നമ്മുടെ Mentality മാറാൻ എന്ത് ചെയ്യണം ? Star Jam with Santhosh George Kulangara - Part 02 | RJ Rafi

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 1 тис.

  • @clubfmkerala
    @clubfmkerala  11 місяців тому +93

    First Part of Star Jam with Santhosh george Kulangara is Here : ua-cam.com/video/Vg_PkoTL8Ss/v-deo.html ❤ Don't forget to subscribe 😊🤞

  • @jijomathew4191
    @jijomathew4191 11 місяців тому +3405

    ആരാണ് മുൻപ്പിലിരിക്കുന്നത് എന്ന ബോധ്യത്തോട് ചോദ്യം ചോദിച്ചു കൊണ്ട് അവതാരകന്റെ നിലവാരം റാഫി കാത്തു 💐

  • @SouStories
    @SouStories 11 місяців тому +458

    ആദ്യായിട്ടാണ് sgk ഒരു interviewer നെ അഭിനന്ദിക്കുന്നത് ഞാൻ കണ്ടത്. Very well done.

  • @prasadmurukesanlgent624
    @prasadmurukesanlgent624 11 місяців тому +599

    ഇദ്ദേഹത്തെ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം ❤

    • @shaheem143
      @shaheem143 11 місяців тому +13

      സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥ ആണ് ❤😂

    • @haleemahameed8402
      @haleemahameed8402 10 місяців тому +2

      💯💯💯💯

    • @arifaharshad4198
      @arifaharshad4198 10 місяців тому

      😅😅
      My

    • @vyshnavdudezzz7120
      @vyshnavdudezzz7120 10 місяців тому

      ​@shaheem143tv yil time epola

    • @shaheem143
      @shaheem143 10 місяців тому

      @@vyshnavdudezzz7120 youtube videos aan kaanat bro tv yil alla!!! Headset vech kett orangim atrenne 😀

  • @Chris-2102
    @Chris-2102 10 місяців тому +126

    എട്ടു വർഷമായി ഞാൻ യൂറ്റ്യൂബ് കാണുന്നു. ആദ്യമായാണ് നോർമൽ സ്പീഡിൽ, അതും 43 മിനിറ്റ് വീഡിയോ ആദ്യാവസാനം Skip ചെയ്യാതെ കാണുന്നത്.
    Thank you Sg🎉

  • @rajeevjacob532
    @rajeevjacob532 11 місяців тому +898

    റാഫിയുടെ ചോദ്യങ്ങൾ എല്ലാം ഒന്നാംതരം ആയിരുന്നു..👌👌..സന്തോഷ് ജോർജ് കുളങ്ങരയെ എങ്ങിനെ ഇന്റർവ്യൂ ചെയ്യണം എന്ന് കാണിച്ചു തന്നു

    • @JameelaJameelapt
      @JameelaJameelapt 10 місяців тому +2

      😊😊😊😅

    • @arnd1983
      @arnd1983 Місяць тому

      Yes നല്ല ബോധ്യം ഉള്ള ചോദ്യ കർത്താവ്.

  • @4bedutech207
    @4bedutech207 11 місяців тому +276

    സന്തോഷ് സാറിൽനിന്ന് പരമാവധി വിജ്ഞാനം ചോദിച്ചു വാങ്ങി പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ അഭിമുഖം.
    രണ്ടുപേർക്കും ആശംസകൾ 🌹

  • @akhilak1336
    @akhilak1336 11 місяців тому +402

    ചോദ്യങ്ങളുടെ ക്വാളിറ്റി 🔥

    • @gokulkrishnakd4258
      @gokulkrishnakd4258 3 місяці тому

      Yes... Ipolathe kore new interviewers und.. avr okke pulline kand padikkanam

  • @sreeshyamuv1387
    @sreeshyamuv1387 11 місяців тому +220

    നിലവാരമുള്ള ചോദ്യങ്ങൾ.... നിലവാരമുള്ള ഉത്തരങ്ങൾ..... 👏👏👏

    • @tellthetruth2455
      @tellthetruth2455 10 місяців тому +2

      19:25 നമ്മള് പോയി.. ഭ്രാന്തൻ ആണല്ലോ 🔥🔥🔥🔥😂

    • @ghost_rider_Abu8662
      @ghost_rider_Abu8662 10 місяців тому

      ഇതിനൊരു❤ കൊടുക്കാൻ പറ്റുന്നില്ലല്ലോ..😢

  • @EditographerOffl
    @EditographerOffl 11 місяців тому +408

    12:56 ''ഏറ്റവും അടുത്ത സൗഹൃദം എന്ന് പറയുന്നത് ഒരേ Wave Length ൽ ചിന്തിക്കുന്നവർ തമ്മിൽ ഉണ്ടാകാവുന്നതാണ്...
    ആ പറഞ്ഞത് ❤👌🏻

    • @spknair
      @spknair 11 місяців тому +10

      എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് എൻ്റെ നേരെ വിപരീത സ്വഭാവമുള്ളവൻ ആണ്. സൗഹൃദത്തിൽ അതൊരു വിലങ്ങ് തടിയല്ല.

