ഫുഡ് കഴിക്കാൻ തുടങ്ങിയ നാളു തൊട്ട് ഇല കറികൾ കൂട്ടുന്നതാണ് എന്റെ മക്കൾ.. പക്ഷേ സ്കൂളിൽ ചെയ്തപ്പോൾ തന്നെ അറിഞ്ഞു.. കണ്ണിനു ഷോർട് സൈറ്റ്..4വയസ് തൊട്ട് ഗ്ലാസ് വക്കുന്നു...31വയസായി.. ഇപ്പോളും വെച്ചിട്ടുണ്ട്..
Chechi enik -5nte lens ahnu vekunath enni ee exercise chythal improve akumo.....doctor parayunath kanadaa enni jeevethakalam full vekanam ehnj ahnu😫😫😫😫
Dr. Njan ippo degree first year aanu. 18 vayass. Kannin longil ulla words blur aayi kandappol check cheythu.Right -1.75 Left --1.25 Aanu.kannada vechaal life long vekkendi varumo
Mam ente valathe kanninu 6/12 idathe kann perfect anu 6/6 ippo kannada vekunnund 6masam vekkana paranje athrem kalam vacha ente kazcha shakthi pazhaya പോലെ perfect aavumo
Dr njan spectx vekkarund sthiramayi vekkarilla sthiramayi vekkanam ennan ennod dr paranjath ippol kanninte pola veerkkunnund cheriya painum und any problem please reply dr
@@Abdulmajeedgoodclass ഉം , കണ്ണട വെക്കുമ്പോൾ കാഴ്ച എത്ര ഉണ്ട് , ഈ video ഒന്ന് കണ്ട് നോക്കൂ. ua-cam.com/video/UuKkUbdxsw0/v-deo.html ua-cam.com/video/vo17xQhWW44/v-deo.html
Ente right eye kazhcha kurav vanu .egana oru kannin mathram kazcha kurav varunath muthal enik bike odikumbol oru sidilot charij pogunu Balance ponu. Ee Karanam kond thane ano egana enik sambavikunath.? PLZZ rply mam.. Vere enthealum side effects ethumulam sambavikam.njn epo glsss upayogikunund
Vineesh Specs ഉപയോഗിക്കാൻ തുടങ്ങിയിട്ട് എത്ര കാലം ആയി. Specs ഉപയോഗിച്ചിട്ട് ഈ ബുദ്ധിമുട്ട് ഉണ്ടോ? ദയവായി ഈ videos ഒന്ന് കണ്ടിട്ട് Reply അയയ്ക്കൂ പവർ എത്ര ? ua-cam.com/video/l7PqJ2BZajY/v-deo.html ua-cam.com/video/vo17xQhWW44/v-deo.html
Mam eniki 3,4 divasam ayyi kannunvedhana indayirrunu inn dr kandakki ezhuthi thannu right kannil -1 ahnu ithu mattan pattile mam plzzz reply njn kanada vekkano
ഞാൻ കണ്ണാടി ആറാം ക്ലാസ്സ് മുതൽ യൂസ് ചെയ്യുന്നുണ്ട്... ഇപ്പോൾ 35 വയസ്സ് ആയിട്ടുണ്ട്... എന്റെ കണ്ണ് നല്ലത് പോലെ കുഴിഞ്ഞിട്ടുണ്ട് ...കണ്ണ് കുഴിയുന്നത് ഒഴുവാക്കാൻ എന്ധെങ്കിലും ടിപ്സ് ഉണ്ടോ...
Mam please rply iam 21 now stilly eye sight is not stable now my power is _4.75 ente power koodunned nj continusly irinn padikmbol aan also eyes are paining bcz of that edak eyes elakunna pole oke thonar ind eye pain aan sahikan patated eye dr kanumbol avar power related prescribe chyd therm bt pain korayan medicine onm lla nj eye dr ano ado headache dr aano consult akended ee vishayathl bcz i have eye pain alomg with headache pls rply mam😭🙏🙏🙏
കണ്ണട കൃത്യമായി ഉപയോഗിക്കുക video യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ follow ചെയ്ത് നോക്കുക. Power കുറയാൻ സാധ്യതയുണ്ട്. ua-cam.com/video/UuKkUbdxsw0/v-deo.html video കണ്ട് നോക്കണേ🥰🥰.
