ആരും ചിരിക്കരുത് സത്യമാണ് പറയുന്നത് 😂 | Pastor Troll | Holy Blunders |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 400

  • @vinuanniethomas
    @vinuanniethomas Місяць тому +20

    മറ്റുള്ളവരുടെ ബലഹീനത മുതലെടുക്കുകയാണ് ഇവർ...... പൈസ കൊടുത്തില്ലെങ്കിൽ ദൈവം തിന്മ കുടുംബത്തിലേക്ക് അയക്കും എന്ന് പറഞ്ഞുള്ള സൈക്കോളജിക്കൽ approach....കൊള്ളാം 👌....

  • @robinsfrancis
    @robinsfrancis 26 днів тому +12

    ആ കയ്യടിക്കുന്ന 🤣🤣🤣 മുഴുവൻ ആളുകളും കഞ്ചാവാണോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @IBNair9
    @IBNair9 Місяць тому +25

    നൂറു ശതമാനം ചാച്ചരത 😂😂

  • @SindhuMK-y2e
    @SindhuMK-y2e Місяць тому +13

    ഇവനെ ഞാൻ ഒന്നും പറയുന്നില്ല ഇത് കേട്ട് കൈ അടിക്കാൻ ഇരിക്കുന്ന കുറെ ജന്മങ്ങൾ അവരെ പറഞ്ഞാൽ മതിയല്ലോ 😢

  • @sivankv1554
    @sivankv1554 Місяць тому +24

    ഇവനെ പറഞ്ഞിട്ട് കാര്യമില്ല, ഇവനെ കേട്ടിരിക്കുന്ന മരയൂളകളെ പറഞ്ഞാൽ മതി!

  • @ajilijophillip8408
    @ajilijophillip8408 Місяць тому +19

    എല്ലാ സിദ്ധിയും ഉണ്ട് ചേട്ടന്... But കാശ് വായുവിൽ നിന്നും ഉണ്ടാക്കാൻ അറിയില്ല 🤦🏻‍♂️😅😅

  • @shajijames5870
    @shajijames5870 Місяць тому +14

    മാനസിക രോഗികൾ കൂടുന്നു

  • @msmriaz6597
    @msmriaz6597 Місяць тому +61

    കർത്താവ് സുരേഷ് ഗോപി ആണെന്ന് തോന്നുന്നു.

    • @PremThekkathil
      @PremThekkathil Місяць тому +2

      ഹ്ഹഹ്ഹ.. കർത്താവിന്റെ മലയാളം കിടിലം...

    • @gk-dl7wl
      @gk-dl7wl Місяць тому +2

      Thrissurele christanikal, pinne chummathano SG ykku vote cheythathu.😂

  • @jsplearner758
    @jsplearner758 Місяць тому +16

    പുരാതനകാലം മുതൽ പുരോഹിത വർഗ്ഗം മനുഷ്യരെ ഭയപ്പെടുത്തി ചൂഷണം ചെയ്തു കൊണ്ടേയിരുന്നു വിഡ്ഢികളായ ജനങ്ങൾ അവരുടെ ചൂഷണത്തിന് എന്നും ഇരയായി കൊണ്ടിരുന്നു

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому

      Around 6 decades back orthodox/ jacobite priest didn't have salary. If someone give something they used to take. Many parishioners were poor. So they did free services. Free time they either worked as teachers or they lived on agriculture. I remember they walk kms to reach a faithful house. Even for the faithful a priest represents Jesus. If they can afford a black coffee also it was OK. No thither business. Those who can afford they fed poor everyday. Most of the poor were hand to mouth. When the clergy became servants of sabha, their pockets also became big. Now God look from heaven, he will not see a nice man. Other trend was if someone passes away the neighbors used to cook food for everyone. Relatives and friends get together and do the funeral. Now people come to church. Recently one old man died near our house. My son helped. Aunty was telling he is IAS, VP certain bank etc. When body reached the graveyard everyone rushed near to the grave. I suddenly noticed old man is still in ambulance. Called my son uncle needs help . He can't walk. Suddenly few friends came and helped. He had three sons, two grand sons. Nobody lifted a finger.

