3 മക്കളെയും ഭാര്യയെയും മാതാപിതാക്കളെയും നഷ്ടമായി; നൗഫലിനെ ചേർത്ത് പിടിച്ച് മമ്മൂട്ടി | Mammootty

Поділитися
Вставка
  • Опубліковано 10 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 940

  • @zakariya.k9937
    @zakariya.k9937 25 днів тому +1129

    നൗഫലിന്റെ ആ ഇരുത്തവും കരച്ചിലും മരണം വരെ മറക്കാത്ത ദുഃഖകരമായ ഓർമ്മ മാത്രമാണ്

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 25 днів тому +1228

    ഒന്നും പറയാനില്ല എന്റെ സഹോദരൻ നൗഫലിനെ ചേർത്ത് പിടിച്ച ടിനി ടോം മമ്മൂക്ക അടക്കം ഉള്ളവർക്ക് ഒരുപാട് നന്ദി 🥲

  • @jayachandrika8530
    @jayachandrika8530 25 днів тому +338

    ടിനി ടോം നല്ല ഒരു മനുഷ്യനാണ് ഇദേഹത്തെയും കുടുംബത്തേയും ഭഗവാൻ കാക്കട്ടെ ആരുടെയും സങ്കടത്തിൽ മുഖം തിരിക്കാതിരിക്കട്ടെ എല്ലാവരും

  • @sobhas6097
    @sobhas6097 25 днів тому +938

    ആരൊക്കെ കൂടെയുണ്ടെന്നു പറഞ്ഞാലും നൗഫലിന് നഷ്ടപ്പെട്ടതൊന്നും നമുക്ക് കൊടുക്കാനാവില്ല.... പ്രിയപ്പെട്ട ഭാര്യ, സ്നേഹനിധികളായ മൂന്ന് മക്കൾ... ഉപ്പ, ഉമ്മ... എല്ലാവരും പോയി ഒറ്റപ്പെട്ടുപോയ നൗഫലിന് എല്ലാവരും കൂടപ്പിറപ്പുകളാകട്ടെ...

    • @jayakumar5128
      @jayakumar5128 25 днів тому +1

      😢😢😢

    • @jennywilson829
      @jennywilson829 25 днів тому +18

      ⁠No one can replace what he lost. Can’t even think of his mental situation. Only God can give him the strength to go forward. Keeping you in our prayers.

    • @BeemaBasheer-vy6bc
      @BeemaBasheer-vy6bc 25 днів тому

      👍🏻👍🏻💜💜🌹🌹

    • @nishasajeer5710
      @nishasajeer5710 25 днів тому +7

      എങ്ങനെ സഹിക്കും റബ്ബേ 😢

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 25 днів тому +1

      😢😢

  • @mammoottymavara1750
    @mammoottymavara1750 25 днів тому +352

    ഇത് കണ്ടിട്ട് കണ്ണ് നിറയാത്തവർ ആരുമില്ല
    നൗഫലെ നീ ഇത് കാണുമെന്ന് അറിയില്ല
    മുത്തേ
    നിന്നെ നാളെ അവിടെ സ്വീകരിക്കാൻ നിൻ്റെ മക്കളും
    പ്രിയപ്പെട്ടവളും
    മാതാപിതാക്കളും ഉണ്ടാകും, എല്ലാം മറക്കാനും സഹിക്കാനും ഉള്ള കരുത്ത് നാഥൻ നിനക്ക് നൽകട്ടെ
    ❤❤❤❤

  • @kunhamooassainar5254
    @kunhamooassainar5254 25 днів тому +949

    ഒരു Celebrity ആയിട്ടു പോലും ദുരിതമനുഭവിക്കുന്നവരെ ഇത്രത്തോളം തലോടുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ തുലോം തുച്ഛം
    ഈ മലയാളിയെ ഓർത്ത് നമുക്ക് അഭിമാനിക്കാം ദൈവം അനുഗ്രഹിക്കട്ടെ

    • @jithinmuthil
      @jithinmuthil 25 днів тому +20

      Ayyo valiya spirit onum kanikanda elavarum vaa kond parachile ulu 20 lakh aanu wayanadinh ayi koduthath🙏🙏🙏 kashtm junior actors vere koduthu ithil kooduthal

    • @user-il2mu1ek9f
      @user-il2mu1ek9f 25 днів тому

      Onnu pootil poda myre

    • @AZEEZAZEEZ-f4z
      @AZEEZAZEEZ-f4z 25 днів тому +26

      ​@@jithinmuthilഅവിടെയുള്ള മക്കളുടെ +2വരെ യുള്ള പഠനചിലവ് നീയാണോ ഏറ്റെടുത്തത്....

    • @kkcutz_5624
      @kkcutz_5624 25 днів тому

      Ni etra koduth mammootty dulqer koodi 35 lalappan koduthath 25 anu tto മറ്റേത് സംഘടന കൊടുത്തത് ആണ് vettavaliya​@@jithinmuthil

    • @BeemaBasheer-vy6bc
      @BeemaBasheer-vy6bc 25 днів тому +25

      അദ്ദേഹം മറ്റാരും അറിയാതെ സഹായിക്കുന്നുണ്ടെന്നലിലോ?? എല്ലാം പുറത്ത് പറയണമെന്ന് ഇല്ലാലോ. നിങ്ങൾകൊടുത്തോ വല്ലതും!!!!​@@jithinmuthil

  • @Fathima.Farook
    @Fathima.Farook 25 днів тому +129

    നൗഫൽന്ന് പണം കൊടുത്തു സഹായിക്കുന്നതിലും ഏറ്റവും വലിയ സഹായം ആണ് മെന്റലി സപ്പോർട്.. 👍🙏🙏

    • @arifanaser8483
      @arifanaser8483 24 дні тому

      Correct. Athanu vendath.

