പണ്ട് LP സ്കൂളിൽ പഠിക്കുന്ന സമയത്ത് VCR ൽ vedio caset ഇട്ടു ഇതും സിദിഖ്‌ലാലിന്റെയും സ്റ്റേജ് പ്രോഗ്രാമുകൾ പലതവണ കണ്ടത് ഇപ്പോഴും ഓർമയുണ്ട് .. തട്ടിൻ മുകളിൽ അതിപ്പോഴും എവിടെയോ പൊടി പിടിച്ചു കിടപ്പുണ്ട്..
എന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. അച്ഛൻ ഇന്നും പറയും, അന്ന് ഇന്നസെന്റ് പറഞ്ഞ ആ 'കഥപ്രസംഗതിന്റെ പുസ്തകം എടുക്കാൻ ഞാൻ മറന്നു മാഷേ ' എന്ന ഡയലോഗിനെ വെല്ലാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ലായെന്ന്.
1991 ൽ മോഹൻലാൽ ഗൾഫ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ,അക്കാലത്തെ ഒരു ഹിറ്റ് പ്രോഗ്രാം ആയിരുന്നു ഇത് .(കാലങ്ങൾ മാറുമ്പോൾ പഴയ ഹിറ്റുകൾ ഇപ്പോൾ ബോറായി തോന്നിയേക്കാം ,അത് സ്വാഭാവികം ). പ്രവാസികൾ വളരെ ഇഷ്ടപ്പെട്ട നല്ലൊരു പ്രോഗ്രാം ആയിരുന്നു അത് .നല്ല പോലെ ഗൃഹപാഠം ചെയ്ത് കാണികളെ പറ്റിക്കാതെ അവതരിപ്പിച്ച പരിപാടി ആയിരുന്നു . പല സ്റ്റേജുകളിൽ കളിച്ചതിനെ എഡിറ്റ് ചെയ്താണ് അന്നിതിന്റെ വീഡിയോ caset ഇറക്കിയത് .(അത് ഓരോയിടത്തെയും സ്പോൺസർമാരെ തൃപ്തി പെടുത്താൻ ആയിരിക്കാം ). ഷൌക്കത്ത് lensman എന്ന ആളായിരുന്നു ഇതിന്റെ vedio ചെയ്തത് .പരിപാടിയും അതിന്റെ vedioയും അക്കാലത്തെ വൻ ഹിറ്റ് ആയിരുന്നു ..
@@nazeemameen1253 too late to call me at this time I was wondering if you have any questions or concerns please visit the plug-in settings to update the plug-in settings to
തുണിയിന്മേൽ ബാനറുകളിൽ പരസ്യങ്ങൾ,. മാരക ലൈറ്റുകളില്ല, . LED wall ഇല്ല, എല്ലാറ്റിനുമുപരി, .സന്തോഷ വൻമാരായ മനുഷ്യർ, കാരണം അന്ന് മൊബൈൽ ഫോണില്ല.. കാസറ്റിന്റെ കാലം.... പുറകിലെ ആ രണ്ടു് ഈന്തപ്പനകൾ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു..
എന്നെ പോലുള്ള പഴയ ഗൾഫ് പ്രവാസികൾ വളരെയധികം ആസ്വദിച്ച ഒരു പ്രോഗ്രാം ആയിരുന്നു ഇത്; പക്ഷെ അതിനു ശേഷം എന്തു സംഭവിച്ചു; ഇവർക്കക്കെ എന്തു സംഭവിച്ചു;: ശരിയ്ക്കും ഇവർ ഇത്തരം ഒരു കലയെ കാശാക്കി മാറ്റുകല്ലേ ചെയ്തതു്; പാവം പ്രവാസി ഇന്നും ഓലയിൽ തന്നെ;
That is because this show was held in many stages across the UAE. The clippings are not from one stage itself. In different stages his costume was different, While the video is made it is edited from many stages. Hope it clarifies your query.
പുതു തലമുറയിലെ കോണകവാലൻമാർക്ക് എന്തറിയാം ഇ പ്രോഗാമിനെ കുറിച്ച് മോശം കമന്റ് ഇട്ട പലരുടെയും പേര് കണ്ടാലറിയാം തെറി വിളിയുടെ പിന്നിലെ രാഷ്ട്രീയ താല്പര്യം കലാ പരിപാടി കാണുമ്പോൾ രാഷ്ട്രീയ കണ്ണട മാറ്റി വച്ചു കാണു
നടന കലയുടെ മർമ്മമറിഞ്ഞ അനശ്വര നടന് ആദരാഞ്ജലികൾ
Innocent was a gifted entertainer and comedian. Comedy will never be the same in Malayalam movies. RIP.
