ഹലോ മച്ചാന്മാരെ...ആവോലി.. ഇല്ല എന്നൊരു കരക്കമ്പി ഉണ്ട്.. അത് അടുത്ത വീഡിയോയിൽ.. തീർക്കുന്നത് ആണ്.. ദൈവത്തെ ഓർത്തു വഴക്ക് പറയല്ലേ 😄😄😄 ഇത് ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്.. കടൽ ഷോഭിച്ചു നിക്കുന്ന സമയത്ത്..ആയോണ്ട് വള്ളം മാറി കയറാൻ പറ്റിയില്ല പിഴവുകൾ ഉണ്ടേൽ.. ക്ഷമിക്കണം അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ ഒന്ന് അറിയിക്കു instagram.com/p/CNESDG0paQX/?igshid=w5cqmjk2obxy
E bull jet യുമായുള്ള സീൻ എന്താ?? എല്ലാവർക്കും ഉള്ള ഡൌട്ട് ആണ് ഒന്ന് ക്ലിയർ ചെയ്യണം പ്ലസ്. അധ് പോലെ സുജിത് ഭക്തൻ അവരുടെ മീറ്റ് അപ്പ് ഇന് povaatha കാരണം ബ്രോനെ e bull jet പറഞ്ഞദ് കൊണ്ടാണോ
ആകാംഷയോടെ കണ്ടിരുന്നു ഞങ്ങൾ..ജീവൻ പണയം വെച്ച് ചെയ്യുന്ന ജോലിയാണ്. 💪💪അവരെ വില കുറച്ചു കാണരുത്.. . മീൻ പിടിക്കാൻ പോകുന്ന കടലിന്റെ മക്കൾക്ക് ഗുഡ് സല്യൂട്ട് 🙏🙏🙏
കടലിൽ പോകുന്ന എല്ലാ ആളുകൾക്കും. 😢 മീൻ രുചിയോടെ കഴിക്കുന്ന എല്ലാ ജനത്തിന്റെ ബിഗ് സല്യൂട്ട് 🎉🎉🎉😂😂😂 നിങ്ങൾക്ക് നല്ല കഷ്ടപ്പാട് ഉണ്ടന്ന് മനസ്സിലായി. 😢 ❤❤❤❤❤
വിഷ്ണു കുട്ടന്റെ ആ നല്ലൊരു മനസ്സ് അതുകൊണ്ട് നല്ല വിജയം ഉണ്ടായികൊണ്ടിരിക്കുന്നത്, അമ്മയോടുള്ള കടുത്ത "സ്നേഹം ", അതാണ് വിജയം 👍. ആ അമ്മയുടെ മനസ്സ് വേദനിപ്പിക്കാതെ ജീവിതം മുന്പോട്ട് പോക, എല്ലാം ഭംഗിയായി നടക്കും, wish you all the best👏👏👏🌹👍👍👍
ആദ്യം തന്നെ ഇത്രയും risk എടുത്ത് കടലിൽ പോയി നമുക്ക് മീൻ കൊണ്ടുവരുന്ന കേരളത്തിന്റെ സ്വന്തo മത്സ്യത്തൊഴിലാളി ചേട്ടന്മാർക്ക് BIG SALUTE🙏🙏🙏 പിന്നെ ക്യാമറയും കൊണ്ട് ചാടി 😜😜 അടിപൊളി video എടുത്ത നമ്മുടെ കേരളത്തിന്റെ (tvm) അഭിമാനമായ vlogerkkum oru big thanks.🙏🙏👌👌👌👌
ഒറ്റ കെട്ടായുള്ള മത്സ്യതൊഴിലാളികളുടെ പ്രേക്നം അതാണിതിന്റെ വിജയം. എന്ത് റിസ്‌ക്കാണ് എടുക്കുന്നത് കടൽ ജെലത്തിലെ ഓരോ തുള്ളികളിലും ഉള്ള ഉപ്പുരസം അധ്വനത്തിന്റെ പുറം ലോകമറിയാത്ത വിയർക്കാതെ വിയർക്കുന്നജീവിതങ്ങളുടെ പ്രേതീകമാണോ എന്ന് തോന്നിപോകുന്നു 👏👏👏👍ഗുഡ് ജോബ് ബ്രോ അടിപൊളി അവർണ്ണനീയം 🥰😘🥰😘❤️
ഇന്ന് യാദൃശ്ചികമായാണ് മനോരമ പത്രത്തിലെ "ഇവരെ കണ്ട് ലോകം പറഞ്ഞു; കൊല്ലം കൊള്ളാം "എന്ന വാർത്ത കണ്ടത് അപ്പോൾ തന്നെ യുട്യൂബ് പരതി. കടൽ മച്ചാൻ "കണ്ടു സൂപ്പർ! !!മീൻപിടുത്തത്തിന്റെ മനോഹാരിത (കഠിനമായ ജോലിയാണെങ്കിലും )ഞങ്ങൾക്കായി പകർന്നു നൽകിയ മച്ചാന് അഭിനന്ദനങ്ങൾ! !!
