ഒരു രക്ഷയും ഇല്ല...!! കിടിലൻ പെർഫോമൻസ്..എല്ലാരും തകർത്തു | FMA | Viral Cuts | Flowers

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 2,2 тис.

  • @jomonmcjomon
    @jomonmcjomon 4 місяці тому +10

    ദാസേട്ടൻ്റെ ശബ്ദം സൂപ്പർ

  • @jubyrajan9594
    @jubyrajan9594 5 років тому +12

    എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു. ജാനകി അമ്മയുടെ സ്വരം ഏറെ ഇഷ്ടം ആയി. D. J. വളരെ നന്നായിരുന്നു. മണി ചേട്ടന്റ പാട്ട് കേൾക്കുമ്പോൾ ഇന്നും സങ്കടം ആണ്. അസാനിദ്യം ശരിക്കും അനുഭവിക്കുന്നു.

  • @airlinesgroup6657
    @airlinesgroup6657 6 років тому +34

    കലാഭവൻ മണി.. നാദവിസ്മയം തീർത്ത് ജീവിതത്തിൽ നിന്നും മാഞ്ഞു പോയ അനശ്വര കലാകാരൻ....
    കെ. എഫ്. ഇഖ്ബാൽ ഉപ്പള കാസർഗോഡ്

  • @shobhasunil9095
    @shobhasunil9095 3 роки тому +59

    SPB സാറിന്റെ voice!!! Ho സൂപ്പർ 🌹🌹🌹🙏🙏🙏

  • @SunithaPk-n7y
    @SunithaPk-n7y 4 місяці тому +3

    ആശയുടെ ഈ song കേൾക്കാൻ തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷത്തോളം ആയി...
    എസ് ജാനകി പൊളിച്ചു

  • @jessychacko2071
    @jessychacko2071 6 років тому +9

    മണിച്ചേട്ടാ ഞങ്ങൾ ഒത്തിരി മിസ് ചെയ്യുന്നു .പാട്ടു കേട്ടപ്പോൾ നെഞ്ച് ഒന്നു വിങ്ങിപ്പൊട്ടി കണ്ണു നിറഞ്ഞു പോയി

  • @nixonjohnson9006
    @nixonjohnson9006 6 років тому +58

    നമിച്ചു . സ്തുതിച്ചു.. പ്രാർത്ഥിക്കാം. ഇനിയും ഉയരങ്ങളിൽ ഉയരാൻ

  • @rekhas4693
    @rekhas4693 5 років тому +74

    Janaki voice ഒരു രക്ഷയുമില്ല

  • @midhunvakkodan7300
    @midhunvakkodan7300 4 роки тому +98

    ഇത്രയും നല്ല കാലകാരന്മാർരേ ഞങ്ങൾക്ക് മുന്നിൽ സമർപ്പിച്ച flowers tv ക്ക് നന്ദി

  • @risvana4645
    @risvana4645 4 роки тому +13

    Arenth paranjalum prajodh poli😍perfectess koduthu manichatten voice n😍😍

  • @arjuntdy8884
    @arjuntdy8884 6 років тому +17

    dasettante voice ithilum nannayitt cheyyunna alukal flowers il vannittund

  • @moonlightjkj349
    @moonlightjkj349 6 років тому +113

    മണിച്ചേട്ടാ ...മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒരു മണിമുത്താണ് നിങ്ങൾ ...

  • @ambikasaura3815
    @ambikasaura3815 2 роки тому +44

    എന്റെ ഇഷ്ടഗായിക ജാനകിയമ്മ യുടെ ശബ്ദം.. അത് പോലെ... അനുകരിച്ച ഗായകന് 🙏❤

  • @praveenkc3627
    @praveenkc3627 3 роки тому +17

    3:01 janaki amma 🔥😍
    4:28 aa chiri 👌
    5:20 lata ji ❤

  • @manikandhan2086
    @manikandhan2086 2 роки тому +5

    അതി ഗംഭീരം 👍👍👍👍
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️💖

  • @rajeshok3667
    @rajeshok3667 6 років тому +29

    എല്ലാവരും ഒന്നിനൊന്നു മെച്ചം.... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @loki3905
    @loki3905 4 роки тому +6

    Audience il irikunna nammude pregalba ഗായകർക്ക്.. എന്താ ഒരു വിഷമം പോലെ... നമ്മുടെ ഈ കലാകാരന്മാർക്ക് ഒത്തിരി.. ഒത്തിരി..ആശംസകൾ... amazing... wonderful performance s..each person..