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Місяць тому +38

    എല്ലാ മതത്തിലുമുണ്ട് ഇങ്ങനെ കേട്ടോണ്ടിരിക്കാനും കയ്യടിക്കാനും കുറേ എണ്ണം 😂😂

  • @sunilkumar-gq2xu
    @sunilkumar-gq2xu Місяць тому +16

    ആ കയ്യടിക്കുന്നവർ മലയാളികൾ ആണെന്നതാ ഒരു ആശ്വാസം 🤣

  • @sps2731
    @sps2731 Місяць тому +30

    കർത്താവ് മലയാളി ആണല്ലേ.. അത് അറിയില്ലായിരുന്നു

  • @KevinTro90
    @KevinTro90 Місяць тому +10

    നിങ്ങൾ എനിക്ക് പണം തന്നാൽ ഞാൻ ഒരു മാജിക് കാണിച്ചു തരാം എങ്ങനെയാണ് പെട്ടെന്ന് കോടീശ്വരൻ ആവുക ഇതാണ് മാജിക്😅😅😅😅😅😅

  • @WhiteTail_Music_Company
    @WhiteTail_Music_Company Місяць тому +18

    അവിടെ തലയിൽ തുണിയും ഇട്ട് കൈ അടിച്ചു ഇരിക്കുന്ന എല്ലാ മൊണ്ണകൾക്കും വേണ്ടി ഞാൻ 1 മണിക്കൂർ 60 മിനിറ്റ് മൗനം ആചരിക്കുന്നു... 😶

    • @sfr-w3w
      @sfr-w3w Місяць тому

      😂

    • @Quancept
      @Quancept Місяць тому

      @@WhiteTail_Music_Company ഇതുപോലത്തെ സ്ത്രീകൾ ആണ് ഈ ഫ്രോഡുകളുടെ അടിസ്ഥാനം.

  • @KishorKumar-pt1pv
    @KishorKumar-pt1pv Місяць тому +17

    10 ശതമാനം വെളിവുള്ള കുറച്ചുപേർ
    കൈയടിക്കാതെ ഇരിക്കുന്നു😂😂

    • @godofsmallthings4289
      @godofsmallthings4289 Місяць тому +2

      ദൈവത്തിൻ്റെ ശബ്ദം കേട്ടു അന്തം വിട്ട് ഇരിക്കുവാണ് കൈ അടിക്കാൻ പോലും മറന്ന്😮😂😂

  • @merlinjose8342
    @merlinjose8342 Місяць тому +18

    ഫോട്ടോയും കൂടി എടുത്തു വെക്കാമായിരുന്നു 😂

    • @PremThekkathil
      @PremThekkathil Місяць тому +1

      ഹഹഹഹ.. ഹഹഹ.

    • @madhoos.madhoos6588
      @madhoos.madhoos6588 Місяць тому +3

      കർത്താവിന്റെ ഓഡിയോ മാത്രമേ ഉള്ളു വീഡിയോ ഇല്ല പിന്നെങ്ങനെ ഫോട്ടോ എടുക്കും 🤣🤣...

  • @hashrockz
    @hashrockz Місяць тому +18

    വളരെ നീറ്റ് ഡ്രസ്സിൽ നിന്ന് സൗമ്യമായി സംസാരിക്കുന്ന പെരും കള്ളൻ 😂😂

  • @antonypa5633
    @antonypa5633 Місяць тому +11

    കുറെ മാനസിക രോഗികൾ ഉള്ളടത്തോളം കാലം അവൻ ഡോക്ടറായിട്ടിരിക്കും അവർക്കറിയില്ലല്ലോ ഡോക്ടർ വലിയ മാനസിക രോഗിയാണെന്ന്

  • @sajeeshems1159
    @sajeeshems1159 Місяць тому +16

    പണം ഉണ്ടാക്കാൻ എന്തെല്ലാം ബുദ്ധിമുട്ടാണ്...നിങ്ങളൊക്കെ എന്താ ഇതിനെ കുറച്ചു കാണുന്നത്...കഷ്ടം😎

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 27 днів тому +7

    കൈയ്യടിക്കണ കണ്ടാ😂😂😂😂😂

  • @veenaveena5841
    @veenaveena5841 Місяць тому +13

    യേശു ക്രിസ്തു ഇതിന്റെ ഇടയ്ക്ക് പോയി മലയാളവും പഠിച്ചോ 😂😂

  • @lgeethakumary7802
    @lgeethakumary7802 Місяць тому +11

    ദൈവത്തിനു എട്ട് കോടി രൂപ കൊള്ളാം 🤣🤣🤣🤣🤣🤣

  • @kavithar535
    @kavithar535 Місяць тому +9

    പണി എടുത്തു ജീവിച്ചൂടെ 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️... ഡബ്ബിങ് artist ആയി 👍🏻👍🏻👍🏻👍🏻

  • @pkgopakumar5591
    @pkgopakumar5591 Місяць тому +7

    തെണ്ടാൻ പോകുന്നതാണ് നല്ലത്

  • @aswin9607
    @aswin9607 Місяць тому +20

    നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ എങ്കിലും വെക്കരുതോ ടിനു അണ്ണാ

  • @jomyjohnson8081
    @jomyjohnson8081 Місяць тому +20

    8cr church. കർത്താവു പിറന്നതു പുൽകൂട്ടിൽ ആണെന്ന കാര്യം ഇയാൾ മറന്നു.