വളരെ നല്ല വീഡിയോ ആണ് എല്ലാവിധ ആശംസകളും നേരുന്നു.... ഞാൻ കുഴിത്തുറ കാരൻ ആണ് , കുവൈറ്റ് കടലിൽ ആണ് ജോലി ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ നാടിൻ്റെ ഒരു സുഖം...ഒന്ന് വേറെ തന്നെ....... ബോബൻ . ബി.
കടലിലെ കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ വയ്യ ...... നിങ്ങൾ അതുപോലെ കഷ്ടപ്പെടുന്നുണ്ട് ...... Big Salute bro എല്ലാവർക്കും ..........പിന്നെ ആ കിട്ടിയ മീനേക്കൂടി ഒന്നു zoom ചെയ്ത് കാണിക്കാമായിരുന്നു മച്ചാനെ....
മീൻ പിടുത്തം കാണാൻ നല്ല രസമാണ് പക്ഷെ അത് എത്ര പേരുടെ കഷ്ട്ടപാടും ജീവൻ പണയം വെച്ചുള്ള പ്രയന്നാവും കൊണ്ടാണ് ഓരോ മീനുകളെയും കിട്ടുന്നേതു എല്ലാവരും ആയുസും ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
ഹലോ മച്ചാന്മാരെ...ആവോലി.. ഇല്ല എന്നൊരു കരക്കമ്പി ഉണ്ട്.. അത് അടുത്ത വീഡിയോയിൽ.. തീർക്കുന്നത് ആണ്.. ദൈവത്തെ ഓർത്തു വഴക്ക് പറയല്ലേ 😄😄😄
ഇത് ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്.. കടൽ ഷോഭിച്ചു നിക്കുന്ന സമയത്ത്..ആയോണ്ട് വള്ളം മാറി കയറാൻ പറ്റിയില്ല പിഴവുകൾ ഉണ്ടേൽ.. ക്ഷമിക്കണം
അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ ഒന്ന് അറിയിക്കു
instagram.com/p/CNESDG0paQX/?igshid=w5cqmjk2obxy
E bull jet യുമായുള്ള സീൻ എന്താ?? എല്ലാവർക്കും ഉള്ള ഡൌട്ട് ആണ് ഒന്ന് ക്ലിയർ ചെയ്യണം പ്ലസ്. അധ് പോലെ സുജിത് ഭക്തൻ അവരുടെ മീറ്റ് അപ്പ് ഇന് povaatha കാരണം ബ്രോനെ e bull jet പറഞ്ഞദ് കൊണ്ടാണോ
ഞാൻ ആരുമായിട്ട് ഒരു സീനും.. ഇല്ല.. ബ്രോ 😄😄... എല്ലാരേം സ്നേഹിക്കുക 💖
@@KadalMachanByVishnuAzheekal spread love😍
@@farsinpk athe vishvasichoo.e bull jet enthengilum special aayitte cheyyan thirumaanichaal avare kure malarukal kuthithirippindakkum ippo ivaraayirunnu.kazhinja pravishyam emmikka aayirunnu athraye ullu.kooduthal ariyaan instayil libin message cheyy bro
5000 to 6000 kittum (6lakh anenkil).
