ഖൽസ | Khalsa | Ravichandran C | Curious'23 | Pinarayi

Поділитися
Вставка
  • Опубліковано 25 жов 2023
  • ഖൽസ | Khalsa | Ravichandran C | Khalistan movement | Curious'23 | 6 May 2023 | Pinarayi Convention Centre | Pinarayi , Thalassery
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 179

  • @gurusekharank1175
    @gurusekharank1175 9 місяців тому +35

    ഇതുപോലെ സത്യം അറിഞ്ഞിട്ടും തുറന്നുപറയാനുള്ള ചങ്കൂറ്റം അത് ഇന്ന് കേരള സമൂഹത്തിൽ എത്രപേർക്ക് ഉണ്ടെന്ന് അറിയില്ല.... Hats off Sir❤

  • @SYLVESTER897
    @SYLVESTER897 9 місяців тому +45

    ആശയത്തോടാണ് എതിർപ്പ് വ്യക്തിയോടല്ല !
    നഗ്നമായ സത്യങ്ങളാണ് വിളിച്ചു പറയുന്നത് 👍🏻.

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 9 місяців тому +2

      മൃദു ഹിന്ദുത്വം രവിചന്ദ്രന്റെ ഒരു മോട്ടോ ആയി മാറിയിട്ടുണ്ട്👎

  • @GAMMA-RAYS
    @GAMMA-RAYS 9 місяців тому +66

    മത വിശ്വസികളായ നിങ്ങൾക്ക് എന്നെ സഹോദരനായി കാണാൻ സാധിക്കില്ല എന്നാൽ മത വിശ്വാസം ഇല്ലാത്ത എനിക്ക് ഏവരെയും സഹോദരി സഹോദരനായി കാണാൻ സാധിക്കും
    മത വിശ്വാസികൾ എന്നെ സഹോദരനായി കാണാൻ സാധിക്കും എന്ന് പറഞ്ഞാലും അവരുടെ കഥപുസ്തകം പ്രകാരം അങ്ങനെ കാണാൻ പറ്റില്ല.
    മതം ഇല്ലാത്ത ഒരു രാജ്യം അതാണ് എന്റെ സ്വപ്നം. 😍😍😍

    • @BeyondWo
      @BeyondWo 9 місяців тому

      സ്വന്തമായി മത പുസ്‌തകം ഇല്ലാഞ്ഞിട്ടും മത വിശ്വാസികളെ പരിഹസിക്കുകയും, കളിയാക്കുകയും ചെയ്യുന്ന നിങ്ങളുടെ സാഹോദര്യം എന്ന അർത്ഥ വ്യാസം എത്ര മാധുര്യം സഹോദരാ ❤️❤️

    • @GAMMA-RAYS
      @GAMMA-RAYS 9 місяців тому

      @@BeyondWo ഒരു യുക്തിവാദിയും വിശ്വാസികളെ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യാറില്ല.
      യുക്തി വാദികൾ എല്ലാം തന്നെ കഥ പുസ്തകത്തെയാണ് വിമർശിക്കാറ് എന്നാൽ വിശ്വാസികൾ ചെയ്യുന്നത്
      മത പുസ്തകം ജന്മത്ത് തുറന്നു നോക്കുകയോ ഇനി തുറന്നു നോക്കിയാൽ എങ്ങനെ വെളുപ്പിക്കാം എന്ന് ആലോചിച്ചു വെളുപ്പിച്ചു കൊണ്ടിരിക്കും
      മത പുസ്തകത്തിലെ മണ്ടത്തരം ചൂണ്ടി കാണിക്കുന്നവരെ തെറി വിളിക്കുകയും അപമാനിക്കുകയും അവരുടെ വിവാഹം മുടക്കുകയും വിവാഹ ബന്ധം മോചനത്തിൽ ആക്കുകയും ചെയ്യും കൂടാതെ വ്യക്തികളെ വ്യക്തിഹത്യ ചെയ്യുകയും ചെയ്യും.
      ഇതാണ് യാഥാർഥ്യം അംഗീകരിച്ചാലും ഇല്ലെങ്കിലും

    • @homosapien40
      @homosapien40 9 місяців тому +9

      ​@@BeyondWoപൊട്ടകഥകൾ സത്യമാണെന്ന് വിശ്വസിച്ചു മനുഷ്യർ വർഗീയവാദികൾ ആകുമ്പോൾ വിമർശനം ഉണ്ടാകും...

