വാക്കുകൾക്ക് അതീതമായ ഒരു കൊച്ചു കലാകാരന്റെ പ്രകടനം

Поділитися
Вставка
  • Опубліковано 17 тра 2023
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

КОМЕНТАРІ • 626

  • @LittyJomish-fz9ve
    @LittyJomish-fz9ve 4 місяці тому +80

    നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന മോനെ വലിയ ഇഷ്ടം ആയി. മോന്റെ കഴിവ്. വളരെ മനോഹരം. ഉയരങ്ങളിൽ ഏത്തട്ടെ

  • @silvithomasosl5638
    @silvithomasosl5638 10 місяців тому +75

    നന്നായിട്ടുണ്ട്. പ്രകൃതിയിലുള്ള ജീവികളെ സൂഷ്മതയോടെ വീക്ഷിക്കുന്ന മോന് ഒത്തിരി അഭിനന്ദനങ്ങൾ

  • @Callisto_Madchen
    @Callisto_Madchen Рік тому +68

    നല്ലൊരു മോൻ 🫂❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ☺️❤️

  • @shajeelasalim4214
    @shajeelasalim4214 Рік тому +61

    മൃഗങ്ങ ളുടെ മിമിക്രി കേ ട്ട് എന്റെ പൂച്ച മൊബൈൽ വന്നു നോക്കി ഇരുന്നു 😂😂😂 മിടുക്കൻ മോൻ

    • @sinivv4969
      @sinivv4969 Місяць тому

      പറഞ്ഞത് വളരെ ശരിയാണ് പൂച്ചയുടെ സൗണ്ട് കേട്ടപ്പോൾ ഞങ്ങളുടെ വീട്ടിലെ രണ്ടു പട്ടിക്കുട്ടികൾ കുരച്ചുകൊണ്ട് പുറത്തേക്ക് ഓടി 😄

  • @unnikrishnant3988
    @unnikrishnant3988 Рік тому +74

    വാക്കുകൾക്കതീതമായ കുരുന്നു പ്രതിഭ. അതിശയം എന്നേ പറയാവു. മോനെ കലക്കി, സർവേശ്വരൻ കനിഞ്ഞു ഏറ്റവും നല്ല കലാകാരനായി തീരട്ടെ

  • @abdulnazerkolleni9166
    @abdulnazerkolleni9166 Рік тому +19

    മിധുൻപറഞ്ഞാൽ തെറ്റാറില്ല
    മോൻ അറിയിപ്പെടുന്ന
    പറയാൻ പറ്റാത്ത മിമിക്രിക്കാരൻ
    അടിപ്പൊളി
    ഉയരങ്ങളിൽ എത്തും

  • @sarathps3286
    @sarathps3286 Рік тому +74

    നിഷ്കളങ്കൻ 😍😘

  • @chandrankuthat4225
    @chandrankuthat4225 Рік тому +78

    നീ ഒരു മികച്ച കലാകാരനായി മാറട്ടെ.
    ആശംസകൾ മോനേ😊😊😊

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 Рік тому +80

    ഗ്രാമഭംഗിയുടെ ശബ്ദം എന്നും കൗതുകം നിറഞ്ഞതാണ്. മോനെ അസാധ്യ പ്രകടനം. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.....❤❤❤

  • @raghipr1015
    @raghipr1015 Рік тому +53

    വലിയ ഒരു കലാകാരൻ ആകട്ടെ 😍❤️.. നന്നായി ചെയ്തു.. 👍🏻👌🏻🤝

  • @princysijo2533
    @princysijo2533 Рік тому +58

    ചക്കര കുട്ടാ നിനക്കൊരു നല്ല ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @tiktokliveuae648
    @tiktokliveuae648 Рік тому +40

    പത്തനാപുരത്തെ അടുത്ത അനുഗൃഹിക കലാകാരൻ ❤❤❤❤❤❤

  • @aromalsworld5622
    @aromalsworld5622 Рік тому +16

    ഞാൻ ഇവിടെ ഇരുന്ന് കയ്യടിച്ചു ആദ്യമായി. മോന് ദൈവം തന്ന വരം. മോനെ ഇനിയും ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ട. കാണാൻ ആസ്വദിക്കാൻ ഭാഗ്യം ഉണ്ടായല്ലോ സന്ദീപ് മോനെ കൊണ്ട് പാടിപ്പിച്ചില്ല.

