I dont mean to be so offtopic but does anyone know of a method to get back into an Instagram account? I was stupid forgot the login password. I would love any assistance you can offer me!
@Moses Douglas thanks for your reply. I got to the site through google and im trying it out atm. Looks like it's gonna take a while so I will reply here later with my results.
നല്ല videos. കുറെ new generation നു different types of fish നേ കുറിച്ചും, പിടിക്കുന്ന ബുദ്ധിമുട്ട് നേ പറ്റിയും, നല്ല വിഷം ഇല്ലാത്ത മീനിനെ കുറിച്ചും ചെറുപ്പത്തിലേ തന്നെ ഈ പണിക്ക് പോകുന്ന ഒരു വിദ്യഭ്യാസമുള്ള, ലാളിത്യം ഉള്ള ചെറുപ്പക്കാരന്‍ പറയുമ്പോൾ എന്തൊരു beautiful.
മച്ചാനെ ലൈവ് കണ്ടിട്ടുണ്ടായിരുന്നു. ഇന്ന് ഒത്തിരി സങ്കടത്തോടെ ആണ് ഈ വീഡിയോ കാണുന്നത്, മച്ചാൻ തിരിച്ചുവരുന്നതുവരെ ചങ്കിടിപ്പാണ്,, പ്രാർത്ഥനയോടെ ഒരു കൊച്ച് സ്നേഹിതൻ❤️
@@Anxil_vlogs ബ്രോ aim എന്ന വാക്കിന്റെ അർത്ഥം ലക്ഷ്യം എന്നാണ്...ലക്ഷ്യം മറികടക്കാൻ ആരുടെയും എടുത്തു പോയി കേഴരുത്...ബ്രോ നല്ല രീതിയിൽ പരിസ്രെമിച്ചാൽ ലോകം മുഴുവൻ ഈ പറഞ്ഞ ലക്ഷ്യത്തിനു കൂടെ നിൽക്കും...💪💪💥😍
മച്ചാനേ നമ്മുടെ കടൽഭാഗങ്ങളിൽനിന്നും വിദേശ ബോട്ടുകൾ വന്ന് മീൻ വാരി കൊണ്ടു പോകുന്നതിന് യാതൊരു നിയന്ത്രണവും സർക്കാർ കൈക്കൊള്ളുന്നില്ല,, വരുന്ന യാത്രകളിൽ ഇത്തരം കാര്യങ്ങൾ സൂചിപ്പിക്കണേ
HAI VISHNU KADAL MACHHU MACHAMBI ADIPOLIYA NANNAYITTUND AMMA ACHAN PEARL YEALLAVARKKUM SUHAM ANNOU NATTIL VARUMBOL KANAM BEST OF LUCK YOUR UPCOMING VIDEOS TAKE CARE MOTHER LEG ISSUE
അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട്
കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി..
ലിങ്ക്
instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr
1
I dont mean to be so offtopic but does anyone know of a method to get back into an Instagram account?
I was stupid forgot the login password. I would love any assistance you can offer me!
@Corey Knox Instablaster ;)
@Moses Douglas thanks for your reply. I got to the site through google and im trying it out atm.
Looks like it's gonna take a while so I will reply here later with my results.
@Moses Douglas it worked and I actually got access to my account again. Im so happy!
Thank you so much, you saved my account!
എല്ലാ വിഡിയോസും കാണാറുണ്ട്. കടൽമച്ചാനെ ഒരുപാടിഷ്ട്ടമാണ് ❤️
സന്ധ്യഅമ്മയുടെ കാല് എത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏
ആമീൻ
എന്ത് പറ്റി സന്ധ്യമ്മയ്ക്ക്
1 k sub enta oru aim anu ellavarum onnu support Cheyenne pls
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
@@KadalMachanByVishnuAzheekal ഫുൾ സപ്പോർട്ട് ഉണ്ടാകും 🙏
എന്താ ചിരി☺☺
👍👍👍👍
പെങ്ങളുടെ നിഷ്കളങ്കമായ ആ മനസ്സ് 👌👌👌.പാവം..സൂപ്പർ ഫാമിലിയെ ഇഷ്ടയവർ ഇവിടെ കമോൺ....