    • @alexthomas4406
      @alexthomas4406 Місяць тому +3

      ഇവൻ എന്ത് ബിസ്സിനെസ്സ് നടത്താൻ ആണ് 8cr

    • @sinojdamodharan5723
      @sinojdamodharan5723 Місяць тому

      ആണോ എപ്പോ

  • @neethumolk8976
    @neethumolk8976 Місяць тому +6

    ഹൊ അഭാരം തന്നെ 🤷🏻‍♀️😂😂😂

  • @arun.tpniker9059
    @arun.tpniker9059 Місяць тому +11

    ഇതു കേട്ട് കൈ അടിക്കുന്നവന്മാരെ സമ്മതിക്കണം 😮😮😮

    • @varghesepulikottil1739
      @varghesepulikottil1739 Місяць тому +1

      തിരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയക്കാരുടെ മോഹനവാഗ്ധാനങ്ങൾ കെട്ടും ജനങ്ങൾ കയ്യടിക്കുന്നില്ലേ? ഈ രണ്ടു കൂട്ടരും ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. അതിലേക്കു ഇയ്യടുത്ത കാലത്തു മൂന്നാമതൊരു കൂട്ടർ കൂടി എത്തിയിട്ടുണ്ട്, മൊട്ടിവേഷണൽ സ്പീക്കർ എന്ന ഓമനപേരിൽ അറിയപ്പെടുന്ന ഇത്തിൾ കണ്ണികൾ!!!

  • @JohnsonAntony-cy7yy
    @JohnsonAntony-cy7yy Місяць тому +6

    8 കോടി എന്ന് കേട്ടിട്ടും തലകറക്കം വരാത്ത ആ മനുഷ്യൻ ബലിയബൻ. 10 രൂപ ചോദിക്കുന്നലാഗവത്തോടെ ചോദിച്ച പാസ്റ്റർ അതിലും വലിയവൻ

  • @Subscriber03-q5m
    @Subscriber03-q5m Місяць тому +10

    ദൈവം സംസാരിക്കുന്നത് നല്ല പച്ച മലയാളത്തിൽ... അതും പൈസ ചോദിച്ചോണ്ട്... പൈസ കൊടുത്തില്ലെങ്കിൽ പാപം വിട്ടു പോകില്ലത്രേ 😂😂 വട്ടി പിരിവ് നടത്തുന്ന മലയാളി ദൈവം🫣🫣 ഇത് ആരെങ്കിലും ശരിക്കും വിശ്വസിക്കുന്നുണ്ടാകുമോ?

    • @smithasbeautylordmakeoverh3197
      @smithasbeautylordmakeoverh3197 Місяць тому +2

      വിശ്വസിക്കാതിരിക്കാൻ താങ്കൾ ദൈവത്തിന്റെ സ്വരം കേട്ടിട്ടുണ്ടോ... ഇല്ലല്ലോ... സഹോദരാ ദൈവത്തിനു എല്ലാം ഭാഷയും കൈകാര്യം ചെയ്യാൻ അറിയാം. ആ വീഡിയോ യുടെ അറ്റവും മൂലയും കാണാതെ അത് മുഴുവനും പോയി കാണൂ.... ദൈവത്തിന്റെ സ്വരം എന്നല്ല ദൈവം അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അത് മറന്നു പോകാതിരിക്കാൻ അദ്ദേഹം അദ്ദേഹത്തിന്റെ sound ലൂടെ അത് റെക്കോർഡ് ചെയ്തതാണ് സഹോദരാ., god bless you 🙌