  • @santhoshkumarml
    @santhoshkumarml Рік тому +67

    പൊളിച്ചു മോനേ ❤
    എല്ലാവിധ നന്മകളും നേരുന്നു

  • @gopalakrishnannair7799
    @gopalakrishnannair7799 Рік тому +72

    പട്ടാഴിയുടെ അഭിമാനം👏👏👏👍🏼🙏

  • @radamani8892
    @radamani8892 Рік тому +199

    കലക്കി മോനെ 🙏🏻നി അറിയപ്പെടുന്ന ഒരു കലാ കാരൻ ആയി മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹❤🌹🥰

    • @srejaamma1377
      @srejaamma1377 Рік тому +3

      Chakkarakutta ❤️

    • @lissyjoseph1441
      @lissyjoseph1441 Рік тому +2

      ​@@srejaamma1377 9

    • @janakik5258
      @janakik5258 Рік тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊000 000 000 000 000 000 v6

    • @sathyanpa1002
      @sathyanpa1002 Рік тому +1

      @@srejaamma1377 t

    • @SivanKutty-wq5lk
      @SivanKutty-wq5lk Рік тому

      ​@@lissyjoseph1441❤ on cool

  • @padmajapappagi9329
    @padmajapappagi9329 Рік тому +141

    പ്രകൃതിയെ അറിയുന്ന സ്നേഹിക്കുന്ന മകൻ ❤❤🙏🏼🙏🏼

  • @syamsivendhu2362
    @syamsivendhu2362 Рік тому +220

    നമസ്കാരം മോനെ ഞാൻ വല്ലാത്ത മാനസിക സങ്കടത്തിലിരിക്കുന്നയാള മോന്റെ പരുപാടി കണ്ടപ്പോ വളരെ കാലത്തിനു ശേഷം ഞാൻ ഒന്ന് മനസ് നിറഞ്ഞു ചിരിച്ചു മോനെ ദൈവം അനുഗ്രഹികും പ്രേത്യേകിച്ചു എന്നെ ഒന്നു ചിരിപ്പിച്ചതിനു, മോനെയൊന്നു നേരിൽ കാണാൻ അവസരം തരാമോ ഫ്ലവഴ്‌സ് 🙏🙏🙏

  • @divineraj9069
    @divineraj9069 Рік тому +30

    What a supporting anchor മിഥുൻ ചേട്ടൻ is💥💥💥

  • @sebastainoc8289
    @sebastainoc8289 Рік тому +37

    മോനെ സല്യൂട്ട് , നിന്റെ മുഖത്തും ബോഡിയിലും ഒരു തരം ജാഡയുമില്ല ,,, നിന്റെ ശ്രമങ്ങൾക്ക് 💯💯💯

  • @user-ke8sv1cg9d
    @user-ke8sv1cg9d 2 місяці тому +3

    പ്രായത്തെ വെല്ലുന്ന അഭിനയം.
    അഭിനന്ദനങ്ങൾ . super.

  • @tissysaiko5272
    @tissysaiko5272 Рік тому +62

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു മോനേ❤ നന്നായി വരണം ട്ടോ

  • @safucku8861
    @safucku8861 10 місяців тому +15

    മോന്റെ വിനയമാണ് എന്നെ വല്ലാതെ ആകർഷിച്ചത്......... പിന്നെ പെർഫോമെൻസ് അത് കലക്കി........ നല്ല ഭാവി ഉണ്ടാവട്ടെ......

  • @DayaAshok-mu5wz
    @DayaAshok-mu5wz Рік тому +24

    സൂപ്പർ മോനെ നീ നല്ല ഒരു കലാകാരനാണ് ദൈവം അനുഗ്രഹിക്കട്ടെ

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому

      മോനെ നല്ല ഭാവി ഉണ്ട് ദയിവം അനുഗ്രഹിക്കട്ടെ 🙏🙏❤❤

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому +1

      👍🙏🙏🙏

    • @AjithaSuresh-yp5cn
      @AjithaSuresh-yp5cn 4 місяці тому

      നന്നായി ചെയ്തിട്ടുണ്ട്.ജഗദീശ്വരൻ മേനെ ഉയരങ്ങളിൽ എത്തികട്ടെ എന്നു പ്രാർത്ഥിക്കുന്നു❤

  • @cyriljose8268
    @cyriljose8268 Рік тому +73

    പൂച്ചയുടെ സൗണ്ട് എടുത്തപ്പോൾ... എന്റെ പൂച്ച ഓടിവന്നു....