Sugunan enacted by Aleppy Ashraf is distinct in his well modulated baritone voice . His character is still afresh despite the passing of decades
എത്ര വർഷം കടന്നുപോയി വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം 👍👍👍👍
പണ്ട് LP സ്കൂളിൽ പഠിക്കുന്ന സമയത്ത് VCR ൽ vedio caset ഇട്ടു ഇതും സിദിഖ്‌ലാലിന്റെയും സ്റ്റേജ് പ്രോഗ്രാമുകൾ പലതവണ കണ്ടത് ഇപ്പോഴും ഓർമയുണ്ട് ..
തട്ടിൻ മുകളിൽ അതിപ്പോഴും എവിടെയോ പൊടി പിടിച്ചു കിടപ്പുണ്ട്..
Qqa¹
t o
Bin
മലയാളത്തിന്റെ മഹാനടന് പ്രണാമം..
ഞാൻ ആദ്യമായി നേരിൽ കണ്ട Stage Prog. മോനിഷ അവസാനമായി പങ്കെടുത്ത പരിപാടിയും.
Enthina ingane ente manas vishamipikuneth😢😢😢😢😢😢
Nedumudi Venu innocent mohanlal stage comedy super.idhupol comedy ipol kanan kazhiyarila.
ആദരാഞ്ജലികൾ നെടുമുടി സർ
അന്ന് 1991-92 കാലഘട്ടത്തിൽ അബുദാബിയിൽ വച്ച് ഈ പ്രോഗ്രാമിന്റെ വീഡിയോ കാസറ്റിനുവേണ്ടി ഓടിയത് ഇപ്പോഴും ഓർക്കുന്നു
സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയിരുന്നു ഇതു.. ഇതിന്റെ വീഡിയോ കാസറ്റ് പോലും തകർപ്പൻ സെയിൽ ആയിരുന്നു..
എന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. അച്ഛൻ ഇന്നും പറയും, അന്ന് ഇന്നസെന്റ് പറഞ്ഞ ആ 'കഥപ്രസംഗതിന്റെ പുസ്തകം എടുക്കാൻ ഞാൻ മറന്നു മാഷേ ' എന്ന ഡയലോഗിനെ വെല്ലാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ലായെന്ന്.
എന്റെ പൊന്നോ ഈ ഇന്നസെന്റിന്റെ ഒരു കോമഡി. ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂😂.
പഴയ ഗൾഫ് കാരുടെ നല്ല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി
Vg
2 നല്ല മഹാ നടന്മാര്‍ ഓര്‍മയില്‍ എന്നും ജീവിക്കും pranamam 🙏🙏🙏
ഇപ്പോഴും കാതിൽ മുഴങ്ങുന്നു "യാഗം കഴിഞ്ഞു മംഗള ഗീതം മുഴങ്ങി " എന്ന ഗാനം. 90s kids ഇവിടെ വായോ
Hul1?
O
ആദരാഞ്ജലികൾ ഇന്നസെന്റ് ചേട്ടാ😢😢😢
ഇപ്പോളും രസകരമായ skit
Real unadulterated humour! We miss all these great actors. I enjoy though understand Malayalam much
ലാലേട്ടന്റെ 'ശബ്ദം iiiii മനോഹരം :-
അടിപൊളി കഥാപ്രസംഗം ഇങ്ങനെയും
Midhunam look lalettan 😀❤️
Real humour. Viewed repeatedly though not understanding Malayalam!😂
ഓർമ്മകൾക്കെന്തു സുഗന്ധം ..
🤮🤮🤮🤮🤮🤥🤮🤥🤧
ഇന്ന് ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്തിട്ട് ഏഴു വർഷങ്ങൾ തികയുന്നു. (ഫെബ്രുവരി പത്ത് 2024 ശനിയാഴ്ച.)ഇന്നുതന്നെ ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട്.
East coast ഓർമകളിൽ
1991 ൽ മോഹൻലാൽ ഗൾഫ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ,അക്കാലത്തെ ഒരു ഹിറ്റ് പ്രോഗ്രാം ആയിരുന്നു ഇത് .(കാലങ്ങൾ മാറുമ്പോൾ പഴയ ഹിറ്റുകൾ ഇപ്പോൾ ബോറായി തോന്നിയേക്കാം ,അത് സ്വാഭാവികം ).
പ്രവാസികൾ വളരെ ഇഷ്ടപ്പെട്ട നല്ലൊരു പ്രോഗ്രാം ആയിരുന്നു അത് .നല്ല പോലെ ഗൃഹപാഠം ചെയ്ത് കാണികളെ പറ്റിക്കാതെ അവതരിപ്പിച്ച പരിപാടി ആയിരുന്നു .