    • @aneesharavind2343
      @aneesharavind2343 11 місяців тому +12

      ​@@spknairസ്വഭാവവും ചിന്തയും ഒന്നല്ല

    • @ansarperinjanam8552
      @ansarperinjanam8552 4 місяці тому

      അത് വല്ലാത്തൊരു കാഴ്ചപ്പാട് തന്നെയാണ്

    • @ansarperinjanam8552
      @ansarperinjanam8552 4 місяці тому

      ​@@spknairഒരേ വേവ് ലങ്ത്ത് ഉള്ളവർ ആണെങ്കിൽ എത്ര മണിക്കൂർ സംസാരിച്ചാലും മതി വരില്ല

  • @kevindroys
    @kevindroys 11 місяців тому +177

    കിട്ടേണ്ട ആളുടെ കയ്യിൽ കിട്ടി SGK യെ congrats റാഫി 🎉🎉

  • @akhilpvm
    @akhilpvm 11 місяців тому +162

    *SGK യുടെ ഒരു ഇൻ്റർവ്യൂ സഞ്ചാരത്തിന്റെ എപ്പിസോഡ് കാണുന്നത് പോലെ തന്നെ ആകാംക്ഷ ഉണ്ടാക്കുന്ന ഒന്നാണ്* ❤

  • @ajaycuts9382
    @ajaycuts9382 11 місяців тому +183

    അദ്ദേഹത്തിന്റെ ഓരോ interview ഓരോ lesson ആണ്....Legend💎
    And quality question's from Rafi❤️

  • @jithinms8921
    @jithinms8921 11 місяців тому +99

    ചോദ്യം ഏതും ആകട്ടെ ഉത്തരം റെഡി... 💯
    SGK 😍🙌🏻

  • @ashrafexcel
    @ashrafexcel 11 місяців тому +54

    Thank you SGK❤

  • @FelixLeo-c8z
    @FelixLeo-c8z 11 місяців тому +233

    Best Interview... ചോദ്യങ്ങൾ നന്നായിരുന്നു... പതിവുപോലെ SGK യുടെ മറുപടികൾ അതിഗംഭീരം...❤❤❤

  • @shylageorge5916
    @shylageorge5916 8 місяців тому +18

    ഒരു പദ്മശ്രീ ഇദ്ദേഹം അർഹിക്കുന്നു. പക്ഷെ കൊടുക്കൂല. കാരണം ആരുടെ മുന്നിലും വളയാത്ത നട്ടെല്ല്.💪🏼💪🏼💪🏼

  • @akhileshpraj4493
    @akhileshpraj4493 10 місяців тому +26

    I'm watching this video from Papua New Guinea. ലോകമെമ്പാടും സഞ്ചരിച്ചയൊരാളെന്നനിലക്കു തീർച്ചയായും കണ്ടിരിക്കേണ്ട ഒരു രാജ്യമാണിത്. 850 different languages, 22 provinces, different culture.. You are really gonna enjoy the beauty of this country @SGK

  • @pradeept.v7381
    @pradeept.v7381 11 місяців тому +78

    ശബ്ദം കൊണ്ട് ഹൃദയം കവർന്നവർ....❤

  • @unnikrishnan5233
    @unnikrishnan5233 11 місяців тому +23

    സൂപ്പർ.. സന്തോഷ്‌ സാറിനോട്, ഇത്രേം നല്ല ചോദ്യങ്ങൾ ചോദിച്ച, ഒരു ഇന്റർവ്യൂ അധികം കണ്ടിട്ടില്ല ❤

  • @renjipraju
    @renjipraju 11 місяців тому +157

    I think SGK enjoyed this interview so much. Congrats Rafi

  • @Usersd-n5o
    @Usersd-n5o 11 місяців тому +93

    SGK യുടെ ഓർമ്മ ശക്തി ഒരു അത്ഭുതം തന്നെയാണ്. ഓരോ ഒറ്റപ്പെട്ട സ്ഥലം പോലും എത്ര പെട്ടെന്ന് ഓർമ്മി ച്ചെടുക്കുന്നു.❤❤❤

