Tangu Brother |അടിച്ചു കോൺതെറ്റി തീവെട്ടി തങ്കു

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 370

  • @gevargesepaul
    @gevargesepaul Рік тому +84

    വളരെ ബുദ്ധിമുട്ട് പ്രേക്ഷകർക്ക് വേണ്ടി
    വീഡിയോ എടുത്ത് ആ വ്യക്തിയോട് ഞാൻ നൂറായിരം നന്ദി രേഖപ്പെടുത്തുകയാണ്

    • @sunojsr1912
      @sunojsr1912 Рік тому +1

      താങ്കൾക്ക് വചനം വല്ലതും അറിയാമോ??????

    • @pvcparayil8562
      @pvcparayil8562 Рік тому +1

      ഞാനും 👌👌👌👌👌👌👌👌👌👌👌👌👌നാണം കെട്ടവൻ എന്ന് കേട്ടിട്ടില്ലേ 😳😳😳😳😳

    • @freddyoommen8129
      @freddyoommen8129 Рік тому

      @@sunojsr1912 vachanam paranja thramOo … adhuvanikatha gevekan ulla paniii vallaM undo sir 😜

    • @sunojsr1912
      @sunojsr1912 Рік тому

      @@freddyoommen8129ഇത് അന്ത്യകാലമാണ്. സമയമില്ല കൊയ്ത്ത് വളരെയുണ്ട് സത്യം വേലക്കാരോ ചുരുക്കം.കൊയ്ത്തുകാരായ ദൈവത്തിന്റ് വേലക്കാർക്ക് എല്ലാ നന്മയിലും ഓഹരി കൊടുക്കണ്ടേ? ? ? ?

    • @sunojsr1912
      @sunojsr1912 Рік тому +1

      @@freddyoommen8129 കൊടുക്കണമെന്നാണ് ഗലാത്യർ 6-6 പറയുന്നത് ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യൻ വിതയ്ക്കുന്നതു തന്നെ കൊയ്യും

  • @rajanpeter1636
    @rajanpeter1636 Рік тому +44

    അടിപൊളി തങ്കപ്പാ. നീ തങ്കപ്പൻ അല്ലടാ നീ പാമ്പപ്പനാടാ.

  • @Dr.Alexia
    @Dr.Alexia Рік тому +21

    തങ്കു ന് വോഡ്ക ഏറ്റവും ഇഷ്ട്ടം 👍👍👍👍

    • @matthachireth4976
      @matthachireth4976 Рік тому +1

      Vodka worh Orange juice, considered quality drinks.keep in mind, Russian vodka with 3 filtered, never get compromised.

    • @star_boy387
      @star_boy387 11 місяців тому

      തങ്കു തായോളി 😂😂

  • @mathewkathettu3848
    @mathewkathettu3848 Рік тому +44

    ഇതിൽ കൂടുതൽ തെളിവ് ഇനി എന്താ വേണ്ടിയത് 🙋‍♂️

    • @matthachireth4976
      @matthachireth4976 Рік тому

      Exposure with high end scotch, he lost his religious diplomacy. Once I used to drink, quality wine along with a Bishop in Toronto, very nicely, one bottle finished.( Patriarchal factions) who cares !!

    • @jacobthomas3180
      @jacobthomas3180 Рік тому

      Enthu Thelivu sir?chiri varunu.Oru thelivum ella.

  • @Anish-p9i3j
    @Anish-p9i3j Рік тому +16

    നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
    ഫിലിപ്പിയർ 3:2

    • @HuskyElaine
      @HuskyElaine 28 днів тому

      ലോകത്തെ പറ്റിച്ചു ജീവിക്കുന്നില്ല നായ്ക്കൾ

  • @varghesegeorge2429
    @varghesegeorge2429 Рік тому +30

    രഹസ്യമായ് ചെയ്യുന്നത് പുരമുകളിൽ പ്രഘോഷിക്കും അങ്ങനെ ആ വചനം നീവർത്തിയായി

    • @Hitman-055
      @Hitman-055 Рік тому +1

      ഇതിനാണോ ? ഉമ്മൻ ചാണ്ടി പുരക്ക് മുകളിൽ ആളെ കയറ്റിയത് ?