  • @ArtDrawingAD
    @ArtDrawingAD 3 роки тому +38

    ഈൗ വീഡിയോ എത്ര തവണ കണ്ടു അറിയില്ല ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു 😍👌👌👌👌👌👌spb സർ സോങ് പാടിയ ആള് ഒരു യൂട്യൂബ് ചാനെൽ തുടങ്ങി സർ പാടിയ സോങ്‌സ് പാടിതുടങ്ങാൻ ആഗ്രഹിക്കുന്നു.
    മണിച്ചേട്ടന്റെ സൗണ്ട് ശരിക്കും മനസ് വേദനിപ്പിച്ചു 💞

  • @shamsadkm2709
    @shamsadkm2709 2 роки тому +56

    ദാസേട്ടൻ്റെ ശബ്ദം കലക്കി. കരഞ്ഞ് പോയി, പുറത്തേക്ക് വന്നില്ല.😭

    • @sureshkumarkunjan8090
      @sureshkumarkunjan8090 2 роки тому +19

      അത് അയാള് പറഞ്ഞ് കട്ട് ചെയ്തതായിരിക്കും

    • @user-ej5vl5wv3k
      @user-ej5vl5wv3k 11 місяців тому +2

      Sure

    • @AjithDavid-n3d
      @AjithDavid-n3d 5 місяців тому +3

      അത് അയ്യാൾ കട്ട് ചെയ്യിച്ചതാ... ഉറപ്പ്

    • @SAVITHRISURESH-g1m
      @SAVITHRISURESH-g1m 5 місяців тому

      😊lp9kknnoknnn കൾ nmmlzzx സ്സ്സ്ക്സ്സ്ക് x ല്ല്ല്ലല്ല്
      ​@@sureshkumarkunjan8090

    • @shelbybabu2919
      @shelbybabu2919 5 місяців тому +2

      y S

  • @sahalscreativities6470
    @sahalscreativities6470 4 роки тому +26

    മണിച്ചേട്ടന്റെ പാട്ടും കൂടി ആയപ്പോൾ ബിരിയാണി കഴിച്ച സുഖം 😘

  • @vishnupriyaap7801
    @vishnupriyaap7801 5 років тому +43

    Sp sir nd janaki amma cheytha chetanmar oru rekshayum illattooo അസാധ്യം 😍😍😍👏🏻👏🏻👏🏻👏🏻

  • @akhilca6475
    @akhilca6475 6 років тому +187

    അനുഗ്രഹീത കലാകാരന്മാർ എന്നും നമുക്കു അഭിമാനം ആണ്

  • @zenzen1611
    @zenzen1611 6 років тому +12

    എല്ലാവരും തകർത്തു😍😍😍 DJ മണിയൻ ഒരു രക്ഷേം ഇല്ല😍😍😍😍😍😍

  • @sreehariem2588
    @sreehariem2588 5 років тому +125

    അസാധ്യം ആയതൊന്നുമില്ലെന്ന് തെളിയിച്ച പ്രഗത്ഭരെ നിങ്ങൾക്ക് എത്ര പറഞ്ഞാലും തീരാത്ത അഭിനന്ദനങ്ങൾ

    • @sajiamru5450
      @sajiamru5450 4 роки тому +2

      😇😇💪💪

    • @dennyjophy8815
      @dennyjophy8815 3 роки тому +2

      Good

    • @santhan3910
      @santhan3910 3 роки тому

      @@dennyjophy8815 to you l

    • @preethapreetha8160
      @preethapreetha8160 3 роки тому

      @@sajiamru5450 oil1

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 роки тому +1

      @@dennyjophy8815 😂♥️😀🌹👌🎁🙏🕦🕦🕯️🧒🌅🤣🤣🙇‍♀️🙇‍♂️🥧🌱👶👦👧🧁🎈☺️🍰🎉🥳

  • @mylovelypets9769
    @mylovelypets9769 7 місяців тому +19

    5 years കഴിഞ്ഞു എന്നിട്ടും ഫുള്ളും പിന്നെയും കണ്ട്.. മനസിലെ വിഷമങ്ങൾ മറന്നു രസിച്ചു..മിമിക്രി അടിപൊളി , മണി ചേട്ടൻ എന്തേ ഇതുവരെ വന്നില്ല എന്നു മനസ്സിൽ കണ്ടപ്പോൾ ദാ കേൾക്കുന്നു മണി ചേട്ടൻ്റ ശബ്ദം..ഇപ്പോൾ വൈറൽ ആയ കരിങ്കാളി song same..❤❤❤❤❤❤