    • @fathimafarhana5733
      @fathimafarhana5733 11 місяців тому

      🍓🍒🍎🍉🍑🍊🥭🍍🍌🍋🍈🍏🍐🥝🫒🫐🍇🥥🍅🥕🌶️🍠🧅🌽🥦🥒🫑🥑🍆🧄🥔🌰🥜🍞🫓🥐🥖🥯🥯🧇🥞🥞🍳🥚🧀🧀🥓🥩🍗🍖🍔🌭🥪🍟🥨🍕🫔🌮🌯🥙🥙🧆🥘🦞🍣🍤🫔🌮🌯🥙🧆🥘🍝🥫🫕🥡🍱🍚🥟🍢🍙🍘🍥🍡🥠🥮🍧🍦🍨🥧🍰🍮🎂🧁🍭🍬🍫🍩🧂🧈🧈🍿🥤🍵☕🫖🧉🍺🥂🍾🍷🥃🍸🫖🧉🍺🍻🥂🍾🍷🥃🍸🍹🍶🥢🍴🥄🔪🍽️

    • @fathimafarhana5733
      @fathimafarhana5733 11 місяців тому

      ❤❤❤🎉🎂

    • @fathimafarhana5733
      @fathimafarhana5733 11 місяців тому

      😢😊😂

    • @vishnu5344
      @vishnu5344 10 місяців тому +6

      സ്ഥലങ്ങൾ മാത്രമല്ല, ഭക്ഷ്യ വസ്തുക്കൾ, ആളുകൾ... എല്ലാം എത്ര പെട്ടെന്നാ ഓർത്തെടുക്കുന്നെ..❤

    • @jibinthomas9056
      @jibinthomas9056 10 місяців тому +2

      പേരുകൾ ഒക്കെ എങ്ങനെ ഓർത്തിരിക്കുന്ന് .genius

  • @Padhikan
    @Padhikan 11 місяців тому +107

    ക്ലബ് ഫ്‌എം ന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ആദ്യം നോക്കുന്നത് ക്യാപ്ഷനിലെ അവസാനത്തെ പേരാണ്.... RJ Rafi❤!
    SGK എന്തൊരു രസമാണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ .♥️!

    • @ManuRaj-x1m
      @ManuRaj-x1m 11 місяців тому +3

      Ulaka sgk❤

    • @mcm2660
      @mcm2660 11 місяців тому +1

      Sathyam. His interviews are fun to watch. ❤❤❤

    • @akshathaas3696
      @akshathaas3696 11 місяців тому

      ​@@mcm2660😢

  • @valsalavr7729
    @valsalavr7729 11 місяців тому +65

    ആവർത്തന വിരസത ഇല്ലാതെ എന്നാൽ രസകരം ആയിരുന്നു ഒപ്പം നിലവാരം പുലർത്തി യതും ആയ ഒരു അഭിമുഖം❤

    • @annievarghese6
      @annievarghese6 11 місяців тому

      ശശിതരൂരിൻ്റെ അഭിമുഖത്തിനുശേഷം ഞാൻ കേൾക്കുന്ന കാണുന്ന അഭിമുഖം ലോകസഞ്ചാരിയും പക്യമായ ചോദ്യങ്ങൾമാത്രം ചോദിക്കുന്ന റാഫിയും സൂപ്പർ ❤❤❤❤

  • @cmuneer1597
    @cmuneer1597 11 місяців тому +90

    രണ്ട് എപ്പിസോഡും പൂർണ്ണമായും കണ്ടു❤ അതി ഗംഭീരം . സന്തോഷ് ജോർജ് സാറിന്റെ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫ്രണ്ട്ലി ഇന്റർവ്യൂ .സന്തോഷ് സാറിന്റെ ആദ്യ റേഡിയോ അഭിമുഖം👍ഇതുവരെ ചോദിക്കാത്ത കുറെ ചോദ്യങ്ങളും ഉത്തരങ്ങളും .റാഫിയുടെ മികച്ച അവതരണ ശൈലി. ചോദ്യങ്ങളും സംഭാഷണ ശൈലിയും മികച്ചതായതു കൊണ്ട് തന്നെ ആ വൈബ് ഗസ്റ്റിനും ലഭിച്ചു❤ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഭംഗി❣️👍 രണ്ടുപേർക്കും ഒരു പോസിറ്റീവ് സ്മാർട്ട് വൈബ്😍 ഒത്തിരി ആസ്വദിച്ചു ചെയ്ത ഇൻറർവ്യൂ പോലെ തോന്നി , പ്രേക്ഷകർക്കും ആ ഫീൽ ലഭിക്കുന്നുണ്ട്👌💕 Thanks Club Fm