    • @rajanvarghese7678
      @rajanvarghese7678 Рік тому

      Evan daivathinte agent sswargathil pokandavark eyal avide book cheythu kodukkum limited seats only

  • @johnabraham2628
    @johnabraham2628 Рік тому +19

    കോട്ടയത്ത്‌ ഹോളി സ്പിരിറ്റ് ദുബായിൽ ജോളി സ്പിരിറ്റ്‌

  • @reenajoy4722
    @reenajoy4722 10 місяців тому +16

    നിങ്ങൾ പരദൂഷണം നിറുത്തുന്നതാണ് നല്ലത്, ഈ ചാനലിന് പരദൂഷണ ചാനൽ എന്ന് പേരിടുന്നതായിരിക്കും ഇച്ചിരി കൂടെ നല്ലത്

  • @johnsonjohnson7964
    @johnsonjohnson7964 Рік тому +17

    ഹലോലോയാ 100പ്രാവശ്യം കൈ ഉയർത്തി ദൈവത്തെ കബലിപ്പിക്കൽ

  • @moorthyc8807
    @moorthyc8807 Рік тому +4

    സ്വർഗീയ വിരുതൻ

  • @nimmimelakathu8088
    @nimmimelakathu8088 Рік тому +4

    Pastor kavalam and thangu are my favorite

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +11

    പ്രിയ സുനിൽ, ആദ്യം നമ്മുടെ കേരളത്തിലെ വചന കച്ചവടക്കാരെ ആകമാനം ആദ്യം വെളിച്ചത്തു കൊണ്ടു വന്നാലേ നമ്മുടെ ക്രിസ്തു സഭ ആത്മീയമായി വളരുകയുള്ളു.

    • @Jesusloveonly
      @Jesusloveonly Рік тому +1

      തനിക് തുടങ്ങാൻ പാടില്ലേ 🙄🙄

  • @febageorge8792
    @febageorge8792 Рік тому +7

    super .

  • @georgesamuel178
    @georgesamuel178 Рік тому +12

    തുടർച്ചയായുളള ഉപവാസം കാരണം നടക്കാൻ പ്രയാസമായതുകൊണ്ടാണ് ആടി ആടി നടന്നത്.

  • @shibucharls2754
    @shibucharls2754 Рік тому +76

    അത് ഫിറ്റല്ല.. ആത്മാവിന്റെ നിറവിൽ ആയതാ...😅

    • @matthachireth4976
      @matthachireth4976 Рік тому

      Exceptional nature of Kerala pastors, once you visit, Euro, western world lunch/ dinner, moderate drinking, part of the host in hospitality. In Kerala, priestly class used " mass wine" for their spiritual/ material/ physical pleasure.

    • @justyrahiljohnson4438
      @justyrahiljohnson4438 Рік тому

      Let's not talk lightly about the Holy Spirit... That's a pretty dangerous path right there.

    • @stephensonson3476
      @stephensonson3476 15 днів тому

      😂😂👹👹

  • @thomass4746
    @thomass4746 Рік тому +17

    He was very sad on good Friday.

  • @sajinelson-iw4wf
    @sajinelson-iw4wf Рік тому +1

    നടക്കാൻ വയ്യാത്തതുകൊണ്ടാണ് ഫ്ലൈറ്റ്

  • @abrahamkoshy1598
    @abrahamkoshy1598 Рік тому +4

    Kallan thanku

  • @alicethomas-ku3ie
    @alicethomas-ku3ie 11 днів тому

    അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവർത്തിക്കളും സൂപ്പർ നാച്വറൽ പ്രവർത്തി ചെയ്യുന്ന ഇല്ലാത്തതിനെ ഉള്ളതു പോലെ വിളിച്ചു വരുത്തന്ന മരിച്ചവരെ ഉയർപ്പിക്കുന്ന യേശു കർത്താവിനെ അറിയില്ലെ. ആയേശുവിന്റെ ജീവിക്കന്ന സാക്ഷിയാണ് ഞങ്ങളുടെ ആത്മീകവിതാവു് തങ്കു ബ്രദർ.

