്നിൽ ഉറച്ചുനിൽക്കും ഒരാനപ്രേമിയെന്ന നിലയിൽ കാരണം രതീഷും രാജനും തമ്മിലുള്ള ആ ആത്മബന്ധം ഒരായിരം രതീഷ് വന്നാലും കിട്ടില്ല രാജനും രാജന്റെ രീതികളും ഇനിമുതൽ കുത്തഴിഞ്ഞ പുസ്‌തകത്താളുകൾ വാരിക്കൂട്ടി നടക്കുന്നരീതിയായി മാറുന്ന കാഴ്ചയാകും ഇനിയുള്ള ചട്ടകാരും പൂരപ്പറമ്പും 😥😥😥😥😥😥
താങ്കളെ കണ്ടതിൽ വളരെ സന്തോഷം. എല്ലാം നന്നായി വരട്ടെ. പ്രിൻസ് എന്ന ആ ചെറുപ്പക്കാരനെ ഈശ്വരർ കാക്കട്ടെ.
വാഴക്കുളം മനോജിനെപ്പോലെ ഓമനച്ചേട്ടനെപ്പോലെ അപ്പൂസിനെ അറിഞ്ഞു സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ഒരു പാപ്പാൻ വരട്ടെ എന്നു പ്രാർഥിക്കുന്നു കെട്ടിയഴിക്കൽ പീഢനം ആകാതിരിക്കട്ടെ എന്നാലും രതീഷിന്റെ പിൻമാറൽ ഒരു വേദനയായി അവശേക്ഷിക്കുന്നു പ്രദീപിന്റെ ശബ്ദം മാത്രമല്ല രൂപവും camara യ്ക്കു മുന്നിൽ വന്നതിൽ സന്തോഷം🙏♥️♥️♥️♥️♥️
🙏🙏
രാജാ പ്പി നിന്റെ നിലയ്ക്കും വിലക്കും ചേരന്ന ഒരു നല്ല പാപ്പാനെ നിനക്ക് കിട്ടട്ടെ നിന്നെ സ്റ്റേ ഹിച്ച് കൊണ്ടു നാക്കുന്ന ഒരു പാപ്പാ
ൻ മിക്ക ദിവസങ്ളിലും രാജാപ്പിയുടെ അടുത്തു വന്ന് പ്രദീപ് വിശേഷങ്ങൾ പങ്കു വയ്കുന്ന നിന്വ വളരെ നന്ദി
അങ്ങനെ അവസാനം പ്രദീപ് ചേട്ടൻ ക്യാമറക്കു മുന്നിൽ വന്നു😀
അങ്ങയെ വീണ്ടും കണ്ടതിൽ സന്തോഷം 😘😘😘😘
Ente appusine kandittu sahikkan pattunilla.inivarunna papan ivane nannayi nokkane.apune vedhanippikaruthu ennoru apeshaundu.varunna papanodu.God bless you chakkare ❤️❤️❤️❤️❤️❤️
രതീഷേട്ടൻ പുതുപ്പള്ളി കേശവന്റെ കൂടെ രണ്ടാമാനായി നിൽക്കുന്ന ഫോട്ടോസ് കണ്ടിരുന്നു.