  • @kselfie
    @kselfie 11 місяців тому +83

    Right Interviewer to the Right Celebrity❗️🙂🇮🇳

  • @mohdrafiak5578
    @mohdrafiak5578 11 місяців тому +24

    സന്തോഷ് സാറും ഈ ഇന്റർവ്യൂ ഒത്തിരി ആസ്വദിച്ചു എന്ന് തോനുന്നു ... നല്ല അവതരണം ... റാഫിക്ക് നന്ദി ..

  • @seenap8048
    @seenap8048 9 місяців тому +6

    SGK ക്ക് പറ്റിയ ചോദ്യങ്ങൾ
    നല്ല അവതാരകൻ 👌🏻👌🏻👌🏻
    SGK യെ എത്ര നേരം വേണെങ്കിലും കേട്ടിരിക്കാം
    ❤❤❤💥💥💥

  • @sandektm
    @sandektm 11 місяців тому +20

    അവതാരകനും SGK യും തമ്മിലുള്ള കെമിസ്ട്രി കൃത്യമായിരുന്നു. നല്ല രീതിയിൽ ഗൃഹപാഠം ചെയ്തുള്ള മികച്ച അഭിമുഖം.

  • @nishadbinsaleem3372
    @nishadbinsaleem3372 11 місяців тому +26

    ചോദ്യങ്ങളിലെ നിലവാരം കൊണ്ട് റാഫിയും ഉത്തരങ്ങളിലെ വ്യക്തത കൊണ്ട് SGK യും മനം നിറച്ചു. PERFECT INTERVIEW SHOW👏👏

  • @farahsameer2960
    @farahsameer2960 11 місяців тому +171

    I think in this interview SGK was so cool and he openely spoken up. Rafi u made it.. Congrats👏🏻👏🏻👏🏻

  • @sreelal901
    @sreelal901 11 місяців тому +45

    സന്തോഷ് സാറിൻറെ ഇൻറർവ്യൂ കണ്ടതിൽ മികച്ച ഇൻറർവ്യൂ ആയിരുന്നു

  • @afnasadique
    @afnasadique 11 місяців тому +28

    ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ skip പോലും ചെയ്യാതെ ഒറ്റ ഇരിപ്പിന് കണ്ട് തീർക്കുന്നത് 🤩 sgk ❤

  • @Hercules_1234
    @Hercules_1234 11 місяців тому +92

    Rafi nailed it in interviewing with SGK ❤‍🔥 Questions had clarity and Pin point answer by SGK. Great Interview ❤️✨

  • @ansarperinjanam8552
    @ansarperinjanam8552 4 місяці тому +2

    ഇത് പോലെ വിവരം ഇല്ലെങ്കിൽ പോലും വിവേകത്തോടെ സംസാരിക്കുന്ന ഔചിത്യ ബോധത്തോടെ പെരുമാറാനും ചോദ്യങ്ങൾ ചോദിക്കാനും അവതാരകർ തയ്യാറാവണം.. എല്ലാ അറിവും എല്ലാവർക്കും ഉണ്ടാവില്ല, എങ്കിൽ പോലും നന്നായി ഹോംവർക്ക് ചെയ്താൽ ഏത് അഭിമുഖവും മികച്ചതാക്കാൻ സാധിക്കും.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤

  • @siddiqedv04
    @siddiqedv04 11 місяців тому +9

    കിടിലൻ interview... അപൂർവ്വങ്ങളിൽ അപൂർവമായി മാത്രമേ ഇതുപോലുള്ള അഭിമുഖങ്ങൾ കണ്ടിട്ടുള്ളൂ... താൻ ഇന്റർവ്യൂ ചെയ്യുന്നത് മീഡിയ രംഗത്തെ ഒരു പുലിയെ ആണ് എന്ന ബോധ്യം മിസ്റ്റർ റാഫി നേരത്തെ മനസ്സിലാക്കി അതിന് അനുസരിച്ചുള്ള ചോദ്യങ്ങൾ മുന കൂർപ്പിച്ചു വച്ചു.. അതുകൊണ്ട് പ്രേക്ഷകർക്ക് ഏറ്റവും ഇൻഫർമേറ്റീവ് ആയ മറുപടി സന്തോഷ് സാറിൽ നിന്നും ലഭിച്ചു... Great

