What is Personal Freedom? How to Experience It Responsibly? | Self Help Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 18 жов 2024
  • Personal freedom is a major focus in today's world. We strive to secure our own freedom, but sometimes we forget about the freedom of others. When this happens, freedom can turn into chaos, undermining the happiness it brings. In this video, Dr. Mary Matilda explains the true meaning of freedom and how we can enjoy it fully by practicing ethics in our lives. She emphasizes the importance of balancing our freedom with respect for others, ensuring a harmonious and joyful experience for everyone. Learn how to embrace personal freedom responsibly and ethically.
    #freedom #responsibility #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

КОМЕНТАРІ • 134

  • @MaheshRamadas
    @MaheshRamadas 2 місяці тому +19

    സ്വാതന്ത്രവും ദുഃസ്വാതന്ത്രവും തമ്മിലുള്ള വ്യത്യാസം കൃത്യമായി തിരിച്ചറിയപ്പെടേണ്ടതാണ്. ഒരു വ്യക്തിക്ക് സന്തോഷമുണ്ടാക്കുന്ന ഏത് പ്രവൃർത്തിയിലും ഏർപ്പെടാം,എന്നാൽ ആ പ്രവൃത്തി മറ്റൊരാൾക്കോ സമൂഹത്തിലോ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതാവരുത് എന്നുമാത്രം. സ്വാതന്ത്രത്തിന്റെ പേരിൽ ചെയ്യുന്ന പ്രവൃർത്തികൾ വിവേകത്തോടെയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഡ്യൂഷെയറിനെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ കേക്കിൻ കഷ്ണം വേണ്ടെന്ന് വയ്ക്കുന്ന അമ്മയുടെ ഉദാഹരണം ചിന്തിപ്പിക്കുന്നതാണ്. എല്ലാവരും ഡ്യൂഷെയറിന് അർഹരാണ്. സ്വാതന്ത്രവും അരാജകത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി പറഞ്ഞുത്തന്ന ഈ വീഡിയോയും ഉപകാരപ്രദമായി. ഈ വീഡിയോ പങ്കുവച്ച മെറ്റിഡാ മാഡത്തിന് നന്ദി.

    • @MaryMatilda
      @MaryMatilda  2 місяці тому +2

      Thanks a lot for the beautiful observations.

    • @MaryMatilda
      @MaryMatilda  2 місяці тому +1

      Thanks for your beautiful evaluation.

  • @leelapadmanabhan1959
    @leelapadmanabhan1959 2 місяці тому +7

    നമ്മുടെ സ്വാതന്ത്ര്യം നമ്മൾ ആസ്വദിക്കുമ്പോൾ അതു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു ഹാനികരമാകരുത്....
    അല്ലെ ടീച്ചറെ.
    ഈ വിലയേറിയ msg. ഓർമിപ്പിക്കുന്നു ഈ വീഡിയോ വളരെ വിലപ്പെട്ടതു തന്നെ...thanks..
    🙏🏻

    • @MaryMatilda
      @MaryMatilda  2 місяці тому

      ഉറപ്പായും ❤️❤️

  • @sherlytomy9353
    @sherlytomy9353 Місяць тому

    മാഡത്തിന്റെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്... പേരുപോലെതന്നെ ശരിക്കും inspired തന്നെ... ❤️love u teacher

  • @lathalathakutiyil7026
    @lathalathakutiyil7026 2 місяці тому +4

    വളരെ നല്ല സന്ദേശം..... നന്ദി, മാം.... 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sreelathadevi3015
    @sreelathadevi3015 23 дні тому

    ടീച്ചറുടെ വീഡിയോസ് ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം 😍😍😘😘

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Місяць тому +1

    ടീച്ചർ മനോ നിയന്ത്രണം സാധ്യകമുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം?
    കഴിഞ്ഞ കാലത്തിൽ എന്നോട് പലരും ചെയ്ത അവഗണനകൾ പരിഹാസങ്ങൾ എല്ലാം ഓർത്തു ഞാൻ വൈരാഗ്യം കൊള്ളുന്നു.സങ്കടപ്പെടുന്നു, എനിക്ക് അത്തരം ചിന്തകളിൽ നിന്ന് മോചനം കിട്ടുന്നില്ല. ഞാൻ ഒരുപാട് സ്നേഹിച്ച പലരും എന്നെ ഒരുപാട് അവഗണിച്ചു, അതെല്ലാം ഓർത്തു മനസ്സ് വിഷമം ആകുന്നു. എനിക്ക് പൂർണ്ണമായും ഇത് ഒഴിവാക്കുവാൻ ശ്രമം ആണ്. എന്നാലും ടീച്ചറുടെ ഒരു അഡ്വൈസ് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു

  • @sreedevimn2413
    @sreedevimn2413 2 місяці тому +2

    ശരിയാണ് മാഡം,ഞാൻ ചിന്തിക്കാറുണ്ട് ഈ.ലോകത്ത് എല്ലാവർക്കും ഏകദേശം തുല്യ സ്വാതന്ത്യം അല്ലേ ഉള്ളത് പക്ഷേ പല സ്ഥലത്തും.അത് ഹനി പ്പെടുന്നു വീടുകളിൽ,ഓഫീസുകളിൽ എല്ലായിടത്തും ചിലരുടെ സ്വാർഥത അല്ലേ അതിനു കാരണം.എന്നിട്ട് എല്ലാം തട്ടിയെടുത്തവർ അവസാനം കഷ്ടപ്പെടുന്നത് കാണാം കാലാനുസൃതമായി. ഒരു വിഷയം തന്നെ madam Thank u very much

    • @MaryMatilda
      @MaryMatilda  2 місяці тому

      @@sreedevimn2413 ശരിയാണ്.

  • @leelammajolly1823
    @leelammajolly1823 2 місяці тому +3

    Very good message dear Matilda.❤

  • @thamburattiarts7633
    @thamburattiarts7633 2 місяці тому +1

    അർത്ഥം നിറഞ്ഞ ഒരുപാട് നല്ല സന്ദേശം❤

    • @MaryMatilda
      @MaryMatilda  2 місяці тому +1

      @@thamburattiarts7633 ❤️👍👍

  • @pronay0001
    @pronay0001 2 місяці тому +1

    Very powerful speech about the boundary limits of personal freedom. Superb, to be shared 👏👏

    • @MaryMatilda
      @MaryMatilda  2 місяці тому +1

      Thank you. Your words mean a lot to me❤❤

  • @sujathasatheesan2147
    @sujathasatheesan2147 2 місяці тому +1

    Teacher....video ഇന്നലെത്തന്നെ കണ്ടു....As usual വളരെ ചിന്തോദ്ദീപകമായ വാക്കുകൾ....

  • @khaleeldeli
    @khaleeldeli Місяць тому

    ടീച്ചറുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.

  • @thundathiljames2174
    @thundathiljames2174 2 місяці тому +1

    👍 It’s an interesting message. The story of the sacrificing mother helps me to rethink. Society always praises about such sacrifices. Thank you

    • @MaryMatilda
      @MaryMatilda  2 місяці тому +1

      We should not be carried away by praises

  • @SureshBabu-c9m
    @SureshBabu-c9m 2 місяці тому +1

    Excellent topic, well presented.
    It very much apt in the present day situation. 🙏

  • @geethavm6790
    @geethavm6790 2 місяці тому +3

    കാത്തിരിക്കും എല്ലാ aazhichayum ❤

  • @Arathyko96
    @Arathyko96 2 місяці тому +1

    പറയാൻ വാക്കുകൾ ഇല്ല ടീച്ചർ അത്ര നല്ല വീഡിയോ.

  • @sanujaissac2431
    @sanujaissac2431 2 місяці тому +1

    Hello Ma'am. Listening to your video on this Sunday morning. A good & relevant morning message. Thank You so much ❤❤😊

  • @marymathew1894
    @marymathew1894 2 місяці тому

    Excellent message thank u.

