ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് Night Prayer and Malayalam Christian Song Before Sleep

Поділитися
Вставка
  • Опубліковано 4 жов 2024
  • ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് Night Prayer and Malayalam Christian Song Before Sleep includes Night Prayer ( Rathri Japam ) and Malayalam Christian devotional song for listen to and meditate before goes to Bed.
    ANTI-PIRACY WARNING
    This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © NiRaV Creations 2019

КОМЕНТАРІ • 1,4 тис.

  • @EmilyBaby-qd5kw
    @EmilyBaby-qd5kw 2 місяці тому +12

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിസ അടിക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ!

  • @SunilaSunilas-il7um
    @SunilaSunilas-il7um Місяць тому +2

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @GigeMartin
    @GigeMartin 2 місяці тому +7

    ഈശോയെ രാത്രി യാകുമ്പോൾ നെഞ്ചിൽ ഒക്കെ ഒരു അസ്വസ്ഥത യാണ് ഉറക്കം വരാതെ പ്രയാസപ്പെടുന്നു നല്ല ഉറക്കം തരണമേ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @savithrinc8114
    @savithrinc8114 6 днів тому +1

    എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും ഈ നിമിഷം വരെ കാത്തു രഷിച്ച ത്തിനായി നന്ദി അപ്പാ 🙏🏿🙏🏿🙏🏿

  • @_Be_ll_a_trix_
    @_Be_ll_a_trix_ 3 місяці тому +10

    യേശുവേ എന്റെ കടങ്ങൾ വീട്ടിത്തന്നു എന്റെ ആധാരം എടുക്കുവാനുള്ള വഴി കാണിച്ചു തരണമേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തുരഷിക്കണമേ അവർക്കു ഒരു ആപത്തും അപകടവും ഉണ്ടാകാതെ കാത്തുകൊള്ളണമേ

  • @elammadevassy429
    @elammadevassy429 2 роки тому +2

    എന്റെ ഈശോയെ എന്റെ ഇന്നത്തെ എന്റെ ഈ ആവശ്യം നടത്തി തരേണമെ🙏🙏🙏🙏🙏🙏🙏

  • @usergj7.
    @usergj7. 2 роки тому +5

    അമ്മേ... മാതാവേ... ഈശോയേ... കരുതണമേ... ഇത്രമേൽ കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ... ആമ്മേൻ...

  • @sajinisachu126
    @sajinisachu126 Рік тому +2

    കർത്താവേ എന്റെ എല്ലാ മാനസിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ എന്റെ എല്ലാ ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം പൂർണ്ണമായും മാറ്റി തരണേ കർത്താവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +33

    ഈശോയെ എല്ലാവരെയും എന്റെ കുടുബത്തെയും മക്കളെയും കടപ്പിറപ്പുകളെയും സഹായിക്കണമേ.മാതാവേ അനുഗ്രഹിക്കണമേ

  • @shajishaji1057
    @shajishaji1057 Рік тому +2

    ഈശോയെ എനിക്ക് നല്ല ഒരു ജീവിതം നല്ലൊരു കുടുംബം തന്നതിന് നന്ദി പറയുന്നു

  • @minimarkose5590
    @minimarkose5590 Місяць тому +3

    എൻറെ യേശു അപ്പച്ചാ കിടന്നാൽ ഉടനെ എനിക്ക് ഉറക്കം തന്നെ അനുഗ്രഹിക്കണമേ

  • @simjijoseph9370
    @simjijoseph9370 3 роки тому +18

    ഈശോയെ അങ്ങയുടെ തിരിഹൃദയത്തിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷണം നല്കണമേ ആമേൻ

  • @bindhupk1816
    @bindhupk1816 2 роки тому +2

    എന്റെ ദൈവമേ എന്റെ പാവങ്ങൾ പൊറുക്കേണമേ എന്നെ പാവം ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കി തരണമേ

