Eye care | Natural remedies | കണ്ണിന്റെ ആരോഗ്യത്തിന് | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 281

  • @iamyourfriend5207
    @iamyourfriend5207 3 роки тому +13

    ഇന്നത്തെ ഈ മൊബൈൽ യുഗത്തിൽ വളരെ പ്രാധാന്യമുള്ള അറിവാണ് ഡോക്ടർ പകർന്ന് തന്നത്🙏

  • @JophyVagamon
    @JophyVagamon 3 роки тому +5

    വീണ്ടും വീണ്ടും കേട്ട് ഹൃദയസ്ഥമാക്കേണ്ട വീഡിയോ എന്ന് തോന്നി കാലത്തിനു അനിവാര്യമായ കണ്ടെന്റ് ഉപകാര പ്രതം താങ്ക്യൂ മാം 🙏👍👌👌👌❤️❤️❤️

  • @ashokchandran1719
    @ashokchandran1719 3 роки тому +4

    എല്ലാവർക്കും കണ്ട് മനസ്സിൽ ആക്കാൻ ഉപയോഗപ്പെടുന്നു നല്ലൊരു അറിവ്..Thank you Doctor ❤️

  • @theklathomas1574
    @theklathomas1574 3 роки тому +4

    Doctor,valare nalla information anu thannathu.Valiya upakaram.May GOD BLESS you Abundantly

  • @Rolex6162
    @Rolex6162 10 місяців тому +1

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤

  • @rajankm1499
    @rajankm1499 3 роки тому +1

    ഈ കാലഘട്ടത്തിൽ അനിവാര്യമായ വിവരങ്ങൾ. സാധാരണ ജനങ്ങൾക്ക് സ്വയം തീരുമാനിക്കുക വഴി നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള നിർദേശങ്ങൾ

  • @sreedevimenon8264
    @sreedevimenon8264 3 роки тому

    Namaste Dr,Valareyere Upakarapradamaya Arivukal Nalkiyathinu Valareyere Nandi.

  • @NATURALPERFUMES-r7c
    @NATURALPERFUMES-r7c 6 днів тому

    Good information doctor❤

  • @hamsapoilan402
    @hamsapoilan402 3 місяці тому

    ❤thank u jacuklin. Mom ❤❤❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +2

    Valuable information Dr. Thank you.

  • @serinfredy6444
    @serinfredy6444 3 роки тому

    ഇത്ര നല്ല ഉപകാരപ്രദമായ വീഡിയോ തന്ന ഡോക്ടർ നു നന്ദി

  • @mininimi7544
    @mininimi7544 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ.താങ്ക്സ് ഡോക്ടർ

  • @jishawadakkepat5216
    @jishawadakkepat5216 3 роки тому +1

    Thank you mam 🙏🙏❤ eye wrinkles povan tips parayumo

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому

    Great great thanks queen Doctor if I take vitamin supplements will it be helpful

  • @rajuk.o6532
    @rajuk.o6532 3 роки тому

    വളരെ നല്ല ഒരു വീഡിയോ , ..... Thank you Doctor.....

  • @akbara5657
    @akbara5657 3 роки тому

    E Video m valare nannayirunnu sis jaqy doctore❤😍❤😍❤😍❤😍❤😍 🤗🌹👌👍

  • @Treasa...
    @Treasa... 3 роки тому

    Thank you Mam for all your videos. I am following all your instructions and it has been helping me very much. I have started having guava and curry leaves juice and my hairfall has reduced. Thank you for sharing all these. Extremely beneficial!

  • @kochupepe
    @kochupepe 3 роки тому +1

    Thank you doctor 🤝🤝👍🏼👍🏼

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому +1

    Hi Doctor good information thank you Doctor 👌👍

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Thksdr🙏

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 роки тому

    Hi doctor thanks 👍❤️❤️❤️

  • @dileepprasad2118
    @dileepprasad2118 3 роки тому +2

    ഡോക്ടർ... ഇലുപ്പ എണ്ണയെയും അതിന്റെ ഉപയോഗത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ..??