  • @ayoojayooj4754
    @ayoojayooj4754 Рік тому +61

    ആ കുടുംബത്തിന്റെ എല്ലാ സാമ്പത്തികപ്രശ്നങ്ങളും മാറി, അവർ മൂന്നുപേരും നല്ല കലാകാരൻമാരായി വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @sreekalav2635
    @sreekalav2635 Рік тому +6

    മോൻ പ്രാക്ടീസ് വളരെ നന്നായി ചെയ്തു. അതു കൊണ്ടു മോൻ പേടികൂടാതെ ചെയ്തു. ഒത്തിരി സന്തോഷം

  • @machansvlog5822
    @machansvlog5822 Рік тому +31

    നീ നാളയുടെ വാഗ്ദാനം.❤❤❤🎉🎉

  • @valsalapatrodam2036
    @valsalapatrodam2036 Рік тому +4

    പൊന്ന മോനെ നീ ഏറ്റ വും ഉയരങ്ങളിൽ ദൈവം എത്തിക്കും..... all the best

  • @sreejithspillai458
    @sreejithspillai458 Рік тому +12

    എന്റെ പട്ടാഴി വല്യമ്മച്ചി നീ വലിയവൾ നിന്റെ കുഞ്ഞുങ്ങൾ ഒരുപാട് കലാകാരന്മാർ ആണ്

  • @anoopjoseph1988
    @anoopjoseph1988 Рік тому +32

    സൂപ്പർ മോനെ ❤യേശു ക്രിസ്തു നിന്നെ അനുഗ്രഹിക്കട്ടെ ❤

  • @nanethan188
    @nanethan188 3 місяці тому +3

    ഏറ്റവും വലിയ ഉയരങ്ങളിൽ എത്തട്ടെ സഗീതേ

  • @jayasreesasikumar8312
    @jayasreesasikumar8312 2 місяці тому +2

    പ്രകൃതിയെ സ്നേഹിക്കുന്ന മോൻ.ഈശ്വരാനുഗ്രഹം ഉള്ള നിഷ്കളങ്കതയുടെ പ്രതീകം ആണ് മോൻ. മോനും കുടുംബത്തിനും നല്ലതേ വരൂ ❤

  • @shebaabraham687
    @shebaabraham687 Рік тому +7

    ആരും ചെയ്യാത്ത വെറൈറ്റി സംഭവങ്ങൾ കണ്ടുപിടിച്ച് ചെയ്യുക സ്കൂളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കുക പിന്നെ അതിനും മുകളിലേക്ക് പഠിത്തം ഉഴപ്പരുത് എല്ലാ ഭാവുകങ്ങളും👍

  • @sreenivasp5459
    @sreenivasp5459 3 місяці тому +2

    കണ്ണടച്ച് കേൾക്കുമ്പോൾ പ്രകൃതിയിലേക്ക് ഇറങ്ങി നിന്ന പോലെ...കലക്കി മോനെ.....

  • @magicjeekay2214
    @magicjeekay2214 Рік тому +14

    ദൈവം കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @shynamk9857
    @shynamk9857 10 місяців тому +4

    മോനെ സൂപ്പർ ഉന്നതിയിലെത്തട്ടെ നല്ല ഭാവി ഉണ്ട്

  • @satheeshv8099
    @satheeshv8099 Рік тому +17

    സംഗീതേ, മോൻ ഒരു അസാധ്യ കലാകാരൻ തന്നെ. മോൻ ഇനിയും പുതിയ ശബ്ദങ്ങൾ കൂടി അനുകരിച്ചു പഠിക്കണം. മോനെ കൊണ്ട് അതിന് കഴിയും ഒപ്പം പഠിത്തത്തിലും ശ്രദ്ധിക്കണം. മോനു ഒരുപാട് വേദികൾ കിട്ടട്ടട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ഒരുപാടു ഉയരങ്ങൾ കീഴടക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് കൂടി പ്രാർത്ഥിക്കുന്നു.

