തൊണ്ട കീറി പാടി ആളെ നൈസായിട്ട് മാറ്റി! Troll Video | Dabzee Marco Song Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 476

  • @audiencereply7648
    @audiencereply7648 Місяць тому +407

    അഹങ്കാരം വന്നാൽ വീഴ്ച ഉറപ്പ്... Dabzee is the example..

    • @Rafimon789
      @Rafimon789 Місяць тому

      Veeno nee urappicho 😂

    • @ammu507
      @ammu507 Місяць тому +2

      True 💯

  • @ViplavaSimham-y5z
    @ViplavaSimham-y5z Місяць тому +475

    "ഈ യുദ്ധഭൂവിൽ ഒറ്റയാൻ്റെ കഥയിത് " എന്ന് തുടങ്ങുന്ന വരികൾ ഡബ്‌സിയും വെങ്കിയും പാടുന്നതിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്
    വെങ്കി ❤️‍🔥❤️‍🔥

    • @08sadist
      @08sadist Місяць тому +15

      And there's a problem with mixing too..

    • @UnniUnni-f2f
      @UnniUnni-f2f Місяць тому

      Sound vythyasam anu athanu mattulla padathil padunnaa pole allaa ethu vere level anu movie appo athinu anusarichullaa alkkar padanam

  • @CharlieGame-wh7zz
    @CharlieGame-wh7zz Місяць тому +708

    Dabzee ❌ santhosh venky ✅

    • @ഗാസSAMAADHIചാനൽ
      @ഗാസSAMAADHIചാനൽ Місяць тому

      Thala Kutthi Ninnu Ketaalum.. dabzeee de aa Voice uffff unsaikeble ..👀👀👀👀VERUTTHUPOY...idhonnnu avane kondd ponguuula.

  • @Chiyaan714
    @Chiyaan714 Місяць тому +1281

    പഴയ version 🤡🤡
    പുതിയ version🗿🗿🔥

    • @nkcrzn
      @nkcrzn Місяць тому +18

      5 bhashayil okkeya ippo padunnath😂

    • @ഗാസSAMAADHIചാനൽ
      @ഗാസSAMAADHIചാനൽ Місяць тому +10

      Oru peg kuduchi.🍹🍹🍹. Ee paat first kettapol ente Thalayum cheviyum adichhu poyi en nyaan karuthi.

    • @nkcrzn
      @nkcrzn Місяць тому

      @kilopu-m7g 😂😂

    • @hydrix.777
      @hydrix.777 Місяць тому +14

      രണ്ടും കണക്ക 😂😂😂

    • @JhonwickOOO0
      @JhonwickOOO0 Місяць тому

      Athe🤡

  • @Mr.Shuppandi
    @Mr.Shuppandi Місяць тому +268

    സംഭവം അപ്പോ ശെരിയാ... 🥲
    GBL ഇന്റെ സ്പീക്കറിൽ നിന്നും മാറി JBL ഇൽ പാട്ട് കേട്ട പോലെ ഇണ്ട് 🥲

  • @ViplavaSimham-y5z
    @ViplavaSimham-y5z Місяць тому +954

    സന്തോഷ് വെങ്കിയുടെ തമിഴ് ചൊവയുള്ള പാട്ട് bloodinte റേഞ്ച് തന്നെ മാറ്റിക്കളഞ്ഞു❤️‍🔥❤️‍🔥

    • @srikanths8694
      @srikanths8694 Місяць тому +1

      അയാൾ കന്നഡക്കാരൻ ആണു അണ്ണാച്ചി അല്ല

    • @WealthyMindsetWMT
      @WealthyMindsetWMT Місяць тому +8

      Satyam🔥

    • @bachufaisal5553
      @bachufaisal5553 Місяць тому +15

      അത്രക്കൊന്നും ഇല്ല രണ്ട് വലിയ വെത്യാസം ഇല്ല
      Aa വരികളും ടോൺ പിന്നെ dapzee ഒന്നും set ആയില്ല

    • @FF_LUTTAPPY
      @FF_LUTTAPPY Місяць тому +3

      💥💥

    • @contentking8585
      @contentking8585 Місяць тому +3

      Vakkukal manasilavunnund ippo. Athan change.