  • @anaghathennat556
    @anaghathennat556 11 місяців тому +34

    തൃശൂർ ആയിരുന്നു പെർഫെക്ട് ❤️

    • @annievarghese6
      @annievarghese6 11 місяців тому +3

      ഏറ്റവും നല്ല ഉത്തരം

    • @jeena7132
      @jeena7132 8 місяців тому +1

      Ellavarlkum Thrissur aaanu nottam, 😂😂

  • @abrahamrajashekar8548
    @abrahamrajashekar8548 11 місяців тому +89

    Kudos to Rafi and the team behind for bringing Shashi Tharoor and SGK to the program. Two worthwhile episodes from the channel.

  • @mujievmr1428
    @mujievmr1428 11 місяців тому +81

    RAFI is the best anchor in kerala rn. ❤️ 👏

  • @jabireph8146
    @jabireph8146 11 місяців тому +22

    ഇത് കാണുന്ന എനിക്കും -, അവതാരകാനും ഈ കുറച്ച് സമയം കൊണ്ട് ഒരുപാട് അറിവുകൾ കിട്ടിയത് പോലെ 💖💖

  • @adithya3827
    @adithya3827 11 місяців тому +46

    rafi really nailed it no words man hat's off

  • @vinodc156
    @vinodc156 11 місяців тому +39

    The best interview with SGK chettan I have ever seen..
    Well planned questions, well studied questions,
    Given great respect to SGK chettan in every questions..
    Both are great professionals
    .

  • @vasanthapv1475
    @vasanthapv1475 11 місяців тому +24

    ഇദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്തു ചമ്മി നറി പോകാത്ത ആദ്യത്തെ വ്യക്തി,നല്ലചോധ്യങ്ങൾ,അതുകൊണ്ട് തന്നെ sk നന്നായി ഉത്തരം പറഞ്ഞു ആസ്വദിച്ച് തന്നെ

  • @bhagyeshkpv
    @bhagyeshkpv 11 місяців тому +23

    റാഫിയുടെ ഇന്റർവ്യൂ എപ്പോഴും അടിപൊളി ആണ് ❤

  • @storiesontheroad9675
    @storiesontheroad9675 11 місяців тому +23

    റാഫി അടിപൊളി...നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരം...❤

  • @RDLit-lh4rv
    @RDLit-lh4rv 11 місяців тому +50

    The one who prepared the interview questions deserves a raise👏👏. Excellent work by the interviewer as well❤

  • @geethaayappan9231
    @geethaayappan9231 10 місяців тому +2

    യാത്ര ജീവിതമാക്കിയ ജ്ഞാനി..ഭാഗ്യവാനാണു് സന്തോഷ് ജി.. സ്വയം നേടിയെടുത്ത ഭാഗ്യം.. Best interview.. Best replies..

  • @unnikrishnank.p.7947
    @unnikrishnank.p.7947 10 місяців тому +3

    ആദ്യം ആയി ആണ് ഒരു interview പൂർണമായും കാണുന്നത് 😍റാഫിയുടെ ചോദ്യങ്ങൾ ഉന്നത നിലവാരം പുലർത്തി 👌santhosh sir ഒരു പ്രതിഫ അല്ല പ്രതിഫാസം ആണ് ❤❤️❤️

  • @ameya...1682
    @ameya...1682 11 місяців тому +9

    ചോദ്യ കർത്താവ് അടിപൊളി... നല്ല പോലെ റിസർച്ച് ചെയ്ത ഗുണം കണ്ടു. Good Keep it

  • @shibil8369
    @shibil8369 11 місяців тому +34

    never seen SGK so indulged and eager to answer and happy in an interview before

  • @sivanvenkitangu6953
    @sivanvenkitangu6953 10 місяців тому +1

    സന്തോഷ് സാറിനോടൊപ്പം തന്നെ സ്കോർ ചെയ്തു റാഫി. മുഴുവൻ ഒറ്റ ഇരിപ്പിന് കണ്ടു തീർക്കാൻ തോന്നുന്ന മികച്ച ഒരു ഇൻറർവ്യൂ. വൃത്തിയായി പഠിച്ച് മനോഹരമായ ചോദ്യങ്ങൾ ചോദിച്ച് പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്താൻ റാഫിക്ക് സാധിച്ചു. Very well done! ❤👏🏽

