ടൈലിൽ GUM ഒട്ടിച്ചാൽ മാത്രം മതിയോ?| Is just applying GUM on tile enough?|Surabhi Innovation |Part II

Поділитися
Вставка
  • Опубліковано 8 вер 2024
  • ടൈലിൽ GUM ഒട്ടിച്ചാൽ മാത്രം മതിയോ? | Is just applying GUM on tile enough? | Surabhi Innovation | Part II
    മനോരമ ന്യൂസിൽ കണ്ട "ടൈൽ പൊട്ടിത്തെറിച്ചു" വാർത്തയുടെ സത്യാവസ്ഥ കഴിഞ്ഞ വീഡിയോയിൽ നമ്മൾ കണ്ടുവല്ലോ....ടൈൽ ഒട്ടിക്കാൻ GUM മാത്രം പോര, അതിനു പുറകെ ചില PROCESS കൂടി ഉണ്ട്.ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഈ PROCESS നെ കുറിച്ചാണ്..
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

КОМЕНТАРІ • 153

  • @SurabhiInnovation
    @SurabhiInnovation  2 роки тому +6

    Vishnu UA-cam channel Link : ua-cam.com/users/SystematicTilesFlooringIdeas
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/919400001220
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @nxndndndjjdd
      @nxndndndjjdd Рік тому

      llllllllllllllllllllllllllllllllllllllllllllllllllllll

    • @nxndndndjjdd
      @nxndndndjjdd Рік тому

      lllllllllllllllllllllllllllllllllllllllllll

  • @jayantpjayantp7341
    @jayantpjayantp7341 2 роки тому +77

    Sir ഒരു സാധാരണ കാരന്തെ വീട്ടിൽ ഇതൊന്നും നടക്കില്ല ഒന്നോ രണ്ടോ ചാക്ക് സിമെൻ്റ് അധികം വന്നാൽ തന്നെ അവരുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ യാണ് . ഇതൊക്കെ ക്യാഷ് നോക്കാതെ വീട് വക്കുനവർക് നടക്കും

    • @thecommenter5086
      @thecommenter5086 2 роки тому +7

      100%. Correct

    • @anoopdas2337
      @anoopdas2337 2 роки тому +1

      Estimate കൊടുക്കുമ്പോൾ അത് ഉൾപ്പടെ കൊടുക്കണം

    • @jayantpjayantp7341
      @jayantpjayantp7341 2 роки тому +3

      @@anoopdas2337 ഫ്ളോർ കറക്റ്റ് ലെവൽ ഒരു വീട്ടിലും ആരും ചെയ്തിട്ട് ഞങൾ ഇത് വരെ കണ്ടിട്ടില്ല ഫ്രണ്ട് കട്ടിള വേക്കൂമ്പോൾ താഴ്ത്തി വെക്കും വീട്ടുകാർ എത്ര ക്യാഷ് കൊടുത്താണ് അതൊക്കെ എടുകുനത് എന്നിട്ട് തോന്നിയത് പോലെ കോൺ ഗ്രീറ് ആണ്. പിന്നെ ടൈൽസ് പണിക്കാരെ ചെന്നൽ ന്നമ്മുടെ നേരെ ആരും എലാവരും . എന്ത് പറഞ്ഞാലും ഞങൾ കറക്റ്റ് ലേവലിന് ചെയ്യാറുള്ളൂ👍 thank you

    • @jayantpjayantp7341
      @jayantpjayantp7341 2 роки тому +1

      @@anoopdas2337 ഫ്ളോർ കറക്റ്റ് ലെവൽ ഒരു വീട്ടിലും ആരും ചെയ്തിട്ട് ഞങൾ ഇത് വരെ കണ്ടിട്ടില്ല ഫ്രണ്ട് കട്ടിള വേക്കൂമ്പോൾ താഴ്ത്തി വെക്കും വീട്ടുകാർ എത്ര ക്യാഷ് കൊടുത്താണ് അതൊക്കെ എടുകുനത് എന്നിട്ട് തോന്നിയത് പോലെ കോൺ ഗ്രീറ് ആണ്. പിന്നെ ടൈൽസ് പണിക്കാരെ ചെന്നൽ ന്നമ്മുടെ നേരെ ആരും എലാവരും . എന്ത് പറഞ്ഞാലും ഞങൾ കറക്റ്റ് ലേവലിന് ചെയ്യാറുള്ളൂ👍 thank you