  • @govindvarrior7023
    @govindvarrior7023 Місяць тому +741

    Ee paat first kettapol Phoninte speaker complaint aayi en karuthiyavar undo

  • @vinuck
    @vinuck Місяць тому +42

    എന്ത് ചെയ്യാനാ, കലാകാരൻമാരല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല😢

  • @siddiqakbar9636
    @siddiqakbar9636 Місяць тому +302

    എന്നാലും dabzee അനക്ക് ഈ ഗതി vannallov😂😂😂

    • @jincyraju9434
      @jincyraju9434 Місяць тому +14

      അഹങ്കാരം തലക്ക് പിടിച്ച ഇങ്ങിനെ ഇരിക്കും 🤣😌

    • @Athira-tg4hm
      @Athira-tg4hm 21 день тому

      ​@@jincyraju9434 Dabzee kk entha ahanagaram?

  • @aalbin_7
    @aalbin_7 Місяць тому +112

    Waiting aarnu 😂💥

  • @ARJUN-j8s5h
    @ARJUN-j8s5h Місяць тому +84

    പാട്ട് പുതിയത് തന്നെ 🔥🔥

  • @natureproject2023
    @natureproject2023 Місяць тому +75

    Dabze സത്യമായും വെറുപ്പിക്കലാണ്
    ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കടെ😂

    • @sajuedk7512
      @sajuedk7512 Місяць тому

      ഒരു കഴിവ് ഇല്ലത്തവർ അസൂയ കൊണ്ട് വെറുതെ കുറ്റം പറഞ്ഞു കമൻ്റ് ഇട്ടു ആശ്വാസം കണ്ടെത്തുന്നു 😂😂😂😂 just തനി മലയാളി കൊണം 😂😂😂

  • @naivaabdulkalam7636
    @naivaabdulkalam7636 Місяць тому +9

    നല്ലതേ നില നിൽക്കൂ.. പാട്ടിനു അങ്ങനെ ഒരു കുഴപ്പം ഉണ്ട്. ❤

  • @Aadithya960
    @Aadithya960 Місяць тому +72

    0:13 edaa killaadikale...😂

  • @b-me-al-ways6497
    @b-me-al-ways6497 Місяць тому +14

    3:02 Divyaa..!! Don't Shout.🔥🤣🤣🤣🤣🤣

  • @euphoric3686
    @euphoric3686 Місяць тому +77

    മാറ്റിത്‌ nannayi 🔥🔥🔥🔥🔥

  • @rajesh.rrajesh8745
    @rajesh.rrajesh8745 Місяць тому +86

    2024best dhuradhm akum mr dabsu🙏🏻🙏🏻🙏🏻🙏🏻

    • @shadrachgeorge108
      @shadrachgeorge108 Місяць тому +5

      Dabzee ithuvare padiyathil aake enikku ishttapettath Illuminati mathram aanu ❤🔥

  • @muthusgarden
    @muthusgarden Місяць тому +34

    First song kettappo 1മിനുട്ട് ആയപ്പോ തന്നെ skip ആക്കി പോയിരുന്നു. സെക്കൻഡ് one minimum 4തവണ കേട്ടിട്ടുണ്ട്

  • @Jo-duz98
    @Jo-duz98 Місяць тому +445

    Dabzee യെ പറഞ്ഞാൽ കണ്ണാപികൾക് ഇഷ്ടപ്പെടില്ല..

    • @fridaymatineee7896
      @fridaymatineee7896 Місяць тому +17

      സത്യം

    • @PM-es1zf
      @PM-es1zf Місяць тому +13

      സത്യം 🤣🤣

    • @sajuedk7512
      @sajuedk7512 Місяць тому

      ഒരു കഴിവ് ഇല്ലത്തവർ അസൂയ കൊണ്ട് വെറുതെ കുറ്റം പറഞ്ഞു കമൻ്റ് ഇട്ടു ആശ്വാസം കണ്ടെത്തുന്നു 😂😂😂😂 just തനി മലയാളി കൊണം 😂😂😂

