People Pleaser Syndrome | The Hidden Dangers of Being a People Pleaser | Malayalam |Dr. Mary Matilda

Поділитися
Вставка
  • Опубліковано 28 лис 2024
  • In our social lives, many individuals struggle with a 'people pleaser' syndrome. This is when someone has an overwhelming desire to make others happy, often sacrificing their own needs. This tendency often stems from behaviors learned in childhood, where pleasing others was emphasized. Dr. Mary Matilda warns that this can severely affect our well-being. Typically, it leads to one of two consequences: an emotional outburst or sinking into depression. Both scenarios pose a significant risk to our mental health. In this video, Dr. Mary Matilda delves into the adverse effects of a people-pleasing personality and why it's important to address this issue. Always keep in mind, the next time you find yourself slipping into your people-pleaser tendencies, the importance of this thought, “When you say yes to others, make sure you aren't saying no to yourself.”
    #peoplepleaser #selflove #MaryMatilda #boundaries
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

КОМЕНТАРІ • 408

  • @sinisadanandan1525
    @sinisadanandan1525 Рік тому +72

    🥰ടീച്ചർ പറഞ്ഞത് 100%🙏🏼ശരിയാണ്.. ഞാൻ വിചാരിക്കാറുണ്ട് ചെറുപ്പം മുതൽ സ്വന്തം അഭിപ്രായം മാന്യമായി പറയാൻ പഠിപ്പിക്കണമായിരുന്നു എന്ന്.. സ്വന്തം അഭിപ്രായം അടിയറവു വെച്ച് ഇത്രയും കാലം ജീവിച്ചു.. നഷ്ടബോധം മാത്രം 😔😔

  • @jasi700
    @jasi700 Рік тому +8

    ഞാൻ ആദ്യമൊക്കെ എനിക്ക് oru prayoritiyum കൊടുത്തിട്ടില്ല..but ഇപ്പോ അങ്ങനെ അല്ല...ഞാൻ എനിക്ക് ഇപ്പോ value കൊടുക്കുന്നുണ്ട് selflove ❤..enik manassiayi nammalk nammal matrame ulluvenn

  • @santhaaravind7542
    @santhaaravind7542 Рік тому +42

    നല്ല കാര്യങ്ങൾ ആണല്ലോ ടീച്ചർ എപ്പോഴും പറയുന്നത്. അതിപ്പോ കുറച്ചു നീണ്ടാലും കൊഴപ്പം ഇല്ല. ഇങ്ങനെ തന്നെ പോട്ടെ.

    • @MaryMatilda
      @MaryMatilda  Рік тому +1

      ❤❤❤

    • @kmohanan980
      @kmohanan980 Місяць тому

      Teacher l have a pretty gap for listening to your video.That means it is really aloss for meas your suggestons and mtivatonalseech.Teacher may God bless you always

  • @manusree9920
    @manusree9920 Рік тому +19

    ഞാൻ ഇങ്ങനെ ആയിരുന്നു.... ജീവിതത്തിൽ സന്തോഷം കിട്ടാത്തതിന്റെ കാരണം വലിയൊരു തിരിച്ചറിവിലേക്കു വഴി തുറന്നു....2വർഷമായി തിരിച്ചറിഞ്ഞിട്ട്.... No പറയാനറിയാത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്ന ആൾ എന്ന നിലയിൽ നിന്ന് ഒരുപാടു ദൂരം ഇപ്പോൾ വന്നു കഴിഞ്ഞു.... ഈ വിഷയം ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു....

    • @Uma_asok
      @Uma_asok Рік тому

      👍👍

    • @MaryMatilda
      @MaryMatilda  Рік тому +1

      ❤❤❤

    • @sinisadanandan1525
      @sinisadanandan1525 Рік тому +1

      Good... 🥰 എന്റെ 25 വർഷം വെറുതെ പോയി 😂. ഇപ്പൊ ഞാൻ ഹാപ്പി ആണ്..

    • @manusree9920
      @manusree9920 7 місяців тому


      30 വർഷങ്ങൾ

  • @anseepv
    @anseepv Рік тому +8

    എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് മാഡം പറഞ്ഞത്. സ്വന്തം വീട്ടുകാരോടും ഹസ്ബന്റ് വീട്ടുകാരോടും വേണ്ട ശരിയല്ല എന്നൊന്നും പറഞ്ഞില്ല. ഗതി കെട്ട് പറഞ്ഞപോൾ ഞാൻ കൊള്ളരുതാത്തവൾ ബഹുമാനം ഇല്ലാത്തവൾ എല്ലാം ആയി. ഇപ്പോൾ വിഷാദം ആരംഭിച്ചു

    • @MaryMatilda
      @MaryMatilda  Рік тому +2

      ഇപ്പോഴാണ് happy ആകേണ്ടത്.

    • @soumya-fi5ey
      @soumya-fi5ey 6 місяців тому +3

      Nammal nammude karyam nokkanam chechi, nammude abhiprayam parayanam chechi, athinu ahankari ennu vilichotte saramilla, poyi Pani nokkan para, jeevichu kanikku, appo ivarokke purake varum.

  • @valsalapn8613
    @valsalapn8613 Рік тому +6

    ടീച്ചർ പറഞ്ഞത് 100% ശരി യാണ്. അങ്ങനെ ജീവിച്ചു ജീവിതം അവസാനിക്കാറായി.

  • @nasnasubair6706
    @nasnasubair6706 Рік тому +13

    എനിക്കിപ്പോ വേണ്ടിയിരുന്നോരു വീഡിയോ ആണ് ഇത്,
    ആരേം വെറുപ്പിക്കണ്ടിരിക്കാൻ മാത്രം നോക്കിട്ട് ഒടുക്കം മനസ് തെളിഞൊന്ന് ചിരിക്കാൻ പോലും വയ്യാണ്ടായിതുടങ്ങി ഇപ്പൊ അതാണ് അവസ്ഥ 🫠
    ഒത്തിരി സ്നേഹം ടീച്ചർ ഈ വിഡിയോക്ക് 🤗

  • @radhamanipv5744
    @radhamanipv5744 Рік тому +5

    ടീച്ചർ പറഞ്ഞത് നൂറുശതമാനം ശരിയാണ്. മറ്റുള്ളവരോട് no പറയാൻ വലിയ ബുദ്ധിമുട്ട് ആണ്. ഇപ്പോഴത്തെ കുട്ടികൾ ഇക്കാര്യത്തിൽ വളരെ നല്ല നിലപാട് എടുക്കുന്നത് കാണുന്നുണ്ട്. വിഡിയോയിൽ പറഞ്ഞ കുറേ കാര്യങ്ങൾ എന്റെ മകളിൽ നിന്നാണ് മനസ്സിലാക്കിയത്. അന്നുമുതൽ ഞാനും മാറാൻ ശ്രമിക്കുന്നു.കാര്യങ്ങൾ പറയുമ്പോൾ വിശദമായി പറയുന്നത് തന്നെയാണ് നല്ലത് ☺️

  • @ambikac4888
    @ambikac4888 Рік тому +15

    ഇന്നത്തെ വീഡിയോ എന്റെ ജീവിത അനുഭവമാണ് മാഡം പക്ഷെ ഞാനിപ്പോൾ ഒരുപാട് മാറി depression ആകുന്ന തൊട്ടുമുമ്പ് എനിക്ക് തിരിച്ചറിവ് ഉണ്ടായി.. Thanks madam for this valuable video❤❤

    • @MaryMatilda
      @MaryMatilda  Рік тому

      ❤❤❤

    • @shinisatheesh4987
      @shinisatheesh4987 Рік тому +2

      ഞാൻ ഏകദേശം ഡിപ്രെഷൻ സ്റ്റേജിലാണ്, എങ്ങനെ overcome ചെയ്യാം എന്നൊന്ന് പറഞ്ഞു തരാമോ

    • @sindhugijo2763
      @sindhugijo2763 Рік тому

      Teacher, pls give solutions for problems also in every video 🙏🏻🙏🏻

    • @julietthomas1124
      @julietthomas1124 Рік тому

      Teacher phone number tharmo

    • @fancylizard5079
      @fancylizard5079 17 днів тому

      ഇഷ്ട്ടമുള്ള ഹോബി യിലേക്ക് മനസ്സിനെ കൊണ്ടുപോകൂ, ( ചെടി നടുന്നതു, kozhi& pets,,,,,,, നല്ല കാര്യങ്ങൾ )​@@shinisatheesh4987

  • @omanaroy1635
    @omanaroy1635 Рік тому +4

    ബഹു.. ടീച്ചർ...അതെ ഇങ്ങനെ വിവരിച്ചു വിശദീകരിച്ചു പറയുന്നതു തന്നെ യാണ് ഞങ്ങൾക്ക് ഇഷ്ടം... വളരെ ഗുണകരമാണ് ഈ വീഡിയോ.. നന്ദി നന്ദി

  • @prasannakumari7097
    @prasannakumari7097 7 місяців тому +3

    ഈ വീഡിയോ എനിക്ക് വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.♥️♥️♥️😍

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +5

    ടീച്ചറുടെ messaginu എന്തിനാ negative കമെന്റ്... എല്ലാം ഉപകാരമുള്ള message മാത്രം.. Posative message ആണ്... 🙏🙏🙏❤️❤️❤️❤️

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Рік тому +3

    Madam,ഈ videoൽ ഞാൻ എന്നെത്തന്നെ ആണ് കണ്ടത്. കുറച്ചൊക്കെ ഇപ്പോൾ മാറി വരുന്നു. എന്റെ മനസ്സിൽ ഇക്കാര്യം വന്ന സമയത്ത് തന്നെ മാഡം video ഇട്ടതിനു നന്ദി❤❤,tqu somuch 🙏🙏🥰🥰🌹🌹

  • @sheenabeegam9863
    @sheenabeegam9863 19 днів тому +1

    100% True..❤I will try to change my people pleasing behaviour.

  • @syamaprakash7718
    @syamaprakash7718 Рік тому +3

    ഗുഡ്മോർണിംഗ് മാം 🙏🏻 ഈ വീഡിയോ തികച്ചും എനിക്കുള്ളതാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി തിരിച്ച് ഒരു മറുപടി പോലും പറയാനാകാതെ ഇപ്പോൾ മണ്ടത്തരം തിരിച്ചറിഞ്ഞു. നമ്മെളെ പാവം എന്നും നല്ല വെക്തി എന്നും പറഞ്ഞവർ ഉള്ളിൽ oorichirichu kanum thanks mam ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് 🙏🏻🙏🏻👌👌🙏🏻👌👌👌👌

  • @sheelavijayakumar9711
    @sheelavijayakumar9711 Рік тому +2

    നമ്മുടെ ഉൾ കണ്ണ് കൊണ്ട് കാണേണ്ട കാര്യങ്ങൾ, മാഡം എത്ര സ്വാഭാവികമായി പറയുന്നു...Great skill🎉

  • @pronay0001
    @pronay0001 Рік тому +13

    People pleasing and approval seeking is a universal trap. Indeed what one deserve can never be denied, it can only be delayed. Well structured topic and presentation 👏👏

    • @MaryMatilda
      @MaryMatilda  Рік тому +2

      ❤❤❤

    • @rukminimooss9429
      @rukminimooss9429 Рік тому +1

      It's sure that this topic will influence lot of ladies.women are more attracted towards this influence whether at workplace or in the family. Ma'am 's video are always with good clarity and it's always crisp too

    • @MaryMatilda
      @MaryMatilda  Рік тому

      Mini your words mean lot to me

    • @malathigovindan3039
      @malathigovindan3039 Рік тому +1

      വളരെ സത്യം👍🙏

  • @riyajoseph7002
    @riyajoseph7002 Рік тому +7

    ടിച്ചർ ഒറ്റപ്പെട്ട ശബ്ദങ്ങൾ എന്നും ഒറ്റപ്പെട്ടു തന്നെ നിൽക്കുന്നു

  • @ushamohanvengathattil
    @ushamohanvengathattil Рік тому +6

    കുഞ്ഞുനാളിലൊന്നും ഈ സ്വഭാവമില്ലായിരുന്നു. After marriage ഇങ്ങനെയായിപ്പോയി. രണ്ടാഴ്ച മുന്നെ വരെ ❤️

    • @sreelakshmiprakash3504
      @sreelakshmiprakash3504 Рік тому +4

      Ellarem tripathi peduthi jvkn pattilaa....... nammude character thanne mari pokum....nammal nammalayit thanne jvknm....life long abhinayikn pattillaloo

    • @MaryMatilda
      @MaryMatilda  Рік тому

      ❤❤❤

  • @lalithams4394
    @lalithams4394 Рік тому +1

    ഇന്നലെ വീഡിയോ കണ്ടില്ല എന്താണ് എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു 👏നല്ല ടോപ്പിക്ക് 👏നമ്മുടെ ജീവിതം മാക്സിമം ആസ്വദിച്ചു ജീവിക്കണം 👏തിരിഞ്ഞ് നോക്കുമ്പോൾ കുറ്റബോധം തോന്നില്ല 👏പറയേണ്ട കാര്യങ്ങൾ പറയാൻ മടിക്കാതെ തുറന്നു പറയുന്നത് നല്ല ത് ആണ് 👏വീഡിയോ ഒരിക്കലും നീണ്ടു പോയി എന്ന് എനിക്ക് തോന്നാറില്ല 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏നോ പറയേണ്ടിടത്തു നോ പറഞ്ഞാൽ അപ്പോൾ തന്നെ പ്രശ്നം തീർന്നു 👏നോ പറഞ്ഞില്ലെങ്കിൽ പിന്നെ ബുദ്ധി മുട്ട് ആകും 👏വളരെ നല്ല വീഡിയോ 👏നയപരമായി നോ പറയാൻ പഠിച്ചാൽ നല്ലത് ആണ് 👏മാഡം അവസാനം പറഞ്ഞത് പോലെ നമുക്ക് കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും 👏നമ്മുടെ വ്യക്തിത്വം ഒരിക്കലും വിട്ടു കളയരുത് 👏വർക്ക്‌ ചെയ്യുമ്പോൾ നല്ല ആളുകളുടെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റുന്നത് ഒരു ദൈവാധീനം ആണ് 👏

    • @MaryMatilda
      @MaryMatilda  Рік тому +1

      ഇന്ന് വീഡിയോ കണ്ടപ്പോൾ സന്തോഷം ആയില്ലേ?

  • @tholicodegpgp3229
    @tholicodegpgp3229 Рік тому +1

    ടീച്ചർ ഞാൻ ഒരു subsciber ആയത് ഇന്നാണ്. ടീച്ചറിന്റെ ശബ്ദവും അവതരണ രീതിയും എപ്പോഴും മനസ്സിൽ മായാതെ nilkkum👍🙏

  • @BobyEJ
    @BobyEJ 11 місяців тому +1

    I have sent your videos to my big family group. Thanks

  • @shinajtsy2030
    @shinajtsy2030 Рік тому +1

    Teacher nte vedio explaining style Valare nallathanu. Aalukal ith kettirikyananu Fridays nokki varunnath.Contents and jeevithanubhavangal kooticherthu parayumbozhe aalukalk connect aavukayullu. Aaswasavum samdhanavum kittukayullu. Ath valare bhangiyayi present cheyyarund. Orupaadu sneham❤️

    • @MaryMatilda
      @MaryMatilda  8 місяців тому +1

      Thank you❤️❤️❤️

  • @babysumatp5271
    @babysumatp5271 Рік тому +3

    ശരിയാണ് ടീച്ചർ ...നല്ല കുട്ടി എന്ന പേര് കിട്ടാൻ വേണ്ടി എല്ലാവരെയും സന്തോഷിപ്പിച്ചു ..നല്ല പേരും കിട്ടി .പക്ഷെ അധിക കാലം നീണ്ടു നിന്നില്ല .ഇഷ്ടമില്ലാത്തതിനോട് പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ചിലരൊക്കെ എന്റെ ശത്രുക്കളായി മാറി !. വീഡിയോ ആണിത് !!!ടീച്ചർ പറഞ്ഞതൊക്കെ കറക്റ്റ് ആണ് .വീഡിയോ അര മണിക്കൂർ ആയാലും കുഴപ്പമില്ല എന്ന് തോന്നുന്നു ....❤❤❤

  • @shamlahabi
    @shamlahabi Рік тому +1

    Thank you mam ❣️❣️ ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ഞാനി problem face ചെയ്യുന്ന ആളാണ്. ഈ vedio എനിക്ക് വളരെ helpful ആയി

  • @Priya-eb8xj
    @Priya-eb8xj Рік тому +5

    "People pleasers lead themselves into depression cause they end up not completing their tasks in the juggle of helping others." This is so true especially when its to our closest ones. We eventually start hating ourselves for our stupidity. Learning to say no when needed is an important life skill.

  • @reejaaravind9151
    @reejaaravind9151 Місяць тому +2

    വളരെ നല്ല video

  • @keepitcivil123
    @keepitcivil123 Рік тому +3

    Your videos give a sense of peace and security 💗 Your pace and presentation is as important as your content in achieving this. Thanks for the videos. Glad to realise that people pleasing is something I gave up in my early teens itself (mattulavar enthu vicharikkum). It reduces stress so much and helps set the right expectations. This is extremely important in new relationships, like a partner's family. If I kept trying to please them I would never be able to be close to them. And my mom being a people pleaser like most women of that generation is a big influence for me being the opposite. I have seen how stressful it is for her to keep that image without herself being victimised and feeling exploited. I believe this is most prominent in women, thanks to social conditioning.

    • @MaryMatilda
      @MaryMatilda  Рік тому +1

      Beautiful and thought provoking write up❤❤❤

  • @JayanthiAshok-s2c
    @JayanthiAshok-s2c 2 місяці тому

    ഈ PPS ന് നിന്ന് കൊടുക്കാത്തതുകൊണ്ട് മാത്രം ഔദ്യോഗികമായും സാമൂഹികമായും ചില നഷ്ടങ്ങൾ അനുഭവിച്ച ആളാണ് ഞാൻ... പക്ഷേ ആത്‍മഭിമാനം കൈവിടാതെ മുന്നോട്ട് പോവാൻ പറ്റി എന്ന വല്യ വിജയം നേടാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസം ഉണ്ട്‌ 🥰

  • @jayasreepillai1951
    @jayasreepillai1951 Місяць тому +1

    ഞാൻ എപ്പോഴും എൻ്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന ഒരു വ്യക്തിയാണ്. എൻ്റെ ഭർത്താവും മക്കളും എൻ്റെ ആ സ്വഭാവത്തെ അംഗീകരിച്ചിരുന്നു പക്ഷേ വളരെ വർഷങ്ങൾ ഡൽഹി ജീവിനത്തിനു ശേഷം നാട്ടിൽ വന്ന് പല സ്ഥലത്തും എനിക്ക് അഭിപ്രായം പറയാൻ പറ്റുന്നില്ല ഒരു നിഷേധി ഇമേജ് ബന്ധുക്കൾ തന്നെ ചാർത്തി തരുന്നു. വീടുപണി നടക്കുമ്പോൾ പണിക്കാരോടും Contractor നോടും ഒക്കെ എൻ്റെ അഭിപ്രായം പറഞ്ഞപ്പോൾ ഇതിനൊക്കെ വീട്ടിൽ ആണുങ്ങൾ ഇല്ലേ.. എന്ന ചോദ്യം കേൾക്കേണ്ടി വന്നു ചില കുടുംബ കാരണവർ എന്ന് കരുതുന്നവരിൽ നിന്ന് '' ഞാൻ ഇതേ കുറിച്ച് പറഞ്ഞപ്പോൾ ചിലർ പറഞ്ഞു , സ്ത്രീകൾ അഭിപ്രായം പറയുന്നത് നമ്മുടെ നാട്ടിൽ അത്ര സ്വീകരിക്കപ്പെടുന്നില്ല ' എന്ന് ' ഇക്കാലത്തും ' ലജ്ജാകരം എന്നല്ലാതെ എന്ത് പറയാൻ ''

    • @MaryMatilda
      @MaryMatilda  Місяць тому +1

      @@jayasreepillai1951 സ്വന്തമായി നിലപാടുള്ള ആളാണ്‌ ജയശ്രീ എന്നത് അവർ പരോക്ഷമായി അംഗീകരിക്കുന്നു. ❤️❤️

    • @jayasreepillai1951
      @jayasreepillai1951 28 днів тому

      @@MaryMatilda correctTeacher.പരോക്ഷമായിഅംഗീകരിക്കുന്നുപക്ഷേ തുറന്ന് അംഗീകരിക്കാറില്ല.ടീച്ചറുടെ vedeosപറയുന്നപല viewsand values എൻ്റേതു കൂടിയാണ് .

  • @manujaikumar3324
    @manujaikumar3324 8 місяців тому +1

    Great mam All the best

  • @reeshma3780
    @reeshma3780 Рік тому +3

    Mam plz do a video on how to deal with social anxiety in children and how to raise a child with confidence and good values

  • @sreeparvathys2103
    @sreeparvathys2103 11 місяців тому

    ഞാനും ഇങ്ങനെയാണ്, എനിക്കുണ്ടായ എല്ലാ നഷ്ടങ്ങളും pleasing mind കൊണ്ട് സംഭവിച്ചതാണ്. ടീച്ചർ പറഞ്ഞ അവസാനത്തെ പൊട്ടിത്തെറി മൂലം എല്ലാ സുഹൃത്തുക്കളെയും ഓരോ കാലഘട്ടത്തിലും നഷ്ടപ്പെട്ടു, ഒരു looser ആയി മാത്രം നിലനിൽക്കുന്നു

  • @noora6866
    @noora6866 Рік тому +8

    Your videos are really inspiring.
    Great presentation..love and gratitude from bottom of my heart ❤️

  • @sinivenugopal9487
    @sinivenugopal9487 Рік тому +1

    After 35 years ഞങ്ങളുടെ school re union വരുന്നു. ഞാൻ friends um ആയി 1st std. മുതൽ പഠിപ്പിച്ച teachers നേ പറ്റി ഒരു review നടത്തി. അന്ന് വളരെ odd behaviour ആയിരുന്ന teachers ne പിന്നിട് ഉള്ള life വളരെ tough ആയി. മകൻ suicide cheythu. One teacher ended her life in an old age home.. one teacher is now with grand daughter. മക്കളുമായി ചേരില്ല. One teacher 3daughters ആണ്. മൂന്ന് പേരുടെയും husbands മരിച്ചു പോയി.
    നല്ല പെരുമാറ്റം , സ്നേഹം, കരുതൽ, guidance എല്ലാം നല്ല qualities ആണ്.
    ഒന്നും extreme ആവരുത്.
    കാലം. Time 🎉🎉🎉🎉

  • @jainranijose4386
    @jainranijose4386 Рік тому +2

    Thanks u i missed these speech before 20yrs😢 i think i could hear this before 20yrs i would have a better life

  • @Rahiyanamoidu
    @Rahiyanamoidu Рік тому

    Great speek.. Good മോട്ടിവേഷൻ വീഡിയോ.. മറ്റുള്ളവരെ മാത്രം പ്രീതി പെടുത്താൻ വേണ്ടി ജിവിതം ജീവിക്കാൻ മറന്നഒരു വിഡ്ഢി യാണ് mem ഞാൻ.. അത് കാരണം എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒന്നും നേടാൻ കഴിഞ്ഞില്ല.. ഇന്ന് സ്വന്തം ആയിട്ടുള്ളത് സ്നേഹം നടച്ചു കൂടെ കുടിയവർ എല്ലാം മുറിവേൽപ്പിച്ചു കീറി മുറിഞ്ഞ ഒരു ഹൃദയവും ഒന്നും ചെയ്യാൻ സാതിക്കാതെ നിഷ്ജല മായ. ശരീരവും മാത്രം ആണ്.. എനിക്ക് രെക്ഷ പെടാൻ പറ്റോ 😭😭mem എന്നെ തളർത്തിയവരെ മുന്നിൽ എനിക്ക് ഉയർത്തെഴുനേറ്റെ പറ്റു.. കോമാളി വേഷം കെട്ടി പ്പിച്ചു അത് കണ്ട്കളിയാക്കി ചിരിവരുടെ മുന്നിൽ ജീവിക്കാൻ എനിക്ക് കഴിയോ mem 😭😭എനിക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസ് തരുമോ pls help mem

  • @lathalathakutiyil7026
    @lathalathakutiyil7026 Рік тому +2

    നന്നായി.... കാര്യങ്ങൾ പറഞ്ഞു...
    തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ചെലരുടെ സൂത്രാണ്.. അവരെ പ്ളീസാക്കി ശീലിപ്പിച്ചതാണ് കാരണം...... എനിക്ക് അനുഭവം ആണ്

  • @tenysibil3657
    @tenysibil3657 Рік тому

    ടീച്ചർ, പറഞ്ഞത് വളരെ ശരിയാണ് നോ " 9:33 പറയുണ്ടിടത്തു നോ പറയുക 👍👍

  • @thundathiljames2174
    @thundathiljames2174 Рік тому +3

    Very impressive message. The reason I like your message is it’s always making sense and it is logical. Thank you 🙏

  • @santhiya1558
    @santhiya1558 Рік тому +1

    Teacher paranjath sathyam anu....prathyekichu penkuttikal....
    Parents ne in-laws ne husbandine...makkale......angane......pokunnu......10 years .....ente nashtamaayi.....
    Ellavareyum preethippeduthi.....educated aayittum. ....enikk vendi. Enne preetppeduthan njan onnm chithittlla enna thuricharivil anu ippol njaan ullath.....athe alukl thanne chothichu thudangi....kure padichallo ennittendu karyam ennu.....mattullavare please cheyyathe swayam namukkuvendiyum jeevikkan oro penkuttikalkkum saadhikkatte,.....😢

  • @sara4yu
    @sara4yu 5 місяців тому

    Very useful video.Very important 9 points you explained it. Ma'am, Thank you so much .

  • @marynellankuzhiyil3313
    @marynellankuzhiyil3313 Рік тому +6

    Correct 🤝 You are great Teacher 🙏❤

  • @soumyaratheesh3766
    @soumyaratheesh3766 Рік тому

    Thank you for your support 🙏

  • @nandanaa.s1261
    @nandanaa.s1261 Рік тому +2

    good message thank yu, pleasing others ayittum onnum nedathe palathavana pottitherichathanu njan, but today i am aware of this foolishness and learn my childs to say no if it require .

    • @nandanaa.s1261
      @nandanaa.s1261 Рік тому

      nashtamayathellam eniyenkilum nediyedukkanam , especially family , kuttikal happiness. arthavathaya oru vedio cheydathil very very thanks teacher❤

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 5 місяців тому

    Your way of talking is really appreciated

  • @padmanabhanpv4140
    @padmanabhanpv4140 Рік тому +1

    ബന്ധുക്കളെ ആയാലും അന്യരെ ആയാലും ബാലൻസ് ചെയ്ത് കൊണ്ട് പോവുക എന്നത് കടലിൽ നീന്തുന്നത് പോലെയാണ് തോന്നുന്നത്, ഒന്നുകിൽ ആക്രമിക്കപ്പെടാം അല്ലെങ്കിൽ അക്കരെക്കുള്ള വ്യാഗ്രതയിൽ മുങ്ങി താഴ്ന്നു പോകാം.. അധികാര സ്ഥാനമൊഴികെ ബാക്കിയുള്ള ഇടങ്ങളിൽ ഇതൊരു സാമൂഹിക പ്രശ്നം കൂടിയാണ്, രണ്ടു പേരെയും( MUTUAL )ബാധിക്കുന്നതല്ലേ അധിക സമയങ്ങളിലും.... എന്ന് തോന്നിപ്പോവുന്നു മാം

  • @symolejohn8471
    @symolejohn8471 2 місяці тому

    Whatever you said 100percent correct.❤

  • @LittyPaul-ox2ic
    @LittyPaul-ox2ic Рік тому

    സ്വന്തം അഭിപ്രായം പറഞ്ഞത് കൊണ്ട് സ്വന്തം നിലപാട് ഉണ്ടായത് കൊണ്ട് ജോലി നഷ്ട പെട്ട് ഇരിക്കുന്ന വ്യക്തി യാണ് ഞാൻ. മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാനുള്ള കഴിവ് ഉള്ളവർ പ്രേതേകിച്ചു അധികാരികളേ രക്ഷപെടും. Tr പറഞ്ഞപോലെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്ത് നഷ്ടപ്പെട്ടാലും

  • @rajidev9114
    @rajidev9114 Рік тому +1

    Very nice teacher..... Super energy kittunnu.. Iniyum talks venam

    • @MaryMatilda
      @MaryMatilda  Рік тому

      ❤❤❤. ഇനിയും ഉണ്ടാകും.

  • @AMalayaliMombyHelna
    @AMalayaliMombyHelna Рік тому +2

    My favorite channel❤️❤️thanks a lot mam for the valuable lessons

  • @siljaabhilash5412
    @siljaabhilash5412 Рік тому +3

    Hi Teacher, your videos are very useful. You are very educated and talented.keep going.❤

  • @ampiliranjit8494
    @ampiliranjit8494 Рік тому +1

    Congratulations for selecting a topic like this. I think teacher touched each and every minute circumstances in our life ❤❤💕💕💐💐👍🏻

  • @jasminekhader3645
    @jasminekhader3645 Рік тому +3

    Thank you Mam for your valuable message .I love you so much ❤❤❤

  • @kumarik2876
    @kumarik2876 Рік тому +2

    👌👏Some points are very valid in my case, will try to handle those the way you suggested Ma’m. Thanks a ton🙏🌹

  • @rejaniakshay8008
    @rejaniakshay8008 5 місяців тому +1

    Thank u teacher❤❤❤
    Njan onnu randu videos kandittund.teacher parayunnathupokeyulla oru person aanu njaan. Teacherinnu neritu kandu samsarikan aagrahamund.

  • @fabulouschristianlife2490
    @fabulouschristianlife2490 8 місяців тому

    സത്യം എന്റെ വിവാഹ ശേഷം ഞാൻ ഇതാനുഭവിച്ചു

  • @rajananair290
    @rajananair290 Рік тому +4

    Thank you,🙏🙏🙏 Maam, for this video i feel like this video was extremely for me and on this diwali universe has send ans for my query through you Maam .....was going through the same situation kept pleasing everyone all this year but when i voiced against the wrong and stood for my rights i was
    pictured as the most wrong ,bad person, and was bad mouthed abt me which left me into depression and i was really looking for the ans and today i received it .Thank you Thank you Thank you Lot Maam Thank you Universe, Thank you God 🙏🙏🙏🙏🙏

  • @indirarajan9980
    @indirarajan9980 12 днів тому

    All the best Teacher.God bless

  • @aswathysathyan3629
    @aswathysathyan3629 11 місяців тому

    Njan Ithrayum kaalam mattullavarkuvendi jeevichu ippo njan eniku vendi jeevikunnu appo njan avarku moshakariyayi

  • @sugunarajan9561
    @sugunarajan9561 5 місяців тому

    Your videos are good ma'am, please include all the necessary details even if it is long, no problem ,i❤ your videos

  • @jgplaybjgplayv6910
    @jgplaybjgplayv6910 Рік тому +1

    Thankyou ma'm for the informative video

  • @amanalthafhayan5076
    @amanalthafhayan5076 Рік тому

    Shariyaanu parayendath parayend samayath paranjill pravarthichadumill. Adh kond enik ente mole aanu nashttamayadh....😢

  • @krishnanvadakut8738
    @krishnanvadakut8738 Місяць тому

    Of. Course, will try

  • @sandhyac2760
    @sandhyac2760 Рік тому

    🙏🏽Thank you teacher❤️❤️❤️valuable messages 🙏🏽🙏🏽🙏🏽

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Рік тому

    Self analysis encourages by your view.

  • @fareedabishr9391
    @fareedabishr9391 Рік тому +1

    Very good topic.i think u have made this video for me....thank u so much.

  • @Ehhhhnnnnnnn
    @Ehhhhnnnnnnn 3 місяці тому

    Great.......❤❤❤❤❤❤ Thanks a ton!
    Y' did save my life🩷

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt Рік тому +1

    Well said!! Ma'm. It's worth listening
    to you.❤

  • @soumiyachengara4575
    @soumiyachengara4575 Рік тому +1

    Really i think ur vedios for me.. Now I'm mentally strong and powerful. I

  • @dsreedevi5519
    @dsreedevi5519 Рік тому

    നന്ദി.. ടീച്ചർ... നല്ല സംസാരം

  • @hameedathbeebi5349
    @hameedathbeebi5349 Рік тому +1

    I am hameeda from lakshadweep.adutha videoyil enikku oru hai parayane pls. First comment😊😊😊

  • @hansjoy5035
    @hansjoy5035 Рік тому

    Perfect work ,Rochco🎉

  • @ramachandrank571
    @ramachandrank571 3 місяці тому +1

    It's true and difficult to follow.

  • @sajinig6555
    @sajinig6555 Рік тому +1

    This is a very useful and practical one.

  • @shruthyg
    @shruthyg Рік тому +1

    Thank you for this reminder 🙏

  • @noufalkbnoufalkb7439
    @noufalkbnoufalkb7439 11 місяців тому

    Thankyou mam
    Ithu sherikkum anikkulla video aanu

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 4 місяці тому

    Thank,you,teacher,for,the,valuable,information

  • @sree3932
    @sree3932 Рік тому +1

    Teachers students nod cheyyunna thettukale kurichu Oru video cheyyamo

  • @molleyk3844
    @molleyk3844 Рік тому +1

    This subject really helps lots of people, teacher you explained it very well. Each one of us experienced this behavior sometimes in our life. Thank you Teacher, God Bless You.

  • @sisterliji9939
    @sisterliji9939 Рік тому

    Teacher , your talk is very interesting.

  • @Ready4Rank
    @Ready4Rank Рік тому +2

    No need of character certificate of others believe in ur self

  • @deviraghup8515
    @deviraghup8515 Рік тому

    മാഡത്തിന്റെ വീഡിയോ കുറച്ച് ദൈർഘ്യം കൂടുതലാണ്. എല്ലാവരും തിരക്ക് പിടിച്ച ലോകത്താണ് അധികസമയം ചെലവഴിക്കാൻ ഇല്ല. അതുകൊണ്ടാണ്. കുറച്ചു സമയം മാറ്റിവയ്ക്കാൻ ഉള്ളപ്പോൾ മാത്രമേ ഞാൻ മാഡത്തിന്റെ വീഡിയോ കാണാറുളളൂ.

  • @shobhajacob8606
    @shobhajacob8606 Рік тому

    But eppolum angane nadappakan pattulla ennadan sathyam

  • @neeshnavipindas3574
    @neeshnavipindas3574 Рік тому

    Valare nalla oru vdeo. Njanum ithilpetta aalayirunnu. Maarikkondirikkunnu.

  • @SumolKurian
    @SumolKurian Рік тому

    Enthu samadhanama teachernte vedios kelkkumbol njan all vedios kanarundu

  • @LathaVijayan-r1k
    @LathaVijayan-r1k 2 місяці тому

    Thank you mam. Absolutely very good suggestions I appreciate you mam because how you explain humans especially women,s feelings may be you are a woman ❤❤❤

  • @Baijupjohn
    @Baijupjohn 4 місяці тому

    👍👍🙏🙏വളരെ ശരിയാണ് ടീച്ചർ..

  • @MaryMary-cc5qk
    @MaryMary-cc5qk Рік тому +1

    You are right ,you should explain very good perfectly..recently only I am listening your talk
    Any way it is good. Keep it up

  • @leelammajolly1823
    @leelammajolly1823 Рік тому +1

    Very good message dear Matilda. 👍👍❤️

  • @sereenaannet1612
    @sereenaannet1612 3 місяці тому

    Thank you so much dear Ma'am 💖

  • @nidhakhalid07
    @nidhakhalid07 Рік тому +1

    Thank you teacher for another great topic....❣️

  • @shafihamurithara5496
    @shafihamurithara5496 Рік тому +1

    Thanks for your valuable information

  • @veenalekshmimba
    @veenalekshmimba Рік тому +2

    Ee style ishttam. ....❤

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 8 місяців тому

    Madam we like your style of presentation.Pl carry on !

  • @lishajose.k3323
    @lishajose.k3323 Рік тому +1

    ❤❤❤❤❤ u Teacher..thanks a lot...Go ahead

  • @malathim4198
    @malathim4198 Рік тому +1

    Madam സാധാരണ വെള്ളിയാഴ്ചകളിലാണല്ലോ വീഡിയോ ഇടുന്നത്. പിന്നെ People pleasing ൻ്റെ ഭാഗമായി കുറെ പേർക്ക് പണം കടം കൊടുത്ത് ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോൾ No പറയാൻ പഠിച്ചു. അനുഭവങ്ങൾ പഠിപ്പിച്ചു. പിന്നെ സ്വന്തം ജീവിതം മറന്ന് മറ്റുള്ളവർക്കായി ജീവിക്കുന്നവരെ പഴയ സിനിമകളിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയുള്ളവർ ഉണ്ടോ എന്ന് സംശയമാണ്.

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому +1

    Thank you so much teacher 🌹

  • @lillybabukutty9870
    @lillybabukutty9870 Рік тому +1

    Really very useful class

  • @salinimanu9461
    @salinimanu9461 Рік тому

    ടീച്ചർ ഞാനും മറ്റുള്ളവർക് വേണ്ടി എന്റെ ഇഷ്ടം ഒക്കെ മാറ്റിവെച്ചു, ഇപ്പോൾ വിഷാദം ആണ് ആരോടും മിണ്ടാൻ തോന്നുന്നില്ല