  • @pramodkuttayi3663
    @pramodkuttayi3663 5 років тому +84

    ജനകി ,സത്യം ശിവം സുന്ദരം, അതിമനോഹരം ,എല്ലം സൂപ്പർ

  • @a.p.harikumar4313
    @a.p.harikumar4313 4 роки тому +19

    Congrats prasanth and team......marvelous....മണിചേട്ടൻ്റെ ശബ്ദം എൻ്റെ കണ്ണിനെ ഈറനണിയിച്ചു പ്രശാന്തേ....

  • @rajeevanp282
    @rajeevanp282 6 років тому +336

    ചേച്ചീ സത്യംശിവംസുന്ദരം വളരെവളരെ ഹൃദയസ്പർശിയായി. Thanks.

  • @jayachandrannair2062
    @jayachandrannair2062 Рік тому

    വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.കഴിവുളളകലാകാരന്മാരെ അഭിനന്ദനങ്ങൾ

  • @Sherifvolga
    @Sherifvolga 5 років тому +10

    മികച്ച കലാകാരന്മാർ ഒരു രക്ഷയുമില്ല💯💯💯🎙✅😍😍😍

  • @shanthanma5790
    @shanthanma5790 5 років тому +17

    Ho My god what a performance guys.. awesome. Im srilanka

  • @danamonpodiyattil5006
    @danamonpodiyattil5006 6 років тому +51

    പറയാതിരിക്കാൻ പറ്റില്ല ചേട്ടൻമാരെ ചേച്ചിമാരെ അതിമനോഹരം മലയാളത്തിന്റ അഭിമാനം ❤❤❤...🙏🙏🙏

  • @sarangimvk
    @sarangimvk 6 років тому +373

    ജാനകിയമ്മ വോയിസ്‌ അടിപൊളി...ആയിട്ടു പാടി.. Congratulations..

  • @jimjacob9905
    @jimjacob9905 4 роки тому +4

    ഈ ആളുകൾ പാട്ടിന്റെ മുൻനിരയിലേക്ക് എത്തണം

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 4 роки тому +2

    വേണുഗോപാൽ അതൊരു യൂനിക്കാണെന്നു മനസ്സിലായി, മറ്റെല്ലാം സൂപ്പർ

  • @sandeshmathewkutty508
    @sandeshmathewkutty508 6 років тому +44

    D j, ലതാജി, ജാനകിയമ്മ, എസ് പി ബി പൊളിച്ചു. മൂക്ക് കൊണ്ടുള്ള ഫ്യൂഷനും നന്നായി. ബാക്കിയെല്ലാം ആവറേജ് ആണ്. എസ് പി ബി & DJ ഒരു രക്ഷേം ഇല്ല

  • @sreyas8113
    @sreyas8113 4 роки тому +6

    ഈശ്വരാ.... ആ പാട്ട്... നിഴലായ് ....ചേട്ടാ പൊളിച്ചു....👌👌👌

  • @DivinMM
    @DivinMM 6 років тому +38

    sathyam sivam sundaram .......superb

  • @VasanthaKumari-y2p
    @VasanthaKumari-y2p Рік тому +2

    ഇതിൽ ദാസേട്ടന്റെ പാട്ടിന് മാത്രം ശബ്ദമില്ലല്ലോ. ബാക്കിയെല്ലാം കേട്ടു ❤

  • @lakshmilachu8803
    @lakshmilachu8803 Рік тому

    എത്ര എത്ര കഴിവുള്ള മിടുക്കൻ മാരും, മിടികികളും ആണ്... എൻ്റെ ഈശ്വരാ... 👌👌

  • @divyalalraveendran1647
    @divyalalraveendran1647 5 років тому +384

    ജാനകി അമ്മയുടെ ചിരി വീണ്ടും വീണ്ടും കേട്ടവർ ആരൊക്കെ

  • @midhunvakkodan7300
    @midhunvakkodan7300 4 роки тому +158

    സത്യം ശിവം സുന്ദരം വേറെ ലെവൽ അടിപൊളി ആയി

  • @rahulkarthika6542
    @rahulkarthika6542 6 років тому +6

    മണിചേട്ടന് കിട്ടിയ കയ്യടി വേറാർക്കും ഇല്ല എന്നൊരു തോന്നൽ

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому +1

    സന്തോഷമായി മക്കളേ, ദൈവാനുഗ്രഹം.

