ഒരു വിത്യസ്ത പ്രകടനം..!! | Comedy Utsavam | Viral Cuts

Поділитися
Вставка
  • Опубліковано 16 жов 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 405

  • @sahadevanbhaskaran9658
    @sahadevanbhaskaran9658 3 роки тому +6

    അതിഗംഭീരം, കാടിനെപ്പറ്റി എത്ര കേട്ടാലും മതിവരില്ല മൃഗങ്ങളെപ്പറ്റിയും, ഒരായിരം നന്ദി, ബൈജുവിനും പൂക്കൾക്കും

  • @ajithkumar-pf1ng
    @ajithkumar-pf1ng 5 років тому +2

    കാട് ഒരു ആധ്യാത്മിക അനുഭൂതിയാണ് . കാടിനെക്കുറിച്ചുള്ള അറിവ് ദൈവികമാണ്. ഭാരതീയ സംസ്കൃതിയുടെ ഉറവിടങ്ങളായ സാഹിത്യങ്ങളും തത്വചിന്തകളും പിറവിയെടുത്ത ആധ്യാത്മിക കേന്ദ്രങ്ങളാണ് ആരണ്യകങ്ങൾ. മുനിമാരുടെ തപോവാടികളായിരുന്ന വനത്തിനെ ജീവസ്പന്ദനത്തെ ചെറിയ തോതിലെങ്കിലും മനസ്സിലാക്കി തന്ന കലാകാരന് നന്ദി.

  • @akhilsanthosh2685
    @akhilsanthosh2685 6 років тому +133

    അനുകരണത്തിനുപരി അങ്ങ് ഒരു അറിവ് നൽകി.ഒരു ചെറുകഥ പോലെ നന്ദി 👍👍👍👍

  • @Samir_Abdul_poolary
    @Samir_Abdul_poolary 6 років тому +162

    കാട്ടിലൂടെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഈ മനുഷ്യൻ വളരെ സഹായകരമാണ്

  • @verittaeenangal
    @verittaeenangal 6 років тому +140

    " നന്മ മരങ്ങളിൽ വീണ്ടും വസന്തം വിരുന്നെത്തുമ്പോൾ "
    അപകടത്തില്‍ കൊല്ലപ്പെട്ട ആണ്‍വേഴാമ്പലിന്റെ ഇണയ്‌ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച് പോറ്റച്ഛനാകുകയാണ് അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ. വാസുദേവന്‍. ബുധനാഴ്ചയാണ് തന്റെ പതിവു നിരീക്ഷണങ്ങള്‍ക്കിടയില്‍ റോഡരുകില്‍ ഒരു ആണ്‍വേഴാമ്പല്‍ ചത്തു കിടക്കുന്നത് ബൈജുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. ചത്തിട്ട് രണ്ടു ദിവസമെങ്കിലുമായിട്ടുണ്ടാകും. ചിറകടിക്കാതെ താഴ്ന്നു പറന്നപ്പോള്‍ പാഞ്ഞു പോയ ഏതെങ്കിലും വാഹനം തട്ടിയാവാം പക്ഷി ചത്തത് എന്ന് ബൈജു ഊഹിക്കുന്നു. ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു.
    വേഴാമ്പലുകളുടെ ജീവിതക്രമം അറിയാവുന്നവര്‍ക്കറിയാം, തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് അതിന്റെ വിധിക്ക്‌ കീഴ്പ്പെടുമെന്ന്. വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച്‌ ബൈജു കാടുകയറി. വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം ചേര്‍ന്നു. താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട്‌ ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്. രണ്ടു ദിവസത്തെ തിരച്ചില്‍ കൊണ്ടാണ് അവര്‍ക്ക് കൂടു കണ്ടെത്താനായത്. നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു. ഇവ ആ കുഞ്ഞിനും അമ്മയ്‌ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു. എന്നാല്‍ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ ശത്രുക്കളെന്ന് കണ്ട്, ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ചു പറത്തി.
    ഒടുവില്‍ വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക്‌ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നല്‍കി. കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിനു അമ്മക്കിളി അത്‌ കൈമാറുകയും ചെയ്തു. നാലു ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക്‌ വയര്‍ നിറയെ ഭക്ഷണം കഴിച്ച ആ കുഞ്ഞ്‌ വൈകിട്ട്‌ 5 വരെ ഉറങ്ങി എന്നതും കൂടി അറിഞ്ഞാലേ അതനുഭവിച്ച വിശപ്പും ദാഹവും മനസിലാകൂ.
    തുടര്‍ന്ന് ഓരോ മണിക്കൂറും തീറ്റ നല്‍കുകയാണിപ്പോള്‍. അത്തിപ്പഴവും മറവന്‍ പഴവും ആഞ്ഞിലിപഴവുമൊക്കെയാണ് ശേഖരിച്ചു നല്‍കുന്നത്. വനം വകുപ്പില്‍ വാച്ചര്‍മാരായ ഔസേപ്പ്, അജീഷ് ഗോപി, സുഹൃത്ത് ജയന്‍ എന്നിവരും ബൈജുവിനു കൂട്ടായുണ്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കകം തള്ളപ്പക്ഷി കൂടുപൊളിച്ചു പുറത്തിറങ്ങിയേക്കാമെന്നും വലിയ താമസമില്ലാതെതന്നെ ആ കുഞ്ഞിന്റെ ആദ്യ ചിറകടിയും കാണാനായേക്കുമെന്നും ബൈജു വിലയിരുത്തുന്നു.