  • @nandanaa.s1261
    @nandanaa.s1261 2 місяці тому

    Very good message. Thank you ❤

  • @Devipooja-wk9pl
    @Devipooja-wk9pl 2 місяці тому

    Helloo mam❤ kayamkulath mam class edukkan vannappo njn avde undayirunnu ❤️ Orupadu arthangal ulla karyangal. Ahnu mam paranjath thankyou❤‍🩹mam for the valuable message❤️

  • @ambilysudhir9258
    @ambilysudhir9258 2 місяці тому +1

    Very good message ❤

  • @dr.jayasreenair9904
    @dr.jayasreenair9904 2 місяці тому +3

    ടീച്ചർ,ഞാൻ വീഡിയോ full ശ്രദ്ധയോടെ കേട്ടു .വളരെ ശരിയാണ് .നന്നായിട്ടുണ്ട് .ഞാനും എനിയ്ക്ക് ഇഷ്ടമുള്ളവരും മാത്രം ശരി .ബാക്കി എല്ലാപേരും തെറ്റ് എന്ന മനുഷ്യന്റെ ചിന്താഗതിയാണ് മാറേണ്ടത്

    • @MaryMatilda
      @MaryMatilda  2 місяці тому

      @@dr.jayasreenair9904 ❤️❤️

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 2 місяці тому

    Excellent message

  • @mohanannair8550
    @mohanannair8550 2 місяці тому +1

    Very good point and thank you for the video

  • @Geethumol-lp8ml
    @Geethumol-lp8ml 2 місяці тому

    Informative video ❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 місяці тому +1

    Thank,you,teacher,for,the,valuable,information,

  • @bindhun8939
    @bindhun8939 2 місяці тому +2

    First viewer........ Wow......

    • @MaryMatilda
      @MaryMatilda  2 місяці тому

      @@bindhun8939special thanks dear Bindu.

  • @lekhap5418
    @lekhap5418 2 місяці тому +1

    ടീച്ചറുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഈ വീഡിയോ കണ്ടതിനു ശേഷമാണവരുടെ വേഷം കണ്ടത്, സത്യത്തിൽ ഞെട്ടിപ്പോയി. ഈ കലാലയത്തിലെ അദ്ധ്യാപകരിൽ ഒരാൾക്കുപോലും ഈ തരം താണ വേഷം മാറ്റി വരാൻ പറയാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളെന്താണ് മനസ്സിലാക്കേണ്ടത്? ഈ നടി പുതു തലമുറക്കു നൽകുന്ന സന്ദേശമെന്താണ്? ഇതുപോലുള്ള സ്വാതന്ത്ര്യം കണ്ടാൽ അമേരിക്കക്കാർ പോലും അന്തംവിട്ടുപോകും, കഷ്ടം!

    • @MaryMatilda
      @MaryMatilda  2 місяці тому

      @@lekhap5418 yes❤️❤️

  • @ushas2463
    @ushas2463 2 місяці тому +3

    Mam innu othiri sundari ayirikkunnu❤❤

  • @ShahithaTk
    @ShahithaTk 2 місяці тому

    Good video mam❤thank u so much🙏❤️

  • @rukminiiyersvlog6261
    @rukminiiyersvlog6261 2 місяці тому

    ടീച്ചർ പറഞ്ഞ ഡ്യൂ ഷെയർ നേ പറ്റി എനിക്ക് മനസ്സിലാക്കിതന്നതുഎന്റെഅമ്മായിയമ്മയാണ് അതുവരെ ഞാൻ എന്റെ അമ്മ ചെയ്യുന്നതാണ്ശരി എന്നാണ് വിചാരിച്ചിരുന്നത്
    പക്ഷേ ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം എനിക്ക് മനസ്സിലായി അമ്മായിയമ്മ യാണ് കറക്റ്റ് എന്ന് അതിന്റെ ഗുണം എന്റെ ഹസ്ബന്റ് ലും കാണാം

  • @omanaroy1635
    @omanaroy1635 2 місяці тому +1

    Valare nalla oru talk.thankyou mam.

  • @susanJacob-s5l
    @susanJacob-s5l 2 місяці тому +1

    ചിന്തോദ്വീപകമായ, മൂല്യവത്തായ മാഡത്തിന്റെ വീഡിയോ കൾക്ക് ആയിരമായിരം നന്ദി പല ആശയങ്ങളും ഞാൻ അറിയാതെ തന്നെ എന്റെ ജീവിതത്തിൽ പകർത്തപ്പെടുന്നു പ്രത്യേകിച്ച് ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അതിൽ സ്വന്തം പങ്കു കാണാൻ കഴിഞ്ഞാൽ നമ്മൾ മറ്റുള്ളവരോട് കയർക്കുന്നത് നിർത്തും, ❤️❤️

