ഇതാണ് മോനെ കൊലമാസ്സ് ചിരി !😂

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 260

  • @HajaraHaju-it5ou
    @HajaraHaju-it5ou Місяць тому +79

    അമ്മൂമ്മ പൊളിച്ചു

  • @gangatharangangatharan1998
    @gangatharangangatharan1998 Місяць тому +193

    സ്ത്രീ വേഷം കെട്ടി സൂപ്പർ അഭിനയം കാഴ്ച വച്ചു... സൂപ്പർ ഓരോ രുത്തർക്കും ഒരു 30000/ എങ്കിലും കൊട്ക്കണം.. ചുമ്മാ ചിരിച്ചാൽ പോര

  • @sunilantony8687
    @sunilantony8687 Місяць тому +483

    ഇവരുടെ സ്കിറ്റ് എത്ര തവണ റിപ്പിറ്റ്ഇട്ടാലും കാണു അത്രക്ക് ഇഷ്ടമാണ് ഇവരെ

    • @narutoyt1925
      @narutoyt1925 29 днів тому +34

      സത്യം 👌🏻👍🏻❤️❤️❤️❤️

    • @Sini_karmic001
      @Sini_karmic001 29 днів тому +9

      🌄💚💚💚

    • @rajimol861
      @rajimol861 29 днів тому +4

      👍👍👍👍

    • @JashidaElayi
      @JashidaElayi 29 днів тому +5

      🤍🤍

    • @sreedeviraghavan6695
      @sreedeviraghavan6695 28 днів тому

      അതെ പക്ഷെ ഇനി ഇവരോട് ജെഡ്ജസിന് അസൂയ ആയി.. തുടങ്ങി ഇവരെ താഴെ ഇടും

  • @seemasubash9785
    @seemasubash9785 27 днів тому +51

    സാർ, കുട്ടി, വനജ ടീച്ചർ കണ്ടു വന്നതാ ഇപ്പോൾ ഇവരുടെ കോമഡി സ്ക്രിപ്റ്റ് തന്നെ കാണുന്നത്
    ഒരുപാട് ഇഷ്ടമായി 🎉🎉🎉❤❤❤❤❤

  • @sunilantony8687
    @sunilantony8687 Місяць тому +169

    സത്യത്തിൽ ഇവരെടെ സ്കിറ്റ് ആണ് ഫ്ലാവെർസിന്റെ വിജയം

    • @mollyeldho5483
      @mollyeldho5483 29 днів тому +6

      എന്നിട്ട് കൊടുക്കുന്നതോ കുറച്ച്

    • @athiraathi439
      @athiraathi439 29 днів тому +4

      സത്യം എന്നിട്ട് വേണ്ടത്ര പൈസയും കൊടുക്കില്ല ☹️

    • @RajeshKanthy
      @RajeshKanthy 28 днів тому

      Yes

    • @JalajaManju
      @JalajaManju 26 днів тому

      👍

    • @MisnaSirajm
      @MisnaSirajm 21 день тому

      Correct

  • @kunjappikichappi5968
    @kunjappikichappi5968 Місяць тому +103

    ഇവരുടെ സ്കിറ്റ് അടിപൊളിയാണ് ...എത്ര കണ്ടാലും മതി വരില്ല ... അതുപോലെ തന്നെ Flowers ഇത് ഐറ്റം വേറെ പ്രോഗ്രാം നമ്പർ One ആണ് ... ഞാൻ ഈ പ്രോഗ്രാം സ്റ്റാർട്ടിങ് മുതൽ 117 എപ്പിസോഡ് മുടങ്ങാതെ എല്ലാ സ്കിറ്റും UA-cam വഴി കാണുന്നു ഉണ്ട്... ഓരോ എപ്പിസോഡ് കഴിയുംതോറും ഈ പ്രോഗ്രാം വളരെ നല്ലതു പോലെ മുന്നോട്ടു പോകുകയാണ്.... 😍😍😍😍😍😍My heartfelt thanks to all the lovely people working behind the scenes of this program.Also, once again special thnks for Director, Produceer, Nasser Ikka, Shajon ettan, Projed ettan and Jeeva.... I pray that this program will reach many more heights...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @amruthasuresh4168
    @amruthasuresh4168 Місяць тому +31

    നമ്മുടെ ചിരിയുടെ രാജാക്കന്മാർ ഇവർ തന്നെ

  • @mathewv.a.4467
    @mathewv.a.4467 29 днів тому +13

    പൊടിയൻ കൊച്ചേട്ടനെ കാണാൻ വലിയ മോഹമായിരുന്നു.!!! സാധിച്ചുകിട്ടി.!!! സൂപ്പർ.!!!