    • @BeenaJoy-k9m
      @BeenaJoy-k9m Місяць тому

      Beea 3:58 3:58 4:00 4:00 4:01 4:01 4:03 4:05 4:05 ha

  • @velayudhana.s4791
    @velayudhana.s4791 2 місяці тому +4

    എന്റെ ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം തരേണമേ

  • @SoosanTomy
    @SoosanTomy 5 днів тому +1

    എന്റെ ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കേണമേ

  • @aanieav3832
    @aanieav3832 3 роки тому +22

    ഈശോയേ എന്റെ മക്കളെ കാത്തു കൊള്ളേണമേ. അവരെ അനുഗ്രഹിക്കേണമേ.. എനിക്ക് ഇതുവരേയും തന്ന എല്ലാ നന്മകൾക്കും . കഷ്ടതകൾക്കും എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.🙏🙏🙏🙏🙏♥️🌹🌹🌹

  • @omanaomanamma5759
    @omanaomanamma5759 Рік тому +1

    ഈശോയേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് ക്ഷമിച്ച് അനുഗ്രഹിക്കേണമേ... ആമേൻ ആമേൻ ആമേൻ

  • @jesusjesus362
    @jesusjesus362 2 роки тому +6

    എൻറെ യേശുവേ എന്റെ കുഞ്ഞുമക്കൾക്ക് ദൈവസ്നേഹത്തിലും പ്രാർത്ഥന കുഞ്ഞുമക്കൾ വളരുവാൻ അവർക്ക് ബോധവും ആത്മശക്തിയും ബലവും കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

  • @11xfootball24
    @11xfootball24 2 роки тому +1

    യേശുവേ സ്തുതി 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ കടങ്ങളെല്ലാം കൊടുത്തുതീർക്കാൻ കഴിയണേ 🙏

  • @AjithaKumari-o9g
    @AjithaKumari-o9g 6 місяців тому +37

    എൻ്റെ അപ്പാ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എനിക്ക് നല്ലോരു ഉറക്കം തരണെ എൻ്റെ മകൾക്ക് ഏഴ് മാസം കഴിഞ്ഞിരിക്കുന്നു. അവൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര പ്രയാസമാണ് ഞാൻ അവളുടെ അടുത്തില്ല അതുകൊണ്ടാണ് കൂടുതൽ വിഷമം എനിക്ക് എൻ്റെ അപ്പാ എൻ്റെ മോളെ കാത്തു കൊള്ളെണമേ എനിക്ക് വേറെ ആരുമില്ല അപ്പാകാത്ത കൊള്ളെ ണമേ. ആമേൻ

  • @SuryaBibin-c4g
    @SuryaBibin-c4g 2 місяці тому +1

    എന്റെ ഈശോയേ എന്നെ കൈവിടല്ലേ 🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ ഈശോയേ 🙏🏻🙏🏻🙏🏻❤️❤️❤️ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +23

    എന്റെ മനസിനെ സമർപ്പിക്കുന്നു 🙏ഉറക്കം കിട്ടാൻസഹായിക്കണമേ കർത്താവെ.മാതാവേ 🙏🙏

  • @maryjoseph6612
    @maryjoseph6612 4 місяці тому +1

    എൻറെ ഈശോ നാളെ പ്രഭാതത്തിൽ സൽ വാർത്തകൾ കേൾക്കാൻ ഇടവരട്ടെ അനിതയ്ക്ക് ഉദരഫലവും കൊച്ചു റാണിക്ക് സുഖപ്രസവം കൊടുത്ത അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അമ്മയും മാതാവേ ഉണ്ണീശോയെ കൂടെയുണ്ടാവണം

  • @vijayanvijayan4255
    @vijayanvijayan4255 2 роки тому +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം മാതാവിന്റെ അനുഗ്രഹിക്കുവാൻ എന്റെ ജോലി യിൽ സമ്പത്തികമായി അനുഗ്രഹിക്കുവാൻ ഞങ്ങളിൽ പ്രാത്ഥന യിൽ കേൾക്കാൻ അവിടെതന്നെ പ്രാത്ഥിക്കേണ ആമേൻ 🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏

  • @dincymores2459
    @dincymores2459 2 роки тому +19

    ഈശോയെ ഓരോ നിമിഷവും ഞങ്ങളെ കാത്തു പരിപാലിക്കുന്ന അങ്ങേ ആനന്ദമേ സ്നേഹത്തെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു🙏🙏

  • @philipcg5306
    @philipcg5306 Рік тому +20

    ❤️❤️ എന്റെ യേശുവെ എന്നെ കാത്തു കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് നന്ദി എന്റെ കുടുംബത്തെയും എന്റെ മക്കളെയും ഭാര്യയെയും സംരക്ഷിക്കുന്നതിന് നന്ദി ദൈവപിതാവെ നന്ദി സ്തുതി സ്ത്രോസ്ത്രം

  • @prakashantony3744
    @prakashantony3744 2 роки тому

    ഈശോയെ ഞങ്ങൾ ഇന്നനുഭവിക്കുന്ന വിഷമങ്ങൾ മാറ്റി തരണേ . മക്കളെ അനുഗ്രഹിക്കണേ

  • @beenak.r.7500
    @beenak.r.7500 2 роки тому +18

    പിതാവേ നീ തന്ന നല്ല ദാനങ്ങൾക്കയി സ്തുതിക്കുന്നു. ആരാധിക്കുന്നു

  • @sinibinoj2637
    @sinibinoj2637 Місяць тому +1

    എൻ്റെ ഈശോയെ എൻ്റെ പിതാവേ എൻ്റെ മകളുടെ അസയ്മെൻ്റ് രണ്ടും നന്നായി ചെയ്യാൻ എൻ്റെ മകളെ അനുഗ്രഹിക്കണേ

  • @sherlyittiachan7618
    @sherlyittiachan7618 2 роки тому +6

    നന്ദി ദൈവമേ, എന്റെ സ്ഥലം വിറ്റ് പോയി എന്റെ കടം വീട്ടി തരണമേ 🙏🙏🙏🌹🌹🌹മകൻ എക്സാമിൽ ജയിക്കണമേ 🙏🙏🙏🌹🌹🌹💓💓💓

  • @11xfootball24
    @11xfootball24 2 роки тому

    യേശുവേ സ്തുതി 🙏🙏. നാഥാ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏. ബാങ്കിൽ പണയം വെച്ച ആധാരം എടുക്കാൻ കഴിയണേ 🙏🙏

  • @layammajohn3937
    @layammajohn3937 2 роки тому +17

    പിതാവും പുത്രനും പരിശുദ്ധാത്മാവും മായദെവമേഅങ്ങേയക്കൂസതൂതി.ആമ്മേൻ.🙏🙏🙏👏🙏🙏🙏🙏🙏🙏

  • @SoosanTomy
    @SoosanTomy Місяць тому +1

    എന്റെ ഈശോയെ എന്റെ കൂടെ പണിയെടുക്കുന്ന വർക്കു നല്ല സ്വഭാവം കൊടുക്കണമേ പാര വെക്കുന്ന സ്വഭാവം മാറ്റികൊടുക്കണമേ 🙏🙏🙏

  • @thresiammapeter8743
    @thresiammapeter8743 3 роки тому +49

    എന്റെ ഈശോയേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. പരിശുദ്ധ തിരുകുടുംബമേ
    ഞങ്ങളെ എല്ലാവരേയും എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും
    ആപത്തുകളിൽ നിന്നും ഞങ്ങളെ കാതുകൊള്ളാൻമേ. ഞങ്ങൾക്ക് നല്ല ഒരു വീട് തന്നു അനുഗ്രഹിക്കണമേ. കൈവിടല്ലേ ഈശോയേ. ആമ്മേൻ

    • @PrincePrince-ir8gi
      @PrincePrince-ir8gi 3 роки тому +7

      ഞങ്ങളുടെ ഫിതാവും പുത്രനും പരിശുദ്ധ്വാല്മാവുമായ ദൈവമേ ഞങ്ങളുടെ കുടുംബത്തേയൂം ഈലോകം മുഴുവനെയും അങ്ങയുടെ ത്രീകൈയിൽ സമർപ്പിക്കുന്നു ആമേൻ ഹാല്ലേല്ലൂയ

