ശെരിയാണ്.. എന്റെയും പ്രശ്നം അതാണ്.. ഇപ്പോൾ ഞാൻ madam തന്ന കണ്ണട ആണ് use ചെയ്യുന്നത്.. Very useful ആണ്.. എനിക്ക് കുട്ടികളുടെ books വായിക്കാൻ പ്രയാസം ആയിരുന്നു.. ഇപ്പോൾ എനിക്ക് യാതൊരു പ്രയാസവും ഇല്ല.. Thank you for yr spex.
എനിക്കും 40 വയസായിട്ടുണ്ട്. Four wheeler Learners test -നു മുൻപായി കണ്ണ് ടെസ്റ്റ് ചെയ്തപ്പോഴാണ് എനിക്കും ചെറിയ രീതിയിൽ വെള്ളെഴുത്ത് ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലായത്. നല്ല വിഷമം തോന്നി. Presbyopia ഒരു രോഗമല്ല ശാരീരികാവസ്ഥ മാത്രമാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. Thank you Madam 🙏🏻
Very good informative video. Useful to all middle age. More over for optics its vey reasonable rate in darsana optics shop at perumbavoor ernakulam . They given delivery at mumbai also.
Da..... Aji.. Njan ippozhanu ninte video kandathu. Othiri santhosham. Appo.... Ini eye related ella problemsinum solution ajimol........ Valare nannayittundeda
Hi chechy, enn doctor enikk specs vekkan parannu. Ethu vare specs nan use cheythitilla. Nte age 25 aaan. Enikk kurach kalam specs use cheyth pinneed use cheyyathirikkan Kazhiyumo? Nte right side eye=SPH -2.50, CYL -0.50, AXIS 160 ,V/A 6/9 Left eye=SPH -1.50,CYL -0.50, AXIS 30, V/A 6/9 Engane aan results kityath eth nthaanenn vishasheekarikkamo? Kannin valiya prblm aano ullath. Pls reply me. Short sight aanenn arinnu vere onnum manassilayilla.
Mam enik oru problem indu.. sunlight ullapo munnil ulla objects pettanu kannil pedunilla but oru evening time aavumbo okke kozhapilla...idh Karanam enik drive cheyyan pattunilla....pinne class il smart board okke nookumbo letters blur aayipovum....njan idhinu munne ernakulam aster medicity hospital treatment nooki but no use ....mam endhengilum tips suggest cheyyamoo
40 age ഉണ്ട്.അക്ഷരങ്ങൾ, ചെറുതും വലുതും ഒക്കെ ക്ലിയർ ആണ്, പക്ഷെ കുറച്ചു നാളായിട്ട് വെയിലത്തും, ലൈറ്റിലും നോക്കുമ്പോൾ കണ്ണ് നന്നായി സ്‌ട്രെയിൻ ചെയ്യുന്നു. ഇതും ലെൻസ് ഉപയോഗിക്കേണ്ട അവസ്‌ഥയാണോ madam.
Mam കണ്ണിന്റെ ഞരമ്പ് വീക്കം ഉണ്ട് 1month medicine ഉപയോഗിച്ചു.. കൂടെ യോഗയും... കാര്യമായ പുരോഗതി ഒന്നും കിട്ടുന്നില്ല 😔മറ്റെന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ...
ശെരിയാണ്.. എന്റെയും പ്രശ്നം അതാണ്.. ഇപ്പോൾ ഞാൻ madam തന്ന കണ്ണട ആണ് use ചെയ്യുന്നത്.. Very useful ആണ്.. എനിക്ക് കുട്ടികളുടെ books വായിക്കാൻ പ്രയാസം ആയിരുന്നു.. ഇപ്പോൾ എനിക്ക് യാതൊരു പ്രയാസവും ഇല്ല.. Thank you for yr spex.
😍😍
Eathra. Vayassudu
Good information, thank you chechi
😍😍
വീഡിയോ വളരെ ഉപകാരപ്രദമാണ്🙏🙏🙏🙏🙏
Thanks🥰🥰
Thank you for sharing those valuable information. Looking forward to see more informative videos
Thanks🥰🥰
എനിക്കും 40 വയസായിട്ടുണ്ട്. Four wheeler Learners test -നു മുൻപായി കണ്ണ് ടെസ്റ്റ് ചെയ്തപ്പോഴാണ് എനിക്കും ചെറിയ രീതിയിൽ വെള്ളെഴുത്ത് ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലായത്. നല്ല വിഷമം തോന്നി. Presbyopia ഒരു രോഗമല്ല ശാരീരികാവസ്ഥ മാത്രമാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. Thank you Madam 🙏🏻
🥰🥰
Kannada. Vachutudagiyo
Very good informative video. Useful to all middle age. More over for optics its vey reasonable rate in darsana optics shop at perumbavoor ernakulam . They given delivery at mumbai also.
😂🥰
Good & informative presentation
🥰🥰
Lovely and valuable information..expecting more n more😘😘
🥰🥰
Good information.....
🥰🥰
Following your channel from the last two years, interesting content
Thanks
Very informative video,expect more videos
🥰🥰
Very good information..👍👍
🥰🥰
Good presentation and good information. Go well.
