സർക്കാർ പാപ്പരായോ? പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ; ഓരോ പെൻഷനും എത്ര നാൾ കുടിശ്ശികയുണ്ടെന്ന് നോക്കാം

Поділитися
Вставка
  • Опубліковано 29 чер 2024
  • പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ; ഓരോ പെൻഷനും എത്ര നാൾ കുടിശ്ശികയുണ്ടെന്ന് നോക്കാം ?ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ത് ?
    #pension #ldfgovernment #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Hema Committee report ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Hema Committee report ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 139

  • @jcadoor204
    @jcadoor204 Місяць тому +84

    ഭരണം അവസാനിക്കുമ്പഴേക്കും അഞ്ചു ലക്ഷം കോടി പൊതുകടം ആക്കും. CPM ഭരണം ഇനി കേരളത്തിൽ വേണ്ടേ വേണ്ട😌

  • @varghesechamakkala123
    @varghesechamakkala123 Місяць тому +146

    നിങ്ങൾക്ക് ഈ സംസ്ഥാനത്തോട് സ്നേഹം ഉണ്ടെങ്കിൽ, നിങ്ങളുടെ മക്കളോട് സ്നേഹം ഉണ്ടെങ്കിൽ, നിങ്ങളോട് സ്നേഹം ഉണ്ടെങ്കിൽ ദയവായി ഇനി ഇത് പോലെ ഉള്ള അലവലധികൾക്ക് വോട്ട് ചെയ്യരുത്...

    • @gyprotech7703
      @gyprotech7703 Місяць тому +3

      😂😂😂😂anthangal marumo

    • @sahadevanp8120
      @sahadevanp8120 Місяць тому +3

      UDF ഇതിലും മോശമാകും

    • @varghesechamakkala123
      @varghesechamakkala123 Місяць тому

      @@sahadevanp8120 ഇനി എന്ത് മോശം ആകാനാണ്...🤭🤭🤭

    • @Sunimonb-vu7uu
      @Sunimonb-vu7uu Місяць тому +6

      എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയാൻ പറഞ്ഞു

    • @beautiful4851
      @beautiful4851 Місяць тому

      Yes 😊

  • @user-eg4yd9vj8k
    @user-eg4yd9vj8k Місяць тому +121

    പെൻഷൻ കൊടുക്കാൻ പൈസ ഇല്ലാത്ത രോമങ്ങൾ K റയിൽവേ ഉണ്ടാക്കാൻ നടക്കുന്നു.

    • @natarajanv152
      @natarajanv152 Місяць тому +3

      കമ്മീഷനടിക്കാൻ

    • @amalraj7408
      @amalraj7408 Місяць тому +2

      അതെ അതെ ഇവന്മാർക് തലക് ഓളമാണെന്ന എനിക്ക് തോന്നുന്നേ....

  • @abhilashdj
    @abhilashdj Місяць тому +54

    നമ്മുടെ സംസ്ഥാനം സാമ്പത്തികമായി തകർന്നു

    • @manojas2968
      @manojas2968 Місяць тому +5

      തകർത്തു...
      പിണറായി സർക്കാർ അതല്ലേ സത്യം

    • @vargheseroy3516
      @vargheseroy3516 Місяць тому +1

      ചേട്ടന് അത് ഇപ്പോഴാണോ മനസ്സിലായത്....

    • @hareeshkumartptp
      @hareeshkumartptp Місяць тому +1

      K കാലനും ഫാമിലിയും. വളർന്നു

  • @user-qo3hu6zx3p
    @user-qo3hu6zx3p Місяць тому +45

    ഇനി ഒരു ഗവണ്മെന്റ് വന്നാൽ എവിടുന്നെടുത്തിട്ടു കൊടുക്കും? അതുകൊണ്ട് ഇവര് തന്നെ ഭരിക്കട്ട്. എന്നിട്ട് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞു വെച്ചൊഴിഞ്ഞു പോകണം.