    • @gracevarughese2123
      @gracevarughese2123 2 роки тому

      Jesus please save our family , all friends, children, family members from all bad things

    • @gracevarughese2123
      @gracevarughese2123 2 роки тому

      Praise the lord

    • @maryjain3567
      @maryjain3567 2 роки тому

      ആമ്മേൻ

    • @narayankutty3019
      @narayankutty3019 2 роки тому

      Aavalideeravukaplsonhs

  • @sidharths6538
    @sidharths6538 Рік тому +2

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹം ആണ് എന്റെ ജീവിതം

  • @11xfootball24
    @11xfootball24 2 роки тому +3

    യേശുവേ സ്തുതി 🙏🙏. എന്റെ കുടുംബത്തിലെ എല്ലാവരെയും സമർപ്പിക്കുന്നു 🙏. എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ സഹായിക്കണേ മാതാവേ 🙏🙏. കൈവിടരുതേ 🙏🙏

  • @advikrocks920
    @advikrocks920 2 роки тому +7

    ഈശോയെ സ്തുതി 🙏 എന്നും എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും നിന്റെ പാതയിൽ നടത്തണേ, ആമേൻ

  • @thresiacyriac4325
    @thresiacyriac4325 Рік тому +1

    എൻറെ ഈശ്വരയ്യ ഞഊ എൻറെ മക്കൾ രണ്ടുപേരെയും അമ്മയുടെ സ്വർണത്തിൽ വയ്ക്കുന്നു ഈശോയെ ഞങ്ങളുടെ കുടുംബത്തോട് കാണിക്കണേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാണിക്കണമേ ഞാൻ സമർപ്പിക്കുന്നു

  • @minijoseph93
    @minijoseph93 2 роки тому +6

    എന്റെ കർത്താവേ എന്റെ ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ സ്തോത്രം ഹല്ലേലുയ 🙏🙏🙏

  • @nunusworld9727
    @nunusworld9727 3 роки тому +34

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @sibichenkavithazha4047
    @sibichenkavithazha4047 Рік тому +2

    എൻെറ ഈശ്വോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കൂം ഒരായിരം നന്ദി

  • @solyshaji3404
    @solyshaji3404 3 роки тому +18

    ഈശോയെ എനിക്ക് കൂട്ടായിരിക്യാണമേ

  • @jessymathew4738
    @jessymathew4738 Рік тому

    ഈശോയെ നിന്റെ രാജ്യത്തിൽ പാപിയായ എന്നെയും ചേർക്കണമെ

  • @11xfootball24
    @11xfootball24 2 роки тому +4

    എന്റെ ദൈവമേ കടങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏. കൈവിടരുതേ നാഥാ 🙏. രോഗങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏 എന്റെ ജോലി നഷ്ടപ്പെടരുതേ. മുടങ്ങിയ ശമ്പളം കിട്ടണേ 🙏🙏

  • @_Be_ll_a_trix_
    @_Be_ll_a_trix_ 3 місяці тому

    ഈശോയെ ഇന്ന് എനിക്ക് ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും ഒരായിരം നന്ദി

  • @Jonosvedios
    @Jonosvedios 3 роки тому +19

    ഈശോയോ എല്ലാവരെയും കാത്തു കൊള്ളണേ

  • @thresiacyriac4325
    @thresiacyriac4325 Рік тому

    ഈശോയെ elishaya സൂപ്പടുത്തികൊടുക്കണ 🙏🕯️q🕯️🕯️🌹🙏🙏🙏q🙏

  • @cinititus1341
    @cinititus1341 2 роки тому +3

    എന്റെ യേശുവേ ഞങ്ങളുടെ മകൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിച്ചതിനും, രണ്ടു കുട്ടികളെയും ഒരാപത്തും വരാതെ കാത്തു സംരക്ഷിച്ചതിന് യേശു ക്രിസ്തുവേ ഒരായിരം നന്ദി

  • @vishnuvishnuchinjz327
    @vishnuvishnuchinjz327 Рік тому

    ഒരുപാട് നാളുകളായി ഗ്യാസിന്റെയും കഫംകെട്ടിന്റും പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. രാത്രിൽ ഉറങ്ങാൻ കഴിയുന്നില്ല. എന്റെ പിതാവേ അവിടുന്ന് എന്റെ ആരോഗ്യ പ്രേശ്നങ്ങൾ സുഖ പെടുത്താണമേ...