    • @Subscriber03-q5m
      @Subscriber03-q5m Місяць тому

      @smithasbeautylordmakeoverh3197 എന്നാല് ഒന്നുംകൂടെ കേമം ആയി ട്ടോ😂😂😂

  • @tonyxavier6509
    @tonyxavier6509 Місяць тому +7

    കർത്താവിന് ബാസ് നിർബന്ധാ

  • @iceyjohn8044
    @iceyjohn8044 Місяць тому +8

    🦋 നമ്മിൽ, വലിയൊരു ശതമാനം ജനവും മതിയായ മാനസികാരോഗ്യം ഇല്ലാത്തവരാണ്. ദുഃഖങ്ങളും ദുരിതങ്ങളും നേരിടേണ്ടി വരുമ്പോൾ, എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ഇത്തരക്കാരെ ആശ്രയിക്കുന്നത് മാനസികാരോഗ്യത്തിന്റെ കുറവുകൊണ്ടാണ്.
    മനുഷ്യരുടെ ബലഹീനത ഇവർ സമ്പത്ത് വർദ്ധിപ്പിയ്ക്കുന്ന മാർഗ്ഗമാക്കുന്നു. ഇത്തരത്തിൽ കേവലം മനുഷ്യസൃഷ്ടികളിൽ പ്രതീക്ഷയർപ്പിച്ച് അലഞ്ഞു നടക്കുന്നവർ മക്കളെകൂടി ചൂഷണത്തിന് കാഴ്ച്ച വയ്ക്കുന്നു. സമ്പത്തും നഷ്ട്ടപ്പെടുത്തുന്നു.
    പോലീസ് നിഷ്ക്രിയരാണ്. പുറത്ത് പറയാനാകാത്തവിധത്തിൽ പലരും വിദ്യാസമ്പന്നർപോലും അന്ധവിശ്വാസങ്ങളിൽ മുങ്ങിക്കുളിച്ചവരാണ്. ഈ പരിപാടികൾ പ്രോത്സാഹിപ്പിയ്ക്കുന്ന ഭരണകൂടത്തിന് വോട്ടുബാങ്ക് നഷ്ട്ടപ്പെടരുത് എന്നതുമാത്രമാണ് ലക്ഷ്യം. വല്ലാത്തൊരു ലോകം!
    ദൈവസ്നേഹമെന്നത് മനുഷ്യസ്നേഹമാണ്. പ്രവൃത്തിയില്ലാത്ത പ്രാർത്ഥന നിഷ്ഫലമാണ്. ഏവരും ആയിരിയ്ക്കുന്നയിടം സ്വർഗ്ഗമാക്കുക.
    ബുദ്ധിയുള്ളവർ, ബുദ്ധിയില്ലാത്തവരെ ചതിയ്ക്കും. നിന്റെ മനസ്സുതന്നെയാണ് ദേവാലയം. കാര്യസാധ്യതയ്ക്കുവേണ്ടിയുള്ള പരക്കം പാച്ചിലിൽ നഷ്ട്ടപ്പെടുത്തുന്നത് നിങ്ങളുടെ ജീവിതം.
    യഥാർത്ഥ ഈശ്വരവിശ്വാസി, ദൈവത്തെ തിരഞ്ഞ് ഇതുപോലെ പരക്കം പായില്ല. നിങ്ങൾ ആയിരിയ്ക്കുന്നയിടം സ്വർഗ്ഗമാക്കുക. പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ ശ്രമിയ്ക്കുക - നമുക്കാവും വിധം!!

  • @SreekalaAJ
    @SreekalaAJ Місяць тому +12

    കൂടെ നിക്കുന്ന കള്ളനും കിട്ടുമല്ലോ അതിന്റെ പകുതി

  • @melvinsthomas3386
    @melvinsthomas3386 Місяць тому +9

    ടിനു അണ്ണാ... കുറച്ചു ബാസ് കൂടി പോയോ എന്നൊരു സംശയം.... അല്ലെങ്കിൽ കറക്റ്റ് ആയേനെ... ശെരിക്കും....😂😂😂

  • @jijeeshjiji8569
    @jijeeshjiji8569 Місяць тому +12

    8 കോടി 😂 പള്ളിക്ക് 1 കോടി ബാക്കി 7 കോടി സ്വാഹ😅

  • @bibintc3057
    @bibintc3057 20 днів тому +3

    ആരോ പൈസ തരില്ല എന്ന് പറഞ്ഞു.. അതുകൊണ്ട് ആണ്..

  • @george561
    @george561 Місяць тому +8

    ഒരു സെൽഫി എടുക്കാമായിരുന്നില്ലേ?

