- 116
- 867 393
SPEX'N'TRIX
India
Приєднався 2 жов 2020
My name is Ajimol.p
I'm an optometrist.
In this channel we discuss about eye & spectacle related issues.please subscribe my channel if you are using a spectacle or not and if you subscribe it will help a lot that's sure
നമസ്കാരം.
എന്റെ പേര് അജിമോൾ പി
ഞാൻ ഒരു Optometrist ആണ്.
നമ്മൾ ഈ ചാനലിൽ കൂടെ കണ്ണട, കാഴ്ച, Branded Lens, frames തുടങ്ങിയവയെക്കുറിച്ചൊക്കെ videos ചെയ്യുന്നു. എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു🥰🥰
സ്നേഹത്തോടെ
അജിമോൾ . പി.
🙏🙏

Short sight ഉള്ളവർ Single Vision കണ്ണടയിൽ നിന്നും Progressive ലേക്ക് മാറുമ്പോൾ
#progressivelens
#shortsight
# Astigmatism
#singlevision
#shortsight
# Astigmatism
#singlevision
Переглядів: 1 600
Відео
ആദ്യമായിട്ട് Progressive Lens വെക്കുമ്പോൾ ഇണങ്ങിച്ചേരാൻ എത്ര Time എടുക്കും
Переглядів 3,2 тис.10 місяців тому
#ProgressiveLens #Essilor #DigitalLens
2 കണ്ണിനും വ്യത്യസ്തമായ Power ആണോ ?
Переглядів 2,8 тис.11 місяців тому
#LazyEye #Amblyopia ua-cam.com/video/vo17xQhWW44/v-deo.html ua-cam.com/video/l7PqJ2BZajY/v-deo.html #spectacles
ഒരു തവണ കണ്ണട വെച്ചാൽ Life Long കണ്ണട ഉപയോഗിക്കേണ്ടി വരുമോ?
Переглядів 1,9 тис.11 місяців тому
#spectacles #Lens ua-cam.com/video/NbwNEOYRTgw/v-deo.html ua-cam.com/video/mVKalNqEtlA/v-deo.html ua-cam.com/video/KQEqsoh0nNw/v-deo.html ua-cam.com/video/nFsi8wac5LQ/v-deo.html ua-cam.com/video/ZM2K2bBnya4/v-deo.html ua-cam.com/video/_oTwd2of4n4/v-deo.html ua-cam.com/video/vo17xQhWW44/v-deo.html
കണ്ണിൽ തുള്ളി മരുന്ന് ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
Переглядів 3 тис.Рік тому
#Eyedrops ua-cam.com/video/NbwNEOYRTgw/v-deo.html ua-cam.com/video/mVKalNqEtlA/v-deo.html ua-cam.com/video/KQEqsoh0nNw/v-deo.html ua-cam.com/video/nFsi8wac5LQ/v-deo.html ua-cam.com/video/ZM2K2bBnya4/v-deo.html ua-cam.com/video/_oTwd2of4n4/v-deo.html ua-cam.com/video/vo17xQhWW44/v-deo.html
Metal Frame ആണോ Shell Frame ആണോ നല്ലത്?
Переглядів 3,6 тис.Рік тому
Metal Frame ആണോ Shell Frame ആണോ നല്ലത്?
തിമിരവുo വെള്ളെഴുത്തും രണ്ടും ഒന്നാണോ? video മുഴുവനായും കാണുക
Переглядів 1 тис.Рік тому
തിമിരവുo വെള്ളെഴുത്തും രണ്ടും ഒന്നാണോ? video മുഴുവനായും കാണുക
ആദ്യമായി കണ്ണട വാങ്ങുമ്പോൾ അറിയേണ്ടുന്ന കാര്യങ്ങൾ
Переглядів 6 тис.Рік тому
ആദ്യമായി കണ്ണട വാങ്ങുമ്പോൾ അറിയേണ്ടുന്ന കാര്യങ്ങൾ
റീഡിംഗ് ഗ്ലാസ് വെച്ച് സ്ഥിരമായി Computer Work ചെയ്യാമോ?
Переглядів 1,3 тис.Рік тому
റീഡിംഗ് ഗ്ലാസ് വെച്ച് സ്ഥിരമായി Computer Work ചെയ്യാമോ?
0.25, -0.5 ഇത്രയും ചെറിയ പവർ ഉള്ളവർ കണ്ണട വെയ്ക്കേണ്ട ആവശ്യമുണ്ടോ?
Переглядів 4,1 тис.Рік тому
0.25, -0.5 ഇത്രയും ചെറിയ പവർ ഉള്ളവർ കണ്ണട വെയ്ക്കേണ്ട ആവശ്യമുണ്ടോ?
