Work Life Balance | Best Practices for Balancing Work and Home |Self Help Malayalam|Dr. Mary Matilda

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 175

  • @shebaabraham8995
    @shebaabraham8995 Рік тому +11

    Thank you mam . My married life was utter failure. M now 65 yrs old . But by God’s Grace my children got good education. The 2 children are in a best career . God helped me a lot . They two are married & leading a loving life . In the time of my education I got depression & I couldn’t complete my degree. When I think about my past m sad . Your speeches very much helping me . Madam you are Great !!!! God Bless you mam .

  • @drarshaa
    @drarshaa 10 місяців тому +3

    എത്ര മനോഹരമായി madam സംസാരിച്ചു❤️ very relevant points😊ഇതൊക്കെ എല്ലാ working women ഉം കേട്ടിരിക്കണം👍 ഇതുപോലെ സത്യസന്ധമായി സംസാരിക്കുന്നത് എല്ലാവരിലേക്കും എത്തണം എന്ന ചിന്ത കാരണം ആണ് ഞാനും personal development ന് ഉതകുന്ന videos എൻറെ ചെറിയ ചാനലിൽ ചെയ്യാൻ തുടങ്ങിയത്🎉you are a true inspiration❤️keep going👍🏼

  • @VINEETHKUMARN-r3f
    @VINEETHKUMARN-r3f Місяць тому +1

    നല്ല വിഷയം നന്നായി അവതരിപ്പിച്ചു........🎉

  • @MaheshRamadas
    @MaheshRamadas Рік тому +3

    ജീവിതത്തില്‍ തീര്‍ച്ചയായും ഉപകാരപ്പെടുന്ന വീഡിയോ. എപ്പോഴത്തേയുംപോലെ മെറ്റില്‍ഡ മാഡത്തിന്റെ ഊര്‍ജ്ജസ്വലമായ ശബ്ദത്തിലൂടെ മനസ്സിനെ സ്പര്‍ശിച്ച വീഡിയോ. കണ്ടു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്തൊരു സന്തോഷം. താങ്ക്യൂ മാഡം.

  • @babysumatp5271
    @babysumatp5271 Рік тому +2

    വളരെ നന്ദി ടീച്ചർ ! ടീച്ചർ പറഞ്ഞതിൽ ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് .പക്ഷെ ഫിനാൻഷ്യൽ ...അത് ശ്രദ്ധിക്കാറില്ല ....നല്ല അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് ആയിരമായിരം നന്ദി .... ടീച്ചർക്ക് ഈ ഡ്രസ്സ്‌ നല്ല match ആണ് കേട്ടോ ...പറയാതെ വയ്യ !!! Love u....

  • @anithakumari9312
    @anithakumari9312 Рік тому +2

    എല്ലാ വെള്ളിയാഴ്ച കളിലും ഞാൻ കാത്തിരുന്നു കാണുന്ന വീഡിയോ അണ് മാടത്തിൻ്റെത്,എൻ്റെ ജീവിതത്തിൽ വളരെ പ്രസക്തിയുള്ള കര്യങ്ങൾ അണ് പറഞ്ഞത്❤

  • @varghesethomas7228
    @varghesethomas7228 Рік тому +4

    താങ്ക്യൂ മാഡം. ഏറ്റവും ഇഷ്ടപ്പെട്ടത് നാലാമത്തെ പോയിന്റ്. 👍🏼👍🏼

  • @sahaln
    @sahaln Рік тому +3

    അവസരങ്ങളിൽ മുന്നേറുക..
    ബദറു സർ..🎉🎉🎉

  • @mamithasibin5320
    @mamithasibin5320 Рік тому +3

    Thanks a lot for mentioning me❤... valid points..and am following most of them

  • @kesiya7698
    @kesiya7698 Рік тому +1

    നല്ല topic.... എന്റെ work life balance നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം വന്നു തുടങ്ങിയിരുന്നു... Vedio നന്നായി... സാരിയും... തിളക്കം ഒക്കെ ചേരുന്നുണ്ട് maam നു 🥰🥰😊