    • @magicmushrooms524
      @magicmushrooms524 2 роки тому

      Allapinne

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 роки тому +2

    നല്ലോരു അറിവ് ലെഭിച്ചതിന് വളരെയധികം സത്തോഷമായി thags

  • @user-by7yr8on3o
    @user-by7yr8on3o 2 роки тому +19

    കാലം മാറിയത് അറിയാതെ എന്തിനെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന മലയാളി ഇവിടെയും --- നമ്മുടെ നാട്ടിൽ നിലം കോൺഗ്രിറ്റ് തോന്നിയപോലെ യാതെ രു ഉത്തരവാദിത്വം ഇല്ലാത്തത് ഇവിടെ ആണ് ന്ന് തോന്നുന്നു -- വാർപ്പ് ചോർച്ച ഉണ്ടായാൽ പറയും ട്രെസ് വർക്ക് ചെയ്യാൻ - ബാത്ത് റൂം ചോർന്നാൽ പറയും വാട്ടർ ഫ്രൂഫ് ചെയ്യാൻ -- ലക്ഷങ്ങൾ മുടക്കിയ വന് ഒരു വിലയും ഇല്ല - വിടുപണി തുടങ്ങിയാൽ കഴിയുന്നവരെ ടെൻഷൻ തന്നെ

  • @mathews371
    @mathews371 2 роки тому +6

    Very good demonstrations.

  • @user-kr4fh1hf8e
    @user-kr4fh1hf8e Рік тому

    ഈ ഉപകരണങ്ങൾ നല്ലതു തന്നെയാണ്. നിങ്ങൾ ഈ ഉപകരണങ്ങളുടെ പരസ്യം ചെയ്ത പോലെ തോന്നി.

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 роки тому +4

    Great knowledge. Salute to you and team

  • @nipunarayanan9
    @nipunarayanan9 2 роки тому +2

    sir,
    ithil kurachu small details missing undu.
    one....types of trowel - square, round & v-notch, athu evideya use cheyandathu, etha size aanu use cheyanthatu
    two...types of adhesive - cementitious, polymer modified, epoxy etc.
    trowel size thettiyal etra nalla application ayalum material waste, loss of bond strength pole ulla problem varum. paisa koodiya adhesive ella tilinum avishyam illa.
    Applicatorino or client may not always know these information.
    ee randu sadanam koode include cheythurinel ee video ithilum mass aayene. keep up the good work and let the videos keep coming.

  • @amalgeorge2158
    @amalgeorge2158 2 роки тому +4

    Thank you good information. 👍🥰

  • @kuruvilarmmo
    @kuruvilarmmo Рік тому +1

    Very great video sir also informative but it is not always practical❤❤❤

  • @sukunediyirippil5544
    @sukunediyirippil5544 2 роки тому +1

    Very useful. Thank you guys

  • @myunus737
    @myunus737 2 роки тому +3

    Yes this is the correct way..വിദേശ രാജ്യങ്ങളിൽ vibrator ഉപയോഗിച്ചാണ് ചെയ്യുന്നത് 👍

  • @pvharidass8978
    @pvharidass8978 2 роки тому

    Thanks. Informative and useful video. Great 👍👍🙏🙏🙏

  • @muhammednoushad
    @muhammednoushad 2 роки тому +2

    Thank you Sir

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 2 роки тому +1

    very informative

  • @srirams2453
    @srirams2453 2 роки тому +2

    Thank u very much

  • @abinadoor4253
    @abinadoor4253 10 місяців тому

    Nallathu gum aayirikkum. Bt verified tile tharayil cement il ottachalum kuzhappam onnum illa.ivide 12 year aayi oru kuzhapomila