  • @rkkrkk5069
    @rkkrkk5069 Місяць тому +46

    ചിച്ചുചിരിച്ചു ചുമ ഇളകി 😂😂ഇവരുടെ പരിവാടി മുമ്പേ കണ്ടതാണെങ്കിലും ചിരിക്കാതിരിക്കാൻ വയ്യ 😄😄❤

  • @roydroy7682
    @roydroy7682 Місяць тому +47

    ഇവരെ വച്ചു നല്ലത് പോലെ കാശ് ഒപ്പിക്കുന്നു. അവർക്ക് നല്ലത് പോലെ ക്യാഷ് കൊടുക്കില്ല.

  • @AnithaAni-b8z
    @AnithaAni-b8z 29 днів тому +42

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു. അടിപൊളി team ആണ്.

  • @tileworksvinodkoolipoyil442
    @tileworksvinodkoolipoyil442 Місяць тому +104

    ഫ്‌ളവേഴ്സ് ജഡ്ജസിനു കൊടുക്കാൻ പണം തികയുന്നില്ല...... അതുകൊണ്ട് രണ്ടാമതും റിലീസ് ചെയ്യുകയാണോ............ 🤔🤔🤔.
    പിന്നെ ഇവരുടേതായതുകൊണ്ട് കൊള്ളാം.....നമ്മുടെ 'ടീമാനെ...'♥️♥️♥️

    • @shereefshereef4211
      @shereefshereef4211 16 днів тому

      Skip അടിച്ചു ഉറങ്ങിക്കോ

  • @gd64636
    @gd64636 Місяць тому +24

    Natural comedy ❤❤❤❤❤ oru valipirum illa valara thanmayathode ulla avatharana shayili pine ivarude pathinamthitta language kelkumbole chiri varum . Jagathi innocent chettan ivarde comedyk shesham athe reethiyil ulla nalla comedy ❤ thanks team pathanamthittaa❤❤

  • @rajangopalakrishnan2344
    @rajangopalakrishnan2344 Місяць тому +30

    സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @VavaSree-n1u
    @VavaSree-n1u 28 днів тому +11

    ഏറ്റവും കൂടുതൽ കണ്ട സ്കിറ്റ് അത്രയും സൂപ്പർ മടുപ്പ് വരുത്തില്ല വീണ്ടും വീണ്ടും കാണാൻ തോന്നും 💗💗

  • @prokannan1339
    @prokannan1339 Місяць тому +34

    10 m അടിക്കും അതിനുള്ള തൊക്കെ ഉണ്ട്😂😂😂😂

  • @ratheeshr6858
    @ratheeshr6858 Місяць тому +12

    മൂവരും spr 😄😄👍🏻👍🏻🥰🥰👌🏻👌🏻പൊളിച്ചു

  • @geethakr2156
    @geethakr2156 Місяць тому +27

    അയ്യോ ചിരിച്ചു വയ്യ ❤❤❤❤

    • @ndp009
      @ndp009 День тому

      കോപ്പ് ആണ്

  • @GoodBoy007zzzzz
    @GoodBoy007zzzzz Місяць тому +63

    Team റാന്നി 🔥🔥🔥

  • @Linujoy-e2j
    @Linujoy-e2j 29 днів тому +7

    Ente pathanamthitta jllakkar...❤❤..e 3 perum thamasikkathe cinemayil kayarum

  • @ilovemusic-qf7vy
    @ilovemusic-qf7vy 28 днів тому +15

    പണ്ട് കരിക്കിന് waiting ഇപ്പോൾ ഇവർക്ക് വേണ്ടി waiting ❤

  • @anilkvkvanil7916
    @anilkvkvanil7916 29 днів тому +50

    ഇവരുടെ സ്കിറ്റ് വീണ്ടും കാണുന്നവരുണ്ടോ.....❤

    • @shereefshereef4211
      @shereefshereef4211 28 днів тому +2

      ഇല്ല

    • @lillyjose9372
      @lillyjose9372 28 днів тому +1

      പലവട്ടം കാണാറുണ്ട്. ഒത്തിരി ഒത്തിരി ഇഷ്ടം.

