തലസ്ഥാനത്തെ SFI സംഘർഷം; 18 വർഷം മുൻപുള്ള അപൂർവ ദൃശ്യങ്ങൾ| Asianet News Archive

Поділитися
Вставка
  • Опубліковано 10 вер 2024
  • തലസ്ഥാനത്തെ SFI സംഘർഷം; 18 വർഷം മുൻപുള്ള അപൂർവ ദൃശ്യങ്ങൾ ; സമരക്കാർ പൊലീസ് ജീപ്പ് കത്തിച്ചു
    #AsianetNewsArchive #SFI #SFIprotest #Studentsprotest #studentsstrike #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 205

  • @ummerfarook9154
    @ummerfarook9154 2 місяці тому +335

    😂😂😂 വെറുതെയല്ല ഈ പാർട്ടി ഇങ്ങനെ ആയത് 😂😂😂

  • @bijunambiar4995
    @bijunambiar4995 2 місяці тому +495

    18 വർഷം മുൻപ് തന്നെ SFI ഒരു പൊതു ശല്ല്യമാണെന്ന് തോന്നിയവർ ലൈക്കടിച്ചേ 😂😂

    • @SandhyaKuttappan
      @SandhyaKuttappan 2 місяці тому +10

      അന്നത്തെ വിദ്യാർത്ഥികൾ പലതും ഇന്നത്തെ MLA,മന്ത്രി മാർ 😂😂😂

    • @redinkfilms2620
      @redinkfilms2620 2 місяці тому +1

      yes true

    • @user-de5mc8fj8x
      @user-de5mc8fj8x 2 місяці тому

      ഇതെല്ലാം കണ്ടിട്ടും വോട്ട് ചെയ്യുന്ന ജനം. എല്ലാ തട്ടിപ്പിനും ഇരയാകുന്നു മലയാളി. 🥰🥰🥰🥰🥰🙏🙏🙏🙏🙏

    • @deriksaji4958
      @deriksaji4958 2 місяці тому

      True

  • @eddie2264
    @eddie2264 2 місяці тому +93

    കമ്മ്യൂണിസ്റ്റ്‌ ഭീകരവാദം തുലയട്ടെ...!

  • @user-ir6br6jb2j
    @user-ir6br6jb2j 2 місяці тому +275

    അന്ന് തന്നെ ഈ ഫ്രോഡുകളെ അടിച്ചൊതുക്കണം ആയിരുന്നു ❤ടി പി സെൻകുമാർ ❤

    • @melvin8321
      @melvin8321 2 місяці тому

      എംജി കോളേജിൽ ഹിന്ദു തീവ്രവാദികളെ അടിച്ചു ഒതുക്കിയത് ആണെല്ലോ മനോജ്‌ എബ്രഹാം സാർ 😍

  • @abdulgafoorv9522
    @abdulgafoorv9522 2 місяці тому +353

    Sfi ക്രിമിനലുകളെ. ക്യാമ്പസുകളിൽ നിന്നും തുരത്തുക

    • @XMaPos
      @XMaPos 2 місяці тому +6

      Ullathum koyaa.... 🙏🏻

    • @abdulgafoorv9522
      @abdulgafoorv9522 2 місяці тому +17

      @@XMaPos ഉലത്തി കൊണ്ടിരിക്കുന്നു 🤣

    • @DileepT-zt4hn
      @DileepT-zt4hn 2 місяці тому +3

      Only Campus strike and school level strike by students union
      This party totally destroyed the education and progress of Kerala
      Should have banned in 1980 Kerala today would have been 100 times better than any other states in employment, industry higher education etc etc more importantly there was no need to go out of India by Keralite
      Only this student level politics and strike on daily basis left many people forced to leave Kerala for better life leaving their parents and close relatives

    • @DileepT-zt4hn
      @DileepT-zt4hn 2 місяці тому +1

      Only Campus strike and school level strike by students union
      This party totally destroyed the education and progress of Kerala
      Should have banned in 1980 Kerala today would have been 100 times better than any other states in employment, industry higher education etc etc more importantly there was no need to go out of India by Keralite
      Only this student level politics and strike on daily basis left many people forced to leave Kerala for better life leaving their parents and close relatives