  • @minimonichan2552
    @minimonichan2552 Рік тому

    Thank you.. Good message.. ഞാൻ മാഡത്തിന്റെ അറിയുന്നത്.. കൊട്ടാരക്കരയിൽ നടന്ന ലിഡർ ഷിപ്‌ മീറ്റിങ്യിൽ ആണ്.. 🙏🙏🙏 ❣️❣️

  • @snvincent97
    @snvincent97 Рік тому +2

    Thanks ma'am. Insightful conversation.❤

  • @BadharudheenVK
    @BadharudheenVK Рік тому +4

    Thank you for mentioning me teacher.. 🙏

  • @sneha5122
    @sneha5122 2 місяці тому

    Very useful messages,thank u very much madam❤❤❤

  • @sara4yu
    @sara4yu 5 місяців тому +1

    Very useful video.Thankyou Ma'am.

  • @krishnanvadakut8738
    @krishnanvadakut8738 5 місяців тому

    Very good Video
    Thankamani

  • @nisashuhaib35
    @nisashuhaib35 Місяць тому

    Nalla reethiyil madam samsarichu nalloru motivation video aayirunnu

  • @geethasuresh2095
    @geethasuresh2095 Місяць тому

    Well said 🎉

  • @mohanannair8550
    @mohanannair8550 2 місяці тому

    Very useful message thanks for the video

  • @preetiaby6731
    @preetiaby6731 2 місяці тому

    This sari looks nice on you!!

  • @annammajohn3784
    @annammajohn3784 11 місяців тому

    വിശദമായി പറഞ്ഞു 👍👍👍

  • @sinisadanandan1525
    @sinisadanandan1525 Рік тому +2

    ❤️Mam... ഞാൻ working mom ആണ്... രാവിലെയും വൈകുന്നേരവും ഫുഡ് ഉണ്ടാക്കലാണ് എന്റെ ഏറ്റവും വലിയ തലവേദന ബ്രേക്ക്‌ ഫാസ്റ്റ് കറി.. അത് വൈകുന്നേരതേക്കും.. പിന്നെ രണ്ടു തരം കറി മിനിമം 🙄🙄

    • @MaryMatilda
      @MaryMatilda  Рік тому

      Food ഒരു പ്രശ്നം തന്നെയാണ്. With proper planning we can reduce the time spend in kitchen.

    • @subhas4135
      @subhas4135 Рік тому

      Yes kitchen oru മഹാപ്രസ്ഥാനം

  • @remyakmkm9260
    @remyakmkm9260 15 днів тому

    Thank you again💜

  • @deeputhichur7970
    @deeputhichur7970 6 місяців тому

    Well said. Thank you Ma'am ☺️

  • @vidhyatk5242
    @vidhyatk5242 Рік тому +1

    Thank you Mam. Very useful topic.

  • @yamunaanil1587
    @yamunaanil1587 7 місяців тому

    ചേച്ചി ഒരുപാട് സ്നേഹം തോന്നുന്നു❤

  • @jacinthaantony5931
    @jacinthaantony5931 Рік тому +2

    Good message for working women 👍

  • @sindhutk1803
    @sindhutk1803 Рік тому +1

    Good relevant topic mam❤❤❤❤Thanks mam❤❤❤❤

  • @tulasidharannairindulal9991
    @tulasidharannairindulal9991 Рік тому +1

    Excellent topic . Very useful mam

  • @harithagreenview3847
    @harithagreenview3847 Рік тому

    Thanku mam for this beautiful content

  • @mohanannair8550
    @mohanannair8550 Рік тому +3

    I think money management is most important we manage very well so ourselves and children doing well thanks for the video