    • @devu4240
      @devu4240 25 днів тому

      10 mathe thavanaya kanunne

    • @shereefshereef4211
      @shereefshereef4211 16 днів тому

      എന്താ കാണണോ

  • @k-popberry7897
    @k-popberry7897 Місяць тому +30

    😂😂😂❤ ഒരു പാട് ഇഷ്ടം ആണ്

  • @ammoottyammu2082
    @ammoottyammu2082 Місяць тому +34

    Poliye🤣❤

  • @sujithsuji1011
    @sujithsuji1011 Місяць тому +17

    ഇത് കൊള്ളാം ഇങ്ങനെ വേണം😅

  • @LeelammaDivakaran
    @LeelammaDivakaran Місяць тому +8

    പൊടിയൻസും ഭാനുസും സൂപ്പർ ജോഡി നിങ്ങൾ വീണ്ടും വരണേ

  • @ambilichandran7031
    @ambilichandran7031 29 днів тому +5

    പത്തനംതിട്ട ക്കാര് ❤❤❤

  • @fathimamaha9554
    @fathimamaha9554 23 дні тому +3

    ആഹാ...ഒറ്റയാൻ അഞ്ചാണ്. 😂😂😂😂

  • @rajimol861
    @rajimol861 Місяць тому +14

    👍👍👍👍🤗🤗🤗സൂപ്പർ അടിപൊളി ചേട്ടൻമ്മാരെ

  • @sanooppnair8002
    @sanooppnair8002 Місяць тому +58

    സാധാരണക്കാരന്റെ അവതരണം ആണ് ഇവരുടെ വിജയം... വീണ്ടും വീണ്ടും പൊടിയൻസ് കലക്കുന്നുണ്ട്... കലയ്ക്ക് അതിരുകളില്ല...

  • @Cube-malayalam_tricks
    @Cube-malayalam_tricks Місяць тому +28

    ഇപ്പോ ഇവരല്ലേ സ്റ്റാർസ് 🥰🥰

  • @igg473
    @igg473 Місяць тому +34

    Pathanamthitta team Pwolli 😂❤️🔥

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +14

    തോട്ടിൽ ആട്ടുന്ന അമ്മയെ.കാണാൻ. എന്തു ഭംഗി.അമ്മമ്മയുടെ. സംസാരം തുടർന്നു കൊണ്ടിരിക്കും. മുന്ന് പേരും കൂടി ആയാൽ.സമയം. പോകുന്നത്.അറിയില്ല.

  • @ajimohan1956
    @ajimohan1956 26 днів тому +3

    ഇവരെ ഒരുപാട് ഒരുപാട് ഇഷ്ടം ❤️‍🩹

  • @Meenus1078
    @Meenus1078 28 днів тому +4

    അമ്മുമ്മ 👌🏻👌🏻👌🏻👌🏻

  • @chattambi191
    @chattambi191 Місяць тому +46

    കരിക്ക് ടീം പോലെ നിങ്ങൾക്കും വേണ്ടി വെയിറ്റ് ആയിരുന്നു....

    • @GodKaaliyan
      @GodKaaliyan 29 днів тому

      Myraanu perfumine theetatthe vech compare cheyaathedo

  • @symphonynaturesmusic2097
    @symphonynaturesmusic2097 27 днів тому +3

    7:41 ആ നടപ്പ് കൃത്യം വലിയമ്മമാർ നടക്കുന്ന പോലെ 😂😂

  • @renishreni8785
    @renishreni8785 22 дні тому +2

    അക്ഷരം തെറ്റാതെ വിളിക്കാം കോമഡിയുടെ രാജാക്കന്മാർ 🔥🔥

  • @tharikulazeez7213
    @tharikulazeez7213 26 днів тому +3

    Wwe thalarnn nikne samayath oru 3 peru vann the shield enna peril ..adh pola Ivar ..binu adimalide oke alinja comedy kand madutha naatkar edelek Ivar oru shield pole vannirikunnu nelavile best team ....body shaming ila ,double meaning illa ...pure comedy ❤❤❤❤

  • @mollyeldho5483
    @mollyeldho5483 29 днів тому +4

    ഞാൻ ഇവരുടെ പരിപാടി വന്നാൽ മാത്രം കാണും😂

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 29 днів тому +3

    എന്ത് രസമാ കാണാൻ 😂😂😂😂

  • @jayalakshmynair2493
    @jayalakshmynair2493 27 днів тому +4

    My place Pathanamthitta ❤❤

  • @gd64636
    @gd64636 Місяць тому +21

    Thanks for pathanamthitta team comedy chain❤❤❤❤❤❤❤❤❤❤❤❤ ivara ningada ithu item vere ithra valiya vijayamakiye❤❤