  • @nabeel8312
    @nabeel8312 4 роки тому +4

    എല്ലാവരും ഒന്നിന്ന് ഒന്ന് മെച്ചം ആശംസകൾ സഹോദരങ്ങൾക്ക് 😍

  • @BORN-with-backbone
    @BORN-with-backbone 6 років тому +164

    എന്റെ മണി ചേട്ടന്റെ ശബ്ദം അത്‌ എവടെ കേട്ടാലും കണ്ണ് നിറയും

    • @vijayanr3762
      @vijayanr3762 4 роки тому +4

      T2ps

    • @vskmhd2765
      @vskmhd2765 4 роки тому +1

      উ কার

    • @ChotaRajan007
      @ChotaRajan007 4 роки тому

      നല്ല കഴിവുളള കലാകാരന്മാരാണ് പക്ഷേ അവതാരകർ വളരെയധികം മോശമാക്കി

    • @muhammedsadique5158
      @muhammedsadique5158 4 роки тому

      @@ChotaRajan007 കണ്ണ് നിറഞ്ഞു പോയി 😥😥

  • @shaliniunnikriahnan5133
    @shaliniunnikriahnan5133 5 років тому +66

    SPB തകർത്തു

  • @stedlr6559
    @stedlr6559 6 років тому +4

    എല്ലാരും പൊളിച്ചു👌👌 prajodetta... Karaypch kalanjallo

  • @shibitha8148
    @shibitha8148 2 роки тому +1

    Janakiyamma kooduthal perfect aayapole 👌👌👌👌👌

  • @manojchemboth7337
    @manojchemboth7337 9 місяців тому

    എല്ലാവരും പൊളിച്ചടക്കി,,,,, അഭിനന്ദനങ്ങൾ❤❤

  • @sathyarajk3664
    @sathyarajk3664 4 роки тому +8

    നിങ്ങൾ എല്ലാവരും സൂപ്പർറാണെ

  • @mugeshchullikkal1946
    @mugeshchullikkal1946 6 років тому +34

    മലയാളം ഉള്ളടത്തോളം കാലം കലാഭവൻ മണിയും ഉണ്ടാവും

  • @binithabalan2724
    @binithabalan2724 5 років тому +17

    Janaki ammayude sound oru rakshayilla...lathaji and SPB 😘😘😘😘😘😘

  • @theertham.v889
    @theertham.v889 3 роки тому +2

    Aishhhh....... Vere level programme ✌️superb... Kidilan performers

  • @kausalyakuttappan9685
    @kausalyakuttappan9685 4 роки тому

    ന്റെ പൊന്ന് ചേച്ചി കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നി അറിയപ്പെടാത്ത എത്ര കലാകാരൻ മാർ സൂപ്പർ ചേച്ചി 😘😘😘👌👌👌👌

  • @VijayanPk-r4s
    @VijayanPk-r4s Рік тому +3

    No words long live flower channel and all artists.

  • @ulkrishps9821
    @ulkrishps9821 6 років тому +39

    ജാനകി 'അമ്മ polichu😘😘😘

  • @binzbinskuwait5365
    @binzbinskuwait5365 6 років тому +288

    Super👌👌👌 .മണി ചേട്ടന്റെ കാര്യം പറയുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകും...