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
മച്ചാനെ കാണാൻ ഇല്ലല്ലോ എവിടെയാണ് 🥰
❤️
😍
Hlo
1 k sub enta oru aim anu ellavarum onnu support Cheyenne pls
E bull jet poliiiiiiiiiii
സന്ധ്യാ അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നിട്ട് കൂടുതൽ ഊർജ്ജസ്വലതയോടെ സമുദ്രസദ്യയുമായി തിരിച്ചു വരും അതിനായി പ്രാർത്ഥിക്കുന്നു .
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
കുറെ ദിവസങ്ങൾക്കു ശേഷം, നല്ലൊരു വീഡിയോ.. പോരട്ടെ പെവർ 👍❣️
Correct
1 k sub enta oru aim anu ellavarum onnu support Cheyenne pls
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
നല്ല videos. കുറെ new generation നു different types of fish നേ കുറിച്ചും, പിടിക്കുന്ന ബുദ്ധിമുട്ട് നേ പറ്റിയും, നല്ല വിഷം ഇല്ലാത്ത മീനിനെ കുറിച്ചും ചെറുപ്പത്തിലേ തന്നെ ഈ പണിക്ക് പോകുന്ന ഒരു വിദ്യഭ്യാസമുള്ള, ലാളിത്യം ഉള്ള ചെറുപ്പക്കാരന്‍ പറയുമ്പോൾ എന്തൊരു beautiful.
സന്ധ്യ മ്മേന്റെ ചിരി അത് സൂപ്പർ ആണ്. കാല് വയ്യതായിട്ടു പോലും അത് വകവെക്കാതെ നമ്മളോട് സഹകരിച്ചതിനു സന്ധ്യ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 👍👍🥰🥰🥰🥰🥰❤❤❤❤
Sandhyama pettenu sighavatey keto ❤❤❤
സന്ധ്യമ ചിരി സൂപ്പർ പാവം വേഗം സുഖമാവട്ടെ
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
Amma പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ❤️ 🙏🏽 ഇത് കണ്ടപ്പോൾ ബീച്ചിൽ ഒക്കെ പോവാൻ തോന്നുന്നു🤗
മച്ചാനെ ലൈവ് കണ്ടിട്ടുണ്ടായിരുന്നു. ഇന്ന് ഒത്തിരി സങ്കടത്തോടെ ആണ് ഈ വീഡിയോ കാണുന്നത്, മച്ചാൻ തിരിച്ചുവരുന്നതുവരെ ചങ്കിടിപ്പാണ്,, പ്രാർത്ഥനയോടെ ഒരു കൊച്ച് സ്നേഹിതൻ❤️
❤️
ഹൈ, മീൻ കിട്ടിയാലും എല്ലിയലും സന്തോഷം, വെറൈറ്റി മച്ചാൻ, പൊളി,
Pelarchiye kettunnavante bhagym.. Aa kudumbathil varunthu thanne santhoshm anu😍😍😍
Pearl sandhyamma babuachanvkadalmachan ellaveryum orupad ishttamanu
അമ്മക്ക് എത്രയും പെട്ടന്ന് സുഖം ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️❤️❤️
Love from saudi arabia broo✨️✨️✨️
Sandyama our ammaaa
Miss u allll ✨️✨️✨️😍🤩🤗😊👍✌️
*പിടക്കുന്ന* *മീനെ* *കാണാൻ* *ഒരു* *വിഷമം* *ആണേലും* *കഴിക്കാനുള്ള* *കൊതി* *കാരണം* *അത്* *മറക്കും* 😜🤓😍
#perl
😄 😄
1 k sub enta oru aim anu ellavarum onnu support Cheyenne pls
@@Anxil_vlogs ബ്രോ aim എന്ന വാക്കിന്റെ അർത്ഥം ലക്ഷ്യം എന്നാണ്...ലക്ഷ്യം മറികടക്കാൻ ആരുടെയും എടുത്തു പോയി കേഴരുത്...ബ്രോ നല്ല രീതിയിൽ പരിസ്രെമിച്ചാൽ ലോകം മുഴുവൻ ഈ പറഞ്ഞ ലക്ഷ്യത്തിനു കൂടെ നിൽക്കും...💪💪💥😍