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 4 місяці тому

    Thank,you,teacher,for,the, valuable,information,

  • @zaleenakareem5679
    @zaleenakareem5679 Рік тому +1

    Very Helpful ❤

  • @pronay0001
    @pronay0001 Рік тому +9

    Highly relevant, as wemen are embarking in the mainstream of professional life. 👏👏

  • @leelammajolly1823
    @leelammajolly1823 Рік тому

    Very impressive Matilda. ❤❤

  • @nancymathew4218
    @nancymathew4218 Рік тому

    Very valuable video teacher

  • @renirachelgeorge3774
    @renirachelgeorge3774 Рік тому +2

    Well said

  • @shilajastephen
    @shilajastephen 7 місяців тому

    Good message

  • @nishakp7772
    @nishakp7772 Рік тому +1

    Very useful ♥️
    Teacher u said well👍🏻👍🏻👍🏻

  • @SScreations-mimpiworld
    @SScreations-mimpiworld Рік тому

    Kelkan nalla rasam und...inspired me...bt I am not working 😊

  • @maryabraham587
    @maryabraham587 Рік тому +1

    Very useful topic.. Detailed explanation.. Thank you soo much Madam🙏🙏🙌

  • @merrydominic5184
    @merrydominic5184 Рік тому +1

    Was really waiting for this.Thankyou so much madam

  • @salmamishal4155
    @salmamishal4155 Рік тому +1

    Worthful video... Thank you ❤

  • @indirabaimr6787
    @indirabaimr6787 Рік тому +1

    Very useful topic, well said 👌👌👌❤️😍🙏

  • @lathalathakutiyil7026
    @lathalathakutiyil7026 Рік тому

    നന്ദി, mam... 🙏

  • @IngredientsbyKavithaSunildutt

    Well said!! Ma'm ❤

  • @shahnanadu6342
    @shahnanadu6342 Рік тому +1

    Well said mam.Thank you.❤

  • @ShameenaSafvan-mw9zy
    @ShameenaSafvan-mw9zy 6 місяців тому

    Very helpful

  • @snehaprabhap976
    @snehaprabhap976 Рік тому +1

    നന്ദി❤

  • @priyaanikumar2002
    @priyaanikumar2002 11 місяців тому

    Thanku mam

  • @Artist-z4e
    @Artist-z4e Рік тому

    Thank you mam... Korachu vyki poii.. Video kannann😢.. Anyway.... Thank you so much❤

  • @SnehaSusanRoy
    @SnehaSusanRoy Рік тому +1

    Ma'am, You look beautiful in this attire❤

  • @divyamp6138
    @divyamp6138 Рік тому +4

    I feel so depressed that I am not able to spend time with my 4years and one year old daughters being working full time as a nurse.
    Also having the guilty feeling of being toxic when I see the mess in the house when coming back from work, forgot my smile.. and a complete feeling of no self worth.. 😇

    • @remyakmkm9260
      @remyakmkm9260 Рік тому +7

      അങ്ങനെ വിചാരിക്കേണ്ട. കുട്ടികളുടെ കൂടെ ചെലവഴിക്കാൻ കിട്ടുന്ന സമയം സന്തോഷത്തോടെയും സ്നേഹത്തോടെയും ആയിരിക്കുക. ഒരേ gene അല്ലെ അവർക്കു അവരുടെ അമ്മയെ നല്ലപോലെ മനസ്സിലാകും. വീട് അടുക്കി ഒതുക്കുന്നതിൽ ഞാൻ ചെയ്യുന്നത്.. ആദ്യം sitout പിന്നെ living room പിന്നെ dining room പിന്നെ kitchen ഇങ്ങനെ ഒരു ഓർഡർ ൽ പെട്ടന്ന് ക്ലീൻ ആക്കി ഒതുക്കി വെക്കും. Dining room ready ആക്കുമ്പോൾ അത് മാത്രം പെട്ടന്ന് ചെയ്യും. അല്ലെങ്കിൽ എവിടന്നു തുടങ്ങണം എന്ന് ആലോചിച്ചു അവിടന്നും ഇവിടന്നും തുടങ്ങി time വേസ്റ്റ് ആകും. ഇതേപോലെ എന്തെങ്കിലും വഴി കണ്ടു പിടിക്കണം. Perfection ഒന്നിലും വേണ്ട. ഞാൻ ഒരു average mom ആണ് super mom അല്ല 😊