  • @jessyjames9636
    @jessyjames9636 Рік тому +4

    ഉറക്കം കിട്ടാതെ വിഷമിക്കുന്ന എന്റെ അനിയത്തി റീനയെയും ചേട്ടൻ ജോസഫ്നെയും നല്ല ഉറക്കം നൽകി അനുഗ്രഹിക്കണേ

  • @aleenakunjoos5545
    @aleenakunjoos5545 3 роки тому +28

    ഈശോയെ ഞങ്ങളെ കാത്തിടണമേ ആമേൻ

  • @lijishibu8319
    @lijishibu8319 3 роки тому +55

    ഉറക്കത്തിലും രാവിലെ എൻ്റെ അപ്പൻ്റെ തിരു മുഖം കണ്ട് ഉണാരു വാനു ഞങ്ങളെ എല്ലാം യോഗ്യരാക്കേണമേ ആമേൻ👏

  • @PrincyVinod-sl3xw
    @PrincyVinod-sl3xw 2 місяці тому +1

    എന്റെ ഈശോയെ എനിക്ക് മനസ്സമാധാനം കാരണം എനിക്ക് ഉറക്കമില്ല എനിക്ക് നല്ലൊരു ഉറക്കം തരണം എന്റെ ഭർത്താവിന് നല്ലൊരു ജോലി നേടുവാൻ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 роки тому +6

    ജിഷ്ണു നല്ല മകനായി വളരാൻ അനുഗ്രഹിക്കണമേ 🙏പഠിക്കുവാൻ അറിവ് കൊടുക്കണമേ നാഥാ 😭😭❤️🙏❤🙏❤️🙏

  • @vishalambabu6170
    @vishalambabu6170 Рік тому +5

    ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു ഈശോയെ 🙏🙏🙏

  • @layammajohn3937
    @layammajohn3937 Рік тому +2

    എന്റെ അമ്മേ മാതാവേ ജപമാല റാണി ഒത്തിരി നന്ദി പറയുന്നു എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ കുടുംബ ത്തിന്റെയും കുരുക്ക് അഴിച്ചുതരണമെആമ്മേൻ 🙏👏🙏🌹🙏🙏🙏👏🙏🌹🙏👏🙏🌹🙏👏🙏🌹

  • @myanimals3290
    @myanimals3290 3 роки тому +136

    എന്റെ പൊന്ന് ഈശോയേ തന്ന എല്ല നന്മകളും ഓർത്തു ഒരായിരം നന്ദി🙏🙏

    • @jancygeorge8504
      @jancygeorge8504 3 роки тому +4

      Pray for my family and children's

    • @thomast.t54
      @thomast.t54 3 роки тому +2

      എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരം അരുളി

    • @jessyjoseph4888
      @jessyjoseph4888 3 роки тому +1

      @@thomast.t54 please enikuveandi koode prarthikeaname.

