Apology By Thangu Son Raunaq|തങ്കുവിന്റെ തക്കുടു മാപ്പു പറഞ്ഞു...

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @bincyrageshjulie4866
    @bincyrageshjulie4866 3 роки тому +53

    കുറെ നാളായി മനസ്സുതുറന്ന് ചിരിച്ചിട്ടുണ്ട് ഇത് കേട്ടിട്ട് ശരിക്കും ചിരിച്ചു

    • @firegarden183
      @firegarden183 3 роки тому +1

      സത്യം😁😁

    • @ajithayyil4887
      @ajithayyil4887 2 роки тому +1

      ശെരിക്കും ചിരിപ്പിക്കുന്ന കോമഡി പ്രോഗ്രാം

  • @alexgeorge1649
    @alexgeorge1649 3 роки тому +71

    അപ്പോൾ തങ്കുമോനു മലയാളം അറിയാം

  • @sucyjoseph9465
    @sucyjoseph9465 3 роки тому +74

    നിക്കർ പാസ്റ്റർ or പാസ്റ്റർ നിക്കർ. 🤣🤣🤣 . ഒന്നര കോടിയുടെ തള്ള് തള്ളിയപ്പോൾ തനി മലയാളം സംസാരിച്ചു , മാപ്പ് ഇംഗ്ലീഷിലും .🙄🙄🙄. എന്താ തക്കുടു നീ നന്നാവാത്തെ . റി മി നി നി റി മി നി നി മണി മണി മണി . 😱😱😱

    • @georgemathew8928
      @georgemathew8928 3 роки тому +12

      റിമി ടോമി ഇത് വല്ലതും അറിയുന്നുണ്ടോ ആവോ, പുള്ളിക്കാരിയുടെ പേര് ദുർവിനിയോഗം ചെയ്തതിനു കേസ് കൊടുക്കണം .

    • @deenamamadappallil3806
      @deenamamadappallil3806 3 роки тому

      @@georgemathew8928 parishudhathmavine dukkipikukayane ath sherykkulla aniabasha alla enkil

    • @deenamamadappallil3806
      @deenamamadappallil3806 3 роки тому

      @@georgemathew8928 😃👍

    • @georgekoshy4656
      @georgekoshy4656 7 місяців тому

      Thomaskutty uncle നാണ് ഒന്നര കോടി കിട്ടിയത് ! ഈ ഉടായിപ്പ് അത്ഭുതം നടന്നെന്ന് വരുത്തി Ronak നേയും Thanku ന്റെ ലെവലിലേക്ക് ഉയർത്താനുള്ള അടവ് !

    • @babugeorge4438
      @babugeorge4438 23 дні тому

      Suviseha vela evanteok kunjukaliyannanna vicharam.

  • @kgkg7148
    @kgkg7148 3 роки тому +137

    യേശുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്ന വർ. യേശുവിനെ വിറ്റ് കാശാക്കുന്നവർ

    • @sudhavv2987
      @sudhavv2987 3 роки тому

      Correct..iniyenggilum aalukal ivaneyokke thiricharinjjenggil..
      Daivam orikkalun cash pirichu vaggillaa.
      Ivanokkea sthothrakkazhizha ennum paranjju pavaggalude kayyinnu ethra cashaa vanggunnea.. kashttom

    • @devadasthomson9838
      @devadasthomson9838 2 роки тому

      ഇതിനേക്കാൾ ഭേദം അയ്യപ്പബൈജു വിന്റെ നിക്കർ തന്നെ.

  • @Simonakamkudy
    @Simonakamkudy 3 роки тому +75

    രാത്രി ഉറങ്ങിക്കിടന്നപ്പോഴാണ് തോമസ് കുട്ടിയങ്കിൾ വിളിച്ചതെങ്കിൽ ആ വേഷത്തിൽ വന്നേനേ പ്രസംഗിക്കാൻ. അതിപ്പോ തുണിയുടുത്താണോ അല്ലാതെയാണോ എന്നൊന്നും ചോദിക്കരുത്.

    • @Dubai242
      @Dubai242 3 роки тому +7

      വെടി വെക്കുന്ന സമയത്ത് ആയിരുന്നെങ്കിൽ തോക്കുമായി വന്നേനേ.....
      തോമസൂട്ടി വിട്ടോ മോനെ....
      ഈ പൊട്ടൻ നായ കുളമാക്കും...
      അവൻ്റെ അപ്പൻ്റെ റെബിക്കാറോണി നാനോ...... ഹ ഹ ഹ

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/users/shortsgOE2MOGCvYw?feature=share
      Be blessed... We can't fool God Almighty. One can fool the people all around but not the GOD.

    • @aliceindia
      @aliceindia 3 роки тому

      @@Dubai242 ua-cam.com/users/shortsgOE2MOGCvYw?feature=share
      Be blessed... We can't fool God Almighty. One can fool the people all around but not the GOD.