Mam എനിക്ക് 28 age ആണ്. എന്റെ റൈറ്റ് eye ഉള്ളിൽ black spot കാണുന്നു. കണ്ണട ഉണ്ട്. അത് മാറുന്ന ലക്ഷണം ഇല്ല. Dr നോട് ചോദിച്ചപ്പോ prblm ഇല്ലന്ന് പറയുന്നു. പക്ഷെ എനിക്കത് നല്ല പേടിയുമുണ്ട്. വലയങ്ങൾ പോലെ വെളിച്ചത്തു നോക്കുമ്പോ ഈ black സ്പോട്ടിന്റെ കൂടെ കാണാം. പിണ്ടർ paranjath ഞരമ്പിനു prblm ഒന്നുമില്ലന്നാണ്. Online class ayapozhanu കണ്ണ് prblm കൂടിയതും black spot വന്നതും. ന്താ അങ്ങനെ spot
Hy mam endhe right eye cyl-1. 5 and left eye enk kaanum but endho endhe power avr thannekane -1. 25 aan njn chodichapol paranju randu kannum balance cheyyan agane thannadhaanu enn.
ഞാൻ കണ്ണട വക്കാൻ തുടങ്ങിയിട്ടു 25 വർഷം ആവുന്നു. ഇപ്പൊ എന്റെ പ്രോബ്ലം 2 ദിവസം ആയി കണ്ടടാ വച്ചാൽ അടുത്ത് ഉള്ളത് ബ്ലഡർ ആയി കാണുന്നു. ബട്ട് കണ്ണട ഉരിയാൽ നോ ഇഷ്യൂ.. 2 ഡേയ്സ് മുൻമ്പ് ഇങ്ങനെ അല്ലായിരുന്നു കണ്ണട ഉണ്ടകിൽ കാണാൻ പറ്റു., i hope u will reply soon🙏
നനഞ്ഞ ഒരു cloth (cotton) കണ്ണിന്റെ മുകളിൽ വെക്കുക, 2-3 തവണ ചെയ്യുക , കണ്ണിന് strain വരുന്ന കാര്യങ്ങൾ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, വേണമെങ്കിൽ പുറത്ത് പോകുമ്പോൾ ഒരു Polarized ( Day & Night) Spects ഉപയോഗിക്കുക. ഈ videos കണ്ട് നോക്കൂ. ua-cam.com/video/2vhO_6NbAds/v-deo.html ua-cam.com/video/T9MSQFwdftA/v-deo.html
ഞാൻ ഒരു Optometrist ആണ് , ഈ ചാനലിൽ കുറെ videos ഞാൻ ചെയ്തിട്ടുണ്ട്. പറ്റുമെങ്കിൽ കണ്ടു നോക്കൂ, comments ഒക്കെ നോക്കൂ, മിക്കവരും ഇതുപോലെ ഉള്ളവരാണ്, Don't worry. God bless U🙏🙏
Dr. എനിക്ക് age 22. ഒരു മൂന്ന് വര്ഷമായി കണ്ണിന് ഒരു ഫോക്കസ് കിട്ടുന്നില്ല. കാഴ്ച്ച കുറവ് അല്ല പക്ഷെ എന്തോ ഒരു പ്രയാസം ഉണ്ട്. ഹോസ്പിറ്റലിൽ പോയപ്പോൾ ചെക്ക് ചെയ്തു കാഴ്ച്ചക്ക് കുഴപ്പമില്ല. പക്ഷെ എനിക്ക് നല്ല പ്രയാസം ഉണ്ട്. നല്ലൊരു മാർഗം പറഞ്ഞു തരൂ..
എനിക്ക് short sight ഒട്ടും ഇല്ല. Food kazhikkumbolo, എഴുതുമ്പോഴോ ഒന്നും കാണാൻ പറ്റില്ല. കണ്ണട use ചെയ്യണം അടുത്തുള്ള കാര്യങ്ങൾ ഒക്കെ ചെയ്യാൻ. എപ്പോഴും കണ്ണട വെക്കില്ല.1.75 ആണ് പവർ.പകൽ വെളിച്ചം ബുദ്ധിമുട്ടായി തോന്നുന്നു. നല്ല mangalum ഉണ്ട്.ഈ excercise ഒക്കെ ചെയ്യാമോ ചെയ്യാമോ. Pakal
Thank you. Should have seen seen your videos much early. But there is a time for every thing. Peace. Prayers
Thank U So Much for your valuable comment 🥰🥰🙏🙏
@@SPEX_N_TRIX😅
ഫുഡ് കഴിക്കാൻ തുടങ്ങിയ നാളു തൊട്ട് ഇല കറികൾ കൂട്ടുന്നതാണ് എന്റെ മക്കൾ.. പക്ഷേ സ്കൂളിൽ ചെയ്തപ്പോൾ തന്നെ അറിഞ്ഞു.. കണ്ണിനു ഷോർട് സൈറ്റ്..4വയസ് തൊട്ട് ഗ്ലാസ് വക്കുന്നു...31വയസായി.. ഇപ്പോളും വെച്ചിട്ടുണ്ട്..