  • @sheejajohn3150
    @sheejajohn3150 Місяць тому +4

    Aaaahhhhh Best ........ ദൈവത്തിൻ്റെ ശബ്ദം കേട്ടു എഴുന്നേറ്റു മൊബൈൽ ഓപ്പൺ ചെയ്തു കോൾ റെക്കോർഡ് ചെയ്യുന്നതുവരെ ദൈവം wait cheithu. Recording കഴിഞ്ഞ ഉടനെ നേടുമ്പാട് വീണു........ ഞാൻ വീണത് വീഡിയോ എടുത്തത് ദൈവം . ആ വീഡിയോ ദൈവത്തിൻ്റെ കയ്യിലും 😂😂😂😂😂
    "വിനaശകാലേ വിപരീത ബുദ്ധി". കാണാൻ കുട്ടപ്പൻ 10 പൈസയുടെ Commensence യില്ല. Ayyyooooo......... Ayyyyooooo😂😂😂😂😂😜😜😜😜😜😜🤦🤦🤦🤦🤦🤦🤦🤦

  • @dreamhome7939
    @dreamhome7939 Місяць тому +5

    സമ്പത്തികം ആയി പിന്നോക്കം നില്കുന്നവരാണ് ഇവരുടെ ഇരയാക്കുന്നെ.

  • @vivisview-view
    @vivisview-view Місяць тому +5

    കർത്താവും..... Voice അയച്ചു പൊന്നണ്ണാ 😂

  • @MINIkKMINI
    @MINIkKMINI Місяць тому +7

    ആ പിന്നിൽ നിൽക്കുന്ന ചേട്ടൻ ചിരിക്കുന്നത് നോക്കിക്കേ. എനിക്ക് കർത്താവിനെ വിശോസം ഉണ്ട് പക്ഷെ ഇങ്ങനെ ഉള്ളതിൽ വിശോസം ഇല്ല

  • @CR7988
    @CR7988 13 днів тому +1

    ഇപ്പോഴും ഞാൻ പറയുന്നു ദൈവം അതൊരു മനുഷ്യന്റെ സൃഷ്ടിയാണ് മണ്ടന്മാരായ ആളുകളെ പറ്റിച്ചു ഉണ്ടാകാൻ പണ്ട് ഉള്ളവർ ഉണ്ടാക്കിയത് ആണ് മാറുക

  • @Sthomas905
    @Sthomas905 25 днів тому +3

    ഒരു മാസത്തെ കുറഞ്ഞുപോയി….😂

  • @muhammadshafeekm6628
    @muhammadshafeekm6628 Місяць тому +5

    മാന്യ പ്രേക്ഷകർക്ക് കണ്ണാടിയിലേക്ക് സ്വാഗതം
    ഈ ശബ്ദവുമായി ഒരു സാമ്യം

  • @purushothamankb5781
    @purushothamankb5781 Місяць тому +8

    അനീതിക്കു മാത്രം കയ്യടിക്കുന്ന മലയാളികൾ 😢😁

  • @Anndayo333
    @Anndayo333 Місяць тому +11

    കർത്താവിന്റെ സൗണ്ടിനു എന്താ...ഒരു പാസ്റ്ററിന്റെ slang 🫤

  • @thusharathomas1121
    @thusharathomas1121 Місяць тому +5

    😂😂😂എനിക്കിതു ചിരിക്കാൻ വയ്യ

  • @JithinKshatriya
    @JithinKshatriya Місяць тому +6

    കർത്താവ് ഹിബ്രു വോക്കെ വിട്ടു ഇപ്പൊ മലയാളത്തിൽ തകർക്കുന്നു... ഹിന്ദിയിലും തമിഴ്ലും മറ്റു അന്യ ഭാഷകളിലും ഉടൻ റിലീസ് ഉണ്ടാകും...😂

  • @sabithaxavier636
    @sabithaxavier636 Місяць тому +10

    ഇതിലും ഭേദം പിടിച്ചു പറിക്കാരും കള്ളൻമാരുമാ

  • @ShemiNazim
    @ShemiNazim Місяць тому +7

    Trance movie ormavannu😅

  • @Prem.donjuan
    @Prem.donjuan Місяць тому +5

    ഇത് കെട്ടു കയ്യടിക്കുന്ന പാവങ്ങളെ പറഞ്ഞാൽ മതി

  • @gopalakrishnapillaiaravinn5147
    @gopalakrishnapillaiaravinn5147 Місяць тому +5

    Due to throat infection, God has little voice problem.

  • @neethuchacko9937
    @neethuchacko9937 Місяць тому +6

    ബുദ്ധി ഇല്ലാത്തവരെ പറ്റിച്ചു കുർമ ബുദ്ധിക്കാരൻ ക്യാഷ് കൊണ്ട് പോണ് 🤣

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 Місяць тому +12

    Malayalam-speaking Jesus..!!! 😁

    • @PremThekkathil
      @PremThekkathil Місяць тому

      ഹഹഹ ഹഹഹ..