    • @user-xz5bn8rp2t
      @user-xz5bn8rp2t 2 місяці тому

      ​@@XMaPospari😅

  • @supreme203
    @supreme203 2 місяці тому +67

    അന്ന് ഇവരെ നിരോധിച്ചിരുന്നെങ്കിൽ ഇപ്പോൾ കേരളം രക്ഷപെട്ടേനെ 😯😯😯 ഉന്നത വിദ്യഭ്യാസത്തിനും ജോലിക്കും മലയാളി യുവാക്കൾ അന്യ നാട്ടുകളിലേക്ക് തെണ്ടി യാചിക്കാൻ പോകേണ്ട അവസ്ഥ കുറയുമായിരുന്നു 😯😯😯

  • @kalkki9789
    @kalkki9789 2 місяці тому +148

    സീരിയസ് ഫ്രാഡ്സ് ഓഫ് ഇന്ത്യ.

  • @spr659
    @spr659 2 місяці тому +168

    ഈ പിഴച്ച വർഗത്തെ അന്നേ അടിച്ചോതുക്കണമായിരുന്നു..

    • @unni6177
      @unni6177 2 місяці тому +4

      adyam ane polthe pizhacha sansadikale adich odikanam

    • @ajayCL-m5v
      @ajayCL-m5v 2 місяці тому

      @@unni6177HF AYEEEEE AANO 😂🤮🤮🤮🤮🤮

    • @Sunishks-ho5eb
      @Sunishks-ho5eb 2 місяці тому

      ​@@unni6177സുഹൃത്തേ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് സ്വാശ്രയ വിദ്യാഭ്യാസ സമരം നടക്കുന്ന സമയത്ത് കോളേജിൽ പഠിച്ച വ്യക്തിയാണ് ഞാൻ അന്ന് ഞാൻ എസ്എഫ്ഐയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്നു മലയാളം ഡിപ്പാർട്ട്മെന്റ് ഞങ്ങളും വളരെ ആവേശത്തോടെ തന്നെയാണ് അതിനോട് പ്രതികരിച്ചത് പക്ഷേ ഇന്നാണ് അറിയുന്നത് പിണറായി വിജയൻ സ്വാശ്രയ വിദ്യാഭ്യാസനടത്തി ത്തിനെതിരെ സമരം സമരത്തിൽ പാവം വിദ്യാർഥികളെ ഇറക്കി വിട്ടിട്ട് ആ പരനാറിയുടെ മകളെ സ്വാശ്രയ കോളേജിൽ വിട്ടാണ് പഠിപ്പിച്ചത് എന്ന് അത് മനസ്സിലാക്കാനുള്ള ബോധം നിങ്ങൾക്ക് ഇന്നും ഉണ്ടായില്ലേ

    • @rm18068
      @rm18068 2 місяці тому +1

      അന്നേ ഒതുക്കിയിരുന്നേൽ നീയൊന്നും ജനിക്കില്ലായിരുന്നു മോനെ 😂 സംശയം ഉണ്ടേൽ ചോദിച്ചു നോക്കൂ 😂

    • @spr659
      @spr659 2 місяці тому

      @@rm18068 adima vanam🤣

  • @thomasthekkekara
    @thomasthekkekara 2 місяці тому +52

    ഞങ്ങളുടെ നേതാക്കളുടെ മക്കളോ കൊച്ചുമക്കളോ, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മക്കളോ ആരും ഒരു സ്വാശ്രയ കോളേജിന്റെയും പടി പോലും കയറിയിട്ടില്ല

  • @munnasstream8338
    @munnasstream8338 2 місяці тому +29

    തല്ലി പൊളി ക്കാനും... തല്ലി പൊളി ആവാനും..... ഈ പാർട്ടി തന്നെ

  • @Kalpithan
    @Kalpithan 2 місяці тому +50

    അപ്പോ ജീപ്പ് കത്തിച്ചകൊണ്ട് അണ്ണന്മാർക്ക് ഉപകാരം ഉണ്ടായി.😂

  • @kmthomas7263
    @kmthomas7263 2 місяці тому +21

    നിയമം ശക്തമായപ്പോൾ ഇതൊക്കെ നിന്നു...പൊതുമുതൽ നശിപ്പിക്കൽ, ബന്ദ് etc.... അതു പോലെ കൈക്കൂലിക്കും,കാലുമാറ്റത്തിനും ഒക്കെ കർശനമായ നിയമങ്ങൾ നടപ്പിലാക്കണം.....

  • @vivekkrishna2200
    @vivekkrishna2200 2 місяці тому +17

    അന്നേ ഈ വർഗ്ഗത്തെ നിരോധിക്കണമായിരുന്നു....

