അമേരിക്കയിലെ ഗ്രാമങ്ങളിലൂടെ ...

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 758

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  4 роки тому +5

    My Instagram: instagram.com/savaaritraveltechandfood/
    My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @rajithb9064
    @rajithb9064 4 роки тому +130

    ജൂനിയർ സന്തോഷ് ജോർജ് കുളങ്ങര സംഭവം സൂപ്പർ ആണ്

  • @vscracker2796
    @vscracker2796 4 роки тому +87

    ഇതുവരെ ഇങ്ങനെ ഒരു സമൂഹത്തെ കുറിച് കേട്ടിട്ടില്ല .വളരെ നന്നായി അവതരിപ്പിക്കാൻ സാധിച്ചു . ഇനിയും ഇങ്ങനെ പുതുമയുള്ള വിഷയങ്ങൾ ചെയ്യണം

  • @terleenm1
    @terleenm1 4 роки тому +64

    ശരിയാ മനസ്സമാധാനം, സന്തോഷം, ഉണ്ടാവണമെങ്കിൽ ആ പഴയ രീതിയിലേക്ക് തിരിച്ചു പോകേണ്ടിവരുമെന്നു തോന്നുന്നു.നല്ല എപ്പിസോഡ്. നന്ദി

  • @linusvar1
    @linusvar1 5 років тому +96

    ആരും പറയാത്ത എന്നൽ കണ്ടിരിക്കേണ്ട വളരെ ഉപകാരപദമായ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.. ആശംസകൾ..

  • @binithomas8594
    @binithomas8594 4 роки тому +117

    ഇങ്ങിനെയുള്ള ഒരു സ്ഥലത്തു ജീവിക്കാനാണ് എനിക്കിഷ്ടം,എത്ര സുന്ദരമാണ്,ശാന്തമാണ്,എത്ര യോജിപ്പോടെ പണിയുന്നു,കഴിക്കുന്നു,അവരുടെ ഭക്ഷണം നല്ലത്, പണിചെയ്യുന്നു,ശുദ്ധമായ അന്തരീക്ഷം,അവർക്ക് അസുഖം വരില്ല,അതു പററും, ശ്രമിച്ചാൽ നടക്കാത്ത കാര്യങ്ങളുണ്ടോ,പണ്ടു കാലത്തിങ്ങനെയല്ലേ എല്ലാവരും കഴിഞ്ഞേ,അവരല്ലേ ഓരോരോ ടെക്നിക്കുകൾ കണ്ടുപിടിച്ചതും,ആ തലമുറകളല്ലേ പിൻതുടർന്നു വന്നത്,ശ്രമിച്ചാൽ തിരിച്ചു ആ പഴമയിലേക്കു പോകാൻ പററുമായിരിക്കും

    • @johnvarghese2741
      @johnvarghese2741 4 роки тому +7

      "ഒരു പുഴയും.. അതിൽ മുക്കി കഴിയ്ക്കാൻ ഒരു കഷണം റൊട്ടിയുമുണ്ടെങ്കിൽ എന്റെ ജീവിതം എത്ര സുന്ദരം "എന്നു പറയുന്ന ഒരു കവിതയുണ്ട്... എത്ര പേർ അതിനെ അതിന്റെ അർത്ഥത്തിൽ മനസിലാക്കുന്നു....

    • @delinzz9397
      @delinzz9397 4 роки тому +2

      Same here.

    • @lucid.6610
      @lucid.6610 3 роки тому +2

      Pazhaya kalath avar kore problems nerutitund but ippozhanu avark avarude lifestyle oru prashnam illathe jeevikan pattunnath.

  • @mccp6544
    @mccp6544 4 роки тому +16

    വിഷമില്ലാത്ത ഭക്ഷണം, സന്തോഷകരമായ ജീവിതം.. അധ്വാനം, അസുഖം ഏഴയലത്ത് വരില്ല

  • @mallusbest7279
    @mallusbest7279 Рік тому +3

    ഇനി ഒരിക്കലും തിരിച്ചുപോകാൻ പറ്റാത്ത ഇനി ഒരിക്കലും അനുഭവിക്കാൻ പറ്റാത്ത ആ പഴയ കാലത്തെ ഓർത്തു കണ്ണ് നിറഞ്ഞുപോയി. ഇതുവരെ ആരും കാണിച്ചുതന്നിട്ടില്ലാത്ത സ്വർഗത്തുല്യമായ ഗ്രാമത്തെ കാണിച്ചു തന്നതിന് ആയിരം നന്ദി. ❤👌

  • @viswabharannair9112
    @viswabharannair9112 4 роки тому +43

    പരിചയപ്പെടുത്തൽ ആകർഷകമാണ്. നന്ദി.ഒപ്പം അമീഷ് ആകുക എന്ന ചിന്ത പോലും ആരാഗ്യകരവും. നന്ദി, നന്ദി.

  • @nithinmohan7813
    @nithinmohan7813 4 роки тому +64

    അമീഷുകൾക്കു ആശംസകൾ, ആ വിവരം അറിയിച്ച ടെക്നോളജിക്ക്‌ നന്ദി 🙏.പ്രകൃതിയെ സംരക്ഷിക്കുക അതാണ് കാവുകൾ എന്ന സങ്കല്പം. തണൽ എന്നവാക്ക് മനസ്സിൽ ഉണ്ടാക്കുന്ന ഒരു സങ്കല്പം. അത് എല്ലായിടത്തും വേണം 💜👍💜

  • @shakeermaxima
    @shakeermaxima 3 роки тому +5

    എന്റെ പൊന്നു ഷിനോതെ.. നിങ്ങളൊരു സംഭവം തന്നെയാണ് ബ്രോ..😍
    മൂന്ന് ദിവസം മുൻപാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.. എത്ര മനോഹരമായും ആധികാരികമായുമാണ് നിങ്ങൾ ഓരോ എപ്പിസോഡും കൈകാര്യം ചെയ്യുന്നത് !!
    ഇപ്പോൾ ദിവസവും താങ്കളുടെ ഓരോ വീഡിയോയും ഇരുന്ന്., അല്ല, കിടന്നു കൊണ്ട് കാണുകയാണ്..(ഒരു അസുഖം കാരണം തൽക്കാലം കിടപ്പിലാണ് 🙂)
    ഫാമിലിയും വളരെ താൽപ്പര്യത്തോടെ കൂടെയുണ്ട്.
    ഓരോന്ന് ഷൂട്ട് ചെയ്യും മുൻപ് നന്നായി study ചെയ്യുന്നുണ്ടെന്ന് വ്യക്തം.👌
    നമ്മൾ മനസ്സിലാക്കിയതല്ല അമേരിക്ക എന്ന് ഓരോ എപ്പിസോഡും നമ്മെ ബോധ്യപ്പെടുത്തുന്നു.
    അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ. 🌹💝💚🤝

  • @arjuncakash8488
    @arjuncakash8488 3 роки тому +3

    വ്യതസ്ഥമായ വലിയൊരു കാര്യമാണ് താങ്കൾ ഈ വീഡിയോ വഴി അറിയിച്ചത്... വളരെ നന്ദിയുണ്ട് .... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കാമല്ലോല്ലേ???

  • @aparna.p9974
    @aparna.p9974 2 роки тому +2

    മുൻപ് ഇവരെ കുറിച്ചു ഒരു series കണ്ടിരുന്നു. ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി.

  • @update_to_Hrishi
    @update_to_Hrishi 4 роки тому +18

    I don't usually comment on videos but I've to say this "You are amazing"
    Best presentation so far.
    Respect you... Thanks a lot

  • @kelota162
    @kelota162 4 роки тому +67

    നല്ല അവതരണം
    ഞാൻ അങ്ങനെ ഒരു വീഡിയോയും സബ്സ്ക്രൈബ് ചെയ്യാറില്ല ഫെയ്സ് ബുക്ക് ഉപയോഗിക്കാറില്ല. ആ പഴമയിലേക്ക് തിരിച്ച് പോകുവാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് എപ്പോഴും സ്വപ്നം കാണാറുണ്ട്, ഒരു പക്ഷെ 1000 വീഡിയോസ് എങ്കിലും മുൻപ് കണ്ടതിൽ ഈ വീഡിയോയോടുള്ള ആദരവിനാൽ താങ്കൾക്ക് ഒരു ലൈക്കും സബ്സ്ക്രൈബും കമന്റും നൽകുന്നു. റിപ്ളേ പ്രതീക്ഷിക്കുന്നു.

  • @medicaltutorialvlog
    @medicaltutorialvlog 3 роки тому +4

    അമേരിക്ക യില് കറൻറ് പോലും ഉപയോഗിക്കാത്ത 3- 4 ലക്ഷം ജനങ്ങൾ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നേരത്തെ പറഞ്ഞു കേട്ടിട്ടില്ല. താങ്ക്സ് ഫോർ conveying unbelievable information.Bro is like a college professor....

  • @sindhuanil7886
    @sindhuanil7886 4 роки тому +14

    Sunday സപ്പ്ളിമെന്റിൽ വായിച്ചിട്ടുണ്ട് കാണാൻ സാധിച്ചതിൽ സന്തോഷം

  • @jishnudas127
    @jishnudas127 4 роки тому +5

    മുമ്പ് ഇവരെ പറ്റി വായിച്ചിട്ട് ഉണ്ട് കാണാൻ പറ്റിയതിൽ വലിയ സന്തോഷം അടിപൊളി വീഡിയോ ആണ് ചെട്ടാ

  • @sajujoseph5651
    @sajujoseph5651 Рік тому

    വളരെയധികം അറിവ് നൽകുന്ന വീഡിയോ. സന്തോഷ്‌ ജോർജ് പോലും ഇത് പോലുള്ള വീഡിയോ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല.
    അഭിനന്ദനങ്ങൾ

  • @Mvilasamlps123
    @Mvilasamlps123 4 роки тому +1

    വളരെ വിജ്ഞാനപ്രദമായ വീഡിയോ .അവതരണം ബഹുകേമം. ഇനിയും ഇതേപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അറി നന്ദനങ്ങൾ

  • @amj4822
    @amj4822 4 роки тому +8

    One of my dream to live is like this... Natural, hardworking in the soil, eat healthy and organic and live healthy with healthy relationships.
    Thanks for your video too 👍

  • @royalroadcyclist
    @royalroadcyclist 4 роки тому +10

    നല്ല രസമുള്ള ജീവിതം ആണെന്ന് തോന്നുന്നു... പ്രകൃതിയുമായി ഒത്തിണങ്ങിയുള്ള ജീവിതം... അങ്ങനെ ജീവിക്കാൻ നമ്മുടെ കേരളത്തിലും പറ്റില്ലേ... 😍വീഡിയോ കൊള്ളാം ചേട്ടാ 👍👌🌹

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +2

    സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻറെ അടക്കം അനവധി വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു വീഡിയോ ഇത് ആദ്യമായാണ് ❤️ പ്രകൃതിയോട് ഇണങ്ങി സ്വയം ജീവിക്കാനുള്ള ഇവരുടെ കഴിവിനെ നമ്മൾ നമിച്ചേപറ്റും 🌹💐🌾🌴🌳🐎👍

  • @sunilkumarvk5894
    @sunilkumarvk5894 4 роки тому +3

    This piece of information about the Ameesh community is new to me. It shows we can have a happy life without all the modern gadgets. Looking forward to see more of your blogs. Thanks and Regards .

  • @jijeshjijesh9673
    @jijeshjijesh9673 4 роки тому +4

    കൂടുതൽ നേരം താങ്കളെ തന്നെയാണ് കാണിക്കുന്നത്.അതിനു പകരം കാഴ്ചകളായിരുന്നെകിൽ കുറച്ചുകൂടി മനോഹരമായിന്നേനെ. എല്ല വീഡിയോകളും വളരെ നന്നായിട്ടുണ്ട്.ഇനിയും കൂടുതൽ ചെയ്യുക.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +1

      Hi Jijesh, ok thank you for the feedback .. surely try to correct in next video 🙏

  • @raviccj6668
    @raviccj6668 4 роки тому +1

    ഒരുപാട് യാത്ര വിവരണങ്ങൾ കണ്ടിട്ടുണ്ട്. ഇതു ഒരു പുതിയ അറിവാണ്.... അറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. നല്ല അവതരണം....

  • @sreeragm.s4323
    @sreeragm.s4323 4 роки тому +1

    ഈ വിവരം ഒരു ഇൻഫോ വീഡിയോ പോലെ ഉമായപ്പ ഓണ്ലൈൻ ഒരിക്കൽ പോസ്റ്റ് ചെയ്‌തിരിന്നു. ആ ഗ്രാമത്തിലേക്ക് കൂട്ടി കൊണ്ട് പോയതിന് നന്ദി

  • @LC-gw2hd
    @LC-gw2hd 3 роки тому +7

    സ്വസ്ഥം സമാധാനം ഉള്ള ജനങ്ങൾ ഭാഗ്യം ചെയ്ത ജനത 👍👍

  • @purnimavishnu9190
    @purnimavishnu9190 4 роки тому +1

    Orupaaadu athishayam thonni kandappo... ippozhum ithupolulla samooham ee lokathokke undallo ennorthu, oru modern technology um use cheyyathae... manassilakki thannathinu orupaaadu tks Sir. Njanoru new subscriber aanu.... ur videos are very informative 👍👍👍

  • @kunjumoltk1551
    @kunjumoltk1551 3 роки тому

    മുൻപ് ഇവരെപ്പറ്റി വായിച്ചിട്ടുണ്ട്,ഇപ്പോൾ വിഡിയോ കണ്ടു. സൂപ്പർ അവതരണം., ഞാൻ new subscriber ആണ്. Thanks a.lot.. 👌👌🙏🥰

  • @MunnaSam
    @MunnaSam 5 років тому +8

    Great work Shinoth! Thank you for the detailed VLOG.

  • @shainib8873
    @shainib8873 4 роки тому +3

    നമസ്കാരം..
    ഇങ്ങനെ ഒരു പരിപാടി കാണാന്‍ സാധിച്ചതിലും, പുതിയ കാര്യങ്ങൾ അറിയുവാന്‍ സാധിച്ചതിലും,വളരെ വളരെ സന്തോഷം. 🤩
    എങ്ങിനെയാണ് ഇവർ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഒക്കെ അതിജീവിക്കുന്നത്!!!!
    നമ്മുടെ നാട്ടിലെ penthacoast christian വിഭാഗക്കാര്‍ ഇവരുടെ followers ആണോ?

  • @dominicchacko6416
    @dominicchacko6416 4 роки тому +32

    ഭൂമിയിൽ യഥാർത്ഥ സ്വർഗ്ഗം തീർക്കുന്നവർ.....

  • @bijuvarghese3603
    @bijuvarghese3603 4 роки тому +14

    “ആമിഷ് “ !
    നല്ല ആശയം, അവതരണം: അഭിനന്ദനം.

  • @akccj7765
    @akccj7765 4 роки тому +1

    ആധുനികതയോട് പ്രത്യേകിച്ച് ടെക്നോളജികളോട് മുഖംതിരിച്ച് പ്രകൃതിയെ വളരെയേറെ ചേർത്തുപിടിച്ചു ജീവിക്കുന്ന ഒരു ജനസമൂഹത്തെ അതും അമേരിക്കയിൽ ആരും അത്ഭുതപ്പെട്ടുപോകുംഇവരുടെ ജീവിതക്രമവും കൃഷി രീതിയും എല്ലാം പരിചയപ്പെടുത്തിയത് വളരെയേറെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ
    പുളിക്കൽ

  • @maneshprasannan9997
    @maneshprasannan9997 4 роки тому +3

    Hey, over the years I'm trying to become an American. but I didn't know like extremely incredible people live there too. thanks so much for introducing a different kind of American lifestyle!!

  • @junaid.mjunaid.m6924
    @junaid.mjunaid.m6924 4 роки тому +7

    നമ്മുടെ ഈ കൊച്ചു കേരളത്തിലും ഇതേ പോലെ ജീവിക്കുന്ന ഒരുപാട് പ്രകൃതിസ്നേഹികൾ ഉണ്ട്.

  • @medicaltutorialvlog
    @medicaltutorialvlog 3 роки тому

    ഒരു പ്രതേക video ആണ്. പുതിയ അറിവ് തന്നതിന് നന്ദി.You are a brilliant knowledge imparter.

  • @artist6049
    @artist6049 4 роки тому +3

    നല്ല അറിവുകൾ
    ഞാൻNew subscriber ആണ് എനിക്ക് ഒരു അഭിപ്രായം ഉള്ളത്: വിവരണങ്ങൾക്ക് അനുയോജ്യമായ ദൃശ്യങ്ങൾ പരമാവധി ഉൾപ്പെടുത്തണം എന്നാണ്.

  • @thariyatyat
    @thariyatyat 4 роки тому +10

    രസകരമായ ഒരറിവ് പകർന്ന് തന്നതിന് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു.

  • @alonajinu9633
    @alonajinu9633 4 роки тому +13

    ഇത്രയും അറിവുകിട്ടുന്ന നല്ല വീഡിയോക്ക് എന്തുകൊണ്ടാണ് സുഹൃത്തുക്കളെ dislike ചെയ്യുന്നത്.

  • @annaarun9891
    @annaarun9891 4 роки тому +2

    Great to know about this!! Please do another session about Native Americans if everything permits you to do that... thanks a million, really enjoyed watching this!! All the best!

  • @greenwoodeastland5457
    @greenwoodeastland5457 4 роки тому +1

    പണ്ട് മാതൃഭൂമി പത്രത്തിൽ ഇവരെ കുറിച്ച് വായിച്ചത് ഓർക്കുന്നു.ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി
    Subscribed

  • @premam4488
    @premam4488 4 роки тому +3

    Really good, first time hearing that such a group in America,yes subscribed.

  • @Sini857
    @Sini857 Рік тому

    കാണാൻ വൈകിപ്പോയി. Thank you for this video 🤝🤝

  • @staniljose2228
    @staniljose2228 3 роки тому +1

    എല്ലാവിധ ആശംസകൾ ചേട്ടാ... നല്ല വീഡിയോ 👍👍👍👍👍👍

  • @d4devakvlog330
    @d4devakvlog330 4 роки тому +2

    Bro നിങ്ങളുടെ സംസാരവും മാനറിസങ്ങളുമൊക്കെ enik എവിടെ എക്കൊയോ വിനീത് ശ്രീനിവാസൻ touch തോന്നി 😀🤗🤗🤗 ഒരു പക്ഷെ എന്റെ തോന്നലാകാം any way good luck

  • @ashifedassery1885
    @ashifedassery1885 2 роки тому

    താങ്കളുടെ കുറച്ചൊക്കെ വീഡിയോകൾ കണ്ടിട്ടുണ്ട്..രസമുണ്ട്..വ്യത്യസ്തമാണ്..

  • @DeviPavilion
    @DeviPavilion 4 роки тому +26

    Puthya aruvkual ku thanks....😊

  • @moidukp389
    @moidukp389 3 роки тому +4

    It's indeed interesting to know about people like these who live in tune with their own values and precepts.

  • @PravasiArmy
    @PravasiArmy 4 роки тому +7

    വീഡിയോസ് കുറഞ്ഞു പോയി... കുറച്ചു കൂടി കാണിക്കാമായിരുന്നു... ഇത് വരെ കാണാത്ത. വീഡിയോ.✌️👍. (SHOUKU VLOG )

  • @shuhaibummer8747
    @shuhaibummer8747 4 роки тому +1

    Ingineyoru alkkare athum Americayil, aviswasaneeyam, oppam santhosham.
    Eppozhum agrahikkarundu, ingineyoru stalathu thamasikkan.
    Theerthum Aa pazhaya shantha, sundaramaya kalaghattam orikkalum kanan kazhiyilla ennorkkarundu.
    Thank you for taking your time to get to know this.

  • @hanrai2573
    @hanrai2573 4 роки тому +6

    You deserve it... Wow!!! I am subscribed.. Waiting to see more

  • @angelschoolofmusic9078
    @angelschoolofmusic9078 4 роки тому +3

    sir. valare nannayittunddu eniyum ethupolulla arivukalkkayi kattirikkunnu

  • @Sinishlester
    @Sinishlester Рік тому

    Part 1 and part 2 perfect. Unique content. Thank you 🙏

  • @thesun8382
    @thesun8382 4 роки тому

    Greate ....always supporting your quality vlogs like this👍👍👍👍👍👍

  • @lizammathomas5797
    @lizammathomas5797 4 роки тому +6

    ശരിക്കും പറയുകയാണെങ്കിൽ ജീവിക്കാൻ ഇതൊക്കെ ധാരാളം plastic ക്കിന്റെ ഉപയോഗവും ഇല്ലായിരിക്കും ശരിക്കും ബുദ്ധി യുള്ള മനുഷ്യർ നമ്മുടെ ഗ്രാമങ്ങളിലെങ്കിലും ഇതുനടപ്പാക്കിയാൽ ഞാനും ഇതിന്റെ ഭാഗമാകും.

  • @jjpmk3114
    @jjpmk3114 4 роки тому +2

    ഇപ്പോഴുള്ള അമിഷ് യുവാക്കൾ കാലഘട്ടത്തിനനുസരിച്ച് മാറിയിട്ടുണ്ട് എന്നാണറിഞ്ഞത്. മിതമായ തോതിൽ വാഹനങ്ങളും, മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നുണ്ട് എന്നറിയുന്നു.

  • @indulalbhaskaran4063
    @indulalbhaskaran4063 4 роки тому +1

    ഇതുപോലുള്ള പുതിയ കാഴ്ചകൾ കാണിച്ചുതന്നതിന് ഒരുപാട് നന്ദി

  • @vinodramachandran7908
    @vinodramachandran7908 4 роки тому +5

    11:58 അവരുടെ ഭാഷ യെ പറ്റി അധികം പറഞ്ഞില്ല. They speak a dialect of German.

  • @generallawsprasadmk900
    @generallawsprasadmk900 4 роки тому

    Superb മാതൃഭൂമിയിൽ വായിച്ചിട്ടുള്ളൂ കണ്ടപ്പോൾ കൂടുതൽ നന്നായി

  • @gracychunkathara4152
    @gracychunkathara4152 4 роки тому +2

    Very interesting and informative talk.it is really amazing to know that this type of people are staying in America...We never heard of them before. Thank you 🙏.

  • @ARunJK999
    @ARunJK999 3 роки тому +4

    Banshee വെബ്സീരീസിൽ ഇവരെക്കുറിച്ചു കാണിക്കുന്നുണ്ട്...

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 роки тому +2

    ജാതി വെറി ഇല്ലാതെ.... അ പഴയ കാലഘട്ടത്തിലേക്ക് നമ്മൾക്ക് തിരിച്ചു പോകാൻ കഴിഞ്ഞാൽ.... നമ്മളാകും ഏറ്റവും സുന്ദരമായി ജീവിക്കാൻ പോകുന്നത്...

  • @johnsoncanavil3430
    @johnsoncanavil3430 4 роки тому +2

    പുതിയ അറിവ് നല്കിയ ഒരു വീഡിയോ. അതിഭീകരം🤣 ശരിക്കും അങ്ങനെ ജീവിക്കാൻ പറ്റിയാൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത നന്നേ കുറയും. എങ്കിലും അവരിലൊരാളാക്കാൻ മുൻപോട്ട് വെയ്ക്കുന്ന നിബന്ധനകളിലെ സംഗീതഉപകരണങ്ങൾ ഉപയോഗിക്കരുത് എന്നതും മറ്റ് പാട്ടുകൾ കേൾക്കരുത് എന്നതും വല്ലാത്ത ശ്വാസം മുട്ടൽ ഉണ്ടാക്കുന്നു. ആധുനികത എന്തന്നറിയാതെ കാടിനുള്ളിൽ ജീവിക്കുന്നവർ പോലും ഇഷ്ടമുള്ള സംഗീതം ആലപിക്കുകയും, കേൾക്കുകയും അവരുടെതായ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുകയുംചെയ്യാറുണ്ട്. , ഒരു അടിച്ചമർത്തൽ ഇകാര്യത്തിൽ ഫീൽ ചെയ്യുന്നുണ്ട് , ബാക്കിഎല്ലാം ഓകെ. ഒരു പരീക്ഷണത്തിന് മുതിർന്നാലോ എന്ന് കൊതിച്ചു പോകുന്നു. "നഗരമദ്ധ്യത്തിലെ കൊടുകാട് " എന്നു വേണമെങ്കിൽ അമിഷ് ലോകത്തെ വിളിക്കാവുന്നതാണ്😃

  • @sundaranpp9254
    @sundaranpp9254 4 роки тому +1

    Bro videos ellam pwoliii aanu kettooo

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 роки тому

    അമീഷ്.... അത്ഭുതം തന്നെ.... ഇത്രയും വിവരങ്ങൾ തന്ന താങ്കൾക്ക് നന്ദി

  • @axiomservice
    @axiomservice 3 роки тому +2

    Natural life...
    Lucky people..
    I love Amish people.
    Zeenath beevi chugom alpy

  • @kratozzzz86
    @kratozzzz86 3 роки тому +13

    ഭൂമിയിലെ സ്വർഗം 🇱🇷

  • @harisrahman6903
    @harisrahman6903 4 роки тому

    Ithokke kore mumb nammal kettathanu nammude SAFARI chanaliloode ✌️✌️✌️

  • @phoenixilla2831
    @phoenixilla2831 4 роки тому +2

    Loved this Video , first time hearing about Amish community , hope to go there once .. expect more ,,, and please , an opinion from a brother , video editing has to be improved , . Thanks

  • @Raihannrn
    @Raihannrn 4 роки тому +1

    സുബ്ഹാനള്ളാ.. ഞാൻ വളരെ എക്സൈറ്റഡ് ആണ്. തികച്ചും ഖുർആൻ പറഞ്ഞ ജീവിതരീതിയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് ഇവർ ഒരു മാതൃകയാണ്. അവരോട് അസൂയ തോന്നുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ വാക്കുകൾ കൂടുതൽ വ്യക്തവും സ്പഷ്ടവും ആണ്. നല്ല അവതരണം ആണ്. കീപ്പിറ്റപ്പ്

  • @manikandhannair4097
    @manikandhannair4097 4 роки тому +2

    I like your presentation. Good command over Malayalam language. Good content

  • @simran770
    @simran770 4 роки тому +25

    പഴമ തന്നെ പുതുമ... Nice Viedo

  • @annapurnacs4267
    @annapurnacs4267 4 роки тому +6

    Hi bro.. Valare na nannayirunnu ningade American video n your speech. Annapurna

  • @nawaspm6802
    @nawaspm6802 3 роки тому

    ഞാൻ ഇവരെപ്പറ്റി വായിച്ചിട്ടുണ്ട്. പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽപ്പെട്ട അതിൽ തന്നെ കടുത്ത യാഥാസ്ഥികർ ആയിട്ടുള്ള വിഭാഗം ആണിവർ. മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കില്ല എന്ന് പറഞ്ഞല്ലോ. അങ്ങനെയാണ് accapella എന്ന music വിഭാഗം ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്.

  • @thapasyakavin2281
    @thapasyakavin2281 4 роки тому +7

    കൊറോണ വരാത്ത ലോകത്തെ ഒരേ ഒരിടം

  • @antonyfrancis6348
    @antonyfrancis6348 4 роки тому +12

    വളരെ നാളായ് ഞാൻ അന്വേഷിക്കുന്ന ഒരു ജീവിത രീതിയാണ് ഇത്... ചേർന്നാൽ കൊള്ളാമെന്നുണ്ട്....

  • @sijo247
    @sijo247 4 роки тому +2

    എന്ത് നല്ല അവതരണം
    കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല.

  • @ട്രാവൺകൂർഐക്കൺസ്

    നല്ല അവതരണവും നല്ല ഫോട്ടോഗ്രാഫിയും. നന്ദി

  • @pnnair5564
    @pnnair5564 3 роки тому +3

    Your narration is beautiful and sweet.

  • @anakhaanakz9186
    @anakhaanakz9186 3 роки тому +1

    Enikkum Amish aayi jeevichal kollanund സമാധാനം സന്തോഷം നിറഞ്ഞൊരു ജീവിതം Tension illa😊

  • @jancythomas707
    @jancythomas707 5 місяців тому +1

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവിടെ ജനിക്കണം

  • @rajavelupillai3133
    @rajavelupillai3133 Рік тому

    இங்கே சித்தாஸ்ரமம் வடகரை...சாந்திகிரி ஆஷ்ரமம்......இது போன்ற அமிஷ் வாழ்வே...... Superb....

  • @therealjourneyer9854
    @therealjourneyer9854 4 роки тому +1

    Njn adyayittann eggne oru vibagakkare ariyunnath kurach movie I arude dresses kandittund thanks bro

  • @dhamma250
    @dhamma250 4 роки тому +3

    അമീഷുകളെക്കുറിച്ചു ആദ്യം കേട്ടത് ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച സമയത്താണ്.. അന്ന് അവരുടെ വോട്ട് സംബന്ധിച്ച പ്രാധാന്യത്തെക്കുറുച്ചു വളരെ വ്യക്തമായ ഒരു ഫീച്ചർ തന്നെ ഉണ്ടായിരുന്നു മനോരമയിൽ ആണോ എന്ന് സംശയം..

  • @VivekThomas-Areekatharayil
    @VivekThomas-Areekatharayil 7 місяців тому

    Pazhaya savaari chettan...super

  • @johnsonpp2357
    @johnsonpp2357 4 роки тому +18

    പക്ഷേ മോഡേൻ വസ്തുക്കൾ അവരും ഉപയോഗിക്കുന്നു, പാസ്റ്റിക്ക്, മില്ല് വസ്ത്രങ്ങൾ. ഇരുമ്പ് വെൽഡിങ്ങ്, മൈക്രോഫോൺ.etc,,

    • @renjeevrococo771
      @renjeevrococo771 4 роки тому +5

      അതൊന്നും ആധുനികമല്ല
      അതൊക്കെ മധ്യകാലഘട്ടത്തിലെ ആളുകൾ ഉപയോഗിച്ചിരുന്നത് തന്നെയാണ്
      പിന്നെ ഇരുമ്പ് അത് പ്രാചീന യുഗത്തിലെ ഉണ്ട്

    • @johnsonpp2357
      @johnsonpp2357 4 роки тому +2

      @@renjeevrococo771 പ്ലാസ്റ്റിക്ക്,, ബട്ടൻ,, മിൽ തുണി,

    • @viralvideovilla667
      @viralvideovilla667 4 роки тому +3

      വീഡിയോയിൽ അവരുടെ വസ്ത്രങ്ങൾ കാണിക്കുന്ന ഒരു റൂമിലും ലേലം നടക്കുന്ന സ്ഥലത്തും ഒരു ക്ലോക്ക് എന്റെ ശ്രദ്ധയിൽ പെട്ടു.

    • @starship9987
      @starship9987 4 роки тому

      Anyway they survive under the shade of the modern technology of the US government otherwise they could not.

  • @noel3620
    @noel3620 4 роки тому +7

    Great. But one big big missing, Jesus christ is there center of life.

    • @n-tv5fm
      @n-tv5fm 4 роки тому

      And that is their success 👏

  • @sneha.8ukandam
    @sneha.8ukandam Рік тому

    🌹👍 I would like hear more about this people's life in depth 👍🙏

  • @abhishekk9687
    @abhishekk9687 3 роки тому

    Super Chettaaayee..

  • @joseandrews4157
    @joseandrews4157 4 роки тому +12

    ഒരു പക്ഷെ ഭൂമിയിലെ സ്വർഗം ഇതായിരിക്കാം

  • @thomassamuel9388
    @thomassamuel9388 3 роки тому +1

    They are real Christians,recall how a gunman killed some of their girls and still these people were forgiving.

  • @autosolutionsdubai319
    @autosolutionsdubai319 4 роки тому +8

    അമീഷ് ജീവിതം അടുത്തറിയാൻ 1985 ൽ ഇറങ്ങിയ Harrison Ford അഭിനയിച്ച Witness എന്ന സിനിമ കാണുക.

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 4 роки тому +1

    പുതിയ വിവരം, നന്ദി സുഹൃത്തേ

  • @സുധീന്ദ്രനാഥ്നാഥ്

    എനിക്ക് ഒരു Amish കാരൻ ആകേണ്ണം... എന്താ ഒരു വഴി

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 роки тому +1

    Fine, your demonstration is interesting and superb.

  • @dgz1987
    @dgz1987 5 років тому +7

    Beautifully presented 👏🏻👏🏻👏🏻👏🏻

  • @abrahammathews6066
    @abrahammathews6066 4 роки тому +1

    Dear br, എന്റെ ജീവിതത്തിൽ ഇതിനുമുൻപ് ഒരു പ്രോഗ്രാം മാത്രം സബ്സ്ക്രൈബ് ചെയ്തിട്ടുള്ളു. ഇപ്പോൾ ഈ ചാനലും subscribe ചെയുന്നു. ഇതുപോലുളള പ്രോഗ്രാം മാത്രം തുടർന്നും കാണാം 👋. പിന്നെ tech ഇല്ലാതെ നമുക്കും ജീവിക്കാം. ഈ സ്ഥലത്ത് എങ്ങനെ പോകാം. അതിനുള്ള മാർഗം എന്താണ്? കേരളത്തിൽ കൂടുതൽ വേർപാട് സഭകളിലും (brethren)ഇൻസ്ട്രമെന്റ് worship time ഇൽ ഉപയോഗിക്കാറില്ല. ആദ്യകാല brethren ജീവിത രീതി ഇതുപോലെ ആയിരിന്നു എന്നു വായിച്ചിട്ടിട്ടുണ്ട്. നല്ല നല്ല അവതരണം. അമിഷ് കരേപോലെ ശാന്തമായി നിങ്ങൾ സംസാരിക്കുന്നു.

  • @Dan16919
    @Dan16919 4 роки тому +3

    മാതൃഭൂമി സൺഡേ സപ്ലിമെന്റിൽ വന്നിട്ടുണ്ട്.