    • @nizar85
      @nizar85 9 місяців тому +4

      ​@@BeyondWoമതത്തെ അല്ലെ കളിയാക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ മനുഷ്യനെ തരം തിരിച്ചു കാണിക്കുമ്പോൾ വിശ്വാസികളെ മാത്രം പ്രിവില്ലേജ് കൊടുത്ത് കാണാൻ പറയുന്നിടത്തു എങ്ങനെ സ്വതന്ത്ര ചിന്ത മനുഷ്യത്വം ഉള്ളതാകുമെന്ന് കാണാം.

    • @BeyondWo
      @BeyondWo 9 місяців тому

      @@homosapien40 ഒരു പൊട്ട കഥ പറഞ്ഞു തരുമോ, വിമർശിക്കാൻ യോഗ്യമുള്ളതാണോ എന്ന് പരിശോധിക്കട്ടെ?

  • @ajothampi9004
    @ajothampi9004 9 місяців тому +11

    Very Good Presentation 💐
    He is a Gem💎
    RC❤

  • @adarshchandran2594
    @adarshchandran2594 9 місяців тому +48

    The man who stands always for truth

  • @demat7774
    @demat7774 9 місяців тому +7

    This is a man who tells the truth and travelling to find more truth 🎉

  • @00badsha
    @00badsha 9 місяців тому +18

    Thanks RC❤

  • @RIDON_TRADER
    @RIDON_TRADER 9 місяців тому +9

    Thank you RC

  • @sajeersv3554
    @sajeersv3554 9 місяців тому +11

    Good Presentation ❤️👍🏽

  • @anirajj1959
    @anirajj1959 9 місяців тому +8

    Very good ❤

  • @jopanachi606
    @jopanachi606 8 місяців тому +2

    Excellent presentation

  • @mkaslam8304
    @mkaslam8304 9 місяців тому +2

    Nice presentation

  • @vyshnavsudheer8616
    @vyshnavsudheer8616 7 місяців тому +1

    much awaited

  • @user-sc9ng8xl9k
    @user-sc9ng8xl9k 9 місяців тому +10

    Good speach 👍

  • @TomTom-yw4pm
    @TomTom-yw4pm 9 місяців тому +4

    @1:32 Flight No. was AI 182 not 132
    @44:36 Flight No. was AI 301 not 303

  • @sobha1840
    @sobha1840 9 місяців тому +3

    Good speech 👌❤️❤️

  • @georgejacob6184
    @georgejacob6184 9 місяців тому +2

    Great

  • @biju-hp1gk
    @biju-hp1gk 9 місяців тому +3

    🎉🎉🎉

  • @user-oi4cq9mg3c
    @user-oi4cq9mg3c 8 місяців тому +2

    Ravi sir ❤❤❤❤🎉

  • @albin7077
    @albin7077 9 місяців тому +2

    Good speech 👏👏

  • @rosevillarosevilla9963
    @rosevillarosevilla9963 9 місяців тому +4

    RC THANKS

  • @sibindas3095
    @sibindas3095 9 місяців тому +10

    🔥RC❤

  • @fortestcomputers5220
    @fortestcomputers5220 9 місяців тому +16

    എല്ലാം മത തീവ്രവാദം തന്നെ.. എന്തിനീ വിഷം ഇങ്ങിനെ വമിപ്പിക്കുന്നു... മതങ്ങളില്ലാത്ത ലോകം ഉണ്ടാവട്ടെ 🔥

    • @josephjoseph7721
      @josephjoseph7721 9 місяців тому

      Ellam sariyanu .but Thangam ittirikunna sheet.nte colour enthennu ariyilla ennu njan parayunnu.