Special Thanks For THESE EYE EXERCISES --- Which Truly Has Enhanced My EYESIGHT. Tremendously. GOD BLESS YOU & YOUR FMLY & FRIENDS.
🥰🥰
Thankyou ❤ exercise ചെയ്തു നോക്കാം
🥰🥰👍
ഈ വീഡിയോയിൽ പറഞ്ഞത് പോലെ കിടന്നു കണ്ടവർ ആരൊക്കെ 😂😂😂
😂😂🥰
😂
😁
ഞാൻ 😂
ഞാൻ
വളരെ നല്ല മെസ്സേജ്...... സത്യസന്ത മായി പറഞ്ഞു.. 👍
Thanks 🥰
hi mam,ente power -1.25 anu glass stiram use cheyanda varumo
ചെയ്യുന്നത് ആണ് നല്ലത്
Mam 10 days Iam using eye exercise unfotunately I feeling and getti ng very impro ving Thanks valsan
Thank you so much 🥰❤️
Please subscribe 🙏🙏
Unfortunately? What you said??!!!
THANK YOU .... VERY MUCH...
🥰🥰
THANK YOU 👍
THANKS FOR THE VERY VERY IMPORTANT INFORMATION 👍
THANKS A LOT 👍
Thanks 🥰🥰❤️❤️
Please subscribe 🙏 🙏
Valare nalla arivu nalkiathinu thank u
Thanks❤️❤️🥰🥰
Please Subscribe🙏🙏
നല്ല അറിവുകൾ
Thank you dr. take care
Thank u so much.🥰🥰❤️❤️
Thank you very much Mam 👍
Thanks🥰🥰
Please Subscribe🙏🙏
Sir
Online കിട്ടുന്ന blue cut glas epyum use ചെയുന്നത് തെറ്റ് ആണോ
ഒരു video ചെയ്തിട്ടുണ്ട്
Chechi enik -5nte lens ahnu vekunath enni ee exercise chythal improve akumo.....doctor parayunath kanadaa enni jeevethakalam full vekanam ehnj ahnu😫😫😫😫
Thank you chechi ❤️❤️
good information
🥰🥰
Thank you 😊😊
🥰🥰
Urppayitt cheyum madam , entho bhayakara positive energy videos kandappam, ente valiya vishamam aann ente eye probelm,
Thank u so much dear.🥰🥰
Helpful video madam 🙏
Thanks🥰
Ente m olde kannu valutanu..hospitalil ninn paranju kannada edukumbol nokki vanganam enn.valiya kann ullavark ethu shape anu use .plz reply
Round shape ആണ് കുട്ടികൾക്ക് നല്ലത്.
ഒരു video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കണേ.
ua-cam.com/video/RdGdOtCeE8s/v-deo.html
@@SPEX_N_TRIX vangiyath square anu.kannadi vechu doctore kanichu.ith correct anu ennu paranju
@@sumayyadilshad1567 Ok 🥰🥰
കണ്ണു cover ചെയ്ത് ഇരിക്കണം. അത്രേ ഉള്ളൂ.
Dr.kankuru kallachu ninnal aty maaran entha cheyya. Dr kaanathe
ua-cam.com/video/bY9N3PD4l4E/v-deo.html
ഈ video ഒന്ന് കണ്ടു നോക്കൂ
Thanks for your valuable tips
Thanks dear🥰🥰❤️❤️
Minus Power aanu enik, Kannada upayogikkunnund.Age30- enthokke Sraddikkanam kazcha thirichu kittan...?
Dr.
Njan ippo degree first year aanu. 18 vayass. Kannin longil ulla words blur aayi kandappol check cheythu.Right -1.75
Left --1.25
Aanu.kannada vechaal life long vekkendi varumo
Next video ഇതാണ്.