    • @eldhosepk8279
      @eldhosepk8279 3 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @jacobpalaty2806
      @jacobpalaty2806 2 роки тому

      നീക്കറിൽ തുറി

  • @johnsondaniel8366
    @johnsondaniel8366 2 роки тому +7

    കെറോണക് മോനെ അങ്ങനെ രൂപ കൊടുക്കുന്ന ആളല്ല മോനെ യേശു പിന്നെ നീയൊക്കെ എവിടെ വരെ പോകും എന്ന് എന്റെ യേശു നോക്കുകയാണ് അവസാനം ഒരു പിടി പിടിക്കും മോനെ റോണാകെ അന്ന് യേശുവിനെ വിറ്റ ഒരുത്തനും രക്ഷപെടില്ല ഓർമ്മയിൽ ഇരിക്കട്ടെ ഗോഡ് ബ്ലെസ് 🌹

  • @thomasxavier2117
    @thomasxavier2117 3 роки тому +50

    ഇവനെ കാണുമ്പോൾ തന്നെ അറിയാം കോക്കാകോള അല്ല ബിയർ ആണ് വേണ്ടത്

  • @jayzhere4577
    @jayzhere4577 2 роки тому +21

    തോമസ്സുകുട്ടി അവൻ കുളിച്ചോണ്ട് നിൽകുമ്പോൾ വിളിക്കാഞ്ഞത് ഭാഗ്യം 🤣

  • @sunnysamuel7902
    @sunnysamuel7902 3 роки тому +28

    ഈ റോണക്കിന്റെ പിൻഭാഗത്ത് ഒരു കുറ്റിച്ചെടി വളർന്നാൽ, അത് അവനും തോമസ്കുട്ടിക്കും തണലായിരിക്കും, അതിന്റെ ക്രെഡിറ്റ് നന്ദിയും ഏറ്റെടുക്കും. നാണക്കേട്

  • @eldhopaul1006
    @eldhopaul1006 3 роки тому +140

    നിക്കർ ഇട്ടൊണ്ട് അവൻ പൈസ ഉണ്ടാക്കാൻ ഉള്ള പുതിയ തന്ത്രം.നിക്കർ പാസ്റ്റർ

    • @rajimathew2327
      @rajimathew2327 3 роки тому +3

      ഇവൻ നിക്കർ ഉരീഞ്ഞു പോയാൽ കൊള്ളാം

    • @jithinj2697
      @jithinj2697 3 роки тому +9

      @@rajimathew2327 ക്രിസ്തു നേരിട്ടയച്ചവനാ ,സാധു സുന്ദർ സിംഗും, സാധു കൊച്ചു കുഞ്ഞുപദേശിയും ,ഉണ്ടായിരുന്നെങ്കിൽ ,ഇവൻ്റ ചെകിട്ടത്തു ഉപദേശിക്കുമായിരുന്നു ഈ നിക്കർ മണിയൻ എവിടെത്തെ അന്യ ഭാഷയാ തള്ളിയത്

    • @rajimathew2327
      @rajimathew2327 3 роки тому +12

      ഇവന്റെ ഒക്കെ പുറകെ പോകുന്നവൻ മാരെ അടിച്ചു ഓടിക്കാൻ ആരുമില്ലേ

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 3 роки тому +5

      Eldho brother ഇവനെ ഒന്നും പാസ്റ്റർ എന്ന് ദയവായി വിളിക്കരുതേ.

    • @sunipmathews2451
      @sunipmathews2451 3 роки тому

      Put it in a jail.IT Dept what is doing

  • @thomasthekkekara
    @thomasthekkekara 3 роки тому +42

    എവിടെ നിന്നു വന്നു എന്നതല്ല ഇവനൊക്കെ എവിടേക്കു പോകുന്നു എന്നതാണ് വിഷയം

    • @robinkvarghese5011
      @robinkvarghese5011 Рік тому +1

      എവിടെ പോയാൽ എന്താ ഇപ്പോൾ നല്ല luxuary life അല്ലെ? അവരെ പറഞ്ഞിട്ട് കാര്യം ഇല്ല,അവരെ വളർത്തുന്നത് അവിടെ ഇരിക്കുന്ന മനുഷ്യരുടെ നിസ്സഹായ അവസ്ഥയാണ്,

  • @thomasmathew3322
    @thomasmathew3322 3 роки тому +60

    I cannot believe that there are educated persons among his followers.

    • @sajanmathew3050
      @sajanmathew3050 Рік тому +1

      There is a fine line between education and intelligence 😊🙏

    • @zuby1512
      @zuby1512 Рік тому +1

      Education from a "worldly" way is different from the "wordly" way. Unfortunately, they are all not rooted in the word; hence, he has able share his prosperity gospel. We are no one to judge; however, for all their deeds, they would be subject to God's wrath.

  • @jijymjohn
    @jijymjohn 3 роки тому +75

    അപ്പനും മോനും വെറും ഉടായിപ്പു ആണെന്ന് ആർക്കാണ് അറിയാത്തത്. കൂടെ നിൽക്കുന്നവരുടെ മുഖത്തെ സന്തോഷം കണ്ടോ. ഷീരമുള്ളൊരു അകിടിൽ ചുവട്ടിലെ ചോരതന്നെ കൊതുകിന് ആഹാരം.

    • @johnypappachan6605
      @johnypappachan6605 3 роки тому +4

      വെറും തട്ടിപ്പ് ദൈവവചനം കച്ചവടമാക്കുന്ന ഉഡായിപ്പ് പ്രസ്ഥാനം.

    • @meenukuriakose1740
      @meenukuriakose1740 2 роки тому +3

      സന്തോഷം യേശുവിനെ കിട്ടിയത് കൊണ്ട് ആണ്

    • @jijymjohn
      @jijymjohn 2 роки тому

      @@meenukuriakose1740 വിഡ്ഢികൾ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ളവർ ജീവിക്കുന്നു. സ്വയം വിഡ്ഢി ആകാതെ നോക്കുക

  • @emilymammen4698
    @emilymammen4698 3 роки тому +56

    എൻറ്റെ സുനിലേ കൊച്ചനെ തളർത്തല്ലേ എനിക്ക് ഒരു രണ്ടു കോടി വേണം. ഉടനെ പോകാനിരിക്കുകയാണ്.