പല സ്റ്റേജുകളിൽ കളിച്ചതിനെ എഡിറ്റ് ചെയ്താണ് അന്നിതിന്റെ വീഡിയോ caset ഇറക്കിയത് .(അത് ഓരോയിടത്തെയും സ്പോൺസർമാരെ തൃപ്തി പെടുത്താൻ ആയിരിക്കാം ). ഷൌക്കത്ത് lensman എന്ന ആളായിരുന്നു ഇതിന്റെ vedio ചെയ്തത് .പരിപാടിയും അതിന്റെ vedioയും അക്കാലത്തെ വൻ ഹിറ്റ് ആയിരുന്നു ..
വളരെ ശരീയാണു.ആ ഷൊക്കത്ത് ഇപ്പോൾ എവിടെയാണു; ഒന്നു അറിയാൻ ആഗ്രഹമുണ്ടു പ്ലീസ്; IT ഒന്നും ഇല്ലാത്ത ഒരു കാലം മായിരുന്നു എന്നു ഓർക്കണം;പ്രണാമം
Correct
അടിപൊളി ..,👍👍
no dubbing ....live recording and performance....good old days
Neat classical humour
സൂപ്പർ
ഇന്നത്തെ കാലത്ത് ഇതു പോലെ യുള്ള ഒരുപരി പാടി യും കാണൂ ല. ഇപ്പോഴു ള്ളവർ ക്. വേണ്ട ത് തുള്ള ലാ ണ്. അതാണ്. ഇപ്പോ ഴത്തെ പേക്കോല ങ്ങൾ വേണ്ട ത്
ഇന്നച്ചൻ
Nostalgia.....
Nostuuuu
supper
Mohanlalinte look 🔥🔥
മിഥുനം ലുക്ക്
@@nazeemameen1253 too late to call me at this time I was wondering if you have any questions or concerns please visit the plug-in settings to update the plug-in settings to
@@ratheeshkrishnan791 à
Uo
Qiqqe
Rip ഇന്നസെൻ്റ്...😓🫡
Rip innocent🥺
12:15 ഒരു പ്രിയദർശൻ സിനിമയിലെ dialogue പോലെ ഫീൽ ചെയ്യുന്നു
1991 il njan muscatil vechu kanda annathe super programme
അതെ
Tallalle chetta
Lalettan the ever best 💞💞💞
Super,
Polichu.sugunanay vannath alappy ashraf alle.what is kombu griham.
എത്ര വർഷം കഴിഞ്ഞാലും hit പ്രോഗ്രാം
Uva
From Dubai stage program 1991 Sponsored by East cost
KOSHY P.B 7
KOSHY P.B 4 Gilroy waxed every
KOSHY P.B 8
KOSHY P.B m.
@@yousafam2047 vnlicdj.
Class and mass 🔥❤️
സൂപ്പർ പെർഫോമൻസ്
gOLD❤️
തുണിയിന്മേൽ ബാനറുകളിൽ പരസ്യങ്ങൾ,. മാരക ലൈറ്റുകളില്ല, . LED wall ഇല്ല, എല്ലാറ്റിനുമുപരി, .സന്തോഷ വൻമാരായ മനുഷ്യർ, കാരണം അന്ന് മൊബൈൽ ഫോണില്ല.. കാസറ്റിന്റെ കാലം.... പുറകിലെ ആ രണ്ടു് ഈന്തപ്പനകൾ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു..
രണ്ടാമത്തെ റോൾ ജഗതി ചേട്ടൻ ചെയ്യണമായിരുന്നു
Negative comments idunnavarod parayuva e program nadakunnathu 2019 il alla.innippo ivararum inganonnum cheyunillallo .ipozhathe kalam alla ath
I
Milen Koshy ,
@@purushupurushothaman9054 o nap
എല്ലാ നേതാക്കളെയും പോലെ. ജയിക്കാനേ വോട്ട് വേണ്ടു. പിന്നെ അവർ സർ ആയി. അല്ലാത്തവർക്ക്...... ആണ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
പരമൻ കുറച്ചു നാൾ എംപി യായി അഭിനയിച്ചു
ഹായ്
Ha ha ha..
@Karnan Kashyap
*ആരാടാ ചാണക സംഘി തോറ്റത്?? &%$#$%*
Hit
കാഥികൻ മാർ തകർപ്പൻ
Alappey ashraf looks like kalabhavan shajon 😅
Old is Gold
നോക്കു ഒരാളുടെ കയ്യിൽ പോലും മൊബൈൽ ഇല്ല അടി ലൈക് .......