  • @geethap1407
    @geethap1407 Рік тому +10

    ദൈവം അനുഗ്രഹിക്കട്ടെ മോനേ 👌👌👌🙏

  • @roomysartchannel462
    @roomysartchannel462 2 місяці тому +2

    പ്രതിഭയുള്ള മക്കൾ മാതാപിതാക്കളുടെ അനുഗ്രഹമാണ്.. അന്ത സ്സാണ് 🥰👍🏻

  • @Abdulkareem-qh6ri
    @Abdulkareem-qh6ri Рік тому +7

    കലക്കീ. മോനെ സൂപ്പർ 👍🏻👍🏻👍🏻

  • @geethabhai7971
    @geethabhai7971 Рік тому +9

    സൂപ്പർ നന്നായി വരട്ടെ ❤❤❤

  • @babythomas942
    @babythomas942 10 місяців тому +3

    തകർത്തു കുട്ട്യേ 👍നീ തങ്കപ്പൻ അല്ലേടാ മോനെ, പോന്നപ്പനാ 👍ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @user-xt8wy2mv5f
    @user-xt8wy2mv5f 2 місяці тому +1

    ഗംഭീരം.👍👍 ഒരു പത്തനാപുരം കാരിയെന്ന നിലയിൽ കണ്ണൂരിലിരുന്ന് എനിക്കഭിമാനിക്കാം...

  • @AnilKumarNADANASREE
    @AnilKumarNADANASREE Рік тому +5

    എല്ലാം ഒന്നിനൊന്നു മെച്ചം ആയി സൂപ്പർ 👏👏👏👏👏👌👌👌👌👌♥️♥️♥️♥️

  • @soorajkumar8297
    @soorajkumar8297 Рік тому +8

    അടിപൊളി മോനെ ഒരുപാട് ഇഷ്ടമായി 👍👍👍

  • @user-en4bb9sz7c
    @user-en4bb9sz7c 10 місяців тому +4

    ചക്കരെ സൂപ്പർ വലിയ കലാകാരൻ ആവട്ടെ 🥰🥰🥰🥰🥰❤❤❤❤

  • @makboolkp9727
    @makboolkp9727 Рік тому +15

    മമ്മുടെ നാട്ടിലും ഉണ്ട് ഒരു MLA. 😂😂😂. ആ കുടുംബതിന കൈ വിടരുത് 🙏

  • @jsanju4143
    @jsanju4143 4 місяці тому +3

    മോൻ മൂലം കുടുംബവും നന്നായി വരും.. ❤️🥰

  • @gassafarming9681
    @gassafarming9681 2 місяці тому +1

    മിഥുൻ ഭായ് അടിപൊളി.. മൂന്നു പേരെകൊണ്ടും... Ok ❤️❤️❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 місяці тому +1

    ❤❤ അതിഗംഭീരം

  • @jayanthankalathara2130
    @jayanthankalathara2130 Рік тому +3

    സൂപ്പർ മോനെ സൂപ്പർ -

  • @divyand6990
    @divyand6990 Рік тому +7

    മോനെ സൂപ്പർ ആണ്.👏👍👌

  • @shanilkumar6441
    @shanilkumar6441 Рік тому +6

    നന്നായി ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @jayasreewilfred3581
    @jayasreewilfred3581 7 місяців тому +2

    4:36 അടി പൊളി മോനെ ദൈവം നിന്നെ അനുഗ്രഹിക്കും .❤

  • @unnikrishan5882
    @unnikrishan5882 10 місяців тому +7

    അടിപൊളി മേനേ നിനക്ക് നല്ലതു വരട്ടേ. ഈശ്വരൻ നിന്നെ അനുഗ്രഹിക്കും🙏❤️👍👌

  • @sebastianputhur2727
    @sebastianputhur2727 5 місяців тому +1

    വളരെ നല്ല, അനുകരണം, മിടുക്കൻ

  • @presannapm9578
    @presannapm9578 2 місяці тому +1

    നിഷ്കളങ്കമായ കൊച്ചു കലാകാരാ.... എല്ലാ വിധ ആശംസകളും... 🙏🙏🙏

  • @PushpaMohan-em5kz
    @PushpaMohan-em5kz 2 місяці тому +1

    സൂപ്പർ മോനെ,,, നന്നായി വരട്ടെ,,, മിഥുൻ നല്ലൊരു മനസിനുടമയാണ്

  • @omanabai2734
    @omanabai2734 8 місяців тому +2

    സൂപ്പർ മോനെ ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @user-gy3jh5td2e
    @user-gy3jh5td2e 6 місяців тому +2

    Verygood.