    • @autofocus211
      @autofocus211 24 дні тому +7

      പണം തന്നെയാണ് ഏറ്റവും വലിയ സപ്പോർട്ട്, മെന്റൽ സപ്പോർട്ട് ഒന്നും അവിടെ എത്തില്ല, ഒരാളുടെ മനസിനെ motovate ചെയ്യാൻ ആ ആൾ തന്നെ വിചാരിക്കണം, പണം തന്നെ ഏറ്റവും വലിയ മോട്ടിവേഷൻ

    • @shahidha1575
      @shahidha1575 24 дні тому +2

      Athum tini tomyum mamoottyum kodukunnudavum athu urappa❤❤pavam noufal😢😢

    • @ansaradhil6718
      @ansaradhil6718 22 дні тому

      സത്യം

    • @ShafiSafi-x7g
      @ShafiSafi-x7g 15 днів тому

      Ln
      .....😅​@@shahidha1575

  • @Muhammedshammas-i8z
    @Muhammedshammas-i8z 25 днів тому +660

    ഞാനും വല്ലാതെ കരഞ് പോയത് നൗഫൽക്കാന്റെ അവസ്ഥ കണ്ടാ ... ഇങ്ങിനൊന്നും അള്ളാഹു ആരൊയും പരീക്ഷിക്കാതിരിക്കട്ടെ..😢🤲

  • @Aysha_s_Home
    @Aysha_s_Home 25 днів тому +602

    ഇത്രയധികം ആരും ആരേയും സ്നേഹിക്കരുത്😢😢😢😢😢 മക്കളുടെ എഴുത്തുകൾ കാണുമ്പം ചങ്കുകലങ്ങുകയാ.... 😔🙏🏼

    • @ayoobmahmood873
      @ayoobmahmood873 25 днів тому +10

      നഷ്ടപെട്ടെന്ന് തോന്നുമ്പോ എന്താണ് സ്നേഹം എന്നറിയാം

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 25 днів тому +4

      അതു ഞാൻ കണ്ടില്ല കാരണം ശക്തിയില്ല കാണാൻ😢😢

    • @Amlu_Mol
      @Amlu_Mol 25 днів тому +2

      Snehichillenkil nashttappedumpozhanu Aa vedhana ariyu.enikk snehikkan kazhinjillallo enn thonnippokum

    • @JamesJohn-qv1mz
      @JamesJohn-qv1mz 25 днів тому

      God bless you !

    • @JamesJohn-qv1mz
      @JamesJohn-qv1mz 25 днів тому

      😂

  • @jishadjishad3164
    @jishadjishad3164 25 днів тому +106

    ഇതാണ് എന്റെ കേരളം ഈ സാഹോദര്യ സ്നേഹവും ചേർത്ത് പിടിക്കലും ഐക്യവും എന്നും ഇങ്ങനെ തന്നെ..നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ടിനി ബിഗ് സല്യൂട്ട്

  • @shareefpoolery8507
    @shareefpoolery8507 25 днів тому +174

    നിങ്ങളുടെ ആ ചേർത്ത് പിടിക്കലിന് ഒരായിരം നന്ദി
    ടിനി ചേട്ടാ 😘
    മമ്മുക്ക 😘

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 25 днів тому +89

    സിനിമ കാണാറില്ല പക്ഷെ ടിനി ടോം അദ്ദേഹത്തിനെ ഒരു പാട് ഇഷ്ടം ആണ് ബഹുമാനം ആണ് പല കാര്യത്തിലും ശ്രദ്ധിക്കാറുണ്ട് മനുഷ്യത്വം ഉള്ള സ്നേഹം ഉള്ള വെക്തി ആണ് ❤

  • @abdulkadermk2166
    @abdulkadermk2166 25 днів тому +55

    ടിൻ ടോം താങ്കളുടെ കരുണയുള്ള മനസിന് ഹൃദയം തൊട്ട് 🙏 ❤ നൗഫലിൻ്റെ ഈ ഇരുത്തം കണ്ട് അറിയാതെ ഇരുകണ്ണും നിറഞ്ഞ് പോയിട്ടുണ്ട് 😢

  • @Mskrubspqutr
    @Mskrubspqutr 25 днів тому +279

    ഈ പല സെലിബ്രിറ്റികളുടെ പറച്ചിലും പ്രവൃത്തിയുമൊന്നും പലപ്പോഴും ബന്ധം കാണില്ല . അദ്ദേഹത്തെ ഇപ്പോഴും കൂടെ നടത്തുന്ന വാടകക്ക് വീട് എടുത്തു കൊടുക്കുന്ന ഭക്ഷണം വാങ്ങികൊടുക്കുന്ന കുറെ സാധാരണക്കാരുണ്ട്, സുഹൃത്തുകൾ ഉണ്ട്. അവിടെ ചെന്ന് കണ്ട് നേരിട്ട് ആശ്വസിപ്പിക്കുന്നവരുണ്ട്. അവരാണ് യഥാർത്ഥ രക്ഷകർ.

    • @Mskrubspqutr
      @Mskrubspqutr 25 днів тому +13

      ഞാനൊക്കെ 2 ദിവസം വേദനിച്ചു. പിന്നെ സ്വന്തം കാര്യം . സ്വന്തം കുടുംബം. സ്വന്തം ജോലി അങ്ങനെ പോകുന്നു. പക്ഷെ ഈ സെലിബിറ്റികളുടെ പോലെ PR workളും , മീഡിയാ വർക്കും ചെയ്യുന്നില്ല എന്നൊരു വ്യത്യാസം മാത്രം

  • @muhammedalivpvattapparambi1678
    @muhammedalivpvattapparambi1678 25 днів тому +101

    വലിയ മനുഷ്യൻ ആവുക എന്നതിലല്ല കാര്യം വലിയ മനസുള്ള ആളാവുക എണ്ണത്തിലാണ് ദൈവം അനുഗ്രഹിക്കട്ടെ 🤲👍