Six
Hi
Athukoduthanne aalkkar chalippu anegilum kettirikku nndu 😀
അന്ന് മൊബൈൽ ഫോൺ കണ്ടു പിടിക്കപെട്ടിട്ടില്ല
@@davidoman1873
B y
എന്നെ പോലുള്ള പഴയ ഗൾഫ് പ്രവാസികൾ വളരെയധികം ആസ്വദിച്ച ഒരു പ്രോഗ്രാം ആയിരുന്നു ഇത്; പക്ഷെ അതിനു ശേഷം എന്തു സംഭവിച്ചു; ഇവർക്കക്കെ എന്തു സംഭവിച്ചു;: ശരിയ്ക്കും ഇവർ ഇത്തരം ഒരു കലയെ കാശാക്കി മാറ്റുകല്ലേ ചെയ്തതു്; പാവം പ്രവാസി ഇന്നും ഓലയിൽ തന്നെ;
P lol
.kathayariyatheparampara
Absolutely this show really enjoyed thanks for all crews
Oru oombiya pravasi 🙄
നൊസ്റ്റാൾജിയ ....!!!!!
എന്തു ആസ്വദിച്ചു അന്നൊക്കെ .നഷ്ട ബോധം തോന്നുന്നു .
3:05 ആ കൊച്ചിനിപ്പോൾ 28 വയസ്സ് 🙄
അത് പെൺകുട്ടി അല്ലെ
@Rahul TN TN nalathu matram chinthikda
@Rahul TN TN നീ എന്ത് ജന്മമാണെടോ
🌹☺️
2024 ൽ കാണുന്നവർ ഉണ്ടോ
Nalla oru programe
Idaykku oru dimple - cheek chechi thante kunju mole pokki kaatti. Cheriya kutti, bodham illaathe clap cheyyunnundaayirunnu. Aa kutti ippol oru amma aayittundaakum. Time really flies. 😁😂😆🤣🤣🤣🤣🤣🤣🤣🤣🤣🤣
Fine
Great
very interesting programme
Nostu
Excellent acto
Which movie is this?
🥰
Good comedy times
I have vhs tape of this programme ,and its have a bit good quality comparing with this
Mobile ellaattha oru kaalam
Mobile undarunu
പരമൻ പത്തനാപുരം എല്ലാം ശരിയാക്കുന്ന അടിമ
Ithil lalinte shirt rest timeil half sleevum... Allathappol full sleevum
That is because this show was held in many stages across the UAE. The clippings are not from one stage itself. In different stages his costume was different, While the video is made it is edited from many stages. Hope it clarifies your query.
@@prakashnair6090 t, v
Udayip
@@prakashnair6090 exactly...
ശെരിക്ക്കും നരനിലെ മോഹൻലാലിൻറെ ഷേപ്
That time chandralekha shooting
No Chandralekha was in 1997 This one is around Midhunam,Vietnam colony,Devasuram time(1992-93)
hi Manthu
Good
VCP യിൽ കണ്ട സാധനം
Vcp adhe andhe sadhanm
@@mcabhi9593 dvd
@@shanavaskv64 vcp aane thonunu udeshichathe...
Vcp means pandu upaykichirunna video cast
@@basid8643 jangak ariyilarunu panditha onu ponam man ithoke scholilpadichakalathe vitatha
പുതു തലമുറയിലെ കോണകവാലൻമാർക്ക് എന്തറിയാം ഇ പ്രോഗാമിനെ കുറിച്ച് മോശം കമന്റ് ഇട്ട പലരുടെയും പേര് കണ്ടാലറിയാം തെറി വിളിയുടെ പിന്നിലെ രാഷ്ട്രീയ താല്പര്യം കലാ പരിപാടി കാണുമ്പോൾ രാഷ്ട്രീയ കണ്ണട മാറ്റി വച്ചു കാണു
ഈ സ്റ്റേജ് പ്രോഗ്രാമിൽ സിദ്ദിക്കിന്റെയും ലാലിന്റെയും( സംവിധായകർ ) ഒരു റോബർട്ടിക് സ്കിറ്റ് ഉണ്ട് അത് അപ്‌ലോഡ് ചെയ്യാമോ
Abdulrahman Chambirica abdulla ലൂസിക
0
Jjjnb. .
)0
അത് 1994 ൽ നടന്ന Cine Galaxy എന്ന ഷോയിൽ ആണ്
Ramaleela
ithetha movie
Kumkumapovu
kayyadicha kuttiye epol kalyanam kazhichu athuni eppol oru kutti ayikkanum
Lalinte shirt change akunnu
2021
Very good
Fr. Felix f
Nothing to comment all are market...
Harekrishna
nice
Sadasil Usaf aliyan undallo !
ഈ പരുപാടി Jvc vcr ൽ ആണ് കണ്ടത്
njan hitachi vcr l
ഹിറ്റാച്ചി
Njanum hitachi
അന്നത്തെ ഹിറ്റ് vcr കൾ JVC, Sony, National, Hitachi, BPL Sanyo❤❤❤
ഇപ്പോൾ എല്ലാം ഓർമകൾ മാത്രമായി
പിണറായി വിജയനെ ഓർമവരുന്നു തള്ളു വിജയൻ
4:04
😆😆😆