YEHOVA THANNE SATHYADAIVAM | MALAYALAM CHRISTIAN DEVOTIONAL SONG | BINU CHARUTHA | MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • If you like this song please like, subscribe and also share to your friends.
    Jeremiah 10:10 says "The Lord is the true God;He is the living God and everlasting King....."
    Jeremiah 10:6 says " ...There is none like You O' Lord;You are great and your name is great in might."
    Isaiah 6:3 says "..... Holy Holy Holy is the Lord of hosts;the whole earth is full of His glory."
    The above mentioned verses from the "Holy Bible" reveals the ultimate power and might of our Holy God(Jehovah). With great pleasure and immeasurable praise to our Lord, releasing my new song "Yehova Thanne Sathya Daivam".Hear this song in the beautiful voice of Sri. Binu Charutha under the orchestration of Sri. Edwin Johnson. May His name only be Glorified.
    Released by MercysMedia
    ALBUM: EN DAIVAME
    SONG: YEHOVA THANNE SATHYADAIVAM
    Lyrics : MERCY PETER
    Music & Vocals : BINU CHARUTHA
    Orchestration : EDWIN JOHNSON
    Harmony : RAMESH MURALI, GAGUL JOSEPH, SIJI DAVIS, RINCY MARTIN
    Flute : JOSSY ALAPUZHA
    Bass : JOSY KOTTAYAM
    Guitar : DURWIN D'SOUZA
    Mix & Mastering : RENJITH RAJAN
    Recording : AUDIO MATRIX, SONIC ISLAND, GEETHAM MEDIA
    Camera : PRAJESH SATHYAN
    Edit : PRIYADARSHAN PG
    Design : EBENEZER PRINTERS, THRISSUR
    A special thanks to Sri. K Mammen Kurien ,Trivandrum
    Lyrics
    യഹോവ തന്നെ സത്യദൈവം
    തനിക്കു തുല്യനായ്‌ ആരുമില്ല
    തൻ നാമം സ്തുതിക്കു യോഗ്യം
    അവനെ വാഴ്ത്തി പുകഴ്ത്തീടും ഞാൻ
    പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനാം
    സൈന്യങ്ങളിൻ യഹോവ പരിശുദ്ധനാം
    തൻമഹത്വം സർവ്വ ഭൂമിയിലുണ്ട്
    ആർത്തു പാടി സ്തുതിച്ചിടും ഞാൻ
    ആദിയിൽ ഭൂമിയെ സൃഷ്ടിച്ചവൻ
    തനിക്കു തുല്യനായ്‌ ആരുമില്ല
    തൻ നാമം സ്തുതിക്കു യോഗ്യം
    അവനെ വാഴ്ത്തി പുകഴ്ത്തീടും ഞാൻ ------- പരിശുദ്ധൻ
    വിതാനത്തിൽ വെളിച്ചങ്ങൾ സ്ഥാപിച്ചവൻ
    തനിക്കു തുല്യനായ്‌ ആരുമില്ല
    തൻ നാമം സ്തുതിക്കു യോഗ്യം
    അവനെ വാഴ്ത്തി പുകഴ്ത്തീടും ഞാൻ ------- പരിശുദ്ധൻ
    മർത്യനെ പൊടിയിൽ നിന്നും നിർമ്മിച്ചവൻ
    തനിക്കു തുല്യനായ്‌ ആരുമില്ല
    തൻ നാമം സ്തുതിക്കു യോഗ്യം
    അവനെ വാഴ്ത്തി പുകഴ്ത്തീടും ഞാൻ ------- പരിശുദ്ധൻ
    #MalayalamChristianDevotionals #EnDaivame #BinuCharutha

КОМЕНТАРІ • 37