  • @renjut7397
    @renjut7397 24 дні тому +17

    ഇതിൽ നിന്ന് പഠിക്കേണ്ട പാഠം ... ജാതിയില്ല, മതമില്ല, ബന്ധം വേണ്ട... നല്ല മനുഷ്യൻ ആയാൽ മതി, ദൈവം കൂടെ ഉണ്ടാവും 🙏🏻🙏🏻♥️♥️♥️

  • @AbithaKoyamon
    @AbithaKoyamon 25 днів тому +40

    നൗഫൽ ആശ്വസിപ്പിച്ച മമ്മൂട്ടിക്ക് ഒരുപാട് നന്ദി ❤ ആരൊക്കെ സമാധാനിപ്പിച്ചാലും നൗഫൽ നഷ്ടപ്പെട്ടതൊക്കെ ആർക്കാണ് റബ്ബേ തിരിച്ചുകൊടുക്കാൻ പറ്റുന്ന റബ്ബേ കഴിക്കാതെ തിരിച്ചു കൊടുക്കാൻ പറ്റുമോ

  • @kkstorehandpost2810
    @kkstorehandpost2810 25 днів тому +79

    ഞാൻ കണ്ണൂർ ജില്ലയിൽ ആണ്, രാത്രി ഉറങ്ങാൻ കിടന്നാൽ എപ്പോഴും ഉരുൾ പൊട്ടലിന്റെ കാഴ്ചകൾ ആണ് മനസ്സിൽ വരിക, നേരാവണ്ണം ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി, ദുരന്തത്തിൽ പെട്ടവർക്ക് എത്ര വിഷമവും സങ്കടവും ഉണ്ടാടിട്ടുണ്ടാവും? എല്ലാവര്ക്കും സമാധാനം കിട്ടട്ടെ, കേരളം ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ ❤️👍🙏😔

  • @user-bo6mj6ic1j
    @user-bo6mj6ic1j 25 днів тому +25

    നല്ല ഒരു പ്രണയത്തിനു ഏതു തകർന്ന മനുഷ്യനെയും ജീവിതത്തിലോട്ട് കൊണ്ടുവരാൻ പറ്റും... പുതിയ സന്തോഷം അതിലുടെ കണ്ടത്താൻ പറ്റും .. നല്ല ഒരു പ്രണയം.. അതിലുടെ ജീവിവും അദ്ദേഹത്തിന് കിട്ടട്ടെ😥❤️❤️

  • @praveenneeraj6981
    @praveenneeraj6981 25 днів тому +226

    എല്ലാ നഷ്ടപ്പെട്ടവർക്കേ അതിൻ്റെ വേദന അറിയു

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 25 днів тому +100

    ആരുമില്ലാത്തവർക്ക് അവർക്ക് അവന്റെ നാഥൻ ഉണ്ട്,,,,, 🤲🤲🤲😭😭😭

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 25 днів тому +24

    പലപ്പോഴും ടിനി ടോമിനെ മിമിക്രിയുടെ പേരിൽ പരിഹസിക്കുന്നതും ട്രോളുന്നതും കണ്ടിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്.. പക്ഷെ ആളുടെ മനസ്സിനെ നമിക്കുന്നു. ❤️🙌🏻

  • @kalandershah8176
    @kalandershah8176 25 днів тому +63

    ഞാനും കുറേ കരഞ്ഞു.. നൗഫൽ മാത്രമല്ല.. വേറെ കുറേ ആളുകളുടെ അവസ്ഥ ഓർത്തു.❤ ഇവരെല്ലാവരെയും നേരിൽ പോയി കണ്ടു ഒന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കണം എന്നുണ്ട് ❤🤲
    റിനി ടോം❤ മമ്മുക്ക ❤

    • @silpaprasanth
      @silpaprasanth 25 днів тому +3

      Njanum... Ottapettu poyavar ennum angne ane... Marichavar marichu... But ottyk ayi poya kure janmagal... Pavangal

    • @shameemanp2697
      @shameemanp2697 25 днів тому +1

      Valya manas👍👍👍👍

  • @saleemabdul1613
    @saleemabdul1613 25 днів тому +105

    എല്ലാവർക്കും ഒരു സാന്ത്വനമായി നമ്മുടെ മെഗാസ്റ്റാർ ❤

    • @SiniVr-g1l
      @SiniVr-g1l 25 днів тому

      Nuwwfalinu
      Samadhanamkodukkaneeee
      Bhaghavaneee
      Vayanattilullaellavarkkumsamadhanavum
      Ellamthagganullakaruthum
      Kodukkaneeeeedyvaggaleeeeeeeeeee🕉️✝️☪️
      On
      Amen
      Ameen

    • @SiniVr-g1l
      @SiniVr-g1l 25 днів тому

      🔥

  • @user-qr9fl6zp1i
    @user-qr9fl6zp1i 25 днів тому +93

    നിങ്ങൾ ചാനലുകൾ ഫോളോപ്പ് ചെയ്ദ് കൊണ്ടേ ഇരിക്കണം ഇല്ലെൽ സർക്കാർ വരെ അവരെ മറക്കും

  • @afsalntk7555
    @afsalntk7555 25 днів тому +10

    താങ്കളെ മിമിക്രിയുടെ പേരിൽ ഒരുപാട് കളിയാക്കി കമന്റുകൾ ഇട്ടിട്ടുണ്ട് പക്ഷേ താങ്കൾ ലൈഫിൽ മനുഷ്യനാണെന്ന് ഈ വയനാട്ടിലെ ഇതുപോലെയുള്ള പ്രശ്നം താങ്കളുടെ നൗഫലിനെ പോലെയുള്ള ആളുകളെ താങ്കൾ ഹെൽപ്പ് ചെയ്യുന്നു എന്നുള്ളത് അതിയായ സന്തോഷമുണ്ട്

  • @abdulgafoort.p8067
    @abdulgafoort.p8067 25 днів тому +30

    ടിനി ടോം അങേരുടെ നല്ല മനസ്സിന് ഒരുപാട് നന്ദി ഉണ്ട് സാർ എന്നും കഷ്ടപ്പെടുന്ന വരുടെ കൂടെ നിൽക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ മമ്മൂക്കക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👌👌👌🙏