Thanks🥰🥰
Good 👍🏻
🥰🥰
Da..... Aji.. Njan ippozhanu ninte video kandathu. Othiri santhosham. Appo.... Ini eye related ella problemsinum solution ajimol........ Valare nannayittundeda
Thanks dear🥰🥰❤️
👍
🥰
👍🏻👍🏻👍🏻
🥰
Very good information Thankyou 🥰
🥰🥰
Ente kannil ninnu edaykku vettam adikkunnathu pole thonnunnu enthanath
Chechi affordable rate il ulla best sunglass ethu compny deya
Power illatha phtocromic kannadakku enthu rate varum freime lessinu
ഡോക്ടർ കണ്ണിന്റ ഉള്ളിൽ വെള്ളം കയറി യാൽ മോശം ആണോ പറയുമോ 🙏
Njan 19 vayass ulla aal. Aanu njan kannada upayogikkunna aal aanu eanikk kannadayude power kutti ippol kannada vekkumbol kann strain cheyyynna pole thonnunnu ith doctorine kaanikkano? Pothuve igane power kuttumbol undakunnathano?? Pls replay????
കണ്ണട Lens change ചെയ്ത് കഴിഞ്ഞ് 2-3 ദിവസം നല്ല ബുദ്ധിമുട്ടുണ്ടാകാം . ഒരാഴ്ച കഴിഞ്ഞും മാറുന്നില്ലെങ്കിൽ ഒന്നുകൂടെ Dr-നെ കാണുക.
Doctor spec vechaal kazhcha improve aakumo pls reply
Kazhiyicha paranju short and long specs vechirunnu epo use chyunnila
Pazhayth pole aavan nthglm way undo
Hi chechy, enn doctor enikk specs vekkan parannu. Ethu vare specs nan use cheythitilla. Nte age 25 aaan. Enikk kurach kalam specs use cheyth pinneed use cheyyathirikkan Kazhiyumo?
Nte right side eye=SPH -2.50, CYL -0.50, AXIS 160 ,V/A 6/9
Left eye=SPH -1.50,CYL -0.50,
AXIS 30, V/A 6/9
Engane aan results kityath eth nthaanenn vishasheekarikkamo?
Kannin valiya prblm aano ullath.
Pls reply me. Short sight aanenn arinnu vere onnum manassilayilla.
Mam enik oru problem indu.. sunlight ullapo munnil ulla objects pettanu kannil pedunilla but oru evening time aavumbo okke kozhapilla...idh Karanam enik drive cheyyan pattunilla....pinne class il smart board okke nookumbo letters blur aayipovum....njan idhinu munne ernakulam aster medicity hospital treatment nooki but no use ....mam endhengilum tips suggest cheyyamoo
Glare കുറക്കുന്ന Lens ഉപയോഗിച്ചു നോക്കുക.
Eg.. Antiglare
polarized Lens
@@SPEX_N_TRIX thank you mam ...I will try
make it short
ഒരു കണ്ണട കട തുടങ്ങാൻ എന്ത് ചിലവ് വരും ഇതിനുള്ള ക്വാളിഫിക്കേഷൻ എന്താണ് ഒരുമാസം എന്ത് ലാഭം കിട്ടും... ഒരു വീഡിയോ 📺📺ചെയ്യാമോ...?
എവിടെയാണ് കട അവിടെ വന്നു മേടിക്കാനാണ്
Perumbavoor & Neriamangalam
Darsana Opticals
Ph: 9961223544
എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കുറവാണ്. കണ്ണ് ടെസ്റ് ചെയ്തു.വേറെ കുഴപ്പമില്ല. ന്യൂറോ ഡോക്ടർ കാണിക്കാൻ പറഞ്ഞിട്ടുണ്ട് പ്ലീസ് reply
40 age ഉണ്ട്.അക്ഷരങ്ങൾ, ചെറുതും വലുതും ഒക്കെ ക്ലിയർ ആണ്, പക്ഷെ കുറച്ചു നാളായിട്ട് വെയിലത്തും, ലൈറ്റിലും നോക്കുമ്പോൾ കണ്ണ് നന്നായി സ്‌ട്രെയിൻ ചെയ്യുന്നു. ഇതും ലെൻസ് ഉപയോഗിക്കേണ്ട അവസ്‌ഥയാണോ madam.
Same problem
Ray ban RB 3025 POLARIS GLASS PRICE ONNU PARAYAMO RS 14000 RUPA VILA UNDO
അത്രയും Rate ഇല്ല
Pop
അസ്റ്റിഗ്മാറ്റിസത്തിന് കണ്ണടകൾ ഉപയോഗിച്ച് പരിഹാരം കാണാനാകുമോ...!!!?
പറ്റും.
33 34 ingane indavooo
Chance കുറവാണ്
Eye check ചെയ്ത് നോക്കുക
Myopia പറ്റി പറയുമോ ?
Myopia - Short sight video ചെയ്തിട്ടുണ്ട്
Mam കണ്ണിന്റെ ഞരമ്പ് വീക്കം ഉണ്ട് 1month medicine ഉപയോഗിച്ചു.. കൂടെ യോഗയും... കാര്യമായ പുരോഗതി ഒന്നും കിട്ടുന്നില്ല 😔മറ്റെന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ...
ഏത് Hospital ൽ ആണ് കാണിച്ചത്.
നല്ല Retina Treatment കിട്ടുന്ന Hospital ൽ കാണിച്ചു നോക്കൂ
@@SPEX_N_TRIX Rayhan edappal 3,4മാസം കഴിയും മാറ്റം കാണാൻ എന്നാണ് പറയുന്നത്.. നാട്ടിൽ ഇല്ല.. സൗദിയിൽ ആണ്
അവിടെയും നല്ല Eye hospital ഇല്ലേ?
Treatment ചെയ്യുക മാറ്റം വരും.
Cyl- -0.75,axis 90'!,vision 6/6(RE)....... (LE)cyl- -0.50, axis 80'.. Vision 6/6.... ഇതിൽ നമ്മുക്ക് എത്ര percentage vision ഉണ്ട് ഇന്ന് അറിയാൻ പറ്റുമോ
Mam number onnu tharumo
Thanks mam