  • @anandp9905
    @anandp9905 2 місяці тому +5

    T. P. സെൻകുമാർ ❤❤💪💪👌👌

  • @bijeshbnair6642
    @bijeshbnair6642 2 місяці тому +10

    സിന്ധു ജോയ് രക്ഷപെട്ടു 🙏🏻

    • @anur3913
      @anur3913 2 місяці тому

      odiya vandi

    • @Nambiar12
      @Nambiar12 2 місяці тому

      ​@@anur3913ആര് ഓടിച്ചു 😮

  • @user-oi5ks9dw6s
    @user-oi5ks9dw6s 2 місяці тому +9

    സിന്ധു ജോയ്ക്കൂ പിന്നീട് മനസാന്തരം ഉണ്ടായി 😂😂😂😂😂

  • @poll7145
    @poll7145 2 місяці тому +9

    Criminals party of india.

  • @vader94
    @vader94 2 місяці тому +14

    SFI vannagal

  • @dasanb.k2010
    @dasanb.k2010 2 місяці тому +16

    സമരത്തിനു പിന്നിൽ വി എസ്, മകനെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിച്ചു, അനർഹമായ ഉന്നത തസ്തികയു൦ നൽകി, പോരേ വിപ്ലവം

  • @DiNu-pk5ic
    @DiNu-pk5ic 2 місяці тому +5

    സിന്ധു ജോയി സ്ത്രീ ശാക്തീകരണത്തിൻ്റെ ഇര

  • @majumathew8765
    @majumathew8765 2 місяці тому +4

    സിന്ധു ജോയ് 😂😂 അമേരിക്ക 😂😂 സമരക്കാർ ഇപ്പോ 😂😂 തമ്പാനൂർ 😂😂😂

  • @ithu_njan_allA
    @ithu_njan_allA 2 місяці тому +2

    SFI oru vikaram aanu..❤️
    Annum innum ennum..❤️❤️

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 2 місяці тому +6

    കുട്ടി കുരങ്ങന്മാരെ
    കൊണ്ട് ചുടു ചോറ് വാരിക്കുന്നു
    അത്ര തന്നെ

  • @sukusukuthan
    @sukusukuthan 2 місяці тому +38

    അന്ന് ഞാൻ SFI ഇന്ന് BJP

    • @bijeshbnair6642
      @bijeshbnair6642 2 місяці тому +7

      ഞാനും 👍🏻

    • @Sunishks-ho5eb
      @Sunishks-ho5eb 2 місяці тому +3

      അഭിനന്ദനങ്ങൾ

    • @karthikjithu5211
      @karthikjithu5211 2 місяці тому

      Chooper🤣🤣🤣🤣

    • @Reus...
      @Reus... 2 місяці тому

      Vargeeya vadhi attra mathi

    • @rohinAjith
      @rohinAjith 2 місяці тому +3

      Soman change name to sasi😢

  • @MUHINULHAQP.K
    @MUHINULHAQP.K 2 місяці тому +4

    ഈ പോലീസ് ഉദിയോഗസ്ഥരോക്കെ ഇപ്പോഴും സേനയിൽ ഉണ്ടോ. അറിയാൻ ഒരു പൂതി...

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 місяці тому +6

    സത്യാനദ്ധര കാലഘട്ടം 😅😮

  • @anwarshan2974
    @anwarshan2974 2 місяці тому +5

    SFI"oru'nalla,Kaalam😢

  • @sreekr
    @sreekr 2 місяці тому +14

    അന്നത്തെ കുട്ടി ക്രിമിനലുകൾ ഇന്നത്തെ വലിയ ക്രിമിനലുകൾ.

  • @user-th5vu4ih9y
    @user-th5vu4ih9y 2 місяці тому

    ഇന്ന് വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ വലിയ മാറ്റങ്ങൾ ഇത്തരം സമരങ്ങളിലൂടെ SFI നേടിയതാണ്

  • @aruns6882
    @aruns6882 2 місяці тому +3

    Criminal party

  • @nps7742
    @nps7742 2 місяці тому +7

    Omban marellam undallo

  • @solemortel256
    @solemortel256 2 місяці тому +7

    അങ്ങനെ ആണേൽ എല്ലാ പാർട്ടിക്കാരുടെയും ഇതുപോലുള്ള വീഡിയോ ഇടണം.
    ഓ തരുന്ന പണത്തിൻ്റെ കൂറ് കാണിക്കണമല്ലോ..
    ഒരു മാധ്യമവും ഇത്രയും അൽപത്തരം കാണിക്കരുത്.
    🤮