  • @Mydreams4530
    @Mydreams4530 25 днів тому +149

    സത്യം. എനിക്കും അങ്ങനെ അവിടെ മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളെയും ചേർത്ത് പിടിക്കാൻ ഞാനും ആഗ്രഹിക്കുന്നു. പക്ഷെ എന്റെ കയ്യിൽ ഒന്നുമില്ല. Tiniye പോലെ എല്ലാവരുടെയും സങ്കടം എന്റെ മനസ്സിൽ വല്ലാതെ തട്ടും. പക്ഷെ അവരെയൊക്കെ വെറുതെ പോയി കണ്ടു കൂടെയുണ്ടെന്നു പറഞ്ഞു വരാൻ കഴിയില്ലല്ലോ 😢

    • @gafoorrc3165
      @gafoorrc3165 25 днів тому +4

      സത്യം എന്റെയും അവസ്ഥ ഇത് തന്നെ

    • @safiyamusthafa8326
      @safiyamusthafa8326 24 дні тому +1

      Same avastha.onnum kodukkan ente kayyil illallo ennoru vishamam

    • @sumayyajunais3378
      @sumayyajunais3378 24 дні тому +1

      Njanm 😢

  • @user-lq6gv4nv8d
    @user-lq6gv4nv8d 25 днів тому +33

    കണ്ണീരോടെയല്ലാതെ നൗഫലിനെ കാണാൻ കഴിയില്ല ..... ഏറെ സങ്കടകരം😢

  • @user-cx8lq4mf5e
    @user-cx8lq4mf5e 25 днів тому +13

    എന്റെ പൊന്നു മോനേ ❤️❤️❤️എന്റെ മമ്മുക്ക ❤️❤️❤️ഒന്നും ഇല്ല പറയാൻ 😭😭😭❤️❤️❤️❤️❤️🙏🙏🙏

  • @mariyamHaneefa-e5b
    @mariyamHaneefa-e5b 25 днів тому +64

    ഇതുപോലെയുള്ള മനസ്സിൻ ഉടമകളാകട്ടെ ഓരോ മനുഷ്യരും ലോകം സ്വർഗ്ഗമാകും

  • @fousias6587
    @fousias6587 25 днів тому +19

    ആയിരം കോടി കൊടുത്താലും ഒരു ആശ്വാസവാക്ക് അത്രയും മനസീഖമായി തകർന്ന് ഒരാൾക്കു മനസ്സ് തണുക്കുന്നു ഒരു വാക്ക് അത് കോടിയേക്കാൾ വലുതാണ് 😥😥🤲🤲🤲🤲💕

  • @soorajs51
    @soorajs51 25 днів тому +11

    പാവം 😢. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ലാത്ത ജീവിതം. മുന്നോട്ടു നോക്കിയാൽ ആർക്കുവേണ്ടി ജീവിക്കണം പിന്നോട്ട് നോക്കിയാൽ ഒരുപാടു ഓർമ്മകൾ 😢.

  • @yesboss973
    @yesboss973 24 дні тому +5

    Tiny tom sir . Big salute❤ ഈ വാക്കുകൾ മതി. ആരുടെയും മനസ്സ് നിറയാൻ..,.may allah bless you❤

  • @abduljaleel1762
    @abduljaleel1762 24 дні тому +5

    ടിനി ടോം നല്ലൊരു മനസിനുടമയാണ്. നൗഫലിന് പടച്ചവൻ ക്ഷമ നൽകാൻ പ്രാർത്ഥിക്കുന്നു. ഒപ്പം ചേർത്ത് പിടിച്ച മമ്മൂക്കാക്കും മറ്റ് സഹോദരങ്ങൾക്കും നിസീമമായ നന്ദി പറയുന്നു ❤❤️ ❤❤❤

  • @Truth_teller_indian
    @Truth_teller_indian 25 днів тому +14

    Mammootty 🔥
    മലയാളികളുടെ സ്വന്തം

  • @zakiyathzainabi5403
    @zakiyathzainabi5403 24 дні тому +3

    വല്ലാത്ത വേദനയായി പോയി നാഥ ആ മനുഷ്യന് സമാദാനം കൊടുക്കണേ 🥺🤲നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്... വല്ലാത്ത വേദന ആയി പോയി പാവം 🥺

  • @rahmathv7327
    @rahmathv7327 25 днів тому +7

    പടച്ചോനെ നല്ല മനസ്സ്. ഏത് മേഖലയിൽ നിന്നാലും വിജയം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @TARSANSAHARA
    @TARSANSAHARA 25 днів тому +9

    നൗഫൽ നിന്ന് സഹോദരന്റെ അവസ്ഥ ചിന്തിക്കുന്നതിനും അപ്പുറമാണ്... സ്നേഹനിധികളായ കുഞ്ഞുമക്കൾ ഭാര്യ ഉമ്മ വാപ്പ... എത്ര കോടികൾ ഉണ്ടായാലും തിരിച്ചു പിടിക്കാൻ പറ്റാത്ത... നഷ്ടം അത് വലിയ നഷ്ടമാണ്.. അദ്ദേഹത്തിന് പിടിച്ചുനിൽക്കാനുള്ള ശക്തി സർവശക്തൻ നൽകട്ടെ... വലിയൊരു ചോദ്യചിഹ്നമായി നിൽക്കുന്ന അവസ്ഥ...

  • @IndianArmyR723
    @IndianArmyR723 25 днів тому +14

    MegaStar Mammootty Uyir😓🖤❤❤❤❤❤❤❤

  • @abuadnanabu9507
    @abuadnanabu9507 25 днів тому +9

    ടിനി സർ -ഒരു പാടു സ്നേഹം.
    കണ്ണുനനയാതെ നെഞ്ചു പിടക്കാതെ ഒരിക്കലും വയനാടിനെ കാണാനും കേൾക്കാനും കഴിയുന്നില്ല. ദൈവം നമ്മളോട് എന്നും കരുണ ചെയ്യട്ടേ..