    • @Aj-ee9xy
      @Aj-ee9xy Місяць тому +2

      നല്ല പദ്ദതികൾ കൊണ്ട്. വന്ന്. ഈഹ് കടം nigathaam eg tamil nadu സ്റ്റേറ്റ് കണ്ടില്ലേ

  • @user-he1kj2wv4q
    @user-he1kj2wv4q Місяць тому +53

    മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൃത്യമായി എത്തിയിട്ടുണ്ടാവും

    • @Sunimonb-vu7uu
      @Sunimonb-vu7uu Місяць тому

      അതാണ് എൽഡിഎഫ്

  • @Mahesh-lo5qz
    @Mahesh-lo5qz Місяць тому +36

    എന്തൊക്കെ പറഞ്ഞാലും മോദി വീണ്ടും കയറിയപ്പോൾ തന്നെ ആദ്യ ഗഡു 2000 എനിക്ക് കിട്ടി.

  • @ranisam6550
    @ranisam6550 Місяць тому +25

    നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്? പിണറായി സർക്കാർ ഒരു ലോക പരാജയം..... കഷ്ടം!!കഷ്ടം!!!

  • @mujeebcym
    @mujeebcym Місяць тому +15

    മകളെയും കൊച്ചു മോനെയും മരുമകനെയും കൂട്ടി വിദേശ ഉല്ലാസ യാത്ര ചെയ്യുന്ന മര വാഴ ജനങ്ങൾ വഴിയിൽ തടയണം

  • @mp.muhammedaly8317
    @mp.muhammedaly8317 Місяць тому +25

    ഞങ്ങളുടെ ശമ്പളവും അലവൻസും എവിടെ എന്ന് മന്ത്രിമാർക്കും മറ്റും ചോദിക്കേണ്ട ഗതികേട് ഒരിക്കലും വരില്ല

  • @kevinownes2556
    @kevinownes2556 Місяць тому +9

    ചോദ്യം ചോദിക്കാൻ ആണ് ഭാവം എങ്കിൽ ഉളുപ്പ് ഇല്ലാതെ ക്യാപ്സുൽ ഇറക്കാൻ ആണ് പാർട്ടി തീരുമാനം 😂

  • @santhoshcc5286
    @santhoshcc5286 Місяць тому +37

    കേരളത്തിൽ ജനകീയ സർക്കാർ ഉണ്ടെങ്കിൽ മാത്രമേ ക്ഷേമ പെൻഷനെക്കുറിച്ചു ആലോചിക്കേണ്ടിതുള്ളൂ..😢😢

  • @tux008
    @tux008 Місяць тому +10

    ആ അമ്മയുടെ അവസ്ഥ കണ്ടിട്ട് മരമണ്ടൻ മലയാളികളോട് പുച്ഛം തോനുന്നു 😢

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 Місяць тому +19

    ഞാൻ ഒരു കാൻസർ രോഗിയാണ് എനിക്ക് 5 മാസത്തെ കുടുശികയുണ്ട്

  • @sivadasanpb759
    @sivadasanpb759 Місяць тому +9

    കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങൾക്ക് നേരിട്ട് അവരുടെ ബാങ്കിലേക്കി കൊടുക്കട്ടെ. അതുപോലെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും നേരിട്ട് ബാങ്കിലേക്കി കൊടുക്കട്ടെ. കേന്ദ്രവും, സംസ്ഥാനവും കൂട്ടികുഴച്ഛ് പരസ്പരം അങ്ങോട്ടും, ഇങ്ങോട്ടും കുറ്റം പറഞ്ഞ് കൈ കഴുകുന്ന പണി ഇനിയെങ്കിലും അവസാനിപ്പിക്കൂ. ഇതിന്റെ എല്ലാം ദുരിതം അനുഭവിക്കുന്നത് പാവം ജനങ്ങൾ ആണ്.