  • @johneypunnackalantony2747
    @johneypunnackalantony2747 3 роки тому

    Thank you for posting your review 🌹💐❤️

  • @abdulazeez-td5gk
    @abdulazeez-td5gk 2 роки тому

    Doctor, puffy eyes ine kurich oru video cheyyumo... Thank you

  • @jijusankunni7102
    @jijusankunni7102 3 роки тому

    Great useful information 🙏☺️🌹

  • @prakashphilip7531
    @prakashphilip7531 3 роки тому

    Very.useful information thank you doctor

  • @shonuks4802
    @shonuks4802 3 роки тому

    Mam pcod kurayuvan oru vedio cheyo plz

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому

    Netratarpa nam where I can get it any medicine in general good for eye at my risk

  • @sunnyod
    @sunnyod 3 роки тому +1

    thanks

  • @നിറം123
    @നിറം123 2 роки тому +2

    Mam..kanninte power kuranju varunnu.. spectacles illathe kanan vayya..Power normal aakan enthelum marunn undo

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      👓 upayogikkendi varum
      Kanninu power food video ittittundu

  • @llakshmitv976
    @llakshmitv976 3 роки тому

    Good message 👏 👍 👌 😊 ☺ ❤ 👏 👍 👌

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому

    Which ayurveda ic medicine is good for eye nerve I had a minor retinal detachment

  • @roymonck9804
    @roymonck9804 3 роки тому

    Thank you so much Dr

  • @sarathkumar7689
    @sarathkumar7689 3 роки тому +11

    വീഡിയോ കഴിയും വരെ കണ്ണ് സ്‌ക്രീനിൽ തന്നെ ആയിരുന്നു

  • @nadeeradilu9374
    @nadeeradilu9374 3 роки тому

    Madem kannil thaniye vellam olikkunun ath enthkondaane?..at hine entha cheyyan data?

  • @anila5743
    @anila5743 3 роки тому +1

    Dr, Intermittent fasting നെ കുറിച്ച് ഒരു video ചെയ്യുമോ? Normal weight ഉള്ളവർ ഇത് ചെയ്താൽ belly fat ,side fat ഒക്കെ കുറയുമോ ?

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    good .... informative vdo👍

  • @arjunanvk9666
    @arjunanvk9666 3 роки тому

    Nalla video Dr

  • @ebinebii2890
    @ebinebii2890 3 роки тому +1

    Nannayittund chechi. Enik phone illathe pattilla enna ellarum parayunne. Njan ithokke kazhichal pblm undavillalo 😁😄

  • @itsmyworld8095
    @itsmyworld8095 3 роки тому

    Hii Dr....thyroid disease cure cheyyan homeopathy medicine ne kurich oru video cheyyavoo.....

  • @dhaneshdhanesh4591
    @dhaneshdhanesh4591 3 роки тому

    Good information 👍

  • @RajeeShiju-cy8nw
    @RajeeShiju-cy8nw Рік тому

    13 years kuttikku apple cindher vinagar kazhikkamo

  • @johnrose8880
    @johnrose8880 3 роки тому

    Thank you

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому

    For my treatment procedure I will contact you after two months

  • @mathewgeorge3153
    @mathewgeorge3153 3 роки тому

    Good information

  • @Anandhu7010
    @Anandhu7010 Рік тому

    Dr ente right eye vision clear alla over ayi mobile using ayirunnu pinne urakkam illathe work cheyunnu eni mobile avoid cheyithal paxhaya kazhcha thirichu kittuvo

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Good msg🖐️

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Drgi👍🌹

  • @hamsadmm1196
    @hamsadmm1196 3 роки тому

    🌹hi dr mam🌹good 🙏🙏🙏💅💅💅💅 👌💚💚💚💚

  • @hibahibooz7307
    @hibahibooz7307 3 роки тому +2

    Dr എനിക്ക് മുടി കോഴിച്ചൽന് ഒരു മരുന്ന് പറഞ്ഞിലെ കുന്തളകാന്തി ഓയില് അത് കിട്ടുന്നില്ല ഇവിടെ വേറെ പറഞ്ഞുതരുമോ ഭയങ്കര മുടിപോകുന്ന കാണുമ്പോൾ സങ്കടം ആവുന്നു plz dr തലയൊട്ടിൽ ഇപ്പോ മുടിയില്ലതാവും മുടിയൊക് പോയി എന്റെ മുടി കൊലുപോലെ ആയി😒🙏🏻🙏🏻🙏🏻plz dr വേറെ ഓയിൽപറയാമോ

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Neelibhringadi coconut oil kittumo