    • @ajithjithu8069
      @ajithjithu8069 Місяць тому +3

      😂😂😂

    • @skr.123
      @skr.123 Місяць тому +3

      Satyam

  • @nibrazabubaker
    @nibrazabubaker Місяць тому +266

    സിനിമാ ചരിത്രത്തിലാദ്യമായി singer ന്റെ അലർച്ച കാരണം പടം തന്നെ വെറുത്തുപോയി 😂

    • @grvind223
      @grvind223 Місяць тому +11

      Ah song alle veruthath 😂😂

    • @abhishekgs7983
      @abhishekgs7983 Місяць тому +65

      ഇറങ്ങാത്ത പടം വെറുക്കാൻ കാരണം നോക്കി ഇരുന്നതാണല്ലേ 😂

    • @adithyankalarikkal
      @adithyankalarikkal Місяць тому

      Mongan ninna pattiyude thalayil thenga veenu athre ullu

    • @Ifclause11
      @Ifclause11 Місяць тому

      അങ്ങനെ കുറച്ച് സ്ഥാപിത താല്പര്യകാർ ഉണ്ട് ​@@abhishekgs7983

    • @ASK-ce6ps
      @ASK-ce6ps Місяць тому +8

      ടാ നിർത്തെടാ over ആക്കല്ലേ

  • @Adarsh_m_p
    @Adarsh_m_p Місяць тому +15

    പാടിയ ആളുടെ Sound ൻ്റെ ആണെന്ന് തോന്നുന്നില്ല. പാട്ടിന് ആകെ എന്തോ ഒരു വശപിശക് ഉള്ളപോലെ. പുതിയ version കേട്ടപ്പോഴും അങ്ങനെ തോന്നി.

  • @Firos369
    @Firos369 Місяць тому +26

    2:36 😂🔥

  • @SumeshPai
    @SumeshPai Місяць тому +9

    Santhosh Venky kidukki a songil 1.25 speed and 1.50 speedil ittu kekku kidilolkidilam

  • @johnfp1061
    @johnfp1061 Місяць тому +5

    Aaa chekante show anghu koranju kittum! 😅😅😅 muparude oru music event inu poyatha… chumaa background music anu padunathu… mass uladuthu iyal padum… bhaki uladathoke koree kraaaa kraaa sound undakalum! 😂

  • @Midhun_2xx4
    @Midhun_2xx4 Місяць тому +7

    പണ്ട് അംബേദ്കർ എന്നോട് പറഞ്ഞു വേണ്ട എന്ന് അന്ന് ഗപ്പി വളർത്തുന്ന കാലമായിരുന്നു😊 ടീച്ചറുടെ വീട്ടിലെ ടാങ്ക് പൊട്ടിപ്പോയി അതോടെ അവഗണന മൂലം എല്ലാം ഉപേക്ഷിച്ചു😢 ഓരോരോ ഓർമ്മ മറക്കാൻ പറ്റുന്നില്ല

    • @soumyadevim7164
      @soumyadevim7164 Місяць тому +2

      എന്താ അടിച്ചേ😂

  • @abhijithajith5824
    @abhijithajith5824 Місяць тому +23

    I think it's more of a mixing and mastering issue. They changed singer for public support but it did change the vibe also in making it way way better. The first one had a very bad mixing and mastering defiently - but in saying dabzee vocals didnt sync in well - not well suited for this. Venky just killed it. The team should have made more appropriate decisions, they would have defiently heard it. Why not do the best version for a film with such hype. Ithu vareee 🔥

  • @DrShymi
    @DrShymi Місяць тому +215

    വലിച്ചു കീറി ഒട്ടിക്കാൻ നമ്മൾ കഴിഞ്ഞേ വേറെ ടീം ഉള്ളൂ.
    Let's not forget that Dabzee is the one who sang the most-viewed Malayalam song. His talent speaks for itself.
    Illuminati - 225 million
    Manavaalan Thug - 101 million
    Olam Up, King of Kotha, Habibi Drip - All trending on UA-cam.
    To be honest, he attracts non-Malayali audiences to Kerala. That's a fact-don't forget it before insulting him.
    Also, let's not forget that the fault lies with the music director, not him.

    • @leninsproduction
      @leninsproduction Місяць тому +43

      The above songs can be sung by any singer, talent is not required

    • @aznonyoutube
      @aznonyoutube Місяць тому

      Nee onnu poyeda nee pande udayippa

    • @Arunjiyes
      @Arunjiyes Місяць тому +2

      😂

    • @jasimx5210
      @jasimx5210 Місяць тому +4

      ​@@leninsproduction🙄🥴

    • @LunarZelda_galaxy
      @LunarZelda_galaxy Місяць тому +8

      @@leninsproduction ith trending avan kaaranam dabzee yude brand aan .vere ethrayo paatukal irngunnund pakshe athonnum dabzee songs trending il kayarunna poe kayaraarilla