    • @thariqvilla2972
      @thariqvilla2972 Місяць тому

      Aramiya pradeshga basha aanu yeshu paranjhathu adeham pravakagan mariyathinde puthran mathram divam srishttavaya Allahu

    • @tdkeditz7331
      @tdkeditz7331 Місяць тому

      😂😂😂😂😂. Thank God he did not know Arabi

    • @JissTomy
      @JissTomy Місяць тому +1

      ​@@thariqvilla2972sristav karunyavanaya yehowa akunnoo alland kureshidevan alla
      Valiya decoration onnum venda 3 pulleruda bappa athumathy

  • @SP-hh9pz
    @SP-hh9pz Місяць тому +2

    പാസ്റ്റർ bro യുടെ പിന്നിൽ കൂടെ നിൽക്കുന്നവർ ദൈവ ശബ്ദം കേട്ട് കേട്ട് മതിയായിട്ടായിരിക്കും, ഇപ്പോഴത്തെ ദൈവ ശബ്ദം കേട്ടിട്ട് ചിരിക്കുന്നത് 😂😂😂

  • @shajikk9685
    @shajikk9685 Місяць тому +6

    മലയാളം പഠിക്കാൻ കുറെ ബുദ്ധിമുട്ടിക്കാണും...😅

  • @gerolddkunju
    @gerolddkunju Місяць тому +8

    ചിരിച്ചിടട് ഇരിക്കാൻ മേലെ......

    • @DeepaDavid
      @DeepaDavid Місяць тому +1

      എനിക്ക് ചിരിയല്ല വരുന്നത് എങ്ങാണ്ടൊക്കെ ചൊറിഞ്ഞു കേറുവാ, നാലു വർത്താനം പറയാഞ്ഞിട്ടു. പാചോരാ പോലും. അന്ത്യ കാലം അടുക്കുന്നു. അതിന്റെ തെളിവുകളാ ഈ കാലന്മാര് സൂക്ഷിക്കുക.

  • @minukarunakaran7894
    @minukarunakaran7894 Місяць тому +5

    പണത്തിനു ഒട്ടും ആർത്തിയില്ല പാസ്സ്റ്ററിന് 😂🤣.

  • @robinsfrancis
    @robinsfrancis 17 днів тому +5

    യേശു പത്തനംതിട്ട ജില്ലയിലാണോ ഇപ്പോൾ താമസിക്കുന്നത് 🤔ഭാഷ 🤔

    • @user-yk5lv8iw8x
      @user-yk5lv8iw8x 15 днів тому

      Pinnalle Bethlahemila Pathanamthittayil

    • @santhoshjohn3050
      @santhoshjohn3050 4 дні тому

      അതറിയില്ലേ ഏകദേശം നൂറുവർഷങ്ങളായി അവിടെയാണ് താമസം. കുമ്പനാട് ആണ് കർത്താവിന്റെ വീട്

  • @abusabervi4149
    @abusabervi4149 28 днів тому +3

    യേശുവേ അങ്ങ് അദ്‌ഭുതം ചെയ്യും എന്ന് ഞാൻ കേട്ടിട്ടേ ഉള്ളു ഇപ്പോൾ നേരിൽ കണ്ടു sostram

  • @OrangeTradingclub
    @OrangeTradingclub Місяць тому +7

    Shame to all Christians.

  • @jussayclt1777
    @jussayclt1777 Місяць тому +8

    യേശു😂😂😂 തിരുവതാംകൂർ കാരനോ കോട്ടയകാരനോ ഭാഷ കൊള്ളാം😂😂😂

  • @baijumon6078
    @baijumon6078 Місяць тому +8

    മലയാളി ഇങ്ങിനെയാ.... ഒരു തേങ്ങയും അറിയില്ലാ .....എല്ലാമറിയാം എന്ന ഭാവവും.....

  • @advamalstanly2928
    @advamalstanly2928 Місяць тому +11

    കർത്താവ് കറുകച്ചാലിൽ എവിടാ 😂😂😂😂

    • @LalJohns_1987
      @LalJohns_1987 Місяць тому +1

      കൊട്ടാരക്കരയിൽ ആണ് 😂

  • @jeszac5486
    @jeszac5486 Місяць тому +8

    ഏതായാലും യേശു അറിയാതെ യേശുവിന്റെ ശബ്‍ദം ചെയ്തതു ചതിവ് അല്ലേ ?