    • @hibahibooz7307
      @hibahibooz7307 3 роки тому

      @@drjaqulinemathews നോക്കട്ടെ dr 👍thanks

    • @hibahibooz7307
      @hibahibooz7307 3 роки тому

      @@drjaqulinemathews dr സ്വാർണമുഖി ക്രീം യൂസേചെയുന്നുണ്ട് 2ദീവസമായി ഇത് നൈറ്റ്‌ തേച്ചു കിടക്കുന്നകൊണ്ട് വല്ല പ്രശ്നം ഉണ്ട അതോ 2മണിക്കൂർകഴിഞ്ഞ കഴുകണമെന്ന് നിർബന്ധമുണ്ട ഒന്നും പറയണേ plz dr

    • @hibahibooz7307
      @hibahibooz7307 3 роки тому

      Dr onnu റിപ്ലൈ തന്നില്ല ഞാൻ chodichadinu plz dr സ്വാർണമുഖി ക്രീം ഇട്ടു കിടക്കുന്നതിൽ എന്തെങ്കിലും പ്രശ്നം plzz dr 🙏🏻🙏🏻 kazhukikalayanamennu nirbandamunda

  • @sinisaneesh5170
    @sinisaneesh5170 2 роки тому

    Dr ebte kannu tharakkunnu kulichitambo kannu chuvakkunnu. Prasavam kazhinju 10masamayi njan prasavichappol phone nokkiyirunnu barthav galfilayathond atheyundayirunnullu margam. Enthanu cheyyendathu madam. Kannu vedhanayum und

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Yes ethu theerchayaum optamologist ne kanikkanm
      Allergy umdavum
      Kazhichaum kuranju kaanum
      Atha

    • @sinisaneesh5170
      @sinisaneesh5170 2 роки тому

      @@drjaqulinemathews kannite njarsmbinu enthengilum. Pattitundako kannu kanathavo madam idakku thalakku oru peruppum vefhsnayum und dr kanichal kurayumo

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +1

    Dr eye excersise clock wise anticlockwise ഒക്കെ കണ്ണിനു നല്ലതാണോ

  • @annakutty7513
    @annakutty7513 3 роки тому +1

    Mam nte weight loss journey onn Vdo cheyamo?

    • @drjaqulinemathews
      @drjaqulinemathews  3 роки тому +1

      Simple
      Ayurvedic prasavaraksha followed for 3 months after delivery

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 роки тому +1

    കിടുകാച്ചി വിഡിയോ കാരറ്റ് വെറുംവയറ്റിൽ കുടിക്കുന്നതാണോ നല്ലത്

  • @rohithroy1109
    @rohithroy1109 3 роки тому +2

    Maam,eye exercises like 1near to far shifting,2 palming 3 solarisation ente myopia cure cheyyumo?etra time edukkum?please reply

  • @lalydevi475
    @lalydevi475 3 роки тому

    Hi dr 👍👍👌💕💕💕💕💕💕

  • @PUBGDXB007
    @PUBGDXB007 Рік тому

    Hi dr mobile nokkumbol kannu vedhana anubavappedunnu Mobile use cheyyumbol use cheyyan pattiya kannada ethaanu? I’m in uae

  • @shameerkaduvandy2930
    @shameerkaduvandy2930 3 роки тому

    👍🏻👍🏻good ❤️

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    First like and comment.

  • @ismailwayanad490
    @ismailwayanad490 3 роки тому

    Good 👍💖

  • @kanwalarora4117
    @kanwalarora4117 2 роки тому

    Pls get me means of communication of Dr jaquilene (Delhi)

  • @Veteran_WW2
    @Veteran_WW2 Рік тому

    Krishnamanikullil cheriya rand white dots vannu ithu marumo

  • @Ashw77
    @Ashw77 2 роки тому

    Dr eye floters varan karanam entha 2 maso aaayi ith pokan entha cheyyyande

  • @unniunni8816
    @unniunni8816 3 роки тому

    Pumkin seed nallatano madem

  • @mathewschttbvlog7019
    @mathewschttbvlog7019 2 роки тому

    I have cylindrical eye powers, r 80% and L 75%, is it cures . . This is only one health isue with me, but sometimes it's works very bad with me..

  • @chemmankadavucity9605
    @chemmankadavucity9605 3 роки тому

    👍👍 Dr, sunflower seed എവിടെ കിട്ടും?