  • @munnizz1533
    @munnizz1533 Місяць тому +5

    Allelum ഒരാൾ ennenkilum ffamous ayal next day അയാൾ airilavum 😂😂😂അതൊരു ഇതാണ്

  • @സ്വപ്നസഞ്ചാരി-ധ3ഫ

    രണ്ടാള് പാടിയതും കേൾക്കാൻ വല്യ രസം തോന്നിയില്ല

    • @ghostxbrowser
      @ghostxbrowser Місяць тому +5

      avarkku ninte chevi mattan pattillallo.. pattukare alle mattan pattuu 😂

    • @ItsmehJk
      @ItsmehJk Місяць тому +3

      Dabzeede tolinja fan😂

  • @HariKrishnan-yt9tz
    @HariKrishnan-yt9tz Місяць тому +61

    Dabzee🤡🤡 santhosh☠️☠️

  • @user-jwalakuttan
    @user-jwalakuttan Місяць тому +121

    കേൾക്കാൻ കൊള്ളൂല. എല്ലാം ഒരു പരിധിക്കായാൽ കൊള്ളാം

  • @KimThv-Sandra608
    @KimThv-Sandra608 Місяць тому +3

    New version ചുമ്മാ തീ. But മറ്റേ പുള്ളിടെ അവസ്ഥ എന്താരിക്കും ഉയ്യോ... ഓർക്കുമ്പോ തന്നെ ☠️.

  • @jobin4620
    @jobin4620 Місяць тому +17

    Rapper ❌Kopper

  • @ShahadindiaIndia
    @ShahadindiaIndia 6 днів тому

    ഈ പാർട്ടിയെ നമ്മൾടെ പേരാണ് പവർ 😊

  • @Zeninn.Tojiii
    @Zeninn.Tojiii Місяць тому +50

    2:35 😂

  • @abhiraj8138
    @abhiraj8138 Місяць тому +9

    Dabzeede paattil sound mixingil vanna problem/mistake aanannu thonnnunnu😕 🧑🏻‍🦯

    • @glkglkglkglk9193
      @glkglkglkglk9193 Місяць тому

      Exactly , idh okke ee monnakalod enganelum paranh manassilakan okkuvo

  • @asifmohamed5228
    @asifmohamed5228 Місяць тому +1

    ആദ്യം ആ പാട്ട് കേട്ടപ്പോൾ എനിക്ക് ആനന്ദം സിനിമയിലെ Roshan ൻ്റെ Role ആണ് ആദ്യം മനസ്സിൽ വന്നത് ...... 😂

  • @Vishnu-dh2xj
    @Vishnu-dh2xj Місяць тому +8

    Epo song set ayi❤

  • @blessenkichu6067
    @blessenkichu6067 Місяць тому +34

    Dapzee🤡 santhosh venky✅️✅️✅️✴️

  • @ytshidan50
    @ytshidan50 Місяць тому +3

    Bro sangathi okke nice and improved. But extra bro dabzee padiyath slow cheythu. Venky nte normalum. Already dabzee nte -ve adch nikka aynte edel bronte content n vendi extra kulamakkandayirunnu🤌🏼

  • @MuhammadHusain-c4y
    @MuhammadHusain-c4y Місяць тому +6

    പത്തു നെഗറ്റിവ് വന്നാൽ അങ്ങോട്ട് ഫുൾ നെഗറ്റീവ്
    10 പോസിറ്റീവ് വന്നാൽ പിന്നെ അങ്ങോട്ട് പോസ്റ്റിറ്റിവ് 😅

    • @roshan_a_
      @roshan_a_ Місяць тому +1

      10 positive vannal minimum 1 negative varumedey😂

    • @neerajapradeep4026
      @neerajapradeep4026 Місяць тому +3

      വന്നല്ലോ വെളുപ്പിക്കൻ😂

  • @D-Artimation--26
    @D-Artimation--26 Місяць тому +1

    Frankly I like that song, definitely the scene will match for this song.