    • @rinujohn9875
      @rinujohn9875 2 місяці тому +2

      Edey ithu alpatharam alla. Puthiya thalamura ariyattu. Itreyum vishayam annu undakkiyittu nigal adhikarathil vannapol aa vishayathil enthu matram kondu vannu

    • @enzopubg77
      @enzopubg77 2 місяці тому +1

      Eth pattila rajev Chandrashekaran sammadikkilla

  • @lewx-ui3lz
    @lewx-ui3lz 2 місяці тому +4

    ടി പി സെൻകുമാർ 🔥❤️

  • @Rapertopic6670
    @Rapertopic6670 2 місяці тому +1

    ഇങ്ങനെയുള്ള പരിപാടികൾ എല്ലദിവസവും വേണം😅😅😅😅😅

  • @athul1650
    @athul1650 2 місяці тому +2

    ഈ വാർത്ത കൊടുക്കാൻ ഡിസിസി office 500000 ലക്ഷo കൊടുത്തിട്ടുണ്ടാവും അത് ഉറപ്പ് 😂😂

    • @abhikrish611
      @abhikrish611 2 місяці тому +3

      എന്നാലും ഇത് വ്യാജ വാർത്ത അല്ലല്ലോ😂

  • @dreamconvertable913
    @dreamconvertable913 2 місяці тому +1

    Athaaanu Chankoottam... Aneethikkethire poraaattam🎉.. S. F. I.. Zindabad❤

  • @jojojohnson8695
    @jojojohnson8695 2 місяці тому

    Adipolii😂

  • @adeniumvlogklm
    @adeniumvlogklm 2 місяці тому

    ഓർമ്മകൾ ഓർമ്മകൾ കണ്ടിട്ട് രോമാഞ്ചം

  • @naveenempire2838
    @naveenempire2838 2 місяці тому +8

    തുടർച്ചയായ കമ്യൂണിസ്റ്റ് വിരോധം ജനങ്ങളിൽ കുത്തി നിറയ്ക്കും..വേഷയാനെറ്റ് 👍🏼👍🏼.ഒന്നും വിലപോകില്ല

  • @user-pf2mu2jw5v
    @user-pf2mu2jw5v 2 місяці тому +4

    Sfi vanagal😂

  • @Vinujithin
    @Vinujithin 2 місяці тому

    ഇത്ര വർഷം ആയിട്ടും ഈ പാർട്ടിക്ക് ഒരു കുഴപ്പും ഇല്ല അതാണ് കേരളത്തിന്റെ രാഷ്ട്രീയ ബോധം 😂😂

  • @amroy5224
    @amroy5224 2 місяці тому +2

    Annu nadanna samaram enthinaayirunnu ennum , pinne LDF govt vannappol ee vishayathil enth nilapaad eduthu ennum koodi parayanam atyirunnu.

  • @jewelsworld6455
    @jewelsworld6455 2 місяці тому +3

    ഈ sfi ചെയ്ത ക്രൂരത കാണുമ്പോൾ ബംഗാളികൾ ചെയ്തത് ഒന്നുമല്ല

  • @arshaarsha2223
    @arshaarsha2223 2 місяці тому +3

    പഴയകാലത്ത്എംഎസ്എഫ്കെഎസ്‌ യും 'എബിവിപിമറ്റുവിദ്യാർത്ഥി സംഘടനയുടെകലാപരിപാടികൾകാണാൻആഗ്രഹമുണ്ട്ഒന്ന് കാണിച്ചു തരുമോ

  • @moosanmuhammad9645
    @moosanmuhammad9645 2 місяці тому

    വികസനത്തിന്റെ മാതൃക

  • @JithDev-sx4fo
    @JithDev-sx4fo 2 місяці тому +5

    SFI❤

  • @akhilkrishna1938
    @akhilkrishna1938 2 місяці тому +1

    ഈ നശിച്ച ക്യാമ്പസ്‌ രാഷ്ട്രീയം ഒരുതരത്തിലും അനുവദിക്കരുത്... പിള്ളേരെ കോളേജിൽ പറഞ്ഞു വിടുന്ന രക്ഷിതാക്കൾ ഇതിനു തീരുമാനം എടുക്കണം... ഇമ്മാതിരി തെമ്മാടിത്തരം കാണിക്കുന്ന കോളേജിൽ പിള്ളേരെ വിടില്ല എന്ന്