  • @seemakannankara8897
    @seemakannankara8897 Місяць тому +22

    പെൻഷൻ കൊടുക്കാൻ തുടങ്ങിയ സെസ് ഒക്കെ എവിടെ

  • @anuzworld2020
    @anuzworld2020 Місяць тому +24

    ഇതൊന്നും ഇല്ലെങ്കിലും ദൂർത്തിനു ഒരു കുറവും ഇല്ലല്ലോ

  • @mohandaskallammakkel7501
    @mohandaskallammakkel7501 Місяць тому +18

    ആരെങ്കിലും കടംകൊടുത്താൽ ഉടനെ പെൻഷൻ തരും , മുടക്കൊന്നുമില്ലെല്ലാ

  • @aaduthoma1579
    @aaduthoma1579 Місяць тому +12

    ഒരു term കൂടി cpm ഭരിക്കണമേ ദൈവമെ 🙏🏻 അങ്ങനെ ഈ ലോകത്തിൽ നിന്ന് മൊത്തം ഇല്ലാതായപോലെ ഈ നശിച്ച ആശയവും ഈ പ്രസ്ഥാനവും മണ്ണോടു മണ്ണായി നശിച്ചു പോട്ടെ..

  • @user-dp9ke3oq4f
    @user-dp9ke3oq4f Місяць тому +6

    പെട്രോൾ.. ഡീസൽ സെസ്സ് പിരിക്കുന്നത് പെൻഷൻ കൊടുക്കാനാണ്.. എന്നിട്ടെന്താ??

  • @sebinantony6983
    @sebinantony6983 Місяць тому +5

    വിഹിതം കൊടുത്ത വൃദ്ധരായ തൊഴിലാളികളെ വഞ്ചിച്ചു. പാർട്ടി തകർന്നില്ലെങ്കിലേ അതി ശയിക്കാനുള്ള.

  • @jacksonkj2260
    @jacksonkj2260 Місяць тому +4

    ഇത് പോലെ നാട്ടുകാരെ വലിപ്പിക്കുന്നസർക്കാർ ഒരു സ്റ്റേറ്റ് ഇലുമില്ല ..😡😡😡😡

  • @user-di2wy5vh8s
    @user-di2wy5vh8s Місяць тому +5

    ഇതിൽ എത്ര പേർ പെൻഷന് അർഹത ഉള്ളത് നമ്മുടെ tax കാശ് എങ്ങനെ ഒക്കെ ചോർന്നു പോകുന്നു നമ്മൾ തന്നെ നോക്കണം.. ഗവണ്മെന്റ് ജോലിക്ക്‌ എന്തിനാണ് ഇത്രയും പെൻഷൻ

  • @ssarathchempakasseril2688
    @ssarathchempakasseril2688 Місяць тому +2

    കൊടുക്കല്ലേ അടുത്ത തവണ ജനങ്ങൾ ഗതികേട്ട് ഇറക്കി വിടട്ടെ പിണറായിയെ

  • @bhaskaranmadathil5342
    @bhaskaranmadathil5342 Місяць тому +2

    പിണറായിയുടെ കുടുംബത്തിന്റെ വിദേശ നിക്ഷേപം തിരികെ കൊണ്ട്. വന്നാൽ തീരും പകുതി പ്രശ്നം.

  • @lovelydayz.1907
    @lovelydayz.1907 Місяць тому +4

    പെൻഷൻ അവ്ദര്യം ആണെന്ന് പറഞ്ഞ പിണുവിന്റെ പാർട്ടി ഞാൻ വിട്ടു 👏

  • @sundaranvn5660
    @sundaranvn5660 Місяць тому +3

    കെട്ടിട നിർമാണ ക്ഷേമനിധിയിലേയ്ക്ക് വീടുവെക്കുന്നവരുടെ പക്കൽ നിന്നും കൃത്യമായി അവരുടെ വിഹിതം വാങ്ങുന്നുണ്ടു് അതേപോലെ തൊഴിലാളികളിൽ ന്നും
    ഈ പണമൊക്കെ എന്തു ചെയ്യുന്നു