  • @sumeshkn8218
    @sumeshkn8218 8 місяців тому +11

    സാർ ഇത്രയും കൂൾ ആയി സംസാരിച്ച മറ്റൊരു ഇൻ്റർവ്യൂ വേറെ കണ്ടിട്ടില്ല. റാഫി നല്ല രീതിയിൽ ഹോം വർക്ക് ചെയ്തു. മികച്ച നിലവാരം ഉള്ള ചോദ്യങ്ങൾ. ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്ന ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയെ അർഹിച്ച നിലവാരത്തിൽ ഇൻ്റർവ്യൂ ചെയ്തതിൽ റാഫിയ്ക് അഭിമാനിക്കാം 😊❤

  • @alwinjose1746
    @alwinjose1746 11 місяців тому +26

    Thanks Rafi for one of the best interview of SGK

  • @sajomojo6920
    @sajomojo6920 11 місяців тому +36

    Thought SGK has nothing more to say since he gave numerous interviews but this one proved me wrong.
    SGK has always something new to share if you ask the right question!
    Congrats Raffi, amazing interview 👏

  • @Fijash-t3n
    @Fijash-t3n 11 місяців тому +22

    ഈ അടുത്ത കാലത്ത് ഇങ്ങനെയൊരു കിടു ഇന്റർവ്യൂ കണ്ടിട്ടില്ല ❤❤ റാഫിയാണ് താരം

  • @shoibnezn8490
    @shoibnezn8490 11 місяців тому +14

    പ്ലാനിങ് ബോർഡിന്റെ കാര്യം ചോധിച്ചപോൾ കിടിലൻ ചിരി 😂😂😂അതിൽ തന്നെ പ്ലാൻ ഫുൾ പ്ലാമ്പി എന്ന് മനസ്സിലാവുന്നുണ്ട് 😂😂

  • @myna97
    @myna97 6 місяців тому +11

    SGK ഇത്ര ഭവ്യമായി ആഗ്രഹത്തോടെ സംസാരിക്കുന്നത് ആങ്കറിൻ്റെ കഴിവാണോ.......❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊🔥🔥🔥🔥🔥🔥

  • @yedhukrishnan1551
    @yedhukrishnan1551 11 місяців тому +13

    Good job Rafi..ആരേം വെറുപ്പിക്കാത്ത ഒരു interviewer 🥰

  • @lisjoseph7995
    @lisjoseph7995 11 місяців тому +19

    Sir പ്ലാൻ കൊടുത്തിട്ട് നടന്ന ഒരു കാര്യം പറയാൻ ആവശ്യപ്പെട്ടപ്പോൾ SGK യുടെ ആ ചിരി.. 😄😄

  • @sasanthms7519
    @sasanthms7519 11 місяців тому +18

    ആവർത്തന വിരസദ്ധ ഇല്ലാത്ത ചോദ്യങ്ങൾ ❤ ഗുഡ് ജോബ്.

  • @latheefkaralam2123
    @latheefkaralam2123 11 місяців тому +6

    SGK യുടെ പല ഇൻറർവ്യൂ കളും കണ്ടിട്ടുണ്ട് ഞാൻ പക്ഷേ ഇത് ഗംഭീരമായി റാഫിയുടെ നല്ല നിലവാരമുള്ള ചോദ്യങ്ങളും SGK യുടെ രസകരമായ ഉത്തരങ്ങളും....,,🥰

  • @mrfijin2242
    @mrfijin2242 11 місяців тому +18

    33:28 TO 34:22 USEFUL WORDS ABOUT PASSION

  • @nibinkuncheria970
    @nibinkuncheria970 7 місяців тому +1

    അവതാരകന്റെ നിലവാരം🤝🤝🤝
    താങ്കൾ ഒരു നല്ല അവതാരകനാണ്.

  • @prasadmurukesanlgent624
    @prasadmurukesanlgent624 11 місяців тому +9

    SGK യുടെ അഭിനന്ദനം ലഭിച്ച റാഫി 👌. നല്ല ചോദ്യങ്ങൾ

  • @arunsurendren4730
    @arunsurendren4730 11 місяців тому +29

    I ❤ the way he interview people.. SGK always ❤❤❤

  • @Adil_Mash
    @Adil_Mash 11 місяців тому +6

    വളരെ നല്ല അവതരണം മുന്നിലിരിക്കുന്ന ആളുടെ നിലയും വിലയും മനസിലാക്കിയുള്ള ചോദ്യങ്ങൾ

  • @24.7media
    @24.7media 11 місяців тому +25

    Kudos to Santhosh George Kulangara🙌🙌

  • @nylavlogs55
    @nylavlogs55 11 місяців тому +16

    റാഫി പൊളിച്ചു വെൽഡൺ 🎉

  • @renjithpeethambaran2983
    @renjithpeethambaran2983 11 місяців тому +9

    മികച്ച അവതാരകൻ...