  • @IshqiyaMene
    @IshqiyaMene Місяць тому +5

    Because of such fake pastors, people hate the religion and God .... Sad 😔

  • @paulsonkodanadu6103
    @paulsonkodanadu6103 Місяць тому +8

    ഈ... ആർഭാടജീവിതം നയിക്കുന്ന... ആത്മീയരെ കുറിച്ച്.... കർത്താവ് ഒന്നും പറഞ്ഞില്ലേ ആവോ

  • @loveshore7069
    @loveshore7069 27 днів тому +4

    കർത്താവിന് വന്ന് ചെലക്കാൻ നിക്കാതെ മൂപ്പർക്ക് 8 കോടി കൊടുക്കായിരുന്നു

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 29 днів тому +2

    8 കോടി...
    നെറ്റി വിയർക്കുന്നല്ലോ,അറിയാതെ തുടച്ചു പോയി പാവം😊...
    എത്ര മറച്ചാലും കള്ളം ശരീരം കാണിക്കും😂

  • @aroymathew
    @aroymathew Місяць тому +10

    ഇയാളുടെ Phone ഇൽ video recording ഇല്ലായിരുന്നോ ?

  • @JeVa-s6t
    @JeVa-s6t 27 днів тому +5

    കർത്താവ് ഫോൺ വിളിക്കാൻ തുടങ്ങിയോ 😂😂😂. 8 കോടി. പാവങ്ങളെ ഇനിയും പറ്റിക്കണോ

    • @Sreejithss86
      @Sreejithss86 24 дні тому +1

      Athum malayalathill samsarichu 🤭😂😂😂

  • @sreehari3127
    @sreehari3127 Місяць тому +2

    എൻ്റെ കർത്താവേ എല്ലാവരെയും കാത്തോളണേ

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Місяць тому +5

    അതിനും കയ്യടിക്കുന്ന കുഞ്ഞാടുകൾ

  • @rajeshrajan6430
    @rajeshrajan6430 28 днів тому +2

    ഇത്രേം കഷ്ടപ്പെട്ടതല്ലേ 8 കോടി കുറഞ്ഞുപോയി 😂

  • @hubaib5254
    @hubaib5254 Місяць тому +13

    അപ്പൊ യേശു മലയാളിയാണോ 😃

    • @JissTomy
      @JissTomy Місяць тому +3

      Arabi parulla ningada daivathinu malayalam ariyamo?

  • @AdithyanDivya
    @AdithyanDivya Місяць тому +5

    പുറകിൽ നിൽക്കുന്നവർ ചിരിക്കുന്നു

  • @adarshchandranarms5045
    @adarshchandranarms5045 Місяць тому +7

    യേശുവിനെ ട്രോൾ ചെയ്യുന്ന പാസ്റ്റർ 😂

  • @saljimb9834
    @saljimb9834 Місяць тому +5

    പാവങ്ങളെ പറ്റിക്കുന്നവർക്ക് എതിരെ കേസ് എടുക്കണം

  • @shestechandtalk2312
    @shestechandtalk2312 Місяць тому +4

    Deshamsan ഇട്ടാലെ ടിനുവിന് മൂന്നു നേരത്തെ food കഴിക്കാനും, കോട്ടും സ്യുട്ടും വാങ്ങി ഇട്ട് ടിപ്പ് ആയി വന്നു നിന്ന് ഇതുപോലെ പറ്റിക്കാൻ പറ്റൂ.. പെടുന്നത് ഫുൾ സ്ത്രീകൾ ആണ്... വാട്സാപ്പ് ഇൽ സ്റ്റാറ്റസ് ഇട്ട് പ്രാർത്ഥിക്കുന്ന മുക്കാലും സ്ത്രീകൾ ആണ്. പെട്ടുപോയി രെക്ഷ ഇല്ല. എല്ലാരും ആമീൻ പറ. ഇല്ലേൽ സൊഗവ!!🫡

  • @sandeepsp6021
    @sandeepsp6021 Місяць тому +6

    അനിയാ കർത്താവിനു ഡബ്ബിങ് ചെയ്തത് ആരാ മോനെ 😂😂

  • @swastikdarshan44
    @swastikdarshan44 Місяць тому +10

    പണംമാത്രം സ്വയം ഉണ്ടാക്കാനുള്ള കഴിവ് കർത്താവിനും പാസ്റ്റർമാർക്കുമില്ല...

