ഡോക്ടർമാർ വരെ കൈവിട്ട ശ്രീപാർവ്വതിയുടെ കാവൽക്കാർ|കാലടി ബിനു|sarisway

Поділитися
Вставка
  • Опубліковано 18 сер 2023
  • ശ്രീപാർവ്വതി എന്ന പിടിയാനയുടെ രണ്ടാം ജന്മമാണ് ഇത്.ആനയെ വാങ്ങിയ തിരുമേനിയും ബിനു ചേട്ടനും കൂട്ടാളികളും ആണ് ഈ പുതിയ മാറ്റത്തിന് എല്ലാം കാരണം.വീഡിയോഇഷ്ടമായാൽ share ചെയ്യണെ❤️🙏subscribe ചെയാനും മറക്കരുത് ❤️✌
  • Розваги

КОМЕНТАРІ • 250

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 10 місяців тому +58

    ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ്.. പാറുക്കുട്ടി മിടുക്കിയായി തിരുമേനിയുടെയും ബിനുവിന്റെയും പ്രിയപ്പെട്ട പാറുവായി ഏറെ നാൾ ജീവിക്കട്ടെ...ഈ ഒരുആനയെ നോക്കിയ എല്ലാരേയും ദൈവം അനുഗ്രഹിക്കും.... കൂടെയുള്ള കുട്ടികൾക്കും സ്നേഹാശംസകൾ..

  • @arunsekhar5258
    @arunsekhar5258 10 місяців тому +23

    ഒരു പാവം മനുഷ്യൻ, ബിനു സ്നേഹമുള്ള രണ്ട് കുട്ടികളും. ഒര്പാട് ഇഷ്ടം. അവസ്ഥ മോശമായിരുന്ന ഒരാനയെ എറ്റെടുക്കാൻ മനസ്സ് കാണിച്ച തിരുമേനിയ്ക്ക് നമസ്കാരം ,🙏

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 10 місяців тому +24

    പാർവതിയുടെ അതിജീവനത്തിന്റെ കണ്ണ്ന്നനയിക്കുന്ന ഒരു എപ്പിസോഡ്.. ഇത്പോലെയുള്ള വരെയാണ് പ്രോത്സാഹിപ്പികേണ്ടത്... സഹോദരി...ബിഗ് സല്യൂട്ട്.. ജഗൻ

    • @sarisway5098
      @sarisway5098  10 місяців тому +1

      ഒരുപാട്‌ സന്തോഷം

  • @prasanthkumar414
    @prasanthkumar414 10 місяців тому +15

    പാർവതിയും അതിനെ പൊന്നു പോലെ നോക്കുന്ന ബിനു ചേട്ടനും തിരുമേനിയും.... കൂടെ ഞങ്ങളിൽ പാർവതിയെ എത്തിച്ച താങ്കൾക്കും ഒത്തിരി നന്ദി 😍

  • @pranavearath2180
    @pranavearath2180 10 місяців тому +14

    ഉടമസ്ഥനും പാപ്പാൻ ബിനു ചേട്ടനും ഒരുപാട് നന്ദി

  • @vijayakumargopi2957
    @vijayakumargopi2957 10 місяців тому +16

    ബിനു ചേട്ടന്റെയും ഓണറുടെയും അവിടെ വാഴുന്ന ദേവിയുടെയും നല്ല മനസ്സാണ് ആ ആനയുടെ ജീവിതം

  • @vishnuvayala
    @vishnuvayala 10 місяців тому +5

    ഗംഭീരം... ആനക്കാരുടെയും ഒപ്പം ഉടമസ്ഥൻ്റെയും മനസ്സ് ഭഗവാൻ കാണാതെ പോവില്ല ❤

  • @cvijay2012
    @cvijay2012 10 місяців тому +41

    പാർവതിയും സാരഥികളും പൊളിച്ചു.തിരുമേനിയും സൂപ്പർ.