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
കാലിന് വയ്യ എങ്കിലും വേതന മറന്നു അമ്മ നടന്നു വന്നു ബ്ലോഗിൽ കണ്ടപ്പോൾ വളരെ ഫീലിംഗ് തോന്നി 😰
#love & #rice 😍😍😍 poliyaaa . #Antony vaga oru kidukachi kiduve
സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ 🤩🤩🤩
Ys😇
Machaaneeee അവതരണം ഒരു രക്ഷയും ഇല്ല mutheeeee
Ayyo കാല് എത്രയും പെട്ടെന്ന് മാറാൻ ഭഗവാനോട് പ്രാർത്ഥിക്കാം 😍😍
അപ്പനെ കാണാൻ ആഗ്രഹം ഉണ്ട് സന്ധ്യമ്മയേയും പേർളിനെയും ഒത്തിരി ഇഷ്ടം ബാബുച്ചായൻ ഓ
ഉണ്ടേൽ ഒന്നൂടി ബെസ്റ്റ്
Playbutton on the way, enthann bro avastha💥💥💥. Machan ath pidich nilkunna kanan vendi aanu😍😍😍
ഇതുപോലത്തെ നല്ല പവർ ഫുൾ വീഡിയൊ ഇനിയും വരട്ടെ
Super..nalla view...kidu..vishnu polichu...sandyamak endundai kalil..better avatey🙏
കടൽ മച്ചാനെ പൊളിക് മുത്തേ 👍
എന്നും കടലിൽ കുളിക്കാല്ലോ 😁😁😁
പൊളി 🤩🤩
ഫുൾ ഫാമിലി അടിപൊളി😻😻സന്ധ്യമയുടെ കാൽ വേഗം സുഗം ആവട്ടെ
അമ്മയുടെ അസുഖം പെട്ടന്ന് തന്നെ മാറട്ടെ
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
Vishnu മോനേ എനിക്ക് നിൻ്റെ വീഡിയോയും ഫാമിലി യും വലിയ ഇഷ്ട്ടമായി ടോ
മച്ചു നിന്റെ ഒടുക്കത്തെ ഗ്ലാമർ
Pearl ❤ very innocent commentary
ഈ കമന്റ് ചെയ്യാൻ നിങ്ങൾ എടുത്ത വിലപ്പെട്ട സമയത്തിന് നന്ദി.. തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
കടൽമച്ചാൻ 💥
അമ്മ സുഖമായി വേഗം തന്നെ തിരിച്ചു വരട്ടെ.🙏 അമ്മയാണ് മച്ചാന്റെ പവർ,അത് എന്നും ഉണ്ടാവട്ടെ നിറ ചിരിയുമായി😍🌹
❤️
1 k sub enta oru aim anu ellavarum onnu support Cheyenne pls
Haii Machanee Avoli Good Makeing Super Testaaaa 👍👍👌👌👌🐟🐟
വിഷ്ണു മച്ചാൻ monj ആയിട്ട് ഉണ്ട് കാണാൻ ❤❤❤
സന്ധ്യാമ്മയുടെ കാല് വേഗം സുഖമാകട്ടെ !
❤️
Machanee superrrrr
Vayyanjettum amma cherekkunnuu 🥰🥰🥰 so cute
പാവം സന്ധ്യയ്മ്മ.. വേഗം സുഖം ആകട്ടെ 🙏🏻
Woow കടൽ മച്ചാൻ സൂപ്പറ.....😍😍😍😍😍
njan inn ravile yan ee oru channel kandath rathri vare time kitumbozokke ekathesham videos okke kand eni ennum sapport indaum😍
Machane pwolich 😍😍
കിടിലൻ വീഡിയോ മുത്തേ 🔥
eny pelachine koottane videos il.super
നല്ലൊരു വീട് കെട്ടാൻ മച്ചാന് സാധിക്കട്ടെ
Nice fish aane to swarna fish
വിഷ്ണു ആശംസകൾ....... കുറെ നാളായി..... ജോലി നഷ്ട്ടപെട്ടു നാട്ടിലേക്കു വരാനിരിക്കുന്നു വന്നാൽ നേരിൽ കാണാൻ ശ്രമിക്കാം 🥰👏👌
Kaletta asugam atraum patani marattaa god bless
Machaan super...Ammayude kaal ippolanu kanunnathu... Ippol kaal sariyayo..