Thank you madam.for best.informatiin
Thanks🥰🥰❤️❤️
Mam ente valathe kanninu 6/12 idathe kann perfect anu 6/6 ippo kannada vekunnund 6masam vekkana paranje athrem kalam vacha ente kazcha shakthi pazhaya പോലെ perfect aavumo
കണ്ണട കൃത്യമായി വെക്കുക, നമ്മുടെ chanell -ലെ Tips ഒക്കെ follow ചെയ്ത് നോക്കൂ. Better ആകും. 6 മാസം കഴിഞ്ഞ് ഒന്ന് Test ചെയ്ത് നോക്കാം.
ഹലോ ചിയാൻ
എന്റെ മോൾക്കും 6/6 6/12 ആണ് കണ്ണട വയ്ക്കേണ്ടി വരുമോ, pls ഒന്ന് റിപ്ലൈ അയാകുമോ
നന്ദി 👍
🥰🥰
very useful information. thank you
Very useful video thanks
Thanks🥰🥰🤗🤗
Thx chechi
Thank u dear ❤️❤️🤗🤗
Chechi right eyeile krishnamnaiki cheriyoru valuppa vethyasyam undu ndha cheyya??
കാഴ്ചക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?
Thank you very much mam
Thank s❤️❤️🥰🥰
Please subscribe 🙏🙏
തീർച്ചയായും follow ചെയ്യും 👍
Thank u dear ❤️❤️🤗🤗
Mem njan marchant navyil anu work cheyyunnath.nta rand kanninum 1.5 anu. Short sight anu.. Ith kuraykkan pattuvo? Pls reply
പറ്റും , നല്ല positive Mind ആയിട്ട് , ഇതൊക്കെ follow ചെയ്യൂ, മാറ്റം ഉണ്ടാകും.
Sis karrato conus inulla tips vallathumndo plz reply
Mam anikku 51age undu ante job m0bile use cheythu kondaanu anikku mattu thorum kazhcha kujukondikkunnu eppol janmattiyath 4 mathe kannatayannu. Anikku kannada ellathe kanam pattilla. Kannatamattumthorum kazhcha kurayumo? Kazchakoodan jan enthucheyyanam
Njn drawing cheyyunna oral aahnu athukondu koodi enik kooduthal strain cheyyendi varunnu... Athu maathram alla nannayi phonum use cheyyum but enik 7th class muthal nalla kaazhcha mangal anubhavapettu.... Annu athikam kaaryam aakkiyilla pne koodiyappo spec vach thudangi kurachu naal kazhinj vekkan madi aayathukond vechilla veendum nannayi mangal anubhavapettu njn cheriya oru spec shoppil ninnum ente power inu anusarichulla spec vedichu ippo years aayi angane test cheyyan povaarilla... Spec illathe aduthullathum long aayittullathumaaya ellam thanne mangi thanneya kaanunnath sister😔😔 kure athikam colourukalum enik thirichariyaan thanne pattunnilla ath ente paintingine thanne baadhikkunnu ithine enthokke cheyth ready aakkam enn onnu detail aayi paranju tharamo sister....🙌
ഇപ്പോ എത്രയാണ് പവ്വർ.
കണ്ണട ഉപയോഗിച്ചിട്ടും colours തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോ?
എത്ര Age ഉണ്ട്.
@@SPEX_N_TRIX -1 aayirunnu ippo nokkiyittilla 24 age ind kannada upayogichittum chila colours thiricharinju eathaannu parayaan pattunnilla
Very use full
🥰🥰
Thankyou doctor
Dr njan spectx vekkarund sthiramayi vekkarilla sthiramayi vekkanam ennan ennod dr paranjath ippol kanninte pola veerkkunnund cheriya painum und any problem please reply dr
ഞാൻ Dr. അല്ല ,
കണ്ണട സ്ഥിരമായി വെക്കുക
ഈ പ്രശ്നത്തിന് chanel -ൽ ഒരു video ചെയ്തിട്ടുണ്ട് , അത് കണ്ട് നോക്കുക.
Nik.5airunu ipol.25ai
good🥰
Chechi Kanninte jerabil neerketanu adhinuvedi entha cheyamm
Enik janma kannin kaycha sakthi ia, ith falamavumo
രണ്ട് കണ്ണിനും കാഴ്ച ഇല്ലേ.
Oru kannin kaycha illa, matte kannin dora kaycha illa
@@Abdulmajeedgoodclass ഉം , കണ്ണട വെക്കുമ്പോൾ കാഴ്ച എത്ര ഉണ്ട് ,
ഈ video ഒന്ന് കണ്ട് നോക്കൂ.
ua-cam.com/video/UuKkUbdxsw0/v-deo.html
ua-cam.com/video/vo17xQhWW44/v-deo.html
@@SPEX_N_TRIX kannada vechal kaycha ulla kannin dora kaycha kittum, pAtte kann kannada vechalum kanilla
@@SPEX_N_TRIX kannada vechillagil kaycha kurayumo?