    • @thomast.t54
      @thomast.t54 3 роки тому +1

      @@jessyjoseph4888 sure

    • @gopikagopakumar6814
      @gopikagopakumar6814 3 роки тому +2

      യേശു അപ്പ 🙏🙏🙏🙏

  • @sajinap5265
    @sajinap5265 2 роки тому

    എൻറ് യേശുവേ സ്തോത്രം നല്ല പ്രാർത്ഥന എല്ലാവരയു യേശു അനുഗ്രഹികടേ ആമേൻ

  • @ajinamary4060
    @ajinamary4060 2 роки тому +8

    എന്റെ ദൈവമേ, ഇത്ര നാളും അപതൊന്നും വരാതെ kathathinu ഒരായിരം നന്ദി പറയുന്നു

  • @riyaroby3051
    @riyaroby3051 3 роки тому +68

    എൻ്റെ ഈശോയേ എൻ്റെ മാനസിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @sathys7964
    @sathys7964 4 місяці тому

    എന്റെ ലോൺ 25. ക്കകം കിട്ടണേ കർത്താവെ. ഒരുപാട് പ്രശ്നം ഉണ്ട് നാഥാ. എല്ലാം നടത്തി തരണേ.

  • @mariyamariyasebastian1266
    @mariyamariyasebastian1266 3 роки тому +31

    എന്റെ ഈശോയെ കാതോണമേ

  • @parvathysubha4353
    @parvathysubha4353 2 роки тому +1

    ഞങ്ങളുടെ വീട്ടിൽ എന്നുംസമദാനംഉണ്ടായിരിക്കേണമേ..ആയുസുംആരോഗൃവും.നൽകേണമേ.എൻറ്റെകുട്ടികൾക്ക്..ആമേൻ.

  • @chrisbinthomas775
    @chrisbinthomas775 2 роки тому +13

    ഈശോയെ ഇത്രയും വർഷം എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും കുടുംബകാ രെയും കണ്ണിലെ കൃഷ്ണമണി പോലെ കരുതിയ കൃപയോർത്തു യേശുകർത്താവിന്റെ ശക്തി ഉള്ള നാമത്തിൽ നന്ദി പറയുന്നു.. ഇനിയും കാരിതേണമേ നാഥാ... 🙏🙏

  • @aleyammachacko8487
    @aleyammachacko8487 11 місяців тому

    ഈശോയെ,ശാന്തമായി ഉറങ്ങാൻ അനുഗ്രഹം തരണമേ 🙏

  • @AbhineethAAnil
    @AbhineethAAnil 3 роки тому +25

    ദൈവമേ എന്റെ മക്കളെ നോക്കിക്കോളണമേ

  • @sunuachuadhi
    @sunuachuadhi 5 місяців тому +2

    എന്റെ ഈശോയെ എന്റെ മകന് പഠിക്കാൻ ഉള്ള മാനസികാവസ്ഥ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏

  • @Jessysabu-sd2il
    @Jessysabu-sd2il 7 місяців тому

    ഇസോയെ എന്റെ മക്കളെ ശാരീരിക അസുഹങ്ങളിൽനിന്നും കാത്തുകൊള്ളണമേ 🙏🙏🙏

  • @ajithaajithaba7911
    @ajithaajithaba7911 Рік тому +6

    ഈശോയെ എനിക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി അപ്പാ 🙏🙏🙏

  • @11xfootball24
    @11xfootball24 Рік тому

    യേശുവേ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻🌹. കൈവിടരുതേ നാഥാ 🙏🏻🌹

  • @reshuresh1248
    @reshuresh1248 3 роки тому +29

    ആമേൻ 😢😢 എന്നെ ഈ അവസ്ഥേൽ നിന്നു കര കയണമേ

  • @nishahari7759
    @nishahari7759 3 роки тому +10

    പിതാവേ. എനിക്ക്. തന്ന. എല്ലാം. കരുതലിനും. നന്ദി ചൊല്ലുന്നു

  • @mercywilfred6281
    @mercywilfred6281 10 місяців тому

    എന്റെ ഈശോയെ നിന്നെ അതികമതികഠ സ്നേഹിക്കാൻ എനിക്ക് മനോഗുണം ചെയ്യേണമെ

  • @isilyabey6368
    @isilyabey6368 3 роки тому +6

    നന്ദി ദൈവമേ.....നന്ദി,നന്ദി,നന്ദി.....