  • @cherianjoseph2345
    @cherianjoseph2345 Рік тому +20

    ഈസ്റ്ററിന് യേശുവിനൊപ്പം കോട്ടയത്തുണ്ട്. മനോരമയിൽ പരസ്യം ഉണ്ട്

  • @SabuM-cs2oc
    @SabuM-cs2oc Рік тому +5

    Polichu adukki

  • @star_boy387
    @star_boy387 Рік тому +2

    Thangu vellamadich kindi aayi airport il kuudey nadannu varunna video kandavar undel evidey like adicholuu 👇👇

    • @stalinkryuff7039
      @stalinkryuff7039 11 місяців тому

      Enthu umban?

    • @star_boy387
      @star_boy387 11 місяців тому

      @@stalinkryuff7039 വോഡ്ക ഊമ്പി ആണ് തങ്കു എയർപോർട്ടിൽ കൂടെ ആടി ആടി പോയത് 😂

  • @binodgeorge69
    @binodgeorge69 Рік тому +10

    Super

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 28 днів тому

    Gud❤

  • @MrNoel2512
    @MrNoel2512 Рік тому +54

    തങ്കു മിടുക്കൻ ആണ്. ഇത്രയും ആളുകളെ കൂൾ ആയി പറ്റിക്കാൻ കഴിയുന്നല്ലോ?

    • @thepalebluedot4171
      @thepalebluedot4171 Рік тому

      നിങ്ങൾ സത്യം പറഞ്ഞു! സത്യത്തിൽ ഈ തങ്കുവിനെ തന്റെ വിശ്വാസികളെ വിഡ്ഢികളാക്കിയതിന് ഞാൻ അഭിനന്ദിക്കുന്നു... അവന്റെ വിശ്വാസികളോട് എനിക്ക് തീരെ സഹതാപമില്ല, അവർ അനുഭവിക്കട്ടെ...😂

  • @jacobskriah
    @jacobskriah 7 місяців тому

    Very good

  • @trycryptos1243
    @trycryptos1243 Рік тому +2

    TankYou brotha !!!😅

  • @LalithaPV-er7pp
    @LalithaPV-er7pp 6 місяців тому +14

    ഒരു പാട് ജീവിതങ്ങളെ രക്ഷിച്ച ഒരു മനുഷ്യസ്നേഹി. ഞാൻ അതിൽ ഒരുവൾ. യേശുവേ നന്ദി തങ്കു ബ്രദറെ പോലെ ഒരു ദൈവ ദാസനെ തന്നതിന്. God bless you തങ്കു ബ്രദർ

    • @mithunrajms3338
      @mithunrajms3338 4 місяці тому +3

      😄😄😄😄😄..... ചിരിച്ചു ചിരിച്ചു മരിക്കും.... 😄😄😄😄

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 3 місяці тому +3

      തങ്കു ബ്രദറിന് നീ പോയി കിടന്നു കൊടുക്കെടി

    • @bobycherian4624
      @bobycherian4624 Місяць тому

      😂😂😂😅

    • @royvarghese2793
      @royvarghese2793 Місяць тому

      😂

    • @HuskyElaine
      @HuskyElaine 28 днів тому

      😂😂

  • @wilsonk.v.691
    @wilsonk.v.691 Рік тому +11

    Heavenly vodka feast 😂

  • @johnsonvayakal8731
    @johnsonvayakal8731 Рік тому +1

    This reality of life

  • @kavilphilip
    @kavilphilip Рік тому +9

    Audio യിൽ പറയുന്ന രീതിയിൽ ഒന്നും കാണുന്നില്ല. വേറെ video ഉണ്ടെങ്കിൽ ഇടൂ.

    • @thomas.maryland6902
      @thomas.maryland6902 Рік тому

      ഹഹ സ്പടം അല്ലേ വീഡിയോ സൂക്ഷിച്ചു കാണൂ.