  • @shajinandhanam4117
    @shajinandhanam4117 2 роки тому +1

    അഭിനന്ദനങ്ങൾ പ്രിയ പെട്ടവരെ 🙏🙏🌹സൂപ്പർ

  • @shahulhamed1874
    @shahulhamed1874 2 роки тому

    ആശ ചേച്ചി കലക്കി, വെള്ളാങ്കല്ലൂർ കാരുടെ മാനം രക്ഷിച്ചു,

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 роки тому +9

    supper Pgm. മണി ചേട്ടനെ മറന്നില്ലല്ലോ ഒരുപാട് നന്ദിയുണ്ട് പ്രജോദ്

  • @shajyappakommeri2052
    @shajyappakommeri2052 3 роки тому +7

    എല്ലാരും സൂപ്പർയി പാടി നിങ്ങൾ ഉയരങ്ങളിൽ ഏതാട്ടെ 🌹🌹🌹

  • @ambili7474
    @ambili7474 4 роки тому +15

    കറുത്ത മുത്ത് മണി ചേട്ടൻ ഉയിർ 😭❤️❤️❤️

    • @pattukaranfolk579
      @pattukaranfolk579 3 роки тому

      Uyirrrrr 🖤🖤❤️❤️😍❤️😍❤️😍❤️😍❤️😍❤️

  • @theoryofsr947
    @theoryofsr947 4 роки тому +12

    ജാനകി അമ്മ and SPB.. അടിപൊളി

  • @malavikasnair1784
    @malavikasnair1784 3 роки тому +19

    എല്ലാരും നന്നായി പാടി, കലക്കി, പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
    💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @farzucreations7373
    @farzucreations7373 4 роки тому +19

    എല്ലാരും കലക്കി ഒരു രക്ഷയില്ല പൊളിച്ചടക്കി... 👌👌👏👏

    • @aadhucreatione255
      @aadhucreatione255 2 роки тому

      അതെന്തഡ്ഡോയ് കുള്മായ😭

    • @aadhucreatione255
      @aadhucreatione255 2 роки тому +1

      😭😭😭🔥🙏🏼

    • @aadhucreatione255
      @aadhucreatione255 2 роки тому

      തൻ്റെ ഈ ഡയലോഗ് കണ്ടാൽ പൊളിച്ച് കുളമാക്കി എന്ന അർത്ഥം പൊലെ തോന്നും😭😭🙏🏼

    • @farzucreations7373
      @farzucreations7373 2 роки тому

      @@aadhucreatione255 angane orarthathil paranjallado

    • @farzucreations7373
      @farzucreations7373 2 роки тому

      @@aadhucreatione255 polichadakki paranja ingane maathrano arthamollu athin verem chila arthangalund ithil paranjath athrem adipoli aayinnu, gambeeramayinnu ennokken

  • @aarsha104
    @aarsha104 6 років тому +7

    All of you are very talented..Best of luck all you....

  • @rekhas4693
    @rekhas4693 5 років тому +7

    എല്ലാവരും അടിപൊളി god bless you

  • @musthfamusthafa9730
    @musthfamusthafa9730 2 роки тому +1

    Ailla chattanmairium oiunneyinie oiunneyinie maccham 🙏🙏🙏🙏👍👍👍🥰🥰🥰🥰

  • @shibitha8148
    @shibitha8148 2 роки тому +1

    Ellaarum super ......👌👌👌👌👌👌

  • @Sabirperincheery
    @Sabirperincheery 5 років тому +27

    Really amazing. Mani chettan ullath polle last orupaadu feel aayi really missing

  • @noufalkl1020
    @noufalkl1020 3 роки тому +4

    എന്റെ മോനെ.... Dj maniyan എജ്ജാതി പൊളി 😍👍. SPB സാറിന്റെ sound പൊളിച്ചു 👍👍👍

  • @sibi9679
    @sibi9679 2 роки тому +13

    SPB and janaki amma combo uff oru rekshem illa😻❤️🎶

  • @shajan2050
    @shajan2050 4 роки тому +2

    Janaki sound - maxi chetan oru rakshayumilla👌👌

  • @neethun1506
    @neethun1506 3 роки тому +1

    Dj chettan powlichu, kidukki, thakarthu.Handsome❤😘

  • @sujithkp9287
    @sujithkp9287 3 роки тому +3

    എത്ര കണ്ടാലും മതി വരില്ല 👍😍😍

  • @joy.k.antony5654
    @joy.k.antony5654 6 років тому +29

    ഒന്നും പറയാനില്ല
    തകർത്തു തിമർത്തു
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @anoopanoopkrishna9581
    @anoopanoopkrishna9581 6 років тому +5

    last karayippichu njangade chalakudikaarante paattu paadi, 😭kollaam....marannillallo njangade manichettane, ... Big salute. ...