Ente right eye kazhcha kurav vanu .egana oru kannin mathram kazcha kurav varunath muthal enik bike odikumbol oru sidilot charij pogunu Balance ponu. Ee Karanam kond thane ano egana enik sambavikunath.?
PLZZ rply mam..
Vere enthealum side effects ethumulam sambavikam.njn epo glsss upayogikunund
Vineesh Specs ഉപയോഗിക്കാൻ തുടങ്ങിയിട്ട് എത്ര കാലം ആയി.
Specs ഉപയോഗിച്ചിട്ട് ഈ ബുദ്ധിമുട്ട് ഉണ്ടോ?
ദയവായി ഈ videos ഒന്ന് കണ്ടിട്ട് Reply അയയ്ക്കൂ
പവർ എത്ര ?
ua-cam.com/video/l7PqJ2BZajY/v-deo.html
ua-cam.com/video/vo17xQhWW44/v-deo.html
@@SPEX_N_TRIX specs epo 6month ayi . Kurav kanikanila .spec vekkunathin munb thalaik mannippoke thonumairunu athipo thonarila bike odikumbol left sidilot charij pogunu ente right eye anu kazhcha kurav.
Power- 0.50
@@SPEX_N_TRIX contact number tharamo
Mam eniki 3,4 divasam ayyi kannunvedhana indayirrunu inn dr kandakki ezhuthi thannu right kannil -1 ahnu ithu mattan pattile mam plzzz reply njn kanada vekkano
കണ്ണട വെക്കണം
@@SPEX_N_TRIX mam eye excess ullude mattan pattile mam plz reply
ഞാൻ കണ്ണാടി ആറാം ക്ലാസ്സ് മുതൽ യൂസ് ചെയ്യുന്നുണ്ട്... ഇപ്പോൾ 35 വയസ്സ് ആയിട്ടുണ്ട്... എന്റെ കണ്ണ് നല്ലത് പോലെ കുഴിഞ്ഞിട്ടുണ്ട് ...കണ്ണ് കുഴിയുന്നത് ഒഴുവാക്കാൻ എന്ധെങ്കിലും ടിപ്സ് ഉണ്ടോ...
Thankyou dear🥰.useful vdo🥰🥰🥰
Thank u so much dear for your valuable comment. Please Subscribe.🥰🥰❤️❤️
@@SPEX_N_TRIX subscribe cheythittund🥰❤️.stay connected😍❤️full support undakum
@@FMcakesAlappy ❤️❤️❤️
sub ചെയ്തിട്ടുണ്ട്🥰🥰
Sph 0.50,cyL 2.25 axis 40 degree ente kaninte kayicha korav an egane parnaa ntha udheshikn
ua-cam.com/video/Wf4kYBZDLSQ/v-deo.html
ഈ video കണ്ടു നോക്കുക, മനസ്സിലാകും.
Chechi enik TVyilek noakumbol 2dannam aayitt kaana valla solution indo
Eye ഒന്ന് Test ചെയ്ത് നോക്കൂ.
Thanks
🥰🥰❤️❤️
Please Subscribe🙏🙏
Goggle ഉപയോഗിക്കാതെ ചെയ്യാമോ
Mam enikk eye power valare kuravan specs vechittum clear alla please enthenkilum tip
Mam please rply iam 21 now stilly eye sight is not stable now my power is _4.75 ente power koodunned nj continusly irinn padikmbol aan also eyes are paining bcz of that edak eyes elakunna pole oke thonar ind eye pain aan sahikan patated eye dr kanumbol avar power related prescribe chyd therm bt pain korayan medicine onm lla nj eye dr ano ado headache dr aano consult akended ee vishayathl bcz i have eye pain alomg with headache pls rply mam😭🙏🙏🙏
Tnx chechi🥰😍
Thanks🥰🥰
Please Subscribe🙏🙏
Colure vision improve cheyyn pattumoo
Chechi eniku 29 vayasudu ente idathu Kanninte kazchaku magall indu adhayathu ethra cheriya leterum valiya lettersum vayikam brittaning kuravanu ..
എങ്കിൽ Eye ഒന്ന് Test ചെയ്ത് നോക്കുക,
Doctor aniku army medical vndit ayirnn right eye 6/6 und Kuzhapam illah left eye 6/5 ulley athe 6/6 akan pattuvo?