കടൽ മച്ചാനെ സമ്മതിക്കണം ഇത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്യുന്ന മച്ചാന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 👍🌹
Love u monu u and ur family .A Big salute
Meeneavide
Ppppppppp0
ആദ്യമായാണ് കടലിൽ നിന്ന് മീൻ പിടിക്കുന്നത് കാണുന്നത്. എത്ര ആൾക്കാരുടെ കഷ്പ്പാടാണ്.... Thank u വിഷ്ണു. ഇങ്ങനെ ഒരു video ചെയ്തതിനു.
Ko
ആകാംഷയോടെ കണ്ടിരുന്നു ഞങ്ങൾ..ജീവൻ പണയം വെച്ച് ചെയ്യുന്ന ജോലിയാണ്. 💪💪അവരെ വില കുറച്ചു കാണരുത്.. . മീൻ പിടിക്കാൻ പോകുന്ന കടലിന്റെ മക്കൾക്ക് ഗുഡ് സല്യൂട്ട് 🙏🙏🙏
ANOOSHA DEAR
thanks your support please follow my instagram KADAL MACHAN
ഇത്രയും കഷ്ടപ്പെട്ട് ജീവൻ പണയം വച്ചു പിടിച്ചു കൊണ്ടു വില്പനക്ക് എത്തുമ്പോൾ ആ പെണ്ണുങ്ങളോട് മീനിന് ഒരിക്കലും വില പേശരുത്. ആ പാവങ്ങളുടെ ജീവിതം ആണ്.
കടലിൽ പോകുന്ന എല്ലാ ആളുകൾക്കും. 😢 മീൻ രുചിയോടെ കഴിക്കുന്ന എല്ലാ ജനത്തിന്റെ ബിഗ് സല്യൂട്ട് 🎉🎉🎉😂😂😂 നിങ്ങൾക്ക് നല്ല കഷ്ടപ്പാട് ഉണ്ടന്ന് മനസ്സിലായി. 😢 ❤❤❤❤❤
@@bhaskarankutty7060ത
**മീൻ പിടിക്കാൻ ജീവൻ പണയം വച്ച് കടലിലേക്ക് ഇറങ്ങുന്ന നിങ്ങളാണ് കടലിന്റ്റെ മക്കൾ💙**
എന്തൊക്കെയാണ് മച്ചാൻ പറഞ്ഞിരുന്നത്. 5000 kg 5 ലക്ഷം ഇത് വെറും മച്ചാന്റെ നാടിനെ പറയിക്കാൻ മാത്രം വേണ്ടിയായിപ്പോയി .
God bless you all dear brothers 🙏🙏🙏
Ith korache ullallo maachan aan Ith Ivide 2 Kalli okke kondanna mathy Eee paranja cash aay
@@sahadevanvv7168 🙏🙏🙏🙏🧠
ua-cam.com/video/2Bdxsv2YFWk/v-deo.html
വിഷ്‌ണു കുട്ടന്റെ ആ നല്ലൊരു മനസ്സ് അതുകൊണ്ട് നല്ല വിജയം ഉണ്ടായികൊണ്ടിരിക്കുന്നത്, അമ്മയോടുള്ള കടുത്ത "സ്നേഹം ", അതാണ് വിജയം 👍. ആ അമ്മയുടെ മനസ്സ് വേദനിപ്പിക്കാതെ ജീവിതം മുന്പോട്ട് പോക, എല്ലാം ഭംഗിയായി നടക്കും, wish you all the best👏👏👏🌹👍👍👍
സകലവും
അമ്മയുടെ മോൻ മോന്റെ അമ്മ... അനുകരണീയമായ ആദ്മബന്ധം... കൊല്ലത്തു വരുമ്പോൾ കാണണം... മച്ചാനെ... മുന്നോട്ട് സധൈര്യം 👍👍👍🙏🙏🙏🙏🙏🙏
Yes
എത്ര ആളുകളുടെ കഷ്ടപ്പാടാണ് നമ്മുടെ തീന്മേഷകളിൽ എത്തുന്ന മീനുകൾ ദൈവം ആരോഗ്യവും ആയുസും തരട്ടെ 🤲🤲🤲🤲🤲🤲