  • @mohandasmohan4565
    @mohandasmohan4565 25 днів тому +44

    Mammokka❤

  • @user-co6wj8xu3y
    @user-co6wj8xu3y 25 днів тому +3

    Eddhathinde മഹത്വമാണ് ഈ കാണുന്നത് അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ ഹൃദയ വിശുദ്ധിയാണ് നന്മയാണ് അപരനോടുള്ള കരുതലാണ് ❤

  • @indukrishnan6858
    @indukrishnan6858 25 днів тому +32

    ഒരു നിമിഷം കൊണ്ട് ആരും ഇല്ലെന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ ഭയാനകം ആണ്. ഇങ്ങനെ എത്ര എത്ര മനുഷ്യർ😢

  • @Vintage265
    @Vintage265 25 днів тому +11

    അവനെ അരക്കെ എന്തെക്കെ പറഞ്ഞു സമദനിപ്പിച്ചാൽ അവനു ചിരിക്കാൻ പറ്റില്ല 🥹 അവൻ ചിരിക്കണം എങ്കിലും അവന്റ ആ ചെറിയ ലോകം തിരുച്ചു കിട്ടണം 🥹 എനിക്ക് ഇത്‌ ടൈപ് ചെയ്യുമ്പോളും കണ്ണ് നിറയുന്നു പടച്ചോൻ ക്ഷേമ കൊടുക്കട്ടെ അവന്റെ ആ കുടുംബം സ്വർഗത്തിൽ കാത്തിരിപ്പുണ്ട്

  • @MasterSahlu
    @MasterSahlu 25 днів тому +8

    നിങ്ങളുടെ വാക്കുകൾ ഹൃദയത്തിൽ നിന്നാണ് 🎉

  • @rozario153
    @rozario153 25 днів тому +2

    God Bless u tini n mamuka..❤. കേരളം പെട്ടെന്നൊന്നും കടലെടുത്തു പോവില്ല... ഒരു പിശാജുകൾക്കും കയറി meyanum പറ്റില്ല.. നമ്മൾ ഇങ്ങനെയൊക്കെയാണ് ഭായ്..!! നൗഫലിനെ- vayanadine നമ്മൾ ഹൃദയ തോട് ചേർത്തു പിടിക്കണം ❤😍. All the best "അമ്മ" ❤❤

  • @abdulrasheedkonarath2923
    @abdulrasheedkonarath2923 25 днів тому +33

    താങ്കളുടെ വാക്കുകൾ...❤

  • @firoskhanedappatta2185
    @firoskhanedappatta2185 24 дні тому +1

    ടിനു ❤❤ നിങ്ങൾ എത്ര നല്ല മനുഷ്യനാണ്.. ഒരുപാട് നന്ദി.

  • @jabirjabir1569
    @jabirjabir1569 25 днів тому +6

    നൗഫൽ എന്നും മനസ്സിന്നു റാഹത് കൊടുക്കട്ടെ ആമീൻ

  • @adhiln7949
    @adhiln7949 25 днів тому +22

    Real Actor. Big salute ❤❤❤my brother ❤❤

  • @Nihal-ph8th
    @Nihal-ph8th 25 днів тому +32

    നൗഫലെ ഞാനും എന്റെ മോനും വരാം നിന്നെ പൊന്നുപോലെ നോക്കാം എന്നെയും കുഞ്ഞിനേയുംചേർത്ത് നിർത്തുവോ ❤️❤️നൗഫലിന്റെ നമ്പർ കിട്ടുവോ

  • @irinzaara7544
    @irinzaara7544 25 днів тому +1

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വേദനഃ god bless u all

  • @rafeeqpkd4249
    @rafeeqpkd4249 25 днів тому +3

    മമ്മൂക്ക ❤ടിനി ടോം ചേട്ടാ നൗഫൽ ഇക്കാ 🕋🤲🤲🤲

  • @RameshP-y6b
    @RameshP-y6b 24 дні тому +1

    അദ്ദേഹത്തെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ എത്രത്തോളം ഭീകരമായിരിക്കും... 🥲🥲

  • @shafikveettil3439
    @shafikveettil3439 25 днів тому +30

    നൗഫൽ ക്കാ കൂടെ ഉണ്ട് നാഥാൻ മനസിന് ശക്തി നൽകട്ടെ

  • @dafeerliwa7014
    @dafeerliwa7014 24 дні тому +2

    Great message dear sir

  • @naufalsadique3661
    @naufalsadique3661 25 днів тому +47

    ഞാനും ഒരു നൗഫൽ ആണ് 🥺അള്ളാഹു നിങ്ങളുടെ വിഷമങ്ങൾ മാറ്റിതരട്ടെ 🤲🤲നിങ്ങളുടെ വിഷമങ്ങൾ ഞങ്ങളുടെ കൂടി ആണ് നൗഫൽ 😔

    • @noufalnm248
      @noufalnm248 25 днів тому +2

      ഞാനും

    • @Fathimazna111
      @Fathimazna111 25 днів тому +1

      😢😢😢😢

    • @rahmathv6488
      @rahmathv6488 25 днів тому +5

      Mattullavarude vishamam parayumbol kaliyakkukayalla vendath

    • @noufalnm248
      @noufalnm248 25 днів тому

      @@rahmathv6488 കളിയാക്കിയതല്ല bro. അതെ പേരുള്ള ഞാൻ എന്റെ ഫാമിലിയെ കുറിച്ച് ചിന്തിച്ചു പോയി. 😔