രാജാ ചക്കരെ.... നീ വിഷമിക്കണ്ടടാ മോനെ.... കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും... ഏതൊക്കെ പാപ്പാന്മാർ നിന്നെ നോക്കും എന്നൊന്നും നോക്കിയിട്ടല്ലാലോ നീ ഇവിടെ ജനിച്ചതും ജീവിക്കുന്നതും...രാജാ മോനെ... കുഞ്ഞേ.... നിനക്ക് കടുക്കൻ ഇട്ടവൻ തന്നെ വരും മോനെ..... 🌹🌹🌹
രീതിഷ് രാജനെ വിട്ടുപോയി എന്ന് അറിഞ്ഞപ്പോൾ ചങ്ക് പൊട്ടുന്ന വേദന തോന്നി കുറെ കരഞ്ഞു. രതിഷിന്റ മനസ് മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു. രാജാനുനന്മകൾ നേരുന്നു
സത്യം... രണ്ട് പാപ്പന്മാരും അവരുടെ സഹായികളും ഒരുമിച്ച് അവനെ വിട്ടു പോയെന്നു വിശ്വസിക്കാൻ തോന്നുന്നില്ല... ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിച്ച കൂട്ടുകെട്ടാണ് അവനും അമ്മച്ചിയും രതീഷേട്ടനും.... അവനെ ഒറ്റയ്ക്ക് ആക്കി പോയെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല 😰
😢😢
@D Y F I ♦️ പോരാളി നല്ല ആളാണോ അവനെ നന്നായി നോക്കുമോ
@D Y F I ♦️ പോരാളി അതുമതി... ആരായിരുന്നാലും അപ്പൂസ് happy ആയി ഇരിക്കണം അതേ വേണ്ടു
@@sandhyab136 നെട്ടൂരാൻ സൂപ്പറ് പാപ്പാനാ....കുട്ടങ്ങുളങ്ങര അർജുനൻ...നന്ദിലത്ത് ഗോപാലകൃഷ്ണൻ...എന്തിന്...മ്മടെ രാമനെ വരെ വഴി നടത്തിയ ആളാ.... 🔥
One an only reyal hero universal king pampady rajan appus 👌👌👌❤❤❤❤
രാജാപ്പി..... സുഖമാണോ 😊😊 ആര് വന്നാലും എന്റെ അപ്പൂസ് അവരോട് adjusted ആകും ❤️❤️❤️❤️കാരണം..... ഇത് ഒരു സാധാരണ ആന അല്ല ദൈവം കനിഞ്ഞു നൽകിയ വരദാനം ആണ് ❤️❤️🔥🔥പാമ്പാടി രാജൻ ❤❤ my sweet രാജാപ്പി.... ❤️❤️❤️❤️ love u അപ്പൂസ്
Oho athu puthiya arivanalo angana varan vazhi illalo ithu aanayanu aado ,maado onnum alla ithu🤣🤣🤣
@@anandhudinesh5943 🙏🙏🙏
Correct
സത്യം പറഞ്ഞാല് പേടി ആകുന്നുണ്ട് കെട്ടി അഴിക്കൾ
ഒരിക്കൽ കുട്ടിക്കാലത്ത് അണക്കരൻ പിണങ്ങി പോയി ഒറ്റ ചാട്ടം ആയ ആനയെ അഴിക്കുന്നത് കാണാൻ പോയ ഞങ്ങളെ വല്യച്ഛൻ ,അതായത് ലോകം പൂമുള്ളി നീലകണ്ഠൻ Nambudiripad എന്ന ആറാം തമ്പുരാൻ ഓടിച്ചു വിട്ടത് ഓർമ വരുന്നു.
❤️രാജൻ❤️രാജാവ് ❤️
രാജീവ് ഏട്ടൻ വരട്ടെ ❤️🔥
അതെ രാജീവ് ഏട്ടൻ വരട്ടെ
മൂർഖൻ രാജീവ് 💗💗🔥🔥
Rajavettanum motta prashnathum kudi venam engil rajanu pazhaya power okke vareyum chyum anna ethilum set avum
@@bijura5102 😂😂😂😂😂😂😂😂
@@deepum1930 😜😜😜😜😜😜
എത്ര നാൾ കാണും രാജന് നീരുകാലം ഏകദേശം
അപ്പുസേ.😍😍
🙏
Ratheeshettn Keshavante koodeyaanallo ippol. Oral poy enkil 5 perum orumichu pokunnathenthinaa chetta.
Ithrayum kaalam koche kunje, mone yennokke vilichu nadathiyittum ee pavam minda praniye ningal ottakkaakkunnathentha, pappan mare,aa pavam yenthu pizhachu 😮
Yente veettile kunjungal polum oraanayude padam kandal athu pampadi Rajan anayanenna paraya.
Predeepettante Rjne kurichulla videos aanu , yenne fluence cheithathu
Ini aaru chattam karangalum njangalude Rajappiye nannayi care cheyyane.