  • @ArjunArjun-db4zs
    @ArjunArjun-db4zs 2 роки тому +1

    ഉള്ളത് കൊണ്ട് ജീവിക്കുന്നവരാ ഞങ്ങൾ... ☺️

  • @praveenantony1265
    @praveenantony1265 2 роки тому +1

    വിരിച്ച tile പുറത്ത് ഒട്ടിക്കാൻ പറ്റിയ gum ഏതാണ് നല്ലത്...... Gum കമ്പനി name ❓️

  • @arshad6215
    @arshad6215 9 місяців тому +1

    👍🏻

  • @roymathew315
    @roymathew315 2 роки тому +2

    Nice

  • @anilkumarks2457
    @anilkumarks2457 Рік тому +2

    ഫ്ലോറിലേക്ക് സിമൻറ് ടൈൽസ് വെച്ചാൽ ടൈൽസ് നിൽക്കുകയില്ല എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ഈ ടൈൽ gama വരുന്നതിനുമുമ്പ് വേറെ എന്തിലാണ് ടൈൽസ് വെച്ചുകൊണ്ട് ഉണ്ടായിരുന്നത് ഒന്ന് പറയാമോ

    • @SurabhiInnovation
      @SurabhiInnovation  Рік тому

      Gum is better than cement

    • @vishnusm9162
      @vishnusm9162 5 місяців тому

      Sare gum വരുന്നേണ് mump tile ceramic aayirunnu, vitrified is like iron , no absorption of water ,

  • @sreekumarampanattu4431
    @sreekumarampanattu4431 Рік тому +1

    അപ്പോൾ ഇത്രയും നാൾ ചെയ്തതൊക്കെയോ???ഇൻഫർമേഷൻ നല്ലത്... എന്നുവെച്ചു പഴയതൊക്കെ പോക്കാണെന്നു പറയുന്നത് ശരിയല്ല....workman competency എന്നൊന്നുണ്ട്... പറയുമ്പോൾ അതുകൂടി പറഞ്ഞാൽ നന്നാകും...

  • @aneeshkn1688
    @aneeshkn1688 2 роки тому +1

    Good info

  • @bibilnv
    @bibilnv 2 роки тому +2

    സത്യം നമ്മൾ കൊടുക്കുന്ന പണത്തിന് best quality കിട്ടണം അല്ലാതെ പണിക്കരെ കിട്ടാൻ padanennum പറഞ്ഞ് arekkum koduthal അവൻ പണിയാനും മര്യാദക്ക് വരില്ല,പണിയും അറിയില്ല പണവും ചുമ്മ പോകും

    • @vineshammu5942
      @vineshammu5942 2 роки тому +1

      മര്യാദക്ക് പണിയാൻ പണിക്കാർ ചോദിക്കുന്ന കരാർ തുക കൊടുക്കണം, അല്ലാതെ ആരാണ് കുറവ് തുകക്ക് പണി ഏൽക്കുന്നത് അവർക്ക് കൊടുക്കാനുള്ള വീട്ടുകാരുടെ ലാഭം നോക്കുന്ന മനോഭാവം മാറിയാലേ ഇതൊക്കെ നടക്കു, അല്ലാതെ കൂടിയ കാശിന് ടൈലെടുത്തിട്ട് ഏറ്റവും കുറവ് കാശിന് പണിയേൽപ്പിച്ചാൽ എട്ടിന്റെ പണി കിട്ടും

  • @muheen2583
    @muheen2583 2 роки тому +2

    Vishnu cheyunna athe methed worku thaneya njangalum cheyunath

  • @tijovamattam4623
    @tijovamattam4623 2 роки тому

    Informative video sir, expecting new ideas again

  • @fiazmr
    @fiazmr 2 роки тому +1

    Awesome

  • @bijukavil
    @bijukavil 2 роки тому

    Can we use cement and gum together for fixing 1200x600 bathroom wall tiles.