  • @shanilichu3979
    @shanilichu3979 3 роки тому

    Dr kannil cheruthaayi murinjittu pazhuppu vannirikkuvaanu 6month aayi Kozhikode eye hospitalilaanu kaanikkunnadhu avaru parayunnadhu 1year aakum maaraan ennaannu Nalla vedhanayum undu urangaan patunnilla enthaanu idhinu cheyendathu please madam oru vazhi paranju tharumo

  • @liyapachu1467
    @liyapachu1467 3 роки тому

    Ilaneer kuzhambu upayogikunnathu nallathano Dr enhine upayogikannam ethannu nalla brand thimiram ullavark upayogikamo

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Yes upayogikkam
      One drop each eye
      Azhichayil oru 3 days upayogikkam
      Avp or kottakkal is good

    • @liyapachu1467
      @liyapachu1467 3 роки тому

      @@drjaqulinemathews thank you Dr

  • @shahadiyasithusithu6556
    @shahadiyasithusithu6556 3 роки тому +1

    Mam. Ente molkk 2 ra vayas anu.kutti ipppo kannu eppozum chimmunnu. . Pettannu petttannu chimmunnu. Entha reason. Plz reply

  • @tibintomy668
    @tibintomy668 2 роки тому +1

    എന്റെ കണ്ണിൽ ഒരു കല്ല് കൊണ്ടിട്ടു കണ്ണിന്റെ ഞരമ്പ് ചതവുണ്ട് കാഴ്ച നന്നേ കുറഞ്ഞുപോയി ഇതിനു ആയുർവേദ tretment undo

  • @sadiqeraniyan
    @sadiqeraniyan 3 роки тому +1

    Night blindness എന്ന അസുഖം ബാധിച്ച ആളാണ്, ഞാൻ എന്താണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?

  • @georgepj5283
    @georgepj5283 3 роки тому

    Too.fine.doctor

  • @nijeeshng8683
    @nijeeshng8683 2 роки тому

    Mobile phone kannunathu kuduthalayirunnu kannu kuthitharakunnathu pole thonnunnu ethu ethannu doctor

  • @mujeebrahman8589
    @mujeebrahman8589 3 роки тому

    Ok mom

  • @jayakrishnanb6131
    @jayakrishnanb6131 3 роки тому

    Hi♥️thank you doctor💞💞💞💞😘😘💝💓👍👍👍👍

  • @aayisha2928
    @aayisha2928 3 роки тому +1

    Dr...plz reply....daily use cheyyanolla nalla cream prnju tharuo...swarnamukhi ayurveda cream nallthano...kurach niram vekkanokkke...kollaankil eaa cream evidenn kittum...dr ..plz reply.......

    • @hibahibooz7307
      @hibahibooz7307 3 роки тому

      Aayisha nalla cream aanu nan use cheyyunnund flipkartil kittu 👍

    • @aayisha2928
      @aayisha2928 3 роки тому

      @@hibahibooz7307 aano..niram vekkuo...sathym aano...

    • @aayisha2928
      @aayisha2928 3 роки тому

      Shemeema musthafa...chemical onnnoolallo alle..

    • @hibahibooz7307
      @hibahibooz7307 3 роки тому

      @@aayisha2928 നിറം വെക്കു

    • @hibahibooz7307
      @hibahibooz7307 3 роки тому

      ഇല്ല നല്ല ക്രീം ആണ് 2വീക്ക്‌ ആകുമ്പോയേക് എനിക്ക് റിസൾട്ട്‌ kitti

  • @jayakumarsankarannair968
    @jayakumarsankarannair968 6 місяців тому

    ദൂര കാഴ്ച വളരെ കുറവാണ് 42 വയസ് എന്താണ് പ്രതിവധി Dr ?

  • @vineeshvijay8922
    @vineeshvijay8922 3 роки тому

    👍👍❤

  • @nazarnazat1073
    @nazarnazat1073 3 роки тому

    👍👍👍👍

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    Yes - Mobail yugam👍

  • @chatrapathi8627
    @chatrapathi8627 3 роки тому

    🙏🙏🙏👍👍👍

  • @abdulvajid455
    @abdulvajid455 3 роки тому

    Dr facele wrinkles enghane maatam

  • @rajeevm6873
    @rajeevm6873 2 роки тому

    തർപ്പണം ഒരു video ചെയ്യാമോ

  • @ashrafashraf2924
    @ashrafashraf2924 3 роки тому

    Dress super cute

  • @siva-kv5uj
    @siva-kv5uj 3 роки тому

    ❤️🙏

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 2 місяці тому

    Doctor.... ഒരു കാര്യം ചോദിക്കാനാണ് മെസ്സേജ് ഇടുന്നത്.... മത്തങ്ങാ... മധുരക്കിഴങ്ങ് ഇവ വേവിച്ചാണോ അതോ പച്ചക്കാണോ കഴിക്കേണ്ടത്..