  • @passionplus000
    @passionplus000 3 роки тому +79

    തങ്കുമോൻ കൊണ്ടുവരാൻ പറഞ്ഞ കൊക്കോ കോളയെ മാത്രം ആരും ട്രോളുന്നില്ല 🤥🤥

    • @shajim9411
      @shajim9411 3 роки тому +2

      😆😆

    • @tomygeorge4626
      @tomygeorge4626 3 роки тому +7

      ഡ്രഗ്സ് കലർത്തിയ കോക്കൊകോളാ കൊണ്ടു വരാൻ പറഞ്ഞതാണ്.

    • @onnysanny4204
      @onnysanny4204 3 роки тому

      🍼

    • @eldhopaul1006
      @eldhopaul1006 3 роки тому

      Real thaku is drinking it in America.

    • @deenamamadappallil3806
      @deenamamadappallil3806 3 роки тому

      Kothiyarikkum

  • @monarkindia
    @monarkindia 3 роки тому +7

    ഇതു കേട്ട് നിൽക്കുന്ന. പോഴന്മർ.

  • @johnvarughese3252
    @johnvarughese3252 3 роки тому +39

    Income tax department must be informed about this so that they will collect Tax from the 1.5 cr recipients

  • @sathoshkumar9782
    @sathoshkumar9782 3 роки тому +74

    ഒരിക്കൽ യൂദാസ്‌ യേശുവിനെ മുപ്പത് വെള്ളികാശിന് വിറ്റു ഇപ്പോൾ റോണക് ഒന്നരകോടിക്ക് വിറ്റു. എന്തായാലും യേശുവിനു മാർക്കറ്റ് കൂടുന്നുണ്ട് 🙏🙏🙏

    • @shihabali8324
      @shihabali8324 3 роки тому +2

      Your Absolutely right santhosh. Same guys have in all reli. Now spiritual business is big opportunity

  • @smart123735
    @smart123735 3 роки тому +119

    ഈ സായിപ്പിന്റെ ഇംഗ്ലീഷ് കേട്ടു ചിരിച്ചു ഒരു പരുവമായി 🤣🤣🤣

    • @sherrytomas573
      @sherrytomas573 3 роки тому +3

      Sathyam😂

    • @johnmohan9
      @johnmohan9 3 роки тому +8

      He does not know proper English.

    • @thomasmathew19
      @thomasmathew19 2 роки тому

      @@johnmohan9 Totally right and i dont find anything impressive in his English language skills especially the way he pronounced.

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому

      Pogacham.

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому

      Manyam aya vadtradharanam streekalkku mathramallapurshanmarkkum kollam.

  • @devadasthomson9838
    @devadasthomson9838 3 роки тому +58

    ഇത് കേൾക്കുബോൾ എന്തു പറയാനാ.
    ഒരുകാര്യം പറഞ്ഞെ പറ്റത്തുള്ളൂ.
    "തോമസ്കുട്ടി വിട്ടോടാ "....................

  • @nibinkumar9164
    @nibinkumar9164 3 роки тому +7

    Chetta first time I'm watching ur channel...
    Ur presentation is very funny and informative..
    Subscribed u.....

  • @josephcherian7187
    @josephcherian7187 3 роки тому +20

    Nonsense , stop the drama in name of Jesus Christ.

  • @sawlidejjal1264
    @sawlidejjal1264 3 роки тому +49

    കഴിഞ്ഞ 2 വർഷം ആയി, ഒര് പൈസാ പോലും കിട്ടി യില്ല, ഒന്നു ക്ലച്ച് പിടിക്ക മെന്നു വിജരിച്ചപ്പോൽ, ഒരോ കളമടന്മർ അതു, നശിപ്പിച്ചു.

  • @roypdaniel1
    @roypdaniel1 3 роки тому +16

    This boy see preaching as a television show like WWE.

  • @johnpk6090
    @johnpk6090 3 роки тому +54

    ED ഇതൊന്നും കാണുന്നില്ലേ. ചുമ്മാതെ ഒന്ന് ചോദ്യം ചെയ്തൂടെ? ചെറിയ തുക അല്ലല്ലോ.

    • @tt-jc7sb
      @tt-jc7sb 3 роки тому

      No. Nothing willl happen..

  • @thundercatch1563
    @thundercatch1563 3 роки тому +21

    വേറെ ഒരു നിക്കറുണ്ട് ശങ്കരൻ്റെ നിക്കർ

  • @passionplus000
    @passionplus000 3 роки тому +46

    ഈ ഫ്രീക്കൻ ചെക്കനെ വച്ച് തോമസ് കുട്ടിച്ചായൻ നൈസായിട്ട് അപ്പനിട്ട് ഒരു പണി കൊടുത്തതാണോ എന്നൊരു സംശയം.
    യോഹന്നാൻ തിരുമേനീടെ PRO മ്മടെ തിരുമേനിക്കിട്ട് കാച്ചുന്നത് പോലെ...നൈസായിട്ട് 😊😊😊

    • @mvmv2413
      @mvmv2413 3 роки тому +1

      👌👌👌
      m വര്ഗീസ്.

    • @shyamlalek1947
      @shyamlalek1947 2 роки тому +1

      I appolo hospitial every one in foront of nikkrr പറ പറ റെമി ടോമി

  • @sreenir1511
    @sreenir1511 3 роки тому +7

    ഇവന്റെ മുൻപിൽ ഇരുന്നു തുള്ളുന്ന മരഊളകളേ പറഞ്ഞാൽ മതി 😡😡😡

  • @joshuacherian6718
    @joshuacherian6718 3 роки тому +18

    ആളുകൾ നിങ്ങളുടെ പാന്റും ഷോർട്ട്സും അഴിച്ചുമാറ്റും.