  • @wisemedialive
    @wisemedialive 6 років тому +12

    ഈ ബൈജുവേട്ടൻ എപ്പോഴും കോമഡി ഉത്സവം പ്രോഗാം കണ്ട് കൊണ്ടിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....
    ഇപ്പോഴിതാ മൂപ്പർ ഇവിടെ എത്തി....
    great...

  • @amrithaajayan1831
    @amrithaajayan1831 5 років тому +189

    ഇന്ന് 16/06/2019 രാവിലെ ഇദ്ദേഹം മരണപെട്ടു... ആദരാഞ്ജലികൾ ബൈജു ചേട്ടാ 😔😔💐

    • @PARUKUTTI100
      @PARUKUTTI100 5 років тому +5

      പ്രണാമം

    • @aparna8676
      @aparna8676 5 років тому +6

      Ayyo egane

    • @rphroopesh470
      @rphroopesh470 5 років тому +2

      Amritha Ajayan atharanjalikal🌹🌹🌹

    • @manojjoseph8835
      @manojjoseph8835 5 років тому +1

      pranaamam

    • @abuchirakkottil4210
      @abuchirakkottil4210 5 років тому +4

      @@aparna8676 പുഴയിൽ വഴുതി വീഴുകയായിരുന്നു.......മീൻ പിടിക്കാൻ പോയി

  • @ashiqkv6191
    @ashiqkv6191 6 років тому +45

    ഒരുപാട് അറിവുകൾ തന്നതിന് ചേട്ടന് നന്ദി

  • @rajeshachuthan9734
    @rajeshachuthan9734 Рік тому +1

    ബൈജു ചേട്ടാ സൂപ്പർ കാടിന്റെ അകത്തു പോയിട്ടില്ല ചേട്ടൻ കാടിനെ സ്നേഹിക്കുന്ന മൃഗങ്ങളെ സ്നേഹിക്കുന്ന ചേട്ടന് ഒരായിരം നന്ദി

  • @musthafaps2986
    @musthafaps2986 5 років тому +30

    RIP brother ... the real saviour for wildlife.. 🙏🏻🙏🏻

  • @jimbroottan398
    @jimbroottan398 6 років тому +42

    വേറെ ഒരു ലെവൽ വിവരണം.

  • @സിജുജോസഫ്കലവാണി

    പ്രിയ സഹോദരൻ ബൈജു കെ വാസുദേവിന് കണ്ണീരിൽ കുതിർന്ന പ്രണാമം

    • @johnpzachariah616
      @johnpzachariah616 4 роки тому

      9999999999099999(0(

    • @rosemarygold5278
      @rosemarygold5278 7 місяців тому

      അദ്ദേഹത്തിന് എന്താണ് പറ്റിയത്? എപ്പോഴാണ്

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +17

    ഒരുപാട് അറിവുകൾ 👍👍

  • @manjukalarickal8191
    @manjukalarickal8191 5 років тому +27

    കാടിന്റെ പ്രിയപ്പെട്ട മകന് ആദരാഞ്ജലികൾ ....