നല്ല set set 👍👍😀
Adipoli vidio machanee👍👍👍👍❤️
🥰🥰🥰
അയ്യോ സന്ധ്യ അമ്മയ്ക്ക് എന്തു പറ്റി
മച്ചാനേ നമ്മുടെ കടൽഭാഗങ്ങളിൽനിന്നും വിദേശ ബോട്ടുകൾ വന്ന് മീൻ വാരി കൊണ്ടു പോകുന്നതിന് യാതൊരു നിയന്ത്രണവും സർക്കാർ കൈക്കൊള്ളുന്നില്ല,, വരുന്ന യാത്രകളിൽ ഇത്തരം കാര്യങ്ങൾ സൂചിപ്പിക്കണേ
സന്ധ്യമാടെ അസുഗം പെട്ടന് ബേധമായി തിരിച്ചുവരട്ടെ 🤝🇮🇳
Kollaam.... അമ്മ കാൽ സങ്കടം.
Sandhyamma kku njangalude prarthana... Get well soon
Njen ennu ann nigale yella video kannuvan thudangiye eni angot njenum und nigale kude♥️😍👌
നമ്മുടെ കടൽ us കമ്പനിക്കു വിൽക്കാൻ അനുവദിച്ചു കൊടുക്കില്ല 400 യാനങ്ങൾ മതി നമ്മളെ പിച്ച ചട്ടി എടുപ്പിക്കാൻ ബ്രോ
Superaaa machayan.
Sandhyaamaye othiri ishtane
Nalla avathaeanam supper
beautiful sunset. hope sandhyamma gets better soon.
Sandhyamme vegam asugam marri varane. Vishnu super.
Kadal machan fanzz 😍
Polick suport und... Share cheith ellaarilum ethichirickum 😍😍😍😍
വീണ്ടും കാണാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷം, വീഡിയോകൾ പോരട്ടെന്നു കാത്തിരുന്ന് ബെഷമിക്കുന്നു 😂
Sandhyama. Love u amma
രണ്ടുപേരുടെയും വീഴ്ച സൂപ്പർ ആയിരുന്നു 👌
God bless machanee💜💜💜
Happy to hear you got Gold fish . Even though you got Gold , don’t stop UA-cam.😎💪👏😀👍
കടൽ മച്ചാനെ ❤❤❤❤❤
changanacherry chethypuzhayil pokalle. vere ethenkilum nalla hopsitalil kanikku pls.
Machan poli😍😍
Machane super 👌👌👌👌
Kadal machan anta uyir
Nala anthas ulla vedio❣️❣️
Kadal machaan, sandyaama, pearlaachi, papa😘😍
God bless you
😀👌👌👌👌👌🌹 വിഷ്ണു
ഈ ടൈപ്പ് വീഡിയോ കുറെയ് porattai👍👍
മച്ചാനെ 💞
ആറാട്ടുപുഴ
പാവം അമ്മ..പെട്ടന്ന് കാൽ സുഖം പ്രാഭിക്കട്ടെ....
entha sandhyame sukshikkande.... ethreyum vegam sugamavtte
best wishes all of you.
Kadal Machan🤩🤩
Hi machan. Sadhayamayude. Vericouse vein pettennu maratte
O ebul jet annan mar poliyaa😊
Sandhyamayk ethreyum pettannu asukham maran pradhikunnu❤️❤️
adipoli👍👍👍👍👍🐬🐋🐬🐋🐬
God blessing ammaa
Sandiamme kaalu vegam sugamagatte. Prarthikam
പുതിയ അൽ ആണ് കുറച്ചു വീഡിയോ കാടു ഒത്തിരി ഇഷ്ടം മായി മൂന്ന് പേരയം
പാവം അമ്മ പെട്ടെന്ന് സുഹം കിട്ടട്ടെ
First machan
❤️
@@techy_shan
❤️
Speedy recovery Sandyamma
HAI VISHNU KADAL MACHHU MACHAMBI ADIPOLIYA NANNAYITTUND AMMA ACHAN PEARL YEALLAVARKKUM SUHAM ANNOU NATTIL VARUMBOL KANAM BEST OF LUCK YOUR UPCOMING VIDEOS TAKE CARE MOTHER LEG ISSUE