    • @anus4505
      @anus4505 25 днів тому

      1:14 1:15 1:16 1:18 yengane

  • @user-nf5kz3se5v
    @user-nf5kz3se5v 23 дні тому +1

    കൊടുക്കലും വാങ്ങലും അല്ല സ്നേഹം എന്നു പറഞ്ഞത് നഷ്ടപ്പെട്ടവർക്ക് എല്ലാം നമ്മൾ എന്നും ഒരു താങ്ങും തണലും ആയിട്ട് മനസ്സമാധാനം കൊടുക്കുക അവർക്ക് വീടൊക്കെ വച്ചു കൊടുക്കാൻ ഒക്കെ അവർ അധ്വാനിച്ചുണ്ടാക്കിയാലും അവർക്ക് അതൊരു സമാധാനമാവണമെങ്കിൽ പോയതെന്ന് അവർക്ക് തിരിച്ചു കിട്ടില്ലല്ലോ ചേർത്ത് പിടിച്ചിട്ട് എല്ലാ സമയത്തും സംസാരിച്ചു സന്തോഷം കൊടുക്കണം സന്തോഷം കൊടുക്കലാണ് ഏറ്റവും വലിയ അർധപ്പെട്ട കാര്യം മറ്റുള്ളതൊക്കെ നമുക്ക് ഉണ്ടാക്കിയാൽ ഉണ്ടാകും സമ്പത്ത് ഉണ്ടാക്കിയാൽ ഉണ്ടാകും പൈസ ഉണ്ടാക്കിയാൽ വസ്ത്രങ്ങൾ അതൊന്നും അല്ല നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആവശ്യം നമ്മൾക്ക് ഈ സമയത്ത് കിട്ടേണ്ടത് സ്നേഹമാണ് അത് ആരുടെ സ്നേഹം നമ്മുടെ മനസ്സിനൊരു സന്തോഷമുണ്ടാകും അതാണ് നമ്മൾ ഇപ്പോൾ നൗഫലിൻ ആയാലും കുടുംബത്തിൽ ആരും നഷ്ടപ്പെട്ട ഒരു കാര്യം നമ്മൾ ചെയ്യേണ്ടത് ഞങ്ങളൊക്കെ ഇന്നും തന്നെയാണ് കരയുക തന്നെയാണ് ഞങ്ങൾ ഒന്ന് കണ്ണുനീർ ഇന്നുവരെ പറ്റിയിട്ടില്ല പക്ഷേ ഞങ്ങൾക്കൊന്നും കണ്ണുനീരിൽ ഇല്ലാതാവുകയാണ്

  • @user-kj8tg2tv1g
    @user-kj8tg2tv1g 25 днів тому +35

    താങ്കൾ ഒരു മനുഷ്യ സ്‌നേഹി ആണ്

  • @shajivarghese6408
    @shajivarghese6408 25 днів тому +34

    ടിനി ടോം ❤❤❤❤

  • @Mohandas-lf7kl
    @Mohandas-lf7kl 24 дні тому +1

    ഒരിക്കലും തിരിച്ചു കിട്ടാതെ പോയ മഹാ സൗഭാഗ്യങ്ങളെ കുറിച്ച് ഓർത്ത് ചിലർ തേഗുന്നു,,,ഇത്,കാണുമ്പോൾ,,മൊത്തം,,,കേരള,മനസും,ഇടരുന്നു,,,

  • @fazalmusthafa
    @fazalmusthafa 25 днів тому +13

    Tini Tom❤❤❤
    Mammukka❤

  • @sibyadoor
    @sibyadoor 25 днів тому +1

    സഹിക്കാൻ പറ്റുന്നില്ല. ദൈവം സഹായിക്കട്ടെ

  • @PRIYARAMADAS-yd2ir
    @PRIYARAMADAS-yd2ir 25 днів тому +10

    ഞാനും ഇനിയും അതിന്ന് ഇപ്പോഴും വിട്ട് പോയിട്ടില്ല. എനിക്ക് ഒന്നു കൂടി പറയാൻ ഉണ്ട്. ഇതുപോലെ കുറേ മകളും ഒറ്റപ്പെട്ടുപോയിട്ടുണ്ട് അവർ എല്ലാവരെയും കൂടി നാൾ ചേർത്തുപിടിക്കണം 🙏 അതിൽ എനിക്ക് ഒരു കുട്ടിയുടെ മുഖം മറക്കാൻ ഒരിക്കലും ആവില്ല. അത് കുഞ്ഞുട്ടൻ എന്ന അഭിജിത് ആണ്. ആ മോന്റെ എല്ലാവരും പോയി അമ്മ അച്ഛൻ ചേച്ചി അനിയൻ ആ കുട്ടി മാത്രം. ആ കുട്ടിയുടെ വീഡിയോ അന്ന് കണ്ടതാണ് പിന്നെ ആ കുട്ടിയുടെ ഒരു വിവരവും കണ്ടിട്ടില്ല. ആ മോനെ ഒന്നു അനേഷിച്ചു അവന്റെ കാര്യങ്ങൾ അറിയണം എന്നുണ്ട് എനിക്ക് അവന്റെ ഇപ്പോളത്തെ അവസ്ഥ എങ്ങനെ പറ്റുമെങ്കിൽ അവനോട് എനിക്ക് സംസാരിക്കണം എന്നുണ്ട് അതിന് എന്താ ചെയുക ഒന്നു പറഞ്ഞുതരോ ആ മോനെ എനിക്ക് കാണണം എന്നുണ്ട് plzz 5:25

  • @shhz2852
    @shhz2852 25 днів тому +4

    എന്തിനാണ് ഈ മനുഷ്യന് ദേശീയ അവാർഡ് ഏറ്റവും വലിയ അവാർഡ് ജനങ്ങളുടെ

    • @MaheshS-ey9jh
      @MaheshS-ey9jh 25 днів тому

      Award PARRI, adhyam awardine ayakkanam heyy,

  • @noufaltharamannil978
    @noufaltharamannil978 25 днів тому +12

    ടിനി ❤ഞങ്ങളും നിങ്ങളെപ്പോലെ 😍

  • @nixonlucy4654
    @nixonlucy4654 24 дні тому

    നിങ്ങൾ ഒരു നല്ല മനുഷ്യ സ്നേഹിയാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കും 🙏