  • @jishnuganesh7539
    @jishnuganesh7539 10 місяців тому +8

    പാർവതി ആരോഗ്യം ത്തോടെ ഇനിയും ഒരു പാട് കാലം ജീവിക്കട്ടെ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @divyyadiya469
    @divyyadiya469 10 місяців тому +3

    ശാരിയുടെ എല്ലാ ആന വീഡിയോകളും പല കാരണങ്ങളാൽ വ്യത്യസ്തമാണ്. Skip ചെയ്യാതെ ബോറടിക്കാതെ കാണാം. പക്ഷെ ഇന്നത്തെ വീഡിയോ കണ്ണ് നിറഞ്ഞു. മനസ്സ് നിറഞ്ഞു. സ്നേഹവും കരുതലും വേണ്ടുവോളം കൊടുത്തു അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഇതാണ് യഥാർത്ഥത്തിൽ ആന വീഡിയോ. ബിനു ചേട്ടന്റെ നല്ല മനസ്സ്. ബിനു ചേട്ടനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. ശിവപ്രസാദിനെ കുഞ്ഞേ എന്നല്ലാതെ വിളിക്കില്ലായിരുന്നു. ബാക്കി എല്ലാം ആയുസിന്റെ കാര്യം ആണ്. അത് ആരെകൊണ്ടും പിടിച്ചു നിർത്താൻ കഴിയില്ല. തിരുമേനി ❤❤❤. യഥാർത്ഥ മനുഷ്യൻ. Excellent video. പാർവതിക്ക് ദീര്ഗായുസ് ഉണ്ടാവട്ടെ. 🙏🙏🙏🙏

  • @lalprasanthr.l7503
    @lalprasanthr.l7503 10 місяців тому +14

    കർമമാണ് പുണ്യം 💜 my dear binubayi bagavan koode kaanum 🙏

  • @sarath.nsarath.n349
    @sarath.nsarath.n349 10 місяців тому +11

    എനിക്കിഷ്ടപ്പെട്ടു വളരെ സന്തോഷം തേവരുടെ നടയിൽ ആനയൂട്ടിനു കണ്ടിട്ട് ശാരിസിനോട് പറഞ്ഞു പോയിരുന്നു പാർവ്വതി കുട്ടിയുടെ ഇത്ര പെട്ടെന്ന് അത് സാക്ഷാൽ കരിച്ചു തന്നതിന് ❤ശാരീ ❤നന്ദിയുണ്ട് ഒരുപാടു മറക്കില്ല 👌👌👌പിന്നെ ബിനു, തിരുമേനി , സാരഥി 💥💥💥👍👍👍👍ശാരീ 🙏❤️❤️❤️❤️❤️

  • @nazdeen3232
    @nazdeen3232 10 місяців тому +8

    Binu പാപ്പാൻ pwoli, നല്ല മനുഷ്യൻ 🤍✌🏻

  • @arjunpazhayidom
    @arjunpazhayidom 10 місяців тому +32

    കാലടിക്കാരന്റെ മാജിക്ക് 🔥🔥

  • @shaijucp3987
    @shaijucp3987 10 місяців тому +8

    ഒരുപാട് ഇഷ്ടം ആനയെ നന്നായിനോക്കുന്ന എല്ലാവരോടും ❤

  • @arunsivasankaran3533
    @arunsivasankaran3533 10 місяців тому +1

    കണ്ണും മനസ്സും നിറഞ്ഞൊരു എപ്പിസോഡ്. തിരുമേനിയോടും ബിനു ചേട്ടനോടും കൂടെയുള്ള ആ അനിയൻമാരൊടും ഒത്തിരി സ്നേഹം ❤️❤️ ഇങ്ങനൊരു എപ്പിസോഡ് തന്ന ശാരിക്ക്‌ ഒത്തിരി നന്ദി 🙏🏻

