ഞാൻ ഇതിനു മേലെ മീൻ കണ്ടിട്ടുണ്ട്.. അതും വള്ളത്തിൽ തന്നെ.. അതും പറഞ്ഞ് ഞാൻ കണ്ടത് മറ്റുള്ളവർ കാണണമെന്നില്ലല്ലോ.. അതുകൊണ്ടാണ് പൊതുവായ ഒരു ക്യാപ്ഷൻ കൊടുത്തു...
ഇത് നിനക്ക് ആദ്യമേ ആയിരിക്കും രാത്രി വല അടിച്ചിട്ട് പിറ്റേദിവസം രാവിലെ വരെ മീൻ മുറിച്ച് എട്ടു കരിയർ വള്ളങ്ങളിൽ മീൻ വിട്ടിട്ടുണ്ട് ഞങ്ങൾ ഒരു കാര്യം അല്ല 8ക്യാരിയർ മീൻ കരക്ക് അയച്ചിട്ടുണ്ട് ബാക്കി വല വെള്ളത്തിലും എടുത്തു ഇന്നത്തെ പോലെ ലൈലാൻഡ് വെള്ളമല്ല യമഹ വച്ച് ഓടിക്കുന്ന വീഞ്ചു മാത്രമുള്ള വള്ളത്തിൽ
കിട്ടുമ്പോൾ ഒന്നും ഇല്ലാത്തവനെ ഓർക്കുന്ന ആ വലിയ മനസ് സാധാരണക്കാർക്കിടയിൽ മാത്രമേ ഉള്ളൂ... Godbless uuuu alll❤
Place
@@AkshayRajesh-ig1dj കണ്ണൂർ
@@AkshayRajesh-ig1djh CT
കടലിന്റെ മകളുടെ പരസ്പര സഹകരണം എല്ലാരും ഒരു മാതൃക ആകേണ്ട കാര്യം ആണ്, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം ❤❤
അടിപൊളി കാഴ്ച.. വളരെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഇതൊന്ന് നേരിട്ട് കാണാൻ വഴിയുണ്ടോ?...❤️❤️❤️
Ethrem effort ethinte pinnil ondann ipola arenjath..... super video aerunnuu❤❤
👌സൂപ്പർ മോനേ എന്നും അച്ഛനും അമ്മയ്ക്കും തണലായി നിൽക്കണേ ദൈവം ഒരുപാട് അനുഗ്രഹം നൽകി കാത്ത് രഷിക്കട്ടെ 🙏🙏🙏🙏🙏💞💞💞💞💞
അല്ലെങ്കിലും കോൻമ്പന്റെ മനസ് സൂപ്പർ ആണല്ലോ മറ്റുള്ളവർക് കൊടുക്കാനുള്ള മനസ് അതാണ് മാസ്
Bro. എന്നിട്ടും ഇവിടെ കേരളത്തിൽ എന്തെ ഇത്രയും പഴകിയ മീനും.. Chemical use ചെയ്ത മീനും കിട്ടുന്നത് 🥹🥹🥹🥹🥹
അടിപൊളി...കണ്ട് മനസ്സ് നിറഞ്ഞു...
STAY blessed DRS
എന്റെ മോനെ സീൻ 🔥🔥
Nice video .... Ingane ulla video poratte ....
Allahu subhana thuala thanna anugraham ethra veluda nammal orkkanam masha allah super😍
പരസ്പര സഹകരണം
അത് നല്ലത് തന്നെ...
എപ്പോഴും അങ്ങനെതന്നെ
ആയിരിക്കട്ടെ....
Bro.. Annu ethra roopede pani undaayirunnu?
