കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ!! | Heart Touching Songs |

Поділитися
Вставка
  • Опубліковано 30 січ 2023
  • Like ✔ Comment✔ Tag ✔ Share ✔
    ★ CHRISTIAN★ ★TOP 10★
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #jesus
    #kesterhits
    #evergreenhits
    #kester
    #subscribe
    #god
    #evergreenhits
    #youtubeshorts
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Christian Music | 2023

КОМЕНТАРІ • 669

  • @user-rm4tq7rf6q
    @user-rm4tq7rf6q 5 місяців тому +33

    കർത്താവെ എന്റെ കുടുംബത്തെ മക്കളെ എല്ലാവരെയും അനുഗ്രെഹിക്കണമേ aamen🙏🙏🙏🙏🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 2 місяці тому +12

    യേശുവേ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിക്കണമേ.

  • @anjudevu3285
    @anjudevu3285 Рік тому +48

    യേശുവേ നിന്റെ കാരുണ്യം ആവിശ്യം ഉള്ളിടത്തു നീ ആശ്വാസം ആകേണമേ ഇല്ലാ സഹോദരങ്ങളെയും കാത്തുരഷിക്കണമേ എല്ലാവരുടെയും പ്രാർത്ഥനകൾ നീ കൈകൊള്ളണമേ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാവരെയും വിശുദ്ധികരിച്ചു നിന്റെ വലതുഭാഗത്തു ഇരുത്തണമേ ആമേൻ

  • @meera165
    @meera165 4 місяці тому +20

    കാരുണ്യ രൂപാ എൻ്റെ സഹോദരൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ...

  • @ashajacob7281
    @ashajacob7281 4 місяці тому +5

    എന്റെയേശുവേ എന്റെ മനസ്സിന്റെ ആകുലതകളെല്ലാം നിന്റെ കരുണയാൽ സന്തോഷമാക്കണമേ

  • @Ramya-iq3ci
    @Ramya-iq3ci 2 місяці тому +10

    യേശുവേ എന്നെ ഈ സങ്കടത്തിൽ നിന്നും കരകേറ്റണമേ 😢

  • @user-rk5nh7dk1c
    @user-rk5nh7dk1c 8 місяців тому +17

    ഇശോയെ എന്റെ കുടുബതിൽ യുണ്ടകേണ🙏

  • @antonyjose2173
    @antonyjose2173 5 місяців тому +18

    ഈശോയെ എന്റെ മോന്റെ വിവാഹം നടക്കുവാനുള്ള കൃപ നല്കണേ 🙏🙏🙏

  • @souminip5137
    @souminip5137 Місяць тому +4

    പലവിധ രോഗങ്ങളാൽ കഷ്ടപെടുന്ന എനിക്ക് രോഗശാന്തി തന്ന് അനുഗ്രഹിക്കേണമേ....

  • @sherlygeorge5336
    @sherlygeorge5336 Рік тому +57

    എന്റെ ഈശോയെ എന്റെ മകന് നല്ലൊരു തീരുമാനമെടുക്കാനുള്ള ശക്തി കൊടുക്കണമേ അവന്റെ മേൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏

  • @babuchempu
    @babuchempu 4 місяці тому +7

    ഈശോയെ വ്യാകുലതകൾ മാറ്റി സൗഖ്യം തരണേ. അപ്പാ.

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Рік тому +21

    കർത്താവായ ദൈവം എന്റെ വീട്ടിൽ വന്നു സമാധാനം തരും എന്നു ഞാൻ വിശ്വസിക്കുന്നു. 🌹കർത്താവേ എന്റെ ദൈവമേ കൃപ തരണേ 🌹കരുണ കാണിക്കണേ 🌹🌹🌹🌹ആമ്മേൻ 🌹🌹q

  • @gopick6375
    @gopick6375 Рік тому +33

    ഈശോയെ എന്റെ തെറ്റ് കുറ്റങ്ങൾക്കു ഞാൻ മാപ്പ് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @anilbabu.9460
    @anilbabu.9460 5 місяців тому +33

    കഷ്ടപ്പാടിലും ദുഖങ്ങളിലും രോഗങ്ങളിലും ദൈവത്തെ സ്തുതിക്കുന്നു.. അങ്ങ് ഞങ്ങളെ തളർത്തുകയില്ല . ഉപേക്ഷിക്കുകയില്ലെന്ന് അറിയുന്നു. എൻ്റെ യേശുവേ എൻ്റെ പാപങ്ങൾ ക്ഷമിക്കണെ.അങ്ങയുടെ പരിശുദ്ധമാവിൽ നിറക്കണെ. അങ്ങേയ്ക്ക് നന്ദി ...