  • @SunilKumartmKumar
    @SunilKumartmKumar Місяць тому +11

    ഇനി പിണറായി വിജയൻ ഇറങ്ങി പെകണം

    • @natarajanv152
      @natarajanv152 Місяць тому +2

      കട്ട മുതൽ തിരിച്ചു തന്നിട്ടു പോകണം

  • @ramakrishnanpm4596
    @ramakrishnanpm4596 Місяць тому +1

    ഉളുപ്പ് എന്ന രണ്ടക്ഷരം ഉണ്ടെങ്കിൽ ഒഴിഞ്ഞു പോകണം പാവങ്ങളുടെ ശാപം എനിയും ഏറ്റുവാങ്ങേണ്ട

  • @shrilajam
    @shrilajam Місяць тому +2

    മാധ്യമങ്ങൾ ഇതൊക്കെ അല്ലേ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടത്. ലോക മലയാള സഭയും പൗര പ്രമുഖർക്ക് പ്രാതൽ കൊടുന്ന രംഗങ്ങളും പ്രക്ഷേപണം ചെയ്യുന്നത് നിർത്തണം

  • @sasikumarvp9574
    @sasikumarvp9574 Місяць тому +3

    രാജിവെച്ച് പുറത്ത് പോവുക

  • @PTSp-o5l
    @PTSp-o5l Місяць тому +4

    സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടീട്ട് വേണെങ്കിൽ ഒരു രണ്ടു രൂപ കൂടി പെട്രോൾ അടിക്കുമ്പോൾ കൂടുതൽ തരം എന്നാലും വേണ്ടിയില്ല നിങ്ങൾ അവരെ സങ്കടത്തിൽ ആക്കരുത് 😭😭😭😭

  • @sarathk5319
    @sarathk5319 Місяць тому +2

    ചിന്ത ചേച്ചിക്ക് ശമ്പളം കൃത്യമായി കിട്ടുന്നുണ്ട് 😂

  • @Abrahambaby-om5xg
    @Abrahambaby-om5xg Місяць тому +1

    ഉളുപ്പ് ഉണ്ടെങ്കിൽ ആ കസേരയിൽ ഇരിക്കരുത്. '😂 തുടർഭരണത്തിന് ഓട്ട് ചെയ്തു പോയി.😂

  • @mathewkl9011
    @mathewkl9011 Місяць тому +2

    ആരൊക്കെ പാപ്പരായാലും ബിജ്യോൻ മുതലാളിയുടെ ധൂർത്തിനു കുറവൊന്നുമില്ലല്ലോ 😊

  • @Hackerpro3.0
    @Hackerpro3.0 Місяць тому +7

    ഇടതു പകഷം ഹൃദയ പകഷം😂😂😂

  • @rasheedali8112
    @rasheedali8112 Місяць тому +1

    വാര്‍ദ്ധക്യ പെൻഷൻ ചിലര്‍ക്ക് 300 രൂപ കുറച്ച് ആണ് കിട്ടിയത്

  • @babukuttykalarickal2606
    @babukuttykalarickal2606 Місяць тому +1

    വിജയകരമായി പിരിച്ചു കൊണ്ടിരിക്കുന്ന ഇന്ധന സെസ് എവിടെ?

  • @beautiful4851
    @beautiful4851 Місяць тому +1

    സർക്കാർ ലോക പരാജയമാണെങ്കിലും അണികൾ പാട്ട കൊട്ടി ആഘോഷിക്കട്ടെ!