  • @prajeeshchristian9544
    @prajeeshchristian9544 3 роки тому +16

    ഒന്നര കോടി രൂപ കിട്ടിയ ആളിനെ കാണണ൦ ബാങ്കുബാലൻസ് അറിയണ൦,

  • @justinabraham7291
    @justinabraham7291 3 роки тому +13

    മര്യാദക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ എന്തിനാടാ കോണക്കേ ഇത്ര കഷ്ടപ്പെടുന്നത് 🙄

  • @JtpaSecularist2020
    @JtpaSecularist2020 3 роки тому +16

    തങ്കുവിന്റെ തക്കുടു സൂപ്പർ

  • @timmyjames1001
    @timmyjames1001 3 роки тому +11

    വളരെ കഷ്ടം...... യേശുവിന്റെ... നാമം വൃഥാ.... ഉപയോഗിക്കരുത്.......

  • @johnthomas5865
    @johnthomas5865 3 роки тому +19

    പരിശുദ്ധ നിക്കർ. മോൻസി മാവുങ്കൽ അറിഞ്ഞാൽ എടുത്തു കോടി കോടി രൂപക്ക് വിൽക്കും.

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 3 роки тому +8

    ഇവൻ ഇനി ആയുസ്സിൽ നിക്കർ ഇടില്ല!!!

  • @Kayampuvam
    @Kayampuvam 2 роки тому +2

    ഈ ഉടായിപ്പുകളൊക്കെ വിശ്വസിച്ചു പിന്നാലെ കൂടാൻ ആളുകൾ ഉളിടത്തോളം കാലം ഇവന്മാരൊക്ക ഇത് തുടർന്ന് കൊണ്ടേയിരിക്കും..

  • @josenarippara6706
    @josenarippara6706 3 роки тому +4

    യേശു ഇവർക്ക് മാമോനിലേക്ക് ഉള്ള ഒരു വഴി മാത്രം. 😥😥

  • @the.lost018
    @the.lost018 3 роки тому +6

    തോമസ് കുട്ടി പാസ്റ്റർ ഇവൻ കുളിച്ചോണ്ടിരുന്നപ്പോ വിളിക്കാഞ്ഞത് കാര്യമായി...

  • @lijumathai7461
    @lijumathai7461 3 роки тому +12

    You shall not take the name of the LORD your God in vain, for the LORD will not hold him guiltless who takes his name in vain.

  • @kvjoytcr9752
    @kvjoytcr9752 3 роки тому +12

    അവൻ തോമസ്കുട്ടിക്ക് ഇട്ട് അങ്ങനെ കൊടുത്തു. പാവം തോമസ്കുട്ടി .
    ഇവൻ പല്ല് തേച്ചീട്ട് ആണോ ? വന്നത്. കഷ്ടം'

  • @thribbles6403
    @thribbles6403 5 місяців тому +3

    Thaniku. Vere. Paniyille..
    Mattullavarude. Kuttam paranju. Kasundakunnu.... Mattullavarku. Upakaramulla. Video. Cheyyu..

  • @thomasdavid712
    @thomasdavid712 3 роки тому +29

    ഭയങ്കരം തന്നെ. കഷ്ടം എനിക്ക് അവിടെ പോകാനുള്ള വഴി അറിയാതായിപ്പോയി. നിക്കർ ഇനി വരുമ്പോൾ ഒരു കൈ നോക്കണം.

  • @myindia3729
    @myindia3729 3 роки тому +17

    ചേട്ടന്റെ"ബ്രോസ്റ്റിംഗ്"പൊളിച്ചു 😂😂

  • @cmmathew6861
    @cmmathew6861 3 роки тому +9

    തോമസ്കുട്ടി വിളിച്ചപ്പോൾ കക്കൂസിൽ അല്ലാഞ്ഞത് ഭാഗ്യം. അങ്ങനെ ആയിരുന്നു എങ്കിൽ ആകെ നാറ്റിചെനെ. പിന്നെ ഇവൻ എന്തു ഭാഷയാണ് വിളിച്ചു കൂവുന്ന തു. ഏതു ബ്രാൻഡ് അടിച്ചാൽ ഇങ്ങനെ പറയാൻ കഴിയും

  • @preethakrishnan3540
    @preethakrishnan3540 3 роки тому +25

    ഈ കിഴങ്ങന്ന്മലയാളം അറിഞ്ഞിട്ടും Translater നെ വച്ച പൊട്ടന്മാരെ വേണം പറയാൻ .
    "ഇവനും ഭ്രാന്ത്മൂത്തു പക്ഷെ ഇതയ്ക്ക് വിചാരിച്ചില്ല "😁

    • @tomygeorge4626
      @tomygeorge4626 3 роки тому

      ഓരോ പ്രസ്ഥാനത്തിനും അതിന്റേതായ ചിട്ടവട്ടങ്ങൾ ഉണ്ട്. Systematic ആയി മുന്നോട്ടു പോയാലേ വിശ്വാസം വരൂ. കാശു വീഴൂ.😄😄😄😄😄🤪🤪🤪🤪🤪

  • @johnpk6090
    @johnpk6090 3 роки тому +11

    i2i ഈ വീഡിയോ enforcement ഡയറക്ടർക്കു കൂടി ഒന്ന് പോസ്റ്റ്‌ ചെയ്യുക.

    • @mvmv2413
      @mvmv2413 3 роки тому

      ആ പാര അവരുടെ pentecost പാസ്റ്റർമാർ തന്നെ ചെയ്തോളും.....
      m വര്ഗീസ്.

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 3 роки тому +9

    Shame on Pastor Thomaskutty for allowing this.

  • @bijugeorge6204
    @bijugeorge6204 2 роки тому +2

    What is the rate for Narcotic Drugs mixed with Juice worship and prayer cost in Heavenly feasts ?