ayyo njn poyatha orazhcha kai pongiyilla😣
തീർച്ചയായും 👍👍👍👍❤️❤️
Ammeen
Aameeen
@@sumayyayunas5306 p
മീൻപിടുത്തം ഭയങ്കരം ആണല്ലോ മോനേ. ദൈവം സഹായിക്കട്ടെ
നല്ല മനസുള്ള വേട്ടക്കാരൻ 😍
ഇതാ കടലിന്റെ കാണാ കാഴ്ചകൾ നമ്മുടെ മുന്നിൽ 👍❣️
ആദ്യം തന്നെ ഇത്രയും risk എടുത്ത് കടലിൽ പോയി നമുക്ക് മീൻ കൊണ്ടുവരുന്ന കേരളത്തിന്റെ സ്വന്തo മത്സ്യത്തൊഴിലാളി ചേട്ടന്മാർക്ക് BIG SALUTE🙏🙏🙏
പിന്നെ ക്യാമറയും കൊണ്ട് ചാടി 😜😜
അടിപൊളി video എടുത്ത നമ്മുടെ കേരളത്തിന്റെ (tvm) അഭിമാനമായ vlogerkkum oru big thanks.🙏🙏👌👌👌👌
മച്ചാൻ വേറെ ലവലാ 👍👍👍👍👍അടിപൊളി വീഡിയോ ആണ് എല്ലാം ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു ഫുൾ സ്പോർട്സ് മച്ചാ 😍😍😍😍👌👌👌👌
വിഷ്ണു നീയാണ് യഥാർത്ഥ ഹീറോ ജീവൻ പണയം വെച്ച് ഒരു ജീവിതം' താങ്കൾ ഉയരങ്ങളിൽ എത്തും തീർച്ച
ഇപ്പോ മച്ചാന്റെ വീഡിയോ കു കട്ട വെയ്റ്റിങ് ആണ് . പൊളി ട്ടാ 😍💯
അന്നും ഇന്നും കടലിനോട് ഒരു വല്ലാത്ത കൗതുകമാണ് ❤️
എല്ലാ വീഡിയോയിലെ അവസാനം മീൻ കാണാൻ നോക്കിയിരിക്കും ഒരിക്കലും കാണിക്കില്ല
അവസാനം മീൻ കാണുന്നത് ഒരു ത്രിൽ ആണ്.ബാക്കി എല്ലാം അടിപൊളി.
മീൻ കാണനാനാണ്കാത്തിരുന്നത്
ഒരുമാതിരി******
കടൽ മച്ചാൻ ൻ്റെ വേട്ട തുടങ്ങി മക്കളെ😂😂❤️🔥🔥🔥
Hi
എവിടേനി ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നു. ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കാൻ ഒരു ത്രില്ല് പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല.
മീൻപിടിത്തം കാണാൻ നല്ല രസമാണ്. പക്ഷെ അവർ അനുഭവിക്കുന്ന കഷ്ടപ്പാട് ചെറുത് ഒന്നും അല്ല 😪😪.
ഒറ്റ കെട്ടായുള്ള മത്സ്യതൊഴിലാളികളുടെ പ്രേക്നം അതാണിതിന്റെ വിജയം. എന്ത് റിസ്‌ക്കാണ് എടുക്കുന്നത് കടൽ ജെലത്തിലെ ഓരോ തുള്ളികളിലും ഉള്ള ഉപ്പുരസം അധ്വനത്തിന്റെ പുറം ലോകമറിയാത്ത വിയർക്കാതെ വിയർക്കുന്നജീവിതങ്ങളുടെ പ്രേതീകമാണോ എന്ന് തോന്നിപോകുന്നു 👏👏👏👍ഗുഡ് ജോബ് ബ്രോ അടിപൊളി അവർണ്ണനീയം 🥰😘🥰😘❤️
കടൽ മച്ചാനെന്നാൽ ഇപ്പടി ഇരിക്കണമെടാ, ഇതു വേറെ ലെവൽ. ഒന്നും പറയാനില്ല...... പൊളി
മ ച്ചാനേ സൂപ്പർ 👍👏👏 നാട്ടിൽ വരുമ്പോൾ ഞങ്ങൾ വീട്ടിൽ വരും ലാലു കുവൈറ്റ്