  • @magypo2958
    @magypo2958 3 роки тому +51

    ഈശോയെ അങ്ങേ തൃപ്പാദത്തിൽ ഞങ്ങളെയും വളർത്തു മൃഗങ്ങളെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @jyothim4009
    @jyothim4009 2 роки тому +8

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏🙏

  • @agsambt8086
    @agsambt8086 3 роки тому +3

    യേശുവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണമെ🙏

  • @ceciljohn5998
    @ceciljohn5998 3 роки тому +67

    യേശു നാഥാ ഓരോ ദിവസവും അവിടുന്ന് ഞങ്ങളിൽ ചൊരിയുന്ന നന്മകളെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു.. 🙏🙏🙏

    • @Asha..v...
      @Asha..v... 2 роки тому +1

      യേശു നാഥാ ഓരോ ദിവസവും അങ്ങ് ഞങ്ങളിൽ ചൊരിയുന്ന നൻമ്മഗൾ ക് നന്ദി പറയുന്നു നാഥാ 🙏🙏🙏🙏🙏♥️♥️♥️

    • @mariammakuruvilla6034
      @mariammakuruvilla6034 Рік тому

      Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rijasanthosh8015
    @rijasanthosh8015 Рік тому +1

    എന്റീശോയേ എനിക്കുതന്നെ ഈ ജീവിതത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദി. ഇത്രയും സ്നേഹമുള്ള ഹുസ്ബന്റിനെയും മോനെയും തന്നതിന് നന്ദി പറയുന്നു. അവരുടെ കൂടെ ജീവിക്കാൻ കൃപതരണമേ

  • @devinasiby2220
    @devinasiby2220 3 роки тому +4

    നാളെത്തെ മത്സരത്തിന് എനിക്ക് സമ്മാനം കിട്ടണേ ഇശോയെ 🙏🙏✝️

  • @aruntr7427
    @aruntr7427 3 роки тому +30

    എന്റെ യേശു അപ്പച്ചാ എനിക്കു തന്ന എല്ലാം അനുഗ്രങ്ങൾക്കും നന്ദി ❤️

  • @chunks1384
    @chunks1384 2 роки тому +1

    എന്റെ ഈശോയെ എനിക്ക് നല്ല ഭർത്താവിനെയും മക്കളെയും തന്നതിനു നന്ദി പറയുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി

  • @maneeshaan982
    @maneeshaan982 3 роки тому +87

    ഇത് കേൾക്കുമ്പോൾ എന്തോ ഒരു ഉണർവ് 😊😊😊
    കർത്താവേ എല്ലാവരെയും കാക്കണേ 🙏🙏

    • @lathikajanaki3055
      @lathikajanaki3055 2 роки тому

      Ende Eshoppaye,,,njan valiya oru vishamathilane,. Ende vishamaggalil edapedaname,nashttapettathellam anike thirike tharaname

    • @gkpillaiPillai
      @gkpillaiPillai 2 роки тому

      @@lathikajanaki3055 ù

    • @gkpillaiPillai
      @gkpillaiPillai 2 роки тому

      God is great.

    • @sunimathew8596
      @sunimathew8596 2 роки тому

      എന്റെ ഈശോയെ എനിക്ക്. ഞങ്ങൾക്ക് അങ്ങയോടു നന്ദി mathram

  • @sajisaji3761
    @sajisaji3761 3 місяці тому +2

    എനിക്കും എൻ്റെ കുടുംബത്തിനും രോഗത്തിൽ നിന്നും മക്കൾക്ക് നന്നായി പഠിക്കുവാനും അവരെ രോഗത്തിൽ നിന്നും കാത്ത് കൊള്ളുവാൻ അങ്ങയോട് അപേക്ഷിക്കുന്നു......

  • @mersaljoy6922
    @mersaljoy6922 Рік тому

    എന്റെ ഈശോയെ ഞാൻ എന്നേക്കുമായി ഉറങ്ങി യിരുന്നേൽ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി 😘ആകുല ചിന്തകളില്ലാത്ത, സങ്കടങ്ങൾ ഇല്ലാത്ത, ഒരു ലോകത്തിലേക്ക്...