Rajan anikkathinu nanmakal nernnu kollunnu. ♥️♥️♥️♥️♥️
Rajamanikya m
🙏
കാലടി ബിനു & കായംകുളം ശരത്
ഇവർ വരുകയാണെങ്കിൽ നന്നായേനെ
രതീഷേട്ടൻ ഇല്ലാത്ത ശൂനൃത വളരെ വൃക്തമായി അറിയാൻ കഴിയുന്നു......😪 അപ്പൂസിൻ്റെ നില്പ് കണ്ടിട്ട് സങ്കടം വരുന്നു😒
🙏🙏🙏
സത്യം
രതിഷ് ചോട്ടന്റെ മനസ്സ് മറി രാജപ്പിയുടെ അടുത്ത് എത്തട്ടെ . എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു അപ്പുസ്സിന് നല്ലത് മാത്രം വരട്ടെ ആര് വന്നലും അവൻ കൂട്ട് ആകും എന്നലും 1 രതിഷ് ചേട്ടനെ പോലെയാകുമോ ഈശ്വര അപ്പുസ്സിന്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ratheeshettan illathe engane Rajappi vedios full happy ayi kanum? atra ishtam ayirunnu Aaa combo
Mone appukutta 🥰 😘 ♥
🙏🙏
രതീഷ് ഏട്ടൻ ഇനി രാജനെ കാണാൻ വരുമോ
Your pup ❤🥰 wishing best for Rajan and Ratheesh 🙏😘🥰
Ratheesh poyi ennu kettappo valare vishamam thonni. .ini varnnavar avane adikkathirunnal mathiyayirunnu😢appuz🤗🤗🥰🥰
രാജാപ്പി🙏🙏🙏🐘🐘🐘🐘🐘🐘🐘🥰
🙏
@@VMPRADEEP 👍
You're sounds match malaylam cinema perfect
രാജന്റെ നഷ്ടം ആണ് രതീഷേട്ടൻ
അപ്പൂസ്😘😘
രതിഷ് കേശവനിൽ കേറിയല്ലോ ഫോട്ടോ ഞാൻ കണ്ടിരുന്നു
Nice to see you Pradeep , ഇത് വരെ സൗണ്ട് മാത്രമല്ലേ കെട്ടിരിനുള്ളു
Thanks 🙏
Appoottan🥰
Kokkachanum poyo? Appose vishamikkenda, nalla oru pappan varum
Ratheesh poyennaringappol vishamam aayi
Ratheeshinum rajanum nallathu varatte♥️♥️
🤍❤️🧡💛💚💙💜🤎🖤🤍
അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു.
ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും.
തീയും തീപൊരിയും.
🤍🖤🤎💜💙💚💛🧡❤️🤍
എന്തോന്ന് 🙄🙄
അപ്പു 💞
🙏🙏🙏
Rajappi 🌹🌹
Good morning pradeep yeta. Ratheesh paapan oru thirichvarav aanapanik thoniyal nammade rajan kutty de aduthek thanne varan parayanam.. leelamma ammachiyodum ipo avade nammade rajane nokana aarayalum ponnu pole nokan parayanam. Praayamum anusranayum Ulla nammade rajane nallonam nokan ammachoyod pratheyigich parayanam ningal pradeep yeta. Please.. thanks
Pradeep ningal oru nalla sound nu udamaya will try to cenima
Nice to see u chetta thanks for the videos
🙏❤️🙏
Pampay sundarane vitto
🙏❤️
@@VMPRADEEP sundarante karyam ariyana. Vitto pls
❤️💝Appusss
നല്ല ആരെഎങ്കിലും വേണം അപ്പൂസിനെ ഏൽപ്പിക്കാൻ
🙏🙏🙏
🙏🏿🙏🏿🙏🏿🙏🏿
🙏❤️
Hai. Prince..🙏❣️
Raja ❤️❤️❤️
Puthupally car played a big game I think
Hm
സുന്ദരന്റെ കാര്യം കൂടി കാണിക്കണം
🙏🙏🙏
❤️❤️❤️❤️🥰🥰🥰❤️❤️❤️
ആനയടി അപ്പുവിന്റെ ഒരു vedio ചെയ്യാമോ
🙏🙏🙏👍
Thankss, njangalde naattukaran anu appu 🧡
Anyways , ❤️❤️Happy New life To ❤️❤️ Rajan and Ratheesh
🙏🙏
എന്താ എല്ലാവരും പോയത്.. ഇതു ഒരുമാതിരി പണിയായി പോയി.. എന്നാലും പ്രിൻസ് ഒറ്റയ്ക്ക് നിന്ന് എല്ലാം ചെയ്യുന്നുണ്ടല്ലോ.. പോയവരൊക്കെപോട്ടെ നമ്മുടെ അപ്പൂസിനെ പൊന്നുപോലെ നോക്കാൻ ഒരു നല്ല പാപ്പാൻ വരാൻ നമുക്ക് പ്രാർത്ഥിക്കാം... അപ്പൂസിനെ കണ്ടപ്പോൾ സങ്കടം തോന്നി.. സാരമില്ലടാ മുത്തേ എല്ലാം ശെരിയാവും...