കണ്ണടയുടെ Lens കട്ടി കൂടുതൽആയതുകൊണ്ട് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടോ?കട്ടി കുറക്കാനുള്ള മാർഗ്ഗം
Переглядів 1,5 тис.Рік тому
കണ്ണടയുടെ Lens കട്ടി കൂടുതൽആയതുകൊണ്ട് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടോ?കട്ടി കുറക്കാനുള്ള മാർഗ്ഗം
മുഖത്തിന് അനുയോജ്യമായ കണ്ണടകൾ എങ്ങനെ Select ചെയ്യാം Part 2
Переглядів 3,5 тис.Рік тому
മുഖത്തിന് അനുയോജ്യമായ കണ്ണടകൾ എങ്ങനെ Select ചെയ്യാം Part 2
കണ്ണട ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Переглядів 3,6 тис.Рік тому
കണ്ണട ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കണ്ണട ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട Basic കാര്യങ്ങൾ (Single vision, Progressive, Bifocal etc)
Переглядів 6 тис.Рік тому
കണ്ണട ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട Basic കാര്യങ്ങൾ (Single vision, Progressive, Bifocal etc)
കണ്ണടയിലെ ലെൻസ് ഊരിപ്പോയാൽ വീട്ടിൽ വെച്ച് നമുക്ക് തന്നെ തിരികെ ഇടാം.
Переглядів 488Рік тому
കണ്ണടയിലെ ലെൻസ് ഊരിപ്പോയാൽ വീട്ടിൽ വെച്ച് നമുക്ക് തന്നെ തിരികെ ഇടാം.
OnIine ൽ വാങ്ങിയ Blue Protection Lens എപ്പോഴും വെക്കാമോ?
Переглядів 1,1 тис.Рік тому
OnIine ൽ വാങ്ങിയ Blue Protection Lens എപ്പോഴും വെക്കാമോ?
കാഴ്ചക്കുറവുള്ളവർ കണ്ണട ഉപയോഗിക്കാതിരുന്നാൽ
Переглядів 8 тис.Рік тому
കാഴ്ചക്കുറവുള്ളവർ കണ്ണട ഉപയോഗിക്കാതിരുന്നാൽ
കണ്ണട ഊരുമ്പോൾ കാഴ്ച മങ്ങുന്നതായി തോന്നുന്നു.🤔🤔
Переглядів 3,1 тис.Рік тому
കണ്ണട ഊരുമ്പോൾ കാഴ്ച മങ്ങുന്നതായി തോന്നുന്നു.🤔🤔
മൈഗ്രേൻ ഞാൻ ഒഴിവാക്കിയത് ഇങ്ങനെയാണ് - നിങ്ങളും Try ചെയ്ത് നോക്കുക
Переглядів 584Рік тому
മൈഗ്രേൻ ഞാൻ ഒഴിവാക്കിയത് ഇങ്ങനെയാണ് - നിങ്ങളും Try ചെയ്ത് നോക്കുക
പ്രായം 40-45 ആണോ? പെട്ടെന്നുള്ള കാഴ്ച മങ്ങൽ കാരണമിതാകാം
Переглядів 21 тис.Рік тому
പ്രായം 40-45 ആണോ? പെട്ടെന്നുള്ള കാഴ്ച മങ്ങൽ കാരണമിതാകാം
Progressive Lens ഉപയോഗിച്ചിട്ട് ശരിയാകുന്നില്ലേ? ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Переглядів 7 тис.Рік тому
Progressive Lens ഉപയോഗിച്ചിട്ട് ശരിയാകുന്നില്ലേ? ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
#Magnetic clip on Sunglasses #clip on spectacles #3in1 spectacle🕶️👓🕶️
Переглядів 3,5 тис.2 роки тому
#Magnetic clip on Sunglasses #clip on spectacles #3in1 spectacle🕶️👓🕶️
😇😇😇
Thanks
🥴🥴🥴
Mam എന്റെ Right കണ്ണിന് Cyl -0.50 Axis 170 എന്നും... Left ൽ Sph -5, എന്നും 6/6 ഉം കാണിക്കുണ്ട്... കൂടെ ഗ്ലാസ് വെക്കാനും പറഞ്ഞു... പോലീസ് ക്സാമിന് DV 6/6 um NV. 5 venam. അപ്പൊ എനിക്ക് പോലീസ് ഇൽ apply ചെയ്യാൻ പറ്റുമോ? Pls reply

Mam...innu check cheythu...right and left lum 6/6 Distant vision ennanu result il kandath... Pinne -.5 ennum kanikkunnu oru colunm thil.... Axis 170 kanikkunn. Kannada vekkanum paranju... Police test nu 6/6 venam distance vision... Near vision .5 venam enikk police test nu apply cheyyamo... Pls reply?
ThanQ madam❤
can you please do a new video with latest price range
ഈ ലോകം കാണാൻ പറ്റുന്നുണ്ടല്ലോ നമുക്ക് അത് തന്നെ വലിയ കാര്യം. ഇനി കളറും മാങ്ങാത്തൊലി ആർക്ക് വേണം. നമ്മുടെ നാട്ടിൽ റോഡിൽ വണ്ടി ഓടിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല. കാരണം പോകാനുള്ള പച്ച അത് ആരോ സിംബൽ ആണ് അത് നന്നായി കാണാം. പിന്നെ യെല്ലോ അത് ബ്ലിങ്ക് ചെയ്തു കൊണ്ടിരിക്കുന്നതാണ്. റെഡ് ആണെങ്കിൽ അത് കത്തി നിൽക്കും. ബട്ട് കളർ ബ്ലൈൻഡ് കമ്പൽ സരി ആക്കേണ്ടത് റെയിൽവേയിൽ ആണ്.