  • @akp5980
    @akp5980 Місяць тому +2

    ജീവനക്കാരുടെ അവകാശങ്ങൾ എവിടെ സർക്കാരേ

  • @Hari-gh5ur
    @Hari-gh5ur Місяць тому +1

    ഈ കഴിഞ്ഞ ഏപ്രിൽ മുതൽ പെൻഷൻ എല്ലാമാസം കൊടുക്കുന്നുണ്ടല്ലോ കുടിശ്ശികയും ഓരോ മാസത്തെ കൂട്ടിക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ടല്ലോ ഇന്നലെ രേഖാ നിയമസഭയിൽ അഞ്ചുമാസത്തെ ബാക്കി എന്നാണല്ലോ ധനമന്ത്രി പറഞ്ഞത് കേന്ദ്രം പെൻഷന്റെ കുടിശ്ശിക എന്നല്ല പറഞ്ഞത് സർക്കാരിന്റെ നികുതി വരുമാനത്തിലെ കുറവുകളെയാണ് പറഞ്ഞത്

  • @user-vo8tj1fx4o
    @user-vo8tj1fx4o Місяць тому +3

    അടുത്ത തവണ മറ്റൊരു കക്ഷിയെ തെരഞ്ഞെടുത്താൽ വീണ്ടും മണ്ടത്തരമായിരിക്കും ഇവരെ തന്നെ തിരഞ്ഞെടുക്കണം ഈ കടബാധ്യത ഇവരെ കൊണ്ട് തന്നെ ചുമപ്പിക്കണം

  • @jayanpv7126
    @jayanpv7126 Місяць тому +1

    കോടിക്കണക്കിനു ആസ്തിയുണ്ടല്ലോ സിപിഎം ന്... പെൻഷൻ കുടിശിക തീർത് തിരുത്തൽ തുടങ്ങു 🤗🤗🤗🤗🤗

  • @user-qq8pj9hd6n
    @user-qq8pj9hd6n Місяць тому +1

    എന്നിട്ട് പേര് ഉ.കെ.ജി പെൻഷൻ പദ്ധതി എന്നാക്കണം

  • @auresmensaccessories8532
    @auresmensaccessories8532 Місяць тому +2

    കെട്ടിട തൊഴിലാകളുടെ ക്ഷേമത്തിന് എന്ന് പറഞ്ഞു 15 വർഷം മുൻപ് പണിത വീടുകളിൽ നിന്നും ഈടാക്കിയ സെസ് എല്ലാം എവിടെ പോയി.😡😡😡
    നമ്മൾ ചോദിക്കുമ്പോൾ അണികൾ നമ്മളെ പൊങ്കാല ഇടാൻ വരുന്നു, മണ്ടമാർ അവർ അറിയുന്നില്ല അത് അവരുടെയും കൂടി ക്യാഷ് ആണെന്ന്😂😂😂

  • @user-gl6gx5dj2j
    @user-gl6gx5dj2j Місяць тому +2

    ഇതിന് കാരണം മോദിയാണ് ( സുനിൽ കുമാർ പറയുന്നു )

  • @madhusudhananm7274
    @madhusudhananm7274 Місяць тому +1

    നവകേരള ബസ്സ് ലേലത്തിൽ വിറ്റാ തീരാവുന്ന കടങ്ങളേ കേ-രളത്തിനുള്ളൂ - ബാലൻ, 'പിന്നെ k റെയിൽ വന്നാ അപ്പംവിറ്റ് വരുമാനവുമുണ്ടാക്കാം...

  • @Bigesh-yh5tp
    @Bigesh-yh5tp Місяць тому +5

    പെൻഷൻ കിട്ടി

  • @razakami3850
    @razakami3850 Місяць тому +2

    കെ. റെയിൽ ഇന്ന് വരുമോ ?

  • @shobhanasreenivas6978
    @shobhanasreenivas6978 Місяць тому

    ഒരു കാൻസർ രോഗിയായ എനിക്ക് 1000രൂപ മാസം കിട്ടുന്ന പെൻഷൻ കഴിഞ്ഞ ഒക്ടോബർ മാസം കിട്ടിയതാണ് പിന്നെ കിട്ടിയില്ല