കെട്ടിയഴിക്കൽ video കൂടേ ഇടുമോ ചേട്ടാ....
Appusea entha kalipilano
🙏❤️🙏❤️🙏
@@VMPRADEEP thanks
Kaladi Binu chettene villikumo
എന്തിന്
🙏
Oh അവസാനം പ്രത്യക്ഷപെട്ടു പ്രദീപ് ചേട്ടൻ
പാമ്പാടി സുന്ദരന്‍ വീഡിയോ ചെയ്യാമോ
🙏
@@VMPRADEEP pambadi sundaran ipo evideya
Good
🙏🙏
🥰🥰🥰🥰
Thanks 🙏
💙
🙏
Gsd is roaming around you. He too also need special care during the month of karkadagam.
Aa veettile aarenkilum aanayude aanakkaranayal oru pakshe ee aanakk oru sthiram aanakkaran undakumayirikkam...
തിരുനക്കര ശിവന്റെ പഴയ ചട്ടക്കാരൻ നടേശൻ ചേട്ടൻ രാജനെ അഴിച്ച് കാണൻ ഒരു ആഗ്രഹം
🥰🥰😍😍💞💞
🥰🥰🥰❤❤
പാമ്പാടി രാജൻ ഇനി ആരാ അഴിക്കുന്നത് പുതിയ പാപ്പൻ ആയോ
Ariyilla
👍💯🎈
🙏🙏
അപ്പൂസിന്റെ പാപ്പാൻ മാരും നാലുപേരും ഒരുമിച്ചു അപ്പൂസിനെപ്പോലെ ആനയുടെ അടുത്തുനിന്നും ഒരു കാരണവും ഇല്ലാതെ മാറിയെന്നുപറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങൾ മണ്ടെന്മാരൊന്നുമല്ല പ്രദീപേട്ടൻ പി ആറു വർക്കുചെയാം പക്ഷെ ഞങ്ങൾ വിശ്വസിച്ചെന്നു കരുതിരുതേ. റോബിറ്റ് ചേട്ടനും ഷോബിറ്റ് ചേട്ടനും പോയതോടെ അപ്പൂസിന്റെ കഷ്ടകാലം തുടങ്ങി. പുതിയ ഗൾഫുകാരെനായ ബിസിനസ്സമാൻ എന്താ ചെയുന്നതെന്നു അറിയാൻ അപ്പൂസിന്റെ ഫാൻസായ ഞങ്ങൾ കാത്തിരിക്കുന്നു. അപ്പൂസിന്റെ അമ്മയുടെ സ്നേഹം ഞങ്ങൾക്ക് മനസിലാകും. അപ്പൂസിനെ മോനെപോലെ നോക്കിയ ആൾ ലോറിപ്പണിയിലേക്ക് പോയെന്നു പറഞ്ഞാൽ ഞങ്ങളും മനുഷ്യരല്ലേ പ്രദീപേട്ടൻ
അതെ സത്യം
Athe oru karanavumillathe poyinnu paranja vishwosikkan budhimuttanu
അത് സത്യം
100% Sathyam.
Ratheesh etta appunood ith vendaayirunnu
എല്ലാ പണിക്കും അതിന്റെതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്..... എന്തായാലും രതീഷിനു നല്ലത് മാത്രം വരട്ടേ..... അപ്പുസേ നിനക്ക് സുഖം തന്നെയല്ലേ ... അരൂർ സിബി ചേട്ടൻ ആണ് അഴിക്കുന്നത് എന്ന് കേട്ടു നേരാണോ 🙏
സിബി ചേട്ടൻ അല്ല അഴിക്കുന്നത്
@@sonuks7594 pinne araaa
ഇല്ല ചേച്ചി രാജനും സിബി ചേട്ടനും ഉള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ഫേസ്‍ബുക്കിൽ ഒക്കെ ഇട്ട് അങ്ങനെ ഒക്കെ പ്രച്ചിരിക്കുന്നുണ്ടായിരുന്നു സിബി ചേട്ടൻ ഇപ്പോൾ അഴിച്ചിരിക്കുന്നത് വേമ്പനാട് അർജുനെ ആണ്
@@vineethavineethavinu5432 അതക്കോ ഉണ്ട് ഇപ്പോൾ വരുന്ന പോസ്റ്റിൽ ഉള്ള ആളുകൾ ഒന്നും അല്ല ഒട്ടും പ്രതീക്ഷിക്കാത്ത ആൾ ആണ്
kayqmkulam sarath aanennu kettu
Aaru vannalum appukuttane nallathupole nokkiyal Mathi pavama appoooss🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏
😍😍👌👌👌🙏🙏🙏
നന്മകൾ രാജാപ്പി
Ratheesh ettan alle ipo kesavana anak kerith randaman ayit
😍
🙏
സത്യം രതീഷ് തിരിച്ചു വന്നിരുന്നെങ്കിൽ 😰😰
Rajana kandalmathi
German Shepardum camerakku pause cheyyunnudu.
