ഡോക്ടറുടെ കൊലപാതകം; കൊല നടന്ന സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തി തെളിവ് നശിപ്പിച്ചു; ഗുരുതര കണ്ടെത്തൽ

Поділитися
Вставка
  • Опубліковано 10 вер 2024
  • ഡോക്ടറുടെ കൊലപാതകം; കൊല നടന്ന സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തി തെളിവ് നശിപ്പിച്ചു; ഗുരുതര കണ്ടെത്തലുമായി ദേശീയ വനിതാ കമ്മീഷൻ
    #Doctorsprotest #kolkatadoctordeath #kolkataladydoctormurder #kolkatatraineedoctormurder #kolkatadoctorsprotest #RGKarMedicalCollege #CBI #westbengal #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 24

  • @bobbyrenjan4864
    @bobbyrenjan4864 25 днів тому +42

    പ്രതി ഒരാള് ഒന്നും ആയിരിക്കില്ല. ഒരുപാട് പേര് ഉണ്ടാവും. അവരെ ഒക്കെ രക്ഷിക്കാൻ ശ്രമിക്കുന്ന പോലെ

  • @HelenKeller-vr3vw
    @HelenKeller-vr3vw 25 днів тому +29

    വെറുതെ വിടരുത് ഒന്നിനെയും.... അവൾക്കൊപ്പം ✊

  • @rehnaravi7194
    @rehnaravi7194 25 днів тому +20

    ഹോസ്പിറ്റലിന്റെ ഏതെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾ ആ കുട്ടിക്ക് അറിയാമായിരിക്കും..

  • @princyprasad5362
    @princyprasad5362 25 днів тому +13

    We want justice

  • @enlightnedsoul4124
    @enlightnedsoul4124 25 днів тому +14

    മമതാ ബാനർജിയുടെ സർക്കാരിനെ പിരിച്ചുവിട്ടു അവിടെ പ്രസിഡന്റിന്റെ ഭരണം ഏർപ്പെടുത്തണം 🙏

  • @bond-jj6ux
    @bond-jj6ux 25 днів тому +10

    Mamatha ....devil of bengal

  • @beevin123v4
    @beevin123v4 25 днів тому +7

    Enthu judiciary oru koppum cheyilla indiayile niyamangal maattanam ivaneyoke janangalk vittu kodukkuka avar kaikaryam chwytholum ithoke kurachu kaHiyumbol thennumanju povum paavam aa dr achanum ammayum 😔

  • @justinmd6837
    @justinmd6837 24 дні тому +2

    kashatam..indian politics ethryum chrenja nariya sadhanam

  • @thegod9229
    @thegod9229 24 дні тому +3

    Shame on bengal and bengal government.

  • @rreply
    @rreply 25 днів тому +5

    Ithinte pinnil karyamaaya kaikalund politics and beoro crast members I think..so.. Enquiry with juditiory...

  • @061jasminerahmanm67
    @061jasminerahmanm67 25 днів тому +4

    We want justice

  • @radhakrishnans9418
    @radhakrishnans9418 24 дні тому +2

    That itself is a proof that Mamata helped all dirty autrocities

  • @JunaBR-t5i
    @JunaBR-t5i 25 днів тому +12

    ഇത് ഡോക്ടർമാർ മുതലെടുക്കുകയാണ് ഇത് ശരിക്കും ഡോക്ടർമാർ എതിരെയുള്ള അതിക്രമം ആണോ ഇത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ആണ്

    • @ammuappu3319
      @ammuappu3319 25 днів тому +1

      Sathyam avar mutheledukkunnu...

    • @habeerna105
      @habeerna105 25 днів тому +3

      Mr kollapettath Doctor an

    • @ammuappu3319
      @ammuappu3319 25 днів тому +2

      @@habeerna105 athu konde bakki ellarum peedippikkapettatte enne anno Uttarakhand oru nurse duty kazhinju varumbol thatti konde poyi peedippichu konnu...avarude news ethenkilum channelil undo....avarkke justice vende... doctor mathram pora protection....Ella ammarkkum kunjungalkkum sthreekalkkum venam athinayi poradanam allathe duty facility ke vendi akaruthe

    • @arunjk0808
      @arunjk0808 25 днів тому +3

      Athukond anu public nodum involved aakan educate cheyyunath... Ennal doctors strike nirtham.. baaki ellarum involved aaku

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 24 дні тому +3

      എന്ത് മുതൽ edukal ആണ്.? ആ മരിച്ച വ്യക്തി സ്ത്രീ മാത്രമല്ല dr കൂടെ ആയിരുന്നു. വല്ല night പാർട്ടി യിലോ pub ലോ പോയപ്പോൾ കൊല chaythalla (അത് തെറ്റായി പറയുക അല്ല. Evide anagilum ഇങ്ങനെ avarutayirunnu)അവർ ജോലി ചെയുക ആയിരുന്നു. അവരുടെ ജോലി സ്ഥലത് ആണ് അവർ മരണ പെട്ടത്. ഇത് ഒരു സ്ത്രീ ക് മാത്രം സംഭവിച്ച കേസ് അല്ല night ഡ്യൂട്ടി ചെയ്യുന്ന എത്രയോ ജോലി കാർ ഉണ്ട്‌ അവരുടെ സേഫ്റ്റി ആരു നോക്കും. നാളെ dr nurse എല്ലാവരും ഞങ്ങൾ സേഫ് അല്ല അത്‌ കൊണ്ട് night ഡ്യൂട്ടി ചെയ്യില്ല എന്ന് പറയുവാൻ പറ്റുമോ. ഇത് dr ആയ ഒരു സ്ത്രീ ക് എതിരെ ഉള്ള അതി kramanam ആണ്... ജോലി സ്ഥലത്തു സേഫ്റ്റി ഇല്ല എങ്കിൽ dr ആയാലും nurse ആയാലും nirathil ഇറങ്ങും. അല്ലാതെ അതൊരു ഒറ്റ പെട്ട സംഭവം ആയി എടുക്കില്ല. Thangal എന്ത് ജോലി ചെയ്യുന്നു അറിയില്ല. നിങ്ങളെ പോലെ ജോലി ചെയുന്നവർക് നാളെ അങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ chilappol നിങ്ങൾ തോന്നും എനിക്ക് ഒന്നും സംഭവിച്ചില്ല അത്‌ കൊണ്ട് ടെൻഷൻ വേണ്ട പ്രതികരിക്കണ്ട. പക്ഷെ മറ്റു ജോലി കാർ സുഹൃത്തിനു വേണ്ടി അല്ലെങ്കിൽ ഞാൻ ഉൾപ്പടെ പലരും സേഫ് അല്ല പറഞ്ഞു nirathil ഇറങ്ങും അത്‌ മുതൽ എടുക്കുക അല്ല കൂടെ ജോലി cheytha ആളിന് നീതി കൊടുക്കവനും ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും ഞങളുടെ ജോലി ഏറ്റവും ഭംഗി ആയി ചെയ്യും പക്ഷെ ഞങളുടെ സംരക്ഷണം ആരു ettu എടുക്കും എന്ന് ചോദിച്ചു ആയിരിക്കും ഇറങ്ങുക.

  • @sinivlogzz
    @sinivlogzz 24 дні тому

    Cm home minister padavi ozhiyanam😊