  • @dhanusd3697
    @dhanusd3697 Місяць тому +92

    Le dabzze : appa njn tonda alariyathooo

    • @babubabzzz5623
      @babubabzzz5623 Місяць тому +9

      അത് നമ്മക്ക് തോട്ടിൽ കൊണ്ടുപോയി കളയാം 😌😌

    • @dhanusd3697
      @dhanusd3697 Місяць тому +3

      @babubabzzz5623 atey ateyy 😆

    • @shidin457
      @shidin457 Місяць тому +7

      Pissa എന്തായാലും കിട്ടി കാണും പിന്നെ എന്തായാൽ എന്താ 😂😂

    • @babubabzzz5623
      @babubabzzz5623 Місяць тому +3

      @@shidin457 അതും ശെരിയാ 😌

    • @babubabzzz5623
      @babubabzzz5623 Місяць тому

      @@dhanusd3697 😂😂

  • @MINNAL-YT
    @MINNAL-YT Місяць тому +3

    New Version📈💀

  • @Siddh_Raaaj
    @Siddh_Raaaj Місяць тому +29

    Marco ടീമിന് തുടക്കം തന്നെ positive mark
    ജനങ്ങളുടെ അഭിപ്രായം മാനിച്ചല്ലോ 🔥
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ song ഇഷ്ടപ്പെടുകയും, ഇത് എവിടെ വെച്ച് കേട്ടാലും ഡാൻസ് കളിച്ച് ക്ഷീണിച്ചവശരാവുകയും ചെയുന്നു.

    • @M4team1985
      @M4team1985 Місяць тому +3

      enthannu 37 marathi cinema

    • @_Spader-Yt.
      @_Spader-Yt. Місяць тому +2

      37 Marathi short films aano udesche? 🙄bro arude karyam aa parayane😂

    • @abhishekgs7983
      @abhishekgs7983 Місяць тому +1

      ഏതോ English cmdy comment translate ചെയ്തപോലെ 😂

    • @Ifclause11
      @Ifclause11 Місяць тому +1

      നമ്മളെല്ലാം മറാഠി സിനിമക്കാർ ആണല്ലേ.ഞാൻ തന്നെ അറിയില്ല.

    • @Rsty757
      @Rsty757 Місяць тому +2

      Sidd Annan 💥💥💥

  • @ilixymx
    @ilixymx Місяць тому +44

    Dabzee monne kondu ithum onum pattula mowne poyi maapila pattu remix cheyunna paraupadi nokki 🤣🤣

    • @glkglkglkglk9193
      @glkglkglkglk9193 Місяць тому

      Kotha rajaem illuminatiyokke avan thanneyaan maire paadiyedh

  • @Ajmal99717
    @Ajmal99717 Місяць тому +1

    Dabzee ടെ Dolby system അടിച്ച് പോയിക്കാണും ഇത് പാടി 😂

  • @AbhijithKumar-nl8xw
    @AbhijithKumar-nl8xw Місяць тому +1

    New version kidu aan❤

  • @ഗാസSAMAADHIചാനൽ
    @ഗാസSAMAADHIചാനൽ Місяць тому +11

    Oru peg kuduchi.🍹🍹🍹. Ee paat first kettapol ente Thalayum cheviyum adichhu poyi en nyaan karuthi...Thala Kutthi Ninnu Ketaalum.. dabzeee de aa Voice uffff unsaikeble ..🤐😌😌VERUTTHUPOY..

  • @rishadrishad6342
    @rishadrishad6342 Місяць тому

    Ubaid Ikka baby jean padiya 2nd song thathamma song athinte same tune aayi thonni onnu kettu nokkane

  • @nithinlal5930
    @nithinlal5930 Місяць тому

    Last few songs ellam adipoly aayrnnu dabzee machaa😁
    But this is malayalam industry and u have to keep always your first level hardwork and passikn to get a space in malayalam industry. So font get fall for any negative comment or any kind of insulting.. Stay the way you are..! and show the skills that you already gain from this kind of bad incidents and take a chance to get a rise from this kinda routine art politics..🏳️
    U can and u will brother.. ❤
    Remember: Everyone always love to enjoy good and pure artistic results and artists..
    Just do it 🔥