  • @HashimKhan-lt8im
    @HashimKhan-lt8im 6 років тому +29

    കാടിനെ അറിഞ്ഞ മനുഷ്യൻ 💕💕

  • @sujimanayil
    @sujimanayil 5 років тому +30

    കാടിന്റെ തോഴൻ, അതിരപ്പിള്ളിയുടെ കാവലാൾ, കാടിനും പ്രകൃതിക്കും വേണ്ടിയുള്ള സമരങ്ങളിലെ മുന്നണിപ്പോരാളി ബൈജുവേട്ടൻ നമ്മെ വിട്ട് പിരിഞ്ഞു... കാടിനോടും പുഴയോടും കാട്ടിലെ തന്റെ പ്രിയ കൂട്ടുകാരോടും വിട പറഞ്ഞു...
    ആദരാഞ്ജലികൾ... 🙏
    Baiju K Vasudevan

    • @MrMoopan
      @MrMoopan 5 років тому

      Ayyo what happened

  • @shajeerrahman143
    @shajeerrahman143 5 років тому +26

    ബൈജു ഏട്ടന് ആദരാഞ്ജലികള്‍... 😞

  • @musicsolutionsajeevvaikom9986
    @musicsolutionsajeevvaikom9986 2 роки тому +1

    ഈ പ്രോഗ്രാം കണ്ട് മനസ്സ് കുളിർത്താണ് ഞാൻ ഇന്നുവരെ ഒരു കമെന്റ്സും ഇടാത്ത കോമഡി ഉത്സവത്തിന് കമെന്റ് ചെയ്യാൻ തീരുമാനിച്ചത് എന്നാൽ ഓപ്പൺ ചെയ്തപ്പോൾ കണ്ട കമെന്റ് എന്നെ ഒരുപാട് വേദനിപ്പിച്ചു പ്രിയപ്പെട്ട ബൈജു അംഗയ്ക്ക് എന്റെ പ്രണാമം 🙏🏻

  • @saikrishnakrishna2499
    @saikrishnakrishna2499 2 роки тому +1

    പ്രണാമം 🙏..... ആനക്കിളിയെ കുറിച്ചു കൂടുതൽ അറിയണം എന്നുണ്ടായിരുന്നു അപ്പോളാണ്.... അദ്ദേഹം ഇന്നില്യ എന്നറിയുന്നത്

  • @anagha_ar
    @anagha_ar 5 років тому +2

    😑😑😑😑😑😑😑😑
    നേരിട്ട് കാണണമെന്നും ,പറ്റുമെങ്കിൽ ഒരുപാട് കാടറിവുകൾ അദ്ദേഹത്തിനൊപ്പം നേരിട്ട് അനുഭവിക്കണം എന്നും ആഗ്രഹിച്ചിരുന്നു .. പ്രകൃതി അത്രമേൽ നിങ്ങളെ ഇഷ്ടപ്പെടുന്നു ... പ്രകൃതിയിലേക്ക് അലിഞ്ഞു ചേർന്നാലും ... ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏🙏😢😢

    • @anagha_ar
      @anagha_ar 5 років тому

      @kichu C kaaranam ariyilla

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 6 років тому +18

    കാടിനെകുറിച്ച് പുതിയ അറിവ് പകർന്നുതന്നതിന് നന്ദി

  • @vargheseantony461
    @vargheseantony461 3 роки тому +1

    He was one of a great TREE MEDITATION Practitioner,Too many Europians were true Adorants of him,also fond of his Meta-Physics Preechings.

  • @varkeyjaccob3046
    @varkeyjaccob3046 4 роки тому

    നല്ലൊരു കലാകാരനെ നമുക്കു നഷ്ട്പ്പെട്ടു.... ആദരാജ്ഞലികൾ....

  • @geethanair3941
    @geethanair3941 Рік тому

    Very good presentation.

  • @aneeshjp5830
    @aneeshjp5830 6 років тому +19

    ബൈജു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ......💐💐💐

  • @pranavmohanan6643
    @pranavmohanan6643 6 років тому +38

    പറഞ്ഞത് വളരെ അധികം നല്ലത്... ഒരു ദിവസം അവർ ഒന്നും ചെയ്യില്ല 2 അയ്യഅൽ അധിനിവേശം 🙂

  • @സന്തോഷ്മേനോൻകൊടകര

    അങ്ങനെ കാട്ടിൽ പോയി മടങ്ങി വന്നു

  • @sac3588
    @sac3588 5 років тому +7

    എന്തൊരു നഷ്ടമാണ്... തങ്കപ്പെട്ട മനുഷ്യൻ.....