  • @saraswathysarasu7245
    @saraswathysarasu7245 3 роки тому

    ചേച്ചി സത്യം ശിവം. സുന്ദരം.superi വളരെ.ഇഷ്ട്പ്പെട്ടു

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 6 місяців тому

    ഞാൻ ഇത് പലപ്രാവശ്യം കണ്ടു ഹോ അപാരം തന്നെ 🙏🙏❤️🌹

  • @Peacefulmind1995
    @Peacefulmind1995 4 роки тому +13

    കലാകാരന്മാർ എല്ലാരും ഒരേ പൊളി....❤️ എസ്.പി.ബി ജാനകി അമ്മ ഒരു രക്ഷയുംഇല്ല....പ്രജോദ് വെറുപ്പിച്ചു 😬

  • @nithin84
    @nithin84 6 років тому +6

    Polichu makkale...polichu...hentammo...proud to be a malayali...

  • @sreejarenju.2k13.
    @sreejarenju.2k13. 6 років тому +5

    എല്ലാം സൂപ്പർ ഇവർക്ക് നല്ലത് വരട്ടെ.....

  • @kunjanparu6243
    @kunjanparu6243 2 роки тому

    സത്യം ശിവം സുന്ദരം പാടിയ ചേച്ചിയുടെ voice poli

  • @umacg5194
    @umacg5194 3 місяці тому

    കലക്കി പൊളിച്ചു എല്ലാവരും🎉❤

  • @optomfaslumuhammed
    @optomfaslumuhammed 4 роки тому +13

    ആങ്കർ ആയി മിഥുൻ ചേട്ടന്റെ നല്ല കുറവ് കാണിക്കുന്നുണ്ട് ,
    മിഥുൻ ചേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടിക്കൂ ....🤩

  • @midhunm4260
    @midhunm4260 6 років тому +31

    "Great S.P.B" nice chetta....

  • @joycyril2571
    @joycyril2571 6 років тому +16

    ചേച്ചി .ജാനകി പൊളിച്ചു

  • @shafeekudupi7217
    @shafeekudupi7217 4 роки тому

    Chiripich chiripich... prajod chettan mani chettan paadi njn karanjuu vallatha feeel aayi .tnx prajod chetaa

  • @sarojadevi9042
    @sarojadevi9042 Рік тому

    എ ല്ലാം കേട്ട് ചിരിച്ചിരിക്കുമ്പോ പെട്ടന്ന് മണി യുടെ കാര്യം പറഞ്ഞതും കണ്ണ്. നിറ ച്ചു

  • @shaneyabraham3812
    @shaneyabraham3812 6 років тому +293

    ഈ പ്രതിഭകളെ എല്ലാം കണ്ടടുത്ത ശ്രീകണ്ഠൻ നായർ സാറിനു ആയിരം ആശംസകൾ

  • @majnoonteradio
    @majnoonteradio 4 роки тому +9

    *Dj പൊളിച്ചു 😍😍🎶🎶*

  • @harishmenon2283
    @harishmenon2283 6 років тому +7

    ഗായകർ എല്ലാവരും അടിപൊളി

  • @cmpktd
    @cmpktd 3 роки тому +1

    Ellavarkum Eeswaran iniyum Anugrahikkatte

  • @ichufathima
    @ichufathima 5 років тому +2

    നിഴലായി ഒഴുകി വരും ഞാൻ യാമങ്ങൾ തോറും കൊതിതീരുവോളം ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ.......

  • @kukkukukku2640
    @kukkukukku2640 4 роки тому +4

    എല്ലാവരും സുപ്പർ മണിചേട്ടന്റെ പാട്ട് അത് കണ്ണു നനയിച്ചു

  • @unnikcu
    @unnikcu 4 роки тому +12

    ജാനകി അമ്മയുടെ ശബ്ദത്തിൽ പാടുന്നത് മാക്സി ചേട്ടനാണ് അനുഗ്രഹീത കലാകാരൻ

  • @shyjus5525
    @shyjus5525 4 роки тому +126

    Lockdown ൽ കാണുന്നോർക്ക് like.. ഇവിടെ. ✌️✌️

  • @eclipze4551
    @eclipze4551 2 роки тому

    Bakki ellam perfect 🤩😍

  • @HarishNB-tb2oi
    @HarishNB-tb2oi Рік тому

    സത്യം ശിവം സുന്ദരം അടിപൊളി സൂപ്പർ 👌👌