  • @madhus3121
    @madhus3121 25 днів тому +4

    ഈ രാത്രി ഈ പാട്ട് എന്റെ കാലിന്റെ വേദന ദൈവം എടുത്തു മാറ്റി എന്ന് വിശ്വസിക്കുന്നു

  • @subhashinidivakaran4152
    @subhashinidivakaran4152 5 місяців тому +30

    എന്റെയേശുവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ

  • @Ancy81992
    @Ancy81992 5 місяців тому +9

    എന്റെ കർത്താവേ ഈ പാട്ട് കേൾക്കാനുള്ള ശക്തി തരണേ 🙏🙏🙏

  • @sindhusindhu2401
    @sindhusindhu2401 Рік тому +34

    യേശുവേ എന്നോട് കൃപ ഉണ്ടാകണമെ എന്റെ രോഗങ്ങൾ എല്ലാം സൗഖ്യം തന്നു അനുഗ്രഹിക്കേണമേ എന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏q🌹🌹🌹🌹🌹

    • @manojm4724
      @manojm4724 5 місяців тому +1

      🎉❤😮😊

  • @mollyjose3649
    @mollyjose3649 4 місяці тому +12

    യാശുവേ എന്റെ പ്രാർത്ഥനക്കു ഉത്തരം തരണമേ ❤😂

  • @user-zi8we6dt5m
    @user-zi8we6dt5m 3 місяці тому +6

    Ente dhivathinu nanni

  • @leelaleela306
    @leelaleela306 3 місяці тому +2

    എന്റെ ദൈവമേ എന്റെ കണ്ണുനീർ കാണണമെ. പാപിയായ എന്റെ കുടുംകാത്തുകൊള്ളണമേ. അവിടന്ന് kuttairikaname

  • @akmalanish26
    @akmalanish26 8 місяців тому +24

    യേശുവേ എൻ്റെ എല്ലാ മാനസിക വേദനകളും അവിടുന്ന് മാറ്റി എൻ്റെ മനസിന് ആശ്വാസം തരണമേ

  • @adilekha8833
    @adilekha8833 Місяць тому +14

    ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും സങ്കടം മതമില്ലാത്ത ദൈവമേ നീ മാറ്റാണെ കാട്ടുകള്ളൻ മാർ നിർമിച്ച ഒരുപാട് ദൈവമുണ്ട് ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് മനുഷ്യൻ ഇവിടുണ്ട് അന്നേതു ദൈവമാണ് ഉണ്ടായിരുന്നത് എനിക്കറിയില്ല നിനക്ക് രൂപമില്ല നിനക്ക് മതമില്ല എന്നെനിക്കറിയാം 😊🙏

  • @incyjose8125
    @incyjose8125 9 місяців тому +3

    എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു നീആണ് എന്റെ ബലം

  • @reenamiranda3724
    @reenamiranda3724 Рік тому +8

    എന്നെ കൈവിടാത്തപ്പാ എന്റെ മകളുടെ പരീക്ഷ സമയങ്ങളിൽ അവളോടൊപ്പം നീ കൂടെ ഉണ്ടാകണമേ

  • @remyakunjumon815
    @remyakunjumon815 Місяць тому +3

    യേശുവേ... എന്റെ അനിയന്റെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കണേ

  • @user-ox4vt7xs3q
    @user-ox4vt7xs3q 5 місяців тому +3

    എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @castefedric4086
    @castefedric4086 Рік тому +20

    ഈശോയെ വിഷുദിയിലും, വിശ്വാസത്തിലും ദൈവസ്നേഹത്തിലും ദൈവഭയത്തിലും, എലിമയോടെ ജീവിക്കാനുള്ള കൃപയും, ഹൃദയവും എനിക്കും എന്റെ തലമുറയ്ക്കും തരണേ.ആമേൻ
    അമ്മേ മാതാവേ ഈ നിയോഗത്തിന് വേണ്ടി അമ്മയുടെ മകനായ ഈശോയോട് മാധ്യസ്തം... ആവേ വഹിക്കണേ...