  • @sudhantk6325
    @sudhantk6325 Рік тому +6

    Congratulations Amazing Performance STAY Blessed 🙏🙏🙏

  • @shihabbava7856
    @shihabbava7856 2 місяці тому +1

    സൂപ്പർ ❤. ഒരുപാട് ഉയരത്തിൽ എത്തുമാറാട്ടെ 💖

  • @sharafudheensulthan9011
    @sharafudheensulthan9011 3 місяці тому +1

    ഒരു നിഷ്കളങ്കനായ പൊന്നുമോൻ .. അവന്റെ പ്രകൃതിയെ സാകൂതം വീക്ഷിച്ചുകൊണ്ട് അവയെ അനുകരിക്കാനുള്ള കലാപരമായ കഴിവിനെ എത്ര അഭിനന്ദിച്ചലും മതിയാവില്ല .. 🙏

  • @sheebarajan4947
    @sheebarajan4947 3 місяці тому +1

    നല്ല കഴിവ് ഉള്ള കുട്ടി 🥰🥰ഒരു പാട് വേദികൾ കിട്ടട്ടെ 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abbasabdulkhadar5424
    @abbasabdulkhadar5424 10 місяців тому +2

    ആദ്യം തന്നെ പറയട്ടെ. സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ അടിപൊളി. മോനെ നീ പൊളിച്ചു അടുക്കി ❤❤❤ ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤

  • @desiniyasabu60
    @desiniyasabu60 Рік тому +4

    എല്ലാം വളരെ നന്നായി മോനേ uyarchayundavum🥰

  • @saranya6345
    @saranya6345 Місяць тому

    Mon ethra unnathiyil ethiyalum ninte.ee nishkalankatha kalayale mone.Athanu ninte soudhryam .God bless you

  • @philominavarghese8782
    @philominavarghese8782 2 місяці тому

    അടി പൊളി സൂപ്പർ നന്നായി

  • @govindanshr1238
    @govindanshr1238 11 місяців тому +2

    അനുകരണം അസാദ്ധ്യം
    ഭാവി വാഗ്ദാനം
    കുടുംബം രക്ഷപ്പെട്ടു
    ആശംസകൾ നേരുന്നു
    നന്മ ഉണ്ടാവട്ടെ.
    വാഴ്ക....വളരുക...

  • @girijasaji7662
    @girijasaji7662 3 місяці тому +2

    പ്രകൃതിയെ പഠിച്ചു വന്ന ബാലൻ ആശംസകൾ

  • @induindus5755
    @induindus5755 10 днів тому

    വളരെ നന്നായിട്ടുണ്ട് 👏👏👏👏
    അഭിനന്ദനങ്ങൾ 👍👍
    ഉയരങ്ങളിൽ എത്തട്ടെ 👏👏👏

  • @synudheenkc5867
    @synudheenkc5867 Рік тому +2

    ഗംഭീരം അടിപൊളി 🙏

  • @umeshrajan9248
    @umeshrajan9248 Рік тому +3

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ ആവില്ല, ഗ്രാമത്തിന്റെ ഭംഗി അത് പോലെ മോന്റെ ശബ്ദത്തിലൂടെ കൊണ്ട് വരാൻ സാധിച്ചു ❤ ഭാവിയിലെ വലിയ കലാ കാരൻ ആവട്ടെ മോൻ ❤ god bless you❤ പിന്നേ ഒരു കാര്യം പറയട്ടെ നല്ല ഭംഗി ഉള്ള ചിരി ആണുട്ടോ എപ്പോഴും ചിരിച്ചോണ്ട് സംസാരിക്കണം കെ ട്ടോ

  • @Rafflesia380
    @Rafflesia380 Рік тому +5

    ❤❤കലക്കി.... 🎊🎊🎊

  • @jcadoor204
    @jcadoor204 Рік тому +27

    സംഗീത് ഭാവിയിലെ നല്ലൊരു കലാകാരനായി മാറും ജഗദ്ദീശ്വരൻ കൂടെയുണ്ടാകും🥰🥰🥰♥️♥️

  • @girishmu9145
    @girishmu9145 Рік тому +6

    Awesome performance....god bless you monee..god always with you mone..