  • @kdgeorgeengineerscontracto8743
    @kdgeorgeengineerscontracto8743 3 роки тому +9

    കർത്താവ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ചൂരൽ വടിയുമായി വന്നേനെ ഒരുപാട് പൈസ ഉണ്ടല്ലോ ഭായ്
    പാവങ്ങൾക്ക് വേണ്ടി ഒരു നല്ല ഹോസ്പിറ്റലോ, അല്ലെങ്കിൽ ഇന്നും ധാരാളം കുട്ടികൾ ആദിവാസി മേഖലകളിലും മറ്റും വിദ്യാഭ്യാസവും ഭക്ഷണവുമില്ലാതെ ചികിത്സകിട്ടാതെ ജീവിക്കുന്നുണ്ട് കർത്താവിന്റെ പേരിൽ നേടുന്നതിൽ ഒരുഭാഗം ഈ പാവങ്ങളുടെ ഉന്നമനത്തിന് ഉപയോഗിച്ചാൽ ഭാവിയിലുണ്ടാകുന്ന ദൈവ രോഷത്തിൽ നിന്നെങ്കിലും രക്ഷപെടാം

    • @aroangthomas2270
      @aroangthomas2270 2 роки тому

      Correct chirstiansinodu ഉള്ള വിശ്വസം തകർക്കാൻ പിശാച് കാണിക്കുന്ന കോപ്രായങ്ങൾ

  • @shibukumary2579
    @shibukumary2579 2 роки тому +25

    നരകത്തിലെ മുൻനിര ടീമിന് അഭിനന്ദനങ്ങൾ 👏

  • @shijinthomas6360
    @shijinthomas6360 3 роки тому +33

    ആ തോമസുകുട്ടി എന്ന് പറയുന്നവന്റെ ഒരു അഭിനയം 😕ഓസ്കാർ കിട്ടും ഇജ്ജാതി എക്സ്പ്രഷൻ 😎

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 роки тому +2

      പുള്ളി ട്രാപ്പ്ഡ് ആണ് ഓടി രക്ഷപെടാൻ പോലും പറ്റാത്ത രീതിയിൽ അങ്ങ് ലോക് ആക്കി

    • @rakhibaburaj5352
      @rakhibaburaj5352 2 роки тому

      Don't say anything about without knowing him . One day u will catched by holyspirite so may jesus bless you brother

  • @moonlight-iv8ou
    @moonlight-iv8ou 3 роки тому +3

    ഇവൻ കർത്താവിനെ പരിഹസിക്കയാണ് ചെയ്തത്...

  • @ammimisammu1937
    @ammimisammu1937 3 роки тому +4

    ഓ യേശു സ്റ്റേറ്റ് ബാങ്ക് ആണല്ലേ പുതിയ അറിവാണ് നിക്കർ മോനെ നമ്പർ ഒന്ന് തരാമോ ഒന്ന് പ്രാർത്ഥിക്കാൻ ഒന്നരക്കോടി എനിക്കും വേണം പ്ലീസ്

  • @abrahammathew3404
    @abrahammathew3404 3 роки тому +7

    കോയികോടൻ ഭാഷയിൽ വായിക്കണം. ശ്വാനന്റെ മകൻ.

  • @nameit137
    @nameit137 8 місяців тому

    മർക്കൊസ് 3:28,29
    മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.ലൂക്കോസ് 12:10
    മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

  • @mariamsunny4371
    @mariamsunny4371 3 роки тому +90

    ഇവൻ ചെയ്യുന്നത് എന്താണ് എന്ന് ഇവനുപോലും അറിയില്ല.പതിനായിരങ്ങൾ സുവിശേഷം കേട്ട് ആത്മരക്ഷ പ്രാപിച്ച പ്രസ്ഥാനം പക്ഷേ പ്രസംഗിച്ചവർ സത്യത്തിൽ നിന്ന് വീണുപോയി എന്നത് ഖേദകരം.

    • @Hitman-055
      @Hitman-055 3 роки тому +1

      എവിടെ

    • @boazbenny5833
      @boazbenny5833 3 роки тому +1

      Ippom angelium manasilayalo

    • @sajanmathew3050
      @sajanmathew3050 2 роки тому +4

      സ്വയം വീണു പോയവർ മറ്റുള്ളവരെ എങ്ങനെ ആണ് ആത്മരക്ഷ കൊടുത്തത്. ഇവന്മാർ കാണിച്ച ഉഡായിപ്പിൽ നിങ്ങൾ വീണു. എന്റെ യേശു ആരാണെന്ന് അറിയാമോ? റിസേർവ് ബാങ്ക് ആണോ യേശു? യേശു പടിപ്പിച്ചത് ഞങ്ങൾക്ക് അവശ്യമുള്ള ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ എന്നല്ലേ? അല്ലാതെ അക്കൗണ്ടിൽ ഒന്നര കൊടി രൂപ അയക്കുന്നത് ആണ് സത്യ ക്രിസ്തിയത് എന്ന നിങ്ങളോട് ആരാണ് പറഞ്ഞത്?

