സിമൻ്റും പുട്ടീം വേണ്ട ! ഇനി Tile മാത്രം | No Cement No Putty only Tiles | Surabhi Innovation |1.3M+

Поділитися
Вставка
  • Опубліковано 27 лис 2024
  • സിമൻ്റും പുട്ടീം വേണ്ട ! ഇനി Tile മാത്രം | No Cement No Putty only Tiles | Surabhi Innovation #trend
    ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ.
    ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ.
    ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
    ആരോടാണ് ജനം പരാതി പറയേണ്ടത് ?
    പെട്രോൾ വില പോലെ ദിവസവും ഇവയുടെ വിലയും മുകളിലേക്ക് കുതിക്കുകയാണ് ?
    ആരാണ് ഈ പകൽക്കൊള്ളയ്ക്ക് പിന്നിൽ ?
    സ്വകാര്യ കെട്ടിട നിർമ്മാണ മേഖല കടന്നു പോകുന്നത് നിർണായക പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. അത് ബാധിക്കാൻ പോകുന്നത് ആത്യന്തികമായി അതുമായി ബന്ധപെട്ടു ജീവിക്കുന്നവരെയും കൂടിയാണ്.
    ബിൽഡഴ്സും, എഞ്ചിനീയഴ്‌സും, കോൺട്രാക്ടർസും, സൂപ്പർവൈസർസും മാത്രമല്ല, കരിങ്കല്ല് പണി, കട്ട പണി, വാർപ്പ് പണി മുതൽ, അവസാന ദിവസം വീട് തുടച്ചു വൃത്തിയാക്കുന്ന ഹൌസ് കീപ്പിങ് തൊഴിലാളികൾ വരെ അതിൽ പെടും.
    നല്ല വിലയിൽ പരസ്യവും ബ്രാൻഡും ചെയ്തു നിൽക്കുന്ന വൻകിട സ്ഥാപനങ്ങളെയൊന്നും ഇത് ബാധിക്കില്ല. പക്ഷെ ചെറുകിട_ഇടത്തരം കമ്പനികളെയും, അതുമായി ബന്ധപ്പെട്ടവരെയും സാമാന്യം നല്ല രീതിയിൽ തന്നെ ബാധിക്കും.
    വിലക്കയറ്റത്തെ ചോദ്യം ചെയ്യാനും, എതിർക്കാനും ആരും ഇല്ല എന്നുള്ള ധാർഷ്ട്യം തന്നെയാണ് ഇതിനു കാരണം.
    ⛔ഈ വർഷം ജനുവരിയിൽ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ അടിസ്ഥാന സാമഗ്രികളുടെ വില.
    കമ്പി = 56/kg
    സിമന്റ് = 350/bag
    ⛔ഇനി ഇന്ന് (ജൂൺ മാസം) ഈ സാധനങ്ങളുടെ വില.
    കമ്പി = 102/kg
    സിമന്റ് = 500/bag
    നാല് മാസം കൊണ്ടുള്ള വർദ്ധനവ് ശ്രദ്ധിക്കുക.👆👆👆
    ----------------------------------------------------
    lock down സമയം എന്നും വില കൂടുന്നത് മാത്രമേ കാണുവാൻ ഒള്ളു സാധാരണ ഒരു വീടു വെക്കാൻ പോകുന്ന ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ സാഷാത്കരിക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നുള്ളതാണ് സത്യം
    ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
    ആരോടാണ് ജനം പരാതി പറയേണ്ടത്?
    കടപ്പാട് ❤
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    new model tiles kerala

КОМЕНТАРІ • 1,8 тис.