എനിക്കു 24 ege. കണ്ണിനു ചെറ്യേ മങ്ങൽ undayt കാണിച്ചു. ലോങ്ങ് sight prob ഉണ്ട് കണ്ണട vagy മൈനസ് പവർ ആണ്. ഈ വീഡിയോ കൊണ്ട് കണ്ണ്ട ഒഴിവാക്കാൻ akuo 😔
കണ്ണട കൃത്യമായി ഉപയോഗിക്കുക
video യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ follow ചെയ്ത് നോക്കുക. Power കുറയാൻ സാധ്യതയുണ്ട്.
ua-cam.com/video/UuKkUbdxsw0/v-deo.html
video കണ്ട് നോക്കണേ🥰🥰.
Njanum
6/18 license issue aakumoo enikk vere kuzhappam onnulla long sight kurach kuravaanu age 18 plZz replay
കണ്ണട വെച്ച് 6/6 ഉണ്ടോ?
എങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല
@@SPEX_N_TRIX kannada vechilla licensinu form fill cheyyaan chennapol doctor കണ്ണ് ടെസ്റ്റ് cheythu but licence ezhuthy thannittund
കണ്ണട വെക്കുന്നതാണ് നല്ലത്
Dr enik -0.50 CYL glass ethra nalu vaykanom?? Glass vacha matan patumo ?? 6 by 6 aahn
Chechi coloured halos
Ne kurichu onnu parayuvo
Sure 👍👍
Mam എനിക്ക് 28 age ആണ്. എന്റെ റൈറ്റ് eye ഉള്ളിൽ black spot കാണുന്നു. കണ്ണട ഉണ്ട്. അത് മാറുന്ന ലക്ഷണം ഇല്ല. Dr നോട് ചോദിച്ചപ്പോ prblm ഇല്ലന്ന് പറയുന്നു. പക്ഷെ എനിക്കത് നല്ല പേടിയുമുണ്ട്. വലയങ്ങൾ പോലെ വെളിച്ചത്തു നോക്കുമ്പോ ഈ black സ്പോട്ടിന്റെ കൂടെ കാണാം. പിണ്ടർ paranjath ഞരമ്പിനു prblm ഒന്നുമില്ലന്നാണ്. Online class ayapozhanu കണ്ണ് prblm കൂടിയതും black spot വന്നതും. ന്താ അങ്ങനെ spot
Dr. കുഴപ്പമില്ലെന്ന് പറഞ്ഞതല്ലേ. അപ്പോ Don't worry.
നിങ്ങൾക്ക് ഉള്ള പോലെ തന്നെ എനിക്കും righteyes il ningal പറഞ്ഞപോലെ എല്ലാം same anu. doctor കുയപ്പമില്ല പറഞ്ഞു
Good information👍🏻
🥰🥰
Its true...... thanks Dr
Thanks dear.🥰🥰
Sathyam aano parayunne
Kannada vekkal nirbandamanno
Thank you for your valuable video 🙏
Thank u so much 🥰🥰❤️❤️
Please Subscribe🙏🙏
Auntie poli ❤️🔥❤️🔥🤩🤩
Thanks dear🥰🥰
Doctor enik eyes sight nalla kurvayan kanunth..-2.0 ahnu knikund
Eye Test ചെയ്ത് correct ആയിട്ട് കണ്ണട use ചെയ്യുക.
@@SPEX_N_TRIX glass vekumbo pain thonuvan kanninu...frequent ayt vellam varukayn
കോവബട്ടർ. Verigood
Hy mam endhe right eye cyl-1. 5 and left eye enk kaanum but endho endhe power avr thannekane -1. 25 aan njn chodichapol paranju randu kannum balance cheyyan agane thannadhaanu enn.
Mam igane therarundo
Enik dhoore ullathoke mangiyitanu kanuka mam.spex computer nte frnd nnu mathram veykum....2.0anu power..
- 2.00 Sph ആണോ?
Sukrutham calicut. New video ഒന്ന് കണ്ട് നോക്കുക, ഇതിനെക്കുറിച്ചാണ് പറയുന്നത്.
Dry eyeku Kannadi use cheyyano
ua-cam.com/video/2vhO_6NbAds/v-deo.html
ua-cam.com/video/wxNgnf8ecwA/v-deo.html
ua-cam.com/video/mR0DPSFbrsA/v-deo.html
ഈ videos ഒന്ന് കണ്ടു നോക്കണേ
27 vayasil short sighr 1.75 power anu kurakn patmo
ശ്രമിക്കുക, ചിലപ്പോൾ സാധിക്കും.