  • @varghesecheria1684
    @varghesecheria1684 3 роки тому +10

    അയ്യോ പാവം.
    ഈ ചെറുക്കൻ കയ്യിൽ കിട്ടിയ നിക്കറിട്ടു ദുബായീന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഓടിവന്നെന്നാ പറഞ്ഞത്. 😁😆

  • @littleflower5898
    @littleflower5898 3 роки тому +2

    സകലഭൂവാസികളുമായുള്ളോരേ ദൈവത്തിന്റെ സമയം ഏറ്റവും അടുത്തിരിക്കുന്നു. ഈ ലോകത്തിന്റെ സമയമിതാ കഴിയാറായിരിക്കുന്നു. നിങ്ങളുടെ രക്ഷയ്ക്കായുള്ളത് ഏറ്റവും
    തിടുക്കത്തിൽ ചെയ്യുവീ൯.... ക൪ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിങ്കലേക്ക് ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..... ക൪ത്താവിന്റെ വരവിന്റെ അവസാന സമയത്താണ് നാം ആയിരിക്കുന്നത്.....
    അതുകൊണ്ടാണ് ഇന്ന് വചനം ഏറ്റവും സുലഭമായരിക്കുന്നത്. മുറുക്കിക്കൊട്ടുന്നതു നി൪ത്തിക്കൊട്ടാനാണ്... വാതിലിതാ അടയ്ക്കാറായി.... ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..... തള്ളപ്പെട്ടുപോകരുത്....... ദൈവജനം ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടാൽ ഇവിടെ പൈശാചികഭരണമാണ്..... വിവരിക്കാ൯ പറ്റാത്ത കഷ്ടമാണ്.. . ഓടി വന്ന് രക്ഷ പ്രാപിപ്പീ൯...

  • @prakashphilip7531
    @prakashphilip7531 2 роки тому +1

    So many ppl are misusing the holy name of our Lord

  • @latheefparly4978
    @latheefparly4978 3 роки тому +11

    നരേന്ദ്ര മോദിയും ഇങ്ങിനെ തന്നെയാണ് ആദ്യം പറഞ്ഞത്

    • @tomygeorge4626
      @tomygeorge4626 3 роки тому +2

      അതേ. സ്വിസ് ബാങ്കിൽ നിന്നും ഇങ്ങോട്ട് ഇട്ടുതരാമെന്നാണ് പറഞ്ഞത്. അച്ഛൻ അന്ന് അവിടെ മാനേജരായിരുന്നേയ്. പെട്ടെന്ന് റിട്ടയർ ആയി. എന്തു ചെയ്യാനാ.നമ്മുടെയൊക്കെ ഒരു ഭാഗൃക്കേട് നോക്കണേ.

    • @trueeyestwoeyes5073
      @trueeyestwoeyes5073 3 роки тому +1

      Latheef ൻ്റെ അപ്പൻ സയിപ് ആരിക്കും

    • @viveksuresh5892
      @viveksuresh5892 3 роки тому +1

      Poda jihadee

  • @sureshdasan2529
    @sureshdasan2529 3 роки тому +7

    ഈ കൊറോണ കാലത്തിൽ കെട്ടിപ്പിടിച്ചു പ്രാർത്ഥിച്ചു എന്നു പറയുന്നു ഇവരെ പത്തു വർഷം തടവിൽ ഇട്ടാൽ തന്നെ ശെരിയാകും 😄😄😄😨😨

  • @anishvelayudhan337
    @anishvelayudhan337 3 роки тому +1

    Super presentation.

  • @ouseph7386
    @ouseph7386 Рік тому +1

    Watching your channel is enjoyable than bobanum moliyum great Sunil sir

  • @poonsiomn7451
    @poonsiomn7451 2 роки тому

    Uyyyyoooo
    😀😀😀😀😀😀😀
    Comments Vayichu
    Chirichu Mathiyayi 👌👌👌💖💖💖💖

  • @manu31241685
    @manu31241685 3 роки тому +5

    Niker pastor from kottayam 🥳

  • @jamesyohannan6288
    @jamesyohannan6288 3 роки тому +7

    Why Jesus is giving 1.5 crores to one person. Why can't Nicker guy give 15 lacs each to many people.

  • @pauly7182
    @pauly7182 3 роки тому +1

    Like your presentation .

  • @mariammajoseph975
    @mariammajoseph975 Рік тому +1

    This people have no fear of god ,Lord have mercy on them.

  • @thomasgeorge3858
    @thomasgeorge3858 2 роки тому +1

    K.S.R.T.C ക്ക് ശബ്ബളം കൊടുക്കാൻ കുറച്ച പൈസ വേണമായിരുന്നു.

  • @francisthomas7313
    @francisthomas7313 Рік тому

    What a beautiful way of tribute to Shri Ommen Chandy,

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 2 роки тому +1

    വൊഡാഫോൺ കോമഡി ഷോ ഇതിന്റെ അടുത്തെങ്ങും വരില്ല

  • @cheriyanidicula66
    @cheriyanidicula66 3 роки тому +5

    Release will be easy with short.

    • @tomygeorge4626
      @tomygeorge4626 3 роки тому

      ഹാ... ഹാ.... ഹാ.... ദ്വയാ൪ത്ഥം.... ദ്വയാ൪ത്ഥം.... 👍👍😊😄😄🤪😜🤪😜😝😝😝😝🤪🤪🤪🤪🤪

  • @sreejamoncy3367
    @sreejamoncy3367 2 роки тому +2

    അവരുടെ ചർച്ചിൽ കുഴപ്പമില്ല. പിന്നെ നിങ്ങൾക്കെന്താ....
    ആദ്യം നിങ്ങൾടെ മക്കളുടെ കാര്യം നോക്കുക. നാണമില്ലേ മറ്റുള്ളവന്റെ കുടുംബക്കാര്യത്തിൽ ഉളിഞ്ഞു നോക്കാൻ.