  • @Smlal24
    @Smlal24 9 місяців тому +2

    ❤ good speech

  • @cjohn2277
    @cjohn2277 9 місяців тому +4

    🌹❤️

  • @benz823
    @benz823 9 місяців тому +6

    👍❤❤👌

  • @vishnuaranattu3111
    @vishnuaranattu3111 9 місяців тому +6

    😍

  • @jamespfrancis776
    @jamespfrancis776 9 місяців тому +3

    👍🌷❤👍

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 місяців тому +8

    👍👍👍

  • @satheeshvinu6175
    @satheeshvinu6175 9 місяців тому +2

    സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും തെറ്റിധാരണകൾക്കും ജാതിയും മതവും സമൂഹത്തിേക്ക് അഴിച്ചു വിടുന്ന അനീതിക്കും അസംബന്ധങ്ങൾക്കും എതിരെയുള്ള ഒരു ഉറക്കെ കരച്ചിലാണ് ഇവിടെ കേൾക്കുന്നത്.
    ഒരിക്കൽ രവിചന്ദ്രൻ പറഞ്ഞ പോലെ "ഇതൊരു അലർച്ചയാണ്, അലർച്ചക്ക് ശബ്ദമുണ്ടാകും" കുറച്ചു പേരെങ്കിലും ഇതൊക്കെ കേട്ടു ഇങ്ങോട്ട് ഒന്നു നോക്കട്ടെ , സത്യം എന്തെന്നറിഞ്ഞു, മനുഷ്യനെ യും അതുപോലെ തന്നെ എല്ലാതിനെയും ഒരുപോലെ സ്നേഹിച്ചു പരിഗണിച്ചു മുന്നോട്ടു പോകുക.

  • @vishnulakshya9033
    @vishnulakshya9033 9 місяців тому +1

    Good one

  • @somanyt7182
    @somanyt7182 9 місяців тому +2

    👍👍👍👍👍👍👍❤️❤️❤️❤️❤️

  • @sreekumar3379
    @sreekumar3379 9 місяців тому +1

    👍

  • @catgpt-4
    @catgpt-4 9 місяців тому +9

    ഇതുപോലെ ഉള്ള പരിപാടികളും മറ്റും നടക്കുന്നത് എവിടെനിന്നാണ് അറിയുക? Updates channel വല്ലതും ഉണ്ടോ?

    • @dna2359
      @dna2359 9 місяців тому +4

      Essense Global youtube channel ...community post ഇടാറുണ്ട്

    • @catgpt-4
      @catgpt-4 9 місяців тому

      @@dna2359 അതിൽ പ്രധാനപ്പെട്ടത് മാത്രമേ ഇടാറുള്ളൂ അടുത്ത 11 ന് നടക്കുന്ന lara പറ്റി ഒരു postum ഇല്ല

    • @neuronz
      @neuronz  9 місяців тому +4

      എസ്സെന്‍സ് ഗ്ലോബല്‍ പരിപാടികള്‍ ഇവിടെ അറിയാം essenseglobal.com/events/

  • @thulasidascb
    @thulasidascb 9 місяців тому +5

    🐘👍🏻👍🏻👍🏻👍🏻👍🏻🐘

  • @Bloody_Atheist
    @Bloody_Atheist 9 місяців тому +8

    Rc❤

  • @hashwinp8386
    @hashwinp8386 9 місяців тому +6

    RC ❤

  • @bijusona8960
    @bijusona8960 9 місяців тому +3

    പൊരിച്ചു 🌹🌹🌹

  • @akshaiprabhu7525
    @akshaiprabhu7525 2 місяці тому

    Rc sir right 1:16:57 1:30:24 1:42:51

  • @somanyt7182
    @somanyt7182 9 місяців тому +4

    ❤❤❤😂😂

  • @hassanbabu5771
    @hassanbabu5771 9 місяців тому +2

    Mamoo Koya.. 😊😊😊😊

  • @Roving27
    @Roving27 9 місяців тому +13

    ഏതോ ഒരുത്തൻ ഇടയിൽ സംസാരിക്കുന്നുണ്ടല്ലോ.... 🤔🤔🤔

  • @ExploringAngel
    @ExploringAngel 9 місяців тому +1

    2 hours 🤨

  • @sreedevij8180
    @sreedevij8180 9 місяців тому +1

    സർ, സിക്കുകരെയും ജുതെന്മാരെയും ഒരുപോലെ കാണാമോ. അതിജീവനത്തിൽ സാമ്പത്തിൽ etc

    • @cq4544
      @cq4544 9 місяців тому +1

      ജൂതന്മാരെയും, പാർസികളെയും താരതമ്യം ചെയ്യാവുന്ന ഒരുപോലത്തെ രണ്ടു വിഭാഗങ്ങളാണ്🧚

  • @GAMMA-RAYS
    @GAMMA-RAYS 9 місяців тому +1

    ഇക്കാക്ക് സുഖമാണോ ഇക്ക 😊😊😊

  • @shivbaba2672
    @shivbaba2672 9 місяців тому +1

    Keralites do not know the real sikh history and the amount of people who died for the country

  • @horcepower6953
    @horcepower6953 9 місяців тому +1

    ഇങ്ങേരുടെ തല എത്ര jb ആണ് 🤣👍👍👍🙏🙏🙏🙏

  • @jopanachi606
    @jopanachi606 8 місяців тому

    Sounds like bhindran wala was related to oosama

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 9 місяців тому +1

    സുനിതയും സജിയും മലർന്നു കിടന്ന് തുപ്പുകയായിരുന്നോ?