  • @santhaantony1388
    @santhaantony1388 Місяць тому +1

    Lottery thozhilali kshemanidhi pension um mudakkamanallo

  • @ceebeeyes9046
    @ceebeeyes9046 Місяць тому

    പ്രിയപ്പെട്ട ജനങ്ങളെ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ....
    ഒരു എംഎൽഎയ്ക്കു ഒരു എംപിക്ക് പെൻഷൻ വേണ്ടിയോ ശമ്പളത്തിന് വേണ്ടിയോ കാത്തു നിൽക്കേണ്ടി വരുന്നില്ല....
    കൂടാതെ
    ഒരു എം പി അദ്ദേഹത്തിൻറെ സമയം കഴിഞ്ഞു വീണ്ടും എംഎൽഎ ആയിക്കഴിഞ്ഞാൽ രണ്ട് പെൻഷനും കിട്ടും
    എന്നാൽ വാർദ്ധക്യ പെൻഷൻ കർഷക പെൻഷൻ ഇവ രണ്ടും ഒരുമിച്ചു വാങ്ങാൻ പറ്റില്ല😊
    ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങളുടെ നികുതി പൈസ എങ്ങനെ ധൂർത്ത് അടിക്കാം എന്ന് എല്ലാ പാർട്ടിക്കാരും കാണിച്ചു തരും ഇവിടെ ഒരു പാർട്ടിക്കാരെയും കുറ്റം പറയുന്നില്ല

  • @sandeepp520
    @sandeepp520 Місяць тому

    അമ്മ star ആയി 😅😅😅😅

  • @Deepak-00777
    @Deepak-00777 Місяць тому

    പിണറായി വിജയൻ്റെ ധൂർത്ത് നാട് നശിച്ച്

  • @rahulus62
    @rahulus62 Місяць тому

    പെൻഷൻ കൊടുത്തിൽ ന്താ. .. വർഗീയതക്കു എതിരെ പൊരുതാൻ ഡബിൾ ചങ്ക് ഉണ്ട്. .. ഞങ്ങൾക്ക് ദത് മതിയെ

  • @bijujoseph705
    @bijujoseph705 Місяць тому

    ഇനി ക്ഷേമനിധി പെൻഷൻ പലിശ സഹിതം കൊടുക്കുന്നതാണ് നല്ലത്. സർവ്വ ജനമേ

  • @rajeshps
    @rajeshps Місяць тому +1

    Where is the 2 rupee cess going

  • @maheshkk9864
    @maheshkk9864 Місяць тому

    പ്രബുദ്ധ കേരളം പ്രക്ഷുബ്‌ദ കേരളം

  • @jyothikumar2457
    @jyothikumar2457 Місяць тому

    Eppol aanno arinjathu.

  • @JoseJose-dw2nr
    @JoseJose-dw2nr Місяць тому

    കം മുണിസത്തെ... നാറ്റിക്കാൻ നടക്കുകയാണ് നിങ്ങൾ ലാലി സലാം

  • @rajeshps
    @rajeshps Місяць тому

    If the government do not have enough money, then they should cut the salary of the govt employees. How is it possible to pay the entire revenue of the state as salary

  • @subrahmanianmp6509
    @subrahmanianmp6509 Місяць тому

    കടം വാങ്ങിയിട്ട് എത്രകാലം

  • @subinsmurali7901
    @subinsmurali7901 Місяць тому

    Adutha pravashyam kuduthal vote koduth jayipik ennit anubhavikam ellarkude allathe enth parayana

  • @rajanthekkinkattle779
    @rajanthekkinkattle779 Місяць тому

    കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ കൂടുതൽ വരുമാനവും ഉണ്ട് അതുമാത്രമല്ല അതിനനുസരിച്ചുള്ള ടാക്സുകൾ കൂടുതൽ കിട്ടുന്നുണ്ട് ഇവന്മാരുടെ ഒന്നും കുടുംബത്തിലെ സ്വത്ത് കൊണ്ടുവന്നല്ലോ പെൻഷൻ കൊടുക്കുന്നത്

  • @jobinjohn2246
    @jobinjohn2246 Місяць тому

    Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list

  • @jayaramanpr8159
    @jayaramanpr8159 Місяць тому +1

    KeralaCM hired a helicopter for 2.5 crores montly rent. Is it OK Mr.Pinaray Vijayan. When you have 40 cars with you why you are spending taxpayers money like this Mr.Kerala CM ?