    • @georgekuttyk.k461
      @georgekuttyk.k461 2 роки тому

      കുടുംബം സ്റ്റേജിൽ വന്നാൽ എന്ത് ചെയ്യും

  • @nameit137
    @nameit137 8 місяців тому

    പുറപ്പാടു് 20:7
    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

  • @pampamcherry
    @pampamcherry 2 роки тому +1

    “I never know you” explain with reference to the context

  • @neelimaneelu4036
    @neelimaneelu4036 2 роки тому +1

    അപ്പൊ കെട്ടിപ്പിടിച്ചു പ്രാർത്ഥിച്ചാൽ ചിലതൊക്കെ നടക്കും അല്ലെ?? കൊക്കോ കോള മേടിച്ചോണ്ടു വരാം...

  • @joemonvattukunnel6720
    @joemonvattukunnel6720 3 роки тому +8

    I disagree with his dress code in the congregation. Once he has asked for apology, the Lord will forgive. So leave him.
    I am not a member of the Heavenly Feast. I don't follow their sermons. I am making this comment without any bias.

    • @eldhopaul1006
      @eldhopaul1006 3 роки тому

      This is not the first one.but the latest one

    • @beenajacob4020
      @beenajacob4020 3 роки тому

      If he will get married or buried in the same kind of attire, well maybe it is his style and way..
      Definitely not Lords.. If you will think twice or more about the way you appear for an interview or a formal appointment with a Mini VIP, this biggest and best job of being a Lords servant needs some careful selection and discernment too

    • @8384uru
      @8384uru 3 роки тому +1

      @@beenajacob4020 But he apologized. He said sorry, you are not supposed to remember his mistake just like Jesus doesn't remember yours.

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 роки тому

    Nikkaru mone , all world is watching. Be careful.

  • @georgemammen210
    @georgemammen210 3 роки тому +24

    റിമിലിഖിലോലോ ഷെബാന..
    സെബിയോലോറാ..
    റിയാനാന റെബിലിയെ സോളോറോമിയാനാ..
    റെബിനിയോ ഖുറാസാനാബ..
    സിബിയാനോ...
    ആന്റർട്ടിക്കായിലെ ഭാഷ ആണെന്ന് തോന്നുന്നു, മലയാളം പഠിക്കുന്നതിനേക്കാൾ വിഷമം.. 🤭🤭

    • @mvmv2413
      @mvmv2413 3 роки тому +5

      Ipc ക്കു കീതാരാ.... കൂതര.... പൗടെ.... ബൌടെ, tpm നു തൂ... തൂ.... തൂ...., charismatic നു ലാ... ലാ... ലാ...., എന്തെല്ലാം pentecost എന്റർടൈൻമെന്റ്കൾ! ഇവന്മാരുടെ യോഗത്തിനു പോയാൽ 150 രൂപ സിനിമ ടിക്കറ്റ്‌ ലാഭം. ഷാരോൺ, ag, cog, nicg മറുഭാഷ ചരക്കുകളും സുലഭം! ട്രാൻസ് ഫിലിം എത്രയോ സത്യം.😄(പണ്ട് ഇതിനെ യൊക്കെ നന്നായി വിമര്ശിച്ചിരുന്നു brethren സഭക്കാർ. കെട്ടാൻ pentecost പെണ്ണ് വേണ്ടതിനാൽ ഇപ്പോൾ ചാകാറായ ആ സഭക്കാരന്മാരും ഇക്കാര്യത്തിൽ മൗനം. 😂).
      m വര്ഗീസ്.
      m വര്ഗീസ്.

    • @tomygeorge4626
      @tomygeorge4626 3 роки тому +1

      സുഹൃത്തേ, നിക്ക൪കുട്ടന്റെ പേവ൪ത്തമാനം പദാനുപദം സന്ധി സമാസം പിരിച്ചെടുത്തു നോക്കിയാൽ താഴെപ്പറയുന്നതുപോലെയെയുള്ളു. ഗുട്ടെ൯സ് പിടികിട്ടിയാൽ വളരെ എളുപ്പത്തിൽ പഠിക്കവുന്നതേയുള്ളു.
      ദാ ഇങ്ങനെ -" റിമിടോമി, ലേഖ , ലോല൯ , ഷബാന ആസ്മി, സെബി,സെബിഡോറാ റിയാസ്മന്ത്റി, റിയാനാ , റൂബി, ലിയാ , സോളമൻ, റോമിയോ, റബ്ബീ, യാഹ് വേ, നീയോ, ഞാനോ, കൂറ , സൈനബാ , സിബിയാണോ, തോമനാണോ "
      ഇടക്കിടെ ""ലാലാലാ നാനാനാ ""കൂടി പുട്ടിനു പീരയിടുന്നതുപോലെ കൂട്ടിചേ൪ത്താൽ അവന്റെ മറുഭാഷയായി.

    • @cmmathew6861
      @cmmathew6861 3 роки тому +1

      ഇതെന്തു കോപ്പിലെ ഭാഷ ആണ് ഈ തെണ്ടികൾ വച്ചു കീച്ചുന്നത്. ഏതു മദ്യം അടിക്കുമ്പോളാണ് ഇങ്ങനെ പറയുവാൻ പറ്റുക..

    • @mvmv2413
      @mvmv2413 3 роки тому

      @@tomygeorge4626 സൂക്ഷിക്കണം....റിമിടോം മറുഭാഷ പറയുന്ന പയ്യൻ ഏത് നിമിഷവും sunny lea എന്നും മറുഭാഷ പറഞ്ഞെന്നിരിക്കും! ജാഗ്രതൈ. അവന്റെ കല്യാണം നടത്തിയത് പത്തും ഗുസ്തി (pg) വർക്കിച്ചനാണെ. അവനും ലില്ലി യും കൂടെ ഹിമാലയ സാനു തള്ളി മറിച്ചതാണ് ക്രിസ്തുവിന് വേണ്ടി എന്നാണ് കഥ. (Ref:ഇന്ത്യൻ messenger ചവർ മാസിക).
      m വര്ഗീസ്.