    • @cyriacpeter4354
      @cyriacpeter4354 Рік тому +3

      കണ്ണാടി മറന്നിട്ട ... വെച്ച് നോക്കിക്കേ
      കുട്ടി ...

    • @tincyanil7770
      @tincyanil7770 20 днів тому

      അതെ

  • @mathewsmathew4648
    @mathewsmathew4648 Рік тому +2

    ഇവന്റെ സഭാ ഗം ങ്ങൾക്കു വേണ്ടി dedicate ചെയ്തതാ ഈ Dubai to Kerala യാത്ര മൊണ്ണകളെ Sunday യിൽ സ്തോത്ര കാഴ്ച കുറക്കരു തെ.''

  • @sabraham3014
    @sabraham3014 Рік тому +20

    അവൻ്റെ ഒരു heavenly കീച്ച്!

  • @samkuttymumbai
    @samkuttymumbai Рік тому +1

    ഭിക്ഷ യാചിക്കുന്ന പാവങ്ങൾ ഇവനെക്കാൾ ഡീസന്റ് ആണ്.

  • @Angryanimals7
    @Angryanimals7 Рік тому +10

    തങ്കു റോസ്റ്റ്റഡ്

  • @thomasthoppilsachariah2578
    @thomasthoppilsachariah2578 Рік тому +3

    Pls. Release the video to the public.

  • @apostles4072
    @apostles4072 Рік тому +5

    പോയി ചുരക്കട ദൈവ നാമം ദുഷിപ്പിച്ചു.
    സുനിൽ ബ്രൊ like

  • @sunnyjohn3827
    @sunnyjohn3827 Рік тому +7

    Easter advance celebration😊. Shameless man.Poor believers.

  • @alicethomas-ku3ie
    @alicethomas-ku3ie 11 днів тому

    ഒത്തിരി കഷ്ടപ്പെട്ടല്ലൊ

  • @ninankpunnaveli9640
    @ninankpunnaveli9640 Рік тому +14

    അജീർണം ഉള്ളതു കൊണ്ടായിരിക്കം അല്പം ..... സേവിച്ചത്.

  • @susammageorge9731
    @susammageorge9731 Рік тому +4

    Still monnas support him

  • @adamsadoor4938
    @adamsadoor4938 Рік тому +1

    ഇവൻ തങ്കപ്പൻ അല്ലാ...ഇവൻ പൊന്നപ്പൻ ആണ്...

  • @itsmarvar
    @itsmarvar Рік тому +4

    Drunk in the spirit !

  • @mannathegreat
    @mannathegreat Рік тому +14

    യേശുവിന്റെ ക്രൂശിലെ മരണം അതിന്റ വേദന ഓർത്താൽ, ആത്മാർത്ഥത ഉള്ള ദുർബല ഹൃദയർ ആരായാലും രണ്ടെണ്ണം അടിച്ചു പോകും😂😂😂

    • @lalyrajan8108
      @lalyrajan8108 Рік тому +1

      😂😂

    • @mam12391
      @mam12391 Рік тому

      മനുഷ്യന്റെ വായിൽ കൂടി അകത്തേക്ക് ചെല്ലുന്ന തൊന്നും അവനെ അശുദ്ധനാക്കുന്നില്ല 🍷 പുറത്തേക്ക് വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത് 🍷🍷🍷 എന്ന ബൈബിൾ വചനം ശരിക്കും അനുസരിക്കുന്നതാണ് തങ്കപ്പൻ

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Рік тому +35

    നമ്മൾക്ക്,,, ഒന്നിച്ച് ദൈവത്തെ സ്തുതിക്കാം

    • @cherianjoseph2345
      @cherianjoseph2345 Рік тому +8

      ദുഫായിൽ നിന്നു യേശുവിനെ കോട്ടയത്ത് എത്തിക്കാൻ പാട് പെട്ടതിൻ്റെ ഹാങ്ഓവറിൽ ആയത് ആണ് .പിന്നെ ലഗ്ഗേജ് യേശുവിൻ്റെ പാൻ്റ് ഷർട്ട് ഓവർക്കോട്ട് ടൈ, ബർമുഡ ഒക്കെ ആണ്

    • @thambies4207
      @thambies4207 Рік тому +5

      തങ്കുവിന് വേണ്ടി പ്രാർത്ഥിക്കുക.