  • @snehaasnehaa8108
    @snehaasnehaa8108 Рік тому +24

    എന്റെ ആപ്പ. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @snehapj7117
    @snehapj7117 День тому

    Eshoye ente cheetha swabhavam matti tarane

  • @earnestantony2967
    @earnestantony2967 4 місяці тому +1

    യേശുവേ അപ്പാ എന്നെയും എന്റെ ഭാര്യയെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ.ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി സാമ്പത്തികം തന്നു എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ കനിയേണമേ. എന്റെ സഹോദരെങ്ങളെയും
    അനുഗ്രഹിക്കണമേ.ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് ഈ പ്രാർഥനാ അപേക്ഷകൾ സ്വീകരിക്കണമേ നന്ദി സ്തോത്രം ആരാധന പിതാവേ.ആമ്മീൻ 🙏🙏🙏🙏🙏

  • @anithabpanicker3684
    @anithabpanicker3684 2 місяці тому +1

    കാരുണ്യവാനായ യേശുവേ എൻ്റെ ജീവിതത്തിലെ ദുരിതങ്ങൾ എല്ലാം മാറ്റിതരണമേ 🙏

  • @babymoneymathew590
    @babymoneymathew590 Рік тому +32

    എന്റെ അപ്പാ അങ്ങാണ് ഞങ്ങളുടെ ശരണം

    • @sherlygeorge5336
      @sherlygeorge5336 Рік тому +3

      എന്റെ ഈശോയെ എന്റെ നടുവേദന പൂർണമായി മാറ്റിത്തരണമേ തിരു രക്തം കൊണ്ട് എന്നെ കഴുകണമേ 🙏🙏

    • @susanshaji5062
      @susanshaji5062 4 місяці тому

      Yesuve enneyum kudubatheyum anigrahikaname

  • @marymp9094
    @marymp9094 4 місяці тому +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @swaroopnarayanan9829
    @swaroopnarayanan9829 Рік тому +3

    സ്നേഹിതനായ ഈശ്വയെ ജോലി ശെരിയാകിതരണേ

  • @sumalethajohn8215
    @sumalethajohn8215 Рік тому +12

    നന്ദി അപ്പാ.........നന്ദി..നന്ദി..........കൂടെ nadakkuñathinun.... കൂടെ irikkunnathinum......... എല്ലാം എല്ലാമായി ഇപ്പോഴും anunimizham കൂടെ കൈപിടിച്ച് നടത്തുന്നതിനായി നന്ദി... അപ്പാ....... നന്ദി.........

  • @seedsseeds147
    @seedsseeds147 Місяць тому

    Eshuvee Rakshikkaname appaa shathrukkalil ninn pishajinte upadravathil ninn enneyun ente kudumbatheyum rakshikkaname 😢🙏🏻Enikk ente eshyude nalla makal ayi jivikkan enne anuvadhikkaname 😢🙏🏻

  • @lillythomas3891
    @lillythomas3891 5 місяців тому +3

    Ente kaiyude vedhana matti tharaname

  • @BijoJ
    @BijoJ Місяць тому +2

    Yeshuve enik, 10A+ കിട്ടേണമേ

  • @anishmathew7593
    @anishmathew7593 Рік тому +39

    എന്റെ യേശുവേ, പല കാരണങ്ങളാൽ വിഷമിക്കുന്ന ഞങ്ങളുടെ മനസ്സിനേ പ്രകാശിപ്പിച്ച് ഞങ്ങൾക്ക് ശരീര സൌഖ്യവും നൽകണമേ

  • @sreedevisreedevi5016
    @sreedevisreedevi5016 Місяць тому +1

    യേശുവേ എന്റെ എല്ലാ സങ്കടങ്ങളും അസുഖങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏

  • @angeltherese-qe8li
    @angeltherese-qe8li Рік тому +3

    എന്റെ ഫേവറേറ്റ് സോങ്ങ് ആണ് സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കും ഈശോ സങ്കടം മാറ്റിത്തരും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭 എന്റെ ഈശോ മാത്രമേ എനിക്കുള്ളൂ

  • @shajahanshajahan6620
    @shajahanshajahan6620 22 дні тому

    Eeshooye.karunalavane.enteualakattiee..neerumnnaanaine.arinju.anugrahikkeename

  • @sheenasudeep9266
    @sheenasudeep9266 Рік тому +58

    യേശുവേ എന്റെ കുടുമ്പത്തിൽ വന്നിരിക്കുന്ന കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി തുറന്നു തരണേ നാഥാ 🙏🙏🙏🙏🙏🙏🙏