വല ഇടുമ്പോൾ എല്ലാവരുടെയും ആ എനർജി പൊളി ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക ത്രില്ലിംഗ് തന്നെയാണ് കടൽ മച്ചാൻ 🔥🔥
Adutha video idrah muthee
Aenga paathaalum nee
@@binladan8593 q
ഞാൻ ആദ്യമായി കാണുക ആണ് ഒരു പാട് ഇഷ്ടം ആയി subscrib ഉം ചെയ്തു like ചെയ്തു എല്ലാം കാണാൻ
Kadal machan lover from saudi(കായംകുളം കാരന്‍)
Kl29
@@_na_z_im._ 😍😍✌️
✌️
Kochunniyude nattukaran😎😘
Adipoly kalakki BayanKara ishtaa to fishing vedio kaanaan👏👏👏👏👏👌👌👌👌👌👌👍👍👍👍
ഇന്നത്തെ 👍🏻കടലിന്റെ മക്കല്ക്കു ഇരിക്കട്ടെ❤️❤️
അടിപൊളി ആണേ. ഇത്രയും റിസ്ക് എടുത്തു ആണ് മീൻ പിടിക്കുന്നതെന്നു ഇപ്പോൾ നേരിട്ട് കണ്ടറിഞ്ഞു. വിഷുവിനു ഒരായിരം നന്ദി. God bless u da
ഇന്ന് യാദൃശ്ചികമായാണ് മനോരമ പത്രത്തിലെ "ഇവരെ കണ്ട് ലോകം പറഞ്ഞു; കൊല്ലം കൊള്ളാം "എന്ന വാർത്ത കണ്ടത് അപ്പോൾ തന്നെ യുട്യൂബ് പരതി. കടൽ മച്ചാൻ "കണ്ടു സൂപ്പർ! !!മീൻപിടുത്തത്തിന്റെ മനോഹാരിത (കഠിനമായ ജോലിയാണെങ്കിലും )ഞങ്ങൾക്കായി പകർന്നു നൽകിയ മച്ചാന് അഭിനന്ദനങ്ങൾ! !!
Uchakk oru neram chorinu meenu kittiyillenkil udakk indakkunna njan....ethra kashtapettanallo meenu pidikkunnea....annalum meenu nammku oru weakness aanu....especially anik....pwolikk machanea❤
മച്ചാൻ പ്വോളി ആണ് ഒരുപാട് ഇഷ്ടം....❤
ഒരു മീനിനെ പോലും കാണിക്കാത്ത ഒരു മനോഹര വീഡിയോ.......!!!!!!!!!!
Kidilan ദൈര്യം കടൽ മച്ചാനെ.. താൻ ഒരു മാസ് തന്നെ♥️🤘🤘
Kadalmachan channel super👌👌kadalinte makkalum👌👌 swantham jeevan panayam vechu kadalil pokunna kadalinte makkalkkirikkatte oru bigsalute🌟🌟🌟🌟🌟🌟🌟
വളരെ നല്ല വീഡിയോ ആണ് എല്ലാവിധ ആശംസകളും നേരുന്നു....
ഞാൻ കുഴിത്തുറ കാരൻ ആണ് , കുവൈറ്റ് കടലിൽ ആണ് ജോലി ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ നാടിൻ്റെ ഒരു സുഖം...ഒന്ന് വേറെ തന്നെ.......
ബോബൻ . ബി.
എന്റെ ദൈവമേ, എത്ര കഷ്ടപ്പെട്ടിട്ടാണ് മൽസിയ ബന്ധനം നടത്തുന്നത്. ദൈവത്തിന്റെ കോടാനുകോടി അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. കണ്ണ് നിറഞ്ഞുപോയി..........