    • @beneeshvettikili3096
      @beneeshvettikili3096 Рік тому +4

      😀😀😀🤣🤣🤣

  • @goditrustinthee
    @goditrustinthee Рік тому +9

    still this PATTI have followers !!!!!!!!!

  • @anilthomas656thomas6
    @anilthomas656thomas6 Рік тому +2

    Religion is the best business for someone not for all

  • @Deepusamvarghese
    @Deepusamvarghese Рік тому +7

    Thanku walking in airport is not a proof that he drinks. Call sunil need to give more proof. He may be sleepy and tired after long journey.

    • @cyriacpeter4354
      @cyriacpeter4354 Рік тому

      മൊണ്ണ ആക്കപ്പെട്ടവൻ 😂.

  • @gourigopakumar7810
    @gourigopakumar7810 Рік тому

    Ayyo😮😮

  • @jayakumarkapprassery2197
    @jayakumarkapprassery2197 9 місяців тому

    തങ്കു ബ്രദറിനു വേണ്ടി ഒരു പ്രാർതഥന.😂😂😂

  • @ealiastharayil8850
    @ealiastharayil8850 Рік тому +3

    സുഷിച്ചു നോക്കണ്ട ഇത് ഞാനല്ല ടാ സുനിലേ..

  • @4youreyes
    @4youreyes Рік тому +37

    പിശാചിന്റെ അണപ്പല്ല് തെറിപ്പിച്ചപ്പം ആ സന്തോഷത്തിന് രണ്ടെണ്ണം വിട്ടു.😄

  • @joselinpeter3744
    @joselinpeter3744 Рік тому +3

    God is great Retreat centre name they might miss use for not paying customs duty May be higher level recommendations

  • @ShinoJTony
    @ShinoJTony 11 місяців тому

    സ്പിരിറ്റ് രണ്ടുതരത്തിലുണ്ട് തങ്കപ്പാ..പക്ഷെ പേരൊന്നേയുള്ളു. അതാണ് തങ്കപ്പന്റെ പ്രശ്നം 😂

  • @fathifem3702
    @fathifem3702 Рік тому +7

    എന്നിട്ടും ഇയാളെ ആരാധിക്കുന്നവരെ എന്തു ചെയ്യാൻ.

  • @vishramam
    @vishramam Рік тому +1

    Hai

  • @jancymathew923
    @jancymathew923 Рік тому +21

    പാവം തക്കു അണ്ണനെ ഒന്നു വെറുതാ വിടു സുനിൽ ബ്രോ. പുറകെ നടന്നു പേടിപ്കാത്ത 😢😂

  • @jayzhere4577
    @jayzhere4577 Рік тому +24

    കണ്ടിന്യൂസ് ആയുള്ള പ്രാർത്ഥനയിൽ ഉറങ്ങാൻ പോലും സമയം കിട്ടാത്ത കൊണ്ടണെന്ന് പറഞ്ഞു ഇനി തങ്കു ലൈവിൽ വന്നിരുന്നു മെഴുക്കും 😅

  • @cmntkxp
    @cmntkxp Рік тому +15

    തങ്കു never disappoints . Uff

    • @manojmathew7676
      @manojmathew7676 Рік тому

      അങ്ങനെ നിരാശപ്പെടേണ്ട കാര്യം ഒന്നുമില്ല സേട്ടാ... ഈ പന്നൻ പറയുന്നതുകേട്ട് വിശ്വസിക്കാൻ കുറെ പൊട്ടന്മാർ കാണും... ഇതൊന്നും കണ്ടു ഞങ്ങൾ പേടിക്കത്തില്ല

  • @susammageorge8243
    @susammageorge8243 Рік тому +1

    👍🙏🏼🙏🏼🙏🏼

  • @mollyjayson1229
    @mollyjayson1229 Рік тому +2

    Aa vedio pidcha broke oru salute. Ennalum een manushyamrugangal padikulla

  • @cherianmathai5013
    @cherianmathai5013 Рік тому +11

    Apostle Paul during his missionary journeys suffered many hardships to reach their destination. Even after they reached their destination they were greeted with more hardships which they endured for the furtherance of the gospel. Paul writes about it in his letters.