  • @subinpj6321
    @subinpj6321 Місяць тому

    They only voted these people blindly

  • @chandrapalan
    @chandrapalan Місяць тому

    കാൻസർ പെൻഷനും മുടങ്ങിയിട്ടുണ്ട്

  • @GAURAANGBNAIR
    @GAURAANGBNAIR Місяць тому

    Churukkam paranjaal pavangalude Picha chattiyil adkkam pidichu

  • @user-yl2cj7bj8z
    @user-yl2cj7bj8z Місяць тому

    Partykkarku correctinu kittunnundavum

  • @ShalomSherin
    @ShalomSherin Місяць тому +1

    Enjoy
    2nd term
    Kashtam 😢

  • @sarath_babu
    @sarath_babu Місяць тому

    Hmm.. കമ്മ്യൂണിസ്റ്റ്‌ പാർട്ടി🤦🏻‍♂️

  • @raghavankk1133
    @raghavankk1133 Місяць тому

    ഈ പെൻഷൻ വാങ്ങുന്നവർക്ക് മക്കളൊന്നുമില്ലേ. പ്രായമായ മാതാപിതാക്കളെ നോക്കാൻ മക്കൾക്കും കടമയുണ്ട് അത് മറക്കരുത്.

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Місяць тому +1

    If so. Kerala will have to be pledged to give the pension for the. Pensioners. Very pathetic condition of Kerala God s own country Kerala

  • @sinoysivadasan5235
    @sinoysivadasan5235 Місяць тому

    Iniyum ivark vote kodukane

  • @mcskurup4778
    @mcskurup4778 Місяць тому

    😭😭

  • @joshithandan8426
    @joshithandan8426 Місяць тому

    K rail വരും കേട്ടോ..

  • @vibivibi8558
    @vibivibi8558 Місяць тому +1

    Veruthe alla bengali odichiitte thallunnathe😅😅

  • @Suryadevmadathil
    @Suryadevmadathil Місяць тому

    Sarkkar gajanavil extra paissa indakumbol ..ellavarkkum ellam labhikkuummm....nlla bharanm aanekil gajanavil paissa indakkummm....ath kondanne 600 Roopa pension 1600 aakkiyath..allathe bharikkunnavar avarude pocketl ninne edutt kodukkillllaa..appol bhranmm full azhimati aaalle..

  • @SumeshCAmt
    @SumeshCAmt Місяць тому

    Eppo bharikunnavaru mathram aanno keralathinte e avashtaku karannam evare pole munbu bharicha aalukalkum elle?

  • @vin-or1my
    @vin-or1my Місяць тому

    ആ അമ്മയ്ക്ക് 1300 രൂപ. മാത്രം കിട്ടാൻ കാരണം എന്തെന്ന് കൂടി പറയെടോ ബാക്കി 300 രൂപ കേന്ദ്ര വിഹിതമാണ്. മുമ്പ് കേന്ദ്ര വിഹിതത്തിന് കാത്ത് നിൽക്കാതെ കേരളം അത് കൂടി കൊടുക്കുമായിരുന്നു. അത് കേന്ദ്രം തടയിട്ടു. കേന്ദ്ര വിഹിതം നേരിട്ട് ബാങ്കിൽ നൽകാം എന്ന് പറഞ്ഞു.

  • @jayaramanpr8159
    @jayaramanpr8159 Місяць тому

    Kerala CM should answer this question as He is the King of Kerala. King of Kerala should not behave like a beggar in Kerala. I do not belong to any political party in India

  • @user-sp2dx7gk6y
    @user-sp2dx7gk6y Місяць тому

    Koduthu thudangiyathu thanarijille.