    • @divyamp6138
      @divyamp6138 Рік тому

      @@remyakmkm9260 ☺️ thank you

    • @MaryMatilda
      @MaryMatilda  Рік тому +2

      Guilty feeling വേണ്ട. കാരണം career ജീവിതത്തിൽ മറ്റു കാര്യങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ്. Career വേണ്ട എന്ന് വെച്ചാലും അതെക്കുറിച്ച് കുറ്റബോധം ഉണ്ടാകാം. കാരണം കുറ്റബോധം പലപ്പോഴും മനസ്സിന്റെ ഒരു conditioning ആണ്.

    • @MaryMatilda
      @MaryMatilda  Рік тому +2


      Thanks Remya for sharing your experience.

    • @jainranijose4386
      @jainranijose4386 Рік тому

      Same feeling and sometimes very rude seeing the mess at home. I feel guilty sometimes

  • @chackovarghese5731
    @chackovarghese5731 Рік тому +1

    Very good d❤❤❤

  • @sinisuresh5460
    @sinisuresh5460 Рік тому +1

    Thank you teacher ❤

  • @abdulmajeed-qw6cx
    @abdulmajeed-qw6cx Рік тому +2

    ബദറുദീൻ സാർ എന്റെ അത്തായുടെ അനിയനാണ് ഞാൻ അഭിമാനിക്കുന്നു 🙏💪❤️😎👍👏

  • @latha468
    @latha468 Рік тому +1

    Teacher❤

  • @abdulkarimv.kmadhyamam4068
    @abdulkarimv.kmadhyamam4068 Рік тому +8

    ബദറുദ്ദീൻ എൻറെ സഹോദരനാണ് ഞാൻ അഭിമാനിക്കുന്നു

  • @jainranijose4386
    @jainranijose4386 Рік тому

    Super topic mam, saree is nice❤

  • @neenababu5799
    @neenababu5799 Рік тому

    Mam, najn oru nurse aanu. Veettukar kashtapettu padippichu..kalyanathinu shesham purathekku pokan najn kure try cheythengilum enikku exam pass akan pattylla. Hus nte veettukaril ninnum orupad kaliyakkalukal kettu. Kurachu kalam najn pvt hospitulukail work cheythu. Athinu shesham valare kashtappett ravukal pakalakki najn psc padichu. Angane staff nurse aay enik medical College il nalla salaryodu koodi job kitty. Epp0 ellavarkkum enne kurich abhimanam aanu. But ithuvare experience ellatha pediatrics section aanu enikku kittiyath. Ennum job nu pokumbo enikku tension aanu..chila samayathu ee job nu vendi kashtapettath orth najn enne thanne shapikkum..enik ith ittitt polan thonnum. But enik mattulla arodum ithonnum parayan pattunnilla..karanam veettukark najn eppo valiya abhimanamanu.. enthu cheyyum ? Najn engane ee job ne snehilkum?

  • @jpe3205
    @jpe3205 Рік тому +1

    Fantastic madam 🎉

  • @AmeerAli-pw6ss
    @AmeerAli-pw6ss Рік тому

    Great

  • @udaykumarkilimanoor4815
    @udaykumarkilimanoor4815 Рік тому +1

    Nice video

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Рік тому

    Work vary according to circumstances and requirements as & when.