  • @shamrazshami2655
    @shamrazshami2655 27 днів тому +2

    ഒരു ചായ പത്തു കടി പത്തു കടിയോ ഒരു ബോണ്ടയിലാ പത്തു കടി 😂😂

  • @jyothi777
    @jyothi777 Місяць тому +14

    ബാലെ പൊളിച്ചു

  • @sureshkumar-w7g3u
    @sureshkumar-w7g3u 24 дні тому +1

    👌👌👌👌👌 ഇവരുടെ സ്കിറ്റ് എത്ര തവണ കണ്ടു എന്നെ നിക്ക റിയില്ല. 😂😂😂😂😂

  • @user-jwalakuttan
    @user-jwalakuttan Місяць тому +10

    ഇവരുടെ എല്ലാ സ്കിറ്റും വീഡിയോ ആക്കിയാൽ കൊള്ളാമായിരുന്നു

  • @rinithomas8967
    @rinithomas8967 Місяць тому +10

    Adipoli team❤❤

  • @ShinyRobert-d4h
    @ShinyRobert-d4h Місяць тому +6

    Superrr... Team🎉

  • @travellingfoodtruck4136
    @travellingfoodtruck4136 27 днів тому +2

    നമ്മുടെ നാട്ടിൽ വരുന്നുണ്ട് ഇവർ ❤️❤️

  • @RashidAchi-zq7lg
    @RashidAchi-zq7lg Місяць тому +6

    Baanumathiiiii toookkiiimakkaleaaaa 😅😅😅😅😅

  • @Jasminkoya511
    @Jasminkoya511 Місяць тому +8

    3perum super.ammumma adipoli ❤❤❤❤❤

  • @santhoshp233
    @santhoshp233 Місяць тому +25

    ഈ ചാനലിന്റെ വിജയം ഇവര് ഉണ്ടായിട്ടാണ് 👍

    • @sijumathew5097
      @sijumathew5097 20 днів тому

      ഇങ്ങനൊന്നും പറയല്ലേ

  • @krishnankdesamangalamthris1035
    @krishnankdesamangalamthris1035 27 днів тому +6

    ഒരുപാട് ഇഷ്ടം ❤️❤️❤️

  • @padmanair-tc3cj
    @padmanair-tc3cj 28 днів тому +2

    Ente ponno,chirichu vayaru vedana aayi,oru rakshayumilla,chirichu maduthu 😂😂

  • @GouriThaivalappil
    @GouriThaivalappil 27 днів тому +4

    3 IN 1❤

  • @sumithrabaiju5819
    @sumithrabaiju5819 29 днів тому +4

    Super👍👍

  • @SwapskvSwapna
    @SwapskvSwapna 29 днів тому +4

    Superb ❤

  • @anurosemathew8258
    @anurosemathew8258 Місяць тому +4

    Supper😊❤

  • @user-he9lz3gs9b
    @user-he9lz3gs9b Місяць тому +5

    Ethra pravashyam kandu ennariyilla ennalum kanuvaa ee skit ellam… 😅😅😅😅

  • @MollammaMoll
    @MollammaMoll Місяць тому +7

    സൂപ്പർ 😂😂😂

  • @sheebac4154
    @sheebac4154 28 днів тому +2

    എൻ്റമ്മേ സൂപ്പർ 15:03

  • @gokuldasa1060
    @gokuldasa1060 7 днів тому +1

    Yes ഞാനും kanunnun ... 👍👍👍

  • @ValsalyamolValsalya
    @ValsalyamolValsalya 8 днів тому

    Polichu chettanmareee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 29 днів тому +2

    Evarekondu itemvere, itemvere aakkum👍🙏

  • @ArjunBaburaj-qf7ur
    @ArjunBaburaj-qf7ur 23 дні тому

    അടിപൊളി ചേട്ടൻ ❤❤❤❤❤❤ 2:45

  • @sureshkanoor7230
    @sureshkanoor7230 Місяць тому +10

    👌🥰🥰🥰🌹

  • @sindhugeorge2344
    @sindhugeorge2344 29 днів тому +2

    Ethra thavana kandalum chirichu chavummm😂😂

  • @sajad.m.a2390
    @sajad.m.a2390 29 днів тому +1

    എന്റെ പൊന്നെ ഒരു രക്ഷയുമില്ല...