    • @jibjib019
      @jibjib019 Рік тому +1

      😂😂.

    • @ljohn5261
      @ljohn5261 Рік тому +1

      I once heard a pastor preach that Paul travelled in the first class of the ship, referring to his access to the army commander. Its all part of the mission 😂

    • @matthachireth4976
      @matthachireth4976 Рік тому

      @@ljohn5261 ,A ship with mat, winds flow powered. Bring those paster , put it sauna ( boiled / warm water , controlled heat) Let him warm up !!.

    • @Jjiikkaa
      @Jjiikkaa Рік тому

      പോ ...... മോനെ പോക്രിത്തരം കാണിച്ചിട്ട് ബൈബിൾ കൂട്ടു പിടിക്കുന്നോ

  • @lalthomas3653
    @lalthomas3653 Рік тому +1

    He likes which brand. Whisky or Brandy

  • @jobinpdev
    @jobinpdev 11 місяців тому +1

    താങ്കൾ ഈ പറയുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഒരാൾ വിളിച്ചു പറഞ്ഞു എന്നും പറഞ്ഞു ഇങ്ങനെ ഒക്കെ ന്യുസ് കൊടുക്കാമോ? ആ വ്യക്തിക്ക് അയാളോട് ഉള്ള വ്യക്തി വൈരാഗ്യം ആയി കൂടെ ഇങ്ങനെ ഒരു കാര്യം വിളിച്ചു പറഞ്ഞത്. താങ്കൾ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ ന്യുസ് കൊടുത്തത്.
    അതായത് Jet-Lag എന്ന അവസ്ഥ ഇതുപോലെ തന്നെ ഒരു മനുഷ്യന്റെ ശരീരത്തെ ബാധിക്കുന്ന കാര്യം അല്ലെ?
    പിന്നെ ആത്മീയം വിറ്റ് പുട്ട് അടിക്കുന്ന ആദ്യത്തെ ആൾ ഒന്നും അല്ലല്ലോ തങ്കു? അമൃതാനന്ത മയി (കടപ്പുറം സുധാമണി ) യും ഇതൊക്കെ തന്നെ അല്ലെ ചെയ്യുന്നേ? എന്തെ അവർ വിമർശനത്തിന് വിധേയ ആകുന്നില്ല ?

  • @shibugeorge1541
    @shibugeorge1541 Рік тому +2

    Sprite filled life...

  • @amarkose8248
    @amarkose8248 Рік тому +9

    യാത്രയിൽ നോയമ്പ് ഇല്ല 😭

  • @kottayamrealestates-finama5426

    usage of the word DAIVADASAN is equal to vulgarising the Sincere once. Find a new VOCABU-LORRY for such kind of social engineers

  • @seenamol1604
    @seenamol1604 Рік тому +8

    ആരുടെയും ജന്മ, പാരമ്പര്യ സ്വഭാവം മാറ്റുവാൻ സാധൃമല്ല. പറ്റിയ തൊഴിൽ തിരഞ്ഞെടുക്കുക യാണ് വേണ്ടത്.

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 27 днів тому

    Vodka👿😂😂😂😂😂🍻

  • @renjitlouis9186
    @renjitlouis9186 Рік тому +2

    Monna kunjukal 💯 rights

  • @cassionapoleon1327
    @cassionapoleon1327 Рік тому +1

    So sad😢

  • @laluthomas1188
    @laluthomas1188 Рік тому +1

    തങ്കു കുഞ്ഞാടുകൾ സമ്മതിക്കില്ല.. 😂

  • @bennyjacobp
    @bennyjacobp Рік тому +13

    കോട്ടാരക്കര ടിനു എന്ന തിവെട്ടി കടവാവലിനെ ഇനി എന്നാണ് വെളിച്ചത്ത് കൊണ്ട് നിർത്തുന്നത്!