  • @ninejot
    @ninejot 9 місяців тому +2

    Thanks for the presentation. I agree with everything you said today except for your defence of the movie Kerala story. You should watch the movie first before passionately defending it in the name of freedom of expression. There's is a clear political agenda behind the movie to generalize all people belonging to a certain community and our state. It's not good to turn a blind eye to why BJP and the Hindu RW have been aggressively promoting the movie. And the movie exaggerates and distorts facts to a humungous extent.

  • @WestendProductionandMarketing
    @WestendProductionandMarketing 8 місяців тому

    Unwanted subject Ravisir.. Butvww love you. Dont go to RSS PLS

  • @IKEA16
    @IKEA16 9 місяців тому +3

    RAW യിൽ നിന്ന് റിട്ടയർ ചെയ്ത ഒഫീസർ ANI സ്മിത പ്രകാശ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നുണ്ട് ആരൊക്ക എങ്ങനെ ഖലീസ്താന് വിത്ത് പാകി
    ആരൊക്കെ വളർത്തി എന്ന് വ്യക്തമായി ഒരു സിഖ്കാരൻ തന്നെ വിശദീകരിക്കുന്നുണ്ട്

  • @hareek3745
    @hareek3745 9 місяців тому +6

    RC👍
    ആ കമ്മിക്ക് കുറച്ചു കഞ്ഞിവെള്ളം കൊടുക്കാരുന്നു 🤣🤣

    • @satheeshvinu6175
      @satheeshvinu6175 9 місяців тому +2

      ഇങ്ങനെയുള്ള ആളുകൾ ഇപ്പോ പരിപാടികൾ കാണാൻ വരുന്നുണ്ട്...

  • @jexi195
    @jexi195 9 місяців тому +1

    India matha rajyamalle RC

    • @GAMMA-RAYS
      @GAMMA-RAYS 9 місяців тому +1

      അല്ല, ജനാതിപത്യ രാജ്യം, മതത്തിനു പ്രാധാന്യം ഇല്ല

  • @paulson7982
    @paulson7982 9 місяців тому +1

    സത്യമേ പറയു രവിയേട്ടൻ 😂😂

  • @user-jn2tx6jg3f
    @user-jn2tx6jg3f 9 місяців тому

    avasaram thannathalla. enne vilikkede ennu manassal theevramayi aagrhichu aaeryo phone cheythu paranju vilippichathanu.

  • @o34-kt-2
    @o34-kt-2 9 місяців тому

    Indians canadians ne madhem ela,jaathi ela,nirem nokila agine oru tharathil ulla ver thiriv kaannikaatha devanmar pol ulla manushyer enn okke parenj pokki adikkunnu enal edharthithil ulla avarude swabhaavem velliyil varunedh kanishka pol ulla sombhavengal varumpol ann. avide avar omanich vallerthunna patti ude jeevantte vila polum Indians inte jeevan u avar kalpichitt ela egilum veenadom vishnu lokhem. manushyantte oro avesthakkal!

  • @binoyk7516
    @binoyk7516 8 місяців тому

    മാസ്റ്റർ thara Singh ഹിന്ദു ആയിരുന്നു.. സിഖ് ആയി മതം മാറിയത് അണ്.. പിന്നെ..സിഖ് kootakolaye ഒരുത്തൻ നിന്ന് ന്യായീകരിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി..nirankari Baba യെ കൊന്നത് bindranwala അല്ല..please check facts

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 місяців тому

    വേറേ ഒരു ക്കുരു വന്നാൽ ഇവൻമാരുടെ ക്കുരു പോട്ടി ഒലിക്കും എന്ന് മനസിലായി 😂😂😂

  • @issacaami3560
    @issacaami3560 9 місяців тому

    Verude ellam chumma chumma

  • @tonyedamon3559
    @tonyedamon3559 9 місяців тому

    madhangal ellam comediyayi marikkondirikunnu.