  • @shahanmohammed1026
    @shahanmohammed1026 11 місяців тому +12

    വ്യക്തമായ ചോദ്യം... വ്യക്തതയുള്ള ഉത്തരം..❤

  • @meeraramakrishnan4942
    @meeraramakrishnan4942 10 місяців тому +2

    How sharp and intelligent he is.He is separate personality.Hard worker.He is blessed .I wish if I were he.❤

  • @SumiMalu-v7x
    @SumiMalu-v7x 11 місяців тому +5

    നല്ല ചോദ്യങ്ങൾ, നല്ലഉത്തരങ്ങൾ , വളരെ നല്ല അഭിമുഖം

  • @statuscreater5441
    @statuscreater5441 10 місяців тому +2

    😍😍ഇദ്ദേഹതിന്റെ ഓരോ വാക്കുകൾ കേൾക്കാൻ എന്താ രസാണ് 😍

  • @rejinap3090
    @rejinap3090 11 місяців тому +25

    ലെ സുജിത്തും മല്ലു ട്രാവലർ അഷറഫ് റൈറ്റ് now 😌😌😌😌😌😌😌😎😎😎😎😎

  • @carpediem2911
    @carpediem2911 10 місяців тому +1

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഇത്ര താത്പര്യത്തോടെ കാണുന്നത്. SGK എന്നാൽ ഒരു gem ആണ് 💎

  • @fahimnk1587
    @fahimnk1587 11 місяців тому +13

    1:26 Starting

  • @ManudevManudev
    @ManudevManudev 9 місяців тому

    ഇന്നും ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ ലോകത്തിന്റെ വിവിധ കാഴ്ചകളും അതിലുപരി അതിനുള്ള വിവരണവും ഓരോ പ്രേക്ഷകനെയും അതിലൂടെ കൊണ്ടുപോകുന്നു എന്നുള്ളത് ഒരു വലിയൊരു കാര്യമാണ് ❤

  • @kochumon6133
    @kochumon6133 11 місяців тому +17

    ഈ മനുഷ്യനെ പോലെ രാഷ്ട്രീയക്കാര് ചിന്തിച്ചിരുന്നേൽ നമ്മുടെ നാട് എന്നെ രക്ഷപെട്ടേനെ!!!!🙁ഇജ്ജാതി മൻസൻ.!!! 🔥🔥🔥🥰🥰🥰🥰😘😘😘

    • @jaleelchand8233
      @jaleelchand8233 11 місяців тому +1

      ആർക്കും ചിന്തിക്കാം പക്ഷെ.....

  • @johnm.i2201
    @johnm.i2201 10 місяців тому +1

    സന്തോഷ്ജോർജ് എന്ന ലോകസഞ്ചാരിയും റാഫി എന്ന അവതാരകനും അഭിനന്ദനങ്ങൾ .❤

  • @venuvenu-ol1vh
    @venuvenu-ol1vh 11 місяців тому +11

    ശ്രീ സന്തോഷ്‌ ജോർജിന്റെ ഏതൊരു മീഡിയ പ്രോഗ്രാമും ഞാൻ വളരെ ആവേശത്തോടെയാണ് കാണുക . ഇതിൽ ഇടയ്ക്ക് പറഞ്ഞ കാര്യം വളരെ ഗൗരവമുള്ളതാണ് സന്തോഷ്‌ സാർ കേരള മുഖ്യമന്ത്രി ആവണമെന്നുള്ളത് ഒരു ജനഹിത പരിശോധന നടത്തിയാൽ ബഹു ഭൂരിപക്ഷം കേരളീയരും ഒന്നടങ്കം ഏക മനസോടെ വിധി എഴുതും നിലവിലുള്ള ഏതൊരു രാഷ്ട്രീയക്കാരനെക്കാൾ യോഗ്യത സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്കാണെന്ന് . രാഷ്ട്രീയക്കാരിൽ ഏവരും ബഹുമാനിക്കുന്ന നിസ്വാർത്ഥ സേവനം ചെയ്യുന്ന ചുരുക്കം ചിലർ ഉണ്ടന്നത് സത്യം ചിറകരിപ്പെട്ടുപോയ അവരുടെ കൂടെ സേവനം ഉണ്ടെങ്കിൽ കേരളം മറ്റൊരു സ്യീവ്റ്റർ ലാന്റ് ആയി മാറും .