    • @mvmv2413
      @mvmv2413 3 роки тому

      @@cmmathew6861 christian brother എന്നൊക്കെ പേരിൽ മദ്യം ഉണ്ടല്ലോ. ഇവന്മാർ ഇനി Holy spirit എന്ന പേരിലും മദ്യം ഇറക്കും. 😂😂
      m വര്ഗീസ്.

  • @JohnsonKJJohn
    @JohnsonKJJohn 3 роки тому +1

    Thank you

  • @manojmano5440
    @manojmano5440 Рік тому +1

    കമ്മട്ടം മാറ്റിപ്പിടിച്ചു....😅😅😅😅

  • @sijuchemichael143
    @sijuchemichael143 2 роки тому +1

    Anna നിങ്ങള് പോളിയാണ് ..

  • @ajithayyil4887
    @ajithayyil4887 2 роки тому

    മലയാളം അറിയാവുന്ന തങ്ക് കുട്ടൻ , എന്തിന് translator ???

  • @roshnathomas2456
    @roshnathomas2456 3 роки тому

    Chetta epo parayunath loan anenu enth parayana one core loan anenu epo Ula reply

  • @anarysaji
    @anarysaji 3 роки тому +1

    (തങ്കുമോനും ഗുണ്ടാമക്കളും), കഷ്ടം ദൈവമേ ഇവനെയൊക്കെ എന്തിനു സൃഷ്ടിച്ചു എന്നുപോലും അങ്ങ് ചിന്തിക്കുന്നില്ലയോ ഗുണ്ടാപ്പണിയും ചിട്ടി പിരിവും ആയി നടന്ന xxxx മക്കൾ ഇപ്പോൾ അങ്ങയുടെ നാമത്തിൽ; കോടിപതികളാണല്ലോ ഇവരുടെ ഗിമ്മിക്കുകളിൽ പെട്ട്പോയ അങ്ങയുടെ വിശ്വസ്തരെ എത്രയും വേഗം തിരിച്ചു അവരവരുടേതായ മാളങ്ങളിലേക്കു ചേക്കേറാൻ എത്രയും വേഗം പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു

  • @jerina3352
    @jerina3352 3 роки тому +2

    Matthew 5:10-12
    “Blessed are those who are persecuted because of righteousness, for theirs is the kingdom of heaven. Blessed are you when people insult you, persecute you and falsely say all kinds of evil against you because of me.

    • @gospelrevolution5742
      @gospelrevolution5742 3 роки тому

      ഹോ ഒരു ഒത്തശക്കാരൻ വന്നേക്കുന്നു. നാണമില്ലെടോ ഇവന്മാർക്കൊക്കെ പിന്തുണ പറഞ്ഞോണ്ട് വരാൻ ?

  • @lissymathew1622
    @lissymathew1622 3 роки тому +12

    നിക്കർതങ്കുമോന്റെഷമാപണം. 🌷🌷

  • @kakkasserypoulosebaby1552
    @kakkasserypoulosebaby1552 3 роки тому +1

    Mr.Raunak I Want Some Money For My Livelihood.

  • @sales596
    @sales596 3 роки тому +6

    Paisa venda Nikkar mathi.

  • @manoja.m3570
    @manoja.m3570 3 роки тому

    Etu eesuvinte nikarano????

  • @febinthomas2728
    @febinthomas2728 Рік тому

    Thanku thomaskutty ,mon ivanmarellam udayipukal anennu arka ariyathath anthyakalath kallapravachakanmar ezhunelkum ennu vachanathil parayunnathpole sathyamakunnu

  • @johnthomas5865
    @johnthomas5865 3 роки тому +7

    പാസ്റ്റർ ജെട്ടികുട്ടൻ

  • @gracesam2651
    @gracesam2651 3 роки тому +1

    Vattaano eyalke Thanku Mone..

  • @hemantrathod1819
    @hemantrathod1819 3 роки тому +4

    Eventeokk speach kelkkan pokunna kondhanmare chappal uri adikkanam, yeshuvinte peru vrudha upayogikkaruth,

    • @mvmv2413
      @mvmv2413 3 роки тому

      ശരിയാണ്. പക്ഷെ oc jc തെണ്ടി പുരോഹിതൻമാർ കൂട്ട അടി നടത്തുമ്പോൾ ജനങ്ങൾ ഇങ്ങോട്ട് ഒഴുകുന്നു!
      m വര്ഗീസ്.

  • @jijomjacobangamali5763
    @jijomjacobangamali5763 2 роки тому

    Praise the lord nicker brother

  • @godsoncountry9202
    @godsoncountry9202 3 роки тому +6

    അടിപൊളി,നാരപില്ല

  • @onnysanny4204
    @onnysanny4204 3 роки тому

    1kodi account il tharumo plz..

  • @sjp1977
    @sjp1977 2 роки тому

    ചിരിച്ചു. വയ്യാ. അവതാരകൻ.ചേട്ടൻ.ചിരിപ്പിച്ച്. കൊല്ലും

  • @dared548
    @dared548 2 роки тому +1

    ഇവന്റെയൊക്കെ അഭ്യാസം കണ്ട് തോലുരിഞ്ഞു പോകുന്നു.. 😆😆😆 യേശു ഇത്രമേൽ അവഹേളിക്കപ്പെടുന്ന അപഹസിക്കപ്പെടുന്ന മറ്റൊരിടമുണ്ടോ.. 😆😆😆

  • @mathewthomas8677
    @mathewthomas8677 3 роки тому +7

    Sunil, now you act very clean.