  • @shuhaibmsbichu20
    @shuhaibmsbichu20 2 роки тому +1

    Sir super

  • @muheen2583
    @muheen2583 2 роки тому +4

    ഞാൻ ടൈല്സിന്റെ പണിക്കാരനാണ് നിങ്ങൾ പറയുന്ന tipsellam karectanu good sir

  • @user-fl6uw7mn5f
    @user-fl6uw7mn5f 8 місяців тому

    Bath roomil gum upayoghikua
    Floril cement mathi

  • @anithasshenoy6662
    @anithasshenoy6662 2 роки тому

    Can we use this gum for waterproofing concrete ceiling ?

  • @midhunraj4282
    @midhunraj4282 2 роки тому +1

    Rubi vibrator venamallo

  • @abdusamadpalengara1432
    @abdusamadpalengara1432 2 роки тому +7

    ഈ ടൈൽസ് ഒട്ടിക്കുമ്പോൾ കൂളിംഗ് ഗ്ലാസ്‌ വെക്കണോ?

    • @Systematicflooringideasz
      @Systematicflooringideasz 2 роки тому +3

      😎😀

    • @ajeshvv3174
      @ajeshvv3174 2 роки тому +1

      Thats safety goggles dude

    • @subhashpc583
      @subhashpc583 2 роки тому +2

      😂

    • @girieesh5919
      @girieesh5919 2 роки тому +4

      കൂളിംഗ് ഗ്ളാസ് വെച്ചില്ലങ്കിലും കുഴപ്പം ഇല്ല ഷഡി ഇടാൻ മറക്കരുത്.... മറന്നാൽ തൂക്കു ടൈലിന്റെ കൂടെ ഒട്ടും 😂

    • @rahulh7747
      @rahulh7747 2 роки тому

      @@girieesh5919 😂😂😂😂😂

  • @aabaaaba5539
    @aabaaaba5539 2 роки тому +8

    ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ 15 വർഷം മുൻപ്മുതൽ ചെയ്യുന്നതാണ്. നമ്മുടെ നാട്ടിൽ കുറെ സിമന്റ്‌ ഇട്ടിട്ടു കന കുണാന്ന് കരണ്ടിക്ക് വരച്ചിട്ടു tile ഒട്ടിക്കുന്നത്.

    • @VinuNe
      @VinuNe 2 роки тому

      😁😁😁

  • @manojantony8930
    @manojantony8930 2 роки тому

    Super congrats

  • @rejimonar8718
    @rejimonar8718 2 роки тому

    Amazing video

  • @amal_5312
    @amal_5312 2 роки тому +2

    Ceramic tiles gum ill otikan patumo...

  • @Ymee234
    @Ymee234 2 роки тому +1

    അപ്പൊ ഇതായിരിക്കും അഹ് വീട്ടിൽ സംഭവിച്ചത് അല്ലെ...

  • @jichujishnu1708
    @jichujishnu1708 2 роки тому +1

    ❤️

  • @pramodcvkcvk6624
    @pramodcvkcvk6624 2 роки тому

    Super

  • @tubemalayalam
    @tubemalayalam 2 роки тому +2

    Bro Vishnu aliyan 😎ഇതെന്തിനാ സൺഗ്ലാസ്സ് വെച്ചിരിക്കുന്നത് പണിഇഷ്ടപെട്ടു വളരെ നല്ല informative Programe പക്ഷെ😎