    • @MaryMatilda
      @MaryMatilda  2 місяці тому

      @@susanJacob-s5l thank you❤️❤️❤️

  • @ambikac4888
    @ambikac4888 2 місяці тому +1

    Valuable subject aan madam thank u so much ❤

  • @mercyjoseph7275
    @mercyjoseph7275 2 місяці тому

    Thank you mam good message ❤❤❤

  • @indurnethaji412
    @indurnethaji412 2 місяці тому +1

    Nice video ma'am ❤

    • @MaryMatilda
      @MaryMatilda  2 місяці тому

      Indu thank you very much❤️❤️🥰

  • @hameedathbeebi5349
    @hameedathbeebi5349 2 місяці тому +2

    ❤❤❤ love forever

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 2 місяці тому +5

    *ഒരു കാര്യം ചോദിച്ചോട്ടെ മാടത്തിനോട് ഭക്ഷണം നമ്മൾ വിശപ്പുള്ളപ്പോ കഴിക്കണോ അതോ കൃത്യ സമയങ്ങളിൽ കഴിക്കണോ ഒരു മറുപടി പ്രദീക്ഷിക്കുന്നു 🥰🥰*

    • @ayshaansha4357
      @ayshaansha4357 2 місяці тому

      👍എനിക്കും അറിയാൻ താല്പര്യം ഉണ്ട്‌

    • @shahanaabdulla
      @shahanaabdulla 2 місяці тому +4

      Krithya samayath kazikuka.kazikumbol cheriya alavil kazikuka,healthy ayi kazikuka.orangunathinu 3 hr munb food kzikunnath ozivkuka.

    • @sobhanapillai6417
      @sobhanapillai6417 2 місяці тому +1

      Your opinion please ma'am

    • @MaryMatilda
      @MaryMatilda  2 місяці тому +9

      നമ്മുടെ ശരീരം systematic ആകുന്നതു ഇഷ്ടപ്പെടുന്നു. അത് കൊണ്ടു തന്നെ വിശപ്പുണ്ടായാലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വയറു നിറയെ കഴിക്കരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ വിശപ്പ്‌ തോന്നിയില്ലെങ്കിലും breakfast കൃത്യ സമയത്തു കഴിക്കണം. അത്താഴം 7 മണിയോടെ കഴിക്കണം. ഉറങ്ങുന്ന സമയത്ത് ദഹന പ്രക്രിയ നടക്കുന്നത് നല്ലതല്ല.❤❤

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz 2 місяці тому +1

      @@MaryMatilda 🥰thank🙏🏼

  • @GeorgeT.G.
    @GeorgeT.G. 2 місяці тому +2

    good video

  • @PraseedaPG
    @PraseedaPG 2 місяці тому

    Thankyou for this video mam❤

  • @namitha9636
    @namitha9636 2 місяці тому +2

    Thank you ma'am ❣️❣️luv u🔥🔥

  • @SwitzerlandButterfly
    @SwitzerlandButterfly 2 місяці тому +1

    Super good message mam ❤❤❤❤

    • @MaryMatilda
      @MaryMatilda  2 місяці тому

      കുറെ നാളായല്ലോ മെസ്സേജ് കണ്ടിട്ട്. Thank you❤❤❤

  • @NabuNabeeh
    @NabuNabeeh 2 місяці тому

    Chechi how to study and memorize for long time video chaiyamo

  • @jijixavier9977
    @jijixavier9977 2 місяці тому +1

    Thank you ma'am ❤

  • @jossyjohn6370
    @jossyjohn6370 2 місяці тому +2

  • @samsungjsamusungj1068
    @samsungjsamusungj1068 2 місяці тому +1

    ❤❤❤❤❤❤God bless you mam

  • @NabuNabeeh
    @NabuNabeeh 2 місяці тому

    Chechi engane classill concentration lose chaiyatha class shradikam . Oru video chaiyamo plz