  • @jyothishrkstr
    @jyothishrkstr Місяць тому

    അങ്ങനെ പടക്ക കട ഹുദ ഹവാ...😂😂😂😂

  • @dhanusd3697
    @dhanusd3697 Місяць тому +6

    Marco blood new version: @Ubaid Ibrahim

  • @motionquotes3058
    @motionquotes3058 Місяць тому

    Sherikum ennepole e paatte ishtapedathavar undo

  • @SagarSkumar-x8f
    @SagarSkumar-x8f Місяць тому +1

    Puthiye version scn anu bro ❤❤❤

  • @JR7-Real
    @JR7-Real 13 днів тому

    Dabzee voice ആണ് Review കൂടുതൽ 😊

  • @AmruthaprasadKK
    @AmruthaprasadKK Місяць тому

    Dabzee yude voice nu nalla power undayirunnu. Release cheyyunnente munne kettu nokeelarno, marco team. Issues ullath onnude re-record cheyth correct aaki ittal porayirunno. Ingane apamaanikkendiyirunnilla

  • @Endles.bliss.21
    @Endles.bliss.21 Місяць тому +10

    ഞാനും പാടും

  • @Teamstersboy
    @Teamstersboy Місяць тому +1

    2 um oru pole thoniyavar aarenkilum undo😅

  • @shadrachgeorge108
    @shadrachgeorge108 Місяць тому +14

    Kanguva kandathinte hangover il alari padiyath aanu Dabzee guys 🥺

  • @suhailneerad
    @suhailneerad 14 днів тому

    Dabzee version ആണ് എനിക്ക് ഇഷ്ടമായത്...

  • @anazrahman8485
    @anazrahman8485 Місяць тому +1

    അവന്റെ ഇഷ്ടത്തിന് പാടുന്നതല്ലല്ലോ മ്യൂസിക് ഡയറക്ടർ & എഡിറ്റ് പ്രശ്നമാണ്

  • @akhil9795
    @akhil9795 Місяць тому +1

    Njan vicharichu ntey headset Adichu poye ney. 😂

  • @SamV-r5w
    @SamV-r5w Місяць тому +16

    ഇതൊന്നും ഡബ്‌സിയെ ഒരു തരത്തിലും ബാധിക്കില്ല കാരണം അവൻ പാടിയ ഏതെങ്കിലും പാട്ടുകൾ ഇതിനു മുമ്പ് ഫ്ലോപ്പ് ആയിട്ട് ഉണ്ടോ? എൻ്റെ അറിവിൽ ഇല്ല. ഇതിൽ ഡബ്‌സിയുടെ vocal ന് പുറമെ mixing ലും കുറെ problem ഉണ്ട്. ഡബ്സിക്ക് എതിരെ കുറെ hate campaighn ഉം നടക്കുന്നുണ്ട്. Production team ന് ആദ്യം തന്നെ venky യുടെ version ഇറക്കിയാൽ മതിയായിരുന്നു. കാരണം ഇവർ ഇതൊക്കെ ആദ്യം തന്നെ കുറെ ആളുകളെ കൊണ്ട് പാടിപ്പിച്ചതിനു ശേഷം ആണ് ഇറക്കുന്നത്. ഈ രണ്ട് vetsion 20 as production team ๑๑๓ അറിയാം venky യുടെ version ആണ് dabzee യുടേക്കാൾ മികച്ചത്. But dabzee യുടെ version ഇറക്കിയാലേ ആളുകൾ ശ്രദ്ധിക്കൂ. ഡബ്‌സി മൂവിയിൽ ഒരു പാട്ട് പാടിയാൽ ആ മൂവിക്ക് youngsters ന്റെ ഇടയിൽ കിട്ടുന്ന attention അത്രത്തോളം ഉണ്ട് . ഒരു പടത്തിൽ ഒരു ഗായകനെ മാറ്റുന്നത് ഒക്കെ സാധാരണ സംഭവം ആണ് വിനീത് ശ്രീനിവാസനെ വരെ ഇങ്ങനെ മാറ്റിയിട്ടുണ്ട്. ഒരു പടത്തിൽ ഒരു ഗായകനെ മാറ്റുന്നത് പോലും mainsteam channel ൽ പോലും വാർത്ത ആയിട്ട് വരുമ്പോൾ തന്നെ അറിഞ്ഞൂടെ ഡബ്സി എന്ന artist ഉണ്ടാക്കി എടുത്ത stardom ത്തിൻ്റെയും position ന്റെയും range🔥🔥🔥🔥🔥