Ente ponnooo .. poli
Oii... വിഷ്ണുമചാൻ... പൊളിക്ക് മുത്തേ...✌️😃
റോച്ചേ 😘
നമ്മക്ക് ഒന്ന് കൂടണം മച്ചാനെ... പൊളിക്കാം... 🤛😃🥰 ⚓️... 🧜♂️🐬
Machane videos okke pwolikkunnund... Keep going. All support
Kadal machan vishnuviente Ella vlogum adi poly thanne with best wishes🍇🍇🍇
ഒന്നും പറയാനില്ല അടിപൊളി. സൂപ്പർ മച്ചാനെ
കടലിലെ കാണാകാഴ്ചകൾ കാണിക്കാൻ കടൽ മച്ചാന് സാധിക്കും.👍👌
ചാട്ടക്കാർ പ്വോളി...💥💥💥💥🔥🔥🔥
സമ്മതിച്ചു...എന്ത് റിസ്ക് ആണ്... സൂപ്പർ വീഡിയോ
കൊള്ളാം.... കടലിലെ അനുഭവങ്ങൾ പങ്കു വെക്കുന്ന ഇങ്ങനുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു.... മച്ചാനെ.... അടിപൊളി.... 👏👏👏👏👌👌👌✌️✌️✌️
ചൂര മുതൽ ചാള വരെയുള്ള മീനുകളുടെ വേട്ട.!😁അത് കാണണമെങ്കിൽ കടൽമച്ചാന്റെ അടുത്ത് വരണം..!💙😎
Machane azhikkal vannal mean tharumo
Kadal machane istam ollavar like 😍😍😍
മച്ചാനെ നീയൊരു പുള്ളി പുലി തന്നെ ....👌
മച്ചാന്റെ look അടിപൊളി 😻😻🔥🔥
വളരെ വലിയ പരിശ്രമത്തിനുള്ള അനുഗ്രഹവും അഭിവൃദ്ധിയും ദൈവം തരട്ടെ. 👍🏼👍🏼👍🏼👍🏼👍🏼👍🏼
കടലിലെ കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ വയ്യ ...... നിങ്ങൾ അതുപോലെ കഷ്ടപ്പെടുന്നുണ്ട് ...... Big Salute bro എല്ലാവർക്കും ..........പിന്നെ ആ കിട്ടിയ മീനേക്കൂടി ഒന്നു zoom ചെയ്ത് കാണിക്കാമായിരുന്നു മച്ചാനെ....
Kadal machanu nallath varate kashttapedunathinu god nallath varathatte.. Oyaragal kizpeduthan kaziyate😍😘
മുട്ടൻ പണിയാണ് കേട്ട. എത്രകിട്ടിയാലും മതിയാകില്ലട്ടാ പൊളിയാണ് മച്ചാനെ പൊളി. മച്ചാന് കിട്ടിയ ഷെയർ നല്ല നല്ല വീഡിയോ കാണിച്ചു ഞങ്ങൾക്ക് ഷെയർ ചെയ്താൽ മതി
Risk എടുത്താലേ റസ്ക് സാപ്പിടാൻ പറ്റുള്ളൂ എന്ന ebuljetinte വാക്ക് ഓർമ വരുന്നു🔥😍
എൻ്റെ മച്ചാനെ പൊളിച്ചു - ഒന്നും പറയുവാനില്ല
കടലിന്റെ മക്കൾക്ക് ഒരു ബിഗ്സല്യൂട്ട്.... 🙏
Big salute
Thank you🙏
ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചതാക്കാൻ നോക്കുന്ന കടൽമച്ചാൻ ഇഷ്ടം. സ്നേഹപൂർവ്വം അഗസ്ത്യ 💙❣
ഇത്ര റിസ്ക് എടുത്ത് കടലിൽ പോയി ഷൂട്ട് ചെയ്ത ബ്രോ തന്നെ സമ്മതിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ.
Hai...ninde film kandutto...one ...nee nikkunnad kandarnnu...👍🏻👍🏻👍🏻
മീൻപിടുത്തത്തിന്റെ ദൃശ്യഭംഗി കാമറ ക്കണ്ണുകൾക്ക് വിരുന്നൊരുക്കിയ സുഹൃത്തിന്റെ ആശംസകൾ
Chettane kaanumbo enik ente loverne oorma varum athe face cut🙈
എല്ലാവരുടെ energy കണ്ടാൽ തന്നെ video Full കണ്ട് പോവും
Ithoke oru albhutham thanne....ithokke kanichu thanna chettanu ❤️.......eee vedeoyil ulla ororutharkum salute🙏🙏
❤😂God Bless you Vishnu😂❤Amma,pearl..lvu all😂❤
അയ്യോ എന്താ paraya സൂപ്പർ vedio.