  • @mebinshiyad9812
    @mebinshiyad9812 6 років тому +1

    എന്തായാലും സംഗതി കലക്കി.......താടി ചേട്ടാ നല്ല അറിവ് നൽകി തന്നടിൽ സന്തോഷം.....

  • @williamplacid1382
    @williamplacid1382 2 роки тому

    Adharanjalikal

  • @vigneshvicky7814
    @vigneshvicky7814 6 років тому

    Anukaranam alla arevanu pakarnnath.valare aaswathechu oru kadha kelkunna pole thonni.orayram nanni......

  • @shukkur-vvs
    @shukkur-vvs 6 років тому +2

    നന്ദി
    നല്ല ഒരു വലിയ അറിവ്

  • @divakarank8933
    @divakarank8933 3 роки тому +1

    ബൈജു, ആദ്യമായി കണ്ടു കേട്ടു നിറഞ്ഞു മനസ്സു്......
    പക്ഷേ, താഴെ കമൻ്റുകൾ വായിച്ചപ്പോഴേക്കും നിറഞ്ഞൊഴുകി കണ്ണുകൾ......
    ഇല്ല ഇനി നീയില്ല, പ്രണാമം.

  • @rajeshk2936
    @rajeshk2936 Рік тому +3

    ഇപ്പോൾ നമ്മുടെ കൂടെയില്ല. വലിയ കലാകാരന് പ്രണാമം😢😢😢😢🌹🌹❤️❤️

  • @dasanchalil1235
    @dasanchalil1235 2 роки тому

    Thank you sir

  • @mrpp.com294
    @mrpp.com294 6 років тому +3

    വ്യതസ്തമായ അനുകരണം

  • @shajahan5911
    @shajahan5911 3 роки тому +1

    മിമിക്രി എന്നതിലുപരി കാടിനെ കുറിച്ചു വലിയ ഒരു അറിവ് പകർന്നു നൽകി എന്നതാണ് 👍👍👍

  • @shahinlalj.l1035
    @shahinlalj.l1035 3 роки тому

    മനോഹരം

  • @anilkumarm.om.o5780
    @anilkumarm.om.o5780 5 років тому +9

    പ്രിയ സഹോദരാ അങ്ങേയ്ക്കു മരണമില്ല

  • @M.A.Basith121
    @M.A.Basith121 5 років тому

    എന്തോരം നല്ല അറിവുകളാണ് ...

  • @praveenm2782
    @praveenm2782 6 років тому

    വളരെ നന്നായിട്ടുണ്ട് ..കാടിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പകർന്നു തന്നതിന് എന്റെ പഴയകൂട്ടുകരാണ് ഒരായിരം നന്ദി ...God bless u....

  • @suneeshsune5628
    @suneeshsune5628 4 роки тому +20

    2020തിൽ കാണുന്നുണ്ടോ വല്ലവരും

  • @subashbose7216
    @subashbose7216 5 років тому +1

    ഈ കാടറിവുകൾ പറഞ്ഞ് തന്നതിന് നന്ദി.. 🙏

  • @molyra1207
    @molyra1207 6 місяців тому

    മികച്ച പ്രകടനം🌹

  • @ijasahmednellaya9203
    @ijasahmednellaya9203 4 роки тому

    Ellam perfect.. 😍ithellam reallifil kaatil vech anubavichathil abhimanam thonunnu enikk

  • @Nirmalkumar-rp5wc
    @Nirmalkumar-rp5wc 3 роки тому

    ഇത് കണ്ടപ്പോ ഒരുപാടു അറിവ് കിട്ടി. ഒരുപാടു ആസ്വതിച്ചു... ഇതിൽ വന്ന ഒരു കമെന്റ് വായിച്ചപ്പോ തരിച്ചു പോയി.. കണ്ണു നിറഞ്ഞു... ആ കാടു ഒരുപാടു മിസ്സ്‌ ചെയുന്നുണ്ടാവും ഇ ചേട്ടനെ... 😭😭😭😭😭😭😭

  • @marjanbintaj1737
    @marjanbintaj1737 6 років тому +18

    ന്താ പറയാ കാട്ടിലൂടെ സഞ്ചരിച്ച് മൃഗങ്ങളെ നേരിട്ട് കണ്ട ഒരു ഫീൽ‌..
    കാട് എന്നും ഒരത്ഭുതം തന്ന്യാ ...