  • @Priyasnair-nk4sp
    @Priyasnair-nk4sp 2 місяці тому

    Exactly

  • @den12466
    @den12466 2 місяці тому

    ❤❤

  • @fathimaamrin8936
    @fathimaamrin8936 2 місяці тому +1

    ആ ബുക്ക്‌ എവിടെ കിട്ടും. DC പബ്ലിക്കേഷൻസ് aano

  • @smithasanthosh9554
    @smithasanthosh9554 2 місяці тому

    Well said mam. Dreessinte karyam Madam paranja pole njanu oru pakshe nammal pazhanjanano ennu chintichu pokarundo. Official okke chila youngsters iñte dressing kanumbol

  • @remyakmkm9260
    @remyakmkm9260 2 місяці тому +1

    Thank you🩷💚🩷

  • @SabiraIbrahim-jy8uw
    @SabiraIbrahim-jy8uw 2 місяці тому +1

    👍❤

  • @jalajaan1791
    @jalajaan1791 2 місяці тому +1

    👍

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 місяці тому

    ഇന്നത്തെവീഡിയോ അതിഗംഭീരം.❤❤ കാണാൻ വൈകി😂
    പറഞ്ഞ ബുക്ക് നോക്കട്ടെ വാങ്ങിക്കാൻ. തുടക്കം പറഞ്ഞപ്പോൾ വായിക്കാൻ ഒരു വെപ്രാളം😂

  • @vishnunair6247
    @vishnunair6247 2 місяці тому

    ❤🎉❤🎉

  • @prasadpavithran6230
    @prasadpavithran6230 2 місяці тому

    😍😍😍

  • @miniak1485
    @miniak1485 2 місяці тому +1

    👍🙏🙏

  • @miniprasanth8707
    @miniprasanth8707 2 місяці тому +1

    🙏❤️👌

  • @srijas3306
    @srijas3306 2 місяці тому +1

    🥰🥰

  • @jithuprasad187
    @jithuprasad187 2 місяці тому +4

    Hi madam Love you

  • @diyadeepu1871
    @diyadeepu1871 2 місяці тому

    Cinema nadiyude karyam paranjath valare seriyanu.. Nganum e karyam chinthichirunnu

  • @sree3932
    @sree3932 2 місяці тому +1

    Kure koodi nannaku

  • @sreelathadevi3015
    @sreelathadevi3015 23 дні тому

    നല്ല വീഡിയോ ടീച്ചർ. പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ.ആഹാരം കുട്ടികൾക്ക് കൊടുക്കുമ്പോൾ അത് അവർ ഇഷ്ടമായി കഴിച്ചു കൊണ്ടിക്കുമ്പോൾ അവർ കഴിക്കട്ടെ എന്ന് വിചാരിക്കുന്നത് തെറ്റാണോ ടീച്ചർ. എനിക്ക് അറിവില്ലാതുകൊണ്ട് ചോദിച്ചതാ. ഒന്നും തോന്നരുതേ 😍😍❤️❤️🙏

  • @anilar7849
    @anilar7849 2 місяці тому +1

    🙏🏻🎉✌/nadi 🎬 🙄, due ✌share matter🙂

  • @marypaulose3430
    @marypaulose3430 2 місяці тому +1

    Mary ടീച്ചർ നമ്മൾ ക്രിസ്ത്യൻ ആണ് സിന്ദൂരം അല്ല മൂറോൻ ആണ് our simbal

    • @MaryMatilda
      @MaryMatilda  2 місяці тому +6

      എനിക്കു പൊട്ട് തൊടാൻ ഇഷ്ടമാണ്.❤❤

  • @ambilinair2303
    @ambilinair2303 2 місяці тому +1

  • @ayshaansha4357
    @ayshaansha4357 2 місяці тому +1

    ❤❤

  • @LivewithNithya
    @LivewithNithya 2 місяці тому

  • @neenuneenu9469
    @neenuneenu9469 2 місяці тому +1

  • @hareeshmonraju899
    @hareeshmonraju899 2 місяці тому

  • @sunimols3705
    @sunimols3705 2 місяці тому

  • @satheeshsatheesh6623
    @satheeshsatheesh6623 2 місяці тому +1

  • @resmis8996
    @resmis8996 2 місяці тому +1

  • @hafeessameer1741
    @hafeessameer1741 2 місяці тому

  • @geethavm6790
    @geethavm6790 2 місяці тому +1

  • @sharfawahid4706
    @sharfawahid4706 2 місяці тому

  • @hazeenashemim8941
    @hazeenashemim8941 2 місяці тому +1

    ❤❤❤