  • @Akshay-sy5py
    @Akshay-sy5py 2 місяці тому +2

    ഈ ന്യൂസ്‌ ഇപ്പൊ സംപ്രേഷണം ചെയ്യാനുള്ള കാരണം 😂

    • @AjithaKb-zt6ef
      @AjithaKb-zt6ef 2 місяці тому +2

      വർഷങ്ങൾക് ശേഷം ഇത് കാണിക്കുന്നത് ബുദ്ധി ഉള്ളവർക്ക് മനസിലാകും 😂😂

  • @robinjacob275
    @robinjacob275 2 місяці тому

    At this time Panarayis daughter was studuting at self financing college. (Amrita )

  • @anandarvin7988
    @anandarvin7988 2 місяці тому

    😢😢

  • @MusicWorld-ht4le
    @MusicWorld-ht4le 2 місяці тому

    അതിനു ഇപ്പോൾ എന്താ കുഴപ്പം, ഒരു പ്രശ്നം വരുമ്പോൾ സമരം ഉണ്ടാവും. അതിന്റെ നേട്ടം എല്ലാവരും അനുഭവിക്കും

  • @chrisjamesjoseph4250
    @chrisjamesjoseph4250 2 місяці тому

    Women empowerment

  • @nandakishore2049
    @nandakishore2049 2 місяці тому +2

    Vasiante ne aa ksu nte underwear kathi odunna vedio koode indd...

  • @ShihabShereef
    @ShihabShereef 2 місяці тому +1

    ഇയാളെ ഡിജിപി ആക്കിയ ആളുടെ രാഷ്ട്രീയം തന്നെ തുലാസിൽ ആയി 😂😂😂😂

  • @JohnSamuel01122
    @JohnSamuel01122 2 місяці тому

    ONLY SINDHU ESCAPED, GOOD FOR HER, CAN RAISE A FAMILY. IF IT WAS COMMUNIST😢

  • @joseprakas5033
    @joseprakas5033 2 місяці тому

    Sfi പിരിച്ചു വിടണം.

  • @nandakumart2331
    @nandakumart2331 2 місяці тому +1

    "പുഷ്പനെയറിയാമോ നമ്മുടെ പുഷ്പനെയറിയാമോ...."
    🔥

  • @Peaky_blinders.655
    @Peaky_blinders.655 2 місяці тому +1

    സാശ്രയ കോളേജ് പ്രശ്നം എന്തുവാ?

  • @josemonwilson2807
    @josemonwilson2807 2 місяці тому +2

    TP സെൻകുമാറിനെപോലെ കർത്തവ്യബോധം ഉള്ള ഉദ്യോഗസ്ഥർ ഇന്നില്ല.

  • @Raul123red.
    @Raul123red. 2 місяці тому +1

    Eth oke kandd ente sfi kootukar exam onum jaikathe potti kedakunu .😂

  • @KpKeloth
    @KpKeloth 2 місяці тому

    ഇതാണ് നമ്മുടെ വരും തലമുറ നേതാക്കൾ പിന്നെ എങ്ങിനെ നന്നാവും കേരളം

  • @passatto6
    @passatto6 2 місяці тому +4

    പ്രതികരിക്കാൻ അവർ തന്നെ വേണം എന്നും.. ചില തെറ്റുകൾ പറ്റിയാലും

    • @ajayCL-m5v
      @ajayCL-m5v 2 місяці тому +1

      Chilathalla Pala thettukal ennu thiruthu😂 100 ennathil oru seri mathram baaakii 99 kovindaa😂

    • @bijeshbnair6642
      @bijeshbnair6642 2 місяці тому

      ശെരി ഇല്ലാരുന്നു എന്ന് പറയുന്നതാവും ഉചിതം 😂😂👍🏻

    • @Vk-oe9sr
      @Vk-oe9sr 2 місяці тому

      ഒന്ന് പോയെടാ, കോപ്പിലെ ഓരോ സമരങ്ങൾ, ബാക്കിയുള്ളവർക്കൊന്നും ഇവിടെ സമാധാനമായി ജീവിക്കണ്ടേ, ഇവിടെയൊക്കെയേയുള്ളു ഈ ബസ് കത്തിക്കലും സമരവുമെല്ലാം, മറ്റുള്ളവരെല്ലാം നമ്മളെക്കാൾ മുന്നിലാണ്