    • @georgephilip4063
      @georgephilip4063 Рік тому +1

      Thàñks

    • @robinevaeva9959
      @robinevaeva9959 Рік тому +1

      Amen 🫂❤️‍🔥❤️‍🔥❤️‍🔥

    • @tishabibin3850
      @tishabibin3850 Рік тому

      യേശുവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ എന്റെ മക്കൾക്ക് അടുപ്പിച്ച് അടുപ്പിച്ചു വരുന്ന ശ്വാസമുട്ട് വീടിന്റെ പണി പൂർത്തിയാക്കാൻ എല്ലാത്തിനും ഒരു വഴി തുറന്ന് തരണേ നാഥാ 🙏🙏 ഞങ്ങളെ കാത്തുകൊള്ളണമേ നാഥാ 🙏🙏

    • @prasannaprasanna9388
      @prasannaprasanna9388 Рік тому

      Madave. Entekunjite. Manasika. Budhimootu. Matitharane. Amme

    • @prameelas7880
      @prameelas7880 Рік тому

      ​@@georgephilip4063j+jj

  • @Aadiaksa
    @Aadiaksa Місяць тому +1

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സങ്കടങ്ങളില്നിന്നും കാക്കണേ ഈശോയെ....... 🙏🙏🙏🙏🙏🙏🙏

  • @lathashaji436
    @lathashaji436 11 місяців тому +8

    അമ്മ മാതാവേ എന്റെ മകന്റെ വിവാഹം നടത്തിത്തരേണമേ സന്തോഷവും സമാദാനവും നിലനിൽകേണമേ അമ്മ ഞങ്ങളെ കാത്തുകൊളേണമേ

  • @joseypl7218
    @joseypl7218 Рік тому +3

    ദൈവമാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

  • @josephkodali77
    @josephkodali77 Рік тому +9

    കര്‍ത്താവേ ഭൂമികുലുക്കം മുലം കഷ്ടപ്പെടുന്ന മക്കളേ kathonne

  • @soniresty2227
    @soniresty2227 11 місяців тому +2

    യേശുവേ എന്റെ കുടുബ ജീവിതത്തിലോട്ട് കടന്നു വരേണ മെ ഭർത്താവ് റെസ്റ്റിച്ചന്റെ മദ്യപാനം മാറ്റണമെ ഭർത്താവിന്റെ ബാധിച്ചിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെ അകറ്റ ണമെ മോന്റെ ഹൈപ്പർ ആക്ടിറ്റിവിറ്റി മാറ്റണമെ കിഡ് നി പ്രോബ്ലസ്സ് മാറ്റണമെ മോന് സൗഖ്യം കിട്ടണമെ

  • @SunilKumar-si5mn
    @SunilKumar-si5mn 2 місяці тому +1

    എന്റെ ദൈവം എന്നെ സ്നേഹിക്കുന്നു എനിക്ക് എന്റെ ദൈവത്തെ വളരെ ഇഷ്ടമാണ് ❤❤❤❤❤❤❤

  • @neethufeby1917
    @neethufeby1917 3 місяці тому +1

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏

  • @nibulalu4694
    @nibulalu4694 3 місяці тому +1

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @JohnJustin-yn3wh
    @JohnJustin-yn3wh 8 місяців тому +9

    യാസുവേ എന്റെ വീട്ടിലെ എല്ലാവരുടെയും അസുഗം മാറ്റി തന്നും, എല്ലാവരെയും അനുഗ്രഹിക്കയും ചേയ്യണമെ. യെശുവിനെ ഞങ്ങൾ എതു സമയവും ഓർക്കും. യേശുവിനെ കൈവിടുകയില്ല എന്റെ കുടുംബം അപ്പോഴും.

  • @merlinroy8712
    @merlinroy8712 Рік тому +17

    ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @kamalam-4882
    @kamalam-4882 Рік тому +33

    എന്റെ മകളുടെ 3 വർഷത്തെ നഴ്സിംഗ് പഠനത്തിനും എന്റെയും മകളുടെയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണേ കാരുണ്യവാനായ ഈശോ നാഥാ ആമേൻ.