  • @issacaami3560
    @issacaami3560 9 місяців тому

    Allahu akbar

    • @Sreejithss86
      @Sreejithss86 9 місяців тому +2

      Father of 3 daughters 😅

    • @adarshchandran2594
      @adarshchandran2594 9 місяців тому +1

      ​@@Sreejithss86😂

    • @sumeshrajendran8238
      @sumeshrajendran8238 9 місяців тому +1

      Chicken fry not fried well

    • @shaji7115
      @shaji7115 9 місяців тому +2

      എന്റെ ഡിങ്കാ

    • @homosapien40
      @homosapien40 9 місяців тому

      പൊട്ടിത്തെറിക്കൂ ഹൂറികളെ നേടൂ

  • @yohannanjohn4381
    @yohannanjohn4381 8 місяців тому

    You donot have any knowledge of Sindhies who migrated from Pakisthan and repatriated to Bombay Ulhasnagar releasing all Indian Army personnel from all the 5 places called camps.They were tortured very badly .

  • @sibu85ny
    @sibu85ny 9 місяців тому

    Punjab terrorism and extremism support cheyydadu pakistan annu...same time also in assam ....when india fedup and liberate bangladesh from Pakistan

  • @ameenvaalayil938
    @ameenvaalayil938 9 місяців тому +1

    ഇവൻ No one സംഘിയാണ്🤣🤣🤣

  • @AnilKumar-pl5zn
    @AnilKumar-pl5zn 8 місяців тому

    അമ്യത് പാൽ സിംങ് മൻമോഹനെ കുറിച്ച് പറഞ്ഞതിത് ക്ലാരിറ്റി വന്നില്ല

  • @prakashkanjiram8622
    @prakashkanjiram8622 8 місяців тому

    അന്ന് പഞ്ചാബിലെ ഒരു ബസിൽ അങ്ങ് സഞ്ചരിക്കുകയോ ഒരു ചുടുക ജോലി ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ കേട്ടാൽ അങ്ങ് വധിക്കപ്പെടുമായിരുന്നു 27000 ഹിന്ദുക്കളെയാണ് പഞ്ചാബിൽ സിക്കുകാർ കൊല ചെയ്തത് ഒരിക്കൽ പോലും ഈ 80 ശതമാനം ഹിന്ദുക്കൾ ജീവിക്കുന്ന ഈ രാജ്യത്ത് സിക്ക് മതത്തിനെതിരെ ഹിന്ദുക്കൾ കലാപം കൂട്ടിയിട്ടില്ല എല്ലാം വർഗീയമായിട്ട് കാണരുത് ഉള്ളതിനെ ഉള്ളതുപോലെ പറയണം ഹിന്ദുക്കൾ ചെയ്ത സേവനങ്ങൾ ആണെങ്കിൽ അതും പറയണം

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 9 місяців тому +1

    മൃദു ഹിന്ദുത്വം രവിചന്ദ്രന്റെ ഒരു മോട്ടോ ആയി മാറിയിട്ടുണ്ട്👎

  • @muhammadnaseer2
    @muhammadnaseer2 9 місяців тому +3

    എല്ലാം അറിയുന്ന രവി ദൈബം 😂😂

    • @gurusekharank1175
      @gurusekharank1175 9 місяців тому +10

      ആയിക്കോട്ടെ ഇക്കാ😂

    • @kasimthalakkal7738
      @kasimthalakkal7738 9 місяців тому

      Sanghi debam

    • @sumangm7
      @sumangm7 8 місяців тому +2

      അപ്പൊ ഡൈബം മലിനമായ ഒരു concept ആണെന്ന് സമ്മതിച്ചോ?

    • @thejusfejdcdbsj5143
      @thejusfejdcdbsj5143 8 місяців тому +2

      Eyy ellam ariyanath muhammedhinanu 😂

  • @issacaami3560
    @issacaami3560 9 місяців тому

    Islam is great

    • @sumeshrajendran8238
      @sumeshrajendran8238 9 місяців тому +11

      True, but only for terrorist 😂

    • @sinojdamodharan5723
      @sinojdamodharan5723 9 місяців тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @youtubeuser6020
      @youtubeuser6020 9 місяців тому +3

      മലം.

    • @Sreejithss86
      @Sreejithss86 9 місяців тому

      Islam is great in spreading hatred and Violence.... It's a plague in the modern society...