  • @11xfootball24
    @11xfootball24 2 роки тому +4

    എല്ലാ പാപങ്ങളും പൊറുക്കണേ 🙏. കടങ്ങളിൽ നിന്ന് കാത്തു രക്ഷിക്കണേ 🙏

  • @pushpamclare657
    @pushpamclare657 2 роки тому

    ഈശോയെ ഒരു പ്രത്യേക പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ.

  • @11xfootball24
    @11xfootball24 2 роки тому +4

    നാഥാ കടങ്ങളിൽ നിന്നും മോചനം ലഭിക്കണേ 🙏🙏

  • @ammaamma8575
    @ammaamma8575 3 роки тому +33

    കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് ആയി എന്റെ മക്കൾ വീട്ടിൽ എത്തനെ കർത്താവെ ആമേൻ

  • @11xfootball24
    @11xfootball24 2 роки тому +2

    യേശുവേ സ്തുതി 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏. കടഭാരങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏

  • @athirapjoshi2748
    @athirapjoshi2748 3 роки тому +91

    നന്ദി ദൈവമേ എല്ലാ വിഷമതകളിലും താങ്ങി നിറുത്തുന്നതിനു

  • @elizabethvarghese5831
    @elizabethvarghese5831 2 роки тому +1

    എന്റെ ഈശോയെ എനിക്ക് സ്നേഹനിധിയായ ജീവിത പങ്കാളിയെ തന്നതിന് നന്ദി പറയുന്നു

  • @donboscolawrance411
    @donboscolawrance411 3 роки тому +24

    അവിടന്ന് ദാനമായി നൽകുന്ന എല്ലാറ്റിനും നന്ദി .

  • @none.7346
    @none.7346 11 місяців тому +1

    എന്റെ യേശുവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി നല്ല ഭർത്താവിനെയും മക്കളെയും തന്നതിന് കർത്താവെ നന്ദി നന്ദി നന്ദി 🌹🌹🌹💞💞💞

  • @brokenmirrorswag
    @brokenmirrorswag 2 місяці тому

    യേശുവേ എനിക്ക് മനസമാധാനത്തോടെ ഉറങ്ങുവാൻ ആവണില്ല. ഞാൻ ചെയ്ത തെറ്റുകൾ എന്നോട് പൊറുത്തു എന്നെ അങ്ങയുടെ ദാസൻ ആക്കി അനുഗ്രഹിക്കേണമേ. എന്റെ ഭാര്യയെ അമിതമായ ആഗ്രഹങ്ങളിൽ നിന്നും മുക്തി ആക്കി നല്ലൊരു രീതിയിൽ ചിന്തിക്കാൻ പ്രാപ്ത ആകണമേ. കുടുംബപ്രശ്നങ്ങളിൽ സമാധാനത്തോടെ ഒന്നിപ്പിക്കാൻ മാർഗം കണ്ടു സന്തോഷം ഉണ്ടായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണേ 🙏🙏

  • @reenabenoy2047
    @reenabenoy2047 3 роки тому +120

    പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും നാമത്തിൽ ആമേൻ🙏

  • @prasobhkumar1391
    @prasobhkumar1391 Рік тому

    ഇശോയേ എല്ലാം മക്കൾക്കും ശാന്തമായ് ഉറങ്ങാൻ കഴിയട്ടേ

  • @mollyjohn5797
    @mollyjohn5797 Рік тому +4

    Thank you lord Jesus Christ today's day u took care of me and my family especially my son daughter grandchildren son in law.o lord bless us and be with us always.and tonight please take care of me and everyone and put us to sleep in your arms.thank u lord u gave us everything what we needed today Amen.

  • @petworld2435
    @petworld2435 3 роки тому +1

    ഈശോ മറിയം യഔ സേ പ്പേ തിരുക്കുടുംബം കൂട്ടായിരിക്കേണമേ

  • @11xfootball24
    @11xfootball24 Рік тому +11

    യേശുവേ സ്തുതി 🙏🏻. യേശുവേ നന്ദി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻. കൈവിടരുതേ നാഥാ 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