🙏
😍😍❤️❤️❤️❤️
രാജന്റെ നീരുകാലം കഴിയാനായിലെ
രണ്ട് ജോലിയും ഒരേ പോലെ 😂😂😂
🙏❤️🙏
💕💕💕🌹🌹Appus🐘🐘🐘💕💞💞💕🐘🐘🐘🐘🌷🌷🌷🌷
വിനോദ്ബായ് സുഖം ആണോ? കാളി ദാസൻ & വിനോദ് ഭായ് പുതിയ വിഡിയോ റെഡി ആക്കുമോ " വിനോദ് ഭായ് ഓക്കേ അല്ലേ?
🐘🐘🐘🐘🐘❤❤❤❤❤❤😍😍😍😍😍😍
🙏🙏🙏
കൂടെ നിന്ന പാപ്പാന്മാരുടെ പരിചരണം കിട്ടേണ്ട സമയമാണ് വരുമാനം ഇല്ലാത്തതുകൊണ്ട് അവന്മാർ പലവഴിക്കുപോയി ഒരു പപ്പാനെയും വിശ്വസിക്കരുത് കൊച്ചുമോൻ ചേട്ടനുണ്ടായിരുന്നെങ്കിൽ രാജന് ഈ ഗതി വരില്ലായിരുന്നു ആനക്ക് പരിചരണം കിട്ടേണ്ട സമയമാണ് മതപ്പാട് കാലം ഉണ്ണുന്ന ചോറിന് നന്ദിയില്ലാത്തവന്മാരാണ് ചില പാപ്പാന്മാർ ഇവന്മാർ കേറുന്ന അടുത്ത ആനക്കും ഈ ഗതി
എടാ പൂറി മവനെ പുള്ളി 10 വർഷം നിന്നിലെ തായോളി പുള്ളിക്സംസാരിച്ചു ഹാപ്പി ആയി അല്ലെ poya😒അല്ലാതെ നിന്റ നിന്റ തന്തേന കൊന്നില്ലെല്ല നിന്നു അയിന് എന്താണ് വാണമേ
Yes
കാര്യങ്ങൾ അറിയാതെ അതുമിതും പറയരുത് സുഹൃത്തേ
Ratheesh chettan puthupally keshavani keriyille appam 🤔
5 പേരും ഒരുമിച്ച് മാറി എങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകും ആയിരിക്കും
🙏❤️🙏
Ennalum rethesh chaithathu chathi aayippoyi pavam rajappy
ആനപണി നിർത്തുകയാണ് എന്നു പറഞ്ഞാൽ പിന്നെ ഒന്നും പറയാൻ പറ്റില്ല. എല്ലാവർക്കും ഉണ്ടല്ലോ സ്വന്തം ജീവിതത്തെ കുറിച്ചുള്ള കാഴ്ച പാടുകൾ. എന്നാലും....... എല്ലാവരുംകൂടി ഒന്നിച്ചൊരു പടിയിറക്കം......🤔🤔🤔🤔🤔
🙏🙏
Puthupalli kesavanu keritundallo pani nirthi parajitt 🤔🤷🏻♂️
സാബു ന് ഏറു കിട്ടിയില്ലേ... 🤣🤣🤣
പണം കൊടുത്ത് ആനയെ വാങ്ങിയാൽ...പൊന്നും കൊടുത്ത് പാപ്പാനെ വാങ്ങുക...മാംബി...വിളിക്കൂ...
🙏
ഒന്നും പറയാനില്ല 🙏🏻
🙏
Retheeshinuu egane manasu vannuu avane ittittuu pokan.. onnude think cheyan para...Ammachiyoduu para salary koottii kodukannn...