  • @shoukathshouku1757
    @shoukathshouku1757 25 днів тому +27

    നൗഫൽ ♥♥♥♥♥

  • @muhammedct5549
    @muhammedct5549 24 дні тому

    നൗഫലിനെ കാണുമ്പോഴല്ലാം എന്റെ കണ്ണ് നിറയുന്നു ടോം സാർ താങ്കൾ നന്മകൾ നിറഞ്ഞവലിയ മനുഷ്യൻ 🌹

  • @zakkirrhussan943
    @zakkirrhussan943 25 днів тому +12

    ഈ സങ്കടം ഒരിയ്ക്കലും നൗഫലിൽ നിന്നോ ദുരന്തബാദിതരായ ആരിൽ നിന്നും മാഞ്ഞ് പോകില്ല. അത്രത്തോളം സങ്കടകരമായ ഒരു ദുരന്തമാണ് വയനാടുണ്ടായത്. നഷ്ടങ്ങളെന്നും നഷ്ടം തന്നെയാണ്. അതിൻ്റെ വേദനകൾ ഒരിക്കലും മാറുകയുമില്ല. എൻ്റെ പ്രിയ സഹോദരങ്ങളെ നിങ്ങൾക്കെല്ലാം സഹിയ്ക്കുവാനുള്ള കരുത്തും, ധൈര്യവുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.നൗഫലെന്നെ സഹോദരാ ഒറ്റപ്പെടലിൻ്റെ വേദന നിസ്സാരമല്ലെന്നറിയാം. താങ്കളിൽ ഒരാളായി ഞാൻ മനസിൽ കരുതി പറയുന്നു. നിയന്ത്രിയ്ക്കണം മനസ്സിനെ വീണ്ടെടുക്കണം. ധൈര്യം സം ഭരിയ്ക്കണം. മറ്റുള്ളവർക്ക ധൈര്യം പകരുകയും സമാധാനപ്പെടുത്തുകയും ചെയ്യണം. ഇനിയും ജീവിയ്ക്കുവാനുള്ള കരുത്താർജിയ്ക്കണം. സ്വയം വീണ് പോകാതിരിയ്ക്കാൻ ആരോഗ്യം സംരക്ഷിയ്ക്കണം. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതെങ്കിലും നൽകണേയെന്ന് പ്രാർത്ഥിയ്ക്കണം പ്ലീസ്.❤❤❤❤

  • @Jhansmedia
    @Jhansmedia 24 дні тому

    നന്മ നിറഞ്ഞ ഈ മനസ്സിന് വാക്കുകൾ കൊണ്ട് പുകഴ്ത്തി കുറച്ച് കാണാൻ ആവില്ല മുത്തെ... ഒരിക്കലും ഈ ചേർത്ത് പിടിക്കൽ മുത്തിനൊരു ഭാരമാകില്ല. ദൈവാനുഗ്രഹം കൂടെ എണ്ടാകും.
    എന്നും എപ്പോഴും...
    യാത്രകൾ ഒരുപാട് ചെയ്യുന്ന മുത്തിന് കാവലായി ദൈവം കൂട്ടിനുണ്ടാകും.
    🤲🤲🤲🌹🫰🫶

  • @Husain-wt9yo
    @Husain-wt9yo 25 днів тому +26

    ദൈവം താങ്കളെ സംരക്ഷിക്കും

  • @abdulgafoorkp7813
    @abdulgafoorkp7813 22 дні тому

    നൗഫലിൻ്റെ ഒരു വാർത്തയും ഞാൻ ഇന്ന് വരെ കാണാനോ,
    കേൾക്കാനോ നിന്നിരുന്നില്ല.
    മമ്മുക്കയും, ടിനിയും പറയുന്ന ആശ്വാസവാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം ഇപ്പോൾ......
    എത്ര വലിയ സമാധാനം ഉണ്ടായിക്കാണും നൗഫലിന് ❤

  • @mansoorkp4806
    @mansoorkp4806 25 днів тому +7

    റബ്ബേ കണ്ണിന് കുളിരു അണിയിയിക്കണം അങ്ങ് സ്വർഗത്തിൽ റബ്ബേ അവന്റെ കൂടെ പിറപ്പിനെ റബ്ബേ നീ കാരുണ്യ വാനിൽ വെച്ച് ഏറ്റവും വലിയ കാരുണ്യ വനാണ്

  • @nassertrithala9258
    @nassertrithala9258 24 дні тому

    ടിനി ടോം എത്ര നല്ല മനുഷ്യ സ്‌നേഹി 🙏🏼♥️♥️♥️

  • @ShanShan-xd8fz
    @ShanShan-xd8fz 25 днів тому +7

    ഈ വീഡിയോ കണ്ടിട്ട് കുറെ ദിവസം മനസ്സിൽ അതു തന്നെ ആയിരുന്നു 😪😪

  • @abufarhath4105
    @abufarhath4105 24 дні тому +1

    ആ വലിയ മനസ്സ് ബിഗ് സല്യൂട്ട്

  • @subhdrarejisubhdrareji2822
    @subhdrarejisubhdrareji2822 25 днів тому +7

    നൗഫൽ മാത്രമല്ല അവിടെയുള്ള എല്ലാവരെയും കുറിച്ചോർക്കുമ്പോൾ വളരെയധികം സങ്കടമാണ്. എല്ലാം സഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @bashnoravana
    @bashnoravana 23 дні тому

    ഈ ചേർത്തുപിടുത്തം
    ഇതാണ് മനുഷ്യത്വം ;കാരുണ്യം ആർദ്രത ❤ Big സല്യൂട്ട്
    🤝 🤲

  • @user-tg8sd9bu3n
    @user-tg8sd9bu3n 25 днів тому +21

    അതെ, ഒരു നിമിഷം കൊണ്ട് സർവ്വതും നഷ്ടപ്പെട്ട ആ മനുഷ്യന്റെ ആ ഇരിപ്പ്.. ഇപ്പോഴും ആ മനുഷ്യനെ ഓർക്കുമ്പോൾ കരച്ചിൽ വരും,, അവിടെ പലരും നമ്മളെ കരയിപ്പിച്ചു.. നൗഫലും മകളെ കാണാതെ കരയുന്ന ആ അച്ഛനും വല്ലാത്ത നൊമ്പരമായി..