  • @craftworld6774
    @craftworld6774 2 місяці тому

    അപൂർവ ദൃശ്യം??? ഇതൊക്ക ഇവരുടെ എല്ലായിപ്പോഴും ഉള്ള കലാപരിപാടികൾ അല്ലെ

  • @kingdomofheaven9729
    @kingdomofheaven9729 2 місяці тому

    SFI criminal should be banned

  • @niyaskhankhan6454
    @niyaskhankhan6454 2 місяці тому

    പറയുമ്പോൾ എല്ലാം പറയണം അല്ലോ
    പണ്ട് അബയ കേസ് വെളുപ്പിക്കാൻ നോക്കിയ ടീംസ് ആണ്
    ഇപ്പൊ ഇതൊക്കെ പറഞ്ഞു വരുന്നത്

  • @aruns6882
    @aruns6882 2 місяці тому +2

    Nasicha party anu keralam e gathi akkiye

  • @sandeepsasidharan5219
    @sandeepsasidharan5219 2 місяці тому

    Psc റാങ്ക് കിട്ടിക്കാണും sfi ക്രിമിനൽ

  • @stardust7309
    @stardust7309 2 місяці тому

    അന്ന് പൊതുമുതൽ നശിപ്പിച്ചവർ ഇന്ന് നമ്മെ ഭരിക്കുന്നു

  • @user-sb2pw1ny4t
    @user-sb2pw1ny4t 2 місяці тому

    Narekal

  • @AB-vb9zb
    @AB-vb9zb 2 місяці тому +1

    ഇനീ ചില്ല് ഇട്ട് ഫ്രെയിം ചെയിതു വെയ്ക്കാം 😂😂🤣🤣🤣

  • @anishsnair3655
    @anishsnair3655 2 місяці тому +1

    അന്നും ഇന്നും എന്നും ഈ പാർട്ടിയും പാർട്ടിയുടെ കുട്ടി അടിമ കമ്മികൾക്കും ഒരു മാറ്റവുവില്ല.. ആറാം നൂറ്റാണ്ടിലെ ഒരു പാർട്ടി 😂😂😂

  • @RajKumar-tq2oz
    @RajKumar-tq2oz 2 місяці тому

    Sfi നമ്മുടെ ക്യാമ്പസുകളുടെ ശാപം.😤

  • @AM-xlog
    @AM-xlog 2 місяці тому

    Senkumr 😁😁

  • @Keraleeyan-v4l
    @Keraleeyan-v4l 2 місяці тому

    അന്ന് സമരം ചെയ്തവർ ഇന്ന് പോലീസിലും അത് പോലെ പല സർക്കാർ സ്ഥാപനഗിലും തലപത്തിൽ ഉണ്ടായിരിക്കും

  • @user-tc3sz1ro5n
    @user-tc3sz1ro5n 2 місяці тому

    ഏത് തരത്തിലും SFIയെ താറടിക്കുക തന്നെ തൊഴിൽ

  • @keralafullnewsandcomadyorfreef
    @keralafullnewsandcomadyorfreef 2 місяці тому

    Ee SFI yend akono

  • @sulfeekarali5145
    @sulfeekarali5145 2 місяці тому

    ബോംബ് പണ്ടേ ഉണ്ട് ല്ലേ 🤣😂

  • @AjithaKb-zt6ef
    @AjithaKb-zt6ef 2 місяці тому +1

    ഇത് പോലെ കുറെ കാഴ്ചകൾ കോണ്ഗ്രസ് സിനും ബിജെപി ക്കും ഉണ്ട് അത് കൂടി കാണിക്കണം 😂😂😂

    • @ajayanm2264
      @ajayanm2264 2 місяці тому

      കേരളത്തിൽഏറ്റവും കൂടുതൽ അക്രമങ്ങൾ നടത്തിയതു ഇടതുപക്ഷവും മക്കൾ സംഘടനകളുമാണെന്നകാര്യം ശിശുക്കൾക്കുവരെ അറിയാം.

  • @malavikaabhilash1
    @malavikaabhilash1 2 місяці тому

    Oo ingane undo salyam

  • @sinoysivadasan5235
    @sinoysivadasan5235 2 місяці тому

    Keralam Ivar vijarichal nashipikaan patu...

