ഞണ്ടു പിരളൻ/Roasted Mud Crab നാടൻ style curry/To Make Easy Crab Curry / Njandu Curry

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 328

  • @RawWindows
    @RawWindows 4 роки тому +2

    Nice ,നല്ലത്,ആസ്‌ത്രേലിയന്‍ എന്തും ഇഷ്ചമാണ് എനിക്ക്. എന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകന്റെ നാടെന്ന സ്‌നേഹമുണ്ട്.അദ്ദഹം വിക്ടോറിയക്കാരനായിരുന്നു.തീരദേശവാസി.ബെങ്മാറീസില്‍ നിന്നും ഇന്ത്യയില്‍ എത്തിയതാണ്.നിങ്ങളുടെ വീഡിയോകള്‍ നന്നാകുന്നു,ഇഷ്ടമാണ

    • @JojoJoseph
      @JojoJoseph  4 роки тому +1

      Nice to hear about your teacher

  • @gazzadazza8341
    @gazzadazza8341 4 роки тому +2

    I am from Melbourne, and do not really care about negative comments, fantastic recipe, thank you for sharing this recipe. Blessings.

    • @JojoJoseph
      @JojoJoseph  4 роки тому +1

      Negative comments are okay . We should take it positively

    • @gazzadazza8341
      @gazzadazza8341 4 роки тому

      Jojo Joseph well said

  • @annmary3029
    @annmary3029 4 роки тому +1

    Cheta and chechi it seems like you are not at all the beginners.....tips thannathinu thankutto urappaiyum try cheyyum...vtlum ingane thanna vekkunne but ithilu variety und ... hopefully waiting for your next vedio thankuuu and love you lots both of you...🌹🌹💝

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for the good words Ann

  • @steephenp.m4767
    @steephenp.m4767 Рік тому

    Super Thanks for your easy recipe

  • @rajendrannaranthatta7722
    @rajendrannaranthatta7722 4 роки тому +14

    ഈ ഞണ്ട് കറിയും കണ്ടു പരിപ്പ് കറിയും കുബ്ബൂസും കഴിക്കുന്ന ദുബായിക്കാരൻ ആയ ഞാൻ...

  • @bhavyadheerej
    @bhavyadheerej 4 роки тому +1

    Kandappol thanne valiya santhoshamayi. Anyway good luck.

  • @stephypeter7542
    @stephypeter7542 4 роки тому +1

    Nalla bhangiyundu, pakshe jeerkam, lemon, coconut ithonnum aavashyamilla, pinne kurachu koode cheriya kashanangal aakamayirunnu

  • @bindubabu1844
    @bindubabu1844 4 роки тому +2

    Good video..super

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 роки тому

    Crab curry superrrrr... njan ith vare kunj crab e vechitullu. UAE il njan ithra valiya njand kanditilla.. kothiyavunneiii.. views kand njetty.. njanum idunnund videos.. 😶🤣👌🌹

  • @മംഗളശീലൻ
    @മംഗളശീലൻ 4 роки тому +3

    Super chetta...👍👍👍 Happy family....God bless

  • @DivyasDiaries
    @DivyasDiaries 4 роки тому +3

    Super video 👌😊.

  • @sephbrioni2764
    @sephbrioni2764 4 роки тому +1

    ഈ ഞണ്ടിനെ 4 കഷണമായി മുറിച്ചു അതിൽ കളയാനായി വേസ്റ്റ് ഒന്നും ഇല്ലേ? സാധാരണ പഞ്ഞി പോലെ എന്തൊക്കെയോ എടുത്ത് കളയുന്നത് കണ്ടിട്ടുണ്ട്

  • @EforENJOY
    @EforENJOY 4 роки тому +1

    Happy afternoon ...Aaa crabite valiya leg onnu pottichittu vachaal kazhikkumbol athite thodu pottikkan easy aakum

  • @sathishkumar-ss6xz
    @sathishkumar-ss6xz 2 роки тому

    Jojo eat it with rice and Kalan Eating duration shall be extended and give a Kerala touch

  • @akhilajyothy6516
    @akhilajyothy6516 4 роки тому +1

    Chettayi kollam nannayitund njangalum onnu try cheyan theerumanichu, pine chechide samsaram kollam

    • @JojoJoseph
      @JojoJoseph  4 роки тому

      Try cheythittu engane undayirunnu ennu ariyikkanam

  • @dijialex2984
    @dijialex2984 3 роки тому

    Delicious

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +3

    Adipoli 👍 Nalla Fish Shop Aanallo Bro 👍 Super Recipe and Presentation 🙏 I think Fish is cheaper in Melbourne 😃 Thank you for sharing ❤️

  • @bpisbp2
    @bpisbp2 4 роки тому +5

    ഫ്രഷ്‌ ഞണ്ടിനെ മേടിച്ചു freeze ചെയ്തപ്പോള്‍ അതിന്റെ freshness പോയില്ലേ ? കൂടുതല്‍ കാശും കൊടുത്തു അതിന്റെ ഗുണം ഒട്ടു കിട്ടിയതും ഇല്ല ...

    • @ranjitnair3702
      @ranjitnair3702 4 роки тому

      2 day freeze cheythilengilum, njandine freeze cheythu aanu pinne quick boil cheyyuka.
      That way it is brain dead before boiling. Also it doesn't release the faeces.

  • @rejithamathew8675
    @rejithamathew8675 4 роки тому

    Super video...

  • @jimcheriyachanasery8630
    @jimcheriyachanasery8630 4 роки тому +2

    സംഗതി കണ്ടാലറിയാം സൂപ്പറാ ണെന്ന്- ഞാൻ കഴിക്കുന്നില്ല. പക്ഷേ രണ്ട് കാര്യങ്ങളിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ ....
    1 അലൂമിനിയപാത്രം
    2 പ്ലാസ്റ്റിക്ക് ലെമൺ സ്ക്കൂസർ
    ഇത് രണ്ടും ആരോഗ്യത്തിന് വളരെ ഹാനികരം, ഇവ രണ്ടും ഫുഡിൽ അലിഞ്ഞു ചേരും.

    • @josethomas4855
      @josethomas4855 4 роки тому

      correct. puthya pathram vageyappo enag alauminumm vagaythu

    • @jimcheriyachanasery8630
      @jimcheriyachanasery8630 4 роки тому

      Dear@@josethomas4855 നല്ല അവതരണം. 1-2 സത്യം പറഞ്ഞു എന്നേ ഉള്ളു .
      വരുന്ന പ്രോഗ്രാമിലൂടെ
      ആ സന്ദേശവും ജനങ്ങളിലെത്തിക്കും എന്ന് കരുതുന്നു Thank You

  • @shadesofdreams5957
    @shadesofdreams5957 4 роки тому +4

    Ningalkku Binnichayanae ariyamo...?🙂 Australia allae achayannum.

    • @JojoJoseph
      @JojoJoseph  4 роки тому +3

      He is a close friend,,,we both belong to Changanacherry

    • @shadesofdreams5957
      @shadesofdreams5957 4 роки тому +2

      @@JojoJoseph oh that's good....👍🙂

  • @farooque2220
    @farooque2220 4 роки тому +4

    ജീവനോടെ കൊല്ലാൻ ബുദ്ധിമുട്ട് പക്ഷെ, ചത്തതിനെ കൊല്ലാൻ ഈസിയാ😃😃

    • @SabuXL
      @SabuXL 4 роки тому +1

      ഓ ഖേദിക്കുന്നു. കഷ്ടം തന്നെ. ദയനീയം.
      ഇവർക്ക് ഒരു വീഡിയോ ഇടണം. നാല് പേർ അറിയണം. അത് മാത്രമാ ഉദ്ദേശ്യം..
      പക്ഷേ പത്ത് കാശിൻെറ ബോധം വിവരം ഇല്ല.

  • @sreekumargpillaipillai6859
    @sreekumargpillaipillai6859 4 роки тому +1

    Jojo poliiiii

  • @Ambaan22
    @Ambaan22 4 роки тому +1

    First time aanu video kaanunnth, chechi supper , chettan athilum supper,channel subscribe cheythitund tto , god bless

    • @JojoJoseph
      @JojoJoseph  4 роки тому +1

      God bless you too Prajith

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 4 роки тому +1

    Njandu cory vechittu kazhicho atho erangi odiyo

  • @lachus6761
    @lachus6761 4 роки тому +1

    Adyam aayit kanua kandapole eshtayi chechii

  • @jibinjerry1796
    @jibinjerry1796 4 роки тому +8

    ചേച്ചി ഞണ്ടു പിരളനിൽ മല്ലി പൊടി എവിടെ? പിന്നെ പിരളന്റെ കളർ ഇതല്ലലോ. ഞണ്ടു കറി ആണ് ഉദേശിച്ചത്‌ എങ്കിൽ സൂപ്പർ.

    • @sandeepma43
      @sandeepma43 4 роки тому +1

      Suhruthe... piralan aanelum curry aanelum ethalla method... 1st this is not the way to kill and make piece of the crab...!!

  • @amanushalu
    @amanushalu 4 роки тому +1

    Sir avide hotal shef vekkance undenkil ariyikkumo pls ente husbend russiyil shef aayi work cheyyunnu 25 years kond ippo avidunnu maaranam ennund sirnte no kittumoo

    • @JojoJoseph
      @JojoJoseph  4 роки тому +1

      You should approach a reputed migration agency. They can guide you better

  • @kbsasikumarnair4128
    @kbsasikumarnair4128 4 роки тому

    It is a tough job to kill the crab and to take out the white meat from its shell. If it was cleaned at the shop itself, time could be saved. I know they don't do it. Saw the video and the recipes. Amazing. Keep on posting new videos with different recipes.

  • @sajithpearya9947
    @sajithpearya9947 4 роки тому +7

    രണ്ടുപേരും ഒരുമിച്ചിരുന്നു ടേസ്റ്റ് ചെയ്യാമായിരുന്നു....... ജീവനോടെ വെച്ചത് ഒഴിവാക്കാമായിരുന്നു

  • @bright0225
    @bright0225 4 роки тому +1

    Nice great work.. from bangalore 😊

  • @nazerqatar1915
    @nazerqatar1915 4 роки тому +2

    Me new subscriber ur vlogs tottely different ilike it I'm naze from Qatar

    • @JojoJoseph
      @JojoJoseph  4 роки тому +2

      Hello Naze...love from Australia

  • @joypeter2471
    @joypeter2471 4 роки тому +4

    You did not clean inside the crab...you have to discard gills (dead man's fingers)..they are some time infected..
    And the hard crab shell ....the curry is good

  • @nalapachakamchannel2617
    @nalapachakamchannel2617 4 роки тому +8

    ഞണ്ട് ജീവനോടെ മോർച്ചറിയിൽ....

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 4 роки тому +3

    Nalloru manushyan soumyamaya samsaram ningale enik ishtapettu....

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for the compliment...Pls stay in touch

  • @vidhyasunilputhoor2993
    @vidhyasunilputhoor2993 4 роки тому +1

    Where is this shop ??

  • @vincentlouis4428
    @vincentlouis4428 4 роки тому +1

    Very nice job

  • @celinenigo1225
    @celinenigo1225 4 роки тому

    super..

  • @bijoykkuriakose2877
    @bijoykkuriakose2877 4 роки тому +1

    Dubaile fish market onnu kananam chechiii ethonnumalla

    • @JojoJoseph
      @JojoJoseph  4 роки тому +1

      We have heard about that...

  • @shajahancp2333
    @shajahancp2333 4 роки тому +2

    Good vedeo അടിപൊളി

  • @anish2020
    @anish2020 4 роки тому +11

    It's very bad ...
    Jeevanode freeze cheythalloo athine
    Y not cut ?

  • @shahinasha3719
    @shahinasha3719 4 роки тому +2

    hlo...super iam from coorg new subscriber

  • @nasilam4547
    @nasilam4547 4 роки тому +1

    Thankahan chetante thottam oru videoil kanikumo

    • @JojoJoseph
      @JojoJoseph  4 роки тому +1

      Sure...may be in near future

  • @sulfikarcr2685
    @sulfikarcr2685 4 роки тому +1

    Nice

  • @saneeshsanu6714
    @saneeshsanu6714 4 роки тому

    Jojo chettta all the best..... 😘😘😘

  • @nesisvlogs846
    @nesisvlogs846 4 роки тому +2

    I'm a new subscriber .Super

  • @harishsp3954
    @harishsp3954 4 роки тому +5

    ഒപുതുമയും ഇല്ല കുക്കിങ്ങിൽ , സുഖകരം അല്ലാത്ത അവതരണം

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for the comment.will try to improve

    • @sudheerbytez
      @sudheerbytez 4 роки тому +1

      video over lag ...

  • @santhoshkondotty9244
    @santhoshkondotty9244 4 роки тому +1

    വീഡിയോ കണ്ടു ,, ഇഷ്ടപ്പെട്ടു പിന്നെ ഫ്രസ്സ് ഞണ്ടിനെ കിട്ടുമ്പോൾ ഫിഡ്ജിൽ വെക്കാതെ തന്നെ പാചകം ചെയ്യുക ,,, പ്രത്യോകിച്ച് മഡ്,, ഇവിടെ ഞങ്ങൾക്ക് ഇടക്ക് ചുണ്ടക്ക് കിട്ടാറുണ്ട്,,, ഇവിടെയും വിലക്കിട്ടും ,,,,പിന്നെ ഞണ്ടിനെ പിടിക്കുമ്പോൾ അതിന്റെ ഏറ്റവും ചെറിയ രണ്ട് കാലുകൾ കൂട്ടിപ്പിടിച്ചാൽ അത് പിന്നെ ഒന്ന് ചെയ്യില്ല

  • @binithomas8594
    @binithomas8594 4 роки тому +1

    നിങ്ങൾ എത്ര വർഷമായി ഓസ്ട്രേലിയായിൽ

  • @sabirsabi391
    @sabirsabi391 4 роки тому +6

    ആ ഉരുളി പാത്രം വും കരണ്ടി യും തമ്മില്‍ കര കര ശബ്ദ മോശ മായി. മരത്തിന്റെ കരണ്ടി ubayogikk ചേച്ചി..

  • @AbroadifyYoutube
    @AbroadifyYoutube 4 роки тому +2

    Jojo ചേട്ടാ , finally ഒരു video അടിച്ചു കേറി അല്ലേ? നിങ്ങടെ ക്ഷമയും, hardwork കൊണ്ട് ആണ്‌ ഇത് സാധിച്ചത് !!

    • @JojoJoseph
      @JojoJoseph  4 роки тому +1

      And you blessings too;;;;;;

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 4 роки тому +1

    Super video

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thank you. Please keep watching

  • @minibinuj1509
    @minibinuj1509 4 роки тому +2

    Nattil evidaya.australiyalil poyittum Malayalam kalanjillallo.adipoli curry.

    • @JojoJoseph
      @JojoJoseph  4 роки тому +1

      We are from Changanacherry. Thanks a lot

  • @smilewithremya6957
    @smilewithremya6957 4 роки тому +1

    Super curry. 😋👍. Cooking polichu

  • @ranjitnair3702
    @ranjitnair3702 4 роки тому +1

    njadinu praana vedhana ... Chechiku namaskaram. :)

  • @athirays367
    @athirays367 4 роки тому +2

    Freeze cheyyanda.aaviyil vevichal mathi

  • @subinbalan_kl18
    @subinbalan_kl18 4 роки тому +1

    Appo njandinte ullilullathonnum vrithhiyakkende ?

  • @jobinjoseph3732
    @jobinjoseph3732 4 роки тому +14

    ജീവനുള്ള ഞൻഡിനെ മേടിച്ചു ഫ്രീസ് ചെയ്തത് ശരിയായില്ല . ടേസ്റ്റ് മാറും , മീറ്റ് ഹാർഡ് ആകില്ലെ. ജോജോ ചേട്ടന് ജീവനുള്ള ഞണ്ട് പേടി ആണോ. ?

  • @rajularajula9977
    @rajularajula9977 4 роки тому +7

    ഞാൻ ഇപ്പോഴാ നിങ്ങടെ വീഡിയോ കാണുന്നത്... സൂപ്പർ കണ്ടപാടെ subscrib ചെയ്തു

    • @JojoJoseph
      @JojoJoseph  4 роки тому +2

      Thank you so much....pls keep watching the channel

  • @murshadaboobacker3858
    @murshadaboobacker3858 4 роки тому +1

    jojo joseph.nalla name.poduve australiyayil ninnulla videosil thankachan.maathachan,annamma chedathi..okkeyaanu kelkaaru..edayaalum adi poli.crab shell polich clean cheyyaarnu.ny way all best both of u.sabscribed.

  • @samseboyee5171
    @samseboyee5171 4 роки тому +12

    മാനിഷാദാ അരുത് കാട്ടാളത്തി

  • @nandankizhakkekizhakke1137
    @nandankizhakkekizhakke1137 4 роки тому +2

    Good

  • @mohammedashraf3412
    @mohammedashraf3412 4 роки тому +2

    Makkalokke Enna cheyyuwaa chettaye.awide thanneyaanno.

  • @kishorkumarmk6837
    @kishorkumarmk6837 4 роки тому +8

    ഒരു ഞണ്ടിനെ വൃത്തിയാക്കുന്നതിന് ഇത്രയും ബഹളം കാണിക്കേണ്ട കാര്യമുണ്ടോ....

    • @SabuXL
      @SabuXL 4 роки тому +1

      വിവരം ലവരേശം ഇല്ല ചങ്ങാതീ

  • @nithyajoy9518
    @nithyajoy9518 4 роки тому +2

    Very nice video! The curry looks amazing

  • @sudheerbytez
    @sudheerbytez 4 роки тому +1

    3000 INR !!. .. 😮😮... very xpensive!!!.. njand nagath clean cheythille?

    • @antonyrodrix1574
      @antonyrodrix1574 4 роки тому +1

      In kerala itself costly.above 800 grams weighing mudcrabs cost @1500rs/kg

  • @ajithsk4664
    @ajithsk4664 4 роки тому +1

    Good presentation...

  • @harilalharilal2785
    @harilalharilal2785 4 роки тому +2

    നിങ്ങളുടെ സ്ഥലം എവിടെ ഞങ്ങളുടെകൊല്ലം നാട്ടിൽ കൂട്ടാൻ വയ്ക്കുന്നു എന്ന് പറയും മേം നല്ല സംസാരം

    • @JojoJoseph
      @JojoJoseph  4 роки тому +1

      We are from Changanacherry.

  • @AIartist12356
    @AIartist12356 Рік тому

    Lol, irukku kalu ketti vachukkuvanu. Appo engane thangale irukkana???

  • @liyaskitchen6034
    @liyaskitchen6034 4 роки тому +1

    🦀🦀🦀

  • @leethuabraham5557
    @leethuabraham5557 4 роки тому +2

    Sir mud crabs are always available live only no one will buy a dead mud crab even in Kerala it will stay out of water live for 4-5 days

  • @ecmediae7265
    @ecmediae7265 4 роки тому +1

    Avideyum pepperil anoo meen pothiju kodukkunnee. Cover nirodichooo haaa

    • @JojoJoseph
      @JojoJoseph  4 роки тому

      Ivide cover nirodhichittu 2 years ayi

  • @ansonkt5347
    @ansonkt5347 4 роки тому +1

    അണ്ണാനെ മരം കയറ്റം പഠിപ്പിക്കുന്ന പോലെയാണ് മലയാളിയെ ഞണ്ട് കറി ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്. ഞണ്ട് ഉപ്പിൽ വേവിച്ചിട്ടു വേണം മസാല ഇടാൻ നല്ല വേവ് ഉണ്ട് ഞണ്ട്ന്. ഇറുക്ക് കൈ അല്ല ഇറുക്കാൽ ആണ്.

    • @JojoJoseph
      @JojoJoseph  4 роки тому +2

      Thanks for the comment Anson

    • @ansonkt5347
      @ansonkt5347 4 роки тому +1

      @@JojoJoseph ഇത് നെഗറ്റിവ് കമെന്റ് ആയികാണരുത് നിങ്ങളുടെ ഒത്തൊരുമനല്ലതാണ് സപ്പോർട്ട് ചെയ്യാൻ ഒരാളുണ്ടെങ്കിൽ വിജയ്ക്കാൻ പറ്റും. ഏതെങ്കിലും രീതിയിൽ ബുദ്ധി മുട്ട് തോന്നിയത്തിൽ സോറി. നല്ല രീതിയിൽ ചാനൽ നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @JojoJoseph
      @JojoJoseph  4 роки тому +2

      @@ansonkt5347 I take everything positive...and we learn through mistakes only. Please keep in touch

    • @ansonkt5347
      @ansonkt5347 4 роки тому +1

      @@JojoJoseph എനിക്ക് ഇംഗ്ളീഷ് വായിക്കാൻ അറിയാം അർത്ഥം അറിയില്ല.

  • @bijoyab8467
    @bijoyab8467 4 роки тому +2

    Good family

  • @chiefofoperationstechnical2893
    @chiefofoperationstechnical2893 4 роки тому +1

    Your voice same of Nisha purushotman (MANORAMA news channel reader ).

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for the compliment

  • @tisatito74
    @tisatito74 5 років тому +1

    nice recipe..keep up the good work.

  • @Dreamygirl2408
    @Dreamygirl2408 4 роки тому +1

    Nice both of you

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks Please keep watching the channel

  • @seasonsvlogs7591
    @seasonsvlogs7591 4 роки тому +3

    ജോജോ ഞണ്ട് ക്ലീൻ ചെയ്യുന്നത് ഇങ്ങനെ അല്ല, ഞണ്ടിന്റെ അടിഭാഗം തുറന്നു വൃത്തിയാക്കണം അല്ലെങ്കിൽ vruthiyavilla

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for the info

    • @SabuXL
      @SabuXL 4 роки тому +1

      കക്കൂസീന്ന് എണീക്കാൻ നേരം കിട്ടി കാണില്ല.

  • @bijoyab8467
    @bijoyab8467 4 роки тому +1

    Viedo super aye chechi,chetta.

  • @Creative-ii1uf
    @Creative-ii1uf 4 роки тому +10

    ജീവനോടെ ഞണ്ടിനെ ഫ്രിഡ്ജിൽ വച്ചതു ശരിയായില്ല.

    • @JojoJoseph
      @JojoJoseph  4 роки тому +1

      I agree

    • @mfc5612
      @mfc5612 4 роки тому +1

      Normally ഞണ്ടുകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വഴിയാണത്. ഞണ്ടുകള്‍ പെട്ടെന്ന് ഒന്നും ചാവില്ല.
      പിന്നെ ജീവനോടെയുള്ളപ്പോള്‍ വെട്ടേണ്ടി വരും,
      അതിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ????

    • @Creative-ii1uf
      @Creative-ii1uf 4 роки тому +2

      @@mfc5612 ഒറ്റയടിക്ക് കൊല്ലുന്നതാ നല്ലത്. ഇങ്ങനെ inch ഇഞ്ചായി കൊല്ലുന്നതിനേക്കാളും

    • @mfc5612
      @mfc5612 4 роки тому +1

      @@Creative-ii1uf ജീവനോടെയുള്ളപ്പോള്‍ അതിനെ ഒന്ന് വെട്ടി നോക്കു. നിങ്ങള്‍ അതിനെ clean ചെയ്ത് കൂക്കിംഗിനായി പാത്രത്തിലിടും വരെ പിടച്ചില്‍ കാണാം.
      ഭൂരിഭാഗം chef മാരും(ഈ video യില്‍ ഉള്ളയാള്‍ chef അല്ല എന്നറിയാം) ഈ ice cube method ആണ് follow ചെയ്യുന്നത് .

    • @mfc5612
      @mfc5612 4 роки тому +2

      Anyway ..... Agree ചെയ്യുന്നവരുണ്ടാവാം Disagree ചെയ്യുന്നവരും ഉണ്ടാവാം.
      കൊതുകിനെ ബാറ്റുപയോഗിച്ച് കൊല്ലുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം 😜

  • @sunilbabu3394
    @sunilbabu3394 4 роки тому +7

    കറിവേപ്പില ഇല ആക്കി ഒരു പ്ലാസ്റ്റിക് ടിന്നിൽ ഇട്ട് വായു കയറാതെ അടച്ചു വച്ചാൽ ഒരു മാസം ഇരിക്കും

  • @shyjuvt621
    @shyjuvt621 4 роки тому +1

    Sariyanu meen kanuka ennathu so happy

  • @AnilKumar-ut2vx
    @AnilKumar-ut2vx 4 роки тому +2

    Hi jojo ചേട്ടാ അവിടെ വീട് ജോലിക്ക് ആളെ എടുക്കുന്നോ

  • @jyothikunhiraman6784
    @jyothikunhiraman6784 4 роки тому +3

    ചേച്ചിയുടെ വിഡിയോsupper

  • @marcelo153
    @marcelo153 4 роки тому +1

    Vallatha kothi thonnunnu.

    • @JojoJoseph
      @JojoJoseph  4 роки тому +1

      Please keep watching the channel. Thanks a lot

    • @marcelo153
      @marcelo153 4 роки тому +1

      @@JojoJoseph I'm Fr. Marcel from Kerala working in an an interior village of Meghalaya. So we don't get all these things here.

    • @JojoJoseph
      @JojoJoseph  4 роки тому +1

      @@marcelo153 Hello Father...we get all these stuff here...but expensive

  • @roopikabproopi5915
    @roopikabproopi5915 4 роки тому +1

    Adipowli

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks so much. Please watch other videos too

  • @bijoyab8467
    @bijoyab8467 4 роки тому +1

    Kandittu nalla super curry ananu thonanu.

  • @manugeorge8216
    @manugeorge8216 4 роки тому +1

    Super......simple Recipe

  • @mallulifejournals5252
    @mallulifejournals5252 5 років тому +1

    Meen marketum njandu curryum super 👌👌👌

  • @sajithmack557
    @sajithmack557 4 роки тому +1

    ആയ് ചെട്ടാചെച്ചി പുതിയ തായിട്ട് വന്നതാണ് ഈ ചാനലിൽ OK എനി ഉണ്ടാവും സപ്പോർട്ട്

  • @muhammadajas1324
    @muhammadajas1324 4 роки тому +1

    Polikku bro, we support u

    • @JojoJoseph
      @JojoJoseph  4 роки тому

      Thanks Ajas. Please keep watching the videos

  • @AngelinVlogs
    @AngelinVlogs 5 років тому +2

    Adipoli 😆😆😋😋😋👍👍

  • @CopaMocha6232
    @CopaMocha6232 4 роки тому +2

    When cut to cook the crab u guys forgot to remove its wastes inside and clean well.. and the way you killed the crab is not fair.

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for the comment. Ofcourse we cleaned the parts. But did not add in the video

  • @ecmediae7265
    @ecmediae7265 4 роки тому +4

    Jojo oru peg veduvarunnu ennu tonnunnuu. Chechi Nurse ayirikkum aa JoJo vili kelkkumboo ariyaamm. Jojo anu aviduthe shefff ennuu tonnunnnuuu.

  • @vinodkumar-lv1oq
    @vinodkumar-lv1oq 4 роки тому +2

    Super video
    ഞണ്ട് കഴിയും അടിപൊളി

  • @kl58keralaexpressshijinvad73
    @kl58keralaexpressshijinvad73 4 роки тому +1

    ഞണ്ടിന്റെ price എത്ര?

  • @akhilv.d1927
    @akhilv.d1927 4 роки тому +1

    Nattilevida kottayathano

  • @ashifvkvk5813
    @ashifvkvk5813 4 роки тому

    വീട്ടിലെ പുലിയാണ് ചേട്ടൻ

  • @sunnytk8934
    @sunnytk8934 4 роки тому +1

    Ee shop evideyaanu?

  • @anupamaanupama5230
    @anupamaanupama5230 4 роки тому +1

    ചെമ്മീൻ. ക്രാബ് ഇതിനൊപ്പം ലെമൺ ജ്യൂസ്‌ ചേർക്കാൻ പറ്റുമോ???

    • @JojoJoseph
      @JojoJoseph  4 роки тому +1

      Yes ..we add it sometimes for a change

    • @anupamaanupama5230
      @anupamaanupama5230 4 роки тому +1

      @@JojoJoseph വിറ്റാമിൻ c ഷെൽ ഉള്ള സീഫുഡ് കൂടിചേർന്നാൽ പോയ്സൺ ആവും എന്ന് എവിടെയോ വായിച്ചു

    • @timmyvarghese9751
      @timmyvarghese9751 4 роки тому +1

      @@anupamaanupama5230 sheriya oru doctor paranj kettittond.kochi il aanenn thonnunn adhikam age ellatha oru Penn chemmen kazhichathin pinalle lemon kazhich marichath.Aa time oru doctor paranju shell olla sambhavam kazhich lemon kazhikkaruthennn

    • @anupamaanupama5230
      @anupamaanupama5230 4 роки тому +1

      @@timmyvarghese9751 yes..