  • @kishork1426
    @kishork1426 Рік тому +4

    Natural star.. GOD bless you dear. Prayers and wishes ❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Місяць тому +1

    നന്നായിട്ടുണ്ട് മോനെ. ദൈവാനുഗ്രഹം ഉണ്ടാകും. 👍🏼👍🏼♥️

  • @jaisonthadeus6682
    @jaisonthadeus6682 5 місяців тому +1

    💐 നല്ല ഭാവി ഉണ്ട് ഉയർന്ന നിലയിൽ എത്തട്ടെ. ആശംസകൾ 💗

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому +1

    സൂപ്പർ 💐💐💐💐

  • @dailyvision2338
    @dailyvision2338 Рік тому +7

    മോനു, നിന്റെ പൂച്ചയുടെ sound കേട്ട് എന്റെ പൂച്ച ഓടിനടന്ന് എല്ലായിടത്തും നോക്കുകയായിരുന്നു...

  • @saga-ki3pj
    @saga-ki3pj 10 місяців тому +3

    അസ്സലായി മോനേ.... ഞങ്ങൾ എല്ലാവരും നിൻ്റെ കൂടെ ഉണ്ട്... നന്നായി വരും..... ഈശ്വരൻ രക്ഷിക്കട്ടെ 🎉🎉❤

  • @minimolpillai4837
    @minimolpillai4837 2 місяці тому +1

    Adipoli,,super

  • @Rathy-oh7pd
    @Rathy-oh7pd 3 дні тому

    😘മോനെ കാണുമ്പോൾ നല്ല ഇഷ്ടം തോന്നുന്നു നന്നായി വരും മോനെ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @remasivaramrema201
    @remasivaramrema201 Рік тому +4

    അടിപൊളി ❤

  • @premalathavb6516
    @premalathavb6516 10 місяців тому +1

    Mon. .Ariyapedunna.... Kalakaranayi
    Marum God.. Bless. You

  • @cleetusfernandez2135
    @cleetusfernandez2135 Рік тому +1

    Great, God bless you

  • @myappel5509
    @myappel5509 Рік тому +2

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍

  • @yesudaslawrence7158
    @yesudaslawrence7158 Рік тому +1

    സൂപ്പർ... 👌👌👌

  • @ancyancy5049
    @ancyancy5049 Рік тому +1

    Mone othiri nannayittundu, super
    Daivam anugrahikkatte 🙏🙏🙏🙏

  • @11987.
    @11987. 10 місяців тому +5

    True mimicry is this goosebumps❤❤

  • @maheswaryg6063
    @maheswaryg6063 9 місяців тому +2

    മോനു എല്ലാ അനുഗ്രഹവും ഉണ്ടാകും ❤

  • @sidheeqp3434
    @sidheeqp3434 Рік тому +1

    Amazing👍💐

  • @johndthayyill8313
    @johndthayyill8313 Рік тому +5

    Natural sound mathramalla mone. Monde behavior um natural aane❤

  • @jaimonmj
    @jaimonmj Рік тому +2

    എല്ലാം പെർഫെക്ട് ഒക്കെ ഒരു രക്ഷയും ഇല്ല സൂപ്പർ

  • @bijucreations
    @bijucreations 11 місяців тому +3

    Suuuper performance 👍👍👍

  • @subramaniank1502
    @subramaniank1502 Рік тому +4

    Excellent performance

  • @sarojadevi9042
    @sarojadevi9042 Рік тому +2

    ഈ കുട്ടി ചെയ്യുന്നത് കേട്ടാൽ അത്ഭുതം തോന്നുന്നു ഒ ന്നിലും ഒരു കുറവും ഇ ല്ലാതെ

  • @georgejoy4624
    @georgejoy4624 Рік тому

    ❤❤❤
    സൂപ്പർ 👍👍