  • @nirmalac2506
    @nirmalac2506 10 місяців тому +2

    പാർവതിയെ ഏറ്റെടുക്കാൻ തോന്നിയ തിരുമേനിക്ക് ഒരു പാട് പുണ്യം കിട്ടും .മാത്രമല്ല ബിനു ചേട്ടനും മറ്റ് രണ്ട് ചെറുപ്പക്കാരെയും അഭിനന്ദിക്കാതെ വയ്യ. ആ പാവം പാർവ്വതിയെ നന്നായി നോക്കുന 4 പേരെയും ദൈവം അനുഗ്രഹിക്കും.
    പൊതുവെ ആരും ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. എനിക്ക് ആനയെ ഇഷ്ടമാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ...

  • @riyashameed9323
    @riyashameed9323 10 місяців тому +9

    ബിനു bhai നമ്മളെ aarkum തോൽപിക്കാൻ പറ്റില്ല ❤

  • @sathimol7438
    @sathimol7438 10 місяців тому +2

    Ee.എപ്പിസോഡ് കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ബിനുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤

  • @ashakademberi2928
    @ashakademberi2928 9 місяців тому

    ബിനുച്ചേട്ടൻ സാരഥിയായി ശ്രീപാർവ്വതി തിരുമേനിയോടൊപ്പം വളരെക്കാലം ഉണ്ടാവണേയെന്ന് പ്രാർത്ഥിക്കുന്നു🙏💖💖💖💖

  • @rajeshmk9928
    @rajeshmk9928 10 місяців тому +28

    അഭിമാനത്തോടെ പറയാം ചട്ട കാരൻ

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 10 місяців тому +8

    രണ്ടാമനും മൂന്നാമനും സൂപ്പർ 💪

  • @sarathsachu6233
    @sarathsachu6233 10 місяців тому +8

    ബിനു ചേട്ടൻ ❤❤❤

  • @SubairKp-vc3cc
    @SubairKp-vc3cc 10 місяців тому +8

    കാലടി ബിനു ചേട്ടൻ❤❤

  • @remasabu1945
    @remasabu1945 10 місяців тому +5

    ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ച പാറുവിനെ രക്ഷിക്കാൻ തോന്നിയ തിരുമേനിക്കും എല്ലാറ്റിലും ഉപരി രക്ഷിച്ചെടുത്ത ആനപ്പാപ്പന്മാർക്കും കോടി നമസ്കാരം

  • @shanmughadhas8352
    @shanmughadhas8352 10 місяців тому +6

    പാർവതിയെ പരിചയപെടുത്തിയ ഈ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി. തിരുമേനിക്കും, ബിനുചേട്ടനും, കൂടെയുള്ള കൂട്ടുകാർക്കും എന്റെ 🙏❤️. ഇത്രയും നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്ന "ശാരിക്കും ടീമിന്നും ഒരുപാട് സ്നേഹം... 🥰❤️

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 10 місяців тому +4

    നല്ല ഒരു എപ്പിസോഡ് ശാരി ആ ജീവിക്ക് പുതുജീവൻ നൽകിയ എല്ലാവർക്കും bigsalute ❤

  • @aswathyt.s6340
    @aswathyt.s6340 10 місяців тому +8

    സന്തോഷം ❤️

  • @shafrinshoukath1481
    @shafrinshoukath1481 10 місяців тому +5

    പട്ടാമ്പി മണികണ്ഠൻ മായി ഒരു വീഡിയോ പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു 🖤
    ... വെയ്റ്റിംഗ്.. 🐘

  • @sreejithsreebhadra1514
    @sreejithsreebhadra1514 10 місяців тому +6

    Nalla Episod,Valare Nalla Reethiyil Nokkiyathinte Result,Binuvinum Teaminum Thirumeikkum Asamsakal❤

  • @prasantharjunan7545
    @prasantharjunan7545 10 місяців тому +5

    Kaladi binu chetta ningalude randu sahayikalum super Athilum Anirudhum . ❤❤❤👍👍👍

  • @springseason8800
    @springseason8800 10 місяців тому +7

    ഞങ്ങളുടെ സ്വന്തം പാറു ❤❤❤❤❤❤

  • @lakshmic26
    @lakshmic26 10 місяців тому +12

    അവളുടെ പേര് പോലെ തന്നെ അവൾ ഒരു ദേവി തന്നെ ആണ്. പാർവതി ദേവി കൂടെ ഉള്ളപ്പോൾ ബിനുവിനോ,തിരുമേനിക്കോ, ആ രണ്ടു കുട്ടികൾക്കോ ഒരു ദുഃഖവും ദേവി വരുത്തില്ല എന്ന് മാത്രമല്ല ബിനുവിനെ പരിഹസിച്ചവരെ അവളിൽ കൂടെ തന്നെ ദേവി ന്യായം നടപ്പാക്കിക്കൊള്ളും ഒരു സംശയവും വേണ്ട.

  • @sathydevi7777
    @sathydevi7777 10 місяців тому +1

    Nice Sari 👌👌👌👌💐💐Keep going 👍🏻👍🏻, God Bless 🙏

  • @rajeevnair7133
    @rajeevnair7133 10 місяців тому +1

    Super episode ,thanks .

  • @bijuthomas6168
    @bijuthomas6168 10 місяців тому +2

    ബിനു. ചേട്ടാ. കാണാൻ. പറ്റിയതിൽ. സന്തോഷം

  • @universalkingpampadyrajan4542
    @universalkingpampadyrajan4542 10 місяців тому +3

    Kaladi binuchettan parukuttiyum team adipoli.

  • @sangeethab8411
    @sangeethab8411 10 місяців тому +1

    Thirumeniyude valiya manasinu nandi santhoshamayi

  • @sreehari4244
    @sreehari4244 10 місяців тому +5

    Parvathykutty yude episode super 🔥nalla avathrannam kuduthal nalla Anna kallude episodes chezhan sathikkatte old the best❤👍

  • @manupillai9358
    @manupillai9358 10 місяців тому +5

    Super episode ❤❤❤

  • @maloottymalu778
    @maloottymalu778 10 місяців тому +1

    avale rekshicha ellavarkkum orupadorupad thanks

  • @sobhav390
    @sobhav390 10 місяців тому +1

    Super 😍❤ beautiful video

  • @subinsubisubinsubi7722
    @subinsubisubinsubi7722 10 місяців тому +5

    Binuchettan 😍.super episode

  • @Rajeshchembuchira9821
    @Rajeshchembuchira9821 10 місяців тому +3

    സന്തോഷം 🙏

  • @user-en5yd4ms4l
    @user-en5yd4ms4l 10 місяців тому +3

    ബിനു ചേട്ടൻ 🙏

  • @reenaajuvargheesh7735
    @reenaajuvargheesh7735 10 місяців тому

    Ellavidha nanmakalum nerunnu paruvinte pappanmarkum thirumenikum keep going best wishes god bless

  • @jacksonjohny5788
    @jacksonjohny5788 10 місяців тому +4

    ബിനു❤❤❤

  • @vishnuhemchand8127
    @vishnuhemchand8127 10 місяців тому +1

    Cheche super video 🥰🥰🥰👍❤

  • @user-kq6gg8nf4u
    @user-kq6gg8nf4u 10 місяців тому +2

    Good Team work owner

  • @Mslekshmi
    @Mslekshmi 10 місяців тому +1

    Super episode keep it up

  • @sajeeshbabu1529
    @sajeeshbabu1529 10 місяців тому +1

    God bless you

  • @shylashaiju7481
    @shylashaiju7481 10 місяців тому +4

    😘🥰 see we need good souls in this world... God bless all her care takers...

  • @riyashameed9323
    @riyashameed9323 10 місяців тому +4

    Athaanu തിരുമേനി manga ഉണ്ടാക്കിലെ അവടെ റിയുള് 💋❤ബിനു bhai anagane ആണ്

  • @shinyshiny3933
    @shinyshiny3933 10 місяців тому +1

    Orupadu sandosham

  • @karthikeyanp9614
    @karthikeyanp9614 10 місяців тому +1

    ഒരുപാട് ഇഷ്ടം ആയി.

  • @Lifeline12317
    @Lifeline12317 10 місяців тому

    1st കമെന്റ് 🎉🎉🎉❤

  • @shyamkumar-tw9zc
    @shyamkumar-tw9zc 10 місяців тому +3

    Supper video 👍👍👍

  • @ramukunnambath
    @ramukunnambath 10 місяців тому +1

    മോളെ
    നീ എന്റെ മകളാണ്
    ഒരു അച്ഛനായി എന്നെ കണ്ടാൽ മതി
    നല്ല പോസ്റ്റ് ആശംസകൾ❤

  • @nidhinraj397
    @nidhinraj397 10 місяців тому +1

    Binu Chettanum Parvathi Aanaykkum bakki ulla ellavarkkum Anumgraham undavatte.🙏

  • @anilvarma4387
    @anilvarma4387 10 місяців тому +1

    Super binu & parvathi

  • @RanjithelanadRanjith-tw8ob
    @RanjithelanadRanjith-tw8ob 10 місяців тому +1

    ബിനു ചേട്ടന്റെ mind💞💞🙏💥

  • @rijeeshkodi3164
    @rijeeshkodi3164 10 місяців тому +2

    സൂപ്പർ 💚♥️

  • @sheebaminnu3948
    @sheebaminnu3948 10 місяців тому +1

    God bless u all

  • @midhunkrishna517
    @midhunkrishna517 10 місяців тому +1

    Binu Chettan ❤️

  • @rajeevnair7133
    @rajeevnair7133 10 місяців тому +2

    You did a great job Binu.🎉

  • @gn12494
    @gn12494 10 місяців тому +7

    ബിനു അണ്ണൻ 🫂❤

  • @abyantony7856
    @abyantony7856 10 місяців тому +2

    Supper chechi

  • @reshmanairknairknair6372
    @reshmanairknairknair6372 10 місяців тому +1

    Binuchetta nigale dheaivam rekshikkum parukkutty nannayi irikkunnu orupadu kalam aval jeevikkatte binuchettanu oppam

  • @prasantharjunan7545
    @prasantharjunan7545 10 місяців тому

    Sari super video 👍👍👍

  • @rajeevnair7133
    @rajeevnair7133 10 місяців тому +1

    Great

  • @aneeshachu6354
    @aneeshachu6354 10 місяців тому +1

    പാർവതി ഇഷ്ട്ടം...

  • @sidheeqpp6135
    @sidheeqpp6135 10 місяців тому +1

    Binu atanta vadakkumnathan ootin kandirunnu super manushyan godbless you. Bro ningala istayi 😊

  • @nithinprakasan3881
    @nithinprakasan3881 10 місяців тому +1

    വേറെ ഒന്നും വേണ്ടാ പാർവതിയെ പോന്നുപോല്ലേ❤❤❤

  • @VishnuVandana-kk1gg
    @VishnuVandana-kk1gg 10 місяців тому +2

    കണ്ണ് നിറച്ച വീഡിയോ 🥰🥰🥰

  • @santuiyer81
    @santuiyer81 10 місяців тому +2

    ❤ This episode

  • @prasantharjunan7545
    @prasantharjunan7545 10 місяців тому +2

    Driver chettan Sanal super ❤❤❤

  • @AA-se7ih
    @AA-se7ih 10 місяців тому +1

    Ningalu arayum mind cheyanda anna ningalu eee cheyitha Kariyam athinjulathu nanma ningalku kittum❤