    • @Nasirichu
      @Nasirichu 25 днів тому +1

      അതെ മുഹമ്മദ്‌ഹാനിയും

  • @muneerkvmuneer128
    @muneerkvmuneer128 25 днів тому +1

    സ്നേഹമുള്ള മനുഷ്യൻ 🌹🌹

  • @remiraj2718
    @remiraj2718 25 днів тому +10

    ദൈവം ഇത്രയും ക്രൂരത കാണിക്കരുതായിരുന്നു.നൗഫലിനു നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ല.. കേരളക്കര മാത്രമല്ല പുറത്തുള്ള മലയാളികളും അനിയന്റെ ഒപ്പമുണ്ട്.. കാലം മായ്ക്കാത്ത മുറിവുകളില്ല.. ഒരു കരം കൊണ്ട് അടിക്കുന്ന ദൈവം മറു കരം കൊണ്ട് തലോടും.. ആശ്വസിപ്പിക്കാൻ വാക്കുകളില്ല.. 🙏🙏🥹🥹🥹

  • @raihanathraihanathk9876
    @raihanathraihanathk9876 20 днів тому

    പടച്ചോനെ 😭😭🤲ആ മനുഷ്യന് ക്ഷമ നൽകണേ സഹിക്കാൻ ആവുന്നില്ല

  • @Shinaj-uh5yg
    @Shinaj-uh5yg 25 днів тому +11

    ❤❤❤❤mammookka

  • @frockzvlog9634
    @frockzvlog9634 25 днів тому +2

    ടിനി ചേട്ടൻ ❤❤❤

  • @nishanvp8869
    @nishanvp8869 23 дні тому

    എന്നും ജനഹൃദയങ്ങളെ ചേർത്ത് പിടിച്ചു മമ്മൂക്ക ❤

  • @saleemabdul1613
    @saleemabdul1613 25 днів тому +7

    ടിനി ടോം നിങ്ങളുടെ വാക്കുകൾ 👍❤

  • @shihanashehan860
    @shihanashehan860 24 дні тому +1

    സത്യം നൗഫലിന്റെ ആ ഇരിപ്പ് ഞാനും കരഞ്ഞു 😔😔😔😔😔😔😔😔

  • @Parethan
    @Parethan 25 днів тому +26

    നന്ദി ടിനി ഏട്ടാ മമ്മൂക്കാ

  • @noushadonni8081
    @noushadonni8081 25 днів тому +3

    ഇത് പോലുള്ള ദുരന്തങ്ങൾ ഇനി ഒരിക്കലും വരല്ലേ എന്നു ദുആ ചെയുന്നു

  • @lulumol6951
    @lulumol6951 24 дні тому +1

    ❤ടിനി ടോം. മമ്മുക്ക ❤നല്ല മനസ്സിനുടമയാണ്❤

  • @chitram8593
    @chitram8593 25 днів тому +5

    ടിനി ടോം ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-bo6mj6ic1j
    @user-bo6mj6ic1j 25 днів тому +2

    അദ്ദേഹത്തെ ജീവിതത്തിലോട്ട് തിരിച്ചു കൊണ്ട് വരണം ഒരു കുടുംബം വേണം അദ്ദേഹത്തിന് ഇനി ഒരു സന്തോഷം ഉണ്ടാകണമെങ്കിൽ പുതിയ ഒരു ജീവിതം അദ്ദേഹത്തിന് കിട്ടണം നല്ല ഒരു പങ്കാളിനെ അദ്ദേഹത്തിന് കിട്ടണേ .. 😭.. പ്രണയം അതിനു മാത്രമേ ഒരാളെ ജീവിതത്തിലോട്ട് തിരിച്ചു കൊണ്ട് വരാൻ പറ്റത്തൊള്ളൂ...!

    • @safeerap8213
      @safeerap8213 24 дні тому

      നമ്പർ ഇടാൻ പറയു

  • @hathikkarkoya5655
    @hathikkarkoya5655 25 днів тому +6

    Padachonee kshama kodukkaneee.....Ameen

  • @salimk2690
    @salimk2690 24 дні тому

    ഇതുപോലുള്ള സാഹചര്യങ്ങളിൽ പെട്ടുപോയവരെയും.
    നൗഫലിനെ പോലെയുള്ള വരെയും. ആത്മാർത്ഥമായി ചേർത്ത് പിടിക്കുന്നവരാണ് . മലയാളികൾ. 🇮🇳 🙏

  • @saseendranp3063
    @saseendranp3063 25 днів тому +5

    വയനാട് ദുരന്തത്തിന്റെ ഒരു വിഡിയോയും മുഴുവൻ കാണാൻ പറ്റുന്നില്ല.. ഞാൻ കരയാൻ തുടങ്ങും..... Mammutti has done a great thing

  • @MrSiyad007
    @MrSiyad007 25 днів тому

    ❤ മനുഷ്യനെ തിരിച്ച് അറിയുന്നവൻ സ്നേഹം മാത്രം ആയിരിക്കും മനസിൽ. പകരതിന് പകരം ആർക്കും ആകാൻ സാധികില്ല പക്ഷെ താങ്ങായി നിൽക്കാൻ സാധിച്ചാൽ അത് മതി ജീവിതത്തിൽ♥️

  • @user-nw1ty4wo6n
    @user-nw1ty4wo6n 25 днів тому +5

    Ikka❤❤❤

  • @lulumol6951
    @lulumol6951 24 дні тому +1

    ❤മാഷാ അല്ലാഹ്😢