@@SPEX_N_TRIX engane matam
6 yrs ayitulla molk 3 m vare yanu kaazhcha test cheithapol ariyaan kazhinjathu, ith spects vachaal marumo
Specs ആണ് ഏറ്റവും നല്ല മാർഗ്ഗം
chanell -ൽ ഒത്തിരി Tips ഒക്കെ പറയുന്നുണ്ട്. ദയവായി follow ചെയ്യുക. change വരും.🥰🥰
Good video Doctor
🥰🥰
RD യെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
ഞാൻ കണ്ണട വക്കാൻ തുടങ്ങിയിട്ടു
25 വർഷം ആവുന്നു. ഇപ്പൊ എന്റെ പ്രോബ്ലം 2 ദിവസം ആയി കണ്ടടാ വച്ചാൽ അടുത്ത് ഉള്ളത് ബ്ലഡർ ആയി കാണുന്നു. ബട്ട് കണ്ണട ഉരിയാൽ നോ ഇഷ്യൂ.. 2 ഡേയ്സ് മുൻമ്പ് ഇങ്ങനെ അല്ലായിരുന്നു കണ്ണട ഉണ്ടകിൽ കാണാൻ പറ്റു., i hope u will reply soon🙏
എത്ര Age ഉണ്ട്
Power എത്ര ആണ്.
chanel -ൽ ഇതിനെ കുറിച്ച് video ഉണ്ടാകും.
Age 37
-1.75
Eye power kurach kuravu undenkil kannada use cheyyano Atho kannada avashyamille
Eye check ചെയ്യുക , കാഴ്ചക്കുറവ് ഉണ്ടെങ്കിൽ കണ്ണട വെക്കുക.
Dr enik left eye .50yum right eye .75 um aanu eye exercises vazhi improve cheyyan pattumo
Enk army il pokanam ennund
Pls reply dr.
Nalla lence ethanu
Single vision / Progressive ഏതാണ്?
Branded Lensകൾ ഒത്തിരി ഉണ്ട്.
മിക്കതും വളരെ നല്ലതാണ്.
Hoya, Zeiss , Essilor, Kodak, Nova etc.
Dr e doctarmar tharunna eye powerinte result enganeya nokkunnath.
Enik sph randu kannillum-3. 00
Cyl-0. 25
Axis 90 degree anu ith enganeyenn onnu parayamo. Ithu valare kuravano
Ithu randu varsham munpullathanu. Ippol corona ayathu kond check cheyyan pattunnilla
Mani Vijayaraj Please watch this video.
ua-cam.com/video/Wf4kYBZDLSQ/v-deo.html
Kannil coolness kittan nthu chyenam miss plzz rply
നനഞ്ഞ ഒരു cloth (cotton) കണ്ണിന്റെ മുകളിൽ വെക്കുക, 2-3 തവണ ചെയ്യുക , കണ്ണിന് strain വരുന്ന കാര്യങ്ങൾ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, വേണമെങ്കിൽ പുറത്ത് പോകുമ്പോൾ ഒരു Polarized ( Day & Night) Spects ഉപയോഗിക്കുക.
ഈ videos കണ്ട് നോക്കൂ.
ua-cam.com/video/2vhO_6NbAds/v-deo.html
ua-cam.com/video/T9MSQFwdftA/v-deo.html
Will definitely try. Thanks 🙏
Thanks 🥰🥰
സൂപ്പർ -
Thanks❤️❤️🥰🥰
ജോട്ടഖ്ഖ് hwthhqhqqqqq
Left -1.75 right -1.50 ann.
Eye exercises okke cheytha eyesight improve akkn pattumo
Kannintea double vision enganea ozhivakkamm
Doublevision തോന്നുന്നുണ്ടോ ?
വിശദമായി പറയൂ. ചെറുപ്പം മുതലേ ഉണ്ടോ? കാഴ്ചക്കുറവ് ഉണ്ടോ?
@@SPEX_N_TRIX ഇപ്പോൾ കുറച്ച് ആയി ഫോൺ ,tv അതൊക്കെ യൂസ് ചെയ്യുമ്പോൾ ആണ് ഉണ്ടാവുന്നത്
കാഴ്ച കുറവ് ഉണ്ട് കണ്ണട വയ്ക്കുന്നുണ്ട് പക്ഷേ കുറവില്ല
@@shamalmavicheri എത്ര Power ഉണ്ട്? vision എത്ര ഉണ്ട്? എന്തെങ്കിലും Accident ഉണ്ടായിട്ടുണ്ടോ?