പക്ഷെ ഇതൊന്നും അവർ നമ്മളെ കാണിക്കുന്നില്ലല്ലോ
അജിമോളുന് കട്ട് ചെയ്യാൻ അറിയാമോ 🤔
Day and Night Uv cut ullath aanu njan eduthath.computer mobile kure use cheyyunnund.njan choose cheithath nallathaano please reply
Chechi aa pottum chandana kuriyum ozhivakkiyal kurachu koodi cherum trendy wears, plz don't take it in other sense, it's my opinion
ഫോൺ no പ്ലീസ്
Mam, Police medical test n snellan chart vayippikym 6/6 venam randu kaniinum Pakshe ori kann 6/6 and mattori kann 6/9 .agnane vannal 😢mam paraja pole normal enn paraj oke aavoo
Lenscart. Engine. Average aano?
വന്ന scratch എങ്ങനെ കളയാമെന്നാണ് പറയേണ്ടിയിരുന്നത്
Mam. Sph -1 cyl -0.50 v/a6/6 specs use cheythal kaycha imbtove aaakumo Pls replay mam
എന്താ ഇപ്പൊ പുതിയ വീഡിയോസ് ഒന്നും ഇടാത്തെ അജിമോളെ 🤔
🙋♂️🙋♂️🙋♂️
Dr right eye sph -1.25 left eye sph -1.0 6/18 ethra year specs vekkanam please reply 😢
Dr parannu eye check cheythappol power koodi ennu parannu athu kazhcha koodi yennano plz reply 😢
😊😳😳😳
😊😊😊
🥰🥰
Chechi apol. Kannadaa jeevitha kalam muyuvan vekkensi varumo kanndaa.. Njn agneeyaaa karauthiyeee enik onn number share cheyyamo please
ഡോ : സ്ഥലം എവിടെയാണ്?
II m an optometrist cum fitter. Ihave 20 yrs experience. Have any vacency
Enikk same avastha und enthaan parihaaaram dr
അപ്പോൾ Short sight ഉള്ളവർക്ക് 40 വയസ്സ് കഴിഞ്ഞാൽ കാഴ്ച കൂടുമോ? എനിക്ക് - 2 ആണ് പവർ, അത് വെള്ളെഴുത്ത് Start ആയി കഴിഞ്ഞാൽ ഒരു 42-44 വയസ്സ് ള്ളിൽ - 2 +2 =0 അങ്ങനെ എങ്കിൽ എനിക്ക് എൻ്റെ Complete Vision തിരിച്ചു കിട്ടുമൊ?
ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ ആണ് രണ്ടു കണ്ണും തിമിരം ഓപ്പറേഷൻ ചെയ്തത്. Very good and efficient doctor. Good and loving behavior. Dr. Jisha, a very good opthalmogy doctor. Go to Medical college, KTM if you are near. My house is 75 km away from medical college.
👍
18 vayasin shesham kazcha kuranju test cheythappol -1 ippo age 25 kannada vecchal kazcha thirich kittumo
മാഡത്തിന്റെ നമ്പർ തരുമോ?
Kongane mansilakatha tharam lense undo
ഷോറും എവിടെ
-3 ആണെങ്കിൽ എത്ര sadamanam കാഴ്ച ഉണ്ടാകും
Thanks for Informative vedio
haloo chechiii jhan enn kann kanikkan poyi kannada vekkanamnn paranjhin pavar und nn paranjhin ethaan jhan select cheyyendath
very informative❤
Good video
🥰🥰
ആയിരം രൂപയുടെ ഫ്രെയിമിന് 2500 വാങ്ങും കടക്കാർ തട്ടീര് കച്ചവടം
കണ്ണട കടയിൽ വന്നാൽ 100 രൂപയുടെ ഫ്രെയിമിന് 1500 വാങ്ങി അറിയാൻ മേലാത്ത ഉപപോക്താവിനെ കടക്കാർ പറ്റിക്കും ഏറ്റവും ലാഭം കൊയ്യുന്ന കച്ചവടം
RX crizal plus blue UV capture A meaning എന്താണെന്നു പറയാമോ madam
എനിക്കും ഉണ്ട് ഞാൻ ടെസ്റ്റ് ചെയ്യൂ, ഞരമ്പിനു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞു
കണ്ണിൻ്റെ സൈഡ് കഴ്ചാ പരിഹാരം ഉണ്ടോ
ഗുഡ്
🥰🥰
Special Thanks For THESE EYE EXERCISES --- Which Truly Has Enhanced My EYESIGHT. Tremendously. GOD BLESS YOU & YOUR FMLY & FRIENDS.
🥰🥰
Enikku. 2 kanninium 2power aan
മൊബൈൽ no
6.0 2.5 brand ചിലവ് കുറഞ്ഞ