Appossine kaanumbhol eppol sanghadam varunnu pradeep paaavan Avan ariyunnilaalo ratheesh driver jolikku poyathu. Endhaayaaalum ammayodu paranju nalla paapaanmaarey appoossine nokkuvaaan veynam ennu parayu tto 😭😭😭😭🐘💕💞💕💞💞💞💕💞♥️❣️❣️❤️❤️💓💓💓♥️♥️❣️❤️❤️💓💓💕💕💕💕💕💞
@v m Pradeep ചേട്ടാ, രാജന്റെ ഒരു വിവരമില്ല. രതീഷ് പാപ്പൻ മാറി എന്ന് പറഞ്ഞത്തെ ഒള്ളു. പുതിയ ആള് വന്നോ? അപ്പൂസിനെ കാണാറുണ്ടോ
എന്നാലും ഇത് അങ്ങ് ഉൾകൊള്ളാൻ സാധിക്കുന്നില്ല
🙏🙏
@@VMPRADEEP രതീഷ് പോയതോടെ ഈ വീഡിയോയിൽ മനസിലാക്കാൻ സാധിച്ചത് വൈകോലിൽ ഇട്ട് ചക്കവെട്ടിയ അവസ്ഥയായി രാജന്റെ രീതികളും പുതുയ ആളുകളുടെ പരിചരണവും ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത് രാജന്റെ കാര്യത്തിൽ ഇനി മുന്നോട്ട് ഒരുനിലപാടില്ലാത്ത നാളുകളായിരിക്കും ഇതുവരെയും ആ ആന സുഖമായി പരിചരണത്തിൽ സന്തോഷത്തോടെ ഓരോചുവടും പൊയ്ക്കൊണ്ടിരുന്നത് ഇനി അതുപോലെ പ്രതീക്ഷയില്ല രാജന്റെ ഇനിയുള്ള വീഡിയോ കാണണം എന്ന് തോന്നുന്നില്ല പ്രദിപേ ഇനിമുതൽ ഈ ചാനലിൽ ഉള്ള രാജന്റെ ഇന്ന് മുതൽ പിന്നോട്ടില്ല വീഡിയോസുകളുടെ പിന്നിൽ ഉറച്ചുനിൽക്കും ഒരാനപ്രേമിയെന്ന നിലയിൽ കാരണം രതീഷും രാജനും തമ്മിലുള്ള ആ ആത്മബന്ധം ഒരായിരം രതീഷ് വന്നാലും കിട്ടില്ല രാജനും രാജന്റെ രീതികളും ഇനിമുതൽ കുത്തഴിഞ്ഞ പുസ്‌തകത്താളുകൾ വാരിക്കൂട്ടി നടക്കുന്നരീതിയായി മാറുന്ന കാഴ്ചയാകും ഇനിയുള്ള ചട്ടകാരും പൂരപ്പറമ്പും 😥😥😥😥😥😥
Rathesh poyi engilum one time ellarum orumichu pokumo Rathesh mathram alle pokathollo.eppol kokachanum poyi..athinte kude undarunne ellarum evide...
Ratheeshinu rajanod alpamenkilum athmaarthatha undenkil Avante neerukaalam kazhinj e pokaavu
രതീഷ് പുതുപ്പള്ളി കേശവന്റ കൂടെ ഉള്ള ഫോട്ടോ കണ്ടല്ലോ. അപ്പോൾ അതോ 🤔
Ariyilla
Chekkan kalipilanu
🙏❤️🙏❤️❤️
അഞ്ച് പേരും പോയി.... അത്രയ്ക്കുണ്ട് മിണ്ടാപ്രാണിയോടുള്ള കൂറ്...... തഴക്കം വന്ന പാപ്പാൻ വരട്ടെ..... പിന്നെ ഡ്രൈവർ പണിയും അത്ര സിമ്പിൾ അല്ല......
ആർത്തി നിറഞ്ഞ ആളുകൾ എല്ലായിടത്തും ഉണ്ട്.പിന്നെ രാജനെ മകനെപ്പോലെ സ്നേഹിക്കുന്ന ആ അമ്മയെ ഓർത്താൽ മനസ്സുള്ളവന് ഇട്ടിട്ട് പോകാൻ പറ്റില്ല
ഇതുപോലെ ഒരു പാപ്പാനെ ഇനി കിട്ടുമോ നല്ല പാപ്പാനെ വയ്ക്കണം