    • @abhi-ib3wz
      @abhi-ib3wz Місяць тому +3

      ഇജ്ജാതി pr വാണം

    • @mohammedashraf3412
      @mohammedashraf3412 Місяць тому +6

      😂😂😂😂😂😂😂കിടെന്നു കരഞ്ഞോ

    • @EmiG-tt5cm
      @EmiG-tt5cm Місяць тому +1

      Dabzee ne white wash adikan noku😂

    • @riniltjos1322
      @riniltjos1322 Місяць тому +1

      അങ്ങ് കരഞ്ഞു മെഴുകുവാണല്ലോ

    • @dossantosaviero1748
      @dossantosaviero1748 Місяць тому

      😂😂😂😂😂

  • @sachinkx2676
    @sachinkx2676 Місяць тому +1

    Enik dabzeede ahn istapetath😌

  • @nikhilk7197
    @nikhilk7197 Місяць тому +1

    New one clarity ❤

  • @SuragPs-b5l
    @SuragPs-b5l Місяць тому +1

    മൊത്തം പൊളിക്കേണ്ടി വരും 😂

  • @08sadist
    @08sadist Місяць тому +7

    Ith 2um kanakkenne..
    Nalla thallippoli paatt

  • @AbhijithKs-f6r
    @AbhijithKs-f6r Місяць тому +2

    ഇവൻമാർ എന്താ പാടുന്നത് എന്ന് ഞാൻ വിച്ചാരിച്ചു എനിക്കു മാത്രമാണ് മനസിലാകാത്തത് എന്ന്.

  • @shahalbin211
    @shahalbin211 Місяць тому

    ഇനി ഷാജിയേട്ടനും പിള്ളാരും അരങ്ങ് വാഴും 👍🏼

  • @mas_ap
    @mas_ap Місяць тому

    Music 💯 💯 💯

  • @suttus007
    @suttus007 Місяць тому

    മാറ്റിയത് വളരെ നന്നായി ആ അലറല് മാറിക്കിട്ടി 😂😂😂😂ഒരു kobzee 😂

  • @goodlife96good
    @goodlife96good Місяць тому +1

    0:15 evarude utube channelinte peru ?

  • @nkcrzn
    @nkcrzn Місяць тому +4

    1:36 ivante channel inte name arelum parayo???
    Njn kandit und but name orma illa.

  • @sabithism
    @sabithism Місяць тому

    Theatetil ea song trend aavumenn Njan urapp parayunnu
    Epic Entry Ayirikkum

  • @sreeragsuresh3313
    @sreeragsuresh3313 Місяць тому

    Sound mixing nte problem ayi thonniyavarvundo???

  • @TheePanthal
    @TheePanthal Місяць тому +1

    അയ്യോ മച്ചമ്പി ഇത് നമ്മളാണല്ലോ ☺️

  • @ajithkumardamodarannair6074
    @ajithkumardamodarannair6074 Місяць тому

    വെങ്കി ❤❤❤

  • @siyadcool2857
    @siyadcool2857 Місяць тому

    പാടിയത് മങ്കിയോ... കൊള്ളാം... ഇത്രയും പ്രതീക്ഷിച്ചില്ല...😂😂😂

  • @nishannk5321
    @nishannk5321 Місяць тому +4

    Marco🔥❤️‍🩹

  • @factbyabhishek
    @factbyabhishek Місяць тому +2

    Kanguva gangയിന് ഒരു എതിരാളി വന്നിരിക്കുന്നു😅😅

  • @FAKExBERLIN
    @FAKExBERLIN Місяць тому +3

    Dabzee MHR മായി വന്നു on track ക്ക് വരും ഉറപ്പാ

  • @nxaze86
    @nxaze86 Місяць тому +4

    Sambavam music directorde fault thannaaan
    Dabzee version verum autotune aann kettaal ariyam pinne avante offstage kaaralum kuudi aayappo thripthi aay

  • @Alchemist337
    @Alchemist337 Місяць тому +1

    Song മൊത്തത്തിൽ പോരാ...😢 37 മറാത്തി സിനിമകളിൽ അഭിനയിച്ച ആൾ ആണ് ഞാൻ എൻ്റെ തല കണ്ടാൽ അവിടെ ക്രൗഡ് ആണ് എന്ന് പറഞ്ഞു ഒരുത്തൻ ഇവിടെ വന്നായിരുന്നോ അതോ അവന് 38 ആമത്തെ സിനിമ അഭിനയിക്കാൻ പോയോ 😂

  • @nanduanil1780
    @nanduanil1780 Місяць тому +21

    Im not a dabzee fanboy.. but i liked dabzee version comparing to venky... but autotune and mixing entho problem pole thonunu... this is not the real voice of dabzee.. enthokeyo problems feel chyunund.. dabzee voice thane rerecord chythal adipoli aavum.... i think so.