  • @jacksperace
    @jacksperace 6 років тому

    Eee oru programme ullathu kond ee kalakaranmarokke velicham kandu...flowers tvkku ellavida abhinandanangalum

  • @jinuks5355
    @jinuks5355 2 роки тому

    Pranamam 🌹🌹🌹

  • @tonytom8696
    @tonytom8696 5 років тому

    Great acharya ...nothing to say ...pranamam

  • @binoypb7228
    @binoypb7228 6 років тому

    ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി

  • @sasidharanp.r8674
    @sasidharanp.r8674 4 роки тому

    എല്ലാം വളരെ കൃത്യമാണ്,

  • @ഖത്തർമലയാളി
    @ഖത്തർമലയാളി 6 років тому

    നന്ദി വളരെയധികം

  • @kgsivaprasad2356
    @kgsivaprasad2356 6 років тому +2

    സമ്മതിച്ചു... നമോവാകം... !!!
    കാടിനേയും നാടിനെയും നല്ലതുപോലെ തിരിച്ചറിഞ്ഞ കലാകാരൻ...!!! ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നല്ലൊരു ജോലക്ക് അർഹനാണ് ഇദ്ദേഹം...!!!പി എസ് സി ഇദ്ദേഹത്തിന് മുൻഗണന കൊടുക്കും എന്ന് വിശ്വസിച്ചോട്ടെ...???

  • @ummerpooladan8360
    @ummerpooladan8360 3 роки тому

    സൂപ്പർ 💕👍

  • @dubaimusthafa9362
    @dubaimusthafa9362 6 років тому +54

    കാട്ടിൽ പോയ ഒരു ഫീൽ ഉണ്ടായിരുന്നു

  • @shajinml9058
    @shajinml9058 6 років тому

    അടിപൊളി. ....

  • @gangadharan8441
    @gangadharan8441 3 роки тому

    GREAT

  • @dkking8714
    @dkking8714 5 років тому

    Fantastic chetta

  • @vyshakkp2804
    @vyshakkp2804 5 років тому

    Super message

  • @SanthoshKumar-db1qn
    @SanthoshKumar-db1qn 6 років тому +7

    Super. Real mimicry artist.

  • @naserabdualqader4989
    @naserabdualqader4989 3 роки тому

    ആദരാഞ്ജലികൾ

  • @mohammedansari2922
    @mohammedansari2922 3 роки тому +1

    ഈ ശബ്ദങ്ങളുടെ ഒരു വിഷുവൽ ക്ലിപ്പ് ചെയ്യാം. സഹകരിക്കാമോ?

  • @lijopulikkan9954
    @lijopulikkan9954 2 роки тому

    Super

  • @abdulazeez5063
    @abdulazeez5063 5 років тому

    Kaadine kirichu orupad arivukal thannathinu special thanks my dear...

  • @vineethek11
    @vineethek11 6 років тому +1

    ഒന്നും പറയാനില്ല അടിപൊളി

  • @life_of_pottakulam
    @life_of_pottakulam 2 роки тому

    Perfect… 👏

  • @noufalnoufalvadakan1105
    @noufalnoufalvadakan1105 6 років тому

    Oru relaxation und. ...

  • @ajayanp.v4174
    @ajayanp.v4174 6 років тому +3

    Sarikkum kattil poyi vannu.... super .

  • @threestar9887
    @threestar9887 6 років тому +3

    Wowww amazing

  • @jinitharajappan6123
    @jinitharajappan6123 6 років тому

    Athirappilliyude swadham baiju etta nigalu polichu

  • @k.v.udhayakumar2520
    @k.v.udhayakumar2520 4 роки тому

    Super sir

  • @ktmiruirfan9250
    @ktmiruirfan9250 5 років тому +1

    ഒരു രക്ഷയും ഇല്ല 😪😪😍😍😍

  • @KLCT100
    @KLCT100 6 років тому

    oru nadukkaattil poyi ninna feel... kidu

  • @shebykjoseph7986
    @shebykjoseph7986 5 років тому

    വളരെ നന്നായി

  • @alic.k.m3073
    @alic.k.m3073 5 років тому

    Pwoli

  • @colourtones6896
    @colourtones6896 6 років тому

    മനോഹരം.....
    ഒരുപാടു നന്ദി

  • @izapocalypto
    @izapocalypto 6 років тому +3

    അടിപൊളി പൊളിച്ചു

  • @gladiator3458
    @gladiator3458 5 років тому

    Excelant

  • @vipinkannan2273
    @vipinkannan2273 4 роки тому

    ഓർമ്മകൾ മരിക്കുന്നില്ല..