New frd🤝🤝🤝
എന്തുമാത്രം റിസ്ക് ആണ് നിങ്ങളുടെ ജീവിതം നല്ലതുതന്നെ വരും മോനെ ദെയ്‌വം കൂടെയുണ്ട്
ശെരിക്കും സൂപ്പർ വിഡിയോ 🌹🌹🌹
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
Super video, a big salute to all fishermen. 👍👍👍😊😊
ഇത് മാച്ചാനല്ലേ..?? ഞാനും ഒരു Fisherman ആയിരുന്നു...! കടൽ..ഇഷ്ടം❤
കടൽ മച്ചാൻ - സൂപ്പർ മോനെ
MACHANA SUPER SUPER😜👍👍WOW
മീൻ വേട്ട എന്നൊക്കെ പറയുമ്പോൾ
അതിന് ഇത്രയെങ്കിലും ഒര് റേൻജ്
വേണം. ഫുൾ ഓൺ.!!😅
Broo
വിഷ്ണു സത്യം കണ്ണ് നിറഞ്ഞ ഞാൻ ഇ വീഡിയോ കടത്
അടിപൊളി വീഡിയോ മച്ചാനെ
മച്ചാനെ പൊളി👌
Aah valayil ninn eduth kalanja yellow sadhanam jelly fish aano.... Chettante video poliii😍💛
ഈ പ്രായത്തിൽ കഷ്ടപെടാൻ ഉള്ള മോന്റെ മനസ് ❤️
Kadal machan vishnuvinu nallathu varatte🙌🙌
മച്ചാൻ വേറെ ലെവൽ ❤️❤️
കടലിലെ റേഡിയോ സിസ്റ്റത്തിന്റെ ഒരു വീഡിയോ ഇടണം മച്ചാനെ!👍
വിഷ്ണൂ... സൂപ്പര്‍.
മച്ചാൻ പൊളി ആണ്❤️
Naan eppoolum parayaarille machaane ni powliya
Ee kadalil pogunna machaammare sammadhikkanam👍
നിന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് എനിക്കു വീഡിയോ ഇഷ്ടമാണ്
Kidu ..super..Post a video for catching a big fish in the sea..it will be exciting ...
മച്ചാനെ ഒന്നും പറയാനില്ല പൊളി സൂപ്പർ❤️😍
First comment
Machane supper ayittundu
ആളുകൾ എത്രത്തോളം കഷ്ടപ്പെട്ടിട്ട്
ആണ് ഞാൻ ഒക്കെ ഫോണും കണ്ട്
മീൻ കറി തിന്നുന്നത് എന്ന് ഓർക്കുമ്പോ
അല്ഭുതം തോന്നുന്നു..!!😌🔥🖤
Suppar machane Nalla rasayikkunu
Yaa poli machaane hats of you 💝💝💝
സൂപ്പർ മോനെ പൊളിച്ചു 😍😍😍😍
മീൻ പിടുത്തം കാണാൻ നല്ല രസമാണ് പക്ഷെ അത് എത്ര പേരുടെ കഷ്ട്ടപാടും ജീവൻ പണയം വെച്ചുള്ള പ്രയന്നാവും കൊണ്ടാണ് ഓരോ മീനുകളെയും കിട്ടുന്നേതു എല്ലാവരും ആയുസും ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
സൂപ്പർ മച്ചാനെ 👌👌
Kollam.adipoli.machan
അഴങ്ങളിൽ ചാടണം എങ്കിലു, അത്ര കഴിവുകൾ വേണം. നമിച്ചു മച്ചാന്മ്മാരെ 👌🙏
Illa bro simple aan
Very very beautiful vedio
Thnkslot machane
Njan cheythittullathanu e joli
Love from saudi arabia dear bro✨️✨️✨️🥰😀😍🐪✌️🤗
Sandhyama our amma
Miss you all🥰
Will see you soon✨️✨️✨️✨️✨️
Heavyyy
Bro always safe 😍😍😍
അടിപൊളി മച്ചാനെ... 💕💕💕
മച്ചാനെ പറയാൻ വാക്കുകൾ ഇല്ല മാസ് കൊല മാസ്
ഒരു കൂട്ടായിമായുടെ ജോലി അതിന്റെ ഭംഗി നകഷ്ടപെടാതെ എടുക്കുന്നതിനു നന്ദി.....😍😍😘
കടൽ മച്ചാൻ - സൂപ്പർ ടാ