Thank you chechi
😍😍🥰🥰
Dr ente kannadakke power kuduthalane enike palappozhum vishamam vararund karanam ippo njan padikkukayane , ithokke cheythal marum nne vishvasikkunnu
ഞാൻ ഒരു Optometrist ആണ് , ഈ ചാനലിൽ കുറെ videos ഞാൻ ചെയ്തിട്ടുണ്ട്. പറ്റുമെങ്കിൽ കണ്ടു നോക്കൂ, comments ഒക്കെ നോക്കൂ, മിക്കവരും ഇതുപോലെ ഉള്ളവരാണ്, Don't worry.
God bless U🙏🙏
@@SPEX_N_TRIX thanks dr
Mam ente molk right eye 0.75 left eye 0.25 ane. 3 month kannada vechit eppo checkup ne poyappol R 1.00 and L 0.75 ayi...ath entha
കുട്ടിക്ക് എത്ര വയസ്സുണ്ട്. Mobile use കൂടുതലുണ്ടായിരുന്നോ?
കണ്ണട എത്ര സമയം വെക്കുമായിരുന്നു.
Enik shot sight ആണ് dr 0.75 ath high aano 6 month കഴിഞ്ഞാൽ maattaam ഉണ്ടാവുമോ plz rply specs vekunnond
Specs കൃത്യമായി ഉപയോഗിച്ചിട്ട് 6 months -നു ശേഷം ഒന്ന് കൂടെ Test ചെയ്ത് നോക്കുക. ചിലപ്പോൾ മാറ്റം വരും.🥰🥰
Nte Phone Nokki Kore Neram Irikumbo Blur Aayi Pokum Pinne Kanadach Orangiyaa Sheri Aakum Athenthaa🥲🥲
Thank u mam
🥰🥰
Thank you so much maam 🙏🙏
Thanks❤️❤️🥰🥰
Please Subscribe 🙏🙏
Dr. എനിക്ക് age 22. ഒരു മൂന്ന് വര്ഷമായി കണ്ണിന് ഒരു ഫോക്കസ് കിട്ടുന്നില്ല. കാഴ്ച്ച കുറവ് അല്ല പക്ഷെ എന്തോ ഒരു പ്രയാസം ഉണ്ട്. ഹോസ്പിറ്റലിൽ പോയപ്പോൾ ചെക്ക് ചെയ്തു കാഴ്ച്ചക്ക് കുഴപ്പമില്ല. പക്ഷെ എനിക്ക് നല്ല പ്രയാസം ഉണ്ട്. നല്ലൊരു മാർഗം പറഞ്ഞു തരൂ..
എല്ലാ ദിവസവും Eye exercise ചെയ്യുക.
Mam ente one eye -2 and -2.25 anu age 17 anu, improve cheyyan pattumo naturally..
കാഴ്ചക്കുറവിന് കണ്ണട ഉപയോഗിക്കണം.
@@SPEX_N_TRIX kannada und, pakse mattan vazhi undo naturally
@@zendya1916 Short sight ano
Enikum
Any solution
കണ്ണിന്റെ രക്ത കുഴൽ അടഞ്ഞു പോയിട്ട് , വേദന യും കാഴ്ച വികലം ആവുന്നത് എന്താണ്.
Nik short sightanu left eye .athu Maran nna chyanam ipo 1 yrayi
കണ്ണട ഉപയോഗിക്കണം.
Fish oil. Tablet nallathano
Yes.
Diet -ൽ കടൽ മത്സ്യം ഉൾപ്പെടുത്തുക
ക്യാരറ്റ്, ഇലക്കറികൾ fruits എല്ലാം നല്ലതാണ്.
എനിക്ക് short sight ഒട്ടും ഇല്ല. Food kazhikkumbolo, എഴുതുമ്പോഴോ ഒന്നും കാണാൻ പറ്റില്ല. കണ്ണട use ചെയ്യണം അടുത്തുള്ള കാര്യങ്ങൾ ഒക്കെ ചെയ്യാൻ. എപ്പോഴും കണ്ണട വെക്കില്ല.1.75 ആണ് പവർ.പകൽ വെളിച്ചം ബുദ്ധിമുട്ടായി തോന്നുന്നു. നല്ല mangalum ഉണ്ട്.ഈ excercise ഒക്കെ ചെയ്യാമോ ചെയ്യാമോ. Pakal