  • @PrincyPeter-f5p
    @PrincyPeter-f5p 20 днів тому +1

    Hari chettente samsaaram pandathe kuthiravattam pappuvinte samsaaram pole😅

  • @anilvanaja-lp6wu
    @anilvanaja-lp6wu 23 дні тому +1

    Ammamma poly😂

  • @karthikzagar2723
    @karthikzagar2723 Місяць тому +4

    Ethra tavana mandalum madukatha skits ❤each and every skits are unbelievable ❤

  • @Jasminkoya511
    @Jasminkoya511 Місяць тому +2

    Bhanumathi .kidu❤❤❤❤

  • @aiswaryagayathry2761
    @aiswaryagayathry2761 22 дні тому +1

    ഈ. പരിപാടി കാണുന്നത്.മൂന്നാമത്തെ. ദിവസം. ആണ്
    എത്ര കണ്ടാലും മതിവരാത്ത. പരിപാടി. മൂ ന്നു. പേരും കൂടി വേദിയെ ഇളക്കി.marikku nnu

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 13 днів тому

    Adypoly. 🤣🤣🤣🙏🙏🙏🙏🙏🙏sammedichu

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 Місяць тому +4

    ❤❤❤🥰🥰🔥🔥🔥

  • @rejinamajeed3769
    @rejinamajeed3769 Місяць тому +5

    E team superaaa

  • @fawasrahman697
    @fawasrahman697 Місяць тому +7

    പണിയെടുപ്പിച്ച് കൊല്ലുവാണൊ 😢

  • @ShimnasudheeshShimna
    @ShimnasudheeshShimna 15 годин тому

    പൊളിച്ചു മക്കളെ സൂപ്പർ

  • @gopakumarkumar6157
    @gopakumarkumar6157 Місяць тому +5

    Super

  • @athulEditz-87
    @athulEditz-87 Місяць тому +5

    ഇതിപ്പോ ഇവരുടെ കാലമല്ലേ വാര്യരെ

  • @MujuMhmd
    @MujuMhmd 3 дні тому

    ❤ Pwoli

  • @Spider-Mahn
    @Spider-Mahn Місяць тому +4

    6:20 😌🔥💀

  • @KarthiyaniM-fx9ue
    @KarthiyaniM-fx9ue 29 днів тому +4

    ഫിനിഹിറ്റ്

  • @omanaa145
    @omanaa145 24 дні тому

    അത് ശെരിയ പൈനാപ്പാലിനെ രാജാവാകണം എനിക്കും ആ അഭിപ്രായം മാണ്

  • @jyothi777
    @jyothi777 Місяць тому +4

    Ammoomma 😄

  • @devimatha8864
    @devimatha8864 29 днів тому +1

    ഈ കൊച്ചുമോന്റെ സൗണ്ട് ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിലുള്ള ഒരു ആക്ടറിന്റെ പോലെ തന്നെ ഉണ്ടല്ലോ 🤔🤔

  • @Sulfiz
    @Sulfiz 29 днів тому +1

    teem Rocket പോലെ ഉയർന്നു പോട്ടെ 🤲😍🎉❤️❤️

  • @ambili.anilkumar5585
    @ambili.anilkumar5585 Місяць тому +5

    സൂപ്പർ 👍🏻

  • @subhasubha4973
    @subhasubha4973 Місяць тому +5

    😍😍😍😍😂😂

  • @RAKHIJINESH
    @RAKHIJINESH Місяць тому +3

    ❤❤❤❤❤

  • @FarhanashaMagic
    @FarhanashaMagic 25 днів тому

    ❤ super 👍

  • @GouriThaivalappil
    @GouriThaivalappil 27 днів тому

    Super team ❤😅😂😂😂😂

  • @sujit-t7p
    @sujit-t7p 28 днів тому

    ഇത് കണ്ട് ചിരി വരാത്തവർ വേറെ ആരും ഇല്ലേ🥱

  • @SheenaJose-w9f
    @SheenaJose-w9f 24 дні тому

    Evaru 3 perudem comedy show super

  • @winnerspoint8373
    @winnerspoint8373 Місяць тому +2

    Who laughs last,he laughs first!😂

  • @kidsworld976
    @kidsworld976 Місяць тому +3

    ❤💚 ളാഹ 💚💚

  • @GoodBoy007zzzzz
    @GoodBoy007zzzzz Місяць тому +10

    പൊടിയൻസ് 🔥🔥🔥🔥🔥

  • @ജെട്ടിഇടാൻമറന്നസൂപ്പർമാൻ

    കാൾ എടുക്കുന്ന രീതി 😂

  • @ansatomy9980
    @ansatomy9980 29 днів тому

    അമ്മൂമ്മ കിടിലം 😂