  • @lgeethakumary7802
    @lgeethakumary7802 Місяць тому +3

    കൊള്ളാം നല്ല ബുദ്ധി

  • @Gracy_d73
    @Gracy_d73 Місяць тому +7

    വീഡിയോ പിടിക്കണം യേശുവിന്റെ അതെന്താ മറന്നുപോയോ

  • @naseefck
    @naseefck Місяць тому +6

    Ithokke viswasich kayyadikkuna kure mandanmaarude oro avastha😂

  • @prathaptk8638
    @prathaptk8638 Місяць тому +8

    എടോ അരിപ്രാഞ്ചി...😂 ഉറങ്ങുന്നതിനു മുന്നേ ആ സിനിമ കണ്ടെന്നു തോന്നുന്നു... കിളിപോയി

  • @edwinmsdasdas4251
    @edwinmsdasdas4251 Місяць тому +4

    ഈ tech യുഗത്തിലും ഇവന്മാരുടെ പുറകെ പോകാൻ ആളുണ്ടല്ലോ
    എന്താണ് സ്റ്റേജിൽ ദൈവം സംസാരിക്കാത്തത്

  • @ishalvlogz2288
    @ishalvlogz2288 28 днів тому +1

    Karthavinte voice anukarichath poli.ennalum vishwasathinu vila chothicha karthavanu super.

  • @sajinair1215
    @sajinair1215 Місяць тому +4

    Which network is available to God's

    • @aby5964
      @aby5964 Місяць тому

      Ok he told he recorded that in his voice which god told him. I don't care you believe or not. I just want to make you understand what he means

  • @steev708
    @steev708 Місяць тому +3

    പുള്ളിക് പറ്റിച്ചു തിന്നാൽ മാത്ര തോണ്ടെന്നു ഇറങ്ങത്തൊള്ളൂ. അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതൊക്ക കേട്ടു എല്ലാം എഴുതി കൊടുക്കാൻ കൊറേ പൊട്ടൻ മാരുണ്ടല്ലോ.
    ഒരു പുള്ളി ഇന്റർവ്യൂയിൽ പറഞ്ഞത് ഓർത്തു പോയി : "സൂര്യനും കോടി കണക്കിന് നക്ഷത്രം ഉണ്ടാക്കിയ ദൈവത്തിനു (അങ്ങനെ ഒരാൾ ഉണ്ടെകിൽ ) ഇവരുടെ ഒക്കെ പൈസ കിട്ടിയിട്ട് വേണ്ട ജീവിക്കാൻ. എടാ, ഉണ്ടാകുന്നെകിൽ ഒരു നല്ല ദൈവത്തെ ഒണ്ടാക്കട" 😂😂😂😂

  • @anjuzzmedia7450
    @anjuzzmedia7450 Місяць тому +9

    കർത്താവിന്റെ നമ്പർ ഒന്ന് തരാമോ 😂😂😂

  • @KevinTro90
    @KevinTro90 Місяць тому +5

    8 കോടിയ 😅😅😅😅😅

  • @moideenmoideen1646
    @moideenmoideen1646 Місяць тому +6

    മലയാളി കർത്താവ് എന്ത് എന്ത്

  • @bindhushibulal7977
    @bindhushibulal7977 Місяць тому +2

    8 കോടി 😂😂. ആർക്കു? ദൈവത്തിനോ? ദൈവം കൈപ്പണിയായ മന്ദിരങ്ങളിൽ വസിക്കുന്നില്ല. പിന്നെ കൂട്ടായ്മ ആചാരിക്കാൻ 8 കോടിയുടെ കെട്ടിടം ഒന്നും വേണ്ട.

  • @harilalsharma270
    @harilalsharma270 Місяць тому +2

    Mathew 7: 15.........21
    ആദർമ്മം പ്രവർത്തി ക്കു ന്നവർ

  • @deepeshmakkattil3249
    @deepeshmakkattil3249 Місяць тому +4

    Oru selfi koode edukkayirunnu daivathinte koode

  • @jacobchacko2795
    @jacobchacko2795 Місяць тому +1

    Amen Karthave Vegam Varane- to render unto these frauds deceiving poor followers.

  • @harisree6481
    @harisree6481 Місяць тому +2

    കുതിര വട്ടത്തി നിന്നു ഇറങ്ങി

  • @reshmasuresh1480
    @reshmasuresh1480 28 днів тому +1

    Yeshu Devan swaasam edukunundallo manusyane pole . Wow 😊

  • @MerennaVarghese
    @MerennaVarghese Місяць тому +2

    Chummathalla record cheythu veachathu,8kody....😳😳😳athrayea...veandu..,...😢😢😢😢