    • @amazinglife5236
      @amazinglife5236 Рік тому

      correct avanu ang americala pdi 🤣🤣🤣🤣

    • @lucyjoseph9187
      @lucyjoseph9187 Рік тому

      Crct.... ഗണേഷ്‌കുമാറിന് വോട്ട് എത്ര കിട്ടുമെന്നു പരിശുതത്മാവ് പറയുന്നത്.. അറിയാൻ ടിനോ 21 days fasting എടുത്തു.....25thous ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പറഞ്ഞു... അങ്ങനെ നടന്നു..
      അതിനു പ്രതിഫലം ഗണേഷ് ഇവരുടെ പ്രാർഥനയിൽ പങ്കെടുക്കുന്നു എന്ന പരസ്യത്തിൽ ആയിരകരണക്കി നു ആൾക്കാർ വന്നു..... അവരോടു സ്തോത്ര കാഴ്ച ഇടാൻ ഗണേഷ് ആവശ്യപ്പെട്ടു.. കോടികൾ ആ prayer ഇൽ tino collect ചെയ്തു

    • @Mark-ll2bj
      @Mark-ll2bj Рік тому

      What a tragedy for Christendom! , isn’t it ? Prophesying for a wicked person in the name of God. Look at Thanku. Collecting money from Christian people
      And then traveling in busienss class!

    • @cmntkxp
      @cmntkxp Рік тому +1

      പ്രവാചകൻ ടിനു

    • @ammus00099
      @ammus00099 Рік тому

      ടിനു തങ്കു ഒക്കെ വെറും പരൽ മീൻ. തിമിംഗലം വേറെ ഉണ്ട്. Mario jpseph. Charity ആണ് സാറെ മെയിൻ. കോടികൾ വാങ്ങുന്നു പേരിനു ചില്ലറ ചെലവ് ചെയ്യുന്നു.

  • @renjitrajk3863
    @renjitrajk3863 Рік тому +1

    ☠️

  • @thomascrown0078
    @thomascrown0078 Рік тому +2

    In my view liquor is not a sin unless until harm to another. And this is so personal matters .

  • @lalythodivilakam2876
    @lalythodivilakam2876 Рік тому +2

    Thanku neenal vazhatte

  • @vmjohn2684
    @vmjohn2684 Рік тому +4

    Heavenly feast kazhichathu alpam koodipoyatha,athil enthirikunnu.Monnavawasikalku Sunday il tharum nannayi palluthechittu chelluka,pallu illathavare aayirikkum ishtamakuka

  • @thomasvarghese850
    @thomasvarghese850 Рік тому +4

    Thangu He is Drinking Brandy

  • @cmntkxp
    @cmntkxp Рік тому +2

    His best career performance was 2020 പ്രവചനം

  • @pauly7182
    @pauly7182 8 днів тому

    എടാ ണങ്കു , ഏതു ബ്രാൻഡാണെടോ അടിച്ചത്?

  • @nimmimelakathu8088
    @nimmimelakathu8088 Рік тому +2

    Monnas open ur eyes

    • @justusthomas6382
      @justusthomas6382 Рік тому

      Monnas too R drinkers, So how will their eyes get opened..?

  • @Sasura7349
    @Sasura7349 Рік тому +2

    Ohhh urakka sheenam aairikkum

  • @nibinsvlog6701
    @nibinsvlog6701 Рік тому +1

    അത് അയാൾക്ക് അല്ലാതെ വയ്യാതെ നില്കുന്നത് അല്ലെ fit ആയിട്ട് ഇങ്ങനെ ആണോ നിൽക്കുന്നത് 🤦‍♂️🤦‍♂️