  • @kubendiranmuthu4210
    @kubendiranmuthu4210 2 роки тому +1

    Vibrating machine cost how

  • @sharfukjs3906
    @sharfukjs3906 Рік тому

    സംശയം ഉണ്ട്

  • @saumyasam5091
    @saumyasam5091 2 роки тому +4

    sir 1000sqft 160/80 gum ചെയ്യൻ എത്ര കിലോ വേണ്ടി വരും

  • @arunchandh1847
    @arunchandh1847 2 роки тому +1

    Great video.,sheriyaaya method ariyaathavaraaya veeduvekkunna ellaa sadharanakkaarkkum upakaarapradam aaya onn.
    Trowelling method okke ivide naattilullavark yaathoru idea yum illa., European standards il trowelling method krithyamayi parayunnond. They have their own rules and regulations, breaking which the workers might be levied to heavy fines. Nammude naattil flooring in krithyamaaya guidelines illaaathath kondaanenn thonnunnu., kaalangalaayit thettaayi practice cheyyunnavar ithine udaayipp aanennum.,ithinte onnum aavashyam illennum paranj puchikkunnath.
    Veedupani ennath ororutharudeyum swapnam aan.,ath ettavum perfect aayithanne cheyyaanam enn thanne aan swayam thaamasikkan vendi swantham veed vekkunnavarde(buisness in vendi oru thattikkoott veed nirmich marich vikkunnavarde case alla.,and also not talking about profit oriented contractors) ellaavarudeyum aagraham. Appo aah srishtti kaalangalolam nilanilkaan vendiyaan nirmikkandath.,allathe 10 oo 15 oo kollathe munnil kandukond maathram alla., Angane naaleyo mattannaalo marich mannadiyum.,athin kaalangalolam nilanilkunna nirmrithi paniyanda enn parayunnavar veed thanne paniyendathilla ennaan ente vyakthigatha abhiprayam.
    Pinne video yil inna company ude thanne trowel use cheyyanam enn parayunnath just oru promotion aayi maathrame kaanendathollu., Athinekaal nallatho moshamo aaya mattu products market il ondaayekkaam.Ath vendavark edukkaam vendaathavark vendenn vekkaam. UA-cam il videos cheyyunna 99% perum cheyyunna oru promotional kaaryam maathramaanath.
    Nammude naattileyum panikkaarum panikalum ingane nalla knowledge nedi nannaavatte✌🏻

  • @sidhiquec5683
    @sidhiquec5683 2 роки тому +1

    Good sir 👍👍💗

  • @shuhaibmsbichu20
    @shuhaibmsbichu20 2 роки тому +1

    👍👍👍💙💙👌👌👌

  • @sharfukjs3906
    @sharfukjs3906 Рік тому

    എനിക്ക് aa വർക്കറേ വേണം

  • @rajeshwandoor
    @rajeshwandoor 9 місяців тому

    ഗമ്മിൽ ടൈൽ ഒട്ടികുമ്പോൾ ഗമ്മിൽ സിമെൻ്റ് ചേർകുമോ

  • @nauruto503
    @nauruto503 2 роки тому +2

    999 sq feet veedu motham ottikkan etra aakum

  • @sharfukjs3906
    @sharfukjs3906 Рік тому

    തീർക്കാൻ പറ്റുമോ

  • @udayanputhukkara166
    @udayanputhukkara166 2 роки тому

    Z

  • @abiraj4498
    @abiraj4498 Рік тому

    KOTTARAKARAyil ith pole work cheyyunna arenkilum undo?

  • @cnw24x7news9
    @cnw24x7news9 2 роки тому

    Super 💓❣️

  • @ignatiousap4137
    @ignatiousap4137 2 роки тому +1

    Square feet tile വിരിക്കാൻ എത്ര രൂപയാകും

  • @sharfukjs3906
    @sharfukjs3906 Рік тому

    വിളിച്ചപ്പോൾ ടൈൽസ് കട

  • @vipin9412
    @vipin9412 2 роки тому +7

    ഇതിൽ ചില cement പ്രേമികൾ ഇത്തരം രീതികളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നുണ്ട് .....
    ഇതിൽ കാണിക്കുന്നതാണ് Proffessionalism എന്ന് പറയുന്നത് .... 😂

  • @Systematicflooringideasz
    @Systematicflooringideasz 2 роки тому +1

    ❤️❤️❤️🔥

  • @athiraanu4134
    @athiraanu4134 2 роки тому +3

    Thank youuu for good information sir

  • @bindunaushad1392
    @bindunaushad1392 Рік тому

    Nice demo

  • @rasheedskkecheri9841
    @rasheedskkecheri9841 2 роки тому

    super