  • @Loveshore740
    @Loveshore740 2 місяці тому

    ഇതേ സിന്ധു ജോയിയെയല്ലേ അന്ന് sfi സേട്ടൻമാര്...... തുടക്കം കുറിച്ചത്

  • @sajeev8400
    @sajeev8400 2 місяці тому

    Udayonun Rajyasnehavum Kudumbavum illaaththa verum peppattikkopttam... echeppai enna paranaarikkoottam

  • @majayan5905
    @majayan5905 2 місяці тому

    സഖാക്കൾക്ക് രോമാഞ്ചിഫികേഷൻ 🤣😜

  • @sajidbayan3634
    @sajidbayan3634 2 місяці тому

    Veruthe alla bangaalilum thripurayilum nashichu poyath😮

  • @dileepanvm2599
    @dileepanvm2599 2 місяці тому

    2006 ile sambhavam

  • @sahi7295
    @sahi7295 2 місяці тому

    സെൻകുമാറിനെ പോലുള്ള മേധാവികൾ പിന്നെ ഉണ്ടായില്ല...

  • @shibukumarb953
    @shibukumarb953 2 місяці тому

    Shamseer രാജ്യ ദ്രോഹി

  • @shibukumarb953
    @shibukumarb953 2 місяці тому

    ചുരുക്കി പറഞ്ഞാൽ ക്രിമിനൽ നാട് ഭരിക്കുന്നു

  • @sarunmp728
    @sarunmp728 2 місяці тому

    2002 le documentary erakkunille? Oo ath erakkiyal ingalude image thakaruvallo😂

  • @malayalamkaraokesongs
    @malayalamkaraokesongs 2 місяці тому

    ithokk eduthu vecho kurach kaalam kazinj adutha thalamurakk kaanikka ingane oru party indayirunn paranjitt

  • @johnsonjohnson7964
    @johnsonjohnson7964 2 місяці тому

    വേറേ ഒന്നുംകിട്ടിയില്ലെ😂😂😂😂😂😂😂😂😂😂😂😂

  • @adarshmanoharan2700
    @adarshmanoharan2700 2 місяці тому

    Anna bomb ivaruda oru weekness aayrunu .. 😂😂

  • @warrior-ql1wp
    @warrior-ql1wp 2 місяці тому

    Sfi ലെ ഇന്നത്തെ ക്രിമിനൽസ് നാളത്തെ മത്രി 😂😂😂വല്ലാത്ത പാർട്ടി തന്നെ സിപിഎം

  • @vidhyarthilakshiya888
    @vidhyarthilakshiya888 2 місяці тому

    Protests for Nothing OruNeetavum kodukaatha oru sangadana

  • @user-dt6nu1fg6b
    @user-dt6nu1fg6b 2 місяці тому

    സെൻകുമാർ കേരളത്തിൻ്റെ മുത്ത് 'യഥാർത്ഥ നിയമപാലകൻ' അഭിനന്ദനങ്ങൾ സാർ

  • @rameshchandra50
    @rameshchandra50 2 місяці тому

    Asianet Ownership Bjp mun minister Rajeev chandrashekhar😂 , neet net chodya paper bjp adima maprakal😂

  • @user-qm4fm3yv5s
    @user-qm4fm3yv5s 2 місяці тому

    😂 eeh eh myrnamar ah swasraya college nde owners 😂👍🏻

  • @rajeendranmampatta2415
    @rajeendranmampatta2415 2 місяці тому

    Onnu oppositionil ethikotte kammikal aradum... Paranarikal

  • @kumbalery
    @kumbalery 2 місяці тому +4

    ❤❤❤SFI❤❤❤

    • @user-dr3th9rc1z
      @user-dr3th9rc1z 2 місяці тому +15

      കോപ്😂😂😂😂

    • @dixonthomas1218
      @dixonthomas1218 2 місяці тому +9

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @abdulgafoorv9522
      @abdulgafoorv9522 2 місяці тому +4

      🤣🤣🤣🤣

    • @solemortel256
      @solemortel256 2 місяці тому

      ​@@user-dr3th9rc1z SFI ❤️‍🔥

    • @solemortel256
      @solemortel256 2 місяці тому

      ​@@dixonthomas1218SFI ❤️‍🔥❤️‍🔥❤️‍🔥

  • @nextgenauto7301
    @nextgenauto7301 2 місяці тому

    Oru matavum ela 18 yearsil eghne ahno ah nashicha keralam ule epzhum athupole ... Good improvement keralam 😅😂