    • @issacaami3560
      @issacaami3560 9 місяців тому

      ​@@sumeshrajendran8238Islam orikkalum terrorism prolsahippikkunnilla. Angane islaminde peril cheyyunna sangadane undengil adinum islaminum yadoru bandhavum illa. Avarokke Islam namadharikalaan

  • @peterjesusthetruth9220
    @peterjesusthetruth9220 8 місяців тому

    വിശ്വാസമില്ലാത്തവരെല്ലാവരും സ്നേഹമില്ല , അവർ ദൈവത്തെ അറിയുന്നില്ല

  • @ravia1486
    @ravia1486 9 місяців тому +1

    ഗുജറാത്ത് കലാപം മോദിയുടെ ശക്തമായ നടപടികൾ കൊണ്ടാണ് കൂടുതൽ പടരാതിരുന്നത്. ആ കലാപത്തിനുത്തരവാദി മോദിയാണ് അതുകൊണ്ട് ഹിന്ദുക്കളുടെ സപ്പോർട്ട് മോദിക്കു കിട്ടുന്നു എന്തൊരു പോഴത്തമാണ് പറയുന്നത്. ചോദ്യകർത്താക്കൾക്ക് മോദിയെ കുറ്റം പറയുന്നത് കേൾക്കണം എന്നാൽ മോദി ഒരു സമുദായത്തിനു മാത്രമായി ഒരു ആനുകൂല്യവും കൊടുത്തിട്ടില്ല അതേ സമയം നമ്മുടെ പ്രബുദ്ധ കേരളത്തിലെ ഭരണാധികാരികൾ വോട്ടുബാങ്ക് നോക്കി മാത്രമാണ് സേവനം ചെയ്യുന്നത്. എന്നിട്ട് മോദിയെ കുറ്റം പറയാൻ കാരണം കണ്ടുപിടിക്കാൻ നടക്കുന്നു.

  • @BeyondWo
    @BeyondWo 9 місяців тому +15

    അങ്ങനെ ചെങ്കിസ് ഖാൻ വിഷയത്തിന്റെയും, അജിനോ മോട്ടോ വിഷത്തിന്റെയും,ഫലസ്തീൻ മാപ്പിൻറെയും കളവിന് ശേഷം രബി ദൈബത്തിന്റെ പുതിയ വിഷയം ഖൽസ 🔥🔥

    • @sumangm7
      @sumangm7 9 місяців тому +37

      കഷ്ടം തന്നെ അണ്ണാ... തേഞ്ഞൊട്ടിയ ഈ ടേപ്പ് എടുക്കുന്നതിനു മുൻപ് ഈ വീഡിയോയുടെ description ഒന്ന് നോക്കാമായിരുന്നു.... ഇത് മെയ്മാസത്തിലെ പ്രസംഗമാണെന്നെങ്കിലും അറിയാമായിരുന്നു...
      പിന്നേ പലസ്തീന്റെ map... വസ്തുതകൾ പറയുമ്പോൾ ആർക്കാണീ പൊള്ളുന്നത്??

    • @BeyondWo
      @BeyondWo 9 місяців тому +2

      @@sumangm7 തേഞ്ഞത് തേഞ്ഞു സഹോദരാ, ഇനി അങ്ങേക്ക് ഒന്നും പറ്റാതെ ഡിങ്കൻ ദൈബം കാക്കട്ടെ 🙏🏼🙏🏼

    • @sumangm7
      @sumangm7 9 місяців тому +17

      @@BeyondWo എന്ത് പറ്റാൻ... തെറ്റ് പറ്റിയാൽ തിരുത്തി മുന്നോട്ടു പോകുന്നു... അതിലെന്താ തെറ്റ്? അങ്ങിനെ മതപുസ്തകം പോലെ തിരുത്തൽ പാടില്ലെന്നാണോ?

    • @BeyondWo
      @BeyondWo 9 місяців тому +3

      @@sumangm7 ഇത് തെറ്റ് ആവർത്തിക്കുകയല്ലേ, ഒരവസാനം ഇല്ലേ ഇതിന്??

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 9 місяців тому +3

      ​@@BeyondWoവ്യക്തമാക്കൂ

  • @jijesh.njijesh9626
    @jijesh.njijesh9626 9 місяців тому +1

    Vesi monte ammante karim poottachi vesi mon🥰🥰🥰🥰

  • @bjk5983
    @bjk5983 9 місяців тому +3

    ലെ കമ്മ്യൂൺജിസ്റ് -ചോയിച്ചു വാങ്ങി, വെണ്ടാർന്നു പുല്ല് 🤣

  • @fortestcomputers5220
    @fortestcomputers5220 9 місяців тому +10

    എല്ലാം മത തീവ്രവാദം തന്നെ.. എന്തിനീ വിഷം ഇങ്ങിനെ വമിപ്പിക്കുന്നു... മതങ്ങളില്ലാത്ത ലോകം ഉണ്ടാവട്ടെ 🔥