  • @vysakhan
    @vysakhan Місяць тому

    എന്തുകൊണ്ട് സർക്കാരിന് പെൻഷൻ കൊടുക്കുവാൻ കഴിയുന്നില്ല
    കേരളത്തിന്‌ കിട്ടേണ്ട കേദ്രവിഹിതം കൃത്യമായികിട്ടാത്തതാണ് പ്രധാന കാരണമെന്ന് ഈ വാർത്ത കൊടുക്കുന്നർക്കറിയാം
    പക്ഷേ
    ഇതുപോലുള്ള ആയിരങ്ങളുടെ കണ്ണീരിന് ഒരു വിലയും കൽപ്പിക്കാതെ 4 വോട്ടിനും 4 സീറ്റിനും വേണ്ടി സംഘപരിവാർ ന് വിടുപണി ചെയ്യുന്ന നിക്ഷ്പക്ഷരേ,
    ‘’കാലം കണക്കു ചോദിക്കാത്ത ഒരു പുസ്തകവും ബാക്കിവച്ചിട്ടില്ല‘’

  • @radiosivji
    @radiosivji Місяць тому

    Pinarai said Pensions are not " Right ". But oudaryam . Took the same stand in Court.
    Asianet seems forgotten. So please report as " Different Oudaryams pending.

    • @ushusthomas972
      @ushusthomas972 Місяць тому

      2 Rs collecting cess in petrol for this....

  • @lekshmnarayanan4371
    @lekshmnarayanan4371 Місяць тому

    Vettippu nada thaan paise illa pinne alle kshema pension

  • @gyprotech7703
    @gyprotech7703 Місяць тому

    Ithanu number one keralam anubhavicholu. Iniyim ivar thanne varanam

  • @vishnuayanath1037
    @vishnuayanath1037 Місяць тому

    👏🏻😂

  • @bijujoseph2082
    @bijujoseph2082 Місяць тому

    Ivar ini orikkalum keralam bharikkan idavarutharuth janangale. 2 term kondu 2 noottandu bharichapole thonnunnu .engineyenkilum ithonnu avasanichirunnenkil .jeevikkan oru nivrithiyumilla .tax ellam thangan pattathavidham kootti . electricity bill Anu ettavum thangan pattathathu . pension illa .oru shed vekkenenkilpolum panchayathil chennal 20000. 2000 okke undayirunnathanu .

  • @user-rg3qe1kt8v
    @user-rg3qe1kt8v Місяць тому

    LDF varum ellam sheriyakum

  • @shivanbri1459
    @shivanbri1459 Місяць тому

    പെൻഷൻ ഔദാര്യം ആണ് എന്നല്ലേ പറഞ്ഞത്... കിട്ടൂല

  • @hamza1302
    @hamza1302 Місяць тому

    2027ellsagakalalaamkodiyisharanmaravumm

  • @aroopadhi2263
    @aroopadhi2263 Місяць тому

    Pension okkey avanmaru thinnu

  • @lekshmnarayanan4371
    @lekshmnarayanan4371 Місяць тому

    Govt cheyyan pattunnathuathrame parayavoo vote kittan oropadhathi kondu varum cpm maranavithakkunna parti

  • @pradeebk8696
    @pradeebk8696 Місяць тому

    prabudha viddikal eniyum cpm nu vote cheyyum

  • @lekshmnarayanan4371
    @lekshmnarayanan4371 Місяць тому

    Ellam pinamakkitte pokoo

  • @jinnetskaria
    @jinnetskaria Місяць тому

    Arum pinarayiye kuttam parayanda adhahathinum Vande nilanilipe 😮😮😮😮😮😮

  • @BalakrishnanN-55084
    @BalakrishnanN-55084 Місяць тому

    പെൻഷൻ ഒന്നാകെ നിർത്താൻ നിയമം വരും.

  • @Mntrikan
    @Mntrikan Місяць тому

    പൈസ മുഴുവൻ ദുബായിൽ നിക്ഷേപം ആണ്

  • @sanjeevannair9446
    @sanjeevannair9446 Місяць тому +1

    Vote cheithala anubhavicho