  • @sureshsuresht9257
    @sureshsuresht9257 Рік тому

    🙏🖐️

  • @neelakurinji5026
    @neelakurinji5026 3 роки тому +1

    1 month ആയി online class ഉണ്ട്.. 1 ആഴ്ചയായി പെട്ടന്ന് കണ്ണ് മങ്ങാൻ തുടങ്ങി.. ഒരു കണ്ണ് മങ്ങൽ കൂടുതൽ ഉണ്ട്.. Headache ഉണ്ട്..കണ്ണട വെക്കാൻ തുടങ്ങി.. ഇത്‌ medicine കൊണ്ട് മാറുവോ..

  • @ambikaudayan130
    @ambikaudayan130 3 роки тому

    Sweet potato sugar ullavark kazhikamo

  • @dilshadkallingalmohammed1409
    @dilshadkallingalmohammed1409 Місяць тому

    എന്റെ കണ്ണിനു ക്ഷീണം, എന്ത് കൊണ്ട്? Dr കാണണോ?

  • @doit-cf5ht
    @doit-cf5ht Рік тому

    പ്രത്യേകിച്ചു രോഗം ഒന്നും ഇല്ലാതെ,മൊബൈൽ നോക്കാതെ കാണുകൾ കുഴിഞ്ഞിരിക്കാൻ കാരണം എന്താണ്

  • @daneeshgeorge
    @daneeshgeorge 3 роки тому

    For concetation how can I connect u?

  • @MM-kb8td
    @MM-kb8td 3 роки тому

    Madam kudavan or muthil leaf is useful for stomach ulcer or not,if we consume that leaf for long time make any liver problem.In wikipedia I saw one feature like that.Please give reply,last two months I consumed that leaf in empty stomach as per the instruction from naturopathy doctor

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      No problem
      Up to 4 leaves daily will not cause any problem

  • @jamesjhon5474
    @jamesjhon5474 2 роки тому

    I am 65 yrs old man.tell me medicine for eye care

  • @nufailnufail7134
    @nufailnufail7134 2 роки тому

    Sar

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому

    Can I contact you in vacation time vitamin supplements will it same benefits of food

  • @rookev1788
    @rookev1788 3 роки тому

    Shoulder exercise video ഒന്ന് ചെയ്യാമോ

  • @nikhilc4860
    @nikhilc4860 Рік тому

    Doctor, എനിക്ക് കേരട്ടോകോനസ് എന്ന അസുഖം undaayirunnu.. ഒരു കണ്ണിന് intacs എന്ന സർജറി ചെയ്തു. പക്ഷേ ഒരു കുറവും ഇല്ല... ഇതിന് എന്തെങ്കിലും ചികിത്സ ഉണ്ടോ

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Reports kanendi varum

    • @nikhilc4860
      @nikhilc4860 Рік тому

      @@drjaqulinemathews number undo doctor...ഞാൻ topogrqogy സ്കാൻ അയച്ചു തരാം...k value 55 aanu ullth...ചെയ്യുന്നതിന് മുൻപ് 53 ഉണ്ടായത്..അത് വേണ്ട വിധം കുറഞ്ഞിട്ടും ഇല്ല..

  • @skj624
    @skj624 3 роки тому

    വലിയ ജീരകം (green colour),കല്‍ക്കണ്ടം,ബദാം ഇവ പൊടിച്ച് ഒരു spoon വീതം, ഒരു glass പാലില്‍ ചേര്‍ത്തു uranguthanu മുമ്പ് കുടിക്കുന്നത് റെറ്റിന problems ന് നല്ലതാണ് എന്നു വായിച്ചു.ശരി ആണോ?

  • @vidya4152
    @vidya4152 3 роки тому +1

    Dr. Ennum രാവിലെ കറ്റാർവാഴ, നെല്ലിക്ക, ഇഞ്ചി, തേൻ ചേർത്ത ജ്യൂസ്‌ കഴിക്കാറുണ്ട്.. ഇങ്ങനെ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ...mudikozhichal ഉണ്ട് നല്ലോണം.. dr. ന്റെ vdo കണ്ടു.. അതിന് ശേഷം ആണ് കഴിക്കുന്നത്... ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Kazhikkam weekly 4 days mathi

    • @vidya4152
      @vidya4152 3 роки тому +1

      @@drjaqulinemathews ശരി dr. Thank you. കറ്റാർവാഴ ജ്യൂസ്‌ മാത്രം കഴിക്കുന്നത് പ്രശ്നം undo..... 🙏🙏🙏🙏🙏