  • @shainis4118
    @shainis4118 Рік тому +1

    ❤ teacher

  • @eugenejosepaul941
    @eugenejosepaul941 Рік тому +1

    Thank you madam ❤

  • @RideToMyYard
    @RideToMyYard Рік тому +2

    Thank you ma'am ❤

  • @sharonmathew7888
    @sharonmathew7888 Рік тому

    Thank you mom , all if your vedios are so inspirational and informative . We feel so relaxed . Can you do a vedio on how to raise kids but live with narcisistic father

  • @sujitha.teducation4868
    @sujitha.teducation4868 Рік тому +1

    Thankyou so much mam😍

  • @mubashirasamad8176
    @mubashirasamad8176 Рік тому +1

    Mam you look so pretty in this saree❤

  • @sobhakumari6839
    @sobhakumari6839 Рік тому

    Fantastic madam❤❤

  • @arunjohn708
    @arunjohn708 Рік тому

    Super😍

  • @jainranijose4386
    @jainranijose4386 Рік тому

    Supet super mam i like making different breakfast everyday but i m exhausted and i m late to office.i will try this mam.i was feeling guilty if i dont make diffferent breakfast.but now i realize

  • @rahmathpullikall1871
    @rahmathpullikall1871 Рік тому

    Mamnte sound mariyallo... Sugamillee...

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 Рік тому +1

    Super

  • @ambikac4888
    @ambikac4888 Рік тому

    Thank u madam❤

  • @rajeswarins2958
    @rajeswarins2958 Рік тому +1

    Dress nannayi cherunnundu.

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you🩷💜♥️

  • @kmohanan980
    @kmohanan980 Рік тому

    Twacher very knowledgeable which moßt oeopke not borhering

  • @raniraneesh7786
    @raniraneesh7786 10 місяців тому

    ❤🎉🎉🎉

  • @samsungjsamusungj1068
    @samsungjsamusungj1068 Рік тому +1

    ❤❤❤❤❤❤

  • @prk8181
    @prk8181 Рік тому +1

    If there is no one at home except a smalll kid to share the duties??don't even have me time..Then can we think about work life balance..

    • @MaryMatilda
      @MaryMatilda  Рік тому

      If number of members is very small the necessity of sharing also is not much. We can appoint someone for external help. ❤❤❤

  • @sreekalamanjeesh9464
    @sreekalamanjeesh9464 Рік тому +1

    👍🏻👌👌👌

  • @ShinaJishin
    @ShinaJishin Рік тому

    👍👌

  • @ninakala6787
    @ninakala6787 Рік тому +1

    👌🙏❤

  • @miniprasanth8707
    @miniprasanth8707 Рік тому +1

    🙏🥰

  • @nirmalaalbin7810
    @nirmalaalbin7810 Рік тому +1

    Beautiful

  • @ambikadevi7047
    @ambikadevi7047 Рік тому +1

    👍👌❤️

  • @Hemin74
    @Hemin74 Рік тому +1

    Ur video 👍👍👍

  • @sheenujoseph7284
    @sheenujoseph7284 Рік тому

  • @hajarasiraj2441
    @hajarasiraj2441 Рік тому

    😘

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Рік тому

    Work with salary alone must not be treated as it is.

  • @anilar7849
    @anilar7849 Рік тому +1

    If u fail to plan, ✌u plan to fail"👍

  • @leelam9177
    @leelam9177 Рік тому

    മാഡത്തിന്റെ ഫോൺ നമ്പർ തരുമോ

  • @flavorshut3517
    @flavorshut3517 29 днів тому

    ഫെമിനിച്ചികൾ

  • @VINEETHKUMARN-r3f
    @VINEETHKUMARN-r3f Місяць тому

    നല്ല വിഷയം നന്നായി അവതരിപ്പിച്ചു........🎉

  • @bindudamodaran184
    @bindudamodaran184 Рік тому +1

    Thank you Ma'am ❤️

  • @indurnethaji412
    @indurnethaji412 Рік тому +1

    Thank you mam❤

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good video

  • @minnuuz-b5h
    @minnuuz-b5h 2 місяці тому

    👍🏻👍🏻👍🏻