  • @harikumartvkanichukulangara
    @harikumartvkanichukulangara 3 роки тому

    കാടിനെക്കുറിച്ച് നൽകിയ അറിവ് ഒരിക്കലും മറക്കില്ല'' ''

  • @HariKumar-dy5qz
    @HariKumar-dy5qz 4 роки тому

    Good

  • @tigerindia1624
    @tigerindia1624 5 років тому

    കുറച്ചു സമയം കണ്ടിട്ടുപോലും ഇല്ലാത്ത കാട്ടിൽ വസിച്ചു ഞാൻ കൈ പിടിച്ചു നടത്തിയ കൂടപ്പിറപ്പെ ഒരുപാടു നന്ദി നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു

  • @Shabeerali565
    @Shabeerali565 6 років тому +40

    നമ്മളെ മുത്താണ് ബൈജു ഏട്ടൻ

  • @allforfunfunforall2259
    @allforfunfunforall2259 5 років тому

    Very informative baijuveta

  • @abdurasheed4340
    @abdurasheed4340 6 років тому

    നല്ല ഒന്നാന്തരം കാടറിവ് ..............

  • @vijeshvijesh2447
    @vijeshvijesh2447 6 років тому +2

    Amazing observation👏👏👍

  • @goobnkv4972
    @goobnkv4972 5 років тому

    Very good program

  • @yoonusak1335
    @yoonusak1335 5 років тому

    വ്യത്യസ്‌ത
    നല്ല ഭാഷ

  • @abuchirakkottil4210
    @abuchirakkottil4210 5 років тому +3

    ഇൗ ബൈജു ചേട്ടൻ ഇന്നലെ മരിച്ചു പോയി....ആദരാഞ്ജലികൾ

    • @rahulkannan6740
      @rahulkannan6740 5 років тому

      Abu Chirakkottil എന്തു പറ്റിയതാ

    • @abuchirakkottil4210
      @abuchirakkottil4210 5 років тому

      @@rahulkannan6740 മീൻ പിടിക്കാൻ പോയി പുഴയിൽ വഴുതി വീഴുകയായിരുന്നു.....പേപ്പറിൽ വാർത്ത വന്നിരുന്നു....

    • @matech3500
      @matech3500 4 роки тому

      😪

  • @shylajaijo
    @shylajaijo 6 років тому +1

    Very informative 👏🏻👏🏻👏🏻👏🏻🌸🌸🌸🌸🌸🍁🍁🍁💞💞💞💞

  • @ArunKumar-xw1lz
    @ArunKumar-xw1lz 4 роки тому

    Kadine thottarinja Baidu. Your grate.

  • @nishadmusafir9960
    @nishadmusafir9960 5 років тому

    സൂപ്പർ സത്യം

  • @gopikrishnan9790
    @gopikrishnan9790 4 роки тому

    Baiju bro superb. Nalla oru natural feelayerunnu, it was amazing.

  • @TOUCHGREEN
    @TOUCHGREEN 3 роки тому

    Super 👍👍👍👌

  • @alexmanual88
    @alexmanual88 6 років тому

    Oru vattam baiju chettane kandal arum marakkila avarude gramathile oru ulsavathinu manoop chandran (wide life photographer from Kunnamkulam) njanum poyittundu annu kanda mugavum parukkan ennu thonipikkuna ennal snehikkan mathram ariyavuna aa perumattavum ennum manasil undu a great man with different way of think
    Kandu padikkannam sherikkum

  • @afaworld8649
    @afaworld8649 5 років тому

    Entha paraya chettan polich

  • @jejifrancis6268
    @jejifrancis6268 5 років тому +1

    ആദരാഞ്ജലികൾ...

  • @salamcp479
    @salamcp479 6 років тому +8

    ഉഷാർ കി മുന്തിരി ബൈജു

    • @Nachuleo
      @Nachuleo 3 роки тому +1

      സലാമു .യാ മോനെ

  • @ramnathbalussery8534
    @ramnathbalussery8534 3 роки тому

    Pranamam byjuetta