  • @shanilanu8258
    @shanilanu8258 10 місяців тому +3

    ബിനു സൂപ്പർ ആനയെ പൊന്നു പോലെ നോക്കുന്ന നല്ലൊരു മനുഷ്യൻ ശിവ പാർവതി ഇങ്ങനെ നിൽക്കുന്നതിന്റെ കാരണം തിരുമേനി ബിനു ആ രണ്ടു കുട്ടികൾ അവരുടെ പരിശ്രമം രാപകലില്ലാത്ത കഷ്ടപ്പെട്ട് ഈ കാണുന്ന നിലയ്ക്ക് ആക്കി അവരെ ദൈവം അനുഗ്രഹിക്കട്ടെ ശാരി വീഡിയോ കൊള്ളാം ആനയെ കുറിച്ച് ഒന്നുമറിയാതെ ഒരാളെ കുറ്റം പറഞ്ഞു നടക്കുന്ന ഒരുപാട് ആൾക്കാർ ഒരു മനുഷ്യനെ ജോലി ചെയ്ത് ജീവിക്കാൻ സമ്മതിക്കൂ കപട ആനപ്രേമികളെ

  • @sujeeshk27
    @sujeeshk27 10 місяців тому +2

    സൂപ്പർ പ്രോഗ്രാം 👌👌👌

  • @VinodPk-ww3qz
    @VinodPk-ww3qz 10 місяців тому +1

    Enthayalum bhgavan thunakkatea cheachhi anayea supper 🥰

  • @dasappantd9934
    @dasappantd9934 10 місяців тому +1

    Ee video kandu manassu niranju💖👌

  • @vasudevanp9502
    @vasudevanp9502 10 місяців тому +3

    Best Wishes to Parvathy and all❤

  • @athuhl1
    @athuhl1 10 місяців тому +1

    ഒരുപാട് സന്തോഷം 😊🤍

  • @sangeethmg8320
    @sangeethmg8320 10 місяців тому +1

    സൂപ്പർ 👌

  • @georgejoseph7681
    @georgejoseph7681 10 місяців тому +1

    Blessings ❤❤❤❤

  • @anjooriyajose766
    @anjooriyajose766 4 місяці тому

    Always in love with 🐘🖤❤️🐘

  • @vinodvipin803
    @vinodvipin803 10 місяців тому +1

    മികച്ച എപ്പിസോഡ് ..!

  • @prasantharjunan7545
    @prasantharjunan7545 10 місяців тому +3

    Babu nambuthiri 👍👍👍❤❤❤

  • @jerinvarghese3002
    @jerinvarghese3002 10 місяців тому +2

    Veedum namade sarissssssss❤❤❤❤❤🎉🎉🎉🎉🎉
    Full support🎉🎉🎉🎉❤❤❤❤❤

  • @rahulrajan996
    @rahulrajan996 10 місяців тому +1

    Binu chettan nalla oru pappan

  • @sureshsura3875
    @sureshsura3875 10 місяців тому +3

    Poli episode

  • @jayanmp9920
    @jayanmp9920 10 місяців тому +1

    Super 👌 ❤❤❤

  • @thareshunni4362
    @thareshunni4362 10 місяців тому

    ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു

  • @riyashameed9323
    @riyashameed9323 10 місяців тому +2

    ബിനുഭായ് ❤💋

  • @shijukolani131
    @shijukolani131 10 місяців тому +1

    Really happy

  • @maheenh4987
    @maheenh4987 10 місяців тому +2

    🔥🔥🔥🔥

  • @nithinprakasan3881
    @nithinprakasan3881 10 місяців тому +1

    ബിനു ചേട്ടൻ സൂപ്പറാ ഇ തിനെക്കാണാൻ ഞാൻ പോവും

  • @atturahul4606
    @atturahul4606 10 місяців тому +1

    കാലടി ബിനു 👌🏻👌🏻

  • @harikuttansworld
    @harikuttansworld 10 місяців тому +1

    ❣️👏👏

  • @ratheeshsasidharan7854
    @ratheeshsasidharan7854 10 місяців тому +1

    🌹👍🏻