Which knot you use in jila down side please make video
വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Very interesting video 🎉
ഞങ്ങളുടെ നാട്ടിൽ വല അടക്കുക എന്ന് പറയും. From kozhikkode marad... Nasath safeenath vanchiyile panikkaran.😊😊
😊
ഇത്രയും ചെറിയ മീൻ കുഞ്ഞുങ്ങളെ പിടിക്കാൻ പാട്ടുണ്ടോ? പിടിക്കാൻ പറ്റുന്ന ഒരൊ മീനിനും വലുപ്പത്തിന്റെ കാര്യത്തിൽ നിബന്ധന ഉണ്ടെന്നാണല്ലോ കെട്ടിരുന്നത്?🤔🤔🤔
Eth doorath ninnu nolkkumbol aanu cheruthay thonunath, eth cheruthalla
അടിപൊളി 👌👌👌
കുഞ്ഞി മത്തി പൊരിച്ചത് നന്നായി കഴിച്ചു ഒന്നരകിലോ 100 രൂപയ്ക്ക് കിട്ടി
super videos thmbi God bless you
❤❤👍👍
Adipoli video
Supper
veetilek 5 mathi vagiya njn😂
പൊളി ബ്രൊ
Komba enne kondovo kadalinte makkalude kude kadalilek enikum e oru feeldilek varan aghraham und
Ete vedum kadalite adutu Anu etu kanumbol Nalla santosham❤❤❤❤😂😂
സൗണ്ട് ഓഫ് ചെയ്താണ് ഞാൻ നിന്റെ വീഡിയോ കാണുന്നത്. ഗ്യാപ്പില്ലാത്ത തന്റെ തന്റെ സംസാരം മഹാ ബോറാണ്. ശ്രദ്ദിക്കുക ബ്രോ പ്ലീസ്
Round ethrayaanu bro....
എന്നിട്ടും വില കിലോ 300 ആണ്
ഇനി ഇതൊക്കെ കാഴ്ചയായി മാറും വാങ്ങാൻ ആളുണ്ടാവില്ല
Aug14 ന് കോട്ടയത്ത് വന്നായിരുന്നോ... ഒരു Auto യിൽ പോകുന്നത് കണ്ടു
😘❤😘
Adipoliiiiii......
Ivide kaanaam
💙💙💙
Wow❤
👍👍
Bro place evideya??
കുറച്ചുകൂടി punch കൊടുത്തു സംസാരിച്ചാൽ കൊള്ളാമായിരുന്നു..
🙏
നീളത്തിൽ ഇടുന്ന വല എങ്ങനെ യാണ് അടിവാഗം കെട്ടി വരുന്നദ്
🎉🎉🎉
Chala pothakuvalla pathakuva 😅
👍
❤
😂ഇതാണോ ഏറ്റവും വലിയ ചാകര അത് കെ നമ്മളെ നാട്ടിൽ നിങ്ങൾ വരാഞ്ഞിട് ആണ് 😂
Video ahn mister udeshuchee
വള്ളം തുമ്മേ കേറാൻ ആഗ്രഹം
Enna borena 😂😂😂
Murii paathu pota 😂😂😂
valiya chala onnum ille kadal komban
സിങ്കൻ sssa
Kerathilu vere ne kandu kaanillaa anghane paray
ഞാൻ ഇതിനു മേലെ മീൻ കണ്ടിട്ടുണ്ട്.. അതും വള്ളത്തിൽ തന്നെ.. അതും പറഞ്ഞ് ഞാൻ കണ്ടത് മറ്റുള്ളവർ കാണണമെന്നില്ലല്ലോ.. അതുകൊണ്ടാണ് പൊതുവായ ഒരു ക്യാപ്ഷൻ കൊടുത്തു...
Over action
over acting is very bore
ഇത് നിനക്ക് ആദ്യമേ ആയിരിക്കും രാത്രി വല അടിച്ചിട്ട് പിറ്റേദിവസം രാവിലെ വരെ മീൻ മുറിച്ച് എട്ടു കരിയർ വള്ളങ്ങളിൽ മീൻ വിട്ടിട്ടുണ്ട് ഞങ്ങൾ ഒരു കാര്യം അല്ല 8ക്യാരിയർ മീൻ കരക്ക് അയച്ചിട്ടുണ്ട് ബാക്കി വല വെള്ളത്തിലും എടുത്തു ഇന്നത്തെ പോലെ ലൈലാൻഡ് വെള്ളമല്ല യമഹ വച്ച് ഓടിക്കുന്ന വീഞ്ചു മാത്രമുള്ള വള്ളത്തിൽ
എനിക്ക് അതിയം ഒന്നും അല്ല ഇങ്ങന്നെ കാണുന്നേയി
ചേട്ടൻ പിടിച്ചിട്ടുണ്ട്
പക്ഷേ ഞങ്ങൾക് കാണിച്ചു തരാൻ കടൽ കൊമ്പൻ വേണ്ടിവന്നു
എന്തുട്ടാ ഇത്രയും കണ്ണിൽ കടി?
❤❤❤❤❤❤
❤
❤❤
❤❤
❤❤❤
❤
❤❤❤
❤