    • @glkglkglkglk9193
      @glkglkglkglk9193 Місяць тому

      Mixinginte kozhappam aan ...ee poorimakkalk adhonnum ariyilla ...illuminati kettappo dance kalicha mairukala ippo avane kuttam parayunadh

    • @glkglkglkglk9193
      @glkglkglkglk9193 Місяць тому +5

      Idh planned paripaadiyaanna thonnane

    •  Місяць тому

      I am also feels the same, felt like just planned to get some attention, none of the professionals especially like Ravi basrur will never release such a bad mixed version like that and we are all not listening dabzee for the first time, I am also not a fan, but his voice is not bad like in the song

    • @Ajiljith
      @Ajiljith Місяць тому

      Yeah... Mixing issue aahn... Even smartphone could record better quality vocals... And even though Dabzee is not that professional vocalist, he ain't that bad I guess.

    • @donge1924
      @donge1924 Місяць тому

      Ee കൂട്ടത്തിൽ ബുദ്ധി ഉള്ള ഒരാളെ കണ്ടല്ലോ സമാധാനം ആയി

  • @Marco2236
    @Marco2236 Місяць тому +2

    Dabzee thoori fans undo 🤣🤣🤣😂

  • @mrwerewolfvampire
    @mrwerewolfvampire 22 дні тому

    Dabzee fans ippo vannu mongi thodangum! 😂

  • @mrmahnn-sl4zt
    @mrmahnn-sl4zt Місяць тому

    New marketing strategy unlocked 😅

  • @Zidtalkss
    @Zidtalkss Місяць тому +1

    Dabzee de version ok aan. Audio mixing kulamaakiyathaan

  • @Dani.kuwait
    @Dani.kuwait Місяць тому +3

    Dabzee stage padumbo kelkan oru sugam illa allathe kelkumbo adipoli aane ath enthaa 🤔🤔

    • @knight_warrior0
      @knight_warrior0 Місяць тому

      Studioyil padunathum stageil nin padunne different ayirikum mic voice oke

    • @J6904-c9w
      @J6904-c9w Місяць тому +1

      Studioyil autotune und
      Livil ath illaa
      Studioyil mellodyne software vech allengy pitch correction vech sheriyakum
      So no pitch outs ..pinnee no faults
      Livil ith illa so fault pattiya correction cheyahn patillaa

  • @redpepper592
    @redpepper592 Місяць тому

    ഉണ്ണിയുടെ മാസ്സ് ഡയലോഗ് കെട്ട് ഇനി ആരും ചിരിക്കരുത് 😂😂😂😂😂😂😂

  • @ashrafpuliyapuram
    @ashrafpuliyapuram Місяць тому

    എവിടെയെടാ മാറ്റിയത്. എല്ലാവർക്കും അസൂയ.

  • @pranavjs
    @pranavjs Місяць тому

    240p to 720p 😅

  • @Anazexe
    @Anazexe Місяць тому +1

    Santhosh varky 🔱

  • @whoAmI_Musical
    @whoAmI_Musical Місяць тому +1

    Indipendal artist ആയി സ്വന്തം പാട്ടുകൾ മാത്രം ചെയ്യുക ഒരു Hip hop artist എന്ന നിലയിൽ എൻ്റെ തീരുമാനം #Naravetta ആരംഭിച്ചു

  • @jijogeorge8382
    @jijogeorge8382 Місяць тому

    ഡബ്സി സബ്സിഡി യോടെ കൂടി പാടിയ പാട്ട് 😂😂

  • @robint-2025
    @robint-2025 Місяць тому +2

    Debzee 😂 മുങ്ങി

  • @haneenmuhammedm2804
    @haneenmuhammedm2804 Місяць тому +3

    #0:41 poster 😂 sangitheem orikalum marikilla😂

  • @akkiibacker
    @akkiibacker Місяць тому +1

    Dabzee version ഈ പറയുന്ന അത്രയും മോശമാണെന്ന് എനിക്ക് തോന്നുന്നില്ല..... എനിക്കിഷ്ടപ്പെട്ടു..🫵👏

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Місяць тому

    Enikk thonunn mixingnte kuzhappam anenn sound kettitt