  • @favaskpachu
    @favaskpachu 11 місяців тому +29

    Skip ചെയ്യാതെ ഞാൻ യൂട്യൂബിൽ കണ്ട ഏക വീഡിയോ SGK king❤❤❤❤

  • @abduamaan2939
    @abduamaan2939 11 місяців тому +6

    ഇതാണ് ഇന്റ്ർവ്യു💯

  • @libinthampy
    @libinthampy 11 місяців тому +1

    ❤സന്തോഷ്‌ സാർ പറഞ്ഞ രാജ്യങ്ങളും സ്ഥലം ങ്ങളും ഗൂഗിൾ മാപ്പിൽ കണ്ട ഞാൻ ❤

  • @BijoMilda
    @BijoMilda 11 місяців тому +10

    Very well prepared interviewer RJ Rafi👌... One of the best interviews of SGK😊

  • @raghavannairsuresh2808
    @raghavannairsuresh2808 5 місяців тому

    ഞാൻ റാഫിക്കാണ് കൂടുതൽ മാർക്ക് നൽകുക.
    എത്ര മനോഹരമായ ഒരു ഇൻ്റർവ്യൂ .

  • @nareshnair1977
    @nareshnair1977 11 місяців тому +7

    നല്ല Interview..... Unwanted/ silly quedtions ഒന്നും ചോദിച്ചില്ല....
    SGK is always great ❤

  • @MadhuManasP92
    @MadhuManasP92 10 місяців тому +3

    The way he talks about passion ❤ 33:26

  • @KwidTechsolutions1
    @KwidTechsolutions1 11 місяців тому +14

    ASHRAF excel പൊളി വീഡിയോസ് ആണ് ❤🫶 AND SGK ❤

  • @sithararobert6849
    @sithararobert6849 10 місяців тому +2

    ഒന്ന് കാണാൻ ആഗ്രഹം ഉള്ള ഒരു വിസ്മയ മനുഷ്യൻ❤❤

  • @Devincarlospadaveedan804
    @Devincarlospadaveedan804 11 місяців тому +13

    ഇന്റർവ്യൂ ചെയ്യുന്ന ചില അവതാരകരെ കൊണ്ട് വന്ന് റാഫിയെ കൊണ്ട് ഒരു ക്ലാസ് എടുപ്പിക്കണം എജ്ജാതി ചോദ്യങ്ങൾ ആണ്

  • @athulyaa.k9298
    @athulyaa.k9298 10 місяців тому +1

    മികച്ച ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ ❣️❣️

  • @snehababu5373
    @snehababu5373 11 місяців тому +13

    Fantasic job rj rafi❤👏

  • @NikhilSGiri
    @NikhilSGiri 11 місяців тому +1

    നല്ല നിലവാരമുള്ള അവതാരകനും ചോദ്യങ്ങളും.. UA-cam ഇലെ വേറെ കുറെ ഇന്റർവ്യു ഉണ്ട്. ഒരു നിലവാരവുമില്ലാത്ത കുറെ അവതാരകാരും ചോദ്യങ്ങളുമായി വരും..

  • @ashikthomas3051
    @ashikthomas3051 11 місяців тому +10

    Ithokke aahn interview oru 10 second polum skip adikkan thonniyilla ❤❤

  • @Reelexplores
    @Reelexplores 11 місяців тому +10

    Quality interview👍🏻. rafi hatsof💓sgk love💓

  • @abhayanand1668
    @abhayanand1668 11 місяців тому +12

    Interviewer did a great job 👍

  • @Johnbibinjose
    @Johnbibinjose 8 місяців тому

    എല്ലാരും കേൾക്കാൻ ആഗ്രഹിച്ചിരുന്നതും ചോദിക്കാൻ ആഗ്രഹിച്ചതും റാഫി ചോദിച്ചു.... വളരെ മനോഹരം..

  • @leminthomas6387
    @leminthomas6387 11 місяців тому +9

    ആദ്യമായിട്ട് കാണുന്ന
    ക്ലബ്ബ് fm വീഡിയോ

  • @jayasreekr3336
    @jayasreekr3336 10 місяців тому

    വളരെ നല്ലൊരു ഇന്റർവ്യു സഞ്ചാരം കേൾക്കുന്നത് പോലെ തന്നെ.

  • @Kishorreey
    @Kishorreey 11 місяців тому +23

    Kudos to the research done by Raffi🔥🔥🔥