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 7 місяців тому

    Leave him alone, he just had a heavenly vodka 🤔

  • @aliasmp2109
    @aliasmp2109 Рік тому +4

    ഇവനൊക്കെ എന്ത് വേണമെങ്കിലും കാട്ടിക്കൂടെ. പക്ഷെ ഇതിനൊക്കെ സമാധാനം ഒരു ദിവസം പറയേണ്ടി വരും അതോർത്തിട്ടാവും ഇങ്ങനെ നടക്കുന്നെ. ഒറു ഉദാ..... അഭയ കേസിലെ കത്തനാർ പൊതു ജനത്തെയും പോലീസിന്റെ സഹായത്താൽ കോടതിയെയും കബലിപ്പിച്ചു രക്ഷപെടാൻ നോക്കിയതല്ലേ എന്നിട്ട് ഇപ്പൊ അവന്റെ അണ്ടിയിൽ അല്ലെ ദൈവം ക്യാൻസർ കൊടുത്തേക്കണേ ഇതിലും വലിയ ശിക്ഷ അവനു കിട്ടാനുണ്ടോ. അതുപോലെ ഇവന്റെയും അവസ്ഥ കാത്തിരുന്നു കാണാം.

  • @subeeshbaby9415
    @subeeshbaby9415 7 місяців тому

    ഇങ്ങനെ ഒരു വിഡിയോ ഇട്ടിട്ട് ..ഇതിനെ ഇത്തരത്തിൽ വ്യാഖ്യാനിക്കാൻ ആർക്കും സാധിക്കും ... കുറച്ചു കൂടി യാഥാർത്ഥ്യം ഉള്ള വിഡിയോ Post ചെയ്യുന്നത് .... വിശധീകരണത്തിൻ്റെ മേൻ പൊടി ഒഴിവാക്കുന്നത് സ്വീകാര്യമാവും കുറച്ചു കൂടി സത്യസന്ധവും

  • @melvinmathew2906
    @melvinmathew2906 Рік тому +1

    😭😭😭

  • @pewer4255
    @pewer4255 Рік тому +3

    നിനക്ക് vara പണിയൊന്നും illada

  • @Bal-y4s
    @Bal-y4s 11 днів тому

    😂😂😂😂

  • @freddyoommen8129
    @freddyoommen8129 Рік тому +2

    THANKU papa kudikilla …Kudikuntaha arayuM kanikilla papa … SOooothRaM 😅

  • @cyber9571
    @cyber9571 Рік тому +3

    😂😂😂😂😂🔥🔥🔥🔥🔥🔥

  • @thomaslonappan1082
    @thomaslonappan1082 Рік тому +1

    തങ്കു നീ എവിടെ പോയിരിക്കുകയായിരുന്നു

  • @tatabit
    @tatabit Рік тому +6

    കഥയല്ലിത് ജീവിതം

  • @truthwins8453
    @truthwins8453 Рік тому +1

    Sunil, idhehathinu ear balance inte prashnam undu athinu vidheshathu chikilsakku poyittuvarunna varavanu

  • @vinu3541
    @vinu3541 Рік тому

    I tapped on his comment section and it said only SUBSCRIBERS can comment
    Attempted to join the channel
    Showed different package in 1000s omg, hey God why people make money in your name

  • @anilthomas656thomas6
    @anilthomas656thomas6 Рік тому +3

    Mathematical error 1 first class ticket 150 k rs and 3 ticket 375 k rs??

  • @vishramam
    @vishramam Рік тому +1

    Ini mel appan Kindi Thanku; makan ‘barmuda thakkudu’

  • @varughesemg7547
    @varughesemg7547 Рік тому +1

    അത് വല്ല "വിവശതയിൽ " ആയ തെങ്ങാനും ആയിരിക്കും , പിറ്റെ ദിവസം സാക്ഷ്യം പറയേണ്ടതല്ലെ ?

  • @varghesemathew2847
    @varghesemathew2847 Рік тому +3

    He is a born crook
    Video പരിശുദ്ധാത്മാവ് പ്രാപിച്ചതാണ്.
    അതിനെ മറ്റുള്ളവർക്കും പകർന്നു നൽകും,

  • @bobbythompson8346
    @bobbythompson8346 Рік тому +2

    Bogus news...No solid proof in the video.