  • @rajashp7208
    @rajashp7208 9 місяців тому +3

    യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ കാത്തു കൊള്ളണമേ നാഥാ ഒത്തിരി കാലം കൂടി കിട്ടിയ എന്റെ പൊന്ന്നുമോളാണ് അവൾക്ക് യാതൊരു പ്രശ്നം ഇല്ലാതെ കാത്തു കൊള്ളണമേ. എല്ലാവരെയും കാത്തു കൊള്ളണമേ

    • @Deepa594
      @Deepa594 8 місяців тому

      എന്റെ എല്ലാം മാനസിക ദു:ഖങ്ങളും മാറ്റി തരണമെ

  • @fabinafabi5152
    @fabinafabi5152 8 місяців тому +1

    യേശുവേ ന്റെ വീടിന്റെ ബുദ്ധിമുട്ട് ഒക്കെ മാറ്റി തരണേ എല്ലാവർക്കും നന്നായി ജോലി എടുക്കുവാൻ ഉള്ള ആരോഗ്യ ആയുസും കൊടുക്കണേ രോഗവസ്ഥയിൽ നിന്ന് കാത്തു രക്ഷികണേ അമ്മേ മാതാവേ

  • @SimiNaveen
    @SimiNaveen Місяць тому +1

    ഞങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @bbbchannel261
    @bbbchannel261 7 днів тому

    കരയുന്ന മക്കൾ ക്കു സമാധാനം കൊടുക്കണേ. യേശുവേ നന്ദി

  • @Kunnumeil__
    @Kunnumeil__ Рік тому +19

    നല്ല അടിപൊളി ഗാനം l lave ജീസസ് 🙏🙏🙏🙏🙏🙏

  • @bijumc1878
    @bijumc1878 7 місяців тому +4

    എന്റെ 5 വയസ്സുള്ള ചെറുമകൻ ഡെറികിന് എപ്പോഴും ഈ ഗാനങ്ങൾ തന്നെ കേട്ടുകൊണ്ടിരിക്കണം. കുറച്ചു കഴിയുമ്പോൾ കണ്ണുനീർ ധാരയായി ഒഴുകുന്നതു കാണാം. അത്രയ്ക്കു് ആ കുഞ്ഞു മനസ്സിനെ സ്വാധീനിച്ച ഗാനങ്ങൾ🙏👍

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 13 днів тому

    യേശുവേ കാൻസർ രോഗത്താൽ വലയുന്ന എല്ലാവരെയും രക്ഷിക്കേണമേ

  • @valsammajose6225
    @valsammajose6225 Рік тому +6

    ഈശോയെ സങ്കടങ്ങളും വിഷമങ്ങളും നീക്കി നിന്റെ തൃക്കരങ്ങളിൽ

  • @user-ui2gs2sz5q
    @user-ui2gs2sz5q Місяць тому

    Yesuva enta molda cheviyouda kelvikuravu matti tharanama

  • @user-ui1uk8do1f
    @user-ui1uk8do1f Місяць тому

    Yesuve. Kadabharagal. Veettuvan. Oru vazhi. Tharane

  • @RRRRRRRRR-xk4pg
    @RRRRRRRRR-xk4pg Місяць тому

    ദൈവമേ, യേശു അപ്പച്ചാ, മാതാവേ, പ്രാർത്ഥനക്ക് ഉത്തരം നൽകണേ, പാപങ്ങൾ എല്ലാം പൊറുക്കണേ. ആമേൻ

  • @jijiavanthika-mb6xp
    @jijiavanthika-mb6xp Рік тому +2

    Karthave katholaname ellavareyum 🙏🏻 ellavarkum shanthiyum samathanavum nalkename 🙏🏻🙏🏻🙏🏻🙏🏻

  • @vivk9455
    @vivk9455 Рік тому +18

    Great,,, jesus is our living &loving GOD

  • @JessyMicheal-pc3qj
    @JessyMicheal-pc3qj 4 дні тому

    ഈശോയൊ.എൻറ.കുടുംബൊതതൊ.രൊക്ഷികണൊമ

  • @s7efx752
    @s7efx752 Рік тому +25

    ഞങ്ങൾക്ക് ഒരു വാടക വീട്ശരിയാക്കിത്തരണമേആമേൻ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ത്തരണമെ ന്ന്അപേക്ഷിക്കുകയാണ്ആമേൻ എന്റെ മക്കൾ ക്ക് പഠിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേആമേൻ 🙏🙏🙏🙏🙏❤️❤️🔥🔥

    • @bijugeorge3714
      @bijugeorge3714 Рік тому +1

      എന്തിനാ വാടകവീടിനു വേണ്ടി കരയുന്നു. സ്വന്തം വീടിനു വേണ്ടി കരഞ്ഞോ. നമ്മുടെ അപ്പൻ നിങ്ങൾക്കു സ്വന്തം വീട് തന്നല്ലോ വിശ്വസിച്ചു പ്രാർത്ഥിച്ചോ 👍

    • @user-wl1iy3dn3q3
      @user-wl1iy3dn3q3 Рік тому

      Nc

    • @kmjoy396
      @kmjoy396 Рік тому

      വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് സ്വന്തം വീട് തന്നെ കിട്ടുമല്ലോ 🙏God bless you 🙏🙏

    • @georgeramapuram9876
      @georgeramapuram9876 Рік тому

      Evdyaanu

    • @jocythomas4493
      @jocythomas4493 29 днів тому

      Yesuve ente brothernu jeevithapankaliye nalkikodukaname amen

  • @marykuttymathai3991
    @marykuttymathai3991 Місяць тому

    All the songs are touchy and meaningful
    God bless our family and our generation

  • @sandranorman887
    @sandranorman887 Рік тому +2

    Ente makkalle rekshapeduthane dhaivame sambathika bhudhi muttu mattitharane

  • @praveenaveena1242
    @praveenaveena1242 Рік тому +4

    Karthave ente familya
    Raskhikkansm appa ente hasbadntin Kaden theruvan appa our nalla vazhi tharanam Sunitha Selvamoni Tamil nadu 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲

  • @amminikuttypv5746
    @amminikuttypv5746 5 місяців тому +8

    എന്റെ യേശുവേ എന്റെ മകൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണേ അവൾക്ക് നല്ലൊരു ഭാവി കൊടുക്കണേ 🙏🙏

  • @stellas964
    @stellas964 Рік тому +7

    യേശുവേ നന്ദി

  • @user-ui1uk8do1f
    @user-ui1uk8do1f Місяць тому

    Yesuve. Thanna. Nanmakalkkay. Nannni. Parayunn7 naatha

  • @chandralekhapn9686
    @chandralekhapn9686 9 місяців тому +1

    Esuve entemon,prashanthinu,manassinu,santhiyum,samadhanavum,kodukkename,amen

  • @sajithasaji4142
    @sajithasaji4142 Рік тому +8

    എന്റെ ഈശോയെ എന്റെ ഭർത്താവ് ഇറ്റലിയിൽ പോകാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഭാവനത്തിന്റെ
    കടബാധിതകൾ മാറ്റി തരണമേ ഈശോയെ നന്ദി
    ഈശോയെ സ്തുതി
    ഈശോയെ ആരാധന
    🙏🙏

  • @Silent_gaming806
    @Silent_gaming806 7 місяців тому +1

    Yashuvayyy. Anday akrithyangal poruth narakathil ninnum viduvich nalla maranam tharanamayyyyy

  • @deluponnus4765
    @deluponnus4765 4 місяці тому +2

    Ente Eshoyee Anugrahikkane

  • @libiyalibiya8160
    @libiyalibiya8160 Рік тому +6

    Yesunadha nandhi, sthuthi, hallelujah

  • @jerin_7389
    @jerin_7389 Рік тому +3

    Ente makaleyum jeevitha pankaliyeyum ente kudumbatheyum kathu kollane ameen

  • @Ashley-qf9nu
    @Ashley-qf9nu Рік тому +11

    വാഴ്ത്തിടുന്നു നാഥാ നിൻ മഹത്യം

  • @amoropssrk
    @amoropssrk 12 днів тому

    ENTA KUDUMBHATHE KATHIDANAME DHAINVAME

  • @tittothomas530
    @tittothomas530 Рік тому +2

    എന്റെ ഇശോയെ എനിക്കു വേണ്ട പെട്ട എന്നോട് നല്ല കുട്ടു ആയിരുന്നു ആ കൊച്ചു 2022 ഓഗസ്റ്റ് 4 നു മരിച്ചു പോയി ആ കൊച്ചു ഇല്ലാത്ത ലോകത്തു ജീവിക്കാൻ എന്തോ പോലെ എന്നെ ഒന്നുവിളിക്കുമോ ദൈവമേ

  • @VijithaRv
    @VijithaRv Рік тому +160

    യേശുവേ എന്റെ അച്ഛൻ ക്യാൻസർ രോഗം കാരണം ഒരുപാടു വേദന അനുഭവിക്കുന്നു അതിൽ നിന്നും ഒരു വിടുതൽ കൊടുക്കണമേ 🙏🏻🙏🏻😭

  • @celinpaulson4575
    @celinpaulson4575 Місяць тому +1

    Jesus I love you♥️❤️♥️🙏❤️♥️🙏

  • @SheelaSheela-iz3ti
    @SheelaSheela-iz3ti 5 місяців тому +3

    Thanku Jesus you are the greatest one
    in my life

  • @NikhilJay-sx3zb
    @NikhilJay-sx3zb 9 місяців тому

    യേശുവേ എന്റെ കാലിന്റെ വേദന പൂർണ്ണമായും മാറ്റി താ കർത്താവ്‌യേശു വേ

  • @Johnson-fw4rs
    @Johnson-fw4rs 6 місяців тому +7

    Glory to God ❤🎉❤

  • @valsammajose6225
    @valsammajose6225 4 місяці тому +1

    🙏🏻😭🏠🙏🏻😭
    ഈശോയെ എനിക്കൊരു വീട് തരുമോ

  • @santhoshpg380
    @santhoshpg380 3 місяці тому +1

    Ellavarkkum Nallathu varuthename Daivame!❤

  • @abhinavdelishabhishekdelis670
    @abhinavdelishabhishekdelis670 4 дні тому

    യേശുവേ കടബാധ്യയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ 😂😂❤️❤️❤️❤️

  • @syamilisubash
    @syamilisubash Рік тому +23

    എന്റെ ഈശോയെ സ്നേഹനിധിയായ ദൈവമെ . വാടകക്കാരെ പേടിക്കാതെ എന്റെ മക്കൾക്ക് കേറിക്കിടക്കാൻ ഒരു കുഞ്ഞു വീട് വയ്ക്കാൻ ദൈവമേ എന്റെ ക്കുടെ undavane

    • @shijuantony3368
      @shijuantony3368 Рік тому +4

      Daivam ningalude Prarthana kelkate

    • @georginajohn7446
      @georginajohn7446 Рік тому

      എന്റെ മോളെ ക്യാഷ്മി uda രോഗം mattitharana

    • @shijuantony3368
      @shijuantony3368 Рік тому

      @@georginajohn7446 Jesus ellam sughapeduthum. Trust in God

    • @rajujohn5432
      @rajujohn5432 Рік тому

      Nadakkum pedikanda

    • @syamkumars7455
      @syamkumars7455 Рік тому

      🙏🙏 ദൈവം നല്ലൊരു ഭവനം തരട്ടെ.. പ്രാർത്ഥിക്കാം..

  • @JessyMicheal-pc3qj
    @JessyMicheal-pc3qj 4 дні тому

    Deyvame.ngangalodu.
    Karinnathonnanname

  • @lillythomas3891
    @lillythomas3891 5 місяців тому

    Ente kadabhadhyatha nikki tharanme

  • @Reethaswamidas
    @Reethaswamidas Місяць тому

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ധ്യാനം കൂടിയ ഒരു Power ആണ്❤❤ ഒരുപാട് നന്ദി🙏🙏

  • @snapface.3010
    @snapface.3010 4 місяці тому

    നീയാണ് ഇന്നും ജീവിക്കാൻ എനിക്ക് ശക്തി നൽകുന്നത്... എന്നെ കൈവിട്ടുപോകാതെ അവൻ ഇന്നും തിരുഹൃദയത്തോട് ചേർത്തെന്നെ പിടിച്ചിരിക്കുന്നു... നീയാണ് ഈശോയെ എന്റെ ആത്മാവ് ❤️

  • @lijijolly
    @lijijolly Місяць тому

    ശേ
    യേശു ക
    ക്കർത്ത വായയശ്യക സ്ത് വേ യേശു E വന്യഥ ഞങ്ങളേ കാത്ത കാണ്ടേ മേങ്ങ മേടൻ 12:00

  • @alvinmayhew4526
    @alvinmayhew4526 8 місяців тому

    സമാധാനവും സന്തോഷവും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ മകന് ഹൃദയത്തെ വളരെ നിരാശയും ദുഃഖവും വാരവും പ്രയാസവുമാണ് അവനെ അലട്ടുന്ന എല്ലാ പൈശാചിക ബന്ധനം ഒന്നും വിടുകയും സമാധാനവും സന്തോഷവും ആക്കി തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു