ഓസ്ട്രേലിയൻ ജീവിതം എങ്ങനെ ഉണ്ട്? / Life in Australia

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 198

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +11

    Adipoliyanallo Jojo 😍 Deleted scenes athilum Adipoliyayittundu 👍 Keep Your Wonderful Work Going 👍 Best Regards from Melbourne 😍

  • @11RATHEESH
    @11RATHEESH Місяць тому +1

    ജനിച്ച നാട്ടിൽ മാസം ₹50000 വരുമാനം ഉണ്ടെങ്കിൽ ഇവിടെ കിങ് ആയി കഴിയാം. അത് മാത്രം പോരേ അന്തസ്സിന്.ജന്മരാജ്യം വിട്ട് നമ്മൾ എവിടെ പോയാലും ഒരു നാലാം കിട പൗരൻ ആണ്.

  • @georgepadamadan4171
    @georgepadamadan4171 3 роки тому +5

    I visited Australia in 2002/2003 and again in 2008. Myself and my wife came there with an intention to evaluate the country for immigration. Coming from Canada we noticed many of the points you have mentioned. It is a great place with tons of advantages and disadvantages. Too isolated. Too dry. For my wife lack of water was the biggest turn off ( Canada has 20% of world's fresh water with almost 3 million lakes). Unless you are in NSW or Victoria too hot. Cost of living compared to Canada is way high. Canada is way green in summer.
    Many positives, good law and order, clean. Good universities. I am also a member of Australian CPA's.
    We passed through Newcastle in 2003. Nice city with a good university. Best of luck.

    • @jobinjoseph5205
      @jobinjoseph5205 2 роки тому

      Canada is cold and snow is depressing right?

    • @georgepadamadan4171
      @georgepadamadan4171 2 роки тому

      @@jobinjoseph5205 have you ever lived or visited. Canada has great places and lively people. The highest educated population in the world. Mining and tending the cow is not the only jobs here.
      There are many more things here.

    • @dipin2
      @dipin2 Рік тому

      Thanks for sharing your thoughts

  • @jonmoxley1675
    @jonmoxley1675 4 роки тому +7

    Being in India is great.very low cost of living.we can eat breakfast fast for 20 rs.i want go home country

  • @shiju2286
    @shiju2286 5 років тому +12

    ചേച്ചിയുടെ ഓരോരോ വാക്കുകൾ കട്ട്‌ ചെയ്തെടുത്തു ,എഡിറ്റ്‌ ചെയ്ത് ഈ വീഡിയോ ഉണ്ടാക്കിയ ജോജോ ചേട്ടൻ മാസ്സ് ആണ് ... ഇടയ്ക്കിടെ ചേട്ടനിട്ടു താങ്ങിയ ചേച്ചി അതിലേറെ മരണമാസ് .....
    (ജോജോ ചേട്ടൻ പഠിച്ചിട്ടു വരാത്ത കൊണ്ട് ,ഈ കമെന്റ് ഇവിടെ നിർത്തി ) 😁😁

  • @aljotharakan6328
    @aljotharakan6328 10 місяців тому

    Merry christmas Anitha paul madame എനിക്ക് ഓസ്ട്രേലിയയിൽ 1,മെൽബൺ 2, ബ്രിസ്ബൻ 3, ഹോബാർട്ട് 4, സിഡ്നി ഈ നാല് സ്ഥലങ്ങൾ ഇഷ്ട്ടം ആണ് ഏറ്റവും ഇഷ്ട്ടം മെൽബൺ ഉം ബ്രിസ്ബൻ ഉം ആണ് മെൽബൺ നല്ല തണുത്ത കാലാവസ്ഥ നമ്മുടെ മൂന്നാർ,തേക്കടി പോലെ ബ്രിസ്ബൻ തനി കേരളം തന്നെ അതിരപ്പിള്ളി,കോവളം പോലെ കാലാവസ്ഥ ഒക്കെ ദ്‌ധരാളം പുഴകൾ അവിടെ ഉണ്ട് നല്ല ബീച്ച്കളും!🥰🎄⛪🇭🇲👏

  • @myindia9121
    @myindia9121 4 роки тому +8

    നല്ല അവതരണം.. ഞാൻ സുബ്സ്ക്രിബ് ചെയ്തു..ഒരു ട്രെയ്നറുടെ സ്പീച്... നീട്ടി വലിക്കാത്ത... repeatation... ഇല്ല.മാഡം... അവിടെ എങ്ങനെ എത്തി പെടാം.... വിസ procedure... പറയാമോ..അവിടേയും... പച്ചപ്പ്‌ ഉണ്ട് മാഡം.. ഗുഡ്

  • @rajang766
    @rajang766 5 років тому +3

    Hi this is me Bijimol. Nicely presented Anitha Paul 👌

  • @parakatelza2586
    @parakatelza2586 4 роки тому +10

    Country is clean, because not populated..
    But our India is over populated, that's what our place dirty most of the places.. Here who can control the crowd.

    • @elphin8914
      @elphin8914 2 роки тому

      5 percent of Australia only people live 95 percent empty

  • @unnikrishnan9769
    @unnikrishnan9769 4 роки тому +5

    അവിടത്തെ പോലുള്ള ആകാശം ഒന്നും ഇവിടെ ഇല്ലാ ശരി യാണ് അതുകൊണ്ട് അവിടെ തന്നെ നിന്നോ... വിദേശത്തെ സൗകര്യങ്ങള് ഇവിടെ കിട്ടുമോ അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയെന്നു തോന്നും സഹോദരി ക്ക് അവിടേക്കു വരാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് വേണ്ടത് എന്തു ജനങ്ങൾ ആണ് വിദേശത്ത് വരാൻ ശ്രമിക്കുന്നത് എല്ലാവർക്കും അതിനുള്ള ഭാഗ്യം കിട്ടൂല്ല..... !

    • @JojoJoseph
      @JojoJoseph  4 роки тому +1

      Thanks for expressing your views

    • @rejivarughese3256
      @rejivarughese3256 3 роки тому +5

      India best if you have money

    • @un_known242
      @un_known242 Рік тому

      india നല്ലതാണ്. But government and rules തീരെ കൊള്ളില്ല. സ്വന്തം Pocket വലുതാക്കുന്ന രാഷ്ട്രീയക്കാർ ,എവിടെ നോക്കിയാലും കൈക്കൂലി, ഈയിടെ Rabis വന്ന് മരിച്ച ആളുകൾ ,വിഷം അടിച്ചു വളർത്തുന്ന ഭക്ഷ്യ വസ്തുക്കൾ പാർട്ടി കൊലപാതകങ്ങൾ വേറെ.... അങ്ങനെ എന്തൊക്കെ .. ഇതൊക്കെ കാരണമാണ് ആളുകൾ ഈ രാജ്യം വിടാൻ തീരുമാനിക്കുന്നത് ....

  • @dipin2
    @dipin2 Рік тому

    Impressive video.... Very informative

  • @nixonabraham5714
    @nixonabraham5714 4 роки тому +4

    വീഡിയോ പിടിത്തം സൂപ്പർ ആയിട്ടുണ്ട്. Like it❤️❤️🤣🤣🤣😂😂😂😂

  • @smithaisaac-dv2cb
    @smithaisaac-dv2cb Рік тому

    America has really good education status, they provide free educational materials and very dedicated teachers.

  • @suneeshes4921
    @suneeshes4921 Рік тому +1

    ചേച്ചിയെ സൂപ്പർ.... ഞാനും കുടുംബവും അവിടെ വരാൻ കൊതിക്കുന്നു... നല്ല അറിവുകൾ

  • @shihabudeenshihab3962
    @shihabudeenshihab3962 4 роки тому +4

    ജോ ജോ പഠിക്കാത്തതു കൊണ്ട് ഞാനും നിർത്തി. പഠിക്കാതെ എങ്ങിനെ ആസ്ത്രേലിയയിൽ എത്തി ..:

  • @saleemaziz4022
    @saleemaziz4022 Рік тому

    Nice video, especially the 10 minutes 😄

  • @VlogsByRia
    @VlogsByRia 5 років тому +9

    Deleted scenes kalakki. Chechide dance super😍👌😀

  • @sudarsanansukumaran6634
    @sudarsanansukumaran6634 4 роки тому +5

    Good presentation
    God bless you

  • @ക്യാമറാമാൻ
    @ക്യാമറാമാൻ 5 років тому +3

    Hi, Good presentation. Liked and subscribed

  • @kumilyOnline9159
    @kumilyOnline9159 5 років тому +9

    കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വരുന്നു. നല്ല അവതരണം.

  • @julietsonia10
    @julietsonia10 5 років тому +3

    Informative episode sis. Well done

  • @Chinnusanjay1985
    @Chinnusanjay1985 5 років тому +7

    Kalppana chechide oru cut..loved it

    • @JojoJoseph
      @JojoJoseph  5 років тому

      That's a fine compliment. Thank you

  • @myindia9121
    @myindia9121 4 роки тому +16

    മലയാളികൾ പോയിട്ട്... അതും... നശിപ്പിക്കാതിരിക്കുക.. എവിടെ യാലും... മലയാളിയുടെ bad.. habit.. കാണിക്കാതിരിക്കുക

    • @Sadiqongallur
      @Sadiqongallur 4 роки тому +1

      കറക്ട്

    • @satheeshoc4651
      @satheeshoc4651 2 роки тому

      എവിടെ ചെന്നാലും ആ സ്വഭാവം കാണിക്കും (പാര )

    • @akbarmp4355
      @akbarmp4355 Рік тому

      അതുതന്നെ

  • @sibichenyohannan286
    @sibichenyohannan286 4 роки тому +3

    ആന്റി അടിപൊളിയായിട്ടു അവതരിപ്പിച്ചു..
    ഡാൻസ് നന്നായിട്ടുണ്ട്..
    പിന്നെ ലാസ്റ്റ് പോഷൻസ് കണ്ട് ഞാൻ ചിരിച്ചു പോയി..
    അടിപൊളി

    • @JojoJoseph
      @JojoJoseph  4 роки тому +2

      Hello Sibichen....pls keep watching the videos...Thanks

    • @sibichenyohannan286
      @sibichenyohannan286 4 роки тому

      @@JojoJoseph Echayaa, thank you

  • @lijishijo5782
    @lijishijo5782 5 років тому +6

    Nice one
    Especially deleted scenes😁😁😁👍

  • @anona1443
    @anona1443 4 роки тому +3

    Very nice presentation. Thank you

  • @santhoshgeorge1984
    @santhoshgeorge1984 Рік тому

    വളരെ നല്ല അവതരണം, നന്ദി

  • @mericiaaboobacker6061
    @mericiaaboobacker6061 5 років тому +4

    I like ur presentation..good one

  • @happymood5971
    @happymood5971 4 роки тому +18

    ലോകത്തെവിടെ പോയാലും എത്ര സൗകര്യത്തിൽ ജീവിച്ചാലും നമ്മുടെ നാടിന്റെ സുഖവും സന്തോഷവും സമാധാനവും കിട്ടില്ല എന്നിട്ടും ആളുകൾ അവിടെ കടിച്ച് തൂങ്ങി നിൽക്കുന്നത് ഗതികേട് കൊണ്ടാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അവർ വിദേശത്താണ് എന്ന് പറയുമ്പോൾ ഉള്ള മനസുഖത്തിന് വേണ്ടി പിറന്ന നാട് വിട്ട് മറ്റൊരു ദേശത്ത് താമസിക്കുന്നവർ എല്ലാം രണ്ടാo തരക്കാരാണ് നാട്ടിൽ അവർ പേര് കേട്ട കുടുംബത്തിലാവം വലിയ വീടും ഇഷ്ടം പോലെ ഭൂമിയും എല്ലാം ഉള്ളവർ ആയിരിക്കും എന്നാൽ വിദേശത്ത് അവർ പരിമിതമായ സൗകര്യത്തിൽ കാലാകാലവും ജീവിക്കേണ്ടി വരുന്നു എന്തിന് വേണ്ടിയാണിത് വിദ്യഭ്യാസം ലഭിച്ച പുതു തലമുറ ടി വി യിലും ചിത്രങ്ങളിലും കാണുന്ന വിദേശ രാജ്യങ്ങളിലെ ഭംഗിയുള്ള ഫോട്ടോകൾ കണ്ടിട്ട് അങ്ങോട്ട് ലക്ഷങ്ങൾ കൊടുത്ത് ജോലിക്ക് പോകും ലക്ഷങ്ങൾ ശമ്പളവും ഉണ്ടാകും പക്ഷെ അവിടത്തെ നിത്യ ചിലവിന് തന്നെ വേണം ശമ്പളത്തിന്റെ പകുതി ഫാമിലിയുമായി നിൽക്കുകയാണെങ്കിൽ കാര്യമായിട്ടൊന്നും ബാക്കിയില്ലതാവും ചുരുക്കി പറഞ്ഞാൽ നാട്ടിൽ 20, 30 ശമ്പളം കിട്ടുന്നവർ ജീവിക്കുന്നതിലും മോഷമാകും വിദേശത്ത് ജീവിക്കുന്ന വിദ്യാസമ്പന്നരായവരുടെ ജീവിതം

    • @JojoJoseph
      @JojoJoseph  4 роки тому

      Well said

    • @shabeerali9608
      @shabeerali9608 4 роки тому +12

      ആരും അവിടെ തൂങ്ങി നിൽക്കുകയൊന്നും അല്ല bai ...... അവിടെ നല്ല ചെലവ് ഉണ്ട് ..... ശെരിയാണ് ..... But അതിനനുസരിച്ചുള്ള salary ഉണ്ട് ..... നാട്ടിൽ settle ആവുന്ന കാര്യം ഒക്കെ കണക്കാ ഇനി ...... നാടെല്ലാം ആകെ കുട്ടിച്ചോർ ആക്കിയില്ലേ

    • @shortcutacademy4731
      @shortcutacademy4731 4 роки тому

      Ipo samdanam yells poyikondirikkunnu namuk thirichu pidikanam

    • @rahnaragiu224
      @rahnaragiu224 4 роки тому

      @@shabeerali9608 correct

    • @Sadiqongallur
      @Sadiqongallur 4 роки тому +2

      എന്ത് സുഖമാണ് ഇവിടെ ഉള്ളത്?
      എങ്ങും മാലിന്യങ്ങൾ
      വർഗീയത
      അഴിമതി
      ബലാത്സംഗം
      മരണക്കിണർ പോലോത്ത റോഡുകൾ
      അനീതി
      അക്രമം,

  • @kc.alavikuttykormath8444
    @kc.alavikuttykormath8444 5 років тому +5

    നന്നായി നല്ല അറിവുകൾ വിവരങ്ങൾ.

  • @parvathysudhakaran5895
    @parvathysudhakaran5895 3 роки тому

    Thank you for this video.

  • @VidhyaMohan-mi1oj
    @VidhyaMohan-mi1oj 10 місяців тому

    Hi mam amazing video anutoo

  • @nikkin2296
    @nikkin2296 4 роки тому +4

    Hello mam I'm a Nurse by profession planning to migrate to Australia. Would like to bring my parents with me. Could u please comment on the possibilities ☺️

  • @rohithjk1
    @rohithjk1 5 років тому +5

    👍 A very informative Episode.. Great Job .....

  • @jobyanto5864
    @jobyanto5864 4 роки тому +3

    വളരെ നല്ല അറിവ് നല്ല അവതരണം

  • @shutterbug358
    @shutterbug358 4 роки тому +2

    Good explanation 👍

  • @manojmadhavan9145
    @manojmadhavan9145 4 роки тому +3

    Thanks.

  • @AbdulAzeez-l6k
    @AbdulAzeez-l6k 13 годин тому

    ❤❤❤

  • @josephzachariah3795
    @josephzachariah3795 2 роки тому

    You are a smart girl. Smart talking.

  • @kookalsukumarannairkookkal8701

    Very good informations

  • @TechTravelEatbyJIFINAJOSEPH
    @TechTravelEatbyJIFINAJOSEPH 5 років тому +10

    ഡെലീറ്റഡ് പാർട്സ് ഞാൻ 5 തവണ കണ്ടു ...Pls add more deleted videos

  • @Gilskj2012
    @Gilskj2012 5 років тому +2

    Good videos... well done..

    • @JojoJoseph
      @JojoJoseph  5 років тому +1

      Please watch our other videos and let us know your comments, Thanks

  • @jayaprakashmalan9912
    @jayaprakashmalan9912 5 років тому +4

    Very nice....

    • @JojoJoseph
      @JojoJoseph  5 років тому +1

      Thanks brother. Please keep watching the channel

  • @shajanjacob1576
    @shajanjacob1576 2 роки тому

    If you want to understand slang,you need to read books. Living in India,I can understand most English slangs of the world

  • @suhail8683
    @suhail8683 4 роки тому +5

    Bayangaraaa thallaaan

  • @aravinci
    @aravinci 4 роки тому

    😂😃😃bloopers were So endearingly sweet...

  • @martinpv1457
    @martinpv1457 4 роки тому +5

    നല്ല അവതരണം👍

  • @akhilzachariah8253
    @akhilzachariah8253 4 роки тому +3

    ഓസീസ്🎀❤️

  • @VyshnavVr
    @VyshnavVr Рік тому

    Chaache. Orujoletharamo? Please. Helme. Oru. Kudubathente. Rekostanu

  • @blendedThoughts-
    @blendedThoughts- Рік тому

    If my child aged 5 years old will get free education..
    Becz I will be coming under Study visa

  • @Najran-is4lc
    @Najran-is4lc 5 років тому +3

    Thank u

  • @sunnythomas6038
    @sunnythomas6038 Рік тому

    താങ്ക്സ് മോളെ 👍

  • @vineethamathew1637
    @vineethamathew1637 Рік тому

    Camera man polliya 😍

  • @jaisonkoshy816
    @jaisonkoshy816 2 роки тому

    Good presentation dear sister

  • @libinchandran9934
    @libinchandran9934 4 роки тому +3

    Did u just said " spear " 😂😁 !! Thats so funny ..

  • @Sarath.Mattanur
    @Sarath.Mattanur 4 роки тому +5

    Video editingil last enthapattiye?nigalude komalitharam inthina kanikkunnathu? Video length kuttan anoo

  • @TK-ur8dz
    @TK-ur8dz 4 роки тому +6

    Excellent program. We Indians have to learn a lot from the Australians.

  • @lilykuty682
    @lilykuty682 4 роки тому +3

    Newcatle is the 2th metropolitan city of new southwales ( first is sydney)

  • @kavyaramam
    @kavyaramam Рік тому

    Very nice video 👍

  • @leonsjohnson4788
    @leonsjohnson4788 4 роки тому +2

    Behind the seen polichuuuuuuu

  • @maryskitchen7806
    @maryskitchen7806 4 роки тому +2

    good presentation.
    nw friend joined.

  • @directajith
    @directajith 22 дні тому

    Ippol videos entha edathathu

  • @anupaul3382
    @anupaul3382 Рік тому

    ഉ കെ യെ പറ്റി ഇതു പോലുള്ള തള്ളൽ കേട്ടിട്ടു ഉ കെ യിൽ വന്ന എനിക്ക് ഇതു കേട്ടിട്ടും ആവേശം തോന്നുന്നു.

  • @shibuedison1779
    @shibuedison1779 4 роки тому +2

    Do it as continuous. No issues. Some issues may come but that will be more better

  • @frodinwinery3560
    @frodinwinery3560 5 років тому +3

    Good

  • @Kalabhairavan387
    @Kalabhairavan387 5 років тому +3

    Australia യിലെ ഭാഷ english അല്ലേ? ആ english different ആണോ?.

    • @JojoJoseph
      @JojoJoseph  5 років тому +5

      They use English with a different slang

    • @alfakk3578
      @alfakk3578 4 роки тому

      ചെറിയ വ്യത്യാസം മാത്രം

    • @alfakk3578
      @alfakk3578 4 роки тому

      2017 ഇൽ ഞാൻ അവിടെ ഉണ്ടായിരുന്നു

  • @TechDoctorMalayalam
    @TechDoctorMalayalam 3 роки тому

    Video continuity breaking frequently
    Pls check next time

  • @Kalabhairavan387
    @Kalabhairavan387 5 років тому +5

    UV radiation മാത്രമേ എനിക്ക് difficult ആയി തോന്നി ഉള്ളു, austalian food എങ്ങനെ ഉണ്ട്?.

    • @JojoJoseph
      @JojoJoseph  5 років тому +1

      Australian food good.Thanks for watching

  • @praveenmathew7859
    @praveenmathew7859 4 роки тому

    how is the probability of flood there,as sea level is increasing

  • @sj4028
    @sj4028 4 роки тому +8

    Deleted scenes aayirunnu best.

  • @tinkufrancis610
    @tinkufrancis610 5 років тому +3

    😃👌👏

  • @vicwallabie4133
    @vicwallabie4133 4 роки тому +2

    Where u live in Newcastle?

  • @keraleeyam8165
    @keraleeyam8165 5 років тому +7

    Keralam God's own country

    • @akhilzachariah8253
      @akhilzachariah8253 4 роки тому +5

      അതേ ചപ്പുചവറുകളുടെ കാര്യം നോക്കിയാൽ തന്നെ അങ്ങനെ പറയാം😁

    • @myindia9121
      @myindia9121 4 роки тому +7

      കേരളം.... ക്രിമിനൽ... കല്ലൻമാർ അഴിമതി കാരുടെ കേന്ദ്രം... ഇന്ത്യ പോലും അങ്ങനെ...

    • @Sadiqongallur
      @Sadiqongallur 4 роки тому +1

      അക്രമം
      അഴിമതി
      വർഗീയത
      മാലിന്യങ്ങൾ
      സ്വജനപക്ഷവാദം
      മരണക്കിണർ പോലുള്ള റോഡുകൾ
      പീഡനങ്ങൾ
      കേസ് അട്ടിമറിക്കുന്ന ആഭ്യന്തരം+ പോലീസ്
      ഇരട്ടനീതി.
      കയ്യൂക്കുള്ളവൻ കാര്യക്കാരൻ

    • @JPT177
      @JPT177 4 роки тому +1

      അതേ സുഹൃത്തേ...ആയിരുന്നു പണ്ട്..

  • @vishnubob5953
    @vishnubob5953 3 роки тому +1

    👏👏

  • @keraleeyam8165
    @keraleeyam8165 5 років тому +3

    Adyam njan vicharichu angottu varanam ennu.pakshe venda

  • @lianalijo4149
    @lianalijo4149 4 роки тому +3

    U v Ray's atrae prashnamanno chechi anghottu varan oru paedi

  • @lintopaulose7031
    @lintopaulose7031 3 роки тому

    The best video

  • @gopakumar-qu4zm
    @gopakumar-qu4zm 2 роки тому

    സൂപ്പർ

  • @jerysvaladiyil
    @jerysvaladiyil 4 роки тому +2

    Newzealnd aano austrailaa aano kooduthal better

  • @vicwallabie4133
    @vicwallabie4133 4 роки тому +2

    Hi used to live n Newcastle Waratah.

  • @goodwinarmy2008
    @goodwinarmy2008 4 роки тому +2

    നല്ല അവതരണ രീതി

  • @sheffizine5661
    @sheffizine5661 4 роки тому +1

    I am new here nice video nicely presented

  • @globalg3075
    @globalg3075 3 роки тому

    God Bless

  • @dream_moon7
    @dream_moon7 4 роки тому +7

    എന്തിനാ ഇങ്ങനെ എഡിറ്റ്‌ ചെയ്തിരിക്കുന്നെ. നോര്മലായി ചെയ്ത പോരേ. ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നില്ല

    • @GAMERAJYT
      @GAMERAJYT 4 роки тому +1

      May be to reduce video length

    • @Thoughtsandsayings
      @Thoughtsandsayings Рік тому

      Short aaki cheythirikunnathan, കുറച്ച് നേരം കൂടുതൽ കാര്യം

  • @arunnair4221
    @arunnair4221 Рік тому

    കാലാവസ്ഥ??

  • @sibythomassibythomas1032
    @sibythomassibythomas1032 Рік тому

    😍😍😍👍👍🙏

  • @tonythomas9671
    @tonythomas9671 4 роки тому +7

    നിങ്ങൾ കൂടുതൽ വേദനിക്കണ്ട പെട്ടെന്ന് നിർത്തി നാട്ടിൽ പോരു.

    • @Sadiqongallur
      @Sadiqongallur 4 роки тому

      മ്മ് ബെസ്റ്റ്

    • @satheeshoc4651
      @satheeshoc4651 2 роки тому +1

      അത് അസൂയ കൊണ്ട് പറയുന്നത് ആണ്

  • @binojat7406
    @binojat7406 2 роки тому

    Super

  • @zeenajasaju6188
    @zeenajasaju6188 3 роки тому

    Very nice kuttitham ❤️

  • @vicwallabie4133
    @vicwallabie4133 4 роки тому +2

    This area looks like hunter wetlands thornton, hexam

  • @blackholes5543
    @blackholes5543 2 роки тому

    Chechikku nalla paniya koduthath

  • @AussievlogsMalayalam
    @AussievlogsMalayalam 5 років тому +2

    Deleted scenes Adipoly 😁😁😁🤣🤣

  • @althafmk2514
    @althafmk2514 3 роки тому +1

    oru Visa kittan entha maargam

  • @jaishajose8376
    @jaishajose8376 5 років тому +6

    Deleted scenes adipoli aarnu

  • @simlugeorge4782
    @simlugeorge4782 Рік тому

    Cheachi migrate chaiyan help chaiyo

  • @sibichenyohannan286
    @sibichenyohannan286 4 роки тому +2

    ആന്റി, echayanu എന്റെ അന്വേഷണം കൊടുക്കണം കേട്ടോ

  • @msameer9816
    @msameer9816 2 роки тому

    Farming job undo

  • @Badusha557
    @Badusha557 4 роки тому

    Ente hussinu avidette oru kambaniyil ninnum job nte oru e. meil vannittund Fritzroy enna kambaniyil ninnum ithu Satyam ano ariyo athine Patti pls reply

    • @JojoJoseph
      @JojoJoseph  4 роки тому

      Can't say anything without seeing the mail

    • @Badusha557
      @Badusha557 4 роки тому

      @@JojoJoseph send me your mail for add my compani offer letter deatils. And give me feed back also

    • @Badusha557
      @Badusha557 4 роки тому

      Pls reply

    • @JojoJoseph
      @JojoJoseph  4 роки тому

      @@Badusha557 jojojk1119@gmail.com

  • @BOLLYWOODHITS123
    @BOLLYWOODHITS123 5 років тому +4

    best one deleted videos

  • @jacobvarughese4462
    @jacobvarughese4462 4 роки тому +5

    Well explained but not among the best place in the world,according to world health organization Australia comes in 23rd place,definitely better than India

    • @jacobvarughese4462
      @jacobvarughese4462 4 роки тому